Idli Dosa Batter Fermenting Tips Malayalam✌️|Perfect Idli Dosa Batter Malayalam|Kitchen Tips|

Поделиться
HTML-код
  • Опубликовано: 9 ноя 2021
  • #kitchentipsmalayalam
    #perfectidlidosabattermalayalam
    #sliceoflifebyshahinazahir
    #idli
    #softidlibatter
    #softidlirecipe
    #malayalam
    #malayalamrecipe
    Idli Dosa Batter Fermenting Tips Malayalam✌️|Perfect Idli Dosa Batter Malayalam|Kitchen Tips|
    How to get perfect idli and dosa batter
    Useful kitchen tips
    Kitchen tips Malayalam
    How to make the perfect idli batter
    Idli dosa batter fermenting tips
    For more photos and capsule recipe pls follow my instagram page 👇🏻
    sliceoflifebysh...
    Pls follow my Facebook 👇🏻
    / shahina.zahir

Комментарии • 280

  • @swanthamoppol6223
    @swanthamoppol6223 2 года назад +6

    Very good presentation
    Useful sharing for beginners ✌️👍

  • @bindukrishnan3475
    @bindukrishnan3475 Месяц назад +1

    മോൾടെ വീഡിയോ ഇപ്പൊ കണ്ടുള്ളു സബ്സ്ക്രൈബ് ചെയ്തു ഇനി ഇഡ്ഡലിയ്ക്ക് അരയ്ക്കുമ്പോൾ ഇങ്ങനെ ചെയ്യാം താങ്ക്സ് മോളു😍

  • @bindusudhakaran1218
    @bindusudhakaran1218 2 года назад +5

    Thank you.... 👍👍

  • @MinuzWorld
    @MinuzWorld 2 года назад +3

    kollalo tip... ithonnu trty cheythu nokkiyittu thannne karyam... njan pachari aanu use cheyyaru... athu eduthalum kuzhappamilla ennu paranjallo... appo try cheythu nokkatte ... feedback ariyikkamm

  • @sherinbannu9479
    @sherinbannu9479 2 года назад +4

    ഇപ്പോളാ കണ്ടേ super try ചെയ്യാം

  • @soumyasunny3221
    @soumyasunny3221 Год назад +1

    Thanks chechiii.. I will try this tips. Its working👍🏻

  • @farhanajifri3386
    @farhanajifri3386 Год назад +1

    Useful video,..... Pala channel kalilum maav pondhi varunnathinulla tip nokki try cheythu... Onnum success aayilla....maav ponthunnillaaa....... Ur video kanda poole try cheythappo..... MaashaAllaaah😍😍 nalloonam maav pondhi......thankzzzzz so much❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @mariamgeorge1616
    @mariamgeorge1616 2 года назад +7

    Tks for ur tips & very gud info. God bless u to come out wz more tips.👍

  • @sajinisathyan9136
    @sajinisathyan9136 2 года назад +3

    Thank you..

  • @CoolCool-if7cj
    @CoolCool-if7cj 2 года назад +2

    Polii... I like your presentation

  • @smruthianil9873
    @smruthianil9873 Год назад +2

    Today i have used this receipe. we got very soft Iddali. Thanking you

  • @nabhanshahal3593
    @nabhanshahal3593 2 года назад +5

    Thank you dear.

