സവാളയിലെ അപകടം! / Do Onions Have Any Side Effects?

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ലോകമാകെ ഏറ്റവും വ്യാപകമായി കൃഷി ചെയ്യുന്ന സവാള സ്വന്തം നിലയിലും, മറ്റനേകം കറികളിൽ രുചി വർദ്ധിപ്പിക്കാനായി ചേർത്തും, സാലഡ്, അച്ചാർ എന്നിവയുണ്ടാക്കാനും ഉപയോഗിക്കപ്പെടുന്നു. രുചിക്കായും മണത്തിനായും ചാറുകളുടെ കട്ടി കൂട്ടുന്നതിനായും ഭക്ഷണസാധനങ്ങളിൽ സ്ഥിരം ചേർക്കുന്ന സവാളക്ക് ഒരു പ്രധാന ചേരുവയെന്നതിൽ ഉപരിയായി മറ്റു പല പോഷകഗുണങ്ങളും ഉണ്ട്.
    ജലാംശത്താൽ സമ്പുഷ്ടമായ സവാളയിൽ Fructan പോലെ നാരുകളും, കാർബോഹൈഡ്രേറ്റും, വൈറ്റമിനുകളും, മിനറലുകളും, മിതമായ അളവിൽ സോഡിയവും, പ്ലാന്റ് കോമ്പൗണ്ടുകളും, ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ മാത്രമല്ല ഔഷധഗുണങ്ങളുടെ കാര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് സവാള. ചുരുക്കത്തിൽ ഇന്ത്യന്‍ വീടുകളില്‍ പ്രധാനമായ ഒരു പച്ചക്കറിയായ, നമ്മുടെ നിത്യജീവിതത്തിൻറ്റെ ഭാഗമായ സവാള ഇല്ലാതെ ഒരു പാചകം നമുക്ക് ചിന്തിക്കാന്‍ പോലുമാകില്ല.
    പക്ഷെ, ധാരാളം പോഷക മൂല്യങ്ങള്‍ ഉണ്ടെങ്കിലും സവാള അമിതമായാല്‍ ചില പാര്‍ശ്വഫലങ്ങളുമുണ്ട്. എന്തൊക്കെയാണവ എന്ന് അറിയേണ്ടേ? അതിനെക്കുറിച്ചാവട്ടെ ഇന്നത്തെ വീഡിയോ. സവാള ഭീകരനാവുന്നതെപ്പോൾ എന്നതിനെക്കുറിച്ചാണ് ഈ വീഡിയോയിൽക്കൂടി ഡോക്ടർ കല നമ്മളുമായി വിശദമായി പങ്കുവെക്കുന്നത്.
    സവാള അമിതമായി കഴിച്ചാൽ ഉണ്ടാകാനിടയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കൊപ്പം അത് കഴിക്കുമ്പോൾ എന്തെല്ലാം സൂക്ഷിക്കണം എന്നതിനെക്കുറിച്ചുമാണ് ഈ വീഡിയോയിൽക്കൂടി ഡോക്ടർ കല നമ്മളുമായി വിശദമായി പങ്കുവെക്കുന്നത്. നമ്മൾ അറിഞ്ഞിരിക്കേണ്ട മറ്റു വിവരങ്ങൾക്കൊപ്പം ഏതെല്ലാം അവസരങ്ങളിലാണ് സവാള നമുക്ക് അപകടകരമാവുന്നത് എന്നും ഡോക്ടർ കല ഹെൽത്തി ബഡ്സിലെ ഈ വീഡിയോയിലൂടെ വിശദമായി വിവരിച്ചു തരുന്നു..
    ഏറെ ഉപകാരപ്രദമാകുന്ന ഈ വിവരങ്ങൾ അറിയാൻ Dr. Kala’s Healthy Bud’s ലെ ഈ വീഡിയോ കാണുക. ഇതു പോലെ ആരോഗ്യ പരിപാലനത്തിനുള്ള ടിപ്സുകൾക്ക് ഹെൽത്തി ബഡ്സ് സബ്സ്ക്രൈബ് ചെയ്യുക, ഇതിലെ വീഡിയോകൾ മുടങ്ങാതെ കാണുക.
    www.youtube.co...
