പുറംനാട്ടിൽ ജീവിക്കുന്ന മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട വിഭവം| തനി നാടൻ കേരള റെസിപ്പി

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ഇത്‌ ഒരു നാടൻ അമ്മ രുചി പുറംനാട്ടിൽ ജീവിക്കുന്ന മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട വിഭവം
    തനി നാടൻ കേരള റെസിപ്പി
    #keralafoodrecipes
    #villagecooking
    #food
    #foodie
    #foodlover
    #foodvlogs
    #keralavillage
    #keralavillage
    #keralavillagefood
    music :-
    www.gstatic.co...
    / @deepanaalam-5487 % / @deepanaalam-5487

Комментарии • 99

  • @ronycherian9918
    @ronycherian9918 Год назад +3

    ഈ അമ്മ വീണ്ടും, വീണ്ടും, പഴയ ഓർമ്മകൾ തരുന്നു ❤ഈ പ്പളാ മുറി കൊണ്ടു അരപ്പു വടിച്ചു ഇടുന്നത് എന്റെ അമ്മച്ചി, യും, ജ്ഞാനും ഇങ്ങനെ ചെയ്തു വന്നവർ ആണ്, അമ്മച്ചി പോയി ഇപ്പോൾ മിക്സി ആണല്ലോ എല്ലാം വീട്ടിലും, എങ്കിലും ഈ ഓർമ്മകൾ മനസ്സിൽ നിറഞ്ഞു കിടക്കുന്നതുകൊണ്ട് ജ്ഞാൻ ഈ വിഡിയോ കാണും, 👍 ഓർമ്മകൾ മരിക്കുമോ ❤ ഓളങ്ങൾ നിലക്കുമോ ❤ അമ്മക്ക് ഒരായിരം നന്ദി കുട്ടത്തിൽ മകനും , മകൻ ഇല്ലാതെ ഈ വീഡിയോ ജനങ്ങൾക്ക്‌ കാണാൻ പറ്റില്ലല്ലോ 🙏👍ഗുഡ്, 👍പഴയ കാല ഫുഡ്‌ വരട്ടെ ജനങ്ങൾ 👏ആരോഗ്യം മുള്ളവർ ആകട്ടെ 👍 ജ്ഞാനും കുടുംബംവും വരും അമ്മയുടെ ഫുഡ്‌ കഴിക്കാൻ ഞങ്ങൾ വെളിയിൽ ആണ് ❤അമ്മയുടെ നാട് എവിടെ യാണ് എന്റെ വീട്ടിലെ അംഗങ്ങളെ പോലെ ഉണ്ട് എന്റെ അമ്മച്ചി 😘❤

  • @meenamenon3923
    @meenamenon3923 Год назад +4

    ഇതൊക്കെയല്ലെ നമ്മുടെ മുൻ തലമുറയുടെ ആരോഗ്യത്തിന്റെ രഹസ്യം? Super 👌

  • @SujithKumar-ot4wr
    @SujithKumar-ot4wr Год назад +1

    I will cook this tomorrow.Thank you Amma.

  • @littleideaentertainments2190
    @littleideaentertainments2190 Год назад +16

    അമ്മേ മോനെ രണ്ടു പേർക്കും നമസ്കാരം എൻ്റെ കുട്ടിക്കാലം അമ്മ ഇങ്ങനെ ഇരുന്നടുപ്പിൽ കത്തിച്ച് കല്ലിൽ അരച്ചും ഉരലിൽ ഇടിച്ചു ആട്ടമ്മിയിൽ അരിയും ഉഴുന്നും ആട്ടിയെടുത്ത ദോശയും എല്ലാം ബാല്ല്യ കാല സ്മരണയായ് വരുന്നു സന്തോഷം എന്നും എല്ലാ നന്മകളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു:

    • @Padmini-xl5ie
      @Padmini-xl5ie Год назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊p

