"എന്നെ കെട്ടിയിട്ടാണ് അയാൾ ഉപദ്രവിച്ചത്, പറയാൻ വേണ്ടി എനിക്ക് ആരുമില്ല"; Jasna Salim | N18V

Поделиться
HTML-код
  • Опубликовано: 4 сен 2024
  • ജീവിതത്തിൽ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് Jasna Salim. ക്രൂരമായ പീഡനത്തിന് ഇരയായെന്നും പരാതിപ്പെട്ടതിനെ തുടർന്ന് കടുത്ത Cyber Attack നേരിടുന്നന്നെന്നും Jasna Salim പറയുന്നു
    #jasnasalim #pmmodikeralavisit #cyberattack #abusecase #digitaloriginals #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 3,9 тыс.

  • @varghesekoshy4499
    @varghesekoshy4499 Месяц назад +997

    ഈ സഹോദരിക്ക് നീതി കിട്ടുന്നതിന് ഈ സമൂഹം കഴിയുന്ന സഹായം നൽകണം ഇത് എൻ്റെ അപേക്ഷയാണ്'

    • @kamalpashakunnummal5422
      @kamalpashakunnummal5422 Месяц назад +8

      Aaaaa baakiyulla ellaaam sahodarimaarkum needhikitty

    • @jisoo_korea
      @jisoo_korea Месяц назад +11

      നിഅവളെ എടുത്തോ😂

    • @kappiri-mj9co
      @kappiri-mj9co Месяц назад +10

      നിങ്ങൾക്ക് ഇവളെ അറിയണമെങ്കിൽ നാട്ടിൽ വരൂ 😂😂😂

    • @abhijayskumar1
      @abhijayskumar1 Месяц назад

      Enteyum

    • @abhijayskumar1
      @abhijayskumar1 Месяц назад +11

      ​@@jisoo_koreada maryadekku samsarikeda

  • @radhakrishnannair1648
    @radhakrishnannair1648 Месяц назад +2260

    തുറന്നു പറഞ്ഞ ഈ സഹോദരിക്ക് സമൂഹം എല്ലാവിധ പിന്തുണയും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

    • @user-cs5qt8wd3g
      @user-cs5qt8wd3g Месяц назад +26

      നീ എന്ത് പിന്തുണയ കൊടുക്കുന്നത്.
      പണം കൊടുത്തു സഹായിക്കുമോ 😊

    • @user-fu8yb7ky6w
      @user-fu8yb7ky6w Месяц назад +3

      😂😂😂😂

    • @kadeejahira664
      @kadeejahira664 Месяц назад

      ​@@user-cs5qt8wd3g ഇന്നത്തെ സംവിധാനത്തിൽ ഇങ്ങനെ ഒരു പീഡനം ആരും സഹിച്ചു നിൽക്കില്ല. ഇതിൽ എന്തെല്ലാമോ നിഗൂഢതകൾ ഉണ്ട്. ഈ മാനക്കേടിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മാത്രമാണ് ഉടായിപ്പ് വർത്താനം നടത്തുന്നത്, ഇതിനെല്ലാം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേണ്ടിയായിരിക്കും ബിജെപിയിലേക്ക് ചേക്കേറിയതും കൃഷ്ണനെ വരക്കാൻ തുടങ്ങിയത്.

    • @indukumari5546
      @indukumari5546 Месяц назад +8

      ഇതൊക്കെ നല്ല നമ്പരാ, അതും മുക്കാലന്മാരുടെ

    • @mithranm.p
      @mithranm.p Месяц назад +4

      What a judiciary?

  • @smv6507
    @smv6507 Месяц назад +268

    പാവം ഏതു ദൈവത്തിന്റെ ചിത്രം വരച്ചാൽ എന്താ?? ദൈവത്തിന്റെ പ്രതിമ കൊത്തുന്ന മുസ്ലിംങ്ങൾ എത്രയോ ഉണ്ട്. അവരുടെ കഴിവ് ഉപയോഗിച്ച് അവർ ജീവിക്കട്ടെ

    • @abdularif6911
      @abdularif6911 Месяц назад +1

      S🤝🤲🙏

    • @ManikandanC-ze5wf
      @ManikandanC-ze5wf Месяц назад

      ഇവർക്ക് വേറെ ഒരു ചിത്രവും വരക്കാൻ അറിയില്ലെടോ 😄

  • @vasimrajam
    @vasimrajam Месяц назад +256

    I am a Muslim. Sister, keep moving with your art. Never mind about barking people's. Full support for you 😊

    • @neenapratap2827
      @neenapratap2827 Месяц назад +7

      Am an ardent devotee of krsna.thosd who blame &critizis her..they r Demons.krsna will punish the demons..
      Poor girl. Her daily bread is the paitings of krsna. krsna gave her the ability to paint ..
      She is doing a sukrity karm&the devil's r going to face consequences,immediately.krsna wnt keep quite..

  • @gauthamkrishnau7463
    @gauthamkrishnau7463 Месяц назад +1841

    പത്തു പെണ്ണുങ്ങൾ ഇങ്ങനെ തുറന്നു പറഞ്ഞാൽ ബാലതസംഘ വീരൻ മാർ നിലം പൊത്തും മെൽവിലാസം അടക്കം പറയണം

    • @moidunnigulam6706
      @moidunnigulam6706 Месяц назад +42

      വീട്ടിൽ കൊണ്ടുപോയി പടക്കംവിറ്റിട്ടു എന്ത് ഞായമാ പുലമ്പുന്നത്.

    • @Deus.2
      @Deus.2 Месяц назад

      Kurachu koodi nalla vakkukal upayogikku​@@moidunnigulam6706

    • @dreamprospexive135
      @dreamprospexive135 Месяц назад +165

      ​@@moidunnigulam6706 കോയാ നിൻ്റെ ഉമ്മ പണ്ട് ചെയ്ത കാരും അല്ല ചോദിച്ചത്

    • @ashrafmk602
      @ashrafmk602 Месяц назад

      @@dreamprospexive135പിന്നെ തന്റെ തള്ളച്ചി കൊതം പൊളിച്ചു കൊടുത്ത കാര്യമായിരുന്നോ

    • @ghostbusters1868
      @ghostbusters1868 Месяц назад

      ​​@@moidunnigulam6706Nee athiya poi ante ummde kaalinte edenu usthathumare eraki vide ennatu nee keri eriki 👍🏼

  • @omermehara5280
    @omermehara5280 Месяц назад +39

    മനുഷ്യനെ സ്നേഹിക്കു ദൈവതെ ആരാധിക്കു,
    മാനുഷിക മൂല്യം അറിയാത്തവർ ദൈവരാധന ചെയ്യുന്നതിൽ എന്തു ഫലം 🙏

  • @Kopl-gv4kp
    @Kopl-gv4kp Месяц назад +466

    ഞാനും ഒരു മുസ്‌ലിം ആണ്... നമ്മുടെ സമുദായം ദയവായി ഈ കുട്ടിയെ കുറ്റം പറയരുത്..... ഞാനും ഒരു ഉസ്താദ് ആണ്.... അവർ അവരുടെ വഴിക്ക് പൊയ്ക്കോട്ടേ... നാം ഒരിക്കലും കുറ്റം പറയരുത്...അവർ ഒരു ഉപജീവനമായി അല്ലേ ചിത്രം വരക്കുന്നുള്ളൂ.. കഴിയുന്നതും നമ്മൾ കുറ്റം പറയാതിരിക്കുക... ഒരാളെ ഇങ്ങനെ ചെയ്തിട്ട് നമുക്കൊന്നും കിട്ടാനില്ല....

    • @Markestreskothi17
      @Markestreskothi17 Месяц назад +16

      ഉപജീവനം ആയി അല്ല, ഭക്തി യോടെ ആണെങ്കിൽ....😜

    • @user-qi1he1lt7t
      @user-qi1he1lt7t Месяц назад +20

      അപ്പൊ ഞമ്മൻ്റെ സ്വർഗ്ഗം 😂😂😂

    • @MuhammadAliBaqavi-pt8xv
      @MuhammadAliBaqavi-pt8xv Месяц назад

      ഇങ്ങനെയും ഒരു ഉസ്താദാണോ?മതത്തിന് ഒരു വഴിയില്ലേ, ഉസ്താദേ? വരക്കാനും വിൽക്കാനും സൗകര്യം പോലെ ജീവിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷെ ഒരു മതത്തിൻ്റെ ഒപ്പം നിന്ന് ആ മതം വിലക്കിയ കാര്യങ്ങൾ ചെയ്യാൻ ലൈസൻസുണ്ടാവില്ലല്ലോ. ഏകദൈവ സിദ്ധാന്തമാണ് ഇസ്ലാമിൻ്റെ അടിസ്ഥാന തത്വം. ഇത് ആളുകളിൽ അടിച്ചേൽപ്പിക്കുന്ന ഒരു കാര്യപരിപാടി ഒരിക്കലും ഇസ്ലാം അനുവദിച്ചില്ല; ഇസ്ലാമിന് മനസാണ് വേണ്ടത്, ജഡമല്ല. ഒരാളുടെ മനസ് മാറ്റാൻ അയാൾക്കല്ലാതെ സാധിക്കില്ലെന്ന് ആർക്കാണ് അറിയാത്തത്? ചിത്രകാരി ചിത്രം വരക്കട്ടേ, അതവരുടെ സ്വാതന്ത്ര്യവും അവകാശവുമാണ്. പക്ഷെ പടച്ചവനെ പറ്റിക്കരുത്. പിന്നെ,നാറികളും തെണ്ടികളും നായി മാർക്കുകളും എല്ലാ കാലത്തും എല്ലായിടങ്ങളിലും ഉണ്ട്. അത് മതത്തിൻ്റെയോ, പ്രത്യയശാസ്ത്രത്തിൻ്റെയോ തകരാറല്ല. ഇസ്ലാമിൽ റാപ്പിനും കോപ്പിനുമൊന്നും ഒരു അംഗീകാരവുല്ല. അത്തരക്കാർക്കുള്ള കടുത്ത ശിക്ഷ എല്ലാവർക്കും അറിയുന്നതുമാണ്; അത് നടപ്പാക്കാൻ കടുത്ത നിബന്ധനയുമുണ്ട്. നമ്മുടെ നാനാത്വത്തിൽ ഏകത്വം എന്ന ജനാധിപത്യത്തിൻ്റെ പ്രൗഡമാതൃകയായ ഇന്ത്യയിൽ എല്ലാവരും മഹത്തായ അതിൻ്റെ ഭരണഘടനക്കൊപ്പമാണ്; ഇതൊരു മതരാജ്യമല്ലല്ലോ!. ഇസ്ലാമിൻ്റെ പേരിൽ ജീവിക്കുന്നവർ ഇസ്ലാം വിലക്കിയതിനെ അതിൻ്റെ ഉള്ളിൽ നിന്ന് ന്യായീകരിക്കരുത്; അവർ രാജിവെച്ച് പോകുന്നതാണ് ഗുണകരം. ഈ പ്രിയ സഹോദരിക്കും അതാണ് നല്ലത്. ഇവരുടെ ചയ്തികൾക്കെല്ലാം ഇസ്ലാം എതിരാണ്. അതൊരു കുറ്റപ്പെടുത്തലല്ല, പക്ഷെ അതൊരു സത്യമാണ്. സത്യത്തെ മറച്ച് വെക്കാനുള്ളതല്ലല്ലോ.
      പ്രിയ സഹോദരീ... താങ്കൾക്ക് ഫുൾ സ്വാതന്ത്ര്യം ഉണ്ട്, പറ്റുമെങ്കിൽ ഇസ്ലാമിൽ നിന്ന് രാജിവെക്കുക. അതും ഒരു സേവനമായിരിക്കും.
      ഈ സഹോദരിയെ മതം പറഞ്ഞ് ആരും ദ്രോഹിക്കാൻ നിൽക്കണ്ട - ഇസ്ലാം അതിനും എതിരാണ്; ആ എതിർപ്പും ശക്തമാണ്.

