ഈ തടിച്ചി ഗർഭിണി ആയാൽ | My Fat Wife Part 3 | Body Shaming Web Series | Chit Chat | Episode 17

Поделиться
HTML-код
  • Опубликовано: 21 ноя 2023
  • Fat wife short film is a malayalam web series that raises social awareness and women empowerment . In this video it portrays the challenges faced by over weight wife during pregnancy time in husband's house due to her over weight. Hope you guys enjoy this short story family web series
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- chitchatwebseries@gmail.com
    _______________________________________________________________________
  • РазвлеченияРазвлечения

Комментарии • 245

  • @thasleemanoufal5474
    @thasleemanoufal5474 8 месяцев назад +372

    തടിയും, മെലിഞ്ഞ ശരീര പ്രകൃതവും ഒന്നുമല്ല... ഗർഭിണിയുടെ മനസിനെ ആശ്രയിച്ചിരിക്കും... കുഞ്ഞിന്റെ ആരോഗ്യം ❤️

    • @behappy918
      @behappy918 8 месяцев назад +11

      Athe...njn oke melijhathinte peril kelkunu pregnent aaytum epozhum kelkunu thadi koodiyile vayar ella kujhu valarcha undavila enoke

    • @anubipin8897
      @anubipin8897 8 месяцев назад +3

      Well said...

    • @thasleemanoufal5474
      @thasleemanoufal5474 8 месяцев назад +1

      @@behappy918 same situation dear 😧

    • @ayrasworld4433
      @ayrasworld4433 8 месяцев назад +3

      Vayarilonnum karyamilleda, enikk theere vayar illyarnnu, ente babies 2um athvashyam weight undarnnu

    • @joswinsunny8454
      @joswinsunny8454 8 месяцев назад +1

      Correct karym 😍

  • @nyhan847
    @nyhan847 8 месяцев назад +199

    പച്ച വെള്ളം കുടിച്ചാലും തടിക്കുന്ന കുറെ എണ്ണം.
    എന്ത് കഴിച്ചിട്ടും വണ്ണം വെക്കാത്ത എന്റെ പോലെ ഉള്ള കുറെ എണ്ണം എന്താലെ

    • @user-ky1qg5em6p
      @user-ky1qg5em6p 8 месяцев назад +23

      Athe 🙂അനുഭവിച്ചു വർക് അറിയാം നിങ്ങൾ തടിക്കാൻശ്രെമിക്കും ഞങ്ങൾ മെലിയാൻ ശ്രെമിക്കും 🥹🥹

    • @deepikat7716
      @deepikat7716 8 месяцев назад +2

      Enthaleeee😂😂😂

    • @Ameena__8281
      @Ameena__8281 3 месяца назад +2

      Aru paraju velom kudicha thadi vekkum .... Ann ... Agana illa .najn oru welness coach ane ... Anikum weight kooduthal ayirunu .... Correct diat aduthu ,athil nigal paraja velom ondayirunu diat 1 month kond najn 7 k korachu ..... Oru kariyam manasil aku velom kudichu ann paraj thadi vekathillla ....
      Pinna onnum kayichatt thadi vekunilla ann parajallow than thanta bodykk koduth food healthy ayirekathilla ath ayirekum thadi vekatha....

    • @nyhan847
      @nyhan847 3 месяца назад

      @@Ameena__8281 hlo ഞാൻ പച്ചവെള്ളം കുടിച്ചാലും തടിക്കും എന്ന് കൊണ്ട് ഉദേശിച്ചത്‌ ചില ആളുകൾ ഫുഡ്‌ കഴിച്ചാലും കഴിച്ചില്ലേലും തടിക്കും ആ തടി കൂടെ ഉള്ളു.പിന്നെ ഞാൻ healthy food അല്ല കഴിച്ചത് എന്ന് താൻ കണ്ടിരുന്നോ എനിക്ക് dr പറഞ്ഞു തന്ന ഫുഡ്‌ ഐറ്റംസും extra oru powder koodi ndarnnu എന്നിട്ടും തടിച്ചില്ല അത്കൊണ്ട് പറഞ്ഞ താ പിന്നെ എനിക്ക് personally തോന്നിയ കമെന്റ് അല്ലെ ഞാൻ ഇടുള്ളു വേറെ ആരോടേലും ചോദിച്ചിട് കമെന്റ് ചെയ്യാവോ