    • @littleideaentertainments2190
      @littleideaentertainments2190 Год назад

      @@Padmini-xl5ie എന്താ ഒന്നും മനസ്സിലായില്ല ല്ലോ നമസ്കാരം

  • @sijasahadev20
    @sijasahadev20 Год назад

    Ammayudeh pachakavum samsaravum cherumbol anuu video kooduthal manoharamaavuned 😊❤😊❤

  • @geethacg2262
    @geethacg2262 Год назад +1

    അമ്മ തന്നെ നന്നായി സംസാരിക്കുന്നുണ്ട്.. ഇടക്ക് ഓർമിപ്പിച്ചാൽ മതി.. നല്ല അമ്മ.. നിലത്തു കുത്തിയിരുന്ന് ചെയ്യുന്നുണ്ടല്ലോ ഈ പ്രായത്തിലും.. ആധുനിക അടുക്കളയൊന്നും അമ്മക്ക് ഇഷ്ടം ആവില്ല അല്ലേ.. ആദ്യമായാണ് ഈ ചാനൽ കാണുന്നത്.. സബ്സ്ക്രൈബ് ചെയ്തു..

  • @DivyaDivya-ws5mn
    @DivyaDivya-ws5mn Год назад

    Amme adukala valya ezhtamayi ellam manpathra manallo arakallil arachu vacha Kari kootan kothi avunnu oru pad ezhtamayi ammem monem pne cooking methods 😋 😋😋

  • @jessythomas561
    @jessythomas561 Год назад +2

    Enku bhayankara ishtama chakkakuru & cheera curry 🍛

  • @mercyjacobc6982
    @mercyjacobc6982 Год назад +2

    ഞങ്ങളും അങ്ങനെ( കുഴമ്പു )തന്നെയാണ് വെക്കുക 🥰

  • @AbdulKhader-sq7xu
    @AbdulKhader-sq7xu Год назад

    Ulliyum veluthulliyum thengade koode chathachal nallathayirunnu

  • @lathasoman6265
    @lathasoman6265 Год назад +5

    Pavam amma🙏🎁❤❤❤❤

  • @renuanandan3649
    @renuanandan3649 Год назад +2

    അടുപ്പ് എങ്ങനെയാ ഉണ്ടാക്കി യെ പഴകാല ഓർമ്മകൾ 😍

  • @lathasoman6265
    @lathasoman6265 Год назад +1

    Ammayekondanu thenghachathappikkunnath😍🙏🙏

  • @indubindu6252
    @indubindu6252 Год назад +2

    Bayground music superbly

  • @babykurup3838
    @babykurup3838 Год назад +1

    Njan ningalude puthiya subscriber aanu. Ammayude cooking orupadu ishtamaayi.

    • @deepanaalam-5487
      @deepanaalam-5487  Год назад +1

      വളരെ നന്ദി... 🙏🙏🙏

    • @babykurup3838
      @babykurup3838 Год назад

      @@deepanaalam-5487 Naadan curry kal veendum pratheekshikkunnu.

  • @jayamol3724
    @jayamol3724 Год назад +2

    അമ്മ ❤❤

  • @kjvijayamma2537
    @kjvijayamma2537 Год назад +2

    👍

  • @sijasahadev20
    @sijasahadev20 Год назад

    All days we waiting for amma’s new uploads😊🥰😊🥰😊🥰😊🥰

  • @smithakrishna5384
    @smithakrishna5384 Год назад +3

    Nhan new subscriber anu. Nannayi eshttapettu. Prathyekichum ammaye. Montte samsaravum eshttapettu. Patraghalum nannayittund. Athuupole enikyum 'Aduppintte 'karyam enikyum onnu paranhu tharamo .