    • @desi_anime_club
      @desi_anime_club Месяц назад

      Your hoori is cancelled

    • @mansoorpandakkal3609
      @mansoorpandakkal3609 Месяц назад

      😂😂😂👍

  • @ajinlalpk
    @ajinlalpk Месяц назад +73

    ഈ സ്ത്രീ ഇത്ര മാന്യമായി സംസാരിച്ച സ്ഥിതിക്ക് ഇത്രയും ദ്രോഹം ചെയ്ത ആ കുറ്റവാളിയുടെ വീട്ടിൽ മൊത്തം ചാനലുകാർ എത്തി പൊതുജനങ്ങളെ കാണിക്കണം

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 Месяц назад +858

    ഞാൻ ഒരു മുസ്ലിമാണ്, ഈ കുട്ടിക്ക് ദൈവം വരയ്ക്കാനുള്ള കഴിവ് കൊടുത്തു അതിനു ഈ കുട്ടിയെ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കേണ്ട കാര്യം എന്താണ്, എന്ത് തെറ്റാണു ഈ കുട്ടി ചെയ്തത്,?

    • @Kàblgëvbññmkûdfqôydsejvkpjkd
      @Kàblgëvbññmkûdfqôydsejvkpjkd Месяц назад

      ബഹുദൈവ വിശ്വാസികൾ വിശ്വസിക്കുന്ന ദൈവത്തിന്റെ പടം ആ കുട്ടി വരക്കുന്നത് ഷിരുക്ക് അല്ലേ ഹിക്കാ അത് കൊണ്ടല്ലേ ഞമ്മള് മുക്കാലന്മാർ മുയുമനും കൂടി അവളെ ഇട്ട് ആക്രമിക്കുന്നത്.. അങ്ങനെ ചെയതൽ ഞമ്മക്ക് എക്സ്ട്രാ ഹൂറിക്കളെ കിട്ടും

    • @adhithyaathi9449
      @adhithyaathi9449 Месяц назад +14

      Ee akaramanam onnum normal aytulla oraldem allann ullatha..enikum ninglkm oke janicha mathavum, viswasom nd.ennu vech nmml aa kannil aano ellam kanunnath allallo. Ee presnm undakunnath kure criminal mind teams aanu avrkk back supportinu aale kittan oro mathathil nikkunnu ennu mathram

    • @harisnajla4140
      @harisnajla4140 Месяц назад

      മുസ്ലിം നീ 🤣🤣🤣🤣🤣

    • @Kàblgëvbññmkûdfqôydsejvkpjkd
      @Kàblgëvbññmkûdfqôydsejvkpjkd Месяц назад

      @@niyashussain4242 ബിസിനസ് ആയിട്ട് ചിത്രങ്ങൾ വരക്കുന്നതിൽ ഹിന്ദു മതത്തിൽ വിലക്ക് ഇല്ല ഹിക്കാ, അവർ അവരുടെ ഇഷ്ടത്തിന് വരച്ചോട്ടെ ഹിക്ക ചെന്ന് മമ്മദിന്റെ ഫോട്ടോ പിടിക്ക്...

    • @user-le3rh1nb2q
      @user-le3rh1nb2q Месяц назад +27

      ​@@niyashussain4242 kashtam. Arts can encouraged by any religious people. As a human being we should appreciate it

  • @narayanankutty5973
    @narayanankutty5973 Месяц назад +265

    സ്നേഹമുള്ള സഹോദരങ്ങളെ, നമ്മൾ ജാതി മതം ഒന്നും നോക്കരുത്, ഈ പാവപെട്ട കുട്ടിയെ എല്ലാവരും കൂടി ഏറ്റെടുത്തു സംരക്ഷിക്കണം. എല്ലാവരെയും ദൈവം രക്ഷിക്കും 🙏

    • @vijayank7949
      @vijayank7949 Месяц назад

      aa Nabikundanmaare
      nammude puthiya niyamaprakaaram
      shikshikkanam.

    • @ashikam5630
      @ashikam5630 Месяц назад

      ​@@vijayank7949 ഇവളെ പീഡിപ്പിച്ച 2 നീ നിന്റെ വീട്ടിലെ ക്ക് കൂട്ടി.. നിന്റെ ഭാര്യയെ യും മകളെയും പരിചയ പെടുത്തി കൊടുക്ക്. അവർ ഹിന്ദു കള്‍ ആണല്ലോ അത് നിനക്ക് വിരോധം ആവില്ല

  • @sreelatharajasekharan849
    @sreelatharajasekharan849 Месяц назад +14

    വളരെ സങ്കടം തോന്നി കുട്ടിയുടെ വീഡിയോ കണ്ടപ്പോൾ...... വായിച്ച കമെന്റ്സ് എല്ലാം പോസിറ്റീവ് ആണ്... ധൈര്യം ആയി മുന്നോട്ടു പോവുക... പ്രാർത്ഥന ഒപ്പം ഉണ്ടാവും 🙏

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 Месяц назад +672

    മോള് വിഷമിക്കരുത്.സത്യം തുറന്ന് പറയുക.ധൈര്യം കൈവെടിയരുത്.തളരരുത്.സത്യവും ധര്മ്മവും സംരക്ഷിക്കുന്നവര്ക്കെല്ലാം പലവിധകഷ്ടപ്പാടുകളും സഹിക്കേണ്ടി വന്നിട്ടുള്ളവരാണ്.ജസ്നയെ ആരും അവിശ്വസിക്കില്ലെന്നാണ് എന്റെ വിശ്വാസം. ജഗദീശ്വരന് കൂടെ ഉണ്ടാവട്ടെ.

    • @PAPPUMON-mn1us
      @PAPPUMON-mn1us Месяц назад +8

      ഇങ്ങനെ മെഴുക്കാൻ ചെലവ് ഇല്ലല്ലോ ല്ല്യോ...

    • @madeenayilerajakumaran2473
      @madeenayilerajakumaran2473 Месяц назад +3

      😂😂😂😂😂😂😂😂

    • @user-fu8yb7ky6w
      @user-fu8yb7ky6w Месяц назад +1

      😂😂😂😂😂

    • @IKEA16
      @IKEA16 Месяц назад

      ruclips.net/video/MI8BEUbFy8w/видео.htmlsi=hJnvoGuM28AI8xv4

    • @irattibabu
      @irattibabu Месяц назад +6

      Oru chithrathinu 10,000 allenkil athil kooduthal...ella chithravum oru pole...Aaalukal parayunnu print cheyyukayaanennu... Jana madhyathil varakkattey...400 chithrangalude order kittiyaal ummakkum vappkkum veedu vaykkaaam... appol 40 lakhs... Correct samayathaanu ithokke parayunnathu...Suresh Gopi, Modiji okke kannande padam kandu...lokam motham arinju... ithokke oru normal ennu parayan kazhiyumo??

  • @KwdJahra-ew6ic
    @KwdJahra-ew6ic Месяц назад +918

    ജസ്‌ന സഹോദരി നിങ്ങളെ നമുക്ക് വിശ്വാസം ആണ്... കേസ് കൊടുക്കുക.

    • @ahambhramasmii
      @ahambhramasmii Месяц назад +9

      Aa best
      Pinarayi police aleee😂

    • @RavendraKumar-xv6so
      @RavendraKumar-xv6so Месяц назад +28

      സഹോദരി താങ്കൾ പ്രധാനമന്ത്രിയ്ക്ക് ഒരു പരാതി അയക്കുക.

    • @afrashiafrashi3722
      @afrashiafrashi3722 Месяц назад +3

      😂😂😂

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 Месяц назад +560

    ദയവായി ജസ്‌നക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക.. അവനെ വെറുതെ വിടാൻ പാടില്ല.

    • @adhiadhi7113
      @adhiadhi7113 Месяц назад +1

      ഹായ്..ഇതു പലസ്തീനിൽ അല്ലല്ലോ..അപ്പൊ പിന്നെ..😢😢

  • @Karma-mn77
    @Karma-mn77 Месяц назад +22

    മോളെ ക്രൂരന്മാരുടെ
    നാടായി മാറി കേരളം
    ഇവിടെ ഒരു ഭരണ സംവി
    ധാനം ഇല്ല, കോയ നന്നാ
    ക്കുന്ന ഭരണം .....മോളെ
    കൃഷ്ണൻ നിന്നെകൈവി
    ടില്ല . നീനോക്കിക്കോ അ
    ത്ഭുതം സംഭവിക്കും👍🏻👍🏻👍🏻👍🏻🔥🔥🔥🌹🌹🌹🌹

  • @dileepnarayanan4910
    @dileepnarayanan4910 Месяц назад +593

    പ്രിയപ്പെട്ട അനിയത്തി,
    ധൈര്യവും മനസ്സിൻ്റെ ബലവും കൈവിടരുത്.
    ഈ പരീക്ഷണ ഘട്ടവും കടന്നു പോകും , നിങ്ങളെ മനസ്സിലാക്കുന്ന ഭർത്താവും, മക്കളും അച്ഛനമ്മമാരും , ഞങ്ങൾ വലിയൊരു ജനതയും നിങ്ങളോടൊപ്പമുണ്ട്.
    തീർച്ചയായും സുരേഷ് ഗോപി സാറിനെ കണ്ട് ഈ നികൃഷ്ട ജീവികളെ നേരിടണം.
    ശക്തയായി ജീവിച്ചു വിജയിച്ചു പോകണം. വിജയാശംസകൾ.

    • @moidunnigulam6706
      @moidunnigulam6706 Месяц назад +2

      ഇനിയെന്തു വിജയം !?
      കുറെ പണം കിട്ടി വീട് വെച്ചാൽ വിജയം ആകുമോ?'
      ജീവിതത്തിൽ ഇനി മേലാൽ മനസ്സമാധാനം കിട്ടുമോ ?

