മുസ്ലിമിനെ പറയിപ്പിക്കാൻ വേണ്ടി ജനിച്ചവൾ എന്ന് കുറ്റപ്പെടുത്തിയവരുണ്ട്

Поделиться
HTML-код
  • Опубликовано: 13 окт 2024
  • ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ വരച്ചത് നശിപ്പിക്കാൻ പറഞ്ഞു, മുസ്ലിമിനെ പറയിപ്പിക്കാൻ വേണ്ടി ജനിച്ചവൾ എന്ന് കുറ്റപ്പെടുത്തിയവരുണ്ട് :ജസ്‌ന
    To watch full : • RED CARPET | Episode -...
    #RedCarpet #AmritaTV #Swaasika #Talkshow #DevikaNambiyar #VijayMadhav #AmritaLive
    🔴AMRITA LIVE- Download & Sign Up Now
    A one-stop destination for all your favourite Amrita TV Shows, Movies & much more...! 📣
    Available on:
    🔔Google Play store:
    play.google.co...
    🔔Apple store:
    apps.apple.com...
    🔔Watch on Web App:
    amritatvonline...

Комментарии • 2,9 тыс.

  • @nafeesamadikkunnu1623
    @nafeesamadikkunnu1623 2 года назад +252

    അയ്യപ്പഭക്തിഗാനം എഴുതിയ എന്നെയും പലതും പറഞ്ഞവരുണ്ടായിരുന്നു' സമൂഹത്തിൽ പല രീതിയാണ് കലാവാസന ഒരനുഗ്രഹമാണ്‌

    • @esathannickal6830
      @esathannickal6830 Год назад +5

      Hi nafeesa gud

    • @Viswanath940
      @Viswanath940 Год назад +13

      കല എന്നത് ദൈവാനുഗ്രഹം അണ് അതിൽ ജാതിയും മതവും ഇല്ല..

    • @crsreekumar
      @crsreekumar Год назад +6

      yousafali kecheriyude example chinthichaal mathi....ayyappan anugrahikkatte

    • @Peaky_blinders.655
      @Peaky_blinders.655 6 месяцев назад

      ❤️

    • @rejisd8811
      @rejisd8811 3 месяца назад

      God bless you ❤

  • @shalu8579
    @shalu8579 2 года назад +480

    സഹോദരി പടച്ചവൻ നിനക്ക് ഹിദായത്ത് നൽകട്ടെ

    • @earth5966
      @earth5966 2 года назад +5

      അതെ

    • @earth5966
      @earth5966 2 года назад +13

      നാളെ ഖബരിൽ ഇവൾ ജീവൻ കൊടുത്തോളും

    • @muneereid5387
      @muneereid5387 2 года назад +2

      ആമീൻ

    • @sanjunallat
      @sanjunallat 2 года назад +1

      👍👍👍👍👍

    • @Handle-c1i
      @Handle-c1i 2 года назад +2

      Athe

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 года назад +217

    അള്ളാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ 😰🤲🤲

  • @KABEERPK-vq7oo
    @KABEERPK-vq7oo Год назад +34

    തൗഹീദ് മനസ്സിലാവാത്ത കുട്ടി
    പടച്ചവൻ ഹിദായത്ത് നൽകട്ടെ ...

    • @aboobackersaqafi9689
      @aboobackersaqafi9689 2 месяца назад

      രോഗികൾ പ വിധം പംച്ചവൻ ശിഫ തരട്ടെ

    • @shyninm4714
      @shyninm4714 Месяц назад

      ഏത് ഇന്ന് കാണുന്ന ഞാൻ ഇപ്പോൾ മനസിലായിക്കാനും...

  • @Bdibm
    @Bdibm 3 года назад +176

    നീ ആരെയാണോ ഇഷ്ടപ്പെടുന്നത് അവരെ കൂടെയായിരിക്കും നാളെ മഹ്ശറയിൽ ഒരുമിച്ചു കൂടുക.. യുവർ ചോയ്സ് ☝️

    • @MASALAmalayalamchannel
      @MASALAmalayalamchannel 3 года назад +11

      എന്താടോ.... നന്നായിക്കൂടെ. Feeling പുച്ഛം

    • @Bdibm
      @Bdibm 3 года назад +6

      @@MASALAmalayalamchannel.. ആദ്യം സ്വയം നന്നാവ്

    • @oasiscrafts52
      @oasiscrafts52 3 года назад +6

      ആശാരിക് എന്ത് മഹുഷറ

    • @Bdibm
      @Bdibm 3 года назад +11

      @@oasiscrafts52 😃ചത്താപ്പന് എന്ത് മഹ്ശറ

    • @ajivk4559
      @ajivk4559 3 года назад +1

      Oru mahshueayum ella ellam viswasam maathram

  • @shamal3093
    @shamal3093 2 года назад +114

    മത സഹാർതത്തിന്റെ ഏറ്റവും മനോഹരമായ കായഴ്ച..........

  • @nazeernazeer7630
    @nazeernazeer7630 3 года назад +119

    സത്യസന്ധവും നിഷ്കളങ്കമായ വിവരണം ബിഗ് സല്യൂട്ട് ഇനിയും വരയ്ക്കണം എല്ലാസപ്പോർട്ടും

    • @travellovers1234
      @travellovers1234 3 года назад

      👏🏼👏🏼👏🏼

    • @nazeernazeer7630
      @nazeernazeer7630 3 года назад +6

      ജീവിച്ചിരിക്കുമ്പോൾ എല്ലാവരും സ്നേഹിക്കുക ജീവിക്കുക അത്രതന്നെ കൃമി കടിയുള്ളവർ മാന്തുക അന്നമ്മ വേറെ തുണി വേറെ

    • @fhkxhhd1761
      @fhkxhhd1761 3 года назад +3

      @@nazeernazeer7630 enthu...enthonnu...😄😃😀

    • @nazeernazeer7630
      @nazeernazeer7630 3 года назад +5

      എല്ലാ മതംങ്ങളും സ്നേഹിച്ചു ഒരുമിച്ച് സന്ദോഷിച്ചു ജീവിച്ചു മരിക്കുക ഒരു ജാതി ഒരു madhan ഒരുദൈവം

    • @nazeernazeer7630
      @nazeernazeer7630 3 года назад +3

      ശശീന്ദ്രൻ കോമണ്ട്സിനു പ്രണാമം നാമെല്ലാം engineyayal ഇവിടെ തന്നെ സ്വർഗം

  • @muhammedaslam1397
    @muhammedaslam1397 Год назад +107

    അഭിനന്ദങ്ങൾ ജസ്ന
    മനുഷ്യരാണ് വലുത് 👍💪

  • @fajithahaneefa2469
    @fajithahaneefa2469 2 года назад +262

    ജീവിക്കാൻ ഗതിയില്ലെങ്കിൽ തിരിഞ്ഞു നോക്കാൻ ആരും കാണില്ല എന്തെങ്കിലും ചെയ്തു പോയാൽ വിമർശിക്കാൻ നൂറായിരം പേര് കാണും അതിലൊന്നും മനസ്സ് കൊടുക്കണ്ട കുട്ടിയുടെ കഴിവിനെ മുന്നോട്ട് കൊണ്ട് പോവുക

