പരിശുദ്ധ അമ്മ താക്കീത് നല്‍കിയതിനു ശേഷം ഉടമ്പടി പ്രാര്‍ത്ഥന രൂപപ്പെട്ട ആരും അറിയാത്ത ചരിത്രം

Поделиться
HTML-код
  • Опубликовано: 21 сен 2024
  • #kripasanam #shekinahnews
    ഉടമ്പടിക്ക് സഭയുടെ കയ്യൊപ്പുണ്ടോ
    പരിശുദ്ധ അമ്മ താക്കീത് നല്‍കിയതിനു ശേഷം ഉടമ്പടി പ്രാര്‍ത്ഥന രൂപപ്പെട്ട ആരും അറിയാത്ത ചരിത്രം ..| KREUPASANAM
    പരിശുദ്ധ അമ്മയും യൗസേപ്പിതാവും വിയാനി പുണ്യാളനും നേരിട്ട് സന്ദർശിച്ചപ്പോഴുണ്ടായ അസാധാരണ അനുഭവം....
    സഭയിലെ പ്രശ്നങ്ങൾ കാണുമ്പോൾ എന്റെ മനസ്സിൽ വിഷമം വരും.....| KRUPASANAM
    • പരിശുദ്ധ അമ്മയും യൗസേപ...
    2004ൽ സുനാമി ദുരന്തത്തിൽ ആലപ്പുഴ തീരത്ത് നടന്നതെന്ത്...മാതാവിന്റെ ദർശനവും മുന്നറിയിപ്പും .വിവാദങ്ങളില്‍ മനം തുറന്ന് കൃപാസനം ജോസഫച്ചന്‍
    • 2004ൽ സുനാമി ദുരന്തത്ത...
    കുടിയനായി ബ്രാൻഡ് ചെയ്യപ്പെട്ട അനുഭവങ്ങൾ പങ്ക് വച്ച്, വിവാദങ്ങളിൽ മനം തുറന്ന് കൃപാസനം ജോസഫച്ചൻ...
    • കുടിയനായി ബ്രാൻഡ് ചെയ്...
    തോല്‍പ്പിച്ച് ദൈവം സുവിശേഷം പഠിപ്പിച്ച വിധം..വിവാദങ്ങളില്‍ മനം തുറന്ന് കൃപാസനം ജോസഫച്ചന്‍ KRUPASANAM
    • തോല്‍പ്പിച്ച് ദൈവം സുവ...
    യേശു നാമത്തിന്റെ ശക്തി ഭ്രാന്തന്‍ പഠിപ്പിച്ച സംഭവം.. വിവാദങ്ങളില്‍ മനം തുറന്ന് കൃപാസനം ജോസഫച്ചന്‍
    • യേശു നാമത്തിന്റെ ശക്തി...
    കൃപാസനത്തിനായി സഭ ഡിക്രീ ഇറക്കിയ കഥ..ദേവാലയത്തിലേക്ക് ഒരു ബറ്റാലിയൻ ആളുകൾ നടന്നടുക്കുന്ന ദർശനം....
    • കൃപാസനത്തിനായി സഭ ഡിക...
    #Shekinahnews #shekinahlive
    #krupasanam #krupasanamjosephachan #shekinahnews
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Комментарии • 109

  • @ajcrayfm1405
    @ajcrayfm1405 Год назад +50

    അമ്മ മാതാവേ ജോസഫ് അച്ഛന് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

    • @mariaesho7763
      @mariaesho7763 Год назад

      ദൈവമേ ജോസഫ് അച്ചന് ദൈവത്തിന്റെ തീ കു bടുതൽ കത്തട്ടെ പാപ ചേറ്റിൽ കിടക്കുന്ന മക്കളെ കഴുകിയെടുക്കാൻ😭😭😭😂😂😂😂🙏🙏🙏

