സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
സന്തോഷേട്ടാ ഞാൻ ഇപ്പോൾ കുവൈറ്റിൽ തിരികെ വന്നു , നിർത്തി പോയതാണ് കൊറോണയ്ക്ക് മുൻപ് , ഇപ്പോൾ വീണ്ടും വന്നത് കുറച്ചു കടമുള്ളത് തീർക്കാനും യാത്ര ചെയ്യാനുള്ള പണം ഉണ്ടാക്കാനുമാണ് .. നിങ്ങൾ എന്നെയും എന്റെ ഭാര്യയെയും യാത്ര ചെയ്യാൻ പ്രേരിപ്പിച്ചത് താങ്കളാണ് , ഇനിയുള്ള ജീവിതം യാത്രകളുടേതാണ് എന്നതാണ് ലക്ഷ്യം 👌👌👌
@@hitmanbodyguard8002 ആഫ്രിക്കയിൽ നിന്ന് മനുഷ്യൻ ഉണ്ടായിലോകത്തിന്റ് പല ഭാഗളിൽ കുടിയേറികാലാവസ്ഥക്കു അനുസരിച്ചു അവന്റെ രൂപംമാറി ഭാഷ മാറി സംസ്കരം വ്യത്യാസം മായി കേട്ടോ
മഹത്മാ ഗാന്ധിയുടെ അർദ്ധ കായ പ്രതിമ, nile നദിയുടെ ഉത്ഭവ സ്ഥാനമായ jinja യിൽ Indian PM I k Gujral ഉം ഉഗാണ്ടൻ P M Yoweri Museveni യും ചേർന്നു unveiled ചെയ്തപ്പോൾ ഞാനും അവിടെ സന്നിഹിധാനായിരുന്നു. Oct. 5. 1997 ലായിരുന്നു ചടങ്ങ്. 1948 ൽ ഗാന്ധിജിയുടെ ചിതഭസ്മവും ഇവിടെ ഒഴിക്കിയിരുന്നു.
സന്തോഷ് സർ നിങ്ങൾ ഒരു കേരളീയൻ ആയതിൽ ഞൻ ഒരുപാട് അഭിമാനിക്കുന്നു. ലോകത്തിലെ ഏറെക്കുറെ സ്ഥലങ്ങളും ഞൻ കണ്ടത് സചാരം എന്ന പരിപാടിയിലൂടെ ആണ്. പല നാടുകളും അവിടെ ഉള്ള വൈവിധങ്ങളും സംസ്‌കാരങ്ങളും എനിക്ക് അറിയാൻ കഴിഞ്ഞു... ❤ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി
Ethiopian airlinesil ഉഗാണ്ടയിൽ നിന്ന് ഒരുപിടി ഓർമ്മകളുമായാണ് santhosh sir യാത്ര പറയുന്നത് , ഒപ്പം ഞങ്ങളും. കൂളെയുടെ കളി ചിരിയും, കുലശം പറച്ചിലും, എല്ലാം മനസ്സിൽ അങ്ങ് പതിനിരിക്ക്യാണ്.. ചരിത്രം സംരക്ഷിക്കുന്നതിൽ ഉഗാണ്ടയെ നമ്മൾ മാതൃക മാക്കെണ്ടതാണ്.. Safari Tv 🔥
സന്തോഷ് സാറിന്റെ അവതരണം കേൾക്കുമ്പോൾ ആ രാജ്യത്ത് ഞാനും സഞ്ചരിക്കുന്ന അതേ പ്രതീതി മാത്രവുമല്ല ഗോത്ര നീഗ്രോയ്ട് വംശജരെപോലും സ്വന്തമെന്നപോലെ കാണാനും സ്നേഹിക്കാനും കഴിയണം എന്ന് അങ്ങയുടെ
എത്ര കണ്ടാലും ശ്രവിച്ചാലും മതിവരാത്ത ദൃശ്യങ്ങളും ശബ്ദ ആവിഷ്കാരവും . താങ്കളുടെ ഓരോ വീഡിയോയും തികച്ചും വ്യത്യസ്തങ്ങളായ അറിവിന്റെ വാതായനങ്ങൾ തന്നെയാണ്. അഭിനന്ദനങ്ങൾ
ഈ എപ്പിസോഡിലെ ഹൈലൈറ്റ് :പേരറിയാത്ത റിസോർട്. ഹമ്മോ. ഗംഭീരം. പിന്നെ രാജാവിന്റെ കൊട്ടാരത്തിലെ ഇടക്കുള്ള ചെണ്ടക്കൊട്ട്.. 😍😍:കൂളെയുടെ വിടപറയൽ സങ്കടം ആയി...!