    • @nyhan847
      @nyhan847 3 месяца назад

      @@Ameena__8281 പിന്നെ എന്ത് കോച്ച് ആണേലും weight gain, weight loss ഇതിന് രണ്ടിനും വെള്ളം ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്

  • @drisyamfilmfocus3046
    @drisyamfilmfocus3046 8 месяцев назад +57

    എല്ലാത്തിനും കാരണം രാഹുൽ 😡😡😆😀മൂന്നുപേരും കലക്കി 👌👌

  • @ahsanajebin4692
    @ahsanajebin4692 8 месяцев назад +1233

    Hi.. njn oru Audiologist cum Speech therapist aan…e video il parayunnath kettu “Autism polulla Asugham” enn.. ellavarum oru karyam manassilakanam.. AUTISM orikkalum oru asugham alla.. ath manassinte oru avastha aan..ITS A CONDITION.. palarum ippozhum ithine kurich aware alla.. vdeo il ingane upayogichath kond chilark enkilum ithoru thettaaya chinthagathi undakiyekkum.. so ellavarudeyum arivilek aayt paranjathaan.. ❤

    • @hiiall...4834
      @hiiall...4834 8 месяцев назад +13

      Appol cheriya kuttyakalkk vare varunnundallo ee asugam ??? Athenthaa kaaranam. .??

    • @agneskurien6192
      @agneskurien6192 8 месяцев назад +11

      Yes thangal parajathuu shariyanuu njnum speech therapist ahnnuu Autism kuttikale njnumm therapy chiyunnund autism athoru asugamm alla athoru condition ahnnu

    • @priyas4398
      @priyas4398 8 месяцев назад +6

      Brain develop aakathathano ethinu karanam. Brain inte
      Valarcha nilkkunnathu kondano.
      Arinjaal kollaam.

    • @vandanaa2776
      @vandanaa2776 8 месяцев назад +5

      Brain valarcha nilkunila.. Autism pala kaaranangal kondum veram.. athippo screen exposure koodunnathum orru kaaranamaanu. It's a condition.. that's all

    • @IamSilviajoseph
      @IamSilviajoseph 8 месяцев назад +8

      ഇത് എന്റെ മമ്മി പറഞ്ഞു കേട്ട അറിവാണ്. അതായത് മമ്മിയുടെ നാത്തൂൻ പ്രസവിക്കാൻ ദിവസങ്ങൾ ബാക്കി ഉള്ളപ്പോൾ നാത്തൂന് വെള്ളം പൊട്ടിപ്പോയി. പക്ഷേ അവർ അത് ആരോടും പറയാതെ കൊണ്ടു നടന്നു. ഭർത്താവിനോടും ഭർത്താവിന്റെ ആളുകളോടും ഉള്ള ദേഷ്യത്തിൽ ആണ് അന്ന് അങ്ങനെ ചെയ്തത് എന്ന് പിന്നീട്‌ അവർ സമ്മതിച്ചു. അന്നത്തെ കാലം സ്ത്രീധന പീഡനം ആണല്ലോ..
      ഒടുവിൽ പ്രസവിക്കാറായ പെണ്ണിന്റെ വയറെവിടെ എന്ന് ആരൊക്കെയോ അന്വേഷിച്ചപ്പോൾ ആണ് എല്ലാവരും ശ്രദ്ധിച്ചതും കാര്യം മനസ്സിലാക്കിയതും. ഒമ്പത് മാസം വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന ആ പെൺകുഞ്ഞ് ഓട്ടിസം ബാധിച്ചു ജനിച്ചു. അഞ്ചു വർഷം മുൻപ് അത് മരിച്ചു.