    • @lincytomy8673
      @lincytomy8673 Год назад

      🙏🙏🙏

    • @blessysebastin1440
      @blessysebastin1440 Год назад

      Ammen

    • @riyajoy9188
      @riyajoy9188 Год назад

      🙏🙏

  • @baijubaijukt5937
    @baijubaijukt5937 Год назад +6

    ഈശ്ശോയെ പാപിയായെന്നിൽ കനിയണമെ. അമ്മേ മാതാവെ ഛത്തീസ്ഖെട്ടിലെ ഈശ്ശോയെ സ്നേഹിക്കുന്ന എല്ലാ മക്കളെയും അമ്മ പൊതിഞ്ഞ് പിടിക്കണെ. അതുപോലെ എല്ലാ ദേവാലയങ്ങളെയും ,രൂപങ്ങളേയും, ആത്മിയമക്കളേയും, വൈദികരേയും, സിസ് റ്റേഴ്സിനേയും, മിഷിനറി മാരേയും, ഈശ്ശേയെ സ്നേഹിക്കുന്ന എല്ലാ മക്കളേയും അമ്മയുടെ വിമലഹൃദയത്തിലൂടെ നമുക്ക് വേണ്ടി പീഡകൾ സഖിച്ച് മരിച്ച ഈശ്ശോയുടെ കുരിശിൻ ചുവട്ടിലേക്ക്സമർപ്പിക്കുന്നു.

  • @babypulickal4592
    @babypulickal4592 Год назад +6

    അമ്മേ മാതാവേ ജോസഫ ച്ഛനിലൂടെ അമ്മയുടെ മക്കളായ ഞങ്ങളെ ഓരോരുത്തരേയും ദൈവകൃപയും അനുഗ്രഹങ്ങളും നിറച്ച് ഈശോയിലേക്കടുപ്പിക്കുന്നതിനെ ഓർത്ത് കോടാനുകോടി നന്ദി പറയുന്നു

  • @minijoy1037
    @minijoy1037 Год назад +5

    Praise the Lord ❤️🙏
    Hallelujah ❤️🙏
    എന്റെ അമ്മേ എന്റെ ആശ്രയമേ ❤️🙏

  • @kunjumolkoshy209
    @kunjumolkoshy209 Год назад +4

    അമ്മേ ഞങ്ങളുടെ ജോസഫ് അച്ഛനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, കർത്താവെ കാത്തുപരിപാലിക്കണേ, kreupasanathile എല്ലാമിഷൻ പ്രവർത്തനങ്ങളെ യും അനുഗ്രഹിക്കണേ 🙏🙏യേശുവേ നന്ദി

    • @amminikuttya735
      @amminikuttya735 Год назад

      അമ്മേ മാതാവേ എനിക്ക് ഉടമ്പടിയെട്ടക്കന്ന തരനുള്ള ശക്തിയും ബലവും തരണമേ

  • @anithasajeev5270
    @anithasajeev5270 Год назад

    അമ്മേ മാതാവേ എന്റെ അമ്മയെ മാതാവിങ്കലേക്കു തിരികെ കൊണ്ടു വരണമെന്ന് അമ്മയോട് അപേക്ഷിക്കുന്നു 🙏🙏🙏 please അമ്മേ

  • @anniethomas8073
    @anniethomas8073 Год назад

    അമ്മേ മാതാവേജോസഫ് അച്ഛനെ ആയുസും ആരോഗ്യവും നക്കി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @cherishlife1455
    @cherishlife1455 Год назад +6

    I remember children attending retreat programs at kreupasanam every second Saturday...longback around 20 years back... good old times..all those prayers are being shed as graces now...

  • @paulthomas9649
    @paulthomas9649 Год назад +16

    എല്ലാം കര്‍ത്താവിന്റെ പ്രവൃത്തിയാണ്‌,
    അവയെല്ലാം അത്യുത്തമമാണ്‌,
    അവിടുന്ന്‌ കല്‍പിക്കുന്നതൊക്കെയുംഅവിടുത്തെനാമത്തില്‍ നിര്‍വഹിക്കപ്പെടും.🙏🙏🙏
    പ്രഭാഷകന്‍ 39 : 16

  • @Rajibiju297
    @Rajibiju297 Год назад +2

    അമ്മേ രക്ഷിക്കണമേ🙏🙏🙏

  • @gracycherian3528
    @gracycherian3528 Год назад +2

    എന്റെ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏

  • @neesha8348
    @neesha8348 Год назад +4

    Thank you Lord for giving us your faithful servant Fr Joseph 🙏. Eagerly awaiting for next episode ☺️

  • @maadhuraje
    @maadhuraje Год назад +1

    Ente Amma Mathave, Yesuppa Enneyum Ente Familiyeyum Rekshikename 🙏🙏🙏

  • @zarazworld9878
    @zarazworld9878 Год назад +1

    Amme mathave ellarem kaakkaname. Amen

  • @joymj7954
    @joymj7954 Год назад +4

    ✝️💞🧚‍♂️♥️🙏സർവ്വശക്തനായ ത്രിത്വയ്ക ദൈവമേ , ക്രിപാസാനമാതാവേ ✝️ സർവ്വ അനുഗ്രഹങ്ങളും നല്കി അനുഗ്രഹികേണമേ. അല്ലേലുയ അല്ലേലുയ അല്ലേലുയ ഹോസാന ഹോസാന ഹോസാന ആമേൻ.

