ഷാരിഖ് നമ്പർ വൺ ബിസിനസ് മാൻ ആണ് , അതിലുപരി നല്ലൊരു ടീച്ചർ കൂടിയാണ് , പുള്ളിയാണ് മലയാളികളുടെ ഇടയിൽ സ്റ്റോക്ക് മാർക്കറ്റ് എന്താണെന്നും എങ്ങിനെ ചെയ്യാമെന്നും വളരെ വ്യക്തമായി മലയാളത്തിൽ അതും ഫ്രീ ആയി പറഞ്ഞു കൊടുത്ത് , ആദ്യം എല്ലാവര്ക്കും ഫ്രീ ആയി പറഞ്ഞു കൊടുത്തു , അങ്ങിനെ കൂടുതൽ പേര് കാണാനും അത് വഴി യൂട്യൂബിൽ നിന്നും നല്ലരു ഇൻകം ഉണ്ടാക്കാൻ കഴിഞ്ഞു ... കൂടുതൽ പേര് അദ്ദേഹത്തെ ഫോലോ ചെയ്യാൻ തുടങ്ങിയപ്പോ പുള്ളി ഓരോ കോഴ്‌സുകൾ ചെയ്യാൻ തുടങ്ങി അതും ചാർജ് ഈടാക്കികൊണ്ട്, അദ്ദേഹത്തിനറിയാം ഒരു അമ്പതിനായിരം പേരിൽ ഒരു പതിനായിരമെങ്കിലും ആ കോഴ്സ് ചെയ്യുമെന്ന് .... അതിനു ശേഷം പുള്ളി ഒരു ആപ്പും കൊണ്ടുവന്നു അതിനും ചാർജ് ...... ചുരുക്കി പറഞ്ഞാൽ അംബാനിയുടെ സെയിം ട്രിക്ക് .... ജിയോ ആറുമാസം ഫ്രീ ഇന്റർനെറ്റ് കൊടുത്തു ഇപ്പൊ .... ? ജിയോ ട്രിക്ക് ...
അതിശക്തം...💓 ഞാൻ ട്രേഡിങ്ങിലേക്കു ഇറങ്ങാൻ ഉള്ള കാരണം ഇങ്ങളാണ്❣️ ഇപ്പൊ മാസം നല്ല ഒരു വരുമാനം ഉണ്ട്.. market ഇടിയുവാണെങ്കിൽ പോലും ലാഭം ഉണ്ടാക്കാൻ ഉള്ളതൊക്കെ ഇങ്ങൾ അല്ലേ മുത്തെ എനിക്ക് പറഞ്ഞു തന്നത്..💓 Sharique ബ്രോ ഇഷ്ടം🤩🥰🥰🥰 അതിശക്തം fans hit love💓
താങ്കളുടെ ഈ ജേർണി .........അതിഭീകര മോട്ടിവേഷൻ തന്നെ ........ ഇന്ത്യയിലെ നമ്പർവൺ ആപ്പ് ആവാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.....ഓൾ ദി ബെസ്റ്റ് ഡിയർ ഷാരിഖ് ബ്രോ ......👍
ഇതുവരെ നല്ല ഭംഗി ആയി അവതരിപ്പിച്ചു..എല്ലാരേം ട്രേഡിങ്ങ് ഫീൽഡിലേക്ക് അടുപ്പിച്ചു👏👏.. മച്ചാൻ എല്ലാം ഫ്രീ ആയി പഠിപ്പിക്കുന്നു എന്ന് കരുതുന്നവർക്ക് തെറ്റി☝.. ഇത്രേം കാലം യൂട്യൂബ് വെച്ച് നമ്മുടെ സമയം പണം ആക്കി. ആ പണം ട്രേഡിങിൽ ഇറക്കി വീണ്ടും കൂടുതൽ പണം ആക്കി.. ഇപ്പൊ പുതിയൊരു ആപ്പും സൃഷ്ടിച്ചു എല്ലാരേം അതിൽ ഇറക്കി പൈസ പിന്നേം ഉണ്ടാക്കുന്നു..പൈസ മുടക്കാത്തവർക്കു ഗൂഗിൾ ads കാണിച്ചു വീണ്ടും പൈസ ഉണ്ടാക്കുന്നു. നിങ്ങൾ മിടുക്കനായ ദീർക്ക വീക്ഷണം ഉള്ള ബസിനസ്സ്മാൻ തന്നെ✌.. Byjus ലേർണിംഗ് ആപ്പ് പോലെ നാളെ ഇതും വൻ വിജയം ആകട്ടെ..👍
സന്തോഷം...lock down സമയം ഉപകാരപ്രദം ആക്കിയത് sharik ബ്രോ ആയിരുന്നു അന്ന് മുതൽ ഇന്ന് വരെ എല്ലാം കാണാറുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു...❤️❤️👍👍
🙏😊അദ്ദേഹം ഒരു തെറ്റും ചെയ്യുന്നില്ല അദ്ദേഹത്തിൻ്റെഅറിവ് ആവശ്യമുള്ളവർക്ക് നൽകിഅത്പ്രയോജന പ്പെടുത്തുന്നവർസാമ്പത്തികമായിരക്ഷപ്പെടുന്നു, അക്കുട്ടത്തിൽ അദ്ദേഹവും വളരുന്നു. അദ്ദേഹത്തിൻ്റെ പ്രത്യേകമായ കഴിവ് എന്നത് ഇംഗ്ലീഷ് കൊണ്ട്മലയാള ത്തെകൊല്ലുന്നില്ല എന്നതാണ്,മറ്റെല്ലാ വരും ന്യൂജൻ ഭാഷ ഉപയോഗിക്കു മ്പോൾ ഇദ്ദേഹം അക്ഷരാഭ്യാസം ഇല്ലാത്തവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞ ഇംഗ്ലീഷ് മലയാളത്തി ലേക്ക് വ്യക്തമായി പറഞ്ഞു തരുന്നു. നന്ദി സുഹൃത്തേ എല്ലാവർക്കും സാമ്പത്തികസ്വാതന്ത്രം ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു നന്ദി 🤍💐💐💐.
