ഇത് വീഡിയോ പിടിക്കുന്നത് suuupr ആയിട്ടാണ്. നമുക്ക് നേരിട്ട് കാണുന്നത് പോലെ അനുഭവപ്പെടുന്നു. ആ ശബ്ദം ഒക്കെ....... പ്രേത്യേകിച്ചു കഴുകുമ്പോഴും, കഷ്ണിക്കുമ്പോഴും ഒക്കെ... പിന്നെ അമ്മച്ചിടെ മാജിക്കൽ cookingum.... എല്ലാം suuuuuperbbbb.. നിങ്ങളുടെ channel ഇനിയും ഉയരങ്ങളിലെത്തട്ടെ !
പെരുത്ത് ഇഷ്ട്ടായോ അമ്മേ... എന്നാലും ഇച്ചിരി സംസാരിക്കുക യും വേണം പഴയ കാലത്തെ ഓർമകൾ ഞങ്ങളോട് പങ്കു വെക്കാം. പണ്ട് കാലത്തെ നൊസ്റ്റാൾജിയ കേൾക്കാൻ ഒത്തിരി ഇഷ്ട്ടമാണ്.. ആ പഴയ ഓർമകൾ പങ്ക് വെക്കു അമ്മേ..
എന്റെ വീട്ടിൽ നിന്നും എടുത്ത ചക്ക എങ്ങനെ ഉണ്ടാക്കണം എന്ന് നോക്കാൻ തുടങ്ങുംബോൾ എനിക്ക് കിട്ടിയ Channel ഇതാണ്. തീർച്ചയായും ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം❤️
ഇടിചക്ക പരുവത്തിൽ ഉള്ള ചക്ക കിട്ടികാണില്ല പിന്നെ ഇപ്പം എല്ലാവരും ചെയ്യുന്നത് മിക്സിയിൽ പൊടിച്ചു എടുക്കുകയാണ് അമ്മ പഴയ രീതിയിൽ കല്ലിൽ ചക്ക ഇടിച്ചു എടുത്ത് ഇതിലും നല്ലത് കൊത്തി അരിയുന്നത് ആണ് നല്ലത്
ഇങ്ങനെ വേണം ചേച്ചി വളരെ നന്നായി. നല്ല കൂകിംഗ് 'ആധികം ഒന്നും സംസാരിക്കാതെ 'ചിലർ സംസാരിച്ച് നമ്മളെ വെറുപ്പിക്കും. ചേച്ചി വളരെ നന്ദി
Nice
ഒന്നും പാചകം ചെയ്യാനല്ല ...
ചുമ്മാ കാണാൻ തന്നെ എന്തൊരു
രസവാ .... ക്യാമറ & 'അമ്മ & പാചകം
👍👌🏻👍👌🏻👍👌🏻👍👌🏻👍👌🏻
അമ്മയുടെ പാചകം കാണുമ്പോ തന്നെ കഴിക്കാൻ തോന്നും 👍👍super, videos are also in good quality 👍
ഇത് വീഡിയോ പിടിക്കുന്നത് suuupr ആയിട്ടാണ്. നമുക്ക് നേരിട്ട് കാണുന്നത് പോലെ അനുഭവപ്പെടുന്നു. ആ ശബ്ദം ഒക്കെ....... പ്രേത്യേകിച്ചു കഴുകുമ്പോഴും, കഷ്ണിക്കുമ്പോഴും ഒക്കെ... പിന്നെ അമ്മച്ചിടെ മാജിക്കൽ cookingum.... എല്ലാം suuuuuperbbbb.. നിങ്ങളുടെ channel ഇനിയും ഉയരങ്ങളിലെത്തട്ടെ !
Excellent 👌 👍
Athe
Ññ
Athe
Wxqsdcssxwq w
അമ്മച്ചിയുടെ പാചകം സുപ്പർ ആ കത്തിയും കൈയുറ ഉപയോഗിക്കാതെയുള്ള അരിച്ചിലും നല്ല രസമാണ് കണ്ടിരിക്കാൻ
true
Pp
Ppp
Ppp
@@GRINCEMOLFOODCOURTpoopoppppp
ഞാനും ഇങ്ങനെ തന്നെയാ ഇടിച്ചക്ക തോരൻ ഉണ്ടാകുന്നെ വെരി സൂപ്പർ ചേച്ചി അരച്ചപ്പോൾ മണം ഇവിടെ വരുന്നത് പോലെ
അധികം സംസാരം ഇല്ലാത്തത് കൊണ്ട് കുക്കിങ് കാണാൻ നല്ല രസമുണ്ട് 😍👍👍👍
Ammachi superrr. Ee kalathu arum kallil arakkan ishtapedarila. But ipazhumathonnum oru madiyum koodathe cheyunna ee ammachi super anu..