  • @saraswathyamma2582
    @saraswathyamma2582 Год назад +1

    Ammeee parisudha amme jepamala mathave Aavemariya Aavemariya Aavemariya 🙏🙏🙏🙏

  • @babymathew7222
    @babymathew7222 Год назад +1

    Amen awaiting for next episode

  • @sudhisaji6946
    @sudhisaji6946 Год назад +2

    🙏Amme Parishuthyamme entte pithave entte thirukumara njgleallavareum anugrehikkne aamen halleluya aamen 🤲🙏. Amme enneum aviduthe sashiyakknme aamen. Appa njgludr Joseph Achnil parishuthnmvinal nirynme aamen nithiya jeevn prethanm cheynme aamen halleluya 🤲🙏👨‍👩‍👧‍👦🏠👏👏👏

  • @clarammachandy7719
    @clarammachandy7719 Год назад +1

    Praise the LordJesus 🙏🏻 🙌

  • @EvanTeenaAnish
    @EvanTeenaAnish Год назад +1

    Praise the LORD... 🙏🏻

  • @elsammathomas804
    @elsammathomas804 Год назад +1

    Krepasanam Amma mathave makkale onnippikkaname 😭🙏👏

  • @aleyammajohn3736
    @aleyammajohn3736 Год назад

    Amme mathave fr. Josef, fr. Jose vettiyakal, ne anugrahikkane🙏

  • @violetjaseentha
    @violetjaseentha 9 месяцев назад

    Mathavu prethakshapettittu innu 19 varsham 🙏🙏🙏 amme nee thanneya innu ippol1.50pm nu enne kelppikkunnathu . Kazhiyumengil (23) ee bhudhimuttinte kalathu enne rekshikkane kripa thonnane kripasanam presadhavara mathave❤🙏🙏

  • @aneyrose5536
    @aneyrose5536 Год назад +13

    യേശുവിന്റെ അമ്മ ഒരേ ഒരു താക്കീത് മാത്രമേ നൽകിയിട്ടുള്ളു "അവൻ പറയുന്നത് പോലെ ചെയ്യുവിൻ "

    • @jancya6571
      @jancya6571 Год назад +1

      Correct

    • @antopallinadayil4245
      @antopallinadayil4245 Год назад

      ഇവിടെ അതല്ല, കാര്യസാധ്യാർത്ഥമുള്ള കാട്ടിക്കൂട്ടലുകൾ അതിൽ അഭിരമിക്കുന്ന ജനം....

  • @ജിബിൻ2255
    @ജിബിൻ2255 Год назад +1

    vp ജോസഫ് അച്ഛനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ.ജോസഫ് അച്ഛനെ കാത്തു സംരക്ഷിക്കണമേ

  • @elsyliju4784
    @elsyliju4784 Год назад

    Amen Ammaaaa mathavaeeee sanjari matha kodae varanam Ammaaaaaa hallelujah glory

  • @sudhisaji6946
    @sudhisaji6946 Год назад +1

    Ishomishukk sthuthiyayirikktte Acha 🙏halleluya aamen 👏

  • @stephy624
    @stephy624 Год назад +3

    Father you are a genius by the grace of God

  • @jishajohnyjohny3954
    @jishajohnyjohny3954 Год назад

    Amme Kripasana Presadhavara Mathave papiyaya ente Mel karunayayirikename

  • @ranijoseph4748
    @ranijoseph4748 Год назад +1

    Thank you for your prayer lam realieved from pain and bleeding

  • @AntonyC.P-w1w
    @AntonyC.P-w1w 5 месяцев назад +1

    Inthe name of Jesus

  • @treesatd
    @treesatd Год назад +4

    ഉടമ്പാടി ക പരിശുദ്ധ amayude ഒപ്പ് ഉണ്ട് അതിൽ ആരും സംശയിക്കണ്ട സാത്താൻ അസൂയ കൊള്ളുമ്പ്ൾ നാം അവനെ ജയിക്കണം എളിമ ഉണ്ടാകണം അപ്പോൾ മാത്രമേ അമ്മ യുടെ ഒപ്പ് കാണാൻ കഴിയു ave മരിയ ave മരിയ 🙏🙏🌹🙏❤️🙏