  • @aswathysreejithkrishna4181
    @aswathysreejithkrishna4181 Год назад +1

    പുതിയ തലമുറക്ക് നല്ലൊരു msg ആണ് ithaa നിങ്ങൾ
    God bless you

  • @afiluasluvlogs
    @afiluasluvlogs 3 года назад +239

    ജസ്ന ഇനിയും വരയ്ക്കണം പറയുന്നവർ പറയട്ടെ അസൂയ കൊണ്ടാണ് അവർ പറയുന്നത് മതമേതായാലും മനുഷ്യൻ നന്നായാൽ മതി ❤ വെണ്ണക്കണ്ണൻ അടിപൊളി 🌹

    • @koyamoideen1194
      @koyamoideen1194 3 года назад +6

      ജോലിയിൽജാഗ്റതയിൽമൂനേറുക🙏🎉🎉🎉🎉🎉😀😀😀👍

    • @reenajose5528
      @reenajose5528 3 года назад +2

      Suuupper

    • @nasarpuzhakkal1861
      @nasarpuzhakkal1861 3 года назад +8

      ഇവൾ മുമ്പ് പറയുന്നത് കേട്ടിട്ടുണ്ട് കൃഷ്ണൻ അവൾക്ക് ഭക്ഷണം കൊടുക്കുന്ന ദൈവം ആണെന്ന്. അങ്ങിനെ ഒരു മുസ്ലിമിന് വിശ്വസിക്കാൻ പറ്റില്ല. വിശ്വാസം വേറെ, കല വേറെ 👌

    • @kavil3078
      @kavil3078 3 года назад +16

      @@nasarpuzhakkal1861 സുഹൃത്തേ ആ കലാകാരി ഇതു കൊണ്ട് വരുമാന മുണ്ടാക്കുന്നു അതുകൊണ്ട് അവർ ഭക്ഷണവും കഴിക്കുന്നുണ്ടാകാം .. ദൈവം ഒന്നേ ഉള്ളൂ, മനുഷ്യരാണ് പല തരം അതിൽ വിഷം വമിക്കുന്ന കുറച്ചാളുകൾ എന്താ ചെയ്യാ .. 😔

    • @husainn192
      @husainn192 3 года назад +4

      😂😂എന്തിനാ അപ്പൊ മുസ്ലിം ആയി ജീവിക്കുന്നെ മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി പക്ഷെ വിശോസം പോയാൽ മലക്കുകൾ ക് ഉത്തരം കൊടുക്കുമോ ഏതായാലും സ്വർഗത്തിൽ കുറഞ്ഞആളുകളെ അല്ലെ പോവുള്ളു അപ്പൊ ഇങ്ങനെ ഒക്കെ ഉണ്ടാവും അത്ഭുതം ഇല്ല

  • @ismailpanamkura7449
    @ismailpanamkura7449 3 года назад +671

    ജസ്ന യ്ക്ക് ഉണ്ണിക്കണ്ണനോട് സ്നേഹവും ബഹുമാനവുമാണ് അതോടൊപ്പം അവളുടെ മത വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നുമുണ്ട് ( ധൈര്യപൂർവ്വം മുന്നോട്ടു പോവുക

    • @sunim7760
      @sunim7760 3 года назад +39

      ഇസ്മയിൽ എല്ലാ മതത്തിലെയും വർഗ്ഗീയ വാദികൾ താങ്കളെപ്പോലെ ദൈവ വിശ്വാസിയും, മനുഷ്യ സ്നേഹിയുമായിരുന്നെങ്കിൽ ലോകം എത്ര സുന്ദരമായേനെ .

    • @shameernm8400
      @shameernm8400 3 года назад +8

      Correct bro

    • @aseesuk7002
      @aseesuk7002 3 года назад +7

      100% correct

    • @aseesuk7002
      @aseesuk7002 3 года назад +6

      Islamica
      Raajyathinu
      Purathulla
      Muslimsinu
      Aviduthe
      samskaravumaayi
      iyuki
      Chernnu
      Jeevikaam
      ennu
      hadhees
      parayunnu

    • @vinodchaithram4946
      @vinodchaithram4946 3 года назад +2

      Yes correct brother 👍😊

  • @samiyya.k6695
    @samiyya.k6695 3 года назад +121

    സുബ്ഹാനല്ലാഹ് റബ്ബ് കാക്കട്ടെ 😪

    • @sulaikhamammootty293
      @sulaikhamammootty293 2 года назад

      Vara daivathinte varadanamanu.mole jeevidamarhamanenkil varachu konde irikkuka pakshe ninte manasilislam undo ille ennu nee thanne theerumanichu jeevitham chittappeduthuka
      Athraye ullu

    • @abduljaleel-bl3ii
      @abduljaleel-bl3ii 2 года назад +2

      ആമീൻ

  • @jamshidk7222
    @jamshidk7222 2 года назад +33

    എന്ത് ഭംഗി യുള്ള സംസാരം. നിങ്ങൾ ഈവരയിൽ മാത്രം ഒതുങ്ങരുത് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @noufalcp4311
    @noufalcp4311 2 года назад +54

    ആ ഉമ്മക്കും അവരുടെ ഫാമിലിക്കും മരണവും അതിനു ശേഷം ഒരു ജീവിതവും ഉണ്ടന്ന് അറിയുന്നവരാണ്.
    അള്ളാഹു ഹിദായത് നൽകട്ടെ...

    • @renjithpr1170
      @renjithpr1170 2 года назад +1

      ആദ്യം കാബ്ബയിൽ എന്താണെന്നു പടിക്കു.... ഓം നമഃ ശിവായ 🙏

    • @Dj-tg3pw
      @Dj-tg3pw 2 года назад

      Athine allah anooo god.... arekariya..ne kanditundoo.. paakistan god ane allah

    • @MrVikuni
      @MrVikuni 2 года назад

      Wow മരണശേഷം ജീവിതം wonderful

    • @shajik5566
      @shajik5566 8 месяцев назад

      മരണ ശേഷം മുട്ട ഉണ്ട്

  • @roshu5622
    @roshu5622 3 года назад +90

    ഒരു നല്ല കലാകാരി. അതിനപ്പുറം മതവും ജാതിയും ചേർത്ത് വച്ച് കാണരുത്. കല ഒരനുഗ്രഹമാണ് .. അഭിനന്ദനങൾ ജസ്‌ന,