  • @vanajanair6840
    @vanajanair6840 2 года назад +3

    Paranju thannathinu very Thanks

  • @fathma339
    @fathma339 2 года назад +15

    ഞാൻ എത്ര ശ്രമിച്ചിട്ടും റെഡിയാവുന്നില്ല ഇനി ഇതുപോലെ ഒന്ന് ചെയ്തു നോക്കട്ടെ

    • @SliceOfLifebyShahinaZahir
      @SliceOfLifebyShahinaZahir  2 года назад

      Try cheithu noku 😍😍

    • @asp.x5
      @asp.x5 2 года назад

      @@SliceOfLifebyShahinaZahir d

    • @sirimiriofwyd4580
      @sirimiriofwyd4580 Год назад +4

      ഞാനും എത്ര കൂട്ടി വച്ചാലും പൊങ്ങില്ല

    • @loverofnature3670
      @loverofnature3670 4 месяца назад +1

      എന്റേതും എങ്ങനെ ചെയ്താലും പൊങ്ങി വരില്ല

  • @preethakumari2532
    @preethakumari2532 2 года назад +3

    കൊള്ളാല്ലോ ❤

  • @thanmayajayesh2437
    @thanmayajayesh2437 2 года назад +2

    Edli kannan thane nalla rasam thanks for the tip

  • @ranafathima352
    @ranafathima352 2 года назад +3

    Thanks 😍 adipoli

  • @saleenamuhammedkunju1143
    @saleenamuhammedkunju1143 2 года назад +2

    Try cheyth nokkam👍

  • @abhisadhis
    @abhisadhis 2 года назад +2

    Keep going....👍

  • @sunithags9624
    @sunithags9624 2 года назад +1

    Thank you

  • @muhammadrayan2393
    @muhammadrayan2393 2 года назад

    Try cheyth nokkanam insha allah 💞

  • @rathabaipillai7489
    @rathabaipillai7489 2 года назад +10

    Thank you for tips.Turned out soft and delicious.

  • @shailajanarayan886
    @shailajanarayan886 2 года назад +3

    സൂപ്പർ 👍🏻

  • @fivestarfivestar4047
    @fivestarfivestar4047 2 года назад +4

    താങ്ക്സ് ഡിയർ 👍

  • @geethabennybenny6219
    @geethabennybenny6219 2 года назад +2

    Njan try cheyum

  • @jinsha3240
    @jinsha3240 2 года назад +1

    thank you

  • @anithasivadas1323
    @anithasivadas1323 Год назад +2

    Perfect👌

  • @madhaviv6586
    @madhaviv6586 2 года назад +3

    കൊള്ളാം സൂപ്പർ

  • @colourskerala7516
    @colourskerala7516 2 года назад +5

    Good 😊

  • @nihalanasar7491
    @nihalanasar7491 Год назад +2

    Perfect 👍

  • @gunamala1559
    @gunamala1559 2 года назад +1

    Why keep a stone on the lid?
    The purpose?

    • @SliceOfLifebyShahinaZahir
      @SliceOfLifebyShahinaZahir  2 года назад +2

      It keep the batter airtight.If your lid is heavy no need to keep stone on it.otherwise you can keep it in a airtight container.