ജോർജ്ജ് കുളങ്ങര ഒരു ചരിത്ര പുരുഷനായി മാറും, ഇദ്ദേഹം ഈ സാഹസം തെരഞ്ഞെടുത്തത് കാരണം മലയാളികളായ നമുക്ക് ഒരു പാട് രാജ്യങ്ങളിലെ പ്രധാന കാഴ്ചകൾ പൈസ മുടക്കാതെ കാണാനും പഠിക്കാനും സാധിച്ചു,, അദ്ദേഹത്തിന് ഒരു പാട് നന്ദി,
ഒരു സിനിമപോലും lag അടിക്കുന്ന ഈ കാലത്തും ഒരു വീഡിയോ മുഴുവനായും ഒരാൾ സംസാരിച്ചിട്ടും visuals കുറവായിട്ടും ഒട്ടും ലാഗടിക്കുന്നില്ല എന്ന് മാത്രമല്ല, ത്രില്ല് അടിപ്പിക്കുന്നു, ആകാംഷയുണ്ടാകുന്നു , ഒരുപാട് അറിവുകൾ കിട്ടുന്നു, പോയില്ലെങ്കിലും പോയൊരു ഫീൽ... യാത്രകളിൽ ആഫ്രിക്കൻ യാത്രകളാണ് ഏറ്റവും കൗതുകം നിറഞ്ഞത് 😍 സന്തോഷ് ജോർജ് നിങ്ങൾ ഒരു കില്ലാടി തന്നെ... ❤️ ദൈവം അനുഗ്രഹിക്കട്ടെ 🤲
പാർലമെന്റിന്റെ അടുത്ത് നമ്മുടെ രാഷ്ട്രപിതാവിന്റെ "മഹാത്മാഗാന്ധിയുടെ" ഒരു ചിത്രം വച്ച ബോർഡ് കണ്ടു. സന്തോഷേട്ടൻ കണ്ടില്ലാരുന്നോ അത് 🤔. Episod വേഗം തീർന്നുപോയോ.. Next എപ്പിസോഡിന് കട്ട waiting സന്തോഷേട്ടാ 😍.....
ആ നാട്ടിലെ ഗോത്രങ്ങളെയും രാജാക്കന്മാരെയും നിർബന്ധിത മതം മാറ്റത്തിന് വിധേയമാക്കിയ ഒരു കെട്ട ചരിത്രം കൂടി പേറുന്നതാണ് ഉഗാണ്ടയുടെ ചരിത്രം . ഈ ദി അമീനെ പ്രസിഡണ്ടാക്കിയത് തന്നെ ഗോത്രങ്ങളെ തകർക്കാനും വിമർശനം വന്നാൽ മുസ്ലിം പ്രസിഡണ്ടാണ് പ്രശ്നക്കാരൻ എന്ന് വരുത്തി തീർക്കാനും കൃസ്തീയ മൃഗീയ ഭൂരിപക്ഷ രാജ്യത്ത് നടത്തിയ നാടകത്തിന് കൂട്ടുനിന്ന ഈ ദി അമീന് ഒടുവിൽ മനുഷ്യ മാംസം ഭക്ഷിക്കുന്നവനെന്ന ദുഷ് പേരു് ചാർത്തിയതും ഇതേ മിഷനറി മതം മാറ്റികൾ തന്നെയാണ്. ചരിത്രം മാപ്പ് നൽകിയില്ല : ബ്രിട്ടനും കൂട്ടാളികൾക്കും . പാവം ഗോത്രങ്ങൾ : നിസ്സഹായർ. നിരാലംമ്പർ . അതിലുപരി പാവങ്ങൾ =
Absolutely beautiful resort. So beautiful to watch from the balcony. And the way it's made is one of a kind. The true traditional african construction. The basilica looks so different but very much spacious and fantastic. The story of this King and his 85 wifes so funny but interesting.
എന്ത് പറയാനാ അവസാനിക്കുമ്പോൾ വരുന്ന ആ മ്യൂസിക് അത് ഞങ്ങൾക്ക് ഒരു ലഹരിയാണ് ഇതൊന്നും കാണാതെ പോകുന്ന മനുഷ്യർ എത്ര ഭാഗ്യമില്ലാത്ത വരല്ലേ എന്ന് ചിന്തിച്ചു പോയി
ഞാൻ വളരെ ഇഷ്ടപെടുന്ന ഒരു ചാനലാണ് സഞ്ചാരം. ഇതുവരെക്കും അറിയാത്ത ധാരാളം കാര്യങ്ങൾ ഈ ചാനലുകളിലൂടെ മനസിലാക്കാൻ കഴിഞ്ഞു. ഇതിന്റെ അവതാരകാന് ഒരായിരം അഭിനന്ദനങ്ങൾ 🌹❤🌹❤🌹❤🌹❤
Ser നിങ്ങളുടെ പരിപാടി ഞാൻ ഒരു പാട് Ep കാണാറുണ്ട് വളരെ നല്ല അവ തണം നിങ്ങളുടെ ശൈലി ഒകൊ വളരെ കേൾക്കാനും നിങ്ങൾ പോകുന്ന സ്ഥലത്തെ പറ്റിയും അവിടെ സംസ്കാരവും ഒക്കെ ഒത്തിരി ഒത്തിരി ഇഷ്ടമായി
പെട്ടെന്ന് കഴിഞ്ഞ പോലെ തോന്നി... ചിലപ്പോൾ ഉഗാണ്ടയുടെ അവസാന എപ്പിസോഡ് ആയതുകൊണ്ടാവും... ഇനി സന്തോഷേട്ടന്റെ അടുത്ത രാജ്യത്തെ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പ്... സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ഇഷ്ടം ❤️
തങ്ങളുടെ യാത്രകൾ കണ്ടു ആണ് ടൂറിസം ഡിഗ്രി ചെയ്തു ഇതു വരെ കേരളത്തിൽ മുഴുവൻ പോവാൻ പോലും കഴിഞ്ഞിട്ടില്ല സന്തോഷ് സർ... താങ്കളെ പോലെ എന്നാവോ എനിക്ക് ഇതു പോലെ ലോകം ചുറ്റാൻ പോവാൻ എന്ന് അറിയില്ല... പഠിച്ച subject ആയ്യി ബന്ധപ്പെട്ട psc പോലും അവഗണ്ണിക്കുന്നു ടൂറിസം ഡിഗ്രി പോലും... ഇപ്പോൾ ചെയ്യാത്ത ജോലികൾ ഒന്നും ഇല്ല... തങ്ങളെ പോലെ എന്ന് ആണ് യാത്ര ചെയ്യാൻ പറ്റുക.. അറിയില്ല... ❤️❤️❤️ജീവിക്കുമ്പോൾ ലോകം എങ്ങനെ എന്ന് ഒന്നു എല്ലാരും അറിഞ്ഞിരിക്കണം.... 👀👀👀👀
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
സന്തോഷ് ജോർജ്ന്റെ അവതരണവും ശബ്ദവും തന്നെ നല്ലതാണ്. ഇത് തന്നെ മതിയായിരുന്നു എല്ലാ എപ്പിസോഡിലേക്കും.
