Match 5: Malappuram FC vs Calicut FC | Malayalam Highlights | Super League Kerala 2024

Поделиться
HTML-код
  • Опубликовано: 17 сен 2024

Комментарии • 409

  • @shfq123
    @shfq123 3 дня назад +185

    ആ കൊച്ചിയെ തോല്പിച്ചപ്പോൾ എന്തൊരു കൊണയായിരുന്നു😂😂 എല്ലാം തീർന്ന് കിട്ടി

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz 3 дня назад +222

    കോഴിക്കോട് എഫ്സി ക്ക് എന്ത് MFC.... യഥാർത്ഥ ഫുട്ബോൾ സാമ്രാജ്യം ഇനി കോഴിക്കോടിന് സ്വന്തം ❤❤❤

    • @vaseemmomz
      @vaseemmomz 3 дня назад +4

      Malappurathinte thatt than thanne irikkum🤝🏻😌📈

    • @techmedia74
      @techmedia74 3 дня назад +8

      Thazhnnu ippol bhumik adiyil anennu thonnunnu

    • @Fadil_a_x
      @Fadil_a_x 3 дня назад +7

      ​@@vaseemmomzchiripikkalle😂

    • @GYPSY_DangerFtw
      @GYPSY_DangerFtw 3 дня назад +2

      ​@@vaseemmomz thane thane kidakate ponganda😂😂

    • @midhun-xw2mn
      @midhun-xw2mn 3 дня назад +2

      ​@@vaseemmomzkall vech ketti thazhthiya mathi😂

  • @Role377
    @Role377 3 дня назад +246

    സാമൂതിരിയുടെ മണ്ണാണ് കോഴിക്കോട് ... ❤ വടക്കൻ കേരളത്തിന്റെ അഭിമാനം

    • @Achuz2359
      @Achuz2359 3 дня назад +1

      ☠️

    • @RDdggrd
      @RDdggrd 3 дня назад +4

      Epozhum prajjayaano ? Baaki ullavar ellam epo Indian pouranmar aan ketto. 😂

    • @V4-Y0u
      @V4-Y0u 3 дня назад +8

      ഇത് എന്ത് കൂത്ത് ... അവർ കളിച്ചു ഗോൾ അടിച്ചതിന് വടക്കൻ കേരളവും സമൂതിരിയും ഒക്കെ എന്ത് ചെയ്ത്😂😂

    • @portgas_D_ace777
      @portgas_D_ace777 3 дня назад +3

      സമൂതിരി മരിച്ചു ചാരം ആയിട്ട് കൊല്ലം നൂറു കൈഞ്ഞ് 😂

    • @vaisakhvijayan5407
      @vaisakhvijayan5407 3 дня назад

      Samoothiri anallo Kali jayipiche ...

  • @ashiqueodakkal6101
    @ashiqueodakkal6101 3 дня назад +133

    കളിയായാൽ തോൽക്കും ജയിക്കും ഒക്കെ ചെയ്യും .. but ആ ഫാൻ പവർ നോക്കു… ആ സ്റ്റേഡിയത്തിൽ ഞാൻ ഉണ്ടായിരുന്നു.. അന്യായ feel ആയിരുന്നു..
    ഇത് Super League Kerala യുടെ ആദ്യ സീസണിലെ ആദ്യ ഹോം മാച്ച് ആണ് എന്നിട്ടും ആ സ്റ്റേഡിയം ഫുൾ ആയിരുന്നു..
    പിഴവുകൾ പരിഹരിച്ച് ഈ ടീം തിരിച്ചു വരും..
    മലപ്പുറം FC 🔥🔥🔥

    • @Kroozcontrol-cx2dy
      @Kroozcontrol-cx2dy 3 дня назад +41

      Uff fan power cup ningakk thenne😂🔥

    • @mahadev12255-o
      @mahadev12255-o 3 дня назад +18

      Give swayampongi orgasam Malappuram a fanpowe'rdor😂😂

    • @V4-Y0u
      @V4-Y0u 3 дня назад +17

      12:20 മുതൽ നോക്കിയാൽ ഫീൽ കൂടി ഇറങ്ങി പോകുന്നവരെ കാണാം🤣🤣

    • @novametallica
      @novametallica 3 дня назад

      ​@@mahadev12255-oaadhyam stadiuthil aale ketti kaanikk

    • @NAZ-de2om
      @NAZ-de2om 3 дня назад +2

      അവിടെ ടോട്ടൽ ക്യാപ്പാസിറ്റി എത്രയാ...?

  • @nkaguray6727
    @nkaguray6727 3 дня назад +134

    Kozikodnod muttan aayikila✅

  • @noelputhanpurakkal2063
    @noelputhanpurakkal2063 3 дня назад +10

    മലപ്പുറം നിന്ന് കത്തും എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.... തീയിട്ടത് കാലിക്കറ്റ് ആണെന്ന് മാത്രം😂

  • @_mightykid
    @_mightykid 3 дня назад +64

    ഇന്ന് മലപ്പുറം ഊക്ക് വാങ്ങി കൂട്ടുന്നുണ്ടെങ്കിൽ അത് അവരുടെ ഫാൻസ് ഇരന്നു വാങ്ങിയതാണ് ഗാലറിയിൽ ഇരുന്നു കോണയടിച്ചാൽ cup കിട്ടില്ല കളത്തിൽ കളി വേണം 😂

    • @Fwww13
      @Fwww13 3 дня назад +1

      Broski nammal ellarum orumich blastersinu vendi ithe paripadi cheythinallo….annu evde aayrnnu

    • @rfkacey
      @rfkacey 3 дня назад +1

      Well said 😂😂😂

    • @GYPSY_DangerFtw
      @GYPSY_DangerFtw 3 дня назад +5

      ​@@Fwww13 orimicharnau enn samathichalo oppam ullavare ookkumbo aloyokanam ayinu 😂