    • @sooryaarun1615
      @sooryaarun1615 Месяц назад

      ​@@moidunnigulam6706 ഒരു സ്ത്രീ അധ്വാനിച്ച് ജീവിക്കുന്നതാണോ നിങ്ങളുടെ ഒക്കെ പ്രശ്നം. അവർ സ്വന്തം മതത്തെ ഒരിടത്തും താഴ്ത്തി പറഞ്ഞിട്ടില്ല. അറിയുന്ന ഒരു കല തൊഴിൽ ആക്കി. ഇങ്ങനെ മറ്റൊരാളെ ഉപദ്രവിക്കുന്നത് പാപം അല്ലേ

    • @ShameerMushrifa-tn1we
      @ShameerMushrifa-tn1we Месяц назад +4

      സുഹൃത്തേ ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ ഒരു മുസ്ലിം സ്ത്രീ ഹിന്ദു മതത്തിൽ പോവുന്നത് ഒരു ഹിന്ദു സ്ത്രീ മുസ്ലിം മതത്തിൽ വരുന്നതും ഞാൻ വിശ്വസിക്കുന്ന മതം ഇഷ്ട്ട പെടുന്നില്ല. മതം പഠിച്ചു വരുന്നതിനു തെറ്റില്ല

    • @ShameerMushrifa-tn1we
      @ShameerMushrifa-tn1we Месяц назад

      നിങ്ങൾ എല്ലാം അവളുടെ കുടെ ഉണ്ട് ശരി പക്ഷെ അവളെയും നിനെയു എന്നെയും പടച്ചവൻ അവളുടെ കുടെ ഉണ്ടാവണ്ടേ ഒരിക്കലും ഉണ്ടാവില്ല ട്ടോ. ഇത് തെറ്റായ രീതിയിൽ എടുക്കരുത്

    • @ambilysanthosh2296
      @ambilysanthosh2296 Месяц назад +15

      ​@@ShameerMushrifa-tn1weനിങ്ങൾ ഒരു തെറ്റും ചെയ്യാത്ത ഒരാൾ ആണോ? സ്വയം വിലയിരുത്തുക....

  • @madhusukumaran1748
    @madhusukumaran1748 Месяц назад +118

    നമ്മൾ നമ്മിലേക്ക്‌ നോക്കുക, മറ്റുള്ളവരുടെ ചീത്ത വാക്കുകൾ, തളർത്തുന്ന വാക്കുകൾ കേൾക്കേണ്ട ആവശ്യം ഇല്ല, ഇനിയും സഹോദരിക്ക് പ്രശ്നങ്ങൾ നേരിടാം പിന്നോട്ട് പോകരുത് മുന്നോട്ടു പോവുക 👍👍👍👍

    • @SamsungA21s-bb3lg
      @SamsungA21s-bb3lg Месяц назад +1

    • @sheebapm2769
      @sheebapm2769 Месяц назад +1

      👍

    • @MINIK-1973
      @MINIK-1973 Месяц назад

      നടക്കില്ല അവൾ ശരിയല്ല

    • @user-hu9yl7ux2d
      @user-hu9yl7ux2d Месяц назад

      നിന്നെപ്പോലത്തെ ഞരമ്പ് രോഗികൾ ഉള്ളത് കൊണ്ട സത്യാവസ്ഥ അറിയാൻ ശ്രമിക്കാണ്ട് ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നേ

  • @abdurahmanpk8254
    @abdurahmanpk8254 Месяц назад +27

    കലയെ കലയായി കണ്ടാൽ മതി ഈ കുട്ടിയെ ഉപദ്രവിക്കണ്ട

    • @nkv1618
      @nkv1618 Месяц назад

      @@abdurahmanpk8254 അതാണ്

  • @vijayakumarp8332
    @vijayakumarp8332 Месяц назад +270

    ഈ കുട്ടിയുടെ വാക്കുകളിൽ തീർച്ചയായും സത്യസന്ധതയുണ്ട്. അത് ആ കുട്ടിയുടെ ശരീരഭാഷയിൽ അടങ്ങിയിട്ടുണ്ട്. മോൾ ഒരിക്കലും തളരരുത്. കണ്ണൻ കൂടെയുണ്ട്.

    • @AsnnaPalapatta
      @AsnnaPalapatta Месяц назад +2

      Oh

    • @Jakierofemaan
      @Jakierofemaan Месяц назад

      Kannappi ennum koodeyund

    • @Avaneendragireesh
      @Avaneendragireesh Месяц назад

      @@vijayakumarp8332 yes🙏🙏

    • @uservyds
      @uservyds Месяц назад +1

      ​​@@AsnnaPalapattaഅസ്ന പലപാട്ട യെ കളിച്ചു കൊണ്ട് ഇരിക്കുന്നത് ഇപ്പോളും മദ്രസ്സ പൊട്ടൻ ഉസ്താദ് അല്ലെ? 🔥.. നിന്റെ ഉമ്മയെയും നിന്റെ അനിയത്തിമാരെയും

    • @uservyds
      @uservyds Месяц назад +2

      ​​​@@Jakierofemaan5:58 6:03 സാത്താൻ പോക്സോ ശവഭോഗി kundan മമ്മദ് കൂടെ കാണില്ലടാ കാരണം അങ്ങനൊരു ഫ്ലവർ മോൻ ഇല്ല എല്ലാം thattipp aada sudu 8:38

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim Месяц назад +131

    പടച്ചോനെ ഈ മോളെ രക്ഷപെടുത്തണേ 😥🤲എന്തിനാ ഈ മോളെ ഇങ്ങിനെ വിഷമിപ്പിക്കുന്നത് അവൾ എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ 😥❤മാതാ പിതാക്കൾക്കു ഗുണം ചൈതാൽ തന്നെ സ്വർഗം കിട്ടും മോളെ ❤🥰🤲

  • @MiniMini-re6et
    @MiniMini-re6et Месяц назад +13

    ഹലോ ജെസ്ന നീ ഒരിക്കലും തളരരുത് തളർന്നാൽ തളർത്താനാ ആളുകൾ ഉണ്ടാവുള്ളൂ എന്തുവന്നാലും നേരിടണം നിനക്ക് ദൈവം തന്ന കഴിവാണ് വരയ്ക്കുന്നത്. ഏതു മതത്തിൽ ആണെന്നല്ല നമുക്ക് കിട്ടിയ വരദാനം ആണ് വര അതിലൂടെ നീ ഉപജീവനമാർഗ്ഗം കാണുന്നുണ്ടെങ്കിൽ അത് പടച്ചോൻ തന്ന രക്ഷാമാർഗ്ഗം ആണ്. അതിൽ നീ വിശ്വസിക്കുക നമ്മൾ ഏത് ജാതിയും ആയിക്കോട്ടെ . ഏതു പാർട്ടിയും ആയിക്കോട്ടെ . അതൊന്നും നീ ശ്രദ്ധിക്കേണ്ട . നീ വരയ്ക്കുന്നത് മുന്നോട്ടു കൊണ്ടുപോവുക. നിൻറെ മക്കളെ നോക്കാൻ നീ തന്നെ ഉണ്ടാവുള്ളൂ. ഒരു രാഷ്ട്രീയപാർട്ടികരും ഉണ്ടാവില്ല. ഒരു മതക്കാരും ഉണ്ടാവില്ല. അഭിപ്രായങ്ങൾ പറയാൻ പലവരുംഭയങ്കര മിടുക്കന്മാരാണ്. അതൊന്നും നീ ശ്രദ്ധിക്കേണ്ട നീ മുന്നോട്ടുപോവുക തന്നെ ചെയ്യുക. ഏതു പാർട്ടി ആവുന്നത് അതോക്കെ നമ്മുടെ ഇഷ്ടം അതിനെ ആർക്കും ചോദ്യം ചെയ്യാനാവില്ല . നീ മുസ്ലിം ആയതുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്യാൻ പറ്റില്ല എന്നൊന്നില്ല. നിന്നെ ആരാണ് സഹായിക്കുന്നത് ഏത് പാർട്ടിയാണ് സഹായിക്കുന്നത് അവരുടെ കൂടെ നിൽക്കുക. പിന്നെ വരയ്ക്കുന്നത് പടച്ചവൻതന്ന കഴിവാണ്. നിന്നെ കുറ്റം പറയുന്ന ആളുകൾക്ക് ഈ കഴിവ് കിട്ടിയെന്നുവരില്ല . അതൊന്നും നീ ശ്രദ്ധിക്കേ😮ണ്ട മുന്നോട്ടുതന്നെ പോവുക. നിൻറെ ധൈര്യമാണ് നിൻറെ ബലം.❤

  • @user-cu3lt5dw1k
    @user-cu3lt5dw1k Месяц назад +146

    പാവം പെൺകുട്ടി 😓. പ്രിയപ്പെട്ട സമൂഹമേ ഇവരെ സഹായിക്കു 🙏🙏🙏🙏🙏

    • @rsnairkuniyil1836
      @rsnairkuniyil1836 Месяц назад

      ഞങ്ങളെ നാട്ടുകാരി 😂😂 കഷ്ടം😂😂

    • @saljashajahan6133
      @saljashajahan6133 Месяц назад

      നാട്ടുകാർ ഒന്ന് സഹായിച്ചു ബിജെപി ക്കർ അതിൻ്റെ കർച്ചിൽ

  • @deepakkonickkal
    @deepakkonickkal Месяц назад +255

    ആ മനസിന്റെ വിങ്ങൽ കൃഷ്ണൻ കാണുന്നുണ്ടാവും സഹോദരി, ധൈര്യം കൈവിടരുത് അവസാനം വിജയം ജസ്‌നക്ക് തന്നെയായിരിക്കും എല്ലാവരുടെയും പ്രാർത്ഥനയുണ്ട് 🙏🏻

    • @SHAKKEERKA
      @SHAKKEERKA Месяц назад +12

      ചിരിപ്പിക്കല്ലേ😂😂😂

    • @Jakierofemaan
      @Jakierofemaan Месяц назад +4

      😂😂😂oro oro bakthi rocketukal..

    • @Avaneendragireesh
      @Avaneendragireesh Месяц назад +8

      @@SHAKKEERKA ചിരിച്ചു ചിരിച്ചു നിന്റെ പല്ല് അതാ താഴെ 👍

    • @junaispp6640
      @junaispp6640 Месяц назад

      😂😂😂

    • @jayaprakashap1199
      @jayaprakashap1199 Месяц назад +3

      ഏതു കൃഷ്ണൻ

  • @SssSss-hf4di
    @SssSss-hf4di Месяц назад +45

    ഒരിക്കലും നിന്റെ മതത്തിൽ ഉള്ളവർ. നിന്നെ കുറ്റം പറയില്ല നീ ചെയുന്ന ഒരു തൊഴിൽ അല്ലെ അല്ലാതെ മോശം പണി ഒന്നും അല്ലല്ലോ ചിത്രം വര എല്ലാവർക്കും കിട്ടുന്ന ഒരു കഴിവല്ല മുമ്പോട്ട് പോവുക തളർത്താൻ എല്ലാവരും കാണും സഹായിക്കാൻ ആരും കാണില്ല 👍🏻👍🏻👍🏻🤝🤝🤝

    • @righttrack775
      @righttrack775 Месяц назад

      അവളുടെ ആങ്ങള എന്ന നായി തന്നെ ആണ് അവളെ ആദ്യമായി വേശ്യ എന്ന് വിളിച്ചത് എന്ന് അവര് തന്നെ പറയുന്നുണ്ട്.