N media Dubai.... another sancharam
@@mail4rafi hi l
@@കോൺഗ്രസ്സ്എന്റെരക്തം 00l0
5ty
സന്തോഷേട്ടാ ഞാൻ ഇപ്പോൾ കുവൈറ്റിൽ തിരികെ വന്നു , നിർത്തി പോയതാണ് കൊറോണയ്ക്ക് മുൻപ് , ഇപ്പോൾ വീണ്ടും വന്നത് കുറച്ചു കടമുള്ളത് തീർക്കാനും യാത്ര ചെയ്യാനുള്ള പണം ഉണ്ടാക്കാനുമാണ് .. നിങ്ങൾ എന്നെയും എന്റെ ഭാര്യയെയും യാത്ര ചെയ്യാൻ പ്രേരിപ്പിച്ചത് താങ്കളാണ് , ഇനിയുള്ള ജീവിതം യാത്രകളുടേതാണ് എന്നതാണ് ലക്ഷ്യം 👌👌👌
നമ്മുടെയല്ല മരിച്ചു കിടക്കുന്ന ആളുടെ ക്ഷമ കേട്ടുപോകും...എജ്ജാതി തഗ് ഡയലോഗ്...സന്തോഷേട്ടൻ മുത്താണ് 💖💖💖💖
Njnum
സംസാരത്തിലൂടെ ആ സ്ഥലത്തേയ്ക്ക് കൂട്ടികൊണ്ടു പോകുന്ന മനുഷ്യൻ...🙏🙏🙏
ഒറിജിനൽ ആയി എന്ന് പോകും.
True
എത്രയൊക്കെ യാത്ര വീഡിയോസും വ്ലോഗ്സും ഉണ്ടെങ്കിലും ഈ ശബ്ദത്തിൽ കേൾക്കുന്നത് വേറെത്തന്നെ ഫീൽ ആണ് .... സഞ്ചാരം
ഈ ലോകം വളരെ അൽഭുതം തന്നെ. എത്ര എത്ര വൈവിധ്യങൾ രൂപവും ഭാവവും മനസ്സും പലതരത്തിൽ. സഫാരി കാണുന്നവർ തീർച്ചയായും മനുഷ്യനെ ജീവിതം എല്ലാം ആലോചിക്കും.
സുഷമ എം ചിന്തിച്ചു എവിടെ എത്തി.
ഒരു ലോകം ഒരു ഭാഷ, ഒരു മതം എന്നൊക്കെ പറഞ്ഞ് ഇപ്പോ കുറച്ച് പേർ വരും
ഇത്തരം വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ഇന്ത്യയിൽ ഹിന്ദു തീവ്രവാദികൾ ശ്രമിക്കുന്നത്.
@@hitmanbodyguard8002 ആഫ്രിക്കയിൽ നിന്ന് മനുഷ്യൻ ഉണ്ടായിലോകത്തിന്റ് പല ഭാഗളിൽ കുടിയേറികാലാവസ്ഥക്കു അനുസരിച്ചു അവന്റെ രൂപംമാറി ഭാഷ മാറി സംസ്കരം വ്യത്യാസം മായി കേട്ടോ
@@hitmanbodyguard8002 മുൻപ് പറഞ്ഞു കേട്ടോ മനുഷ്യര് എല്ലാം ഒന്നും അന്ന്
കൂള തിരിച്ചു പോയപ്പോൾ എനിക്ക് വിഷമം ആയി 😪കാരണം സന്തോഷ് ഏട്ടൻ യാത്രകളിലെ ഓരോ കഥാപാത്രങ്ങൾ ഞങ്ങളിലേക്കും എത്തിക്കുന്നു ❤
വാസ്തവം
Njanum ithe sangathit comment cheyan vanathayirnu... Uganda Episode coola anu star ✨
@@aravindkrishna3428 athe 😢
enikkkum 😌😌🤍🤍🤍
Me too.. 😢
ശെടാ സഞ്ചാരം കാണാൻ വന്നു കൊണ്ട് ഇരുന്ന ഞാൻ ഇപ്പോൾ ഡയറിക്കുറുപ്പുകളുടെ ഫാൻ ആയി സഞ്ചാരം പിന്നെ കാണാം എന്നുള്ള തയ്യാറെടുപ്പിൽ ആയി 💕💕💕💕
Same to you 😊
Same to you
Same
Yes.. Same
Njanum angane thanne
കേരളത്തിന്റെ അഭിമാനം ❤അല്ല ഇന്ത്യയുടെ അഭിമാനം സന്തോഷ് ഏട്ടൻ ❤
സത്യം പറഞ്ഞാൽ കൂള പോയപ്പോൾ നല്ല വിഷമം തോന്നി ❤️
മഹത്മാ ഗാന്ധിയുടെ അർദ്ധ കായ പ്രതിമ, nile നദിയുടെ ഉത്ഭവ സ്ഥാനമായ jinja യിൽ Indian PM I k Gujral ഉം ഉഗാണ്ടൻ P M Yoweri Museveni യും ചേർന്നു unveiled ചെയ്തപ്പോൾ ഞാനും അവിടെ സന്നിഹിധാനായിരുന്നു. Oct. 5. 1997 ലായിരുന്നു ചടങ്ങ്.