    • @jyovk6812
      @jyovk6812 3 дня назад +2

      ​@@GYPSY_DangerFtw😹💥

  • @croo733
    @croo733 3 дня назад +70

    കോയിക്കാട് കാരുടെ അടുത്ത് നല്ല ഫുഡ് മാത്രം അല്ല കളിയും ഉണ്ട് le 😮

    • @Buildzone-z2j
      @Buildzone-z2j 3 дня назад +1

      Sathyam

    • @dancewithaleeshababy1627
      @dancewithaleeshababy1627 3 дня назад

      ഉണ്ട്.. നമ്മൾ കോഴികോട്ടുക്കാർ സുമ അല്ല ☠️

    • @LaluKunhi
      @LaluKunhi 3 дня назад

      Kalikkunna ellavarum koyikod alla

    • @dancewithaleeshababy1627
      @dancewithaleeshababy1627 7 часов назад

      ​@@LaluKunhiBro ella team angane aan.. Purathunu players ondavum.eth kandam kali alla

  • @alex_johne
    @alex_johne 3 дня назад +90

    Adich annakil koduthu💥
    Calicut🔥💪

  • @shamil-w1u
    @shamil-w1u 3 дня назад +552

    😂മലപ്പുറം ഒന്നും ഇല്ല ഡെർബി
    🤛🏻 കണ്ണൂർ vs കാലിക്കറ്റ്‌ ആണ് 😤 𝗧𝗛𝗘 𝗢𝗥𝗚𝗜𝗡𝗔𝗟 𝗠𝗔𝗟𝗔𝗕𝗔𝗥 𝗘𝗟 𝗖𝗟𝗔𝗦𝗦𝗜𝗖𝗢 🗿

    • @myt7471
      @myt7471 3 дня назад +64

      Sp അടി ആണ് ... Mlp എല്ലാരും അങ്ങനെ അല്ലാ.. പക്ഷെ ഓൺലൈൻ ൽ കൊറെ മലപ്പുറം sp അടിക്കാർ ഉണ്ട്.. ആദ്യം അത് നിർത്തണം... വെറുതെ ഒരു നാടിനെ മൊത്തം പറയിപ്പിക്കാൻ ആയിട്ട്..
      ചെല കമന്റ്സ് കണ്ടാൽ തോന്നും പൊട്ടകറ്റിലെ തവളകൾ ആണോന്ന്.

    • @arjundasmp4676
      @arjundasmp4676 3 дня назад +2

      Mlprm chela nthayirnn. Football origin mlprm aanenna vijaaram​@@myt7471

    • @Nihaaaal
      @Nihaaaal 3 дня назад +15

      Kali kanan aal varanam man,innale derby okke parayoo,mfc thanne venam aal keran,ini cfc adutha home match ariya avarude power enthan because last match heavy rain aayond fans kuravan

    • @Achuz2359
      @Achuz2359 3 дня назад +1

      ​@@myt7471Malpurm🤡calicut☠️

    • @alex_johne
      @alex_johne 3 дня назад +21

      Pinnala real malabarins kannur, Calicut🔥💪

  • @Jr_11_
    @Jr_11_ 3 дня назад +19

    Kayyadikkeda 😍🔥 Calicut 🔥

  • @Adhiljashid
    @Adhiljashid 3 дня назад +40

    Highlights il goal replay illa.. Edit chyunnavan kurachenkilum bodham venam enn agrahikkunnu... Happy onam

    • @Adhiljashid
      @Adhiljashid 3 дня назад +2

      പ്രസക്ത ഭാഗം എന്നാണ് highlights ഇന്റെ മലയാളം.. Oru football match ile ഏറ്റവും പ്രസക്തമായ നിമിഷം ഗോൾ അടിക്കുന്നതാണ്. അതിന്റെ ഒരു റിപ്ലേ ഇല്ലാതെ എന്ത് highlights.

    • @AveragE_Student969
      @AveragE_Student969 3 дня назад

      @@Adhiljashidsathyam.. njan reply kanikkumenn karuthi!!! 🥶

  • @anonymous_being641
    @anonymous_being641 3 дня назад +18

    Hats off to the crowd for showing up in large numbers and supporting the game❤❤

  • @SHAFEERMUHAMMED1
    @SHAFEERMUHAMMED1 3 дня назад +78

    ആരാ മോനെ കട്ടിൻ്റോട്ടിൽ
    ഞാനാണുമ്മ മലപ്പുറം
    എന്താ മോനെ കട്ടിൻ്റോട്ടില്
    തോറ്റുമ്മ തോപിച്ചുമ്മാ
    കോയിക്കോട് ഞമ്മളെ തോപ്പിച്ചുമ്മാ 😂😂😂😂

  • @cheetahrevolutiongaming1729
    @cheetahrevolutiongaming1729 3 дня назад +11

    Every state of India should have a state league like this

  • @Nandhu_M10Kannur
    @Nandhu_M10Kannur 3 дня назад +41

    Waiting for Knr vs Calicut match ❤❤❤
    Knr warriors 💪💪💪💪

  • @user-pv5wx9zh3c
    @user-pv5wx9zh3c 3 дня назад +28

    Malappuram passion ❤ full stadium 🏟️ aarn pakshe 3 goal n thokkendi vann

    • @NLandmap
      @NLandmap 3 дня назад

      @@user-pv5wx9zh3c ഫുൾ സ്റ്റേഡിയം കണ്ടൊപ്പോൾ പകച്ചു പോയി മലപ്പുറത്തിൻ്റെ താരങ്ങൾ

  • @glaisonjohnson006
    @glaisonjohnson006 3 дня назад +3

    നമ്മൾ മലയാളികൾ ടീമുകൾ മറന്ന് ഒന്നായി നിന്ന് സൂപ്പർ ലീഗ് കേരള വിജയിപ്പിക്കണം. എന്നാലേ കൂടുതൽ നല്ല കളിക്കാരും നിക്ഷേപകരും മുന്നോട്ടു വരികയും ലീഗ് കൂടുതൽ ആകർഷകമാകുകയും ചെയ്യുകയുമുള്ളൂ.
    🙏🙏🙏