  • @cruisegaming2409
    @cruisegaming2409 Месяц назад +33

    സഹോദരി നിങ്ങൾ ഒറ്റക്ക് അല്ല നല്ല മനസ് ഉള്ള ഒരു കുട്ടമം ജന്നത ഈ സമൂഹത്തിൽ ഉണ്ട് 🙏🙏🙏

  • @leogameing9764
    @leogameing9764 Месяц назад +335

    ഒരു യുവതിക്ക് ഈ കേരളത്തിൽ മാനഭംഗം അടക്കം, സ്വന്തം കുട്ടിക്ക് ലൈംഗിക പീഢനം അടക്കം ഇത്രയും വലിയ ക്രിമിനൽ കുറ്റങ്ങൾക്ക് വിധേയം ആയിട്ടും , പ്രതികൾ ഒരു ശിഷയും ലഭിക്കാതെ സമൂഹത്തിൽ വിലസുന്നു. ഈ പ്രബുദ്ധ കേരളത്തിൽ😢😢😢😢
    സത്യത്തിൽ വിശ്വസിക്കാനാവുന്നില്ല.......😢😢😢

    • @anjuyogithudayan
      @anjuyogithudayan Месяц назад +8

      Viswasiche pattoo.... Ithu keralam aanu

    • @Reppalic
      @Reppalic Месяц назад +3

      വിവരം ഇല്ല ഇത്രയും നിയമങ്ങൾ ഉണ്ടായിട്ടും മോങാൻ നിക്കുന്നു.

    • @user-cc3bq5re4e
      @user-cc3bq5re4e Месяц назад

      Aphyadra mandralayathil paradhi pedanam
      Allel direct Prime minister ke patition kodukkam

    • @sslssj1485
      @sslssj1485 Месяц назад +6

      അതാണ് k.ദാസൻ ഭരിക്കുന്ന k കേരളം😂

    • @thilakanThadathil-rt9it
      @thilakanThadathil-rt9it Месяц назад +5

      ഈ കുട്ടി യിൽ സത്യസന്തത ഇല്ല സംസാരത്തിൽ നിന്നു അറിയാം

  • @JayagopalBajo
    @JayagopalBajo Месяц назад +8

    ജസ്ന പുറകോട്ട് പോകരുത് ധൈര്യപൂർവ്വം മുന്നോട്ട് നടക്കുക,നല്ലത് ചിന്തിക്കുക, ജനങ്ങൾ മത വ്യത്യാസമില്ലാതെ പുറകിലുണ്ട്

  • @Sanju-yh8kh
    @Sanju-yh8kh Месяц назад +171

    എത്ര പ്രശ്നങ്ങളിലൂടെ കടന്നുപോയ ഒരു സ്ത്രീയാണ് അവർ മക്കൾക്ക് വേണ്ടിയാവും എല്ലാം സഹിച്ചത്

  • @kurafimedia
    @kurafimedia Месяц назад +30

    നല്ലവണ്ണം സംസാരിക്കാൻ അറിയുന്ന ഒരു പെൺകുട്ടി കാണാനും തെറ്റില്ല തലേക്കെട്ട് കാർ തന്നെയാണ് ഇതിന്റെ പിന്നിലുള്ള കാരണക്കാർ രക്ഷിതാക്കളോടും മക്കളോടും ഭർത്താവിനോടും സ്നേഹമുള്ളവളാണ് ഇവൾ

  • @strangeryt7232
    @strangeryt7232 Месяц назад +24

    ഇതൊരു വല്ലാത്ത അവസ്ഥയാ സഹോദരി. പക്ഷെ ഈ അവസ്ഥയും കടന്നുപോകും. കണ്ണനുണ്ടാകും കൂടെ. തീർച്ച 👍🏻❤️

  • @shafivh3069
    @shafivh3069 Месяц назад +108

    ജസ്‌ന ❤ഇത്താത്ത ധൈര്യമായി മുന്നോട്ടു പോവൂ. കേരളം കൂടെ ഉണ്ട്

    • @user-si1xg8um4j
      @user-si1xg8um4j Месяц назад

      ഇവളെ മുസ്ലിങ്ങൾ ആക്രമിക്കില്ല കാരണം വിവേജനം ഉണ്ടാക്കാൻ ബിജെപി നാടകം മാത്രം ജനങ്ങൾ മണ്ടന്മാർ എന്ന് ആണ് വിചാരം

  • @sreekuttyappu861
    @sreekuttyappu861 Месяц назад +43

    ജസ്‌ന പേടിക്കേണ്ട എല്ലാവരും കൂടെ ഉണ്ട്

  • @user-ul1wb1lg8t
    @user-ul1wb1lg8t Месяц назад +242

    ജസ്ന, സഹോദരിക്ക് ഒപ്പം ലക്ഷക്കണക്കിന് ജനങ്ങൾ ഉണ്ട്... നിങ്ങള് ധൈര്യമായി മുന്നോട്ട് പോകുക ❤❤❤

  • @lakshmibhasakaran1463
    @lakshmibhasakaran1463 Месяц назад +144

    തുറന്നു പറയാൻ കാണിച്ച മനസ്സിന് ബിഗ് സല്യൂട്ട് 👍, മോളെ ഇനിയും ഭഗവാൻ തന്ന കഴിവ് വെച്ച് മുമ്പോട്ട് തന്നെ പോകുക, ഭഗവാൻ കൂടെത്തന്നെയുണ്ട്. അതുകൊണ്ട് തന്നെയാണ് ഇപ്പോഴെങ്കിലും ഇത് തുറന്നു പറയാൻ ഉള്ള സാഹചര്യം ഉണ്ടായത്, തടസ്സങ്ങൾ പലവിധത്തിലും ഉണ്ടായികൊണ്ടേയിരിക്കും, അവിടെയെല്ലാം ഭഗവാൻ കൂടെയുണ്ടാകും. തളരരുത്

  • @vinodvatakaramemundav1932
    @vinodvatakaramemundav1932 Месяц назад +1

    സഹോദരി. നിങ്ങൾക്ക് കിട്ടിയ ദൈവാനുഗ്രഹമാണ് ' ചിത്രം വരക്കുക എന്ന കല ഇതുമായി മുന്നോട്ട് തന്നെ പോവുക നിങ്ങൾക്ക് നീതി ലഭിക്കും
    കല'യെ അങ്ങികരിക്കുന്ന എല്ലാവരും എപ്പോഴും കൂടെയുണ്ടാവും👍🙏

  • @molu2ks21
    @molu2ks21 Месяц назад +104

    ഇത് റിപ്പോർട്ട്‌ ചെയ്ത news18.... Thanks

  • @georgevarghese8903
    @georgevarghese8903 Месяц назад +107

    ഇതിനു ഈ പ്രീയ സഹോദരിയെ രക്ഷിക്കാൻ സന്മനസുള്ളവർ തയാറായി വരണം

  • @mysticaljugnu
    @mysticaljugnu Месяц назад +3

    ചിത്രം ഇന്നത് മാത്രമേ വരക്കൂ ഏന്നു കലാ കാരിക്ക് പറയാനും വരക്കാനും പറ്റുമോ... കല സർവ്വ ശക്തിക്കും അധീതമാണ്. സത്യം പറഞ്ഞാല് സൃഷ്ടാവായ ദൈവം പോലും കലക്ക് അധീതം ആണ്.. അവിടുന്ന് ഒരു കലാകാരൻ ആണ്. നല്ലൊരു കാൻവാസ് ലേക്ക് സൃഷ്ടാവിൻ്റെ സൃഷ്ടി യാണ് നമ്മുടെ ലോകം.(universe). അവക്ക് ചലനം നൽകി ജീവൻ നൽകി സുസ്ഥിതി നൽകി, സ്വരം നൽകി, വാക്കുകൾ നൽകി, വചനം നൽകി.. ഇതാണ് സാക്ഷാൽ "ദൈവം "
    എന്നെ സ്ത്രീ കളെ വാർത്തടുത്ത ദൈവം കലാകാരൻ ഇത്രയും സൂപ്പർ സൃഷ്ടി വേറെ ഇല്ല.. ദൈവ സൃഷ്ടി യിൽ ഏറ്റവും മികച്ച സൃഷ്ടി സ്ത്രീ യെ ആണ്

  • @MohammedKapad
    @MohammedKapad Месяц назад +238

    ഈ കുട്ടിയെ അതിന്റെ വഴിക്കു വിട്ടൂടെ. അവരുടെ കുട്ടികളുമായി അവർ സുഖമായി ജീവിക്കട്ടെ

    • @pranavrayan9405
      @pranavrayan9405 Месяц назад

      Jeevikan sudapi muriyanmar veruthe vidande.

    • @vinumnr2339
      @vinumnr2339 Месяц назад +1

      enthu kuttikali?...

    • @Nimmi-gz3nv
      @Nimmi-gz3nv Месяц назад +5

      മുസ്ലിം ആയി പോയില്ലേ

    • @Nmdsss
      @Nmdsss Месяц назад

      @@vinumnr2339കുട്ടിക്കളി അല്ല കുട്ടികളുമായി

    • @mubasheerav.k810
      @mubasheerav.k810 Месяц назад

      ​@@Nimmi-gz3nvഅതിന്

  • @jameelawayanad
    @jameelawayanad Месяц назад +86

    മോളെ നമ്മെ നമ്മൾ ശ്രദ്ധിക്കുക. ഈ ലോകം ഇന്ന് ഇങ്ങനെ ആണ്. അള്ളാഹു കാണാതിരിക്കില്ല. 😥😥

    • @Wateruh
      @Wateruh Месяц назад

      എന്തിനാ ഇവളെ പിന്തുണയ്ക്കുന്നത്
      ഇവൾടെ സ്വഭാവം വളരെ മോശം ആണ്
      ഭർത്താവ് ഇല്ലാത്ത സമയത്ത് വേറെ ആണിനെ കയറ്റി കൂടെ കിടത്തിയ ഇവളെ
      അള്ളാഹു എന്തിന് രക്ഷിക്കണം താത്ത
      വിവരം ഗൗരവത്തിൽ കണ്ട് പ്രതികരിക്കുക

  • @abhilashcv3308
    @abhilashcv3308 Месяц назад +6

    ഇന്നത്തെ സമൂഹത്തിൽ ഇടപെടുമ്പോൾ വളരെ സൂക്ഷിക്കണം.. ജാഗ്രത വേണം.. നിങളുടെ കാര്യത്തിൽ നിങ്ങൾക്ക് ജാഗ്രതക്കുറവുണ്ടായി... ഒരുത്തൻ ഡോക്ടറാണെന്നും പറഞ് വന്നാൽ വിശ്വസിക്കാൻ മാത്രം മണ്ടിയാണോ നിങ്ങൾ ..പകുതി സത്യം, പകുതി നുണ.. എന്തായാലും സത്യം ജയിക്കട്ടെ 👍

  • @Shemi-y1g
    @Shemi-y1g Месяц назад +226

    മദ്രസ്സയിലായാലും സ്വർഗത്തിലായാലും കുട്ടിയെയോ നമ്മളെയോ ഉപദ്രവിക്കുന്നവരോടൊപ്പം നിൽക്കാതിരിക്കുക.

    • @Baleno2021
      @Baleno2021 Месяц назад +6

      Ambalathil kochu kunjine peedipichu konnavarkku oppavum

    • @gokulcr8114
      @gokulcr8114 Месяц назад +5

      ​@@Baleno2021 eth ambalathila bro??

