ഉപയോഗശൂന്യമായ ചക്കയുടെ ഈ ഭാഗം കൊണ്ട് ഉഗ്രൻ രുചിയുള്ള എളുപ്പക്കൂട്ടാൻ Village style jackfruit recipe

Поделиться
HTML-код
  • Опубликовано: 7 окт 2024
  • പെട്ടന്നൊരു കൂട്ടാൻ അതും ഒരു രൂപ ചിലവില്ലാതെ തയ്യാറാക്കാം.ഉപയോഗശൂന്യമായ ചക്കയുടെ ഈ ഭാഗം കൊണ്ട് ഉഗ്രൻ രുചിയുള്ള എളുപ്പക്കൂട്ടാൻ Village style jackfruit recipe
    #jackfruit
    #jackfruitseedrecipe
    #jackfruitpickle
    #jackfruitfritters
    #banana
    #bananarecipe
    #tricks
    #tips
    #ideas
    #snacksrecipe
    #snacks
    #eveningsnacks
    #farming
    #farmer
    #farm
    #sunflower
    #sunflowers
    #sunflowerseeds
    #lotus
    #paddy
    #piravom
    #kerala
    #coffee
    #coffeelover
    #coffeetime
    #coffeeshop
    #coffeeart
    #coffee
    #cauliflower
    #cauliflowerrecipe
    #cauliflowerpepperfry
    #cauliflowersnacks
    #cauliflowerchilli
    #beans
    #beansrecipe
    #beansrecipes
    #bean
    #dinner
    #dinnerrecipe
    #dinnerideas
    #dinnertime
    #dinnervlog
    #steamcake
    #steamrecipe
    #snakes
    #snacksrecipe
    #frechfries
    #fries
    #frenchfries
    #driedfish
    #fishcurry
    #bananacurry
    #fishcurry
    #keralafishcurry
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma

Комментарии • 44

  • @alicep.y.7277
    @alicep.y.7277 4 месяца назад +2

    നല്ല തോരൻ.

  • @PrabhaBabu-hk8wf
    @PrabhaBabu-hk8wf 4 месяца назад +3

    അമ്മ സൂപ്പർ ആണ്. അനീഷ്മോന് ഇതെല്ലാം കഴിക്കാം. അമ്മയും മകനും മാത്രം പോര. അച്ഛനെയും കാണണം. ഇങ്ങനെ ഒരു ഹെൽപറുണ്ടെങ്കിൽ പാചകം ഈസി ❤

    • @deepanaalam-5487
      @deepanaalam-5487  4 месяца назад

      നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം അറിയിക്കുന്നു

  • @rajis7388
    @rajis7388 4 месяца назад +1

    അടിപൊളി തോരൻ, എൻ്റെ കുട്ടി കാലത്ത് ഇങ്ങനെ ഒക്കെ അമ്മ ഉണ്ടാക്കി യിരുന്നു, കൂടെ ഒരു കടും കാപ്പിയും, പണ്ടത്തെ കർക്കിടക മാസം പല ദിവസവും ഇങ്ങനെയാണ്, പഴയ ഓർമകൾ പുതുക്കുന്ന ഒരു വീഡിയോ അടിപൊളി അമ്മേ ❤❤

  • @jayasreenair3973
    @jayasreenair3973 4 месяца назад +1

    Amme ente Amma ethokke undakki pandu tharumayirunnu, Erachi koonju& Edichakka thoran 😋😋 ellam, eppol onnum ella, 250 grm chakkakku Mumbail Rs 30, vallappozhum vangum, Chakka my fvrt👍 love u Amma, Acha& Aniya❤❤❤

  • @jessythomas561
    @jessythomas561 4 месяца назад +1

    Adipoli thoran 🎉njangalum chakini thoran undakittundu😮koonju curry vachittundu😊valyammachi undakuvarunnu super 👌 ammaaaa❤