  • @BrookbillionMathew
    @BrookbillionMathew 3 дня назад +13

    Admin please check the audio quality before uploading

  • @ramshiddramzy7343
    @ramshiddramzy7343 3 дня назад +8

    കളി ഇന്ന് നേരിൽ കണ്ടു...
    Malapuram ഇന്ന്... Wing ഇൽ ഉള്ള players... തീരെ ഒരു എനർജി playing ഇല്ലാ..
    Main reason തോൽവിക്ക് അതാണ്... Fazal today his bad day...
    Back passing ആണ് കൂടുതൽ..
    Calicut അതിനനുസരിച്ചു nice ആയി കളിച്ചു 👍🏻🔥
    Belfort.. Goaliloode എല്ലാവരുടെയും കയ്യടി വാങ്ങി.. 🔥
    15,355 crowd 🔥

    • @arjundasmp4676
      @arjundasmp4676 3 дня назад

      @@ramshiddramzy7343 kzkd nod muttaan aayikkilla. Wing kalichilla ❌ kalikkaan kazhiyilla ❕

  • @sabadt4972
    @sabadt4972 3 дня назад +30

    കാലിക്കറ്റ്‌fc ക്ക് മലപ്പുറം ഒരു എതിരാളിയല്ലേഅല്ല

    • @arjundasmp4676
      @arjundasmp4676 3 дня назад

      7s allaann aarelm paranjukodukk

    • @HashimSv
      @HashimSv 3 дня назад +5

      Athe 💯 konna adi mathre illu Malappuram fans 😂😂

    • @football3625
      @football3625 3 дня назад

      മലപ്പുറം എഫ് സി യുടെ ഒരു തോൽവിയുടെ പേരിൽ മലപ്പുറത്തിൻ്റെ നെഞ്ചത്തേക്ക് കയറുന്നുണ്ടെങ്കിൽ അവർ ഇന്നലെ മലപ്പുറത്ത് നിറച്ച പോലെ സ്റ്റേഡിയം നിറച്ച് ഫാൻസ് ആവേശം ഇതേ ലെവലിൽ ഒന്ന് കാണിക്ക് , പിന്നെ നിങ്ങളുടെയൊക്കെ ടീമിൽ എത്ര മലപ്പുറംകാർ കളിക്കുന്നുവെന്ന് ഒന്ന് എണ്ണം എടുത്തു നോക്കിയാൽ നന്നായിരിക്കും അപ്പോൾ അറിയാം മലപ്പുറത്തെ ലെവൽ എന്താണെന്ന് , ഇന്നലെ ജയിച്ച കോഴിക്കോട് ടീമിൽ എത്ര മലപ്പുറം കാർ ഉണ്ട് എന്ന് ചുമ്മാ ഒന്ന് കണക്കെടുത്തു നോക്കുന്നെ, പിന്നെ കോഴിക്കോട് ജയിക്കുന്നതിൽ ഒരു മലപ്പുറംകാരൻ ഒരു മലപ്പുറംകാരൻ എന്ന നിലയിൽ എല്ലായിപ്പോഴും ആഘോഷിക്കാറുണ്ട് , സന്തോഷിക്കാൻ ഉണ്ട്, പക്ഷേ ഇന്ന് പക്ഷേ മലപ്പുറത്തിന് എതിരെ ആയതുകൊണ്ടുതന്നെ സന്തോഷിച്ചു എന്നു പറയുന്നില്ല പക്ഷേ മറ്റ് ഏത് ജില്ലയുമായി ഉള്ള ബന്ധത്തേക്കാൾ കൂടുതൽ കോഴിക്കോടും മലപ്പുറവും തമ്മിൽ ഒരു അഭേദ്യമായ ബന്ധമുണ്ട് ഫുട്ബോൾ സംസ്കാരത്തിൻറെ കാര്യത്തിലായാലും മറ്റു സംസ്കാരത്തിൻറെ കാര്യത്തിലായാലും അതുകൊണ്ടുതന്നെ കോഴിക്കോടിൻറെ കാര്യത്തിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു , പിന്നെ ഞങ്ങൾ ശക്തമായി തിരികെ വരും നിങ്ങളുടെ എല്ലാ ജില്ലകളും കൂടിച്ചേർന്ന് മലപ്പുറത്തിൻ്റെ തോൽവിയിൽ കാണിക്കുന്നആവേശം അധികകാലം നീണ്ടു നിൽക്കില്ല , അവസാനത്തെ ആഘോഷം അത് ഞങ്ങളുടേത് ആയിരിക്കും🎉 സ്നേഹം മാത്രം , അങ്ങനെ മലപ്പുറത്തെ ഫുട്ബോളിനോടുള്ള സപ്പോർട്ടും ഗാലറിയിലെ ആളുകളുടെ എണ്ണവും എല്ലാം കണ്ട് അസൂയപ്പെട്ടിട്ട് ആണെങ്കിലും വെറുപ്പ് മൂത്തിട്ട് ആണെങ്കിലും എങ്ങനെയാണെങ്കിലും മറ്റുള്ള സ്റ്റേഡിയത്തിലും ഇതുപോലെ മികച്ച രീതിയിൽ ആരാധകർ കയറി സൂപ്പർ ലീഗ് വൻവിജയമായി വർഷാവർഷം കൊണ്ടാടപ്പെടനം എന്ന് ഒരു കേരള ഫുട്ബോൾ ആരാധകൻ എന്ന നിലയിൽ ആഗ്രഹിച്ചുപോകുന്നു

    • @arjundasmp4676
      @arjundasmp4676 3 дня назад

      @@football3625 നിങ്ങളെക്കാൾ ഫുട്ബോൾ പാരമ്പര്യം കോഴിക്കോട്നുണ്ട് nagjee cup polulla പ്രഫഷണൽ ഫുട്ബോൾ പാരമ്പര്യം. മലപ്പുറത്തെ പുള്ളേർ 7s kalichu നടക്കുന്നു, പിന്നെ gallery niranja kaaranam stadium capacity nokk vro. Pinne malappuram populationum kooduthalaan. Kzkd kkaar aareyum angatt keri mandhiyittilla ningal thalli marichu football avde ollorkk maathram ariyunna kaliyaanenna vijaaram. തൊള്ള korachaal മതി, 🤣🍼

