Match 4: Kannur Warriors FC vs Forca Kochi FC | Malayalam Highlights | Super League Kerala 2024

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 68

  • @aloofthengat3199
    @aloofthengat3199 5 дней назад +80

    Admin pls note. Sound ഒന്നും ക്ലാരിറ്റി കൂട്ടിയാൽ നന്നായിരിക്കും

    • @superleaguekerala
      @superleaguekerala  5 дней назад +26

      Yes we are on it and lets ensure to sort it with in the next match .

    • @Common-Man48
      @Common-Man48 5 дней назад

      Please put english commentary on highlights. ​@@superleaguekerala

    • @najadubai
      @najadubai 5 дней назад +1

      English mathi malayalam venda

  • @StanlyJames
    @StanlyJames 5 дней назад +24

    Durand cupinw kattilum nalla quality und kaliyil😌😌 pinne groundilum

  • @mujeebrpa
    @mujeebrpa 5 дней назад +11

    കോഴിക്കോട് സ്റ്റേഡിയത്തിലെ പുൽതകിടി അടിപൊളിയാണ്.❤❤
    പക്ഷെ ക്യാമറ കുറച്ചു കൂടെ ഉയരത്തിൽ വെക്കണം, കൊച്ചിയിലെ പോലെ

  • @ManavMV
    @ManavMV 4 дня назад +2

    Clean pitch. Standard quality💯🔥

  • @RK-xz6sp
    @RK-xz6sp 5 дней назад +7

    Goal enkilum replay cheyth koode???

  • @tonyjohn3643
    @tonyjohn3643 5 дней назад +10

    Please give goal replay and the score board can be made of minimal size which will give a professional look.

    • @superleaguekerala
      @superleaguekerala  5 дней назад +10

      ofcourse , input taken , need couple of days for us to show you the results :)

    • @AslamAslu-cl8jf
      @AslamAslu-cl8jf 5 дней назад

      ​​​@@superleaguekeralaits like lkg level editing etcc pls change asap.also the camera angle not good.pls bring someon3 who watch epl spanish league etc

    • @jishnu6675
      @jishnu6675 5 дней назад

      ​@@superleaguekerala Goals maathram alla reply kaanikkendathu. Goal keeper test cheyda sandharbangalokke highlights il reply kaanikkendathanu. Poor editing,,

    • @superleaguekerala
      @superleaguekerala  5 дней назад

      @@AslamAslu-cl8jf Yes :) We are already on it :)

  • @onlinedesign143
    @onlinedesign143 5 дней назад +9

    Admin bro.. ഒരു ചോദ്യം,,, ഇംഗ്ലീഷ് കമന്ററി ഓഡിയോ നല്ല ക്വാളിറ്റി ആണ്.. മലയാളം കമെന്ററി തീരെ ക്വാളിറ്റി ഇല്ലാ.. രണ്ട് തരം മൈക്ക് ആണോ യൂസ് ചെയ്യുന്നത്? മലയാളം കമന്ററി കാണുന്നവർ ആണ് കൂടുതൽ.. ഈ പ്രശ്നം സോൾവ് ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് വ്യൂവേഴ്സ് കുറയും..

    • @superleaguekerala
      @superleaguekerala  5 дней назад +3

      you are right , we had a different setup due to a technical challenge . But with an immediate priority we will sort this out and you shall see the difference from next highlights :)

  • @YYuhdrKhmuib
    @YYuhdrKhmuib 5 дней назад +17

    സൗണ്ട് echo അടിക്കുന്നു അത് ഒന്ന് ശ്രദ്ധിക്കു മീഡിയ ടീം

    • @superleaguekerala
      @superleaguekerala  5 дней назад +11

      Yes its sorted out already and you shall see difference from tomorrow :)

    • @user-hq7lz2qd6z
      @user-hq7lz2qd6z 5 дней назад

      ​@@superleaguekerala❤️‍🔥

  • @jacobbris
    @jacobbris 5 дней назад +6

    Poor commentry but ground and overall atmosphere looks good

    • @superleaguekerala
      @superleaguekerala  5 дней назад +1

      we recognize that and actions has been taken already , to have a better results from tomorrow :)

  • @MoosaSakeer
    @MoosaSakeer 5 дней назад +4

    ഇലീക് കത്തികേറും🔥KL 14 നമ്മളിതിൽ ഇല്ല കണ്ടാമതി ആതൃം ചെറിപേടി ഉണ്ടായിരുനു ഇപ്പൊ🔥

  • @VimalJosephThuruthel
    @VimalJosephThuruthel 5 дней назад +4

    Audio quality is poor. Make the scoreboard in less size. Refer some global tournaments. Just inspire from it.