My gosh.. Her cutting skill is at top level
Ammayude cooking kandirikkan thanne nalla rasamane
പെരുത്ത് ഇഷ്ട്ടായോ അമ്മേ... എന്നാലും ഇച്ചിരി സംസാരിക്കുക യും വേണം പഴയ കാലത്തെ ഓർമകൾ ഞങ്ങളോട് പങ്കു വെക്കാം. പണ്ട് കാലത്തെ നൊസ്റ്റാൾജിയ കേൾക്കാൻ ഒത്തിരി ഇഷ്ട്ടമാണ്.. ആ പഴയ ഓർമകൾ പങ്ക് വെക്കു അമ്മേ..
ശരിയാ.. അമ്മൂമ്മമാരൊക്കെ പഴയ കാലത്തെ സംഭവങ്ങൾ ഒക്കെ പറയുന്നത് കേൾക്കാൻ ഒരു രസമാണ്.. repeat ചെയ്ത് കേൾക്കുന്നത് അവർക്കും നമുക്കും സന്തോഷം
അമ്മ വാചകത്തിൽ അല്ല നല്ല പാചകത്തിൽ ആവും വിശ്വസിക്കുന്നത്...
അല്ലേ അമ്മേ
Ith asmr type video alle athondavum
ഞാൻ ഇന്ന് ഭാര്യയോട് പറഞ്ഞു അങ്ങനെ അവൾ ഇടി ചക്ക തോരൻ വച്ചുതന്നു കൊള്ളാം അടിപൊളി ആയിരുന്നു 👌👌👌👌🌹🌹🌹🌹🌹 ഐ ലവ് മൈ വൈഫ് ❤️❤️❤️❤️❤️❤️
അമ്മേടെ പാചകം ഒരുപാടു ഇഷ്ടമാണ്...അമ്മേടെ ചിരിക്ക് ഞാൻ waiting aanu
me too
Adipoli njan undakki nokki ethinakal kunju chakkayilaaa undakkiye nalla swath und amme
എന്റെ favorite ഉപ്പേരി 😘. ആ ഉപ്പേരി ഉണ്ടെങ്കിൽ എന്റെ ചോറ് ശടേന്ന് കഴിയും
Ntem fvrt😋😋
ചോറിൻ്റെ കൂടെ അല്ല. കട്ടൻ ചായ കൂടെ.കഴിച്ചുനോക്ക്.
അമ്മാ ചക്ക തോരൻ അസ്സലായിട്ടുണ്ട്. അമ്മക്ക് സെറ്റ് മുണ്ട് നല്ല ചേർച്ചയായിരിങ്ങ്.
എല്ലാ വിധ ആശംസകൾ നേരുന്ന
Kurachu chorum meen curryum kooti ee chakka thoranum kittiyirunnenkil ennu oru nimishathek kothichu poyi🤩
Amma super. amma endangilum idakku samsarichukondirikkanam.appol nannayirikkum.thank you amma for all your wonderful recipes.
അമ്മയും...അമ്മയുടെ കത്തിയും സൂപ്പർ
കത്തി മാത്രമോ..... എന്താ ഒരു cuting skill.sathyam പറയട്ടെ... Enik oru pediya.
നാവിൽ വെള്ളം വന്നു.. കൊള്ളാം അമ്മ 100%100..,,,,,
Us
Ammayude,kathi, super
അമ്മേടെ.. കത്തി .. അടിപൊളി..
ഇങ്ങനത്തെ ഒരെണ്ണം കിട്ടുമോ.. അമ്മേ....