1948 ൽ ഗാന്ധിജിയുടെ ചിതഭസ്മവും ഇവിടെ ഒഴിക്കിയിരുന്നു.
സന്തോഷ് സർ നിങ്ങൾ ഒരു കേരളീയൻ ആയതിൽ ഞൻ ഒരുപാട് അഭിമാനിക്കുന്നു. ലോകത്തിലെ ഏറെക്കുറെ സ്ഥലങ്ങളും ഞൻ കണ്ടത് സചാരം എന്ന പരിപാടിയിലൂടെ ആണ്. പല നാടുകളും അവിടെ ഉള്ള വൈവിധങ്ങളും സംസ്‌കാരങ്ങളും എനിക്ക് അറിയാൻ കഴിഞ്ഞു... ❤ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി
Santhosh Nintee yaatra vivaranam kealckumpol Njan yentee Husbendumayi Yaatra cheithaormmakal yennee pazhayakala ormmayileacku kondhupoyiyaatrakal Manasinu santhoshamtharunnu Aha sandhoshavum ormmayil thanna SANTHOSHINU Nanny.
കേരളീയെൻ അല്ലാതെ പിന്നെ ആര് ഇങ്ങനെയൊക്കെ ചെയ്യാൻ ¿
ശെരിക്കും എനിക്ക് നിങ്ങളുടെ ഈ sound എന്തോ ഭ്രാന്താണ്.. ഞാൻ ഇത് കേട്ടാണ് എന്നും ഉറങ്ങുന്നത്.. ഒരു താരാട്ടു പാട്ടു പോലെ.. 😂😆😆😆😍😍😍😍😍😍😍,
Really
ഞാനും ❤️
You aren't alone 🙃🙃🙃
കുപ്പി പാലും കുടിക്കാറുണ്ടോ.
ഞാനും
എല്ലാ ദിവസവും സഞ്ചാരി യുടെ ഡയറികുറുപ്പ് ഉണ്ടായിരുന്നെങ്കിൽ 👌👌👌👌
വീക്കിലി ഡയറിക്കുറിപ്പ് ആണ്.
Sathyam
ഈ ശബ്ദം കേട്ടാണ് എന്നും ഉറങ്ങാറ്
ഒരോ അനുഭവങ്ങൾ ഒരു മുത്തശി കഥ പോലെ കേട്ടങ്ങനെ കിടക്കും
ഈ 15 ആം വയസിൽ ഫോണിനെക്കാൾ addict... ആയത് safari ഇലെ ഈ സൗണ്ടിനെ ആണ്.. എന്നും ഇത് കേൾക്കാതെ ഉറങ്ങാൻ പറ്റില്ല ❤️💯. Safari💞
❤️💯
Ethiopian airlinesil ഉഗാണ്ടയിൽ നിന്ന് ഒരുപിടി ഓർമ്മകളുമായാണ് santhosh sir യാത്ര പറയുന്നത് , ഒപ്പം ഞങ്ങളും. കൂളെയുടെ കളി ചിരിയും, കുലശം പറച്ചിലും, എല്ലാം മനസ്സിൽ അങ്ങ് പതിനിരിക്ക്യാണ്.. ചരിത്രം സംരക്ഷിക്കുന്നതിൽ ഉഗാണ്ടയെ നമ്മൾ മാതൃക മാക്കെണ്ടതാണ്..
Safari Tv 🔥
Suuuppper
നിങ്ങളുടെ ഈ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ ഈ കാത്തിരിപ്പ്.
അത് വല്ലാത്തൊരു കഥയാണ് സന്തോഷേട്ടാ 😍😍😍❤❤❤
കഥ പറയൂ.
@@sabual6193 😂😂😂
@@ratheesh8100
ഇതാണോ കഥ.
സന്തോഷ് സാറിന്റെ അവതരണം കേൾക്കുമ്പോൾ ആ രാജ്യത്ത് ഞാനും സഞ്ചരിക്കുന്ന അതേ പ്രതീതി മാത്രവുമല്ല ഗോത്ര നീഗ്രോയ്ട് വംശജരെപോലും സ്വന്തമെന്നപോലെ കാണാനും സ്നേഹിക്കാനും കഴിയണം എന്ന് അങ്ങയുടെ
Thank you for your great concern. 🙏🙏🙏🙏🙏❤️❤️👍👍
എത്ര കണ്ടാലും ശ്രവിച്ചാലും മതിവരാത്ത ദൃശ്യങ്ങളും ശബ്ദ ആവിഷ്കാരവും .
താങ്കളുടെ ഓരോ വീഡിയോയും തികച്ചും വ്യത്യസ്തങ്ങളായ അറിവിന്റെ വാതായനങ്ങൾ തന്നെയാണ്.
അഭിനന്ദനങ്ങൾ
More than 1000 views in first 10 minutes after upload. This shows how eager we are all to hear SGK sir's stories....
ഈ എപ്പിസോഡിലെ ഹൈലൈറ്റ് :പേരറിയാത്ത റിസോർട്. ഹമ്മോ. ഗംഭീരം. പിന്നെ രാജാവിന്റെ കൊട്ടാരത്തിലെ ഇടക്കുള്ള ചെണ്ടക്കൊട്ട്.. 😍😍:കൂളെയുടെ വിടപറയൽ സങ്കടം ആയി...!