  • @Vlogger804
    @Vlogger804 5 дней назад +1

    Isl inte athe clarity iniyum uyarangallilekk ee league potte😍

  • @CalmGalaxy-og7ei
    @CalmGalaxy-og7ei 5 дней назад +1

    Goal replay venam

  • @AadishMv
    @AadishMv 5 дней назад +1

    ദൈവത്തിൻറെ സ്വന്തം നാട്ടിൽ ദൈവം കൂടെയുണ്ടാവും knr

  • @Sri777-f1i
    @Sri777-f1i 5 дней назад +2

    Foul playing forca kochi

  • @abijackson1000
    @abijackson1000 5 дней назад +2

    Camera കുറച്ചു കൂടി ഉയർത്തി വെക്കണം 😊

    • @mujeebrpa
      @mujeebrpa 5 дней назад +1

      കൊച്ചി യിലെ ക്യാമറ പൊസിഷൻ ആണ് കിടു ❤
      ഇൻറർ നാഷണൽ സ്റ്റാൻൻ്റാർഡ്.
      അതേ ഉയരത്തിൽ വെക്കണം

  • @onlinedesign143
    @onlinedesign143 5 дней назад +4

    ഫസ്റ്റ് മാച്ചിൽ കണ്ട forca kochi യെ അല്ല ഇന്നലത്തെ മാച്ചിൽ കണ്ടത്. അടിമുടി മാറി.. കിടു കളി 🔥 പക്ഷെ മെയിൻ പ്രശ്നം GK ആണ്.. Subashish ഒക്കെ വേസ്റ്റ് ആണ്.. ബ്രസീലിയൻ striker ഉം colombian ഡിഫെൻഡറും വന്നപ്പോ ടീം ഒന്നുടെ സ്ട്രോങ്ങ്‌ ആയി.. സൗത്ത് ആഫ്രിക്കൻ young frwd ഇഞ്ചുറി ആണെന്ന് തോന്നുന്നു.. Sub ൽ പോലും കാണുന്നില്ല.. അവൻ ടോപ് ആണ്.. നല്ല speedy സ്കിൽഫുൾ പ്ലയെർ.. അവനൊക്കെ വരുമ്പോ ഒന്നുടെ സെറ്റ് ആവും

  • @bichibro1506
    @bichibro1506 5 дней назад

    broo aah goal okke onnoode replay cheythaa nannaayirunnu👨‍🦯

  • @Rawagent.007
    @Rawagent.007 5 дней назад +9

    ഇത് പാടത്തെ കളി പോലെ ആയല്ലോ ആ ക്വാളിറ്റി ഇല്ല ഫസ്റ്റ് മാച്ച് എന്നാലും കൊള്ളാം

    • @MoosaSakeer
      @MoosaSakeer 5 дней назад +2

      നല്ലക്വാളിറ്റിഉണ്ട് അത് ഇപ്പൊ കളികുന വിതേഷ കളിക്കാർക് അറിയാം അവര് ഇതിലും മോഷം സ്തലങ്ങളിലാണ് കളിചത്

    • @superleaguekerala
      @superleaguekerala  5 дней назад +7

      Lets work together , Its our league , Share your valuable comments and we are open to improve it :)

    • @Rawagent.007
      @Rawagent.007 5 дней назад +2

      Bro ജയമല്ല കളി നമ്മളെ ആവേശം കൊള്ളിക്കുന്ന ഒരു പോരാട്ടം ആയിരിക്കണം kerala blasters തോറ്റിട്ടുണ്ട് പക്ഷെ goa യുമായുള്ള ആ കളി അതുപോലെ ഓർത്തെടുക്കാൻ പാകത്തിന് ഒരുബാട് നല്ല കളികളാണ് നമുക്കു വേണ്ടത് പിന്നെ ഈ ലീഗ് അതിന് തുടക്കം കുറിച്ചതിൽ ഞാൻ വല്ലാതെ ആവേശത്തിലായിരുന്നു ഇപ്പോഴും അത് ഉണ്ട് ഓരോ സീസൺ കഴിയുംതോറും ഇതിന്റെ ക്വാളിറ്റി കൂടും അതിൽ എനിക്ക് വിശ്വാസം ഉണ്ട് ഫുൾ support 🫶

  • @apurbasarkar4681
    @apurbasarkar4681 5 дней назад

    try to upload highlights commentary in bengali

  • @FemilbennyHggh
    @FemilbennyHggh 5 дней назад

    Nice

  • @nithin98420
    @nithin98420 5 дней назад

    Kannur fc🔥🔥🔥

  • @lijinraj532
    @lijinraj532 5 дней назад +10

    Munbathe kali pineyum standard aayrnu ith ipo kandam kali pole😅

    • @sanjaip.s8429
      @sanjaip.s8429 5 дней назад +15

      bro all countries has regional leagues. Do not expect too much. It is not an replacement for ISL, its for developing football and football culture in kerala. Foreign people support their local league and the go there to not just to watch game, just relax after stressfull days. Even ISL Quality is not upto Asian standard, but it increased well over 10 years.