  • @jasmineshaijuj.s8495
    @jasmineshaijuj.s8495 8 месяцев назад +51

    ഞാൻ വണ്ണം ഉണ്ടായിരുന്നു ഇത്രയും ഇല്ല ഞാൻ പ്രസവിക്കില്ല എന്ന് പോലും പറഞ്ഞു ഞാൻ വിവാഹം കഴിഞ്ഞ് 3മാസം ആയപ്പോൾ പ്രഗ്നൻറ്റ് ആയി അപ്പോൾ എല്ലാവരും പറഞ്ഞു സിസേറിയൻ ആകും എന്ന് ഞാൻ ഇപ്പോൾ 3ആണ്മക്കളുടെ അമ്മ ആണ് 3ഉം നോർമൽ ഡെലിവറി ആയിരുന്നു 3മക്കൾകും ഇതുവരെ ഒരു കുഴപ്പവും ഇല്ല

  • @alhamdulillahalhamdulill-qt8sn
    @alhamdulillahalhamdulill-qt8sn 7 месяцев назад +22

    വീഡിയോക് വേണ്ടി ആണെങ്കിലും ആ പാവത്തിനെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് കാണുമ്പോ സങ്കടം തോന്നുന്നു 😔

  • @AlbinrevathyAlby
    @AlbinrevathyAlby 8 месяцев назад +44

    എനിക്കും വണ്ണം ഉണ്ട്. എന്നെയും ഇതേപോലെ ഓരോരുത്തരും അതും ഇതും പറഞ്ഞ് പേടിപ്പിച്ചു. വണ്ണം കാരണം കുഞ്ഞിന് എന്തേലും കുഴപ്പം ഉണ്ടാകും എന്നൊക്കെ പറഞ്ഞു . പക്ഷെ എൻ്റെ ichayan❤ കട്ട support ആയിരുന്നു നീ tention ഒന്നും അടിക്കണ്ട ഇഷ്ട്ടം ഉള്ളതൊക്കെ കഴിക്കണം സന്തോഷം ഉള്ള കാര്യങ്ങളും ചെയ്യണം നമ്മുടെ കുഞ്ഞിനും നിനക്കും ഒരു കുഴപ്പവും വരില്ല എന്ന് പറഞ്ഞ് എന്നെ നോക്കിയത്.ichayan തന്ന കരുതലും സ്നേഹവും ധൈര്യവും ഒക്കെ കൊണ്ടും ദൈവം സഹായിച്ച് കൊണ്ടും ഞങ്ങൾക് പൂർണ ആരോഗ്യം ഉള്ള ഒരു പെണ്ണ് കുഞ്ഞ് ഉണ്ടായി. inter cast love marriage ആയിരുന്നു എൻ്റെയും ഇച്ചായൻ്റെയും ഞാൻ pregnant ആയപ്പോ മുതൽ ഇപ്പൊ വരെ എന്നേ പൊന്ന് പോലെയാണ് നോക്കിയത് .😊 വണ്ണം ഉണ്ടെന്നും പറഞ്ഞ് കുറേ കളിയാക്കലുകളും കേട്ട് സങ്കടം തോന്നിയിട്ടുണ്ട് പക്ഷെ എൻ്റെ ichayan thadichi എന്ന് വിളിക്കുമ്പോൾ വല്ലാത്ത സന്തോഷമാണ് 😊😊😊😊❤❤❤❤ ഈ vdo കണ്ടപ്പോ എന്തോ സന്തോഷം തോന്നി അറിയാതെ ആണേലും കണ്ണ് നിറഞ്ഞു 😊😊

    • @reshmavavareshmavava2061
      @reshmavavareshmavava2061 8 месяцев назад +1

      Same

    • @reshmavavareshmavava2061
      @reshmavavareshmavava2061 8 месяцев назад +2

      Normal delivery ayirunna vre onula njn ipo pregnant ahh . Nik 23 yrs annn ipo 5 month ayi ipo thanne njn 95 kg und 😅