    • @Kkk42667
      @Kkk42667 Месяц назад

      @@gokulcr8114 ruclips.net/video/ZLAZg-oOIgI/видео.htmlsi=Gk1LYFCX950m5ixD

    • @srlife405
      @srlife405 Месяц назад

      ​@@Baleno2021അരിയെത്ര പയർ അഞ്ഞാഴി മദ്രസ വാണം 😂

    • @passionmedia009
      @passionmedia009 Месяц назад +7

      ​@@Baleno2021 madhrasa pottan

  • @sureshsureshmc5853
    @sureshsureshmc5853 Месяц назад +33

    ഈ പെൺകുട്ടിയെ ആരെങ്കിലും ഒന്ന് സഹായിക്കണം

  • @dixonnm6327
    @dixonnm6327 Месяц назад +2

    ധൈര്യമായി മുന്നോട്ടു പോകുക!..... ഈ സഹോദരി എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ ഉപദ്രവിക്കുന്നവരെ വെറുതെ വിടരുത് !....

  • @heavansaj2185
    @heavansaj2185 Месяц назад +840

    പ്രിയ ശോഭ സുരേന്ദ്രൻ ഈ കാര്യത്തിൽ ഇടപെടേണ്ടതാണ്.

    • @jijijiji5236
      @jijijiji5236 Месяц назад +10

      😂😂😂😂

    • @kunhabdullakuniyil7925
      @kunhabdullakuniyil7925 Месяц назад +27

      ഒരു ബിജെപി ക്കാരി ചതിച്ച കഥ അവൾ തന്നെ പറഞ്ഞിട്ടുണ്ട്, പീഡകന്റെ അടുത്തെത്തിച്ച ആളും ബിജെപി😂. ദല്ലാൾ പറഞ്ഞതും ഓർമ്മ വേണം

    • @ajitha3931
      @ajitha3931 Месяц назад

      ​തന്റ മകൾക്കു വരുമ്പോൾ മനസിലാകും മറ്റു പെൺകുട്ടികളെ പറയുന്നതിന്റ ഗുണം ഞരമ്പൻ @@rajendrannair6804

    • @muhammadalivattaparamban7651
      @muhammadalivattaparamban7651 Месяц назад

      ഇതിലെന്തോ പന്തികേടുണ്ടല്ലൊ മോളെ.. കൃഷ്ണന്റെ ഫോട്ടോ വരച്ചാൽ എന്താണ് കുഴപ്പം ?

    • @Sam-dw4mv
      @Sam-dw4mv Месяц назад

      ​@@rajendrannair6804 proof??

  • @ramnelliyott157
    @ramnelliyott157 Месяц назад +200

    സഹോദരിക്കെതിരെ ആക്രമണം നടത്തിയ തെമ്മാടികൾക്കു ശക്തമായി പ്രതികരിക്കണം

  • @aishtharmal
    @aishtharmal Месяц назад +15

    ഇത്രയും തുറന്നു പറഞ്ഞിട്ട്പോലും ഇവരെ ദ്രോഹിച്ച ആ ചെങ്ങായിനെ പൂട്ടാൻ നമ്മുടെ പോലീസ് കഴിഞ്ഞില്ല, നോവോത്ഥാന മതിൽ സ്ത്രീ സുരക്ഷ മണ്ണാങ്കട്ട, കേരളം No. 1 ഡാ

  • @ameen9979
    @ameen9979 Месяц назад +109

    ഞാൻ ഒരു മുസ്ലിം ആണ് മതം നോക്കി ആരെയും കാണാറില്ല ഞാനും ഒരു ചിത്രകാരനാണ് എല്ലാംമതങ്ങളുടെയും ദൈവങ്ങളെ വരക്കാറുണ്ട്. എന്നോട് ഇങ്ങനെ പറയുന്നവർ ഉണ്ട് പക്ഷെ ഞാൻ അവരോട് പറയാറുള്ളത് സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെ ആണ്. സ്വർഗം എന്ന് പറഞ്ഞാൽ നമ്മളെ പ്രോത്സാഹിപ്പിക്കുന്നവർ. നരകം എന്ന് പറഞ്ഞാൽ നമ്മളോട് എതിർത്തുനിൽക്കുന്നവരാൻ. അത് കൊണ്ട് അങ്ങനെ എതിർത്ത് നിൽക്കുന്നവർ പറയുന്നത് ഞാൻ ഒരു ചെവിയിലൂടെ കേട്ടു മറ്റേ ചെവിയിലൂടെ വിടും. അതാണ് ഏറ്റവും ഉത്തമം. ഇസ്ലാം മതത്തിൽ പറയുന്നു എന്ന് കേൾക്കുന്നു മരിച്ചു പോയവരുടെ ഫോട്ടോസ് വെക്കാനും പാടില്ല വരക്കാനും പാടില്ല എന്ന് അങ്ങനെ മരിച്ച ആളുടെ ഫോട്ടോ വരച്ചാൽ അയാൾക്ക് ജീവൻ കൊടുക്കണം എന്നെല്ലാം. എന്നിട്ട് എന്താണ് പാണക്കാട് തങ്ങളുടെ എല്ലാം ഫോട്ടോ ഇങ്ങനെ കൊണ്ട് നടക്കുന്നത്. അതിന് ഉള്ള മറുപടി അവർ പറയണം ഇസ്ലാം മതം ഒരു വിഷമായി കൊണ്ട് നടക്കുന്നവർ. അവരാണ് ഏറ്റവും വലിയ ആപത്ത്. മതമല്ല മതമല്ല മതമല്ല പ്രശ്നം എരിയുന്ന മനുഷ്യന്റെ വയറാണ് പ്രശ്നം.. ധൈര്യമായി ജസ്‌ന മുന്നോട്ടു പോവുക പറയുന്നവർ പറയട്ടെ.

    • @sharoonnalukudiparamba
      @sharoonnalukudiparamba Месяц назад +5

      പൊളി

    • @krish33771
      @krish33771 Месяц назад +6

      പുള്ളിക്കാരി പറഞ്ഞത് കേട്ടില്ലേ? ആ ഉസ്താദ് ആണ് എല്ലാം തുടങ്ങിയത് എന്ന്. എന്ത് കൊണ്ട് അത്തരക്കാർ സംരക്ഷിക്കപ്പെടുന്നു. കാരണം മതം തന്നെ.

    • @atlanticindia1
      @atlanticindia1 Месяц назад +3

      വിടരുത് അവനെ

    • @user-zt9iy1wt1r
      @user-zt9iy1wt1r Месяц назад

      Ninakku prasnam varum

  • @bijuramakrishnan1655
    @bijuramakrishnan1655 Месяц назад +273

    സഹോദരി ഒരിക്കലും മനോധൈര്യം കൈവിടരുത് ധീരമായി പൊരുതുക.ഭഗവാൻ തീർച്ചയ്യായും സഹോദരിയെ കാക്കും. theercha

  • @nazeemakp4985
    @nazeemakp4985 Месяц назад +2

    സിസ്റ്റർ ആരേയും പേടിക്കാതെ മുന്നോട്ട് പോവുക 👍🏻👍🏻❤❤🌹🌹

  • @manoharanraghavan1455
    @manoharanraghavan1455 Месяц назад +622

    ജസ്‌ന സുരേഷ് ഗോപിയോട് ഒന്നുപറഞ്ഞാൽ തീർച്ചയായും അദ്ദേഹം കേസിനുള്ള സഹായം ചെയ്തു തരും കുട്ടി 🙏🏻🙏🏻🙏🏻

    • @moideenwelder2904
      @moideenwelder2904 Месяц назад +10

      നല്ല ആള് ഏതു സമയത്താ പറയാൻ പോകേണ്ടത് പകലാണൊ രാത്രിയാണൊ രാത്രിയാണെങ്കിൽ ഏതു സമയത്താ പറയാൻ പോകേണ്ടത്

    • @user-jp8ny5kw6e
      @user-jp8ny5kw6e Месяц назад +3

      ആരാ അവർ 😮😮

    • @fnrealestateblogs8129
      @fnrealestateblogs8129 Месяц назад

      സുരേഷ് ഗോപി ഒന്നും ഇത്തരം വെടീകേസ് എടുക്കില്ല. ഇനി അഞ്ച് വർഷം സ്വന്തം കീശ വീർപ്പിക്കുന്നത് കാര്യത്തിൽ ആണ്

    • @socialthinkerthinker6462
      @socialthinkerthinker6462 Месяц назад +12

      ​@@moideenwelder2904Only people like you who do not have the main consciousness can think like this, right.?

    • @jamshijishan
      @jamshijishan Месяц назад +16

      കേസിനു പോകാൻ എന്തിനാ സുരേഷു ഗോപി,, കേരള പോലീസ് അല്ലെ കേസ് എടുക്കുന്നത്, അതോ അവരെ പണി, സുരേഷു ഗോപി ഏറ്റെടുത്തോ 🙄🙄🙄🙄🙄

  • @Civicc
    @Civicc Месяц назад +375

    പ്രിയപ്പെട്ട സുരേഷ് ഗോപി ചേട്ടാ..... എന്തെങ്കിലും ഒന്ന് ചെയ്യു.

    • @jijijiji5236
      @jijijiji5236 Месяц назад +3

      😂😂😂😂

    • @rajendrannair6804
      @rajendrannair6804 Месяц назад +10

      അങ്ങേർക്കു വേറെ പണിയില്ലേ?

    • @ashrafmk602
      @ashrafmk602 Месяц назад +3

      @@Civicc ഓക്കേ.. അരമണിക്കൂർ മുന്പേ ചെയ്യാം

    • @anandu1998
      @anandu1998 Месяц назад +1

      Shit gopi ipo ethum pha pulle🤣🤣🤣

    • @user-sm6rk6tv7u
      @user-sm6rk6tv7u Месяц назад +5

      ​@@anandu1998എന്ന് കോത്തിലടി ഉസ്താദിന്റെ കുനിഞ്ഞു നിൽപ്പൻ...ഒപ്പ് 😄😄😄😄😄😄

  • @puthuparampilphiliproy1995
    @puthuparampilphiliproy1995 Месяц назад +4

    Full support for your brave against illegal activities in your community. Big Salute and go ahead with full courages.

  • @omegaenterprises5997
    @omegaenterprises5997 Месяц назад +48

    സഹോദരി നിനക്ക് ഒരായിരം അഭിവാദനങ്ങൽ

  • @santhoshkumar6177
    @santhoshkumar6177 Месяц назад +55

    Jazna തളരരുത്. ധൈര്യമായി മുന്നോട്ട് പോവുക. കേരള സമൂഹം കൂടെയുണ്ട്.