ഇടിച്ചക്ക സൂപ്പർ, അമ്മയുടെ പാചകം അടി പൊളി 🙏🏻🙏🏻🌹❤👌👋
Ammammayude makkalum perakuttikalum bhagym cheythund😋😋😋
ഉണ്ടാക്കുന്നതെല്ലാം അടിപൊളി
Kallel ulla arakkalanu supr...... love u ammaa.....😊
നല്ല മലയാള തനിമ GOOD LUCK N REGARDS
എന്റെ ponne... അമ്മേ kothippikkalle
കണ്ടിട്ട് കൊതിയൂറുന്നു....കിടു കിടുവേ 👌👌👌😍😍
Undakkunnath kaanan thanne enth rasamanu.... njanum undakki nokkatte
ചക്ക മുറിക്കുമ്പോഴും പാകം ചെയ്യുമ്പോഴും പശ്ചാത്തലത്തിൽ കേൾക്കുന്ന കോഴിയുടെയും ആടിൻ്റെയും ശബ്ദം, അമ്മിക്കല്ലിൽ അരക്കുന്ന ശബ്ദം....ഒരു നിമിഷം എൻ്റെ ഓർമ്മകൾ ബാല്യത്തിലേക്ക് പോയി... പാചകം ഇഷ്ടമില്ലാത്തവരും കണ്ടിരുന്നു പോവും
Manchattikal maintain cheyyunathum upayogikunnathum cleaning anganeokke oru video cheyyuo..
അമ്മിയിലെ അരപ്പ് പുതു തലമുറ കാണട്ടെ😍👌👌👌
ഈ video ഇട്ടതിൽ thanks, super......
അമ്മയുടെ കത്തി സൂപ്പർ ❤
Palakkadan chakkapodithooval. Amma super
I am big fan of ammachi and her knife
ആ ചട്ടി കാണാൻ നല്ല ഭംഗി. കൊതി avnu chakka kazhikan
ആ ചട്ടി ഞാൻ ആലുവ ശിവരാത്രി മണപ്പുറത്തു നിന്നും വാങ്ങി
Ammachi undakunna ella vibhavangalum poliyanu❤️❤️❤️❤️❤️
Nalla Idi Chakka Thoran ishtayi Thanku, Daivam Anugrahikate 🙏, Chechiyude Veedu Evideya, Upayogikunna Kathi Evidunna Vaangiche Onnu Parayamo 😍🙏😁
ചക്ക ഇത്രയും ആ കുന്നതി നു മുമ്പ് ആണ് ഇടി ച്ച ക്ക വെക്കാൻ നല്ലത്
Kaduku varukkumpol kurach uzhunn paripp koodi oilil onn fry aakki ittaal pwoliyanu ❤️❤️😋😋
Correct
Manpathragal enikku orupadu ishtamanuu nallathe e chanal mathrame eppol kanukayullu evideya u Veeedu
Ammy very nice I remembered my childhood, it's tough to regain my childhood
Kaanan thanne enth rasaa appo kazhikaano
എന്റെ വീട്ടിൽ നിന്നും എടുത്ത ചക്ക എങ്ങനെ ഉണ്ടാക്കണം എന്ന് നോക്കാൻ തുടങ്ങുംബോൾ എനിക്ക് കിട്ടിയ Channel ഇതാണ്. തീർച്ചയായും ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം❤️
Machane ee video eduthirikkunath poli atto. Kidu. Kidu. 👏👍
P
Super. njan prepare cheythu.allavarkum ishtappettu
ഇടിചക്ക തോരൻ ഉണ്ടാകുബോൾ ഇത്ര വലിയ ചക്ക ഇടരുത്, ഇതിനേക്കാൾ ചെറുത് അതായത് ചക്കക്കുരു ചെറുതായത് ആണ് ഉപയോഗിക്കണ്ടത്
plaavine mantel aayathondu ariyan pattiyilla. sorry
Chakka veyikkunnathe ingane alla
ഈ പ്രായത്തിലുള്ള ചക്ക എന്തുചെയ്യണമെന്നു ഇതുവരെ അറിയില്ലായിരുന്നു. കളയുകയായിരുന്നു ഇതുവരെ. onnഅകിൽ മൂത്തത് അല്ലെങ്കിൽ ഇളയത്. ഇനി ഇതുപോലെ ഉണ്ടാക്കാമല്ലോ
ഇടിചക്ക പരുവത്തിൽ ഉള്ള ചക്ക കിട്ടികാണില്ല പിന്നെ ഇപ്പം എല്ലാവരും ചെയ്യുന്നത് മിക്സിയിൽ പൊടിച്ചു എടുക്കുകയാണ് അമ്മ പഴയ രീതിയിൽ കല്ലിൽ ചക്ക ഇടിച്ചു എടുത്ത് ഇതിലും നല്ലത് കൊത്തി അരിയുന്നത് ആണ് നല്ലത്
Dear Amma, Adipoli Paachakam 😀❤️💕😍👏🌹
Vallathoru nostalgic feeling...