    • @FirozThurakkal
      @FirozThurakkal 3 года назад +3

      എനിക്കും. ഇങ്ങനെ യുള്ള
      ചിന്ത സ്വപ്നത്തിൽ പോലും ഉണ്ടാവാറില്ല. പുഞ്ചിരി രിക്കുന്നത്പോലും സുന്നത്താണെന്ന് പഠിപ്പിക്കുന്ന മതം
      ഇവിടെ ആരോടാണ് പകവെച്ചു പുലത്തുന്നത്. ഭൂമിയിൽ വെച്ചു ചെയ്യുന്ന
      പാപം. ആരായാലും. അത്.ഇ വിടെയും അവിടെയും ഗതി കിട്ടാതെ പോകും 🤔അത്. ഏത്
      മതമായാലും. ശെരി 👌

    • @husainn192
      @husainn192 3 года назад

      @@FirozThurakkal പക്ഷെ അത് ആണ് ദൈവം എന്ന് വിശോസം ഉണ്ടെങ്കിൽ പോയി കഥ 😂😂

  • @hakeemsali397
    @hakeemsali397 2 года назад +194

    ആര് എന്ത് പറഞ്ഞാലും അതൊന്നും കാര്യമായി എടുക്കാതെ
    ധൈര്യമായി മുന്നോട്ട് പോവുക നാളെ ലോകം അറിയപെടുന്ന കലാകാരി ആവട്ടെ എന്ന് ആശംസിക്കുന്നു 💐💐💐💐

  • @mujeebrahiman5108
    @mujeebrahiman5108 2 года назад +177

    🙏 മനംനിറഞ്ഞ് ജീവിക്കുക✨️
    പ്രകൃതിയോടും മനുഷ്യരോടും ഇണങ്ങി 🙏

  • @ashrafep6828
    @ashrafep6828 Год назад +139

    സമൂഹം കണ്ട് പഠിക്കട്ടെ ഇതുപോലെ ഉള്ള ടാലന്റ് ഉള്ള കുട്ടിയെ കഴിവിനെ പ്രോത്സാഹനം കൊടുക്കണം തരം താത്ത രുത്

    • @caonlyca4971
      @caonlyca4971 Год назад +4

      ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًۭا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ.

    • @abbaabbas5245
      @abbaabbas5245 Год назад +4

      ദൈവത്തിന്റെ ശത്രുവായ പിശാചിനും ദൈവം ഒരുപാട് കഴിവുകൾ നൽകിയിട്ടുണ്ട്...
      മനുഷ്യരെ പരീക്ഷിക്കാൻ വേണ്ടി
      പിശാചിന്റെ കഴിവുകൾ മനുശ്യരിലൂടെ പ്രകട മാക്കുന്നത് ഇത് മാത്രമൊന്നുമല്ല ഇതിലും അപാരമാണ്... ഇനിയും ഒരുപാട് അത്ഭുധങ്ങൾ അവന് മനുഷ്യരിലൂടെ ചെയ്യാൻ സാദിക്കും.... ദജ്ജാൽ ലോകത്ത് പ്രത്യക്ഷ പെട്ടാൽ ഇതിലും വലിയ
      അത്ഭുധങ്ങൾ ലോകത്ത് അവൻ മനുഷ്യർക്ക് കാണിച്ചു കൊടുക്കും.. എന്തിനെന്നോ ഏക ദൈവരാധനയിൽ നിന്നും അത്ഭുധങ്ങൾ കാണിച്ച് വിഗ്രഹരാധനയിലേക്ക് ജനങ്ങളുടെ മനസ്സിനെ മാറ്റാൻ
      സൃഷ്ടാവിനെ ആരാധിക്കുന്നതിൽ നിന്നും നിന്നും സൃഷ്ട്ടി പൂജയിലേക്ക് ജനങ്ങളെ മാറ്റാൻ സാത്താൻ
      മനുശ്യരിലൂടെ ഇതിലും വലിയ അത്ഭുധങ്ങൾ കാണിച്ചു കൊണ്ടിരിക്കും...🆗

    • @joymuhammed9103
      @joymuhammed9103 Год назад +1

      Areyum.nokkendathilla

    • @Najmunniyas_KSD
      @Najmunniyas_KSD Год назад +5

      @@abbaabbas5245 അങ്ങനെ എങ്കിലും മനുഷ്യരെ വഴി തെറ്റിക്കുന്ന അള്ളാഹു തന്നെയാണ് തെറ്റുകാരൻ, എന്നിട്ട് ഖുറാനിൽ പുട്ടിനു തേങ്ങ ഇടുന്ന പോലെ ഇടക്കിടക്ക് പറയും ഞാൻ വലിയ കാരുണ്യവാൻ ആണേ എന്ന്

    • @abbaabbas5245
      @abbaabbas5245 Год назад +1

      @@Najmunniyas_KSDതിന്മയുടെ മൂർത്തീഭാവമായ പിശാചിനെ സൃഷ്ട്ടിച്ചതും ദൈവംതെന്നെ പരീക്ഷണത്തിനു വേണ്ടി... സ്വർഗ്ഗം വെറുതെ തരാനുള്ളതല്ല ആ സ്വർഗ്ഗത്തിന്റെ നാഥനെ തിരിച്ചറിഞ്ഞു അതിലേക്ക് കടക്കാൻ യോഗ്യത നേടണം അതിന് വെച്ച പരീക്ഷയാണ് ഈ ലോകത്ത് ... പരീക്ഷണമാണ് ഈ ലോകം ...
      പരീക്ഷയിൽ ജയിച്ചവനും പരീക്ഷയിൽ തോറ്റവനും സമമാകുമോ ...
      അങ്ങിനെ നല്ലവനേയും കെട്ടവനേയും ഒരുപോലെ കണ്ടാൽ ദൈവം നീദിമാനകുമോ
      🅰️🅱️🅱️🅰️🇮🇳

  • @shibuvm7484
    @shibuvm7484 2 года назад +50

    ഒരുപാട് അനുഭവിച്ചു ദൈവം നീങ്ങളെയും നിങ്ങളെ കുടുംബത്തെയും കാക്കട്ടെ അ ഭിനന്ദനങ്ങൾ🙏🙏👍

  • @AbdulSamad-zf1vj
    @AbdulSamad-zf1vj 3 года назад +255

    പ്രിയ സഹോദരി , ആരെയും ആശ്രയിക്കാതെ ജീവി ക്കാനുള്ള ഒരു കഴിവ് പടച്ചവൻ തന്നതാണ്.ആ കഴിവിനെപ്രോത്സാഹിപ്പിക്കേണ്ടവരായ ചിലർ പറയുന്നത് കേട്ട് പിന്തിരിയരുത്, അന്ത:വിശ്വാസികളായ ചിലർ ഇതിനു പിന്നിലുണ്ട്, സധൈര്യം മുന്നോട്ടു പോവുക. അങ്ങയുടെ കുടുംബത്തിന്റെ സപ്പോർട്ട് ഉണ്ടല്ലോ ? അത് മതി,