  • @ayshabincy4327
    @ayshabincy4327 2 года назад +2

    Super tips

  • @Shamilashalimon
    @Shamilashalimon 2 года назад +1

    Tnk you 👍🤩

  • @rosammadavid371
    @rosammadavid371 2 года назад +2

    Superb

  • @siasvlog9875
    @siasvlog9875 2 года назад +2

    Wow powli

  • @renjiniramesh6430
    @renjiniramesh6430 2 года назад +2

    താങ്ക്സ്

  • @sanajabi5692
    @sanajabi5692 2 года назад +2

    Super tips,try cheyyanam👌👍

  • @Artistic-Aspirations
    @Artistic-Aspirations 2 года назад +1

    Kollalo😍 cheythu nokkam😊

  • @shinysony2844
    @shinysony2844 2 года назад +2

    എന്തായാലും ട്രൈ ചെയ്യാം

  • @yaseenms9311
    @yaseenms9311 2 года назад

    Masha Allah Adipoly 🥰

  • @sangeetharemesh725
    @sangeetharemesh725 Год назад +1

    കൊള്ളാം 👍👍

  • @muhammadraihan4010
    @muhammadraihan4010 2 года назад +2

    Nice 🙂

  • @ramsilasharafudheen3426
    @ramsilasharafudheen3426 2 года назад +2

    Super🌹

  • @feneeshasajeer8944
    @feneeshasajeer8944 2 года назад +5

    Nalla tips anallo👍

  • @minijoy809
    @minijoy809 2 года назад +1

    Thanuppulla sthalathu icecube upayogikkamo

  • @saswathy
    @saswathy 2 года назад +2

    Very helpful 🥰

  • @raghukumarputhanveetil3529
    @raghukumarputhanveetil3529 2 года назад +4

    Good presentation.will try and see how it's coming

  • @girijaa4514
    @girijaa4514 2 года назад +5

    👍

  • @risanakp2126
    @risanakp2126 2 года назад +2

    Super

  • @fathimajasmintp8904
    @fathimajasmintp8904 2 года назад +2

    Will try soon😍👍🏻

  • @mercyjudison9110
    @mercyjudison9110 2 года назад +2

    Thanks, 🌹🌹🌹🌹🌹🌹🥰🥰🥰🥰

  • @athirajyothish9584
    @athirajyothish9584 2 года назад +1

    Suppprrr dear

  • @bachelorcooking8091
    @bachelorcooking8091 2 года назад +8

    ഫസ്റ്റ് ടൈം കാണുന്നെ ഇഡലി യിൽ ഷുഗർ ചേർക്കുന്നത് ട്രൈ ചെയ്‌യാം 👍🏻

  • @elingomez475
    @elingomez475 2 года назад +2

    Ideally dosa ready akupol l soda or est edulla

  • @smithasmitha1712
    @smithasmitha1712 2 года назад +1

    Good

  • @sulfathms4013
    @sulfathms4013 2 года назад

    Enikk nannayi kittarund 👍

  • @jameelap9581
    @jameelap9581 2 года назад +2

    Suuper

  • @anshibasherinpv847
    @anshibasherinpv847 2 года назад +1

    Super tip😍

  • @clarathomasclitty4863
    @clarathomasclitty4863 2 года назад +4

    Uzhunnu+ rice podi mathi

  • @sainushaby3979
    @sainushaby3979 Год назад +1

    ദോസ 🤪😍😍👍🏻

  • @padmajapk4678
    @padmajapk4678 2 года назад +2

    👌👌👌

  • @manafak9583
    @manafak9583 2 года назад +1

    Poliyan

  • @abubakkersiddikjameelbasha5052
    @abubakkersiddikjameelbasha5052 2 года назад +2

    Aaru paranju Najan Maavil uppit ilakaathe nannayit adach vekkum ente maav nannaayit pongi varaanund idli otti pidikathum illa nalla softum undaavum

  • @saeedajunaid7357
    @saeedajunaid7357 Год назад

    ferment ആയാതിനു ശേഷം ഉപ്പിട്ടിളക്കിയാൽ batter നല്ലവണ്ണം താഴ്ന്നു പോവില്ലെ. ഒരു കപ്പ് അരിയാണെങ്കിൽ ഉലുവയും പഞ്ചസാരയും അര ടിസ്പൂൺ മതിയാകുമോ?

    • @SliceOfLifebyShahinaZahir
      @SliceOfLifebyShahinaZahir  Год назад

      Illa.orupaad forcil ilakkaruth.pinne rice one cup aanenki baakiyellam njan paranjathinte half mathi.

  • @abduljaleel1377
    @abduljaleel1377 2 года назад +1

    👍👍

  • @AkbarAkbar-le5cu
    @AkbarAkbar-le5cu 2 года назад +3

    Good tips👌👌👌👌

  • @sandeepas4182
    @sandeepas4182 2 года назад +24

    ഇതൊന്നും ചെയ്യാതെ 3ഒരുമിച്ചിട്ട് 7,8മണിക്കൂർ കുതിർത്തു അരച്ച് ഉപ്പ് ചേർത്ത് വച്ചാൽ മാവ് ഇത് പോലെ വരും

    • @duasworld8037
      @duasworld8037 2 года назад +4

      ഞാനും അങ്ങനെ തന്നെയാണ് അരച്ച് വെക്കുന്നത് നല്ല soft ദോശ ഇഡലി ഉണ്ടാക്കുന്നത്

    • @SliceOfLifebyShahinaZahir
      @SliceOfLifebyShahinaZahir  2 года назад +1

      Thankyou 😍😍

    • @SliceOfLifebyShahinaZahir
      @SliceOfLifebyShahinaZahir  2 года назад +4

      Ellawarkum ok aavanamennilla.pinne climate also important..thanks for your feedback 😍😍