    • @khajunizz_calligraphy
      @khajunizz_calligraphy 8 месяцев назад

      @@reshmavavareshmavava2061Njn prasavikkunna tym 118 kg indaayini..oru budhimuttum koodaathe normal delivery aayi 🙌🏻
      Ippo current weight 96 😍Iniyum orupaad korakkaanind…dieting aan

    • @anjalikoodiyedath581
      @anjalikoodiyedath581 8 месяцев назад +2

      @@reshmavavareshmavava2061 athokke thante height & delivery time le dialation anusarich irikkum da...athonnum aalochikkanda...njan adhikam weight illarnnu...pregnancy time lum adhikam weight gain aayilla...ennittum c section aayirunnu...pain vann dialate aayilla...so it depends...so athonnum aalochikkanda....stay happy dear...😊

    • @aathira6937
      @aathira6937 8 месяцев назад +1

      ​@@reshmavavareshmavava2061weight ലൊന്നും കാര്യം ഇല്ല കുട്ടി 😊എനിക്കും ഏകദേശം ഇത്രയും weight ഉണ്ടായിരുന്നു, ഇപ്പൊ വീണ്ടും പ്രെഗ്നന്റ് ആണ്, ഇപ്പോഴും തടി und

  • @sreedevisunil5626
    @sreedevisunil5626 8 месяцев назад +27

    Congrats to the entire team👏superb rendition❤Anu....adipoli 💞💞🥰🥰🥰

  • @Noonu_vs_vava
    @Noonu_vs_vava 8 месяцев назад +29

    എന്റെ second pregnancy യിൽ high thyroid, starting weight 85 kg, BP variation, totally tention, stress, etc കൂട്ടത്തിൽ money prblm ഈശ്വരന്റെ വക പരീക്ഷണങ്ങൾ ഒരുപാട് but last result ഒരു സുന്ദരിക്കുട്ടി. ഒരു മാസം നേരത്തെ പുറത്തു വന്നതിന്റെ problems ഒഴിച്ചു മറ്റൊന്നുമില്ലായിരുന്നു. എന്നെ സങ്കടപ്പെടുത്തിയവർക്കു൦ ഒറ്റപ്പെടുത്തിയവർക്കു൦ ദൈവം കൊടുത്ത കരണക്കുറ്റിക്കുള്ള പ്രഹരം. ഇപ്പോൾ 5 വയസ്സുണ്ട് മോൾക്ക്. ഞാൻ ഹാപ്പിയാണ് ദൈവത്തിനു നന്ദി😘💕

  • @user-qj7vs9mb1n
    @user-qj7vs9mb1n 8 месяцев назад +30

    Really superb....salute whole team ❤❤❤love u sweatha and arun...waiting for next...

  • @sandhyaanil6448
    @sandhyaanil6448 8 месяцев назад +22

    Really nice guys..... congrats for the whole term......and waiting for part 4

  • @aiswaryamanikutty200
    @aiswaryamanikutty200 8 месяцев назад +33

    Poliiii ❤❤❤❤.... oro vtlum ithu polulla sthreekal purathu parayaan pattathe anubhavikunna preshnam aanu.. ingane enkilum iniyium vivaram vekkatha Kure peru manasilakkatte.. 🙏🏼🙏🏼

  • @Abhi-oo2sl
    @Abhi-oo2sl 8 месяцев назад +33

    ഇതിലും നല്ലത് അവളെ വീട്ടിൽ കൊണ്ട് വിടുന്നതാ 😂

  • @nitingopinath6859
    @nitingopinath6859 8 месяцев назад +18

    Excellent .. very good acting and script .