  • @rani-ut3bb
    @rani-ut3bb 4 месяца назад

    Adipoli aanu, constipation ullavarkku valare nallathaanu,

    • @deepanaalam-5487
      @deepanaalam-5487  4 месяца назад

      🙏😍 ഒരുപാട് നന്ദി

  • @geethavenkites9749
    @geethavenkites9749 4 месяца назад

    Adipoli, koonjil or chagini തോരൻ ഉണ്ടാക്കിട്ടില്ല, ബാക്കി എല്ലാപാർട്സ് use ചെയ്യും chagini ഉപ്പു പെരട്ടി കൊണ്ടാട്ടാം പോലെ varakkum, ഇതു കലക്കി, ഇന് ഇങ്ങനെയും ഉണ്ടാക്കാമല്ലോ, amma ariyunnathu കാണാൻ രസമുണ്ട് 👌🏾👌🏾🙏🏾🥰😊

  • @balakrishnan2485
    @balakrishnan2485 4 месяца назад +1

    ഞങ്ങളും പഴയ കാലത്ത് ഒരു കഷ്ണം ചക്ക കിട്ടിയാൽ കാരി മുള്ള് ഒഴികെ എല്ലാം കറി വെക്കും. ചക്ക ചുള, കുരു, മടൽ എല്ലാം എടുക്കും. അന്നൊക്കെ അമ്മ പറഞ്ഞ പോലെ ആള് എണ്ണം കൂടുതൽ ഉള്ളതുകൊണ്ട് ഇതെല്ലാം എടുത്താൽ മാത്രമേ എല്ലാർക്കും കഴിക്കാൻ തികയു. മറ്റു സാധനങ്ങൾ ഇന്നത്തെ പോലെ കിട്ടാനില്ലായിരുന്നു, അതാണ്. ഇന്ദിര ടീച്ചർ, ആലുവ.

    • @deepanaalam-5487
      @deepanaalam-5487  4 месяца назад

      ഓർമ്മകൾക്ക് എന്തു സുഗന്ധം എന്ന ഗാനം ഓർത്തു പോകുന്നു...... നന്മയുടെ ഓരോ അനുഭവങ്ങൾ പങ്കുവെച്ചതിന് ഒരുപാട് നന്ദി

  • @shylajashylaja9126
    @shylajashylaja9126 4 месяца назад +1

    നന്നായിട്ട് ഉണ്ട്

  • @omanageorge7954
    @omanageorge7954 4 месяца назад

    Nalla thoran. ❤❤

  • @GeethaLal-c8u
    @GeethaLal-c8u 4 месяца назад

    Jeerakam ettillallo .njangal ethil chakkakuru koodi cheruthayi arinj edum

  • @minis416
    @minis416 4 месяца назад

    👍

  • @jothikabiju561
    @jothikabiju561 4 месяца назад

    Negative paraunnidathe chevi kodukathirikuga .ishtapettuto undaki nokkum theercha . Super thoren alle

  • @pushpalatha8531
    @pushpalatha8531 4 месяца назад

    Super

  • @Sreelatha-e2w
    @Sreelatha-e2w 4 месяца назад

    Nice 👍

  • @anishpulinthanathu3706
    @anishpulinthanathu3706 4 месяца назад

    👍👍👍🥰

  • @sumathivazhayil5201
    @sumathivazhayil5201 4 месяца назад

    Super❤❤❤

  • @teresa29810
    @teresa29810 4 месяца назад

    Nice thoran.👍

  • @rithagirish2801
    @rithagirish2801 4 месяца назад

    Nannayi tundu

    • @deepanaalam-5487
      @deepanaalam-5487  4 месяца назад

      വളരെ അധികം സന്തോഷം

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 4 месяца назад

    ❤️❤️❤️

  • @ramn1609
    @ramn1609 4 месяца назад

    ❤ Mrs Ram

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 4 месяца назад

    🙏👍😋😀New.

  • @jancyshaju3796
    @jancyshaju3796 4 месяца назад

    Super Amma👌👌👌👌👌👍👍👍👍👍💕💕💕💕💕💕💕🎉🎉🎉🎉🎉🥰🥰🥰🥰🥰🥰🎉🎉🎉

    • @deepanaalam-5487
      @deepanaalam-5487  4 месяца назад

      സപ്പോർട്ടിന് നന്ദി അറിയിക്കുന്നു..... തുടർന്നു നിങ്ങളുടെ പ്രോത്സാഹനങ്ങൾ പ്രതീക്ഷിക്കുന്നു.. അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്🙏😍

  • @nevinsebastian6387
    @nevinsebastian6387 4 месяца назад

    Super

  • @sobhagnair8709
    @sobhagnair8709 4 месяца назад

    👍