I dont have trading account..still want to be a pro user for athishaktham fam.....and later will utilize all the features... അതിശക്തo... was always watching all the videos and keep supporting and All the Best... Keep learni g....awaiting more videos....
Ooh man.. you are next level bro... ith vare stock market thudangeetilla. Forexilaan trade. Ini indian marketilekk nokkanam... ningale pole oraal koode undenkil pinne enth nokkanaa... oru load support
A proud moment for our fundfolio family. marketfeed app is now official. Done annual subscription for marketfeed pro. A value upgrade to our stock market journey with much ❤️
marketfeed web should be developed ; with adding all features like the mobile app. many people like me are waiting for it.... Because, Its very simple when we can change the tab and access information very quickly......... I hope you will consider this as soon as possible Shari ikka
Thank you brother.. Thank you so much 🙏സമൂഹ നന്മക്കായുള്ള അങ്ങയുടെ പ്രയത്നങ്ങൾ ഈ നല്ല ദിവസവും ജനഹൃദയങ്ങളിൽ നന്ദിയോടെ ഇടം പിടിക്കുന്നു 💪💪അതിശക്തമായി മുന്നോട്ട് നയിച്ചാലും 💪💪💪❤️
Price is not competitive.. ഒരുപാട് over priced ആണ്. At least check what is similar kind of apps in the market are pricing... Especially moneycontrol pro user subscription...
@Ameen Ashraf cnbc aan ivar use cheyunath pinne ennod tharkikan varanda nan angane fundfolio fan onnm alla nan palathum use cheythitt etavum easy ayitt thoniyath ithan. Vila kooduthalan enikum karanam enik capital illa. But avarde effort sammathikathe patila
പലരും സ്റ്റോക്ക് മാർക്കറ്റിൽ ട്രേഡ് ചെയ്യുന്നുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും അവർക്ക് തന്നെ ഒരു ബോധമില്ല അവർ എവിടെയാണ് നിൽക്കുന്നത് എന്ന് ...Nifty ഇടിഞ്ഞുപൊളിഞ്ഞു താഴെ നിൽക്കുമ്പോൾ അവർ പോയി ഒരു സ്റ്റോക്ക് വാങ്ങുന്നു....😄😄😄😄😄😄😄😄😄😄😄. Sir ഈ 21ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ സത്യം...
Reasonable and Deserving remuneration for the value and professionalism delivered 👍 One suggestion include the reason why a stock is advised in the advisory section so we can know how sebi registered professionals think before taking a trade. That will be very helpful for learning purpose
I've a suggestion. E sebi resisted advisor aaranu? Aa aalude details and credibility kudi subscribers ariyande? Details like experience, clients aaroke etc. So tell us who that person is. And we should also know the reason behind that stock suggestion.