  • @renjithchandran5910
    @renjithchandran5910 8 месяцев назад +12

    Super..... Good work team👍🏻👍🏻👍🏻

  • @user-mr8gc7ev1r
    @user-mr8gc7ev1r 8 месяцев назад +31

    എന്തോ ഒരു lag ഉണ്ട്.. പോരാത്തേന്ന് അച്ചടി പോലെ ഒരു ഡയലോഗ്സ്... കൊറച്ചൂടെ സ്മൂത്ത്‌ ആക്കുക.

  • @Binojlbb
    @Binojlbb 8 месяцев назад +20

    Super content❤waiting for part 4

  • @nice-xy8ey
    @nice-xy8ey 8 месяцев назад +11

    ഓട്ടിസത്തിനു തടിയുമായി ഒരു ബൻധവുമില്ല.

  • @vineethaviju8575
    @vineethaviju8575 8 месяцев назад +17

    Anu and siva sir superb 🎉🎉പറയാൻ vaakkukal illa 2 perum നന്നായി cheythu. Anu aaru enthu paranjaalum athu nokkanda ninte kazhivukal ne purath kond varuka .god bless you my dear sis❤

  • @Kichu-ko9yc
    @Kichu-ko9yc 8 месяцев назад +8

    Good content 😍😍😍anu ചേച്ചി

  • @shilpsshilps7920
    @shilpsshilps7920 8 месяцев назад +6

    👌content
    Waiting for part 4

  • @karthika-ur6di
    @karthika-ur6di 8 месяцев назад +27

    Adutha video marumakal athra pora part 3 cheyamo?. Waiting for kiran aliyans and his families fall off

  • @sreenandhav4896
    @sreenandhav4896 8 месяцев назад +25

    Waiting ayirnnu 3 partinayi....❤❤❤❤

  • @-humsafar
    @-humsafar 8 месяцев назад +5

    Paavam condition ith aayttm fatty food kazhichitt purokamana kona adikknnu.. ithokke aanodei normalise?!

  • @alfijose7615
    @alfijose7615 8 месяцев назад +65

    Mother fat ayal autism varilla .pottataram പറയരുത്. ബാഡ് മെസ്സേജ്

  • @midhlajmuhammed5142
    @midhlajmuhammed5142 8 месяцев назад +6

    Quality videos aaahn nigaldey teamnntty nice

  • @astharaju5584
    @astharaju5584 8 месяцев назад +1

    Nice video and super team work

  • @ajithac8079
    @ajithac8079 8 месяцев назад +38

    Endhegilum pedi thonuvanel doctore kand athe patti chothich clear cheyyuka❤. Allathe mattullavar oronnum parayunnath kett ninnal athinalle time kanu. Ellarum nammude nallathinu vendi parayunnath aavilla. Namukku chuttum ullavaril nalloru shathamanam aalkkarum nammal vishamikkunath kanan anu agrahikkunath. Chila thettaya vicharagal ippozhum kond nadakkunath aanu preshnam 😊

  • @sebineaugustine3070
    @sebineaugustine3070 8 месяцев назад +14

    Very good chechi super .u finally reacted . proud of you chechi

  • @remyasanu7676
    @remyasanu7676 8 месяцев назад +27

    Super nannayttundu ellavarum next episodinay waiting🥰🥰

  • @anjanarahul8104
    @anjanarahul8104 8 месяцев назад +29

    super nice content 🎉
    Anuchechi superayitynd
    All the best entire team❤❤

  • @Ramilrazz
    @Ramilrazz 8 месяцев назад +18

    Iam waiting for your series 😘😘thankyou

  • @user-en8lk1tg2u
    @user-en8lk1tg2u 8 месяцев назад +7

    Enik pregnant anenn arinjapo weight 100 kg ayirunnu. Delivery aduthappo 113 kg ayi. Delivery SAT trivandram arunnu. Weight kooduthalinte alpam problem undarunnu. Enkilum sukha prasavam arunnu.