ജോർജ്ജ് കുളങ്ങര ഒരു ചരിത്ര പുരുഷനായി മാറും, ഇദ്ദേഹം ഈ സാഹസം തെരഞ്ഞെടുത്തത് കാരണം മലയാളികളായ നമുക്ക് ഒരു പാട് രാജ്യങ്ങളിലെ പ്രധാന കാഴ്ചകൾ പൈസ മുടക്കാതെ കാണാനും പഠിക്കാനും സാധിച്ചു,, അദ്ദേഹത്തിന് ഒരു പാട് നന്ദി,
*ആഫ്രിക്ക* യിൽ *ഇന്ത്യാക്കാർ* *ധാരാളം* *വിഭവങ്ങൾ* *പരിചയപ്പെടുത്തീട്ടുണ്ട്* . Chappathi , Samosa , Jelebi , Chicken curry ( prepared exactly like us ) etc ... 10:54 Resorts' name is Kingfisher Lodge , Kichwamba .
Thanks for the update.
Thank you for the information 🙏💖
The Kenyan and Ugandan series were the most interesting episodes of Sancharam Diary.
അമ്മയ്ക്കും എപ്പഴും ഈ പരിപാടി കാണാനേ ഉള്ളൂ എന്ന് ചോദിച്ചു എൻ്റെ 8 വയസ്സുകാരി മകളും സഞ്ചാരിയുടെ ഡയറിക്കുറിപ്പിൻ്റെ കാഴ്ച്ചക്കാരിയായി മാറി.
13:07 minutes ഇൽ മഹാത്മാ ഗാന്ധി ഉണ്ട്, അദ്ദേഹത്തെ കുറിച്ച് പറയാമായിരുന്നു, നന്ദി നമസ്ക്കാരം
ഞാനും ഓർത്തു 👍... എന്താണ് പറയാതെ പോയത് 🙄...
#13:05 നമ്മുടെ രാത്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഫോട്ടോ കണ്ടവർ ഇവിടെ ലൈക് ചെയ്യൂ...അദ്ദേഹത്തെ പോലും ആ രാജ്യം ബഹുമാനിക്കുന്നു.. പക്ഷെ ഇവിടെ പലരും? 🙂
സംഘികളെ അല്ലേ ഉദ്ദേശിച്ചത്.
ഒരു സിനിമപോലും lag അടിക്കുന്ന ഈ കാലത്തും ഒരു വീഡിയോ മുഴുവനായും ഒരാൾ സംസാരിച്ചിട്ടും visuals കുറവായിട്ടും ഒട്ടും ലാഗടിക്കുന്നില്ല എന്ന് മാത്രമല്ല, ത്രില്ല് അടിപ്പിക്കുന്നു, ആകാംഷയുണ്ടാകുന്നു , ഒരുപാട് അറിവുകൾ കിട്ടുന്നു, പോയില്ലെങ്കിലും പോയൊരു ഫീൽ...
യാത്രകളിൽ ആഫ്രിക്കൻ യാത്രകളാണ് ഏറ്റവും കൗതുകം നിറഞ്ഞത് 😍
സന്തോഷ് ജോർജ് നിങ്ങൾ ഒരു കില്ലാടി തന്നെ... ❤️
ദൈവം അനുഗ്രഹിക്കട്ടെ 🤲
പാർലമെന്റിന്റെ അടുത്ത് നമ്മുടെ രാഷ്ട്രപിതാവിന്റെ "മഹാത്മാഗാന്ധിയുടെ" ഒരു ചിത്രം വച്ച ബോർഡ് കണ്ടു. സന്തോഷേട്ടൻ കണ്ടില്ലാരുന്നോ അത് 🤔. Episod വേഗം തീർന്നുപോയോ.. Next എപ്പിസോഡിന് കട്ട waiting സന്തോഷേട്ടാ 😍.....
Yes ath njnum shradhichu
Yes
അത് ശരിയണല്ലോ അത് സന്തോഷ് ച്ചേട്ടന്റെ കൺമുൻപിൽപ്പെട്ടില്ല
❤
നമ്മൾ ആലസ്യത്തിലിരിക്കുമ്പോൾ ,സ്വന്തം ജോലി dedicated ആയി ചെയ്യുന്ന മനുഷ്യൻ'superb
താൻ പണി ഒന്നും ചെയ്യാതെ ചുമ്മാ ആണോ ഇരിക്കുന്നത്.
സഫാരി എപ്പിസോഡ് കാണുന്നതിനേക്കാളും കൂടുതൽ ആസ്വാദ്യം ഡയറീകുറിപ്പാണ്
Thank you SGK🙏❤
From Emirates Rider🇦🇪
എന്ത് രസാണ് അവതരണം കേൾക്കാൻ അതുപോലെതന്നെ ആഫ്രിക്ക മൊത്തം ഇവിടെ ഇരുന്നോണ്ട് കുവൈറ്റിൽ ഇരുന്നുകൊണ്ട് നന്ദി ഒരുപാട് സന്തോഷം
13:06 Goosebumps 🔥 Mahatma 😍
വന്ന് വന്ന് Africa കാർക്കും finland കാർകും മതി നമ്മുടെ ബാപ്പുനെ
❤
Great
Yes ❤️
ഇനി അടുത്ത സഞ്ചാരം അതിനായി കാത്തിരിക്കാം ♥️♥️♥️
കൂളെയുടെ വീട് കാണാൻ ആഗ്രഹിച്ചവർ ആരൊക്കെയുണ്ട്...?
കൊണ്ട് പോകുമോ.