    • @HashimSv
      @HashimSv 3 дня назад

      @@football3625 adoo ath alarkum ond kalich jeych kanikk Kure fans ond ann paraj nadakalle

  • @mohammedrafihkv8087
    @mohammedrafihkv8087 3 дня назад +31

    തിരിച്ചു വരും.❤
    ഇത് മലപ്പുറം പിള്ളേര് ഡാ ☝🏻

  • @Arnie-kt1jj
    @Arnie-kt1jj 3 дня назад +5

    സായിപ്പിനോടുള്ള പോരാട്ടം താൽകാലികമായ് നിർത്തിവച്ചതായ് അറിയിക്കുന്നു സൂർത്തുക്കളേ😅😅😅

  • @football3625
    @football3625 3 дня назад +2

    ഇവിടെയൊക്കെ തന്നെ ഉണ്ട് , മലപ്പുറം എഫ് സി യുടെ ഒരു തോൽവിയുടെ പേരിൽ മലപ്പുറത്തിൻ്റെ നെഞ്ചത്തേക്ക് കയറുന്നുണ്ടെങ്കിൽ അവർ ഇന്നലെ മലപ്പുറത്ത് നിറച്ച പോലെ സ്റ്റേഡിയം നിറച്ച് ഫാൻസ് ആവേശം ഇതേ ലെവലിൽ ഒന്ന് കാണിക്ക് , പിന്നെ നിങ്ങളുടെയൊക്കെ ടീമിൽ എത്ര മലപ്പുറംകാർ കളിക്കുന്നുവെന്ന് ഒന്ന് എണ്ണം എടുത്തു നോക്കിയാൽ നന്നായിരിക്കും അപ്പോൾ അറിയാം മലപ്പുറത്തെ ലെവൽ എന്താണെന്ന് , പിന്നെ കോഴിക്കോട് ജയിക്കുന്നതിൽ ഒരു മലപ്പുറംകാരൻ ഒരു മലപ്പുറംകാരൻ എന്ന നിലയിൽ എല്ലായിപ്പോഴും ആഘോഷിക്കാറുണ്ട് , സന്തോഷിക്കാൻ ഉണ്ട്, പക്ഷേ ഇന്ന് പക്ഷേ മലപ്പുറത്തിന് എതിരെ ആയതുകൊണ്ടുതന്നെ സന്തോഷിച്ചു എന്നു പറയുന്നില്ല പക്ഷേ മറ്റ് ഏത് ജില്ലയുമായി ഉള്ള ബന്ധത്തേക്കാൾ കൂടുതൽ കോഴിക്കോടും മലപ്പുറവും തമ്മിൽ ഒരു അഭേദ്യമായ ബന്ധമുണ്ട് ഫുട്ബോൾ സംസ്കാരത്തിൻറെ കാര്യത്തിലായാലും മറ്റു സംസ്കാരത്തിൻറെ കാര്യത്തിലായാലും അതുകൊണ്ടുതന്നെ കോഴിക്കോടിൻറെ കാര്യത്തിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു , പിന്നെ ഞങ്ങൾ ശക്തമായി തിരികെ വരും നിങ്ങളുടെ എല്ലാ ജില്ലകളും കൂടിച്ചേർന്ന് മലപ്പുറത്തിൻ്റെ തോൽവിയിൽ കാണിക്കുന്നആവേശം അധികകാലം നീണ്ടു നിൽക്കില്ല , അവസാനത്തെ ആഘോഷം അത് ഞങ്ങളുടേത് ആയിരിക്കും🎉 സ്നേഹം മാത്രം , അങ്ങനെ മലപ്പുറത്തെ ഫുട്ബോളിനോടുള്ള സപ്പോർട്ടും ഗാലറിയിലെ ആളുകളുടെ എണ്ണവും എല്ലാം കണ്ട് അസൂയപ്പെട്ടിട്ട് ആണെങ്കിലും വെറുപ്പ് മൂത്തിട്ട് ആണെങ്കിലും എങ്ങനെയാണെങ്കിലും മറ്റുള്ള സ്റ്റേഡിയത്തിലും ഇതുപോലെ മികച്ച രീതിയിൽ ആരാധകർ കയറി സൂപ്പർ ലീഗ് വൻവിജയമായി വർഷാവർഷം കൊണ്ടാടപ്പെടനം എന്ന് ഒരു കേരള ഫുട്ബോൾ ആരാധകൻ എന്ന നിലയിൽ ആഗ്രഹിച്ചുപോകുന്നു

  • @aslamaslu9791
    @aslamaslu9791 3 дня назад +7

    കൊർച് suggestion ഇണ്ട് video length കുറക്കുക lag വരുന്നുണ്ട് exiting goal attempt മാത്രം കാണിക്കുക goal അടിച്ചു കഴിഞ്ഞു 2 time എങ്കിലും replay കാണിക്കണം with celebration & video quality is Excellent sound quality നന്നായിവരുന്നു 👍🏻😊

    • @superleaguekerala
      @superleaguekerala  3 дня назад +6

      Indeed , We are working on taking up all good suggestions , you will see all these ideas in action over the next matches :)

    • @Athiestlad
      @Athiestlad 3 дня назад

      Sathyam njnm parayanamenn vijarichatha

  • @abhijith3465
    @abhijith3465 3 дня назад +6

    Trivandrum kombans 💛

    • @FVivekBNair
      @FVivekBNair День назад +1

      Pinnallathe 💪🏿🧡✅

  • @epic_gamers9336
    @epic_gamers9336 3 дня назад +3

    മലപ്പുറംകാരെ വർത്താനം കേട്ടപ്പോൾ ഞാൻ കരുതി കോഴിക്കോടിനെ അടി മുടി മലർത്തിടും എന്ന്🤭🤭🤭🤭