@@simonbiju1932 apo aa company eetanu bro? Whatever it may be a group or an individual, aa team inte details venam. And aa suggestion inte reason kudi undakanm
ആപ് വരുമെന്ന് പറഞ്ഞു വന്നു. നിങ്ങൾ ഉയരങ്ങളിലേക്ക് പോകുന്നു, നിങ്ങൾക്കൊപ്പം ഞങ്ങളും. Proud to be a fundfolio student.
മലയാളം ഔ
എന്നും കൂടെ ഉണ്ടാവും
Hi enik eith padikan class edokunoddo
Appin vendi payment successful akunnilla plss help me
Pp
Next step to grow...
Go green dear❤️❤️❤️
ചേട്ടാ..🔥
Bro evide?
@@knowledgebysudeep chumma
@@muhammadrafi6990 ചുമ്മാ
❤️❤️❤️❤️
Athisaktham
🔥
Nammude group great 👍allee
Very happy Rajesh sir
😍😍😍
🥰🥰🥰
നിങ്ങൾ ബുദ്ധിമനായ ഒരു കുറുക്കനാണ് 👍👍👍
😂🤪
"നിങ്ങൾക്ക് ഓർമ്മയുണ്ടോ ന്ന് എനിക്ക് ഓർമയില്ല.... "
😂 ഞങ്ങൾക്ക് എല്ലാം ഓർമ്മയുണ്ട് ആശാനെ.... Athishaktham 🔥
Thanks!
ഷാരിഖ് നമ്പർ വൺ ബിസിനസ് മാൻ ആണ് , അതിലുപരി നല്ലൊരു ടീച്ചർ കൂടിയാണ് , പുള്ളിയാണ് മലയാളികളുടെ ഇടയിൽ സ്റ്റോക്ക് മാർക്കറ്റ് എന്താണെന്നും എങ്ങിനെ ചെയ്യാമെന്നും വളരെ വ്യക്തമായി മലയാളത്തിൽ അതും ഫ്രീ ആയി പറഞ്ഞു കൊടുത്ത് , ആദ്യം എല്ലാവര്ക്കും ഫ്രീ ആയി പറഞ്ഞു കൊടുത്തു , അങ്ങിനെ കൂടുതൽ പേര് കാണാനും അത് വഴി യൂട്യൂബിൽ നിന്നും നല്ലരു ഇൻകം ഉണ്ടാക്കാൻ കഴിഞ്ഞു ... കൂടുതൽ പേര് അദ്ദേഹത്തെ ഫോലോ ചെയ്യാൻ തുടങ്ങിയപ്പോ പുള്ളി ഓരോ കോഴ്‌സുകൾ ചെയ്യാൻ തുടങ്ങി അതും ചാർജ് ഈടാക്കികൊണ്ട്, അദ്ദേഹത്തിനറിയാം ഒരു അമ്പതിനായിരം പേരിൽ ഒരു പതിനായിരമെങ്കിലും ആ കോഴ്സ് ചെയ്യുമെന്ന് .... അതിനു ശേഷം പുള്ളി ഒരു ആപ്പും കൊണ്ടുവന്നു അതിനും ചാർജ് ...... ചുരുക്കി പറഞ്ഞാൽ അംബാനിയുടെ സെയിം ട്രിക്ക് .... ജിയോ ആറുമാസം ഫ്രീ ഇന്റർനെറ്റ് കൊടുത്തു ഇപ്പൊ .... ? ജിയോ ട്രിക്ക് ...
അതിശക്തം...💓 ഞാൻ ട്രേഡിങ്ങിലേക്കു ഇറങ്ങാൻ ഉള്ള കാരണം ഇങ്ങളാണ്❣️
ഇപ്പൊ മാസം നല്ല ഒരു വരുമാനം ഉണ്ട്.. market ഇടിയുവാണെങ്കിൽ പോലും ലാഭം ഉണ്ടാക്കാൻ ഉള്ളതൊക്കെ ഇങ്ങൾ അല്ലേ മുത്തെ എനിക്ക് പറഞ്ഞു തന്നത്..💓
Sharique ബ്രോ ഇഷ്ടം🤩🥰🥰🥰
അതിശക്തം fans hit love💓
Bro. കൊറേ aayo strt chytht..?
തുടങ്ങാൻ പോകുന്നേ ഉള്ളൂ
Sry.. നിങ്ങൾ trdng strt chyth kore ആയോ എന്നാണ് udheschth....?