ആ നാട്ടിലെ ഗോത്രങ്ങളെയും രാജാക്കന്മാരെയും നിർബന്ധിത മതം മാറ്റത്തിന് വിധേയമാക്കിയ ഒരു കെട്ട ചരിത്രം കൂടി പേറുന്നതാണ് ഉഗാണ്ടയുടെ ചരിത്രം . ഈ ദി അമീനെ പ്രസിഡണ്ടാക്കിയത് തന്നെ ഗോത്രങ്ങളെ തകർക്കാനും വിമർശനം വന്നാൽ മുസ്ലിം പ്രസിഡണ്ടാണ് പ്രശ്നക്കാരൻ എന്ന് വരുത്തി തീർക്കാനും കൃസ്തീയ മൃഗീയ ഭൂരിപക്ഷ രാജ്യത്ത് നടത്തിയ നാടകത്തിന് കൂട്ടുനിന്ന ഈ ദി അമീന് ഒടുവിൽ മനുഷ്യ മാംസം ഭക്ഷിക്കുന്നവനെന്ന ദുഷ് പേരു് ചാർത്തിയതും ഇതേ മിഷനറി മതം മാറ്റികൾ തന്നെയാണ്. ചരിത്രം മാപ്പ് നൽകിയില്ല : ബ്രിട്ടനും കൂട്ടാളികൾക്കും . പാവം ഗോത്രങ്ങൾ : നിസ്സഹായർ. നിരാലംമ്പർ . അതിലുപരി പാവങ്ങൾ =
@@gagagsbshss5268
അള്ളാഹു ആണ് എല്ലാ കൊലയും നടത്തിയത്. അല്ലാഹുവിന് ദൈവം മാപ്പ് കൊടുക്കില്ല.
പോക്സോ മതം ഇസ്ലാം.
നേരിട്ട് കാണണം എന്ന് എനിക്ക് ഒരുപാട് ആഗ്രഹം ഉള്ള ഒരു ആളാണ്
കാമുകൻ പിണങ്ങും.
എനിക്കും, മരങ്ങാട്ടുപിള്ളി യിൽ ഒന്ന് പോകണം
@@sabual6193 കഷ്ടം
@@surekhaswathi2041
കാമുകന് നഷ്ടം
ഭൂമിയിൽ, ഇത്രയധികം രാജ്യങ്ങൾ സഞ്ചരിച്ച സാറാണ് ഏറ്റവും വലിയ ഭാഗ്യവാൻ.
സഫാരി ചാനൽ. എത്ര മനോഹരം. യാത്രാ വിവരങ്ങൾ. നേരിൽ കണ്ട അനുഭൂതി. അഭിനന്ദനങ്ങൾ.
Absolutely beautiful resort. So beautiful to watch from the balcony. And the way it's made is one of a kind. The true traditional african construction. The basilica looks so different but very much spacious and fantastic. The story of this King and his 85 wifes so funny but interesting.
സന്തോഷ് സാർ.... ഉഗാണ്ട നേരിൽ കണ്ട അനുഭവം തന്നതിന് നന്ദി.. ഓരോ നിമിഷവും താങ്കളുടേത് പൊലെ തന്നെ ഞങ്ങളുടെ മനസ്സിലും മായാതെ നിൽക്കും
SGK യുടെ ആഫ്രിക്കൻ എപ്പിസോഡുകൾ എന്നും മനോഹരം തന്നെ... 😍😍😍
എന്ത് പറയാനാ അവസാനിക്കുമ്പോൾ വരുന്ന ആ മ്യൂസിക് അത് ഞങ്ങൾക്ക് ഒരു ലഹരിയാണ് ഇതൊന്നും കാണാതെ പോകുന്ന മനുഷ്യർ എത്ര ഭാഗ്യമില്ലാത്ത വരല്ലേ എന്ന് ചിന്തിച്ചു പോയി
ഇടക്ക് വെച്ച് ഗാന്ധിജിയെ കണ്ടപ്പോ എന്തോ ഒരു സന്തോഷം
ചപ്പാത്തി കണ്ടപ്പോൾ സന്തോഷം തോന്നിയില്ലേ.
ഡയറി കുറിപ്പുകൾ 😍👌👏👍♥️
13.06 നമ്മുടെ രാഷ്ട്ര പിതാവിന്റെ ഫോട്ടോ പതിച്ച ബോർഡ് 🇮🇳 ❤️
🙏🙏👌👌
അതെ, പക്ഷെ അദ്ദേഹം അതിനെ കുറിച്ച് ഒന്നും പരാമർശിച്ചില്ല 😥😥😥
താങ്കളുടെ ഒരോ സാരഥികളോടും യാത്രപറയുന്നത് വല്ലാത്തൊരു സങ്കടമാണ്.
അതിമനോഹരം ഉഗാണ്ട 😍🇺🇬
Thankyou 🙏🙏🙏🌹
Felt like just visit Uganda with Santhosh sir. .....great ...