    • @sandeepas4182
      @sandeepas4182 2 года назад +1

      @@SliceOfLifebyShahinaZahir 20-25 ഡിഗ്രി സെൽഷ്യസ് മതിയാകും മാവ് പുളിക്കാൻ 👍/ഇല്ലേ ഒരു ശകലം നേരം വെയിലത്തു വച്ചാൽ മതി

    • @sindhucp2429
      @sindhucp2429 2 года назад

      ഞാൻ ഇങ്ങനെയാണ് ചെയ്യാറുള്ളത്. നല്ല soft ആയിക്കിട്ടും

  • @rafnarazz3728
    @rafnarazz3728 Год назад +1

    ഒട്ടൽ ഒഴിവാക്കാൻ entha cheyyande? ചോറ് അതികം ചേർക്കാറില്ല ... Athepole 2 തട്ടുള്ള idili പാത്രം use cheyubo താഴത്തെ തട്ടിൽ ഉള്ള ഇഡ്ഡലി വെള്ളം ആവുന്നു ... മേലെന്ന് ആവി ഉറ്റിറ്റു .. Athu ഒഴിവാക്കാൻ ന്താ cheyyande... Plz... Reply... Choru edukunme ഇനിം കൂട്ടിയാൽ ഇനിം ഒട്ടൽ കൂടുമോ?

    • @SliceOfLifebyShahinaZahir
      @SliceOfLifebyShahinaZahir  Год назад

      ഇഡ്ഢലി തട്ട് വെക്കുംബൊള് താഴെ തട്ടിലെ ഇഡ്ഢലിയുടെ നെരെ മേലെ വരരുത് മേലത്തെ തട്ടിലെ ഇഡ്ഢലി ..ഇഡ്ഢലിത്തട്ടില് ഒരു idli space പിന്നെ ഒരു hole പിന്നെ വീണ്ടും iddli വീണ്ടും hole അങ്ങനെ അല്ലെ .താഴെ തട്ടിലെ ഇഡ്ഢലിക്കു മേലെ മേലെ തട്ട്ലെ hole അങ്ങനെ വെചു നോക്കു .choru athyavashyam cherkkanam.

    • @rafnarazz3728
      @rafnarazz3728 Год назад

      @@SliceOfLifebyShahinaZahir thank you somuch❤️🥰

  • @ayshabeevi969
    @ayshabeevi969 2 года назад +2

    ഗ്രയ്ന്റെ റീൽ അര കുമ്പോൾ ഇങ്ങനെ ചെയ്യമോ

  • @nidhi18726
    @nidhi18726 2 года назад +3

    ഞാനും ഇങ്ങനെ തന്നെ ചെയുന്നത് നല്ല ഇഡലി കിട്ടും

  • @chinnushaaju9853
    @chinnushaaju9853 Год назад +1

    Chor nte koode measurement parayoooo

  • @safnasana5042
    @safnasana5042 10 месяцев назад +1

    Cup alavil aanekil chore ethra edukkananam

  • @neethumaduram
    @neethumaduram 2 года назад +18

    Ice cubes ഉം പഞ്ചസാരയും tips കൊള്ളാം👏🏻... ഇഡലിക്ക് ഒട്ടും മധുരമുണ്ടാവില്ല അതു ഉറപ്പാ...അതു പറയുന്നത് കേൾക്കാൻ രസമുണ്ടായിരുന്നു ♥️👏🏻

  • @sidheequesidhee9368
    @sidheequesidhee9368 2 года назад +2

    👍👍👍

  • @nasrisaheed7923
    @nasrisaheed7923 2 года назад

    Njangal uzhunnum ariyum onnichan അരക്കാർ. അപ്പോൾ തണുത്ത വെള്ളം ozhikkavo

    • @nasrisaheed7923
      @nasrisaheed7923 2 года назад +1

      Plz
      reply

    • @SliceOfLifebyShahinaZahir
      @SliceOfLifebyShahinaZahir  2 года назад

      Randumkoodi onnich arakkunnathinekkal nallath separate arakkunnatha.uzhunn nannayit arayanam.ari cheriya thariyodukoode aan arakkendath.apozhe nannayit pongivarullu.uzhunn arakkumbol mixi choodavum .apo maavinum cheriya chood varum.ath ozhivaakanan thanutha vellam ozhikkunnath.maav choodayal pongivarilla.onnich arakkumbozhum thanutha vellam ozhikkunnathkond kuzhappamilla.bt better separate arakkunnathan