    • @deepanaalam-5487
      @deepanaalam-5487  Год назад

      വളരെ നന്ദി...... അമ്മക്ക് ഞാൻ കൂടെ സംസാരിച്ചാൽ മാത്രമേ ആ ഫ്ലോ യിൽ ക്യാമറയിൽ പറയാൻ പറ്റു...... അടുപ്പിന്റെ വീഡിയോ ഇടാം

  • @valsaphilip-ij7gr
    @valsaphilip-ij7gr Год назад +1

    Ammayude Adupinte oru video chaiyuu

  • @shylavelther2211
    @shylavelther2211 Год назад

    അമ്മയുടെ കുക്കറി ഷോ ഞാൻ ഇപ്പോഴാണ് കാണാൻ തുടങ്ങിയത്. അടിപൊളിയായിട്ടുണ്ട് അമ്മയുടെ അടുക്കളയിലെ മൺപാത്രങ്ങൾ ഇത്ര വെറൈറ്റി എവിടന്ന് കിട്ടി. കണ്ടിട്ട് വളരെ ഇഷ്ടമായി വിഭവങ്ങളും വളരെ ഇഷ്ടമാണ്. ഇതി തുടർച്ചയായി ഞാൻ കാണും, എല്ലാവിധ ആശംസകളും നേരുന്നു❤️❤️❤️❤️❤️❤️❤️

    • @deepanaalam-5487
      @deepanaalam-5487  Год назад

      എല്ലാ വിഡിയോയും കാണാനേ....... Thank u

  • @Sobhana.D
    @Sobhana.D Год назад +1

    സൂപ്പർ അമ്മ

  • @mohananap6776
    @mohananap6776 Год назад

    Nannayi. Erikkatte

  • @indirabai2133
    @indirabai2133 Год назад +1

    Very nice God bless you

  • @marythomas2914
    @marythomas2914 Год назад +1

    NallaAmma

  • @susmisvlogandcooking
    @susmisvlogandcooking Год назад

    Amma super ❤❤❤

  • @jayasreep5712
    @jayasreep5712 Год назад

    👍നല്ല രസം 🌹

  • @kapilroy9731
    @kapilroy9731 Год назад +1

    Nice❤❤

  • @seenask4399
    @seenask4399 Год назад +3

    ഗുഡ് അമ്മേ അമ്മയുടെ മകനെ കാണിക്കല്ലേ

  • @ammaljames191
    @ammaljames191 Год назад

    Ee adup engane undaki. Pllz explain.

  • @lakshmikuttynair8818
    @lakshmikuttynair8818 Год назад

    Nostalgic curry ❤

  • @rachelthankachen9912
    @rachelthankachen9912 Год назад

    Ammayude kalluvadium ugran nalla amma

  • @RajalakshmiPillai
    @RajalakshmiPillai 8 месяцев назад

    Amma nagal chira aviyal parum

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 Год назад +1

    ചീര തോരൻ സൂപ്പർ

  • @jayasreenair3973
    @jayasreenair3973 Год назад

    Adipoli Cheera, Chakkakuru thoran👌👌 evide cheera kittum 😊chakkakuru nahi😄😄 Amma, pazhaya oru video il kodumon marketne patti paranjille.. Kodumon anu ente veedu, njan Mumbail teacher anu. Ammaude video kanan tudangiyappozhe enikku thonnu nammude sidekaranennuu, God bless u Amma& Mon🥰🥰❤❤

  • @amiaresworld1344
    @amiaresworld1344 Год назад

    Aduppinte karayam onnu parayamo...nalla bhagiundu kanan...

  • @rejithasanthoshrejithasant1094

    Adipoli, ❤

  • @mercyjacobc6982
    @mercyjacobc6982 Год назад

    ഉപ്പ് നീര് തെളിക്കുന്ന വിദ്യ നല്ലതാ, ആ ടിപ്പ് എന്തായാലും 👌

  • @mohananap6776
    @mohananap6776 Год назад

    Nalla. Video

  • @lalithambikakg4908
    @lalithambikakg4908 8 месяцев назад

    കോട്ടയത്ത് എവിടെയാണ്

  • @santhiniachuthan7377
    @santhiniachuthan7377 Год назад

    Makaneyum kaniku.❤

  • @mereenabinu2699
    @mereenabinu2699 Год назад

    Cheerem chakkakkurum ente favourite aanu.