  • @gismful
    @gismful Год назад

    Praise the Lord Hallelujah 🙏

  • @silvyjoshy7345
    @silvyjoshy7345 Год назад +1

    AMEN🙏AMEN🙏AMEN🙏AMEN🙏💐💐💐💐🌹🌹

  • @lailalailavk163
    @lailalailavk163 Год назад +1

    Amean Amean Amean Amean Amean Amean Amean 🙏🙏🙏🌹

  • @sallymanoj1335
    @sallymanoj1335 Год назад +1

    Amen 🙏 Hallelujah 🙏

  • @minimartin4152
    @minimartin4152 Год назад +1

    🙏🙏🙏 daivamakkalkku nalkiya varadhanam ùdampadi

  • @soumyaraju1278
    @soumyaraju1278 Год назад

    Amma mathave angayude prathyksheekaranathinte sthiram sakshiyakki uyarthename

  • @bibinthomas3509
    @bibinthomas3509 3 месяца назад

    ❤❤❤

  • @joshmathew779
    @joshmathew779 Год назад

    Amme mathave

  • @varghesemc7634
    @varghesemc7634 Год назад +4

    AMEN 💞🥀🌸💖 AMEN 💞🥀🌸💖 AMEN 💞🥀🌸💖 AMEN 💞🥀🌸💖 AMEN 💞🥀🌸💖 AMEN 💞🥀🌸💖 AMEN 💞🥀🌸💖 AMEN 💞🥀🌸💖

  • @soniyajoy2487
    @soniyajoy2487 Год назад

    🙏🙏🙏🙏

  • @lillychummar9366
    @lillychummar9366 Год назад

    Thanks be to God and mother Mary. It's will of God. Praying for you and kribasanam family

  • @dreamslight8600
    @dreamslight8600 10 месяцев назад

    കര്‍ത്താവ് എന്നെ രക്ഷിക്കും. ഞങ്ങള്‍ അവിടുത്തെ ഭവനത്തില്‍ പ്രവേശിച്ച്, ജീവിതകാലം മുഴുവന്‍ തന്ത്രീനാദത്തോടെ അങ്ങയെ കീര്‍ത്തിക്കും.
    ഏശയ്യാ 38 : 20

  • @Maria-qf8ek
    @Maria-qf8ek Год назад +1

    amme

  • @meenajohn1905
    @meenajohn1905 Год назад +1

    Amen 🙏

  • @__SalmeeraJoseph__
    @__SalmeeraJoseph__ Год назад +1

    Amen

  • @ShobhanaShobhaa-mg9zb
    @ShobhanaShobhaa-mg9zb 11 месяцев назад

    🙏🙏🙏🙏🙏❤️❤️

  • @AshiqAshiq-l9h
    @AshiqAshiq-l9h 18 дней назад

    മാതാവേ ജോസഫ് ദീർഘായുസ്സും കൊടുക്കണേ, അമ്മയിലേക്ക് ഞങ്ങളെ അടുപ്പിച്ചത് ജോസഫ് അച്ഛനാണ്

  • @sakariaskj4203
    @sakariaskj4203 Год назад +1

    Hallelujah hallelujah amen

    • @shajithomas7406
      @shajithomas7406 Год назад

      ശുദ്ധ തട്ടിപ്പ്‌

  • @achuachuzz5754
    @achuachuzz5754 Год назад

    അമ്മേ, മാതാവേ ഈ അച്ഛൻ ദൈവത്തിന്റെ കൈയ്യൊപ്പ് കിട്ടിയ പുണ്യ പുരോഹിതൻ 🙏🙏

  • @vsn5574
    @vsn5574 Год назад

    Amen❤

  • @sallymanoj1335
    @sallymanoj1335 Год назад +1

    Ave Maria 🙏🕯️

  • @TreesaTreesa-y7o
    @TreesaTreesa-y7o 3 месяца назад

    Swrggatthinty ky oppunnde kripasanatyhinu athinty adayalam njanjal kannanname kannu thurannu janakodikal jatjimathabethamenny sakarkkum rakshayide kavadamayi nilakollunna oru punnya sthalam eyhil kuduthal thelive enthina ❤❤❤