  • @rafnaashik1135
    @rafnaashik1135 8 месяцев назад +2

    Adipoli acting spr ahh rand perudeyyum🥰

  • @Shibikp-sf7hh
    @Shibikp-sf7hh 8 месяцев назад +245

    പറ്റെ മെലിഞ്ഞവരുടെ അവസ്ഥയും ഇത് തന്നെ 😭

    • @behappy918
      @behappy918 8 месяцев назад +5

      Athe anubavikunu

    • @fsdreamz8992
      @fsdreamz8992 8 месяцев назад +2

      sathyam anu enk postpartum depression ullond delivery kezin wt loss anu vannath ayyo orothavar parayun keatu entr deperession nte instensity thane kooti kalnju

    • @shameemashemi7306
      @shameemashemi7306 8 месяцев назад +1

      Sathyam anubavikunnu orupaad🥺🥺

    • @HaseenanoushadHaseenanoushad
      @HaseenanoushadHaseenanoushad 8 месяцев назад

      സത്യം 😢

    • @fadhimon4587
      @fadhimon4587 8 месяцев назад +1

      Really😢

  • @sarithabijusarithabiju9262
    @sarithabijusarithabiju9262 8 месяцев назад +8

    Superb❤ellarum nannayittund😍Aun super dear 😘all the best 👍👍👍🥰

  • @SNpoultry1571
    @SNpoultry1571 8 месяцев назад +31

    Waiting for part 4.

  • @anievlogs9763
    @anievlogs9763 8 месяцев назад +11

    Waiting part 4🎉🎉🎉🎉🎉

  • @joswinsunny8454
    @joswinsunny8454 8 месяцев назад +49

    ഫാറ്റ് വൈഫ് part 4 വേണ്ടി കട്ട വെയ്റ്റിങ്❤️❤️🔥🔥😍😍💖💖

  • @nisarp8259
    @nisarp8259 8 месяцев назад +7

    Skitinn waitingaaann

  • @manjuchakku3460
    @manjuchakku3460 8 месяцев назад +15

    Good message. .. ❤❤❤❤❤

  • @sirajudeensiraj6496
    @sirajudeensiraj6496 8 месяцев назад +5

    Good work

  • @MuhammadAnasMDD
    @MuhammadAnasMDD 8 месяцев назад +5

    Next episode part 4 wait bro

  • @anjus246
    @anjus246 8 месяцев назад +15

    Part 4 late aakaruth waiting aanu ❤

  • @tessyprabath2317
    @tessyprabath2317 8 месяцев назад +8

    Anu സൂപ്പർ സൂപ്പർ 🎉🎉

  • @anjunashahul
    @anjunashahul 4 месяца назад +3

    Waiting for part 4😍👌

  • @chikku441
    @chikku441 8 месяцев назад +3

    Nice work👍🏻👍🏻👍🏻

  • @user-ip6hl5ve7c
    @user-ip6hl5ve7c 8 месяцев назад +8

    Super❤

  • @remeshkumar8999
    @remeshkumar8999 8 месяцев назад +13

    Good one❤

  • @saranyashibu373
    @saranyashibu373 8 месяцев назад +11

    എന്റെ അവസ്ഥ എന്റെ പ്രെഗ്നൻസി പീരിയഡ് ൽ കേട്ടിട്ട് ഉണ്ട്.😢

  • @user-yf2lo2gm5u
    @user-yf2lo2gm5u 8 месяцев назад +2

    Superr.... Anu plwichuto be continued our series💗🥳

  • @user-nk4dh5oz7d
    @user-nk4dh5oz7d 8 месяцев назад +6

    Super 👍👍

  • @SivaSiva-pn3ii
    @SivaSiva-pn3ii 8 месяцев назад +7

    Ph nte karyam correct anu.