    • @chinnuchinjuzzzz2572
      @chinnuchinjuzzzz2572 2 года назад +1

      😍😍😍

    • @കണ്ണൂർക്കാരൻ-ല7ഖ
      @കണ്ണൂർക്കാരൻ-ല7ഖ 2 года назад +1

      നിങ്ങൾ പറഞ്ഞത് 100% ശരിയ

    • @devarajanpt3285
      @devarajanpt3285 2 года назад +2

      സഹോദരിക്ക് എല്ലാ വിധ ആശംസകളും നേരുന്നു

    • @YF3MEDIA
      @YF3MEDIA 2 года назад

      Yes👍

    • @sunilvp9180
      @sunilvp9180 2 года назад +1

      അതാണ്‌....
      കഴിവിനെ അഭിനന്ദിച്ചേ മതിയാകൂ.... 👏👏👏👏

  • @surendrantn7999
    @surendrantn7999 3 года назад +570

    നമ്മൾ ഏതുമതത്തിൽ വിശ്വസിച്ചാലും മറ്റുള്ള മതങ്ങളെ എതിർക്കാതിരുന്നാൽ നമ്മുടെ സമൂഹം രക്ഷപെട്ടു. അതിലൂടെ നമ്മുടെ രാജ്യവും. മോളെ സർവേശ്വരൻ അനുഗ്രെഹിക്കട്ടെ 🙏🙏🙏

    • @surendrancheleri8736
      @surendrancheleri8736 3 года назад +20

      Jesna, താങ്കളുടെ കഴിവിനെ സ്പെഷ്യൽ ആയി അഭിനന്ദിക്കുന്നു, അതുകൂടാതെ നമ്മൾ എല്ലാവരും ജാതിഭേദമന്നിയെ മനുഷ്യരാണെന്നുള്ള ചിന്തയുള്ള താങ്കളുടെ മനസ്സിന്റെ കഴിവിനെ പ്രത്യേകം അഭിനന്ദിക്കുന്നു

    • @ashwahcreation5371
      @ashwahcreation5371 3 года назад +6

      ഇതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കമന്റ്

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 2 года назад +1

      👍

    • @mubimanumubi8569
      @mubimanumubi8569 2 года назад +1

      @@surendrancheleri8736 jkmnjvghhi
      Okkkkp

    • @nujoomudheenvelasserry385
      @nujoomudheenvelasserry385 2 года назад +9

      Ok,
      പക്ഷേ ഇത് സ്വന്തം മതത്തിന് എതിരാണ്. ദൈവത്തിന്റെ ചിത്രം വരച്ചത് കൊണ്ടല്ല, ഒരു മനുഷ്യന്റെയും ചിത്രം വരക്കൽ ഇസ്ലാമിൽ അനുവദനീയമല്ല. പിന്നെ തൊഴിലിന്റെ പ്രശ്നം, കള്ള് കച്ചവടം ചെയ്യുകയും ഇതെന്റെ തൊഴിലാണ് എന്ന് പറയുകയും ചെയ്യുന്ന പോലെയാണിത്. തൊഴിൽ ചെയ്തോട്ടെ പക്ഷെ ഞാൻ ഇസ്‌ലാംമത വിശ്വാസിയാണെന്ന് പറയുമ്പോഴാണ് വൈരുദ്ധ്യം.

  • @jayanpadiyoor9226
    @jayanpadiyoor9226 3 года назад +90

    വരയുമായി മുന്നോട്ടുപോകുക, കല വേറെ. മതം വേറെ

    • @shabanashabu600
      @shabanashabu600 3 года назад +4

      ഗുഡ് കമന്റ് 👍👍

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 3 года назад +2

      അത് മേത്തന്മാരുടെ തലയിൽ കയറില്ല 😏😏😏😏

    • @happynafia9226
      @happynafia9226 2 года назад +1

      @@കാലഭൈരവൻ-ങ1ച ivide Muslim commentsil 90% positive anallo.onno rando per mathram Anu negative comment ittath.pinne jasna thanne paranju,avaludeyum husbandinteyum veettukark prashnamilla,ummante kudumbakkar mathramanu ethirennu.athum oru Muslim majority ayittulla nattil ninnum.

  • @mohammadrasheedShihab
    @mohammadrasheedShihab 2 года назад +38

    ഇത് കണ്ടപ്പോൾ മനസ്സും നിറഞ്ഞു കണ്ണും നിറഞ്ഞു....👍🙏🙏🙏🙏💕

  • @essarsales2938
    @essarsales2938 2 года назад +111

    കണ്ണന്റെ നിഷ്കളങ്കമായ മുഖമാണ് ജസ്നയുടെതും.എന്തൊ ഒരു പൊരുത്തമുണ്ട്. എല്ലാവരും ഒന്നാണ് എന്ന ചിന്ത ഇനിയെങ്കിലും നമ്മുടെ സമൂഹത്തിന് കാണാൻ കഴിയട്ടെയന്ന് ആഗ്രഹിക്കുന്നു.ജസ്നയ്ക്ക് എല്ലാവിധ സഹായ സഹകരണങൾ ചെയ്യുന്ന ഭർത്താവിനെ കിട്ടിയതാണ് ഏറ്റവും വലിയ പുണ്യം.

    • @shaheenrv880
      @shaheenrv880 3 месяца назад +2

      😂😂😂😂😂😂😂😂😂😂😂😂😂

    • @khamarudheenkhamaru8912
      @khamarudheenkhamaru8912 3 месяца назад +1

      News okke kandarnno???
      Aal udayippanathre njanalla kodathi paranjthanu

  • @nasernaser1078
    @nasernaser1078 3 года назад +558

    മതമേതായാലും മനുഷ്യനായി ജീവിച്ചാൽ മതി സഹോദരിക്ക് എല്ലാ ആശംസകളും

    • @renukadevi7093
      @renukadevi7093 3 года назад +5

      ജെസ്‌ന. മൊബയിൽ. നൊമ്പര. ഒന്ന്. Tharumo

    • @nasarpuzhakkal1861
      @nasarpuzhakkal1861 3 года назад +22

      ഇവൾ മുമ്പ് പറയുന്നത് കേട്ടിട്ടുണ്ട് കൃഷ്ണൻ അവൾക്ക് ഭക്ഷണം കൊടുക്കുന്ന ദൈവം ആണെന്ന്. അങ്ങിനെ ഒരു മുസ്ലിമിന് വിശ്വസിക്കാൻ പറ്റില്ല. വിശ്വാസം വേറെ, കല വേറെ 👌

    • @babuchalai4458
      @babuchalai4458 3 года назад +6

      എല്ലാ ആനുഗ്രഹങ്ങളും നേരുന്നു

    • @husainn192
      @husainn192 3 года назад +5

      അത് ആര് പറഞ്ഞു 😂😂അവിടെ നാളെ അങ്ങനെ പറഞ്ഞു രക്ഷ പെടുമോ യഥാർത്ഥ മുസ്ലിം ന് സാധിക്കുമോ