  • @juninnzexe3263
    @juninnzexe3263 3 дня назад +3

    Belfort respect button>>>>>>>

  • @Trinaders_diotter
    @Trinaders_diotter 3 дня назад +3

    Vayil food illankil kayyil panthu venam kozhikodin✅🔥🔥

  • @nkaguray6727
    @nkaguray6727 3 дня назад +30

    This match is crazy 🗿✅

  • @Michael-z6s8l
    @Michael-z6s8l 3 дня назад +9

    പ്രൊഡക്ഷൻ ക്വാളിറ്റി കുറച്ച് ഇമ്പ്രൂവ് ആയിട്ടുണ്ട്

  • @aryanchettiar
    @aryanchettiar 3 дня назад +3

    Belfort fans assemble 🔥🔥🔥

  • @aaaaaaaaaaa12310
    @aaaaaaaaaaa12310 3 дня назад +8

    കോഴിക്കോടിനെ തോൽപ്പിക്കാൻ അവനെ കൊണ്ട് ഒന്നും പറ്റൂല്ല സാറേ

  • @rezinhussain4994
    @rezinhussain4994 3 дня назад +7

    മലപ്പുറം പട്ടിഷോ കഴിഞ്ഞു 😂😂😂😂😂😂😂😂😂 കോഴിക്കോട് പിള്ളേർ തീർത്ത് കൊടുത്തു💪💪💪💪💪💪💪

  • @fahadkizhakayilfaizal1506
    @fahadkizhakayilfaizal1506 3 дня назад +6

    Kozhikode daaaa❤❤❤❤

  • @Jojobu-x4n
    @Jojobu-x4n 49 минут назад

    കാലിക്കറ്റ്‌ സൂപ്പർ ഗെയിം ആണു കളിച്ചതു. ഒരു യൂറോപ്യൻ ക്ലബ്‌ കളിക്കുന്ന പോലെ filed spread ചയ്തു സൂപ്പർ ആയി കളിച്ചു

  • @Makot9ir0
    @Makot9ir0 3 дня назад +7

    Malappuram kundan fc 🏳️‍🌈🏳️‍🌈 ഇപ്പൊ സമാധാനം ആയില്ലേ ഇനി കൊറച് അടങ് കൊര കേട്ടാൽ തോന്നും ഫുട്ബോൾ കണ്ട്പിടിച്ചത് അവറ്റകളാണെന്നു 😂😂

  • @mohamedaneez4994
    @mohamedaneez4994 3 дня назад +18

    പാരമ്പര്യം അത് വേറെത്തന്നെ ...നാലു മുളയും വലിച്ചുകെട്ടി കുറെ കന്നുകളെ കൊണ്ട് വന്നു കണ്ടം പൂട്ടിച്ചു ഫുട്ബോളിന്റെ കോപ്പന്മാരാണെന്നും പറഞ്ഞു നടന്നാലൊന്നും അത് കിട്ടില്ല .

    • @Asif-ez8or
      @Asif-ez8or 3 дня назад

      Omkv

    • @alex_johne
      @alex_johne 3 дня назад +7

      Sathym bro💯

    • @mohamedaneez4994
      @mohamedaneez4994 3 дня назад +3

      @@Asif-ez8or നല്ല പാള കിട്ടും വലിച്ചു കെട്ടിയ മതി ..snuggy മൊതലാവില്ല ..ഒലിക്കുന്നുണ്ടാകും..നന്നായിട്ടു

  • @Thomasshelby4307
    @Thomasshelby4307 3 дня назад +24

    12:25 kore kunnakal oodi pooonu stadiuthil ninn😂

  • @NEGATIVITY_00
    @NEGATIVITY_00 3 дня назад +8

    Commentary vendenne veche ethenkelum song play cheyye voice clear Alla

  • @kdiyan_mammu
    @kdiyan_mammu 3 дня назад +3

    മലപ്പുറം കളി കഴിഞ്ഞപ്പൊ മലം പുറം ആയല്ലൊ😅

  • @_sxdim_
    @_sxdim_ 3 дня назад +2

    1st goal ⚡🥵

  • @Xaaaak2.0
    @Xaaaak2.0 3 дня назад +12

    Goal അടിക്കുന്നതിന്റെ എങ്കിലും reply കാണിക്കൂ 🥱🥴

    • @shibushamil1426
      @shibushamil1426 2 дня назад

      Live onnumallallo onn back adichaaa pooore 😂

  • @vijayanm8797
    @vijayanm8797 3 дня назад +4

    ഞമ്മളു കോഴിക്കോടിൻ്റൂടെ തോറ്റ് തുന്നു പാടിൻ്റെ ഉമ്മ.......... പൊറത്ത് ഇറങ്ങാൻ പറ്റൂലാൻ്റുമ്മ

  • @muhammedrashid8324
    @muhammedrashid8324 3 дня назад +4

    മലപ്പുറത്തിനെ കൊണ്ടൊന്നും കൂട്ടിയ കൂടൂല മക്കളെ ❤

  • @abullaise9961
    @abullaise9961 3 дня назад +3

    ഗനി ❤🎉

  • @Shhmmem
    @Shhmmem 3 дня назад +7

    മലപ്പുറം ഫാൻസ് എവിടെ കോഴിക്കോട് ആണ് തുക്കും 🤫🔥

  • @perilspast
    @perilspast 3 дня назад +12

    One and only Malappuram FC 🤘
    Calicut FC is never scared of Malappuram FC no surprise win for Calicut FC

    • @alex_johne
      @alex_johne 3 дня назад +4

      😂🤣

    • @SIJUJOY-gq1yb
      @SIJUJOY-gq1yb 3 дня назад +1

      Ne endu pottataram aanu parayunath

    • @perilspast
      @perilspast 3 дня назад

      @@SIJUJOY-gq1yb Calicut FC played to win today nobody cheated fare game, good sportsmanship from both teams. That's what iam saying. The boasting ranting hyping fans are never too busy 🤘🤘 one and only

  • @sarathcm9289
    @sarathcm9289 3 дня назад +5

    Calicut 🔥🔥🔥
    Mlp 😂😂😂

  • @renjiths9450
    @renjiths9450 3 дня назад

    Unbelievable support 💪

  • @HasiyaRasheed
    @HasiyaRasheed 3 дня назад +2

    Malappuram:keralathile football rajakanmar
    Ennalum Kozhikodine muttan ayitilla ketto😂

  • @akshay4848
    @akshay4848 3 дня назад +8

    ഞാൻ കാസറഗോഡ് ആണ് എനിക്ക് കണ്ണൂർ ടീം ആണ് ഇഷ്ടം പക്ഷെ കോഴിക്കോട് ഫുട്ബോൾ ഫാൻസ്‌നെ അപേക്ഷിച്ചു നോക്കുമ്പോ മലപ്പുറതും കണ്ണൂർലും ആണ് കൂടുതൽ ഫുട്ബോൾൽ ഫാൻസ്ക്കാർ ഉള്ളത്. സ്റ്റേഡിയം എടുത്തു നോക്കിയാൽ തന്നെ മനസ്സിൽ ആകും. കോഴിക്കോട്നൊന്നും തീരെ ഫാൻ base ഇല്ല എന്ന് ആണ് ഗാലറി കണ്ടിട്ട് തോന്നുന്നത്.