  • @reshmasr1796
    @reshmasr1796 8 месяцев назад +6

    Super ❤️

  • @rakeshrenjini3937
    @rakeshrenjini3937 8 месяцев назад +11

    Arun super voice I like it

  • @user-bp7ek1wf3t
    @user-bp7ek1wf3t 8 месяцев назад +6

    Super ❤❤❤❤

  • @user-mx8gk3st2m
    @user-mx8gk3st2m 7 месяцев назад +8

    *കഥകൾ one-sided ആകാതെ ഇരിക്കാൻ ശ്രമിക്കുക....!!!*
    സ്നേഹം..❤

  • @nahla9096
    @nahla9096 8 месяцев назад +19

    Hormonal imbalance and body weight can be maintained by proper diet and excercise. Craving on sugar and bad fat is not a good thing.

  • @nileenamariasiby5064
    @nileenamariasiby5064 8 месяцев назад +3

    Enikku oru kunj und enikku ini venda baby becoz its too difficult ente pregnancy journey tough aarunu

  • @chithramultilingualsinger2440
    @chithramultilingualsinger2440 8 месяцев назад +3

    Next waiting

  • @alfinah4545
    @alfinah4545 7 месяцев назад +2

    Vannam undenkilum arogeyum undel normal ayiii delivery kazhiyunavarunde.vere oralu parayunathu kettu Ingane ei time l manasu orikelum vishsamipiketheee irikuu ...jeevithal namudeyoke yettavum valiya support husband thannee annuuu...

  • @sanjoes889
    @sanjoes889 8 месяцев назад +11

    let me tell something, njan areyum body shame cheyyalle , I support body positivity oru limit vare , but ee casil i mean a pregnant woman, as a medical student ortho ithrem thadi ullad kazhichitt undakkidanel kuttik there is a high risk of cardiac defects, kutti still birth aakan , preterm labor, pinne perinatal death okke varum , jogging thott light weight lifting vare ok aan, exercising fetal healthinum nalladan Allade full time sofayil irikkande aavashyan illa

  • @anjanarahul8104
    @anjanarahul8104 8 месяцев назад +25

    Waiting for part 4 😊

  • @DreamGirl-qe6ee
    @DreamGirl-qe6ee 8 месяцев назад +25

    Satyam paranjal enik idh relates 3 episodes manasilaayila. Honestly speaking. Adhiyam husband mamasilayi. Second video supportive . Third part is like controlling gaslighting. Satyam paranjal old habits don't die. Pinne prior videos, husband said he supports her..ippo idh nere opposite. Science importance illa because educated people take advice of other unexperienced people. 😂

  • @kurumbi9764
    @kurumbi9764 8 месяцев назад +7

    Thadi karanam ootisum varilla 😢verdhe paraya .ath ok ororutharude yogam mathram ane

  • @SivarenjiniSumesh
    @SivarenjiniSumesh 8 месяцев назад +6

    Same avastha aanuu delivery kazhinju vanam vacha njan

  • @user-yh8bi5qs8q
    @user-yh8bi5qs8q 8 месяцев назад +8

    Waiting part 4❤❤❤

  • @abhinavkrishna1737
    @abhinavkrishna1737 8 месяцев назад +3

    Super

  • @shajahanasp9272
    @shajahanasp9272 8 месяцев назад +6

    Chachi tadichiayirikkam paksh nalla manasa yanth pranjalum chirikkum

  • @khajunizz_calligraphy
    @khajunizz_calligraphy 8 месяцев назад +17

    Njn Nalla thadi indaayini before pregnancy & Aftr pregnancy um 😁 oru prshnavum illaatha Nalla ponnu mon ind Alhamdulillah 🙌🏻 Pregnancy with pcod aayirunnu…
    Ippo 25 kgs okke loss aayi ♥️

  • @kl02pramodvlog28
    @kl02pramodvlog28 8 месяцев назад +4

    എന്താ അഭിപ്രായം പറയാം നമ്മുടെ. എല്ലാ കാര്യങ്ങളും മറ്റുള്ളവരോട് ഷെയർ ചെയ്യാൻ നിൽക്കരുത്.😍😍😍

  • @CompletelyHappylife
    @CompletelyHappylife 8 месяцев назад +16

    Adutha content ammayude thadi karanam school il kondpokan madikkunna kutti 😂

  • @anjalyshiva2693
    @anjalyshiva2693 8 месяцев назад +6

    Super ❤❤❤

  • @Ayushpraveen31
    @Ayushpraveen31 8 месяцев назад +8

    👌🏻👌🏻😍❤️❤️

  • @krishnarajyt
    @krishnarajyt 8 месяцев назад +3

    Nice..