    • @nidarnisar3510
      @nidarnisar3510 3 года назад +7

      @@husainn192നീ എല്ലാം തികഞ്ഞവൻ ആണ് പോടകോപ്പേ ആരാടോ മദം പറഞ്ഞട് എല്ലാം അനുസരിച്ചു ജീവിക്കുന്നെ ഒന്നു പോടോ മദം പറയടെ

  • @balakrishnank2671
    @balakrishnank2671 3 года назад +123

    ജസ്റ്റിന മോൾ വരച്ച കണ്ണനെ കാണാൻ വളരെ നന്നായി ട്ടുൺട്,,,, ഭഗവാൻ കൃഷ്ണന്റെ എല്ലാ അനുഗ്രഹവും മോൾ ക്കും കുടുംബത്തിനു൦ ഉണ്ടാകട്ടെ,,,,,

  • @naseebnaseebkdnd1684
    @naseebnaseebkdnd1684 3 года назад +35

    Super... 👍🏻👍🏻വരച്ചു കൊണ്ടേയിരിക്കുക.. Go ahead

  • @muhammedafsal620
    @muhammedafsal620 2 года назад +49

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ ഫുൾ സപ്പോർട്ട് ആണ് !!! പടച്ചോൻ തന്ന നമ്മൾ മുന്നോട്ട് കൊണ്ട് പോകുക 💪കണ്ണന്റെ ഫോട്ടോ super👍🥰

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk 2 года назад +27

    ഈ കാല ഘട്ടത്തിന്റെ ഹീറോ ജസ്നയുടെ ഭർത്താവാണ്. അതാണ് ജസ്‌ന യുടെ ദൈവം

  • @kuttikrishnanpk351
    @kuttikrishnanpk351 3 года назад +61

    ജസ്‌നക്ക് ദൈവികമായി എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. പ്രാർത്ഥനയോടെ 🙏🙏🙏

    • @muhammedrazi9454
      @muhammedrazi9454 2 года назад +1

      മോളെ നിനക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ

  • @ameermusic5847
    @ameermusic5847 2 года назад +45

    കലയിലും മതം കാണുന്നവർ അങ്ങനെ പലതും പറയും all the best sis❤

  • @shareefsharees4433
    @shareefsharees4433 3 года назад +64

    ജെസ്‌ന എനിക്ക്‌ വളരെ ഇഷ്ട്ടപ്പെട്ടു 👌❤️❤️👌

  • @nigeeshp5517
    @nigeeshp5517 Год назад +3

    കുടെ ഉണ്ടാവും റബ്ബും, സാക്ഷാൽ ഗുരുവായൂരപ്പനും 🙏🤲💕സിസ് 👍

  • @manukuttanmanukuttan9289
    @manukuttanmanukuttan9289 2 года назад +11

    നമ്മുടെ വിശ്വാസം നമ്മുടെ മനസ്സിൽ ഇത് കുട്ടിയുടെ മനസിന്റെ നന്മ ദൈവത്തിന്റെ സപ്പോർട്ട് കൂടെ അനുഗ്രഹവും ഉണ്ടാവട്ടെ

  • @muhamedkutty9572
    @muhamedkutty9572 3 года назад +126

    ഈസ, മൂസ, കൃഷ്ണ, രാമ, മുഹമ്മദ്‌
    നമ്മുടെ മനസ്സായി തീരണം.

  • @jalseenajjvibes7342
    @jalseenajjvibes7342 3 года назад +115

    അന്യ മതസ്തരെ ബഹുമാനിക്കണം. അനുകരിക്കരുത്...❤️

    • @chathankoya
      @chathankoya 2 года назад +5

      ജബ്ബാർ മാഷ്ടെ ഖുർആൻ പാരായണം.. ഉണ്ട്‌ ഉണ്ട് ട്യൂബ് ൽ... സൂപ്പർ.... എല്ലാവരും പഠിക്കണം... Khuran സൂപ്പറാ....
      ഇസ്ലാം എന്താണെന്നു മനസിലാക്കാം...
      പഠിച്ചിട്ടു വിമർശ്ശിക്കു സുഹൃത്തുക്കളെ..

    • @JGJGFG-n4x
      @JGJGFG-n4x 2 года назад +4

      @@chathankoya jabbar mashude quran vayichulle...ini ni poyi original quran vayikku ..athinu arabi ariyillallolle ... oh sorry

    • @View814
      @View814 2 года назад +4

      @@chathankoya swantham matham padiku aathyam pinne matte matham padiku

    • @chathankoya
      @chathankoya 2 года назад

      @@View814 swantham matham illa.. Hindu mathamalla... ഇറക്കുമദികളാണ് മദങ്ങൾ.... ഇവിടെ മതമില്ല
      മറ്റു രാജ്യങ്ങളിലെ..... ഇവിടെ ഇറക്കുമതി

    • @raihanathirfan5336
      @raihanathirfan5336 2 года назад +1

      Allahu hidhaayathu nalkatte

  • @rahulpr6089
    @rahulpr6089 3 года назад +143

    ഭർത്താവിന് ഒരു അഭിനന്ദനം..

  • @safeerfarsana5367
    @safeerfarsana5367 2 года назад +10

    Njnum oru Muslim aanu....njnum varacgitund kannane....enikm unnikannane enik othiri istaanu....shivaneym istaanu....keep going sister .....ur blessed with Allah...

    • @jithu__1474
      @jithu__1474 3 месяца назад

      Both are Moses and allah

  • @manojpg7958
    @manojpg7958 2 года назад +12

    ജസ്‌ന സൂപ്പർ ആ ഹൃദയത്തിൽ അത്രമാത്രം കണ്ണനെ സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് ജസ്‌നയുടെ വാക്കുകൾ ഇനിയും കണ്ണന്റെ ഓരോ ചിത്രങ്ങളും ആ വിരൽ തുമ്പിലൂടെ കാണുവാൻ ആഗ്രഹിക്കുന്നു 🙏🙏🙏👏👏👏👏👍👍👍

  • @meerasomanathannair7035
    @meerasomanathannair7035 3 года назад +146

    എല്ലാ മതത്തെയും ബഹുമാനിക്കാൻ മനുഷ്യസ്നേഹിക്കുമാത്രമേ സാധിക്കൂ ജസ്‌നക്ക് അഭിനന്ദനങ്ങൾ

    • @ashrafcp8605
      @ashrafcp8605 2 года назад

      അത് കൊണ്ടാണല്ലോ ആർഎസ്എസ് മുസ്ലിങ്ങളെ കത്തിച്ചു കൊല്ലുന്നത് ഖുർ ഹാൻ കത്തി കുന്നത്ത്

    • @ashrafcp8605
      @ashrafcp8605 2 года назад +1

      ഈ പെണ്ണിന് വേറെ പണി ഇല്ലെ

    • @meerasomanathannair7035
      @meerasomanathannair7035 2 года назад +1

      ഞാൻ എല്ലാ ദൈവങ്ങളെയും സ്നേഹിക്കുന്നുണ്ട്, അതുകൊണ്ട് എല്ലാ മനുഷ്യരെയും മതം നോക്കാതെ സ്നേഹിക്കാൻ സാധിക്കുന്നുണ്ട്.