3 months...
@@sanjoejoseph average ethra earnings und monthly?
Super bro.......adipoli.....valare valare athyavashyam aarunnu.....thanks alot
❤️❤️❤️👌👌
It was good if advisory had said the reasons why to buy. For studying purpose. Just a suggestion😁
Good idea bro mail this idea to app developers its a really good idea
I too feel the same.. really good idea👍👍👍
Market feed advisory is a big scam. I feel it's manipulated to show higher success.
It's highly manipulated ...
@@arunt089 i dont think so i look for every suggestions and percentage shown does not seem to be manipulated
മലയാള ന്യൂസ് വരുന്നു...
സ്വാഗതം ചെയ്യുന്നു.. സന്തോഷം...
താങ്കളുടെ ഈ ജേർണി .........അതിഭീകര മോട്ടിവേഷൻ തന്നെ ........ ഇന്ത്യയിലെ നമ്പർവൺ ആപ്പ് ആവാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.....ഓൾ ദി ബെസ്റ്റ് ഡിയർ ഷാരിഖ് ബ്രോ ......👍
ഇതുവരെ നല്ല ഭംഗി ആയി അവതരിപ്പിച്ചു..എല്ലാരേം ട്രേഡിങ്ങ് ഫീൽഡിലേക്ക് അടുപ്പിച്ചു👏👏.. മച്ചാൻ എല്ലാം ഫ്രീ ആയി പഠിപ്പിക്കുന്നു എന്ന് കരുതുന്നവർക്ക് തെറ്റി☝.. ഇത്രേം കാലം യൂട്യൂബ് വെച്ച് നമ്മുടെ സമയം പണം ആക്കി. ആ പണം ട്രേഡിങിൽ ഇറക്കി വീണ്ടും കൂടുതൽ പണം ആക്കി.. ഇപ്പൊ പുതിയൊരു ആപ്പും സൃഷ്ടിച്ചു എല്ലാരേം അതിൽ ഇറക്കി പൈസ പിന്നേം ഉണ്ടാക്കുന്നു..പൈസ മുടക്കാത്തവർക്കു ഗൂഗിൾ ads കാണിച്ചു വീണ്ടും പൈസ ഉണ്ടാക്കുന്നു. നിങ്ങൾ മിടുക്കനായ ദീർക്ക വീക്ഷണം ഉള്ള ബസിനസ്സ്മാൻ തന്നെ✌.. Byjus ലേർണിംഗ് ആപ്പ് പോലെ നാളെ ഇതും വൻ വിജയം ആകട്ടെ..👍
Exactly
Super
Athishaktham
Adishaktum....all d best bro...
സന്തോഷം...lock down സമയം ഉപകാരപ്രദം ആക്കിയത് sharik ബ്രോ ആയിരുന്നു അന്ന് മുതൽ ഇന്ന് വരെ എല്ലാം കാണാറുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു...❤️❤️👍👍
good attempt all of them helpful video thank you so much
Brilliant....youtubiloose ..swanthamai...oru community create cheythu eduthu
ഭയങ്കരമായ ഒരു അതിശക്തം...👍👍👍👍👍
Wish you all the very best Sharique..👌
Smallcase എങ്ങനെ ഉപയോഗിക്കാം എന്നുള്ള tutorial video ചെയ്യോ 🙏
ചെയ്തല്ലോ
Thank you ikka for great price .....👍👏👏👏👏👏👏👏👏👏
Many things to learn from you...!!!
വളരെ നല്ലത്... അതിശക്തം മുന്നോട്ട്...👍🌹👍
Finally in Google playstore!!!! ❤️ Athishatham ❤️ Best part " നിങ്ങൾക് ഓർമ്മയുണ്ടോ എന്നു എനിക്കു ഓർമയില്ല 🤣🤣🤣!!!
Ikka pls price differently for each feature.(some of them don't need every feature)
So that price can be reduced..🤗😎
U r greàt bro
@@jinsredx9566 tnx u😍
Very good bussiness trick. Best wishes.....😊😊
Pwoli Sharique ✅
Congratzzzz....All the very best wishes brother 😍😍
🙏😊അദ്ദേഹം ഒരു തെറ്റും ചെയ്യുന്നില്ല അദ്ദേഹത്തിൻ്റെഅറിവ് ആവശ്യമുള്ളവർക്ക്
നൽകിഅത്പ്രയോജന
പ്പെടുത്തുന്നവർസാമ്പത്തികമായിരക്ഷപ്പെടുന്നു, അക്കുട്ടത്തിൽ അദ്ദേഹവും വളരുന്നു.