    • @nasrisaheed7923
      @nasrisaheed7923 2 года назад

      Thanks😍
      ith pole vellappathinte tips koodi paranj tharo

  • @shahihayyu9471
    @shahihayyu9471 2 года назад +2

    Mavil yeast cherthittund

  • @bvskitchen1045
    @bvskitchen1045 2 года назад +5

    👏👏👌

  • @daliyajas2738
    @daliyajas2738 2 года назад +2

    Ee mavil baking soda ittal kuzhapundo

    • @SliceOfLifebyShahinaZahir
      @SliceOfLifebyShahinaZahir  2 года назад +2

      Ithoke casual food alle.baking soda epozhum kazhikkunnath healthy alla.uzhunn cherth arachalthanne pongikittum without baking soda

  • @misriyalathif9493
    @misriyalathif9493 2 года назад +1

    മാഷാ allha🥰

  • @shalisaju2980
    @shalisaju2980 2 года назад +3

    Instead of idli rice, use rice appapodi. Can't believe super soft idli. Dosa too.

  • @jessyalbert9399
    @jessyalbert9399 2 года назад +2

    Super aanallo. Nokkam ketto.

  • @fanufilufilu7536
    @fanufilufilu7536 2 года назад +4

    ചൂട് കാലത്ത് അല്ലെ മാവ് പെങ്ങിവരൽ
    അപ്പോൾ ഐസ്കട്ട ഇടുബോൾ മാവിന് തണുപ്പ് അനുഭവപ്പെട്ടാൽ മാവ് പൊങ്ങി വരുമോ🤔🤔🤔

    • @SliceOfLifebyShahinaZahir
      @SliceOfLifebyShahinaZahir  2 года назад +1

      Uzhunn arakkumbol mixi choodavum.apo uzhunnum choodavum.ath maav pongathirikanulla oru karanam aan.uzhunn arakkumbol ice or ice water cherthal uzhunn choodaavaathe nannayi aranjukittum.ennukaruthi thanukkilla maav.normal temperature aayirikkum kallilokke aatiyedukkunnapole.thanks for your feedback 😍😍

  • @nazirvaliyakath7382
    @nazirvaliyakath7382 2 года назад +1

    Ende sir paranjitund ice cub idan.

  • @recettesmaisonbyirine190
    @recettesmaisonbyirine190 2 года назад +2

    Idly kandittu softness thonniyiila

  • @knotcliff432
    @knotcliff432 2 года назад +3

    Volume is very low.....

  • @sumamama185
    @sumamama185 8 месяцев назад +1

    Thankyou Dear.😂

  • @sasnaspilakkat9622
    @sasnaspilakkat9622 Год назад +1

    Luke warm wateril ee maavu irakkivechal ithupole pongi varum

  • @nishatp9489
    @nishatp9489 2 года назад +3

    പഞ്ചസാര യും ഐസ് ക്യൂബും ഉപയോഗിക്കണോ.

  • @Ponnusworldsoudaismail
    @Ponnusworldsoudaismail 2 года назад

    തണുപ്പ് കാലത്തും ഇങ്ങനെ വെച്ചാ പൊങ്ങുമോ

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 года назад +51

    ഇഡ്ഡലി മാവ് പൊങ്ങാൻ പഞ്ചാരയും ശർക്കരയും ഒന്നും വേണ്ട അരിയുടെയും ഉഴുന്നിന്റെയും അളവ് ശെരിയായാൽ മതി.