    • @sweetwisdom7708
      @sweetwisdom7708 2 года назад +2

      Ashraf....lokathu irunurillere Muslim theevravadhi sagandangaluduu.... duvasavum minimum 200 alugalle kollundu..... skydaddy erakya puthagathil thanee christianigal bahudeiva vishwasigalle utcha mitrangal akardu enu parayunuuu.....edokee viswasikunee nine polleyula theevravadhigal karanaam anoo RSS elladathum valarunee.....Ella matham nallathanu enu paraymboo avandee oru chorichil.... matham vittal kollanam enu parayuna gathigedu Islamil mathramee Ulla ketooda alavaladhi.....

    • @srinathnath5428
      @srinathnath5428 2 года назад +3

      @@ashrafcp8605 മനുഷ്യർ എന്നാൽ RSS കാര് മാത്രമാണോ??? മാലിക് ദീനാറും സഹബികളും ഈ നാട്ടിലേക്ക് ഇസ്ലാം മതവും കൊണ്ട് ആദ്യമായി മുസരിസിൽ (കൊടുങ്ങല്ലൂർ )വന്നിറങ്ങിയപ്പോൾ രണ്ട് കൈയും നീട്ടി സ്വീകരിച്ചവരാണ് ഇവിടത്തെ ഹിന്ദുക്കൾ. അന്ന് വന്നവർ ഇവിടത്തെ ഹിന്ദുക്കളെ വിവാഹം കഴിച്ചു മതം മാറിയതിൽ നിന്നാണ് ഇന്നത്തെ സമൂഹം ഉണ്ടായിട്ടുള്ളത്. മുള്ളൂർക്കര മുഹമ്മദലി സഖാഫിയുടെ പ്രഭാഷണത്തിൽ അദ്ദേഹം ഇത് വ്യക്തമാക്കുന്നുണ്ട്. അപ്പോൾ സ്വീകരിച്ച മനുഷ്യരെ മറന്നു കളഞ്ഞിട്ട് RSS കാരെ മാത്രം പറയുന്നത് വിരോധാഭാസമല്ലേ. കണ്ണല്ല, കാഴ്ചപ്പാട് മാറ്റുക എത്രയും വേഗം.

  • @thansits849
    @thansits849 3 года назад +132

    നമുക്ക് നമ്മുടെ മതം അവർക്ക് അവരുടെ മതം. ആരുടേയും മതത്തെ കളിയാക്കാനോ കുറ്റം പറയാനോ ഖുർആനിൽ എവിടെയും പറഞ്ഞിട്ടില്ല. കണ്ണന്റെ പടം വരക്കാനുള്ള കഴിവ് തന്നതും സർവേശ്വരൻ തന്നെ. ധൈര്യമായി മുന്നോട്ട് പോകൂ ജസ്‌നാ 🙏👍

    • @shijukottakkunnumel1359
      @shijukottakkunnumel1359 2 года назад +1

      🙏🙏🙏

    • @abduljaleel-bl3ii
      @abduljaleel-bl3ii 2 года назад +1

      തീർച്ചയായും മറ്റു ആരാധനമൂർത്തികളെ കളിയാക്കരുത് എന്ന് തന്നെയാണ് ഇസ്ലാമിക ശാസന.
      പക്ഷെ വരക്കാനുള്ള കഴിവ് തന്നത് ദൈവമാണെന്ന് പറഞ്ഞു അതിനെ ന്യായീകരിക്കാൻ കഴിയില്ല.
      കൂടുതൽ പഠിക്കാൻ ശ്രമിക്കുക. അല്ലാഹുവിന്റെ സന്മാർഗ്ഗം കിട്ടാൻ പ്രാർത്ഥിക്കുക

    • @renjithpr1170
      @renjithpr1170 2 года назад +5

      @@abduljaleel-bl3ii കാബ്ബയിൽ എന്താണ്.... വിഗ്രഹമല്ലേ.... എല്ല ഇസ്ലാമിക പള്ളികളിലും ഹിന്ദു ആചാരങ്ങൾ അല്ലെ നടക്കുന്നത്? ചന്ദ്രനെ, സംസം വാട്ടർ, പ്രദക്ഷിണം, ഖബർ ഒക്കെ ഇന്ന് നിങ്ങൾ ആരാധിക്കുന്നു... എന്തിനു... ഒന്ന് മനസിലാക്കു. എല്ലാത്തിന്റെയും ആരംഭം അത് സനാധന ധർമം ആണ്. വെറും 1800 വർഷം.... Pls...

    • @shujahbv4015
      @shujahbv4015 2 года назад +1

      @@renjithpr1170 അറിവില്ലായ്മ നന്നായി പഠിച്ചു സംസാരിക്കുക

    • @pdjames2141
      @pdjames2141 Год назад

      @@shujahbv4015 padichittu bimarshikkoo shugruthe.....

  • @jck1248
    @jck1248 3 года назад +158

    ജസ്നാ ഇതൊരു കലയാണ് ആര് എന്ത് പഞ്ഞാലും വര തുടരുക പെങ്ങളെ 🙏🏼🙏🏼🌷🌷

    • @safwanck7423
      @safwanck7423 3 года назад +3

      ഇൻഡോനീഷ്യയിൽ അവിടുത്തെ രാഷ്ട്രപിതാവിന്റെ മകളും 30000 ആളുകളും ഇന്ന് ലോകം കാൺകെ ഇസ്ലാമിൽ നിന്ന് ഹിന്ദുമതം സ്വീകരിച്ചു എന്ന ന്യുസ് ഇടുമോ 👍

    • @jck1248
      @jck1248 3 года назад +4

      @@safwanck7423 സത്യമാണെങ്കിൽ എന്തിനു മടിക്കണം .ഇല്ലാത്ത കഥകൾ എന്തിനു പെരുപ്പിചെഴുതണം Bro

    • @Binoyxxx9
      @Binoyxxx9 3 года назад

      @@jck1248 ഉള്ളതാണ് ... അവിടത്തെ രാഷ്ട്ര പിതാവിന്റെ മകളും അനുയായികളും🙏🙏

    • @ajayank3081
      @ajayank3081 3 года назад

      Yente sahodaree you straight forward ⏩

    • @fhkxhhd1761
      @fhkxhhd1761 3 года назад

      @@Binoyxxx9 aaru...paranju..evidanna..ee..news..kittiye...oru..kollam..10...leksham..aalukal...islamillecku...varunnund...poyathinte..irattilathikam..mper....ingottu..varunnund...poyavarkku...karanagal...onnumillallo...parayaan...pakshe..vannavarkku...karyangalund...parayaan..😄😃😀