  • @santhiprakash1981
    @santhiprakash1981 Год назад +1

    Amen 🙏🏻🙏🏻🌹🙏🏻🙏🏻

  • @TreesaTreesa-y7o
    @TreesaTreesa-y7o 3 месяца назад

    Sabayude kannu thurappikkename vykatuthe swrggatthintyum avasyamalle athu dheivame vykatuthe onnicju arppitral van mala veezum athupol dheivajanam onnicju arppidunnu e satthyatthinty deepam vegatthil katthijwlippikkuvan sabapithakkanmarude kannu thurappikkename parisudatmaveeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee ave mariya❤❤❤ ave mariya ❤❤❤ ave matiya ❤❤❤

  • @rubypaul7402
    @rubypaul7402 Год назад

    Aente amme puthranaya esowyode prarthikkanam achnu arogyam ayusum kodukkanam njanglk belam achan avide vennam

  • @elsyvarghese8665
    @elsyvarghese8665 Год назад

    Amme mathave achane kathukollane

  • @jijopdjijopd89
    @jijopdjijopd89 Год назад +1

    🙏🌹🙏

  • @thomasjacob1885
    @thomasjacob1885 Год назад

    Amme joseph achane kathukollane amme......

  • @broPrincemartin
    @broPrincemartin 2 месяца назад

    This is religious spirit...

  • @jishajohnyjohny3954
    @jishajohnyjohny3954 Год назад

    Amme Kripasana Presadhavara Mathave Achanilude nagalude Mel agu choriunna anugrahagale orth orayiram nnanni paraunnu

  • @shaajitha7267
    @shaajitha7267 Год назад +1

    A,, M,, E,, N,,,,, 🙏🙏🙏

  • @valsammacyriac2143
    @valsammacyriac2143 Год назад +1

    🙏🙏🙏🌹🌹🌹🙏🙏🙏

  • @jobyxavier8865
    @jobyxavier8865 Год назад

    Ave maria ave Maria

  • @silvip7509
    @silvip7509 Год назад

    👍👍👍🙏🙏🙏💐💐

  • @bincymathew829
    @bincymathew829 Год назад

    Amma mathave yeesoyode vangi tharename

    • @shajithomas7406
      @shajithomas7406 Год назад

      അതെന്താ, അമ്മയ്ക്ക് കമ്മീഷന് ഉണ്ടോ?

  • @lillykuttydas3496
    @lillykuttydas3496 Год назад

    Father. ...

  • @bincymathew829
    @bincymathew829 Год назад

    Udambadi anusarikan yenneyum kudumbatheyum anugrahikan bagyam tharename

  • @soumyamol8298
    @soumyamol8298 11 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @soumyaraju1278
    @soumyaraju1278 Год назад

    Ammakkum thirukumaranum kodanukodi Nanni parayunnu...

  • @babypm7178
    @babypm7178 Год назад +1

    വെളിപാടിലേക്ക് പ്രവേശിക്കുമ്പോൾ അച്ചൻ പരിശുദ്ധാത്മാവിനേക്കാൾ ഉപരി മനുഷ്യന്റെ ചിന്തകൾ ചിലപ്പോൾ ഉചിതമെന്ന് പറയുന്നതായി തോന്നി സംശയം തീർത്താൽ നന്നായിരുന്നു

  • @Smart-hp3zb
    @Smart-hp3zb 2 дня назад

    xb

  • @funtime8334
    @funtime8334 Год назад +3

    ഒരേ ഒരു ഉടമ്പടി ദൈവത്തെ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും സർവ ശക്തിയോടും സ്നേഹിക്കുക, നിന്നെപ്പോലെ തന്നെ നിൻ്റെ അയൽക്കാരെയും സ്നേഹിക്കുക, അനുസരിച്ചാൽ ദൈവ രാജ്യം ലഭിക്കും. വെറെ ഒരു ഉടമ്പടിയും യേശു തന്നിട്ടില്ല.

    • @bobbyjoseph1271
      @bobbyjoseph1271 Год назад +2

      അതു തന്നെ ആണു ഇതും. പുതിയ ഉടമ്പടി എന്നു കേട്ടിട്ടുണ്ടോ? യേശു സ്‌ഥാപിച്ച?
      അതിൽ പങ്കെടുക്കുക.

    • @merincicil3728
      @merincicil3728 Год назад +1

      ആദ്യം കൃപാസനം ഉടമ്പടി എന്താണെന്നു മനസ്സിലാക്കൂ

    • @funtime8334
      @funtime8334 Год назад

      @@merincicil3728 എന്തായാലും കുർബാനയുടെയും, ബൈബിളിൻ്റെയും മുകളിൽ അല്ലല്ലോ.