    • @faisalnadi5081
      @faisalnadi5081 Месяц назад

      😂😂😂

    • @REYQU4ZA
      @REYQU4ZA Месяц назад

      ​@@faisalnadi5081ivide arum thamasha paranjilka chirikkan ente usthadee

  • @MTAkottayil.
    @MTAkottayil. Месяц назад +5

    സഹോദരി ജോലിയുമായി മുന്നോട്ടു പോവുക വീടിന്റെ ഏഴയലത്തു അടിപ്പിക്കല്ലേ ഉസ്താതുമാരെ 🙏

  • @ShajiCA-no1hh
    @ShajiCA-no1hh Месяц назад +69

    ആ സൈക്കോയിൽ നിന്നും ഈ സ്ത്രീയെ രക്ഷിക്കുക - Please .. നിയമം കൊഞ്ഞനം കാട്ടുന്നെങ്കിൽ മനുഷ്യർ ഈ സ്തീയുടെ പ്രശ്നം ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .. അവരുടെ പ്രശ്നം കേട്ടിട്ട് വിഷമം തോന്നുന്നു - Please .. 🙏

  • @user-kg3jm7eb4p
    @user-kg3jm7eb4p Месяц назад +167

    ജസ്സന നിങ്ങളുടെ ശത്രുക്കൾ പ്രബലരാണ്. പക്ഷേ ജനം നിങ്ങളുടെ കൂടെയുണ്ട്

  • @VasuDevan-jx9wd
    @VasuDevan-jx9wd Месяц назад +515

    ഈ പെൺകുട്ടിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത പ്രതിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല

    • @rajendrannair6804
      @rajendrannair6804 Месяц назад +33

      ഇവള് പറയുന്നതാണോ സത്യമെന്ന് എങ്ങനെ അറിയാം?

    • @BasheerParayil-lw4wj
      @BasheerParayil-lw4wj Месяц назад +23

      @@VasuDevan-jx9wd നിരവധി പ്രാവശ്യം പരിപാടി നടന്നു അപ്പോഴൊക്കെ ഒരു കെട്ടു കയറ്മായി ഇങ്ങനെ കെട്ടിയിട്ട് നടത്തുവാൻ സൂര്യനുദിക്കാത്ത നാടാണോ കേരളം.

    • @Ashrafhasna
      @Ashrafhasna Месяц назад

      Athenthaado oru Penn thurann paranjal aval veshi aano​@@BasheerParayil-lw4wj

    • @jojijoseph1571
      @jojijoseph1571 Месяц назад

      മുഹമ്മദിന്റെ സ്വഭാവമാണ് ഇവർക്ക് ​@@BasheerParayil-lw4wj

    • @ashrafmk602
      @ashrafmk602 Месяц назад +18

      മതവും രാഷ്ട്രീയമൊക്കെ മാറ്റി വെച്ച് ഈ കേസ് വിലയിരുത്തു സുഹൃത്തേ... ഈ കുട്ടി പറഞ്ഞത് കേട്ടിട്ട് കെട്ടിയിട്ട് ബലാത്സംഗം ചെയ്തു എന്നത് കേസിനു വേണ്ടി പറയുന്നതാണെന്ന തോന്നുന്നു... അവൻ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി ബന്ധപ്പെട്ടു എന്നാണ് മനസിലാക്കാൻ പറ്റുന്നത്...

  • @mariyafrancis4465
    @mariyafrancis4465 Месяц назад

    ആത്മഹത്യക്ക് ശ്രമിച്ചു എന്ന് പറഞ്ഞപ്പോൾ ഒരു സങ്കടം. ദൈവത്തിന്റെ അനുഗ്രഹത്താൽ നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചു വരാൻ പറ്റട്ടെ

  • @mathewjo2939
    @mathewjo2939 Месяц назад +199

    പ്രിയപ്പെട്ട k സുരേന്ദ്രൻ ഞാൻ ഒരു കോൺഗ്രസ്സ് കാരനെ പക്ഷേ അവർ ഈ സ്ത്രീ യെ തിരിഞ്ഞു നോക്കില്ല... അതുകൊണ്ട് നിങ്ങൾ ഈ പ്രശ്നം ഏറ്റുടുക്കുക... ആയ പാവപ്പെട്ട സ്ത്രീയെ രക്ഷിക്കുക

    • @user-wj2hd9mi1g
      @user-wj2hd9mi1g Месяц назад

      🙏👍👌💪💪🤝🤝☦️☪️🕉️🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @noushadkattoor5661
      @noushadkattoor5661 Месяц назад +11

      ഭയങ്കര കോൺഗ്രസ്‌ കാരാ 😂😂

    • @shefeeqarakkal553
      @shefeeqarakkal553 Месяц назад +3

      😂

    • @alikc9435
      @alikc9435 Месяц назад +1

      ചാഫി യോട് പറയൂ

    • @vidyaprathap5391
      @vidyaprathap5391 Месяц назад +4

      സുരേഷ് ഗോപി സാർ ഇതിന് പരിഹാരം കാണണം

  • @sandhilkumar5485
    @sandhilkumar5485 Месяц назад +12

    ഇതാണ് കേരളത്തിലെ യാഥാർഥ്യം
    ഈ സ്ത്രീയെ കേരള സമൂഹം കൊന്ന്‌ കൊലവിളിക്കും ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല അത്രക്ക് ശക്തരാണ് മറുഭാഗത്തുള്ളവർ

  • @sreedharani4602
    @sreedharani4602 Месяц назад

    സഹോദരി നിങ്ങൾ ധൈര്യമായിരിയ്ക്കു നിനക്ക് എല്ലാ വിധ പിന്തുണയും പ്രാർത്ഥനയും ഞങ്ങൾ ഓരോരുത്തരും നൽകുന്നു ചിത്രരചന ഒരു കാരണവശാലും നിർത്തരുത് അതുപോലെ നീ ജാതിയും മതവും മാറേണ്ടതില്ല ധൈര്യമായിരിയ്ക്കു❤🙏

  • @ashokkumarpv3477
    @ashokkumarpv3477 Месяц назад +409

    അവൻ ഒരു മനോരോഗിയാണ് എന്നാണ് അവന്റെ നാട്ടുകാർ പറയുന്നത്.. അതുകൊണ്ട് പോലീസിൽ പരാതി കൊടുത്തൽ അവൻ. മനോരോഗത്തിനു ചികിത്സയിലിരുന്ന കാര്യം പറഞ്ഞു രക്ഷപ്പെടും...#

    • @daisyjacquiline2579
      @daisyjacquiline2579 Месяц назад +6

      മനോരോഗി ഡോക്ടറോ

    • @ejercitoajaj9120
      @ejercitoajaj9120 Месяц назад +11

      Ennal avane adichu kolluka .

    • @ajaymohan6062
      @ajaymohan6062 Месяц назад +17

      നിയമം മാറി ചേട്ടോ ഇപ്പൊ പൊക്കി ഉള്ളിൽ ഇടും 😂

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      ​@@daisyjacquiline2579/ രതീഷ് കല്യാൺ എന്ന ഫ്രൻ്റ് അവളെകൊണ്ടു പോയി ചതിയിൽ ചാടിച്ചു. 19-ാം വയസ്സിൽ .

    • @FaisalPottayil-xo9kp
      @FaisalPottayil-xo9kp Месяц назад +8

      ​@@ajaymohan6062എന്നിട്ടെന്താ മൗലവിയെ കൊന്നവരെ വെറുതെ വിട്ടേ😂

  • @johnm.v709
    @johnm.v709 Месяц назад +70

    സമൂഹത്തെ അലോസരപ്പെടുത്താത്ത ചിത്രങ്ൾ വരക്കാൻ ആർക്കും സ്വാതന്തൃം ഉണ്ട്.
    അതിനെ പിന്തുണക്കുന്നു. 🌹❤️

  • @sr.alintresamunich6479
    @sr.alintresamunich6479 Месяц назад +1

    ആ യുവതിക്ക് ദൈവം കൊടുത്ത കഴിവാണ്. അതു വികസിപ്പിക്കട്ടെ. അസൂയക്കു മരുന്നില്ല. 🌹

  • @muraleedharannair2480
    @muraleedharannair2480 Месяц назад +171

    ഇവിടെ നീതി കിട്ടി ഇല്ല എങ്കിൽ പെങ്ങൾ പ്രധാന മന്ത്രിക്കു ഒരു പരാതി അയക്കുക

    • @yavuttychiramanangad91
      @yavuttychiramanangad91 Месяц назад +1

      Mookil valikum

    • @sivadhathsiva8325
      @sivadhathsiva8325 Месяц назад +5

      ​@@yavuttychiramanangad91ni valicho

    • @georgepc5252
      @georgepc5252 Месяц назад +11

      ഉത്തരേന്ത്യയിലെയും മണിപുരിലേയും കേസുകൾ പരിഹരിക്കുന്ന തിരക്കിലാണ് മോഡി. അതുകഴിഞ്ഞു കൊടുത്താൽ മതി കേട്ടോ.

    •  Месяц назад +10

      ​@@georgepc5252മണിപ്പൂരിൽ പരിഹരിക്കാൻ പോയത് നമ്മുടെ rahul അല്ലേ.... 😂 പിണറായിക്ക് പറ്റിയില്ലേൽ കേരളം no.1 എന്നത് തള്ളരുത്

    • @prashanthprashanth5765
      @prashanthprashanth5765 Месяц назад +3

      @@yavuttychiramanangad91 Arium malarum Umpiya thayolikal motham epo theeharil Hindikaranmark kunije ninne mukkil valikunudeda coconut oil maladoram pimp Poliayadi mone 😀😂

  • @pailyts3181
    @pailyts3181 Месяц назад +19

    The real story nothing artificial. Genuine issue. Police should take proper care in this case seriously. ❤

  • @ammulolu7954
    @ammulolu7954 Месяц назад +3

    ഒരു മനുഷ്യനെ ജീവിക്കാ൯ അനുവദിക്കാത്ത ജന്മങ്ങൾ... എന്തിന്??.. ഞാനു൦ നീയു൦ ഈ ശരീര൦ വിട്ടുപോകു൦..നമ്മൾ എല്ലാരു൦ മണ്ണു൦ പുഴുവു൦ തിന്നുപോകുമെന്നത് ഓ൪ത്തുവെച്ചോളുക.. ചത്താൽ നമ്മൾ ഒരു കോപ്പു൦ കൊണ്ടുപോകുന്നില്ല.. ഒന്നു൦ നേടുന്നുമില്ല.. അതുകൊണ്ട് ഉള്ള കാല൦ സഹകരണത്തോടെ സന്തോഷമായി ജീവിക്കുക..

  • @simonvarhgese9345
    @simonvarhgese9345 Месяц назад +28

    ഇത്രെയും ജനം തിരിച്ചറിയുന്ന കേരളത്തിലെ ഒരു പെൺകുട്ടിക്ക് കേന്ദ്ര മന്ത്രി വരെ അറിയപ്പെടുന്ന ഒരു പെൺ കുട്ടിക്ക് ഇങ്ങിനെ ഒരു അവസ്ഥ വന്നിട്ടുണ്ടെങ്കിൽ ഇവിടെ സ്തികൾക്കവേണ്ടി സ്ത്രി വിമോചനത്തിനു വേണ്ടി പോരാടുന്ന ഒരു ഏജൻസിയും ഇല്ലേ ഒരു ഗവൺമെന്റില്ല

  • @AmrithaK-cj8lu
    @AmrithaK-cj8lu Месяц назад +67

    ജസ്‌ന ചേച്ചി പറയുന്നത് ഓക്കേ സത്യം ആണ് 👍🏻👍🏻

  • @sijuponpara1784
    @sijuponpara1784 Месяц назад +1

    ഒരു മുസ്ലിം ചിത്രകരിക്കു കേരളത്തിൽ ഇങ്ങനെ സംബവികുന്നു. അത് ഹിന്ദു ദൈവത്തിന്റെ ചിത്രം വരച്ചതിനു കഷ്ട്ടം... ഇത് രാഷ്ട്രീയ കളിയാണ്...