    • @PCUSER-yy2dz
      @PCUSER-yy2dz 5 дней назад

      sathyam bro

    • @PCUSER-yy2dz
      @PCUSER-yy2dz 5 дней назад +1

      @@sanjaip.s8429 ariyaam bro. but ithil chela samayath kaattikkootunnath kabbadiyaanoyenn thonippovum

    • @rajvardhan1230
      @rajvardhan1230 5 дней назад +2

      ​@@PCUSER-yy2dzbro 1st season ISL onnu eduth kandu nooku same avastha kaanam. With time these errors will decrease

    • @akhilakhi850
      @akhilakhi850 5 дней назад

      Thodangittalle ullu sheriyavum epazhum International level league oke kandu negative adikalle

  • @robinantony7883
    @robinantony7883 3 дня назад

    13 minut highlights, ഗോൾ അടിച്ചാൽ റിപ്ലൈ കാണിക്കാൻ സമയമില്ല.

  • @rahulvkrishnan
    @rahulvkrishnan 5 дней назад

    At least show goal replays man. The editor has never seen a football highlight before or what? Take Serie A highlight packages for reference

    • @superleaguekerala
      @superleaguekerala  5 дней назад

      Surely , Shared the feedback and we will take care of it

  • @EliteFootballAcademyKFC
    @EliteFootballAcademyKFC 5 дней назад

    Goal Replay evide😂

  • @BasilEldhose-jd7xx
    @BasilEldhose-jd7xx 4 дня назад

    സ്റ്റേഡിയത്തിൽ എന്താ ആളില്ലാത്തത് കോഴിക്കോട് കാര് ഫുട്ബോളിന് വേണ്ടെന്നുവച്ചു എന്ന് തോന്നുന്നു

    • @manuk2932
      @manuk2932 4 дня назад

      Calicut fc match നു ആളുണ്ടാവും

  • @EliteFootballAcademyKFC
    @EliteFootballAcademyKFC 5 дней назад

    Athenganaa own goal aakunne striker block chaithu adicha goal alle

  • @FemilbennyHggh
    @FemilbennyHggh 5 дней назад

  • @Parambans1135
    @Parambans1135 5 дней назад +5

    ഗോൾ അടിക്കുന്നത് റിപ്ലെ കാണിക്കുന്നില്ല എന്ത് കൊണ്ട് ? ഒരു കോപ്പിലെ കമണ്ട്രിയും

  • @AliAli-nd4vu
    @AliAli-nd4vu 5 дней назад

    👍🏿👍🏿👍🏿👍🏿👍🏿

  • @thugsmedia4753
    @thugsmedia4753 5 дней назад

    Goal highlights onnumadi koottaam

  • @rishadabcd6624
    @rishadabcd6624 5 дней назад

    alo editers goal 2,3 times repat kanikkam saralla thudakathil ayitanu sheriyaknam

    • @superleaguekerala
      @superleaguekerala  5 дней назад

      Feedback is taken care and our editors will ensure it :)

  • @inascp6314
    @inascp6314 5 дней назад

    Commentators bathrooml ahno👀

  • @ajmalpa2793
    @ajmalpa2793 5 дней назад +1

    Upload English

  • @Ajayakumar-n2p
    @Ajayakumar-n2p 5 дней назад

    SLK enthinnu vendi😂 ipl kazhijittu porea kali🤔

  • @Sachin-lo2gr
    @Sachin-lo2gr 5 дней назад

    Malayalam commentary pora

  • @hanasvh
    @hanasvh 4 дня назад

    എന്ത് മോശം ക്വാളിറ്റി ആണ് സൗണ്ടിന്

  • @adeebmuqthar8528
    @adeebmuqthar8528 5 дней назад

    കാണികളൊന്നും ഇല്ലേ 🤔

    • @godwinn_austin
      @godwinn_austin 5 дней назад +3

      തലശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് Bus ൽ പോയി നോക്ക്...ഇത്രേം ആള് വന്നത് തന്നെ എന്തോ ഭാഗ്യം!🫠😬💯

  • @bensonbinoy
    @bensonbinoy 5 дней назад

    Commentry 🤣

  • @allroundertripps3087
    @allroundertripps3087 5 дней назад

    Low class match.......

  • @murshidmustafa9959
    @murshidmustafa9959 5 дней назад

    Bad highlight