    • @akshay4848
      @akshay4848 3 дня назад +3

      കണ്ണൂർ ഒരു ഗാലറി ഉണ്ടെങ്കിൽ നിറഞ്ഞു മറിയിട്ടി കാസറഗോഡ്ൻ ടീം ഇല്ലാത്തോണ്ട് കാസർഗോഡ് ആയ നമ്മൾ കണ്ണൂരിന് കട്ട സപ്പോർട്ട് ആണ് ❤️

    • @ramdev9744
      @ramdev9744 3 дня назад +8

      Anna pooyi umbee

    • @indian-g3p
      @indian-g3p 3 дня назад +4

      Onnu podey kozhikkodinte first kalikk nlla kaanikal undaayurunnu

    • @Mr.creation.__17
      @Mr.creation.__17 3 дня назад +1

      Ksd venayrnn😢

    • @akshay4848
      @akshay4848 3 дня назад

      ​@@ramdev9744ഇത് കോഴിക്കോട്ക്കാരുടെ പ്രവർത്തി ആണ്. മറ്റു ജില്ലകാർക്ക് അറിയും ഈ ഊമ്പുന്ന പരിപാടി കോഴിക്കോട് ആണ് എന്ന്.

  • @Agoshplasma277_
    @Agoshplasma277_ 3 дня назад +3

    7s kalichhh entho sambhavam annu ennu vicharichu kalikkk vanna njammade mfc😂

  • @VISHAK_07
    @VISHAK_07 3 дня назад +1

    KL10❌ KL 3-0✅

  • @iaminsane5322
    @iaminsane5322 3 дня назад +8

    Malabar derby❤❤

    • @alex_johne
      @alex_johne 3 дня назад +7

      No, real Malabar derby is kannur vs Calicut🔥

  • @anugrah.08k48
    @anugrah.08k48 2 дня назад

    Malappuram in 7s 🗿
    MALAPPURAM in 11s 😊(real)

  • @AdishManu-fe3mm
    @AdishManu-fe3mm 3 дня назад +1

    Thirichu varum 👽👽👽

  • @RafanBM-f8b
    @RafanBM-f8b 3 дня назад +1

    Commentary maaranam

  • @abd__abdu_7685
    @abd__abdu_7685 3 дня назад +7

    Malappuram umbio😅😅

    • @firozmessi6190
      @firozmessi6190 3 дня назад

      ഇല്ലടാ ഇത് കൊണ്ട് ഒന്നും തീരുന്നില്ല ഇത് മലപ്പുറം ആണ് കിട്ടിയത് കൊടുത്തിട്ടേ ശീലം ഉള്ളൂ മലപ്പുറകാർക്ക് അത് ഗോൾ ആയാലും അടി ആയാലും

    • @abd__abdu_7685
      @abd__abdu_7685 3 дня назад

      ​@@firozmessi6190😅😅

    • @sinanpm7934
      @sinanpm7934 3 дня назад

      Kona adikk oru kuravum illa

  • @Noushadhprml
    @Noushadhprml 3 дня назад +2

    സഞ്ജു സാംസൺ effect😂😂😂

  • @DanielCorbin-z1l
    @DanielCorbin-z1l 9 часов назад

    Thomas Deborah Lopez Maria Gonzalez Eric

  • @rapsodicreaper
    @rapsodicreaper 3 дня назад +6

    Mlprm oomfi😂

  • @Footballfight77567
    @Footballfight77567 3 дня назад +1

    Malabar ane muthe ethe 💀

  • @nidhinmodothuvalapil
    @nidhinmodothuvalapil 3 дня назад +2

    ബല്ലുപ്പാന്റെ ടീം എത്ര ഗോളിനാ ജയിച്ചത് 😂😂😂

  • @Kroozcontrol-cx2dy
    @Kroozcontrol-cx2dy 3 дня назад

    Kidilan commentary❤️‍🔥❤️‍🔥😂

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz 3 дня назад +1

    Announcement very bad.. please change.... Powerful voice വരട്ടെ....

  • @CalmGalaxy-og7ei
    @CalmGalaxy-og7ei 3 дня назад +1

    Ith malappuram ahn thirich varum

  • @mayeeshradhakrishna5559
    @mayeeshradhakrishna5559 День назад

    This is like watching children playing football

  • @TarunKar-qc2ov
    @TarunKar-qc2ov 3 дня назад

    We want only 3 foreign players ISL because no Indian star ⭐ 4 Stricker 6 defender in our country so national team is weak

  • @praveenjohn9098
    @praveenjohn9098 3 дня назад

    ഗാലറി നിറഞ്ഞത് കണ്ടു സന്തോഷം

  • @user-zn6jt9cl6s
    @user-zn6jt9cl6s 3 дня назад

    Which channel live telecast with malayalam commentary

  • @wtchngrctns
    @wtchngrctns 3 дня назад

    Why is there no match schedule, results and table on GOOGLE? Please make it happen somehow.