അദ്ദേഹത്തിൻ്റെ പ്രത്യേകമായ കഴിവ് എന്നത് ഇംഗ്ലീഷ് കൊണ്ട്മലയാള
ത്തെകൊല്ലുന്നില്ല
എന്നതാണ്,മറ്റെല്ലാ
വരും ന്യൂജൻ ഭാഷ ഉപയോഗിക്കു
മ്പോൾ ഇദ്ദേഹം അക്ഷരാഭ്യാസം ഇല്ലാത്തവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞ ഇംഗ്ലീഷ് മലയാളത്തി
ലേക്ക് വ്യക്തമായി പറഞ്ഞു തരുന്നു. നന്ദി സുഹൃത്തേ എല്ലാവർക്കും സാമ്പത്തികസ്വാതന്ത്രം ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു നന്ദി
🤍💐💐💐.
I dont have trading account..still want to be a pro user for athishaktham fam.....and later will utilize all the features... അതിശക്തo... was always watching all the videos and keep supporting and All the Best... Keep learni g....awaiting more videos....
Ooh man.. you are next level bro... ith vare stock market thudangeetilla. Forexilaan trade. Ini indian marketilekk nokkanam... ningale pole oraal koode undenkil pinne enth nokkanaa... oru load support
All d best man......
I only use live feed section, അതു മാത്രം ഉപയോഗിക്കുന്നവർക്ക് കൂടി seperat plan ഉണ്ടാക്കിക്കൂടെ.🤔
Correct, i too need only live feed session.. It is essential.. Please make it separate package
Correct
Support
Marketfeed app download ചെയ്തവർ ആരൊക്കെയുണ്ട് 💪🔥❤️👇
✋
😊
Njanum
😭
Me too..
A proud moment for our fundfolio family. marketfeed app is now official. Done annual subscription for marketfeed pro. A value upgrade to our stock market journey with much ❤️
Per year 5000 per month ആയിട്ട് divide cheyyan പറ്റുമോ
499 per month und
Rajesh sir
Thanks Sir
Congratulations....Wishing you all the best. God bless fundfolio team..
Hats off to all your efforts, with love❤
Monthly 300 to 350affordable ayirunnu ethu kurachu high poyi bro ente capital low annu
paid calsinte പുറകെ പോകാതെ സ്വയം മനസിലാക്കി പഠിച്ചു സ്റ്റോക്ക് മാർക്കറ്റിൽ ഇറങ്ങുക
Apaara attitude aanu thaangalude .I really want to be like you sir
Fantastic journey bro.....
Congrts bro💙
Wear white okay.💞
ഇത്രയും Informative ആയ ഈ channel സൃഷ്ടിച്ച നിങ്ങൾക്ക്👏
Very good information
Thank you sir
proud moment. congrats sharique
Congratulations🎉🎊🎁
iOS users koode und app store il koode available aaaku
How to invest in small case pl help
Congratulations 🌹🌹and All the Best 🥰
how can i get ios beta version app . please help
All the best, recently i read your vedios
Congratulations our BOSS.!😎
marketfeed web should be developed ; with adding all features like the mobile app. many people like me are waiting for it.... Because, Its very simple when we can change the tab and access information very quickly......... I hope you will consider this as soon as possible Shari ikka
App vannu...deference...Ethuvara free ayerunnu enni athenum cashe kodukanm....
Thank you brother.. Thank you so much 🙏സമൂഹ നന്മക്കായുള്ള അങ്ങയുടെ പ്രയത്നങ്ങൾ ഈ നല്ല ദിവസവും ജനഹൃദയങ്ങളിൽ നന്ദിയോടെ ഇടം പിടിക്കുന്നു 💪💪അതിശക്തമായി മുന്നോട്ട് നയിച്ചാലും 💪💪💪❤️
തെ..... ഒരെന്നെ തല വെക്കി വരുന്നു
All the best Shariq ika🥰😘😘
Wish u all d very best brooooo👍
done bro..decently priced.. All the very best team Athishaktham❤❤
All the very best!!
Price is not competitive.. ഒരുപാട് over priced ആണ്. At least check what is similar kind of apps in the market are pricing... Especially moneycontrol pro user subscription...