Kannadachirunnu sounds kettu nokku...
Rasalle...
Super cooking
Super ...
Ammachiye nalla kashi kittum ketto mon vallathum thararundo
Ammachi kidulan polichu evidya ammicheede house
ഈ കിളിച്ചുണ്ടൻ കത്തിയാണ് താരം
കൊള്ളാം .........!
Vanakkam Amma....🙏Am from Tamilnadu. I like to watch all ur videos and this is my favourite chakka thoran 😋
Love u Kerala - தமிழ் நாடு
Kazhichittundu . Supper
അമ്മയുടെ ചക്ക തോരൻ എനിക്ക് വളരെ ishttamayi
super Amma ellam adipoli🥰♥️👍
Ammume's cutting skills amazing...love from Tamil Nadu..
Superb. Thank you so much 🙏 Best cooking I got to see till now.
അമ്മ അരിയുന്നതു കാണുമ്പോൾ പേടി മാകന്നു ഏറ്റവും ഇഷ്ടം അമ്മയുടെ വൃത്തിയാണു ദൈവം അനുഗൃഹക്കട്ടെ
GOD bless you.... അമ്മ........❤️❤️❤️❤️🔥🔥🔥🔥
Ammede kathi mathralla...maram kondulla thaviyum superaaa😍😍😍
Adipoli i tried three time very nice 👌
Orupad santhosham
Man pathrangall upayogikunnathil super ammaa
Supper
Ammumene orma vannaver like adi
Amma Ente nattukari anennu thonnunnu... Pathanamthitta dist.
I think that is a hero in your video
ammaaaa super🙏
എവിടെയാ അമ്മ. ഒരു പാള പൊതി കഴിക്കണമെന്നു ആഗ്രഹം.
Ee pajakatholam oru pajakhavum varilla ammaa super
കാന്താരി കണ്ടപ്പോൾ കൊതി വരുന്നു
Aa ammaude kaikku oru chakkaramutham
എങ്ങനെ ആയാലും സംഭവം അടിപൊളി ആയിരിക്കുന്നു ചേച്ചി👌👌👌👌👌👌👌👌👌👌👌👌👌👌
🙏🙏🙏നമിച്ചു
Madam - no need to remove the "kallan" - the rubbery piece in each seed pod?
ആദ്യം കണ്ടപ്പോൾ അമ്മച്ചിയുടെ പഴയ കത്തി പോയി എന്നാ വിചാരിച്ചേ പിന്നെ കണ്ടപ്പോൾ സമാധാനം ആയി 😂
Njanum kathiyanu nokkiyathu, ulli ariyunna kandappol samadhanamayi.... 😄
അമ്മമ്മ ഇടിച്ചക്ക അടിപൊളി
Ammachide katthi pwoliyaneee😍
Palakkatttkarude eshtttavibavam
സൂപ്പർ പാചകം അമ്മ super💕❤💕🥰❤😘💕💕😍😍💕💕😍
Supper curry and super ammachii
Uzhunnu parippu koody kaduku varakkunathil ettal super
My favourite Dish amma sprr
Your mother is so adorable ...
ഞാൻ ഒന്ന് ഉണ്ടാക്കി നോക്കും.
Kanumbo thanne kodhi thonnunnu😋😋
ഒന്ന് ചിരിക്കൂ അമ്മേ,🥰
ക്യാമറ സൂപ്പർ
Ippol chakkayude season ano?🤔 kandittu kothi avunnu ente ponnah ammachi 🤤
Anallo .pidichu varunnathe ullu
Jobi John അടിപൊളി അമ്മേ
🖐️ super thank you
Amma super
Ammachiyude kai neerille??enik mulak thottal mathii.. neeri chaakum
അമ്മ എവിടെ ആണ് താമസിക്കുനത്
ഇതിനൊക്കെ റിപ്ലൈ തരാൻ അറിയാവുന്ന ആരും ഇല്ല തോന്നുന്നു.
super ayitundu
Loved it♥️😋😋
അമ്മയുടെ പാചകം സൂപ്പർ പിച്ചാത്തി മാറിയന്നുവിചാരിച്ചു
Enikku vayyaaye........ ammachi....Othiri ishtam.....😘
Amme adipoli chakka thoran
Eee knife evidenna vaghitarh supr
ഹോ സൂപ്പർ
Ammakk oru umha😘😘