    • @SliceOfLifebyShahinaZahir
      @SliceOfLifebyShahinaZahir  2 года назад +2

      Try this method..you can see the difference.thanks for your feedback 😍😍

    • @fathimafebi582
      @fathimafebi582 Год назад

      Enganaya curact alav enn paranjj tharuooow
      Oru naayi arikk ulla kanak pariyoo

    • @Lakshmi-dn1yi
      @Lakshmi-dn1yi Год назад +3

      @@fathimafebi582 പച്ചരി ഏതു പാത്രത്തിൽ ആണോ അളന്നു എടുക്കുന്നത് ഉദാഹരണം. ഒരു ചെറിയ ഗ്ലാസ്‌ ആണെങ്കിൽ മൂന്നു ഗ്ലാസ്‌ പച്ചരി അതെ ഗ്ലാസിനു ഒരു ഗ്ലാസ്‌ ഉഴുന്ന്. പിന്നെ അര ടീസ്പൂൺ ഉലുവ അധികംഇഷ്ടം ഇല്ലെങ്കിൽ കാൽ ടീസ്പൂൺ ആയാലും മതി. എന്നിട്ട് ഉഴുന്നും ഉലുവയും നന്നായി കഴുകി വെള്ളം ഒഴിച്ച് കുതിരാൻ വക്കുക ഫ്രിഡ്ജിൽ വച്ചാൽ കൂടുതൽ നല്ലത്. വൈകുന്നേരം എടുത്തു. ആദ്യം ഉഴുന്ന് നന്നായി അരച്ച് എടുക്കുക. ശേഷം അരിയും നന്നായി അരച്ച്. രണ്ടും കൂടി കൈ വൃത്തിയായി കഴുകി. കൈകൊണ്ടു മിക്സ്‌ ചെയ്തു നന്നായി ഇളക്കി യോജിപ്പിച്ചു വക്കുക രാവിലെ പത പോലെ പൊങ്ങി വരും.

    • @RamaniPookottil
      @RamaniPookottil 10 месяцев назад

      ​GT CR

    • @vedsukumar1489
      @vedsukumar1489 9 месяцев назад

      Athe

  • @hafzakkkk8602
    @hafzakkkk8602 6 месяцев назад +1

    Hi

  • @risla.kpoovi9637
    @risla.kpoovi9637 2 года назад +1

    Antate pochiyilla

  • @AkbarAkbar-le5cu
    @AkbarAkbar-le5cu 2 года назад +1

    Njan try cheithu nannayi ponthi vannirunnu. Uluva cherthittilla

  • @catalogsworld.m.s.6603
    @catalogsworld.m.s.6603 2 года назад +1

    ഉഴുന്ന് കുറച്ചത് കണ്ടപ്പോൾ ഇതുപോലെ ട്രൈ ചെയ്യാൻ തോന്നുന്നു. ഇവിടെ ഇക്കാക്ക് ഉഴുന്നു ടേസ്റ്റ് ഇഷ്ടമില്ല. പക്ഷേ മക്കൾക്ക് ഉഴുന്ന് ദോശ ഇഡ്ഡലി എന്നിവ ഇഷ്ടമാണ്

    • @SliceOfLifebyShahinaZahir
      @SliceOfLifebyShahinaZahir  2 года назад

      Try cheithu noku..Thankyou 😍😍

    • @catalogsworld.m.s.6603
      @catalogsworld.m.s.6603 Год назад

      @@SliceOfLifebyShahinaZahir try ചെയ്തിരുന്നു എനിക്ക് ഇഡ്ഡലി അടിപൊളിയായി കിട്ടി

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih1985 2 года назад +3

    👍👌♥♥

  • @safamiya8442
    @safamiya8442 2 года назад +1

    Onn trie cheyyatte

  • @hibasherin3203
    @hibasherin3203 2 года назад +2

    Ente enn ponghi vannilla

  • @najlamubashir7655
    @najlamubashir7655 2 года назад +1

    Sound too poor

  • @rinusuresh7972
    @rinusuresh7972 2 года назад +1

    Appol pulip thonnille

  • @ansisaliansiii4598
    @ansisaliansiii4598 2 года назад +1

    8 minute low flamilano vekkandad