  • @user-bo1zd6qn7g
    @user-bo1zd6qn7g Месяц назад +33

    ആരെങ്കിലും ഒന്ന് സഹായിക്കൂ ഈ കുട്ടിയെ😢

  • @Km-cm8zx
    @Km-cm8zx Месяц назад +208

    ആദ്യം രതീഷിനെ പിടിക്കൂ

  • @AbdulJabbar-vy9hi
    @AbdulJabbar-vy9hi Месяц назад +16

    ചിത്രംവര ഒരു തൊഴിലാണ്
    ആ തൊഴിലെടുക്കുന്നതിൽ ആരെങ്കിലും എതിർക്കുമോ..?
    അങ്ങിനെയെങ്കിൽ നമ്മുടെ നാട്ടിൽ എത്രയോ ചിത്രം വരക്കാരുണ്ട് അവർക്കൊന്നും ഇത്തരം ദുരനുഭവമുള്ളതായി അറിഞ്ഞിട്ടില്ല

    • @bibingeorge5043
      @bibingeorge5043 Месяц назад

      Ethirkum matham thalaku pidicha Kure naayinte makkal ethirkum

    • @thomasfox9935
      @thomasfox9935 Месяц назад +2

      തക്കിയ എടുക്കല്ലേ ഹിക്ക

    • @aayushans8360
      @aayushans8360 Месяц назад

      ​@@thomasfox9935ഒരു മേത്തന്റെ തെറ്റ് മറ്റൊരു മേത്തൻ മറച്ചുവയ്ക്കണ൦ എന്ന പ്രമാണം ആണ് ഹിക്ക ചെയ്തതു.. തക്കിയ വേറെ😅

  • @anuaneesh2077
    @anuaneesh2077 Месяц назад +9

    എൻെറ പ്രിയപ്പട്ട കലാകാരിക്ക് നീതി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @vijayanpu1968
    @vijayanpu1968 Месяц назад +134

    മറുനാടൻ മലയാളിയുടെ ഷാജൻ സ്കറിയ ഇത് അന്വേഷിക്കണം 🙏

    • @nadeerasakir8343
      @nadeerasakir8343 Месяц назад +1

      😂

    • @Dharma.win.always
      @Dharma.win.always Месяц назад

      ​@@nadeerasakir8343 ചിരിച്ചോ ചിരിച്ചോ... ഭാവിയിൽ ദുഃഖിക്കരുത് .. . . . ലോകത്ത് തട്ട് കിട്ടാത്ത ഒരേ ഒരു ഇടം ഇന്ത്യ ആണ്... ഇവിടെ വളർന്നു വരുന്ന എകികരണം കാണാതെ പോവരുത്... ദോഷം ചെയ്യും.. അധിക കാലം കാത്തിരിക്കേണ്ട...

    • @user-gd3ir6rb5p
      @user-gd3ir6rb5p Месяц назад +11

      അവനാണോ കോടതി...😂

    • @sukumarannair9110
      @sukumarannair9110 Месяц назад +1

      Exactly, they can do something.

    • @wishfulthinking1530
      @wishfulthinking1530 Месяц назад +1

      ​@@user-gd3ir6rb5p പിന്നെ അന്റ ഉപ്പയാണോ 😂

  • @sajeeshkumarakprasamthi45
    @sajeeshkumarakprasamthi45 Месяц назад +4

    ഈ സഹോദരിയ്ക്ക് എത്രയും പെട്ടന്ന് നീതി കിട്ടണം.

  • @heavansaj2185
    @heavansaj2185 Месяц назад +402

    ഇവന്മാരെ നാടുകടത്തുക. ജനകീയ വിചാരണയ്ക്ക് വിട്ടുകൊടുക്കുക. ജനം കൈകാര്യം ചെയ്യും.സർക്കാർ ഇതിൽ ഇടപെടണമെന്നില്ല. അതിനുള്ള ആർജ്ജവം കേരള ജനതയ്ക്കുണ്ട്.

    • @BasheerParayil-lw4wj
      @BasheerParayil-lw4wj Месяц назад +14

      @@heavansaj2185 ബിജെപിയിലെ ചില നേതാക്കന്മാരെ തന്നെ ആദ്യം വിചാരണ ചെയ്യാം എന്നിട്ട് നാടുകടത്തുകയല്ല ജയിലിലേക്ക് വിടാം

    • @jaffermoideen9135
      @jaffermoideen9135 Месяц назад

      നീ എന്ത്‌ കോപ്പ് അറിഞ്ഞിട്ടാണ് തിളക്കുന്നത് ഒരു വിശ്വാസ്യതയുമില്ലാത്ത ഇത്തരം ജന്മങ്ങളുടെയോ

    • @ajnuz517
      @ajnuz517 Месяц назад

      ​@@BasheerParayil-lw4wjAthinu bjpkar arum hindumatham vittavareyo mappilapatt padiyalonnum verali pidicha muslimsne pole avre pirake chenn updravikunnilla ninteyoke alkaralle aa paripadi adhym athpoi nannak oru padam varachal athine thozhilayi mathram kandal pore allathe immathiri pani cheyth nadakunna nasanghal 😬😬

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh Месяц назад +28

      ​@@BasheerParayil-lw4wjതെറ്റ് ചെയ്തവർ അല്ലെ ശിക്ഷിക്ക പെടേണ്ടത് അല്ലാതെ നോക്കി നിൽക്കുന്നവർ അല്ലല്ലോ?? താനൊക്കെ എന്നാണ് നന്നാവുന്നത് വർഗിയ വാദികളെ 🤔🤔

    • @nehakarthika4254
      @nehakarthika4254 Месяц назад

      ​@@BasheerParayil-lw4wjബിജെപിക്കാർ അല്ലല്ലോ അവരെ ഉപദ്രവിക്കുന്നത്

  • @AchuAchu-tg9qh
    @AchuAchu-tg9qh Месяц назад +64

    Da മുത്തേ കരയല്ലേട്ടോ ഇത് കണ്ണന്റെ പരീക്ഷണം ആണ് കൂടെ ഉണ്ടാവും മൂപ്പർ കൈവിടില്ലാട്ടോ 😘😘😘😘😘

    • @likhijini1961
      @likhijini1961 Месяц назад +2

      Sathyam

    • @manjusharanijayan2449
      @manjusharanijayan2449 Месяц назад

      ❤❤❤

    • @Bhoomi-lx5re
      @Bhoomi-lx5re Месяц назад

      Inganeyum pareekshanamo. Kannanum padachonum ingane mari Mari pareekshichal ee pavam jeevanode kanilla. Ivare rakshikan kodathike sadhiku. Sathyathinopam kodathi ninnal Ivar rekshapedum

  • @ambikack5471
    @ambikack5471 Месяц назад +1

    ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. ഭഗവാനോടു പറയൂ മോളേ. ഭഗവാൻ രക്ഷിക്കും.❤️🙏🙏🙏

  • @SindhuArjunan-rc1wh
    @SindhuArjunan-rc1wh Месяц назад +24

    ജസ്‌ന ശോഭാജിയെ വിവരം ധരിപ്പിക്കു എല്ലാത്തിനും പരിയാഹാരം ഉണ്ടാകും മോളെ 🙏♥️♥️

  • @akhildevth
    @akhildevth Месяц назад +537

    ഈ ഒരു സമുദായം എത്ര ക്രൂരം ആണ്.. റേപ്പ് ചെയ്യുന്നവരെ മതത്തിനു വേണ്ടി സപ്പോർട്ട് ചെയ്യുന്ന ഒരു ഒരു വർഗം.. ഈ സമുദായം കേരളത്തിന്‌ അപമാനം

    • @Anna-mr6xq
      @Anna-mr6xq Месяц назад

      അമ്പലത്തിൽ വച്ച് നാല് വയസ്സുള്ള പെൺകുട്ടിയെ ക്രൂരമായി ബലാസംഗം ചെയ്തവരും ഹിന്ദുവാണ്

    • @LA-ws7gx
      @LA-ws7gx Месяц назад

      Athe, hindukkal mattu mathathilulla sthreekale rape cheyyanamennu pustakam adichirakkiya savarkar/ golvarkar ennivarude mahathaya hindu matham allee,, ee lokathile prakruthamaya religion aya hinduism tootheriyanam

    • @shameerkarappam4409
      @shameerkarappam4409 Месяц назад

      Da bajudu andina samudayathe parayanu purri mone

    • @BasheerParayil-lw4wj
      @BasheerParayil-lw4wj Месяц назад

      ഒരു സമുദായത്തെ മൊത്തം ആക്ഷേപിക്കുന്ന സംഘിയായ നീയാണ് കേരളത്തിന് അപമാനം

    • @positivemind6196
      @positivemind6196 Месяц назад +2

      Konaayipoyi.

  • @nazarta-fy5fu
    @nazarta-fy5fu Месяц назад +1

    ആവശ്യമില്ലാത്ത പബ്ലിസിറ്റിക്ക് വേണ്ടി എന്തും വിളിച്ചു പറയരുത് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇന്ന ആള് ഇന്നത് ചെയ്തത് സമൂഹത്തോട് പറയണം അല്ലെങ്കിൽ നിയമപരമായി പോകണം

  • @nirmalathampan6885
    @nirmalathampan6885 Месяц назад +41

    മോളെ ദൈവം ഇതെല്ലാം കാണുന്നുണ്ട്. മോളു ഗുരുവായൂർ പോയി അമ്പലനടയിൽ പോയി (പുറത്തു നിന്നിട്ടു മതി )മനസ്സുരുകി ഒന്ന് നല്ലപോലെ പ്രാർഥിക്ക്. എല്ലാം ശരിയാകും. ഗുരുവായൂരപ്പൻ ആരെയും കയ്യൊഴിയില്ല. All the best🙏

    • @rahmathshukkoor1268
      @rahmathshukkoor1268 Месяц назад +6

      Ntha ദൈവത്തിൻ്റ് മുന്നിൽ പോയി കൂടെ ayithamanoo,പുറത്ത് നിൽകാൻ പറഞ്ഞത്

    • @Haris-vpz
      @Haris-vpz Месяц назад +3

      അതെന്താ ഉള്ളിൽ കയറിയാൽ..