    • @bobbyjoseph1271
      @bobbyjoseph1271 Год назад +1

      @@funtime8334 കുർബാനയും വചനവായനയും കുമ്പസാരവും മനസാന്ദരവും ഇല്ലാത്ത ഉടമ്പടി ആണോ കൃപാസന ഉടമ്പടി?

    • @snehalatha4102
      @snehalatha4102 Год назад

      Amma entmolde psc lisil undakane

  • @tp8375
    @tp8375 Год назад

    ആളുകളെ പറ്റിക്കാൻ പ്രത്യക്ഷ്യപെട്ടു എന്ന് പറഞ്ഞാൽ ഈ ആളുകൾ ഒക്കെ വിശ്വസിക്കുന്നുണ്ടല്ലോ.. കഷ്ടം...ഇതു ഒരു ആല്മീയ കച്ചവടം ആണ്.. ഉടമ്പടി, തിരി, തൈലം, ഉപ്പ്, പത്രം... ചിലവാക്കണം... ഇങ്ങനെ ഉളുപ്പില്ലാതെ പറയാനുള്ള തൊലി കട്ടി അപാരം തന്നെ.. മാതാവ് പ്രത്യക്ഷ്യപെടുന്ന ആളാണെങ്കിൽ.. എന്തിനാ പച്ച തിരിക്കും, നീല തിരിക്കും, ഉടമ്പടി എടുക്കുന്നതിനു കാശു മേടിക്കുന്നെ.. ഇങ്ങനെ നട്ടാൽ മുളക്കുന്ന നുണ പറയല്ലേ അച്ഛാ.. അങ്ങനെയെങ്കിൽ മെഡിക്കൽ കോളേജ് അങ്ങോട്ട്‌ മാറ്റാലോ.. 🙏

  • @ajourneywithjesus1078
    @ajourneywithjesus1078 Год назад

    സ്വകാര്യ വെളിപാട് സഭ അംഗീക്കുന്നുണ്ടോ? അച്ചന്റെ സ്വകാര്യ വെളിപാട് വഴി ലഭിച്ചു എന്ന് പറയപ്പെടുന്ന ഉടമ്പടി ഉടമ്പടി പ്രാർത്ഥന കൃപസന മാതാവ്, മാതാവിന്റെ രൂപം ഇനി ഉടമ്പടി പത്രം അതിൽ വരുന്ന സാക്ഷ്യങ്ങൾ ഇവക്കൊക്കെ രൂപത മെത്രാന്റെ അനുവാദം ഉണ്ടോ? ഇതാണ് ഡയറക്റ്റ് ചോദ്യം. ഇതിനാണ് കൃത്യമായി ഉത്തരം വേണ്ടത്. അച്ഛന്റെ സ്വകാര്യ വെളിപാട് പിതാവ് ഇന്റെ ഒരു നിയന്ത്രണം കൂടാതെ അച്ചൻ സ്വന്തം ഇഷ്ടം അനുസരിച്ചു കൈകാര്യം ചെയ്യുന്ന താങ്കളെ സഭയിൽ നിന്ന് തന്നെ പുറത്താക്കണം എന്ന് തന്നെ ആയിരിക്കണം.
    H

    • @StabatMaterKreupasanamsociety
      @StabatMaterKreupasanamsociety Год назад +3

      Every Baptized has the right to proclaim the Word..you at least understand that general thing

    • @broPrincemartin
      @broPrincemartin 2 месяца назад

      Ee Amma chakkulat kaavilum madurameenakshi ketratilum und. Pakka frod vachana virudamm

  • @bindud3715
    @bindud3715 Год назад +1

    🙏🙏🙏

  • @learnenglish411
    @learnenglish411 Год назад +1

    Amen

  • @meenuvelladimuthi
    @meenuvelladimuthi Год назад

    Amen 🙏🙏🙏🙏

  • @bincy3939
    @bincy3939 Год назад

    🙏🙏

  • @lincyreji1371
    @lincyreji1371 Год назад

    🙏🙏🙏🙏

  • @shinygeorge2909
    @shinygeorge2909 Год назад

    🙏

  • @bekasxavierbekas40
    @bekasxavierbekas40 Год назад

    🙏🙏🙏

    • @abhinluka8092
      @abhinluka8092 Год назад

      Amen🙏🙏🙏🙏🙏🌹🌹🌹