  • @gracyjose5530
    @gracyjose5530 Год назад

    ഇല കറി വെക്കുമ്പോൾ മൂടാതെ.വേവിച്ചാൽ രുചി കൂടുതൽ കിട്ടും

  • @anjalisspicesandgarden5023
    @anjalisspicesandgarden5023 Год назад

    Super 👌

  • @anju4034
    @anju4034 Год назад +2

    എവിടെയാ സ്ഥലം

  • @leelakumari6220
    @leelakumari6220 Год назад

    Epol ammikal kanan polum ella ethu kndapol ente ammaye orma varunnu mixiyil ente amma arakkilla ammi kallil arakullu big salute amma 🥰🥰🥰🥰🥰

    • @deepanaalam-5487
      @deepanaalam-5487  Год назад

      വളരെ നന്ദി....... നമ്മുടെ അമ്മമാർ മക്കൾക്ക്‌ ഏറ്റവും മികച്ചത് കൊടുക്കണം എന്ന് ചിന്തിക്കുന്നത്...... അമ്മക്കായി പ്രാർഥിക്കുന്നു. 🙏

  • @saraswathyb976
    @saraswathyb976 Год назад

    Chakkakkurucheerakkarybalabhash

  • @nitheeshdevarajan954
    @nitheeshdevarajan954 Год назад

    എന്റെ കുട്ടിക്കാലം ഇങ്ങനെ ആയിരുന്നു. ഒരു 95 കാലഘട്ടം വരെ. പിന്നെ പതുക്കെ മാറി തുടങ്ങി

  • @geethacg2262
    @geethacg2262 Год назад

    നിങ്ങൾ കോട്ടയം ആണോ

  • @neena7439
    @neena7439 Год назад

    ഈഅടുപ്പ്ഉണ്ടാക്കിയത്എങ്ങിനെയാണ്,മകനേ

  • @jothyravi4152
    @jothyravi4152 Год назад

    അടുപ്പ് നല്ല ഭങ്ങി ഉണ്ട് എങ്ങനെയാണ് ഉണ്ടാക്കിയത് അതിന്റെ ഒരു വീഡിയോ ഇടുമോ അമ്മേ

  • @mohananap6776
    @mohananap6776 Год назад

    Hai. Amme

  • @mohandastc-xy8gz
    @mohandastc-xy8gz Год назад

    അമ്മായി കുറച്ച് ചീര എനിച്ച് തരുവോ?

  • @gracejohn1864
    @gracejohn1864 Год назад +1

    Ganapathynarangachillypoditirummyunakkiadukkam

  • @lalithambikat3441
    @lalithambikat3441 Год назад

    നല്ല അടുപ്പ് ഉണ്ടാക്കിയത് പറഞ്ഞ് തരുമോ?

  • @sobhagnair8709
    @sobhagnair8709 Год назад

    Hai chechi super kuutan

  • @Lalitha-zb5iq
    @Lalitha-zb5iq Год назад

    ഇതിന് ആവശ്യംപുളി ക്കു വേണ്ടി മാങ്ങാ പൂളി ഇട്ടാൽ നല്ലതാ ഇവിടെ cheeraചീര അവിയൽ എന്ന് പറയും