ഇത് കേൾക്കുമ്പോൾ നമ്മളും എല്ലാം കണ്ടുകൊണ്ട് കൂടെ സഞ്ചരിക്കുന്ന പോലുള്ള അനുഭവം
സ്നേഹം സ്നേഹം മാത്രം സന്തോഷ് ഭായ്
ഞാൻ വളരെ ഇഷ്ടപെടുന്ന ഒരു ചാനലാണ് സഞ്ചാരം. ഇതുവരെക്കും അറിയാത്ത ധാരാളം കാര്യങ്ങൾ ഈ ചാനലുകളിലൂടെ മനസിലാക്കാൻ കഴിഞ്ഞു. ഇതിന്റെ അവതാരകാന് ഒരായിരം അഭിനന്ദനങ്ങൾ 🌹❤🌹❤🌹❤🌹❤
3:53 ഇതിന്റെ പേരാണ് ചപ്പാത്തി..ഇതു ഇന്ത്യക്കാർ പണ്ട് കഴിച്ചുകൊണ്ടിരുന്നതാണ്..മൂന്നു നേരവും ചപ്പാത്തി തിന്നുന്ന നമ്മളോട്..😂😂😂🤣
😀
😍
😂😂
സന്തോഷ് സാറിന്റെ അ വതരണത്തിനു നല്ല വശ്യതയാണ് 💐
Notification വന്നാൽ പിന്നെ കാണാതെ ഒരു സമാധാനം കിട്ടില്ല 🥰🥰
ഗാന്ദിജി യുടെ ചിത്രത്തെക്കുറിച്ച് താങ്കൾ പറയാതെ പോയതിൽ നീരസമുണ്ട്
രാജാവിന്റെയും ഭാര്യമാരുടെയും കൊട്ടാരക്കെട്ടുകളുടെ കാഴ്ചയും ചരിത്രവും പള്ളിയുടെ കാഴ്ചകളും ചരിത്രവും എല്ലാം നന്നായി.
താങ്കൾ ഒരു വലിയ ആൾ, great person ആണ്. ഒരു പദ്മശ്രീ എങ്കിലും കിട്ടും.
Ee Lokathe lokam kanicha manushyan “ Santhosh george kulangara “ sir aan…
❤️❤️❤️
ശെരിക്കും നിങ്ങൾ ഒരു അത്ഭുതമാണ് എത്ര രസകരമായാണ് കാര്യങ്ങൾ പറയുന്നത്
അവസാന വരികൾ കേൾക്കുമ്പോ ഒരു ദീർഘമായ യാത്രക്ക് ശേഷം മടക്കത്തിൽ വിമാനത്തിന്റെ സീറ്റിലേക്ക് ചായുന്ന സുഖം അനുഭവിക്കാൻ പറ്റി
Super
സഞ്ചാരത്തേക്കാളും സഞ്ചാരിയുടെ dairy kurupp ആണ് super
സ്വന്തം സംസ്ക്കാരത്തേക്കുറിച്ച് അഭിമാനമുള്ളവരാണ് അവർ അതാണ് അവ സംരക്ഷിക്കുന്നത്.....നമ്മുക്ക് പാശ്ചാത്യ അറബി സംസ്ക്കാരങ്ങളോടാണ് പ്രതിപത്തി
ഇവിടെ അമ്പലം മാത്രം ആണ് സംസ്കാരം എന്ന് വിചാരിക്കുന്ന മണ്ടന്മാർ ആണ് ഉള്ളത്.
ഉഗാണ്ടയിലും. മുസ്ലിംകളും. ക്രിസ്ത്യണികളും. ആണ്. കൂടുതൽ.. എന്തെ. അവരൊക്കെ. മോശമാണോ. 🤣🤣🤣
എന്താ ഗ്രാമീണ ഭംഗി . ആനന്ദകരമായ ജീവിതം എന്ന് പറഞ്ഞാലി താണന്ന് മനസിലായി.
"കുളെ എന്തൊരു കൂൾ ആണ് 🥰🥰🥰🥰🥰🥰🥰
സാർ ചപ്പാത്തിയുടെ കാര്യം പറഞ്ഞത് ഒരു പാട് ഇഷ്ടപെട്ടു
ഇതിപ്പോ സഞ്ചാരിയുടെ ഡയറിക്കൂറിപ്പുകൾ മാറി സഞ്ചാരം ആയി മാറിയല്ലോ?
എന്തായാലും കൊള്ളാം👍
സഞ്ചരിക്കുന്നതല്ലേ സഞ്ചാരിയുടെ ഡയറിക്കുറിപ്പ് ആയി പറയുന്നത്.
സന്തോഷ് കുളങ്ങരയുടെ വിവരണം കേട്ടിരുന്നുപോകും❤️👍🏾👍🏾അത്ര ഹൃദ്യമാണത്. 🌹
Hai sir
കാത്തിരിക്കുകയായിരുന്നു.
സഞ്ചാരമുള്ളത് കാരണം ഏറ്റവും ഇഷ്ടമുള്ള ദിവസം ഞായറ യാഴ്ച്ചയാണ്
കാമുകൻ പിണങ്ങില്ലേ.
വികാരഭരിതമായ ശബ്ദം.
വശ്യം, സുന്ദരം.. ഇത് കേട്ടതിൽ പിന്നെ സഞ്ചാരം കാണാനും കേൾക്കാനും ഒട്ടും താല്പര്യം ഇല്ലാതായി..
എവിടെ ആണേലും...
Sunday 10:00am നമ്മൾ ഇവിടെ 🔥
സന്തോഷ് ഏട്ടന്റെ വിവരണം ❣️❣️❣️
Ella video yilum comment ondallo 😌
@@Goliath972
അതല്ലേ പറഞ്ഞത് എവിടെ ആണെങ്കിലും ഇവിടെ എന്ന്.
വേറെ ഒരു പണിയും ഇല്ലാ അല്ലേ.
@@sabual6193 തനിക്കും ഒരു പണി ഇല്ലേ..? ചുമ്മാ ഓരോന്ന് ഇറങ്ങിക്കോളും 🤦♂️
@@Goliath972 Only if there is no work 😄
നമ്മുടെ രാഷ്ട്ര പിതാവിന്റെ ഒരു ഫോട്ടോ കണ്ടിരുന്നു. പാർലിമെന്റ് നടുത്ത്. 😊🙏🙏
അടുത്ത ഒരു രാജ്യത്തേകുപോകാൻ ഞാനും കാത്തിരിക്കുന്നു.....