  • @karthikk1597
    @karthikk1597 3 дня назад +8

    Calicut Fc 📈 Malapooram whooo???? 😂

  • @achudinesh1077
    @achudinesh1077 3 дня назад

    Stadium is full🤗

  • @muhammedshamnas8048
    @muhammedshamnas8048 3 дня назад

    Culicut FC what a play❤️‍🔥🥵🤛

  • @sabilsabil1597
    @sabilsabil1597 3 дня назад +1

    അതെന്നും കോഴിക്കോട് തന്നെയാ ഫുട്ബോളിന്റെ രാജാക്കന്മാർ അഖിലേന്ത്യ സെവെൻസ് ഫൈവ്സ് ഒക്കെ മലപ്പുറത്തു നടക്കുന്നേയുള്ളൂ കൂടുതൽ കളിക്കാരും കോഴിക്കോട് നിന്നും പിന്നെ കുറെ വിദേശ താരങ്ങളും 👆🏻
    ഒരു ISL കൊച്ചിയിൽ നടത്തുന്നത്കൊണ്ട് ഇനി കൊച്ചിയാണെന്നു പറഞ്ഞു വരണ്ട ഇവിടെ കോഴിക്കോട് സ്റ്റേഡിയത്തിൽ നടക്കാത്ത മത്സരങ്ങൾ ഇല്ലാ സാക്ഷാൽ ഇംഗ്ലണ്ട്, അര്ജന്റീന തുടങ്ങിയ ടീമുകളുടെ ഇപ്പോഴത്തെ മിന്നും താരങ്ങൾ വരെ ഇവിടെ ബൂട്ട് കെട്ടിയിട്ടുണ്ട് സാക്ഷാൽ ഒളിമ്പ്യൻ റഹ്മാന്റെ കോഴിക്കോട് 🔥🔥🔥

    • @manuk2932
      @manuk2932 3 дня назад +1

      മലപ്പൊറം പാൽക്കുപ്പികൾക്ക് വല്ല വിവരം ഉണ്ടോ തള്ളിവിടാൻ അല്ലാണ്ട്

    • @indian-g3p
      @indian-g3p 3 дня назад +1

      Kerala footballinte mecca ennariyappettirunna naad.kozhikkod❤

  • @HafsalHafsal-nl1gq
    @HafsalHafsal-nl1gq 3 дня назад +7

    Ithu footballanu. Jayam tholviyum undaavum ithil kure vaangal theri parayunnu. gaalariyil kaanikal undaavana menkil malapurathu thanne kalikkanam ninte kozhikkodonnum ithra kaanikal undaavilla

  • @DhyanViswam
    @DhyanViswam 3 дня назад +1

    ഇത് നമ്മുടെ പഴയ belfort തന്നെ aano?

  • @aslamaslu9791
    @aslamaslu9791 3 дня назад +1

    Calicut Fc🔥❤️

  • @thanveerali5892
    @thanveerali5892 3 дня назад

    First goal🥵

  • @kdiyan_mammu
    @kdiyan_mammu 3 дня назад +1

    എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും ഒലക്കേടെ മൂട് അവസാനം😅😅😅😅

  • @christopherkjoy6480
    @christopherkjoy6480 3 дня назад +1

    Mooji tjottu 😂😂

  • @football3625
    @football3625 3 дня назад

    മലപ്പുറം എഫ് സി യുടെ ഒരു തോൽവിയുടെ പേരിൽ മലപ്പുറത്തിൻ്റെ നെഞ്ചത്തേക്ക് കയറുന്നുണ്ടെങ്കിൽ അവർ ഇന്നലെ മലപ്പുറത്ത് നിറച്ച പോലെ സ്റ്റേഡിയം നിറച്ച് ഫാൻസ് ആവേശം ഇതേ ലെവലിൽ ഒന്ന് കാണിക്ക് , പിന്നെ നിങ്ങളുടെയൊക്കെ ടീമിൽ എത്ര മലപ്പുറംകാർ കളിക്കുന്നുവെന്ന് ഒന്ന് എണ്ണം എടുത്തു നോക്കിയാൽ നന്നായിരിക്കും അപ്പോൾ അറിയാം മലപ്പുറത്തെ ലെവൽ എന്താണെന്ന് , പിന്നെ കോഴിക്കോട് ജയിക്കുന്നതിൽ ഒരു മലപ്പുറംകാരൻ ഒരു മലപ്പുറംകാരൻ എന്ന നിലയിൽ എല്ലായിപ്പോഴും ആഘോഷിക്കാറുണ്ട് , സന്തോഷിക്കാൻ ഉണ്ട്, പക്ഷേ ഇന്ന് പക്ഷേ മലപ്പുറത്തിന് എതിരെ ആയതുകൊണ്ടുതന്നെ സന്തോഷിച്ചു എന്നു പറയുന്നില്ല പക്ഷേ മറ്റ് ഏത് ജില്ലയുമായി ഉള്ള ബന്ധത്തേക്കാൾ കൂടുതൽ കോഴിക്കോടും മലപ്പുറവും തമ്മിൽ ഒരു അഭേദ്യമായ ബന്ധമുണ്ട് ഫുട്ബോൾ സംസ്കാരത്തിൻറെ കാര്യത്തിലായാലും മറ്റു സംസ്കാരത്തിൻറെ കാര്യത്തിലായാലും അതുകൊണ്ടുതന്നെ കോഴിക്കോടിൻറെ കാര്യത്തിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു , പിന്നെ ഞങ്ങൾ ശക്തമായി തിരികെ വരും നിങ്ങളുടെ എല്ലാ ജില്ലകളും കൂടിച്ചേർന്ന് മലപ്പുറത്തിൻ്റെ തോൽവിയിൽ കാണിക്കുന്നആവേശം അധികകാലം നീണ്ടു നിൽക്കില്ല , അവസാനത്തെ ആഘോഷം അത് ഞങ്ങളുടേത് ആയിരിക്കും🎉 സ്നേഹം മാത്രം , അങ്ങനെ മലപ്പുറത്തെ ഫുട്ബോളിനോടുള്ള സപ്പോർട്ടും ഗാലറിയിലെ ആളുകളുടെ എണ്ണവും എല്ലാം കണ്ട് അസൂയപ്പെട്ടിട്ട് ആണെങ്കിലും വെറുപ്പ് മൂത്തിട്ട് ആണെങ്കിലും എങ്ങനെയാണെങ്കിലും മറ്റുള്ള സ്റ്റേഡിയത്തിലും ഇതുപോലെ മികച്ച രീതിയിൽ ആരാധകർ കയറി സൂപ്പർ ലീഗ് വൻവിജയമായി വർഷാവർഷം കൊണ്ടാടപ്പെടനം എന്ന് ഒരു കേരള ഫുട്ബോൾ ആരാധകൻ എന്ന നിലയിൽ ആഗ്രഹിച്ചുപോകുന്നു