  • @AbdulKhader-sq7xu
    @AbdulKhader-sq7xu Год назад

    Amma cheytholum.mon mondathe

    • @deepanaalam-5487
      @deepanaalam-5487  Год назад

      പരസ്പ്പരം സംസാരിക്കുമ്പോൾ ആണ് video ഒരു ഫ്ലോ യിൽ എടുക്കാൻ പറ്റുന്നത്. ഒരു സപ്പോർട്ടിങ് കിട്ടുമ്പോൾ ആണ് പലതും ഓർത്തു പറയുവാനും ചെയ്യുവാനും പറ്റുന്നത്. കാരണം ഈ പ്രായത്തിൽ പല രോഗങ്ങളും ക്ഷീണവും എല്ലാമുണ്ട് എന്നത് ഊഹിക്കാമല്ലോ. പിന്നെ ശ്വാസകോശ പ്രശ്നം ഉള്ളതിനാൽ സംസാരത്തിൽ കിതപ്പും ഉണ്ട്. അപ്പോൾ സപ്പോർട്ട് തീർച്ചയായും വേണം..നമ്മുടെ എല്ലാ കുക്കിംഗ്‌ വിഡിയോകളും ഈ പറ്റേണിൽ ആണ് പോകുന്നത്......
      അലോസരം ഉണ്ടായെങ്കിൽ ക്ഷമിക്കുക🙏🙏

  • @meenakshiamma6846
    @meenakshiamma6846 Год назад

    Mone kanikkille.

  • @prassanak5111
    @prassanak5111 Год назад +3

    സംസാരം കുറച്ചു കാര്യം പറഞ്ഞു തന്നാൽ മതി

    • @deepanaalam-5487
      @deepanaalam-5487  Год назад

      നമ്മുടെ വീഡിയോ എല്ലാം അൽപ്പം സംസാരവും പാചകവും കൂടി ചേർന്നതാണ്. നമ്മൾ ഷോർട്സ് ഉടനെ ഇടാം. അതിൽ കുക്കിങ് സെഗ്മെന്റ് മാത്രം ആണ്...... Thank you for supporting me

  • @preethacg941
    @preethacg941 Год назад

    അമ്മയ്ക്ക് എത്ര വയസ്സായി മകൻ സ്കൂൾ മാഷ് ആണോ.

  • @sindhusindhu9109
    @sindhusindhu9109 Год назад +2

    തോരൻ എന്താണെങ്കിലും വെളുത്തുള്ളി ജീരകം അത്‌ ചതക്കണം ഇല്ലെങ്കിൽ ടേസ്റ്റ് ഇല്ല

    • @jay.k586
      @jay.k586 Год назад +1

      Ila karikalkku jeerakam venda ente motherlaw paranju thannatha

    • @rani-ut3bb
      @rani-ut3bb Год назад

      Thoranu veluthulli,jeerakam rentum kollulla, kurachu inchi,thenga, green chilli, curry leaf etrem mati, adipoli thoran ndakkam

  • @Rathna5004
    @Rathna5004 Год назад

    Enikkishttamaanu cheera thoran,,, ivide illa,, online il vangum,,, parippil ittu vekkum thenga arachu cherthu,,, ingane cheythittilla,,, 😄😄 അമ്മയെ മാത്രമേ കാണുന്നുള്ളൂ😅 മകന്റെ ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ,,, മകനെ കൂടി കാണിക്കൂ😄😄

  • @seenask4399
    @seenask4399 Год назад

    അമ്മയുടെ മകൻ ചെറിയ മകൻ ആണോ, എത്ര വയസ് ഉണ്ട്

  • @lekhaanandakuttan1801
    @lekhaanandakuttan1801 Год назад

    തേങ്ങ അരച്ച് വടിച്ചു എടുക്കുന്നതു ആദ്യം ആണ് കാണുന്നത്. നേരത്തെ അറിയാതെ പോയത് കഷ്ടം ആയി. ഇപ്പോൾ മിക്സി ആയി

  • @komalavallyvp6255
    @komalavallyvp6255 Год назад

    ഈ അടുപ്പ് ഉണ്ടാക്കുന്നത് കാണിക്കുമൊ

    • @deepanaalam-5487
      @deepanaalam-5487  Год назад +1

      വീഡിയോ എടുത്തിട്ടില്ല

  • @ajithasimon8586
    @ajithasimon8586 Год назад

    Supper ❤