  • @raheenamuhammad3293
    @raheenamuhammad3293 2 года назад +36

    ഞാൻ ഒരു മുസ്ലിം ആണ്... എല്ലാം മദ്സ്ഥരെയും.. ബഹുമാനിക്കാനും... സ്നേഹിക്കാൻ നും... ചെറുപ്പം മുത്തല്ലേ ഞാൻ... ശ്രെദ്ധിമാരുണ്ട്.. എന്റെ മക്കളെ ഞാൻ അങ്ങനെ തന്നെ.. വല്ലരാന്നുവധികാറുള്ളു.... എന്നാലും.. ജസ്‌ന പറഞ്ഞത് പോലെ... മറ്റുമതകളിൽ വെച്ച് ഏറ്റവും എനിക്കും ഇഷ്ടം... ഉണ്ണി കണ്ണനെയാണ് 🥰🥰🥰🥰.. എന്റെ വീട്ടിൽ.. സഹഹിക്കാൻ വരുന്നതും... ഹിന്ദു കുട്ടിയാണ്... ഞാൻ അവളോടും പറയാറുണ്ട് നിങ്ങളുടെ... ദൈവങ്ങളിൽ... ഒരു പ്രതേക... സ്നേഹം... കണ്ണനോട് തോന്നുന്നു എന്ന് 🥰🥰🥰🥰... ഒരു... മടിയും കൂടാതെ നിനക്കു തന്ന കഴിവിൽ നീ... സന്തോഷിച്ചോ മോളെ.... എല്ലാംമദസ്ഥരെയും... സ്നേഹിച്ചു... സ്വന്തം മതത്തിൽ ജീവിച്ചു... മരിക്കുക... എല്ലാം വരും.... അതെ ഉണ്ടാകു 😪

    • @thakumittu8832
      @thakumittu8832 2 года назад

      കലയും സംഗീതവുമെല്ലാം ഹറാമാണ് സംഗീതം കേട്ടു എന്ന് ഉമ്മർ മുഹമ്മദിനോട് പറഞ്ഞപ്പോൾ ചെവിയിലേക്ക് കുത്തിയിറക്കാൻ ആണ് മുഹമ്മദ് പറഞ്ഞത്

  • @dheerajgvr8497
    @dheerajgvr8497 2 года назад +62

    കഴിവുകളെ കഴിവുകളായി കാണൂ... അതിൽ മതം കുത്തി കയറ്റാതിരിക്കൂ..🙏🙏. ജസ്നക്ക് എല്ലാവിധ ഭാവുകങ്ങളും💐

  • @sunithasunitha8737
    @sunithasunitha8737 3 года назад +82

    ജാതി ഏതായാലും നല്ലൊരു മനുഷ്യൻ ആയാൽ മതി ജെസ്നയ്ക്ക് കണ്ണന്റ അനുഗ്രഹം ഉണ്ട് നന്നായി മുന്നോട്ടു പോവുക 💞🌹🌹🌹

    • @mottukunju2165
      @mottukunju2165 3 года назад +5

      ചിത്രം വരക്കുക എന്നത് കലാവാസനയാണ്.അതിന് ജാതിയുംമതവുംഇല്ലല്ലോ.ആർക്കും ഏത് ചിത്രവും വരക്കാം.അതുകൊണ്ട് ആകാശം ഇടിഞ്ഞു വീഴാൻ പോകുന്നില്ല.ബുദ്ധിയില്ലാത്ത വരുടെ ഭാഗത്ത് നിന്നും എതിർപ്പുകൾ വരാം.അത്കാരൃമാക്കാതെ ധെയ്രൃമായിട്ട് മുന്നോട്ട്പകുക.മറ്റുള്ള ചിത്രങ്ങൾ കൂടിവരക്കാൻ ശ്രമിച്ചാൽ നല്ലതായിരിക്കും.ജസ്ന പ്രശസ്തയായചിത്രകാരിയായിതീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു;

    • @KL40mallu
      @KL40mallu 3 года назад +3

      @@mottukunju2165 എന്നിട്ടാണോ അവരുടെ ആളുകൾ പറഞത് ഈ ചിത്രം വരച്ചിത്തലും നല്ലത് വെഭിചാരം ആണെന്ന് ആണ് അവരുടെ വീട്ടുകാർ ആണ് പറഞ്ഞ

    • @mottukunju2165
      @mottukunju2165 3 года назад +2

      @@KL40mallu ഇരുട്ടിലൂടെ പോകുന്നവർ വെളിച്ചത്തിലേക്ക് വരാൻ ശ്രമിക്കാത്ത അതുകൊണ്ടാണ്.അങ്ങനെയൊക്കെ പറയുന്നത്.നേരായരീതിയിൽ ചിന്തിച്ചാൽ എല്ലാം ശരിയാകും.

    • @fhkxhhd1761
      @fhkxhhd1761 3 года назад +1

      @@mottukunju2165 islam..chithram..varackal..prethima..undakkal..ithellaam...haramakkiyathanu...viswasam..vere...mattulla..karyangal...vere

    • @husainn192
      @husainn192 3 года назад

      @@fhkxhhd1761 😂😂ആരോട് പറയാൻ

  • @abduljaleel6337
    @abduljaleel6337 3 года назад +114

    ചിത്രങ്ങൾ വരച്ചു മനസ്സ് തകരുകയോ ? എന്ത് മാറ്റം? വരയ്ക്കാനുള്ള കഴിവ് കേമം. വെണ്ണക്കണ്ണൻ ബഹു കേമം

  • @sudharsandas8871
    @sudharsandas8871 3 года назад +16

    "മഥുരാധിപതേ അഖിലം മധുരം " "പല്ലാണ്ട് പല്ലാണ്ട് പല്ലായിരത്താണ്ട് പല കോടി നൂറായിരം " ഈശ്വരന്റെ അനുഗ്രം വേണ്ടുവോളമുള്ള ഒരാളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പറയുന്നത് ഉചിതമല്ലാത്തത്കൊണ്ട് ഈ പുണ്യം ചെയ്ത ജീവന് എന്റെ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @sahadavantk1439
    @sahadavantk1439 2 года назад +21

    മോൾക്ക്‌ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ. ഇനിയും ധാരാളം വരക്കു.. ലോകം അറിയട്ടെ.