  • @siddarthrajesh4825
    @siddarthrajesh4825 3 дня назад +1

    Calicut Fc 🔥

  • @Sad21sad
    @Sad21sad 3 дня назад +3

    മലയാളം ഹൈലൈറ്റ്സ് അപ്‌ലോഡ് ചെയ്യുമ്പോൾ ക്യാപ്ഷൻസും തമ്പ്നൈലും മൊത്തത്തിൽ മലയാളത്തിൽ കൂടി കൊടുക്ക്. പ്രായമായവരുടെ റീച്ച് കൂടി കിട്ടട്ടെ.

  • @uncreation345
    @uncreation345 3 дня назад +5

    🇨 🇦 🇱 🇮 🇨 🇺 🇹  🔥🔥🔥💙💙
    Bakkiyellam verthe dialouge ullu

  • @Muhammedmithlaj-r1v
    @Muhammedmithlaj-r1v 3 дня назад +2

    Football kandpidichavan maarkk onnum parayanillee😂

  • @fahadfahu525
    @fahadfahu525 3 дня назад

    ആ കൊച്ചി യെ തോല്പിച്ചപ്പോൾ ഉള്ള ആ ചെല നിന്ന് 😂😂😂😂

  • @riyasriyas2343
    @riyasriyas2343 3 дня назад +1

    എന്തൊക്കെ ബഹളമായിരുന്നു

  • @MuthuKunmon
    @MuthuKunmon 3 дня назад

    Stadium 🏟️ nirakkan Malappuram thanne varanam , congratulations Calicut 🎉

    • @shhaaaaaanu
      @shhaaaaaanu 3 дня назад

      kozhikode home match kore fans ind valya stadium ayond angane thiriyoola

    • @manuk2932
      @manuk2932 3 дня назад

      25,000 കപ്പാസിറ്റി ഉള്ള പയ്യനാട് നിറക്കാൻ ആണോ പാട്. 60000 കപ്പാസിറ്റി ഉള്ള calicut coropration സ്റ്റേഡിയം വാ അപ്പോൾ കാണാം

  • @karthiks_expeditions
    @karthiks_expeditions 3 дня назад

    ISL il ethra teaminu ee oru ground support kittum. lets hope this to come over as a great league in the would football..

  • @sobintb7769
    @sobintb7769 3 дня назад

    13mins highlights without no Goal replys.. Please provide better Quality in Highlights..

  • @JOSH1964-v6i
    @JOSH1964-v6i 3 дня назад

    Belfort ! Is he the former KBFC player, Belfort ?

  • @pastaboiii3324
    @pastaboiii3324 3 дня назад

    Commentary audio entho preshnam und

  • @NEXTVALIDHANI
    @NEXTVALIDHANI 3 дня назад +9

    കളി കണ്ട വിദേശ താരം വെച്ച് കളിക്കാം. അണ്ടി ഉറപ്പ് ഉണ്ടെങ്കിൽ ഈ calicut കാർ അവമ്മാരുടെ stadium ഇതേ പോലെ നിറന്നു കാണിക്കട

    • @akshay4848
      @akshay4848 3 дня назад +5

      സത്യം 💯

    • @indian-g3p
      @indian-g3p 3 дня назад +12

      Anakk kozhikkodinte football charithram ariyanjittaa ante vaapanod choych nokk 😊

    • @lobxalbion8291
      @lobxalbion8291 3 дня назад +6

      നീ അപ്പൊ clt യുടെ ഫസ്റ്റ് മാച്ച് കണ്ടിട്ടില്ലേ 😂?. ഹൈലൈറ്റ്സ് എടുത്ത് നോക്ക്. സ്റ്റേഡിയം നിറച്ചു കാണികളെ കാണാം. പിന്നെ ഇന്നത്തെ കളിയിലും ഒരുപാട് പേര് clt യിൽ നിന്ന് വന്നവരാണ്. അല്ലാണ്ട് എല്ലാം mlp ഉള്ളോരല്ല. ഓവർ ആയി സ്വയം പൊക്കി പറയുന്ന പരിപാടി കൊണ്ടാണ് നിങ്ങൾക്കൊക്കെ ബാക്കി 13 ജില്ലകാരെയും തെറി കേൾക്കേണ്ടി വരുന്നത് എന്ന് ഇനിയെങ്കിലും മലസ്സിലാക്ക്

    • @Murshidul1
      @Murshidul1 3 дня назад

      Malapurath niravathi sevence nadakkunnundenkilum sevence World Cup enna tournament nadakunnath kozhikkode jillayile koduvalliyilaanu 😂

    • @vijeeshkp5965
      @vijeeshkp5965 3 дня назад +5

      😂. Session തുടങ്ങുന്നതിന് മുമ്പ് മറ്റു team post ൽ കയറി Malappuram മറ്റു team കളെ air കയിറ്റിലെ ! അന്ന് ആലോചിക്കണം ! പിന്നെ നിങ്ങൾ തോറ്റതിന് Kozhikode ക്കാർക്ക് മാത്രം അല്ല happy 😂😂😂

  • @football_mod8756
    @football_mod8756 3 дня назад +2

    Malappuram fans ❤️‍🔥

  • @sharunkk3399
    @sharunkk3399 3 дня назад

    ithaane stadium kazhinja malsarangalil okke fans valare kuravayrunu ipol itha entha power

  • @ROCKSHORTS-
    @ROCKSHORTS- 3 дня назад

    Commentary Adipoli ayi... But Clear illa...

  • @antojose497
    @antojose497 2 дня назад

    Tutu❤

  • @gayleforce
    @gayleforce День назад

    Ngl. Play style of this league needs to be improved a lot. Seems kind of boring to me currently