    • @jisoo_korea
      @jisoo_korea Месяц назад +4

      ഗുരുവായുരപ്പൻ പിടിപ്പിക്കും അത് കൊണ്ടാണ് പുറത്ത നിൽക്കാൻ പറയുന്നത😂

    • @anandab-zb2oz
      @anandab-zb2oz Месяц назад +4

      ​@@rahmathshukkoor1268കൃഷ്ണന്റെ പെയിന്റിംഗ് ചെയുന്നതിന്റെ പേരിൽ നിയൊക്കെ ഈ കൂട്ടിയെ ഉപദ്രവിക്കുന്നു. ഇനി അമ്പലത്തിൽ കയറിയാൽ എന്തായിരിക്കും അവസ്ഥ

    • @anandab-zb2oz
      @anandab-zb2oz Месяц назад +3

      ​@@Haris-vpzഹോ എന്താ ആകാംക്ഷ

  • @jijukumar870
    @jijukumar870 Месяц назад +48

    Krishna is always with you,dear Sister.I’m sure about that.Praying for your and your children’s wellbeing.

  • @shylarasheed3724
    @shylarasheed3724 Месяц назад +1

    എത്രയോ പാവങ്ങൾ അപകടം, മാരക രോഗങ്ങൾ മൂലം മരിക്കുന്നു. പകരം ഇവന്മാരെ പരലോകത്തേക്ക് വിളിച്ചു ഈ പാവം പെൺകുട്ടിയെ രക്ഷപ്പെടുത്തണേ പടച്ചവനെ.. എന്നേ എനിക്ക് പറയാനുള്ളു. എന്തുകൊണ്ടെന്നാൽ പലരെയും പോലെ എന്റെ നിസ്സഹായാവസ്ഥ

  • @lathalatha-hb1zw
    @lathalatha-hb1zw Месяц назад +265

    ഈ പറയുന്നതിൽ അവിശ്വസി നീ കത കാണുന്നില്ല ഇങ്ങനെ ട്രാപ്പിൽപ്പെടുത്ത ധാരാളം പെൺകുട്ടികളെ ഉപദ്രവിക്കുന്ന ചെറ്റകൾ ധാരാളമുണ്ട്. ചുരുക്കത്തിൽ കൃഷ്ണൻ്റെ ഫോട്ടോ വരച്ചു വരുമാനം കണ്ടെത്തുന്നതിൻ്റെ കൃമികടിയാണ്. ഇനിയങ്ങോട്ട് കുടുംബമായി നല്ല രീതിയിൽ മുന്നേറാൻ ശ്രമിക്കുക. ഈ തുറന്നു പറച്ചിൽ ഒരു തരത്തിൽ വിശ്വാസ്യത കൂടി എന്നു തന്നെ പറയാം.

    • @ashrafmk602
      @ashrafmk602 Месяц назад +8

      @@lathalatha-hb1zw അവൾ ഒരുത്തനുമായി ബന്ധപ്പെട്ടു പിന്നീട് അവൻ കാലുമാറി എന്നാണ് മൊത്തം സംസാരത്തിൽ നിന്നും മനസ്സിലാകുന്നത്.. കൃഷ്ണന്റെ പടം വരയുമായി അതിനെ കൂട്ടി യോജിപ്പിക്കുന്നതെന്തിനാണ്... കൃഷ്ണനെ വിട്ടേക്ക്....

    • @savithagopak927
      @savithagopak927 Месяц назад +2

      ​@@ashrafmk602Krishnante chithram evaralla vere aarekondo varapikunnu annum kelkunundu.

  • @ajikumarsk3644
    @ajikumarsk3644 Месяц назад +50

    ഈ സഹോദരിക് നിയമപരമായി സപ്പോർട്ട് ചെയ്യണം പാവം ആരും ഇല്ലന്ന് തോന്നുന്നു ധൈര്യമായി കേസ് മൂന്നോട്ട് കൊണ്ടുപോകുക

  • @thomaskoikarathil4502
    @thomaskoikarathil4502 Месяц назад +1

    Pl help everyone to get justice for Jasna
    Salim.She has got a
    family and we the public should protect
    her

  • @muhammedrifaj4332
    @muhammedrifaj4332 Месяц назад +19

    ഈ വിഷയത്തെ മുതലെടുക്കാനും പർവ്വതീകരിക്കാനും കണ്ണും കാതും തുറന്നു കാത്തിരിക്കുന്ന ഒരുപറ്റം സാമൂഹിക വിരുദ്ധർ നമുക്ക് ചുറ്റും ഉണ്ട് എന്നത് നാം ആരും മറക്കരുത് നാടിനും നാട്ടിലുള്ള ജനങ്ങൾ എന്നും എപ്പോഴും നന്മ വരട്ടെ എന്ന പ്രാർത്ഥനയോടെ

  • @mohankm5139
    @mohankm5139 Месяц назад +134

    ഇ പെൺ കുട്ടിയെ രക്ഷിക്കൂ കണ്ണാ!

    • @jijijiji5236
      @jijijiji5236 Месяц назад +13

      😂😂😂😂

    • @breeespeaks
      @breeespeaks Месяц назад +3

      @@jijijiji5236 entha ithra comedy ithil ella podtilum maari mari 😅😅😅 kan ente jijijhgbcdfh

    • @mohammedrafi1976
      @mohammedrafi1976 Месяц назад

      😩😩😩😩

    • @AsnnaPalapatta
      @AsnnaPalapatta Месяц назад

      Sure

    • @salamroman2671
      @salamroman2671 Месяц назад

      കണ്ണൻവിചാരിച്ചാൽ ഇപ്പോൾ രക്ഷപെടും

  • @mkharrisabdullagrowlife6344
    @mkharrisabdullagrowlife6344 Месяц назад +2

    Its her right to live with Dignity. As an artist she is being respectful and painting in her capacity. How she earns her living is her right. Hundreds of people sell or trade in products that are religious.
    Religion is not about arrogance. Its about mutual respect.

  • @AGENTINAGE
    @AGENTINAGE Месяц назад +6

    പ്രിയപ്പെട്ട അനിയത്തി,
    ധൈര്യവും മനസ്സിൻ്റെ ബലവും കൈവിടരുത്.
    ഈ പരീക്ഷണ ഘട്ടവും കടന്നു പോകും

  • @merlinjerome7224
    @merlinjerome7224 Месяц назад +148

    ഇയാള് ഒന്നുകൊണ്ടും പേടിക്കണ്ട... അവനുള്ള പണി ദൈവം കൊടുത്തോളും... അനുഭവം ആണ് മോളെ.... കർമ എന്നൊന്നുണ്ട്.... അവനിട്ടു നല്ല പണികിട്ടിക്കോളും....

    • @sudarsananms9876
      @sudarsananms9876 Месяц назад +5

      ഇതാണ് ഭീരുവായ അസൽ ഹിന്ദു. ദൈവം.പോലും രാജ്യത്ത് നിയമം ഉണ്ട് അതിനെ സമീപിക്ക്

  • @PrasadNanu-od7mi
    @PrasadNanu-od7mi Месяц назад +1

    സഹോദരി മതത്തെ കുത്തിയിളക്കി വിട്ട് ഒറ്റപ്പെടുത്തുന്ന ഈ ജാതി ജനങ്ങളെ ഈ ജാതി ഉസ്താദ് ഒരുകാരണവശാലും നീതി കൊടുക്കാൻ പാടില്ല നമ്മുടെ കേരളം എന്നു പറഞ്ഞാൽ ജനാധിപത്യവും സഹോദര സ്നേഹവും ഉള്ള ഒരു നാടാണ്. അവിടെ ഹിന്ദുവും ക്രിസ്ത്യൻ മുസ്ലീമും എല്ലാം ഒരുപോലെ സഹോദരങ്ങൾ പോലെ വളർന്ന് നാടാണ്. അതിനെ പിന്തിരിപ്പിക്കാൻ നോക്കുന്ന ഈജാതി കീടങ്ങളെ ഒഴിവാക്കുക സഹോദരി വിഷമിക്കേണ്ട സഹോദരിയുടെ കൂടെ ഞങ്ങളുമുണ്ട് സഹോദരിക്ക് നീതി കിട്ടും

  • @manoharanraghavan1455
    @manoharanraghavan1455 Месяц назад +337

    ഈഉസ്താദിനെ കേട്ടിയിട്ടടിക്കണം അവന്റെ ഭ്രാന്ത് തീർക്കണം

    • @moidunnigulam6706
      @moidunnigulam6706 Месяц назад +13

      ഉസ്താദ് എന്തു ചെയ്തെന്ന് അവൾ പറഞ്ഞില്ല.
      ഉസ്താദ് അല്ലല്ലോ അവളെ സൈക്കൊയുടെ അടുത്തേക്ക് പറഞ്ഞ ചച്ചത് . അവളുടെ ഫ്രൻ്റ് അല്ലേ ?

    • @zeeshashahan1348
      @zeeshashahan1348 Месяц назад +7

      @@moidunnigulam6706usthad Annu ellathinum karanam ennu paranju. Athu pinne eppazhum sheriyalle??

    • @josephpm6855
      @josephpm6855 Месяц назад

      Anuvadaneeyem halal ​@@moidunnigulam6706

    • @allinonevolgbytitus3038
      @allinonevolgbytitus3038 Месяц назад +13

      ​@@moidunnigulam6706
      ഉസ്താത് അവളുടെ കുട്ടിയെ ഉപദ്രവിച്ത് കൊണ്ടല്ലേ കുട്ടിയെ അതിൻ്റെ ഷോക്കിൽ നിന്നും മാറ്റിയെടുക്കാൻ ട്രീറ്റ്മെൻ്റ് ്ന് പോകേണ്ടി വന്നത്... 🤔 (ഉസ്ത്തതുമാരുടെ ഉപദ്രവം എന്താണെന്ന് ഏതെങ്കിലും ഒരുദിവസത്തെ പത്രം എങ്കിലും എടുത്ത് നോക്കിയാൽ മനസ്സിലാക്കാൻ പറ്റും)

    • @sumakt6257
      @sumakt6257 Месяц назад

      ​​​@@moidunnigulam6706ഇയ്യാൾ എന്താണാവോ ആരെയാണവോ ന്യായീകരിക്കാൻ നോക്കുന്നത്? കാക്ക കൂട്ടങ്ങൾ ഉണ്ട് എന്നുള്ള ബലത്തിൽ ആണോ വീമ്പ്? കൃഷ്ണ ഭഗവാൻ്റെ ചിത്രം വരയ്ക്കുന്നത് കൊണ്ട് ഈ കുട്ടിയെ ഉപദ്രവിക്കുന്ന ആളുകൾ... വല്ലാത്ത വക തന്നെ ....കഷ്ടം..അനുഭവിക്കും

  • @krishnanc.k.v.204
    @krishnanc.k.v.204 Месяц назад +51

    കേരളം ലോകത്തിലെ ഏറ്റവും അപരിഷകൃത സമൂഹമാണ്

  • @venu6958
    @venu6958 Месяц назад

    വളരെ സഹതാപം തോന്നുന്നു. എല്ലാം നല്ല വിധത്തിൽ തന്നെ എത്തിച്ചേരാൻ പ്രാർത്ഥിക്കുന്നു 🌹

  • @jijukumar870
    @jijukumar870 Месяц назад +31

    Dear Sister,We Krishna Bhakthas are always with you,to support you morally.Please contact Hindu organisations ,definitely they will support you.

    • @user-md2or6ty6g
      @user-md2or6ty6g Месяц назад

      😃😃😃😃😃😃😃😃😃😃👍