    DO ONIONS HAVE ANY SIDE EFFECTS?
    Onion is believed to be one of the earliest cultivated vegetables in the world and it was used by the Romans, the Greeks, and many other cultures for thousands of years as food and as a remedy for numerous ailments.
    Onion’s use as an herbal remedy led modern research to discover its many medicinal benefits. Still, despite this plethora of potential health benefits, onions may cause unwanted side effects in some people.
    In this video, Dr. Kala discusses with us in detail about everything we need to know about Onion and its harmful effects to our health.
    This video covers: -
    Health Benefits and Nutrition Facts About Onions,
    Are Onions Really Healthy?
    Do Onions Have Any Downsides or Side Effects?
    Why Are Onions Bad for You?
    Side Effects of Eating Raw Onion,
    How to Keep Your Pet Safe,
    And More......
    For More such videos please visit
    www.youtube.co...
    #onion #onions #quercetin #fibrerich #carbohydrate #carbohydrates #carbohidratos #vitamins #vitamin #vitamine #vitamindfoods #minerals #mineral #mineralrich #sodium #plantcommunity #antioxidants #antioxidantboost #antioxident #antioxidante #antioxidante #medicinalbenefits #medicinalplantmalayalam #medicinal #food #unsafe #herbalremedy #herbalremedies #herbalremedys #health_tips_malayalam #healthbenefits #health_tips #womenhealth #womenhealthrips #womenhealthtips #hormoneoptimization #homoeopathyheals #homoeopathy #homoeo #homoeopathic #homoeopathyworld #homoeopathictreatment #homoeopathicmedicines #homoeopathymedicine #homeopathyforall #homeopathy_treatment #homoeopathiccasetaking #homoeopathic_medicine #veettuvaidyam #malayalam #babycaremalayalam #feelgoodmom #lifestyles #newschannel #latestnewsmalayalam #breakingnews #flashnews #keralalatestnews #keralanews #kerala #livenews #news #malayalamlivenews #keralalivenews #remediesforbodycellsrefreshment #remedies #remedy #ottamoolimalayalam #ottamooli #malayalalifriends #malayalalifriends #health #healthy #healthmalayalam #health_tips_malayalam #healthtips #healthtips4u #healthtipsinmalayalam #healthkerala #health_tips #healthybody #healthybodyhealthymind #healthybodyandmind #healthaddsbeauty #healthylivingtips #healthyliving #healthylifestyle #healthylifestylejourney #healthylifestylesupports #healthylifestylecoach #healthylife #healthyrecipes #healthyrecipe #healthyfoods #healthyfood #healthyeating #healthytipsandtricks #health_tips #healthylifestyle #health_tips_malayalam #health_tips #healthcare #wellnesstips #wellness #malayalamtalk #malayalamtalks #malayalamnews #keralalatestnews #news18kerala #news18 #newsinmalayalam#todaynews #medical_channel #malayalamhealthtips #malayalamvideos #malayalamvideo #indianfashion #homeremedies #homeremedy #homeremedieslife #malayalamhealthtips #malayalamhealthtalk #malayalamhealth #arogyam #kairalihealth #homeremedieslife #homeremedies #homeremedy #homeremedi #homeremedytreatment #motivationalvideos #malayalamhealthtips #malayalam #doctortips #doctor #doctors #herbalifenutrition #herbalife #herbal #beautytipsmalayalam #solutiontoyourproblem #climatechange #climate #climatecrisis #climateaction #climateemergency #climatemponews #climatesummit #climateactivist #climatewar #sustainability #sustainable #sustainabledevelopment #sustainableliving

Комментарии • 12