  • @fathooshworld
    @fathooshworld 2 года назад +27

    മതം ഏതായാലും മനിഷ്യരായി ജീവിക്കുക. എല്ലാവരെയും ഒരു പോലെ സ്നേഹിക്കുക
    ഇസ്ലാമും പഠിപ്പിക്കുന്നത് അങ്ങനെയാണ്..
    മറ്റു മതത്തിലുള്ള ദൈവങ്ങനെ കുറ്റം പറയാൻ പാടില്ല എന്ന് പറഞ്ഞ മതമാണ് ഇസ്ലാം . 😍👍🏻
    ചിലർക്ക് പലവിതത്തിലുള്ള തെറ്റ് ധാരണയാണ്.മുഹമ്മദ്‌ നബി നമ്മളെ പഠിപ്പിച്ചതു എല്ലാവരെയും ഒരു പോലെ സ്നേഹിക്കാനാണ്.

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 2 года назад +1

      എനിക്ക് എന്റെ മതം, നിനക്ക് നിന്റെ മതം. എന്ന് പറഞ്ഞിട്ടണ്ട്. ബാക്കിയെല്ലാം.....

  • @manikandanmanikandan4356
    @manikandanmanikandan4356 3 года назад +285

    ജാതിയെ ചൊല്ലി കലയെ നശിപ്പിക്കല്ലേ എല്ലാവർക്കും ഈ ഭാഗ്യം കിട്ടില്ല നിങ്ങൾ വീണ്ടും മുന്നോട്ടു പോവുക ഓൾ ത ബെസ്റ്റ് 🙏

    • @aseesuk7002
      @aseesuk7002 3 года назад

      Bro hadheesil
      parayunnu
      Islaamika
      Rajyathinu
      purathu
      ulla
      Muslimsinu
      Aviduthe
      samskaravumaayi
      iyuki
      Chernnu
      Jeevikaam
      ennu
      hadhees
      parayunnu
      Pinne Vivaram
      illaatha
      Muslim Vargeeya
      Vaathi kel
      Vivaram
      illaatha kondaanu

  • @shafeequekeloth3640
    @shafeequekeloth3640 3 года назад +453

    എനിക്ക് ഒരു വര വരച്ചാൽ പോലും അത് നേരെ ആകാറില്ല,,... അപ്പോ ഇത്രയും നല്ല കഴിവ് കിട്ടിയിട്ടും മതത്തിൻ്റെ പേരിൽ കലയെ കളയരുത്... ഇനിയും വരക്കണം... നിങ്ങടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ,, ഒരു ചിത്രം വരച്ചത് കൊണ്ട് വിശ്വാസം പോകില്ല.... അത് ഇനി ഏത് വിശ്വാസം ആയാലും.... Good luck..

    • @MASALAmalayalamchannel
      @MASALAmalayalamchannel 3 года назад +33

      നിങ്ങളൊരു നല്ല മനുഷ്യനാണ്. ദൈവം രക്ഷിക്കട്ടെ

    • @meee2023
      @meee2023 3 года назад +20

      ഞാനും വരച്ചിരുന്നു... അപ്പോൾ പറഞ്ഞു ജീവൻ ഉള്ളത് വരയ്ക്കാൻ പാടില്ല...മരങ്ങളോ പുഴയോ കടലോ ഒക്കെ വരച്ചോളാൻ.... ഞാനെന്താ lkg കുട്ടിയോ .. അതോടെ വര നിർത്തി ☹️

    • @nasarpuzhakkal1861
      @nasarpuzhakkal1861 3 года назад +18

      ഇവൾ മുമ്പ് പറയുന്നത് കേട്ടിട്ടുണ്ട് കൃഷ്ണൻ അവൾക്ക് ഭക്ഷണം കൊടുക്കുന്ന ദൈവം ആണെന്ന്. അങ്ങിനെ ഒരു മുസ്ലിമിന് വിശ്വസിക്കാൻ പറ്റില്ല. വിശ്വാസം വേറെ, കല വേറെ 👌

    • @saeeduae2555
      @saeeduae2555 3 года назад +22

      അവൾ വർക്കുന്നത് ഹിന്ദു വിശ്വാസികളുടെ ആരാദനക്ക് വേണ്ടിയാണ്. അത് ഒരു മുസ്ലിം വിശ്വാസത്തിന് എതിരാണ്. കാരണം ഇസ്‌ലാമിൽ ഒരു ഫോട്ടോ യോ പ്രതിമയോ ആരാദിക്കാൻ പാടില്ല. ആരാധന അല്ലാഹുവിന് മാത്രം.

    • @കടുവ-ഛ2മ
      @കടുവ-ഛ2മ 3 года назад +15

      @@saeeduae2555 പോഡെർക്കാ

  • @mvmv2413
    @mvmv2413 3 года назад +546

    ഭാര്യയിലെ കലയെ നുള്ളിക്കളയാഞ്ഞ ഭർത്താവ് അർഹിക്കുന്നു ആദരവ്. വരയുടെ ഉടമ ജെസ്‌ന അഭിമാനം.
    m വര്ഗീസ്.

  • @ഹംദനൗറിൻ
    @ഹംദനൗറിൻ 2 года назад +30

    നല്ല ചിന്തകൾ ഉള്ള കുട്ടി 👌👌👌

    • @e.chandrane.chandran4005
      @e.chandrane.chandran4005 Год назад

      🙏സഹോദരി എല്ലാ വരും ഒരുപ്രപഞ്ച ശക്തി യെ ആണ് വിശ്വ സി ക്കുന്ന ത് നബി ആയാലും കൃഷ്ണ നായാലും യെ ശു ആയാലും.)സമസ്ത ലോക സുഖിനോ ഭവന്തു 🙏🙏🙏🙏

  • @AjithaKumari-b1m
    @AjithaKumari-b1m 6 месяцев назад +2

    ജസ്നേയ്ക്കു ലോകം മുഴുവൻ ആരാധകർ ഉണ്ട് കണ്ണന്റെ രാധയാണ് നിങ്ങൾ ❤

  • @gunaseelaneb3917
    @gunaseelaneb3917 2 года назад +50

    വരമാത്രമല്ല, സഹോദരി
    എത്ര ഭംഗിയായിട്ടാണ്
    സംസാരിക്കുന്നതും.
    നന്മകൾ നേരുന്നു.

    • @vinodvinuvinu3095
      @vinodvinuvinu3095 2 года назад +1

      കുറെ കമെന്റ് വായിച്ചു നിങ്ങളെ വാക്കുകൾ 👌

  • @sumeshg3110
    @sumeshg3110 3 года назад +51

    ഉണ്ണികണ്ണാ ഞാൻ നിൻ കാൽക്കൽ നമിക്കുന്നു. ഇവിടെ ജനങ്ങൾ ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിക്കുമ്പോൾ. നീ നിന്റെ ലീലാവിലാസങ്ങൾ കാണിച്ചു ഇപ്പോഴും അതിശയപ്പെടുത്തുന്നു 🙏🙏🙏

    • @safwanck7423
      @safwanck7423 3 года назад +4

      ഇൻഡോനീഷ്യയിൽ അവിടുത്തെ രാഷ്ട്രപിതാവിന്റെ മകളും 30