13:07 രോമാഞ്ചം
മുത്തശ്ശി കഥപോലെ മുത്തശ്ശൻ കഥപറയുന്ന feel 🔥🥰
രാജാവ് ഒരു പുലി തന്നെ 🔥
വായനയുടെ സമയം മുഴുവനായി അപഹരിക്കുന്ന "ഡയറി " നന്ദി SG K ......
ആ റിസോർട്ടിന്റെ പേര്
KING FISHER LODGE
സ്ഥലനാമം KICHWAMBA
Super. Njanum Google cheyth kandupidichirunnu
ഉടനെ കണ്ടു പിടിച്ചു.
✨✨👍🏻👍🏻👍🏻
👏👏🤝
Ser നിങ്ങളുടെ പരിപാടി ഞാൻ ഒരു പാട് Ep കാണാറുണ്ട് വളരെ നല്ല അവ തണം നിങ്ങളുടെ ശൈലി ഒകൊ വളരെ കേൾക്കാനും നിങ്ങൾ പോകുന്ന സ്ഥലത്തെ പറ്റിയും അവിടെ സംസ്കാരവും ഒക്കെ ഒത്തിരി ഒത്തിരി ഇഷ്ടമായി
ഇനി അടുത്തത് പുതിയ രാജ്യം.. സന്തോഷേട്ടാ.. സ്വിറ്റ്സർലാന്റ് കാഴ്ചകൾ ഇട്ടാൽ നന്നായിരുന്നു
ഇടില്ല.
South Korea
When I go for morning walk I listen to sanchariyide diary kurippukal and without seeing the visuals I make a picture in mind.
സന്തോഷ് സാർ പെയ്ന്റിംഗ് വാങ്ങിയപ്പോൾ സന്തോഷം തോന്നി
അല്ലെങ്കിൽ കരഞ്ഞോണ്ട് ഇരിക്കും ആയിരുന്നോ.
പെട്ടെന്ന് കഴിഞ്ഞ പോലെ തോന്നി... ചിലപ്പോൾ ഉഗാണ്ടയുടെ അവസാന എപ്പിസോഡ് ആയതുകൊണ്ടാവും... ഇനി സന്തോഷേട്ടന്റെ അടുത്ത രാജ്യത്തെ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പ്... സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ഇഷ്ടം ❤️
വിവരണത്തിലൂടെ നമ്മൾ പോയതുപോലെ ഒരു അനുഭവം ❤️
Santhosh Sir ♥️♥️♥️♥️
Ugandayil poya oru feel 🥰
സന്തോഷ് ചേട്ടാ... കേട്ട് ഇരിക്കാൻ എന്താ രസം 👍👍👍👍
കണ്ടിരിക്കാൻ രസം ഇല്ലേ.
ആഫ്രിക്ക ശരിക്കും ഒരു അത്ഭുതം തന്നെയാണ് ❤
ഒന്നും സാധാരണ വാങ്ങാത്ത സന്തോഷ് ജി അങ്ങിനെ ഒരു painting വാങ്ങി. 😄എല്ലാ വിഡിയോയും കാണാറുണ്ട്.മനോഹര അവതരണം 👌❤
കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരാൻ താങ്ങളെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ 👍💯
6:10
വാഹനം ഓടിയ്ക്കുന്നതൊഴിച്ച് ബാക്കിയെല്ലാം സ്ളോവിലാണ് എന്നാണ് പറയേണ്ടിയിരുന്നത് സന്തോഷേട്ടാ😂
വണ്ടിയ്ക്ക് ബ്രേക്ക് കാണില്ല അതാണ് അതിന് മാത്രം സ്പീഡ്.
സഞ്ചാരത്തക്കാൾ സൂപ്പർ
Sir അതിൽ ഒരു കാര്യം വിട്ട് പോയി നമ്മുടെ അഭിമാനം ആയ ഗാന്ധിജി യുടെ ഫോട്ടോ മിന്നി മയുന്നത് കണ്ടു ❤
അത് പറയാത്തത് ആണ്.
കൂളേം കുളങ്ങരേം കൂടി മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും 😀
രാജാവ് ഒരു കില്ലാടി തന്നെ 🔥🔥🔥🔥😍😍
85 ഭാര്യ മാർ 🤔ഉഗാണ്ടയും, അവിടുത്തെ മനുഷ്യരുടെ ജീവിത രീതികളും ഇത്ര നന്നായി വിവരിച്ചല്ലോ 🙏🙏🙏
Aids urappanu
ഞായറാഴ്ച.. ഇന്നത്തെ സ്പെഷ്യൽ ചിക്കൻ കടായിയും ചോറും പപ്പടവും.. പിന്നേ സന്തോഷേട്ടന്റെ സഞ്ചാരിയുടെ ഡയറികുറിപ്പുകളും
ഫുട്ബാൾ ഒക്കെ നിർത്തിയോ.
@@sabual6193 അണ്ണൻ വന്നോ
@@footballloverlover6922
വന്നു.
Suppper
ഗൈഡ് ചിത്രം വരച്ച കാര്യം പറഞ്ഞപ്പോൾ 'ആരാണയാൾ ഞാനാ ണയാൾ 'ഓർമ വന്നു
I did not expect that Africa is so beautiful. The roads are wide and there are magnificent buildings. Thanks to SGK.
Santhosh sir....njan angayude oru great fan anu....
സന്തോഷേട്ടാ സ്പേസ് ട്രാവൽ പുതിയ അപ്ഡേറ്റ് ഒന്നും വന്നില്ലേ
വന്നില്ല.