  • @akmalaazim4218
    @akmalaazim4218 8 месяцев назад +12

    Anu സൂപ്പർ ❤️❤️

  • @jayantipremkumar7016
    @jayantipremkumar7016 7 месяцев назад +2

    A very nice subject but don’t think anyone can say about the autism or any disability. The Dr’s monitors and will say if there is any problem, why should we give tensions and advise if not aware

  • @archanasanil7560
    @archanasanil7560 8 месяцев назад +13

    ❤❤

  • @thanusworld6505
    @thanusworld6505 8 месяцев назад +21

    Food valich yeriyillaa...... respect food

  • @rhythmofsong9265
    @rhythmofsong9265 8 месяцев назад +19

    My current situation
    Thank you for your video

  • @fsdreamz8992
    @fsdreamz8992 8 месяцев назад +22

    amma thadi unadagilum, amma melenjalum kuttik oru kuzapavum undavilla…ith keatu arum thettdarikendda

  • @Abhi-oo2sl
    @Abhi-oo2sl 8 месяцев назад +4

    അവനു അവളെ പറഞ്ഞു മനസിലാക്കിയിട്ടു ആവാം ഈ caring😌🥱

  • @nisarp8259
    @nisarp8259 8 месяцев назад +5

    Kondotty merry world

  • @_____sreelekshmi____
    @_____sreelekshmi____ 8 месяцев назад +28

    Next part waiting 🥰

  • @nandhanap6879
    @nandhanap6879 8 месяцев назад +5

    ❤❤nyz

  • @sangeetharenjith8524
    @sangeetharenjith8524 8 месяцев назад +5

    👍🏻👍🏻

  • @resmiaji2257
    @resmiaji2257 8 месяцев назад +4

    Anu ♥️♥️♥️♥️♥️

  • @aiswaryabinoj4615
    @aiswaryabinoj4615 8 месяцев назад +5

    👌👌👌

  • @nithinsasikumar2965
    @nithinsasikumar2965 8 месяцев назад +5

    👏

  • @rohinim5306
    @rohinim5306 8 месяцев назад +1

    Nice❤❤

  • @SivaSiva-pn3ii
    @SivaSiva-pn3ii 8 месяцев назад +2

    Sukhakaram allathathine asukham ennu parayam

  • @shamjaappu420
    @shamjaappu420 8 месяцев назад +9

    Anuuu

  • @sandhayaambadi9929
    @sandhayaambadi9929 8 месяцев назад +7

    👍

  • @akhilavinod6745
    @akhilavinod6745 8 месяцев назад +7

    ❤❤❤❤

  • @afivlogs7162
    @afivlogs7162 8 месяцев назад +1

    Nice 🎉🎉🎉🎉🎉

  • @user-iq9yn9rx6f
    @user-iq9yn9rx6f 8 месяцев назад +4

    ❤️❤️❤️❤️

  • @Magnate1992
    @Magnate1992 8 месяцев назад +22

    Your body is your own. But when you are pregnant you must be careful about weight gain especially if you are overweight.

  • @salmathummusalma6616
    @salmathummusalma6616 8 месяцев назад +8

    Nammude aarogyam nammude kayyilanu.oral parayunnathilalla.tanx.super aayittundu

  • @nimishaakshay9049
    @nimishaakshay9049 8 месяцев назад +12

    Eyalde dressing change akku enth boring aanu

  • @smilegaming7193
    @smilegaming7193 8 месяцев назад +68

    Ithu njan reel akkum 😂