Moneycontrol pro live feed onnum illa athum aayitr ith compare cheyanda stock edge ennoru app und athinte rate ekadesam same aan ithum
@@Unknown-qy8mv have you ever used moneycontrol pro?
@@Pangeanism athil evide aan live feed pole apo thanne news kituna option?nan use cheyunund
@Ameen Ashraf cnbc aan ivar use cheyunath pinne ennod tharkikan varanda nan angane fundfolio fan onnm alla nan palathum use cheythitt etavum easy ayitt thoniyath ithan. Vila kooduthalan enikum karanam enik capital illa. But avarde effort sammathikathe patila
@Ameen Ashraf yes. But ithoru start up anallo business angane run cheyanamenn sharique nannayi ariyam. Let him do his best.
Congrts broooo
Can beginners include a virtual trading settings?
You are a good person.. Good buisness man.. A genius trader.. I appreciate your efforts .. You are the best.. Thank yoi
Subscribed, super. Thank you master,🙏
പലരും സ്റ്റോക്ക് മാർക്കറ്റിൽ ട്രേഡ് ചെയ്യുന്നുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും അവർക്ക് തന്നെ ഒരു ബോധമില്ല അവർ എവിടെയാണ് നിൽക്കുന്നത് എന്ന് ...Nifty ഇടിഞ്ഞുപൊളിഞ്ഞു താഴെ നിൽക്കുമ്പോൾ അവർ പോയി ഒരു സ്റ്റോക്ക് വാങ്ങുന്നു....😄😄😄😄😄😄😄😄😄😄😄. Sir ഈ 21ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ സത്യം...
ഇടിഞ്ഞു നികുമ്പോൾ എടുത്തിട്ട് കൂടുമ്പോൾ വിറ്റു കൂടെ
WISH U ALL SUCCESS AND I WISH THIS AAAAAPP MAY BECOME TOPEST
You are such a athishaktham motivation for future entrepreneurs🔥
Very very congratulations.
*ആശാൻ്റെ Link ഉപയോഗിച്ച് Trading& Demat account തുടങ്ങിയവർക്ക് കുറച്ച് കൂടി featurs free ആയി ലഭിച്ചിരുന്നേൽ കൊള്ളാമയിരുന്നു.* 😍😍😍😍😍😍😍😍😘😘😘😘😘😘😘
Bhartiairtel stock buying mode...the stock is not overboat region..correct entry time....target 635
Great💯💯💯👌🏼👌🏼👌🏼
Ezhuthi vecho money control ekka angaadu maari nikkum korach naalumkoodi kazhiyumba
Oru mayathilokeee thalladeee
Katta support 👍❤️
Very good app, lot of effort and thought behind this, is there any provision to get a notification as and when a new trade is posted?
Congratulations bro, always with u ❤
Athishaktham ❤️❤️🔥🔥
Supr Sir thanku....
feelin very proud... athishakthammm !!!
Feature wise selected plans undayirunnel nannayirunu... I mean advisory or screener mathram mathi enkil athu mathram vangan pattunnapole...
Download market pulse.......
Congrats SS
Reasonable and Deserving remuneration for the value and professionalism delivered 👍
One suggestion include the reason why a stock is advised in the advisory section so we can know how sebi registered professionals think before taking a trade. That will be very helpful for learning purpose
If you learn the idea, advisory no is more. Don't expect those kind of service.
love you shariq for the awsm pricing
all the best
Film industries il stock market undo ...?
Good job bro, really helpful.
Hearty congratulations dear long way to go together
Otp not working in Ksa number
All the best bro❤️
Great bro
Good video 👍
Am a pro member #athishaktham 💪💪💪💪
Congratulations..
Share മാർക്കറ്റ് ഇലൂഡേ മുമ്പേ ആപ് കിട്ടിയവർ ഇവിടെ like അടികുക😂😂😂😂
I've a suggestion. E sebi resisted advisor aaranu? Aa aalude details and credibility kudi subscribers ariyande? Details like experience, clients aaroke etc. So tell us who that person is. And we should also know the reason behind that stock suggestion.
Broo, sebi registered analyst may not always be an individual person. If you have a company or a trust you can register as a company under SEBI
@@simonbiju1932 apo aa company eetanu bro? Whatever it may be a group or an individual, aa team inte details venam.
And aa suggestion inte reason kudi undakanm
Name kanikarund
Appil information area nokkam avide sebi analyst name I d
Congratulations 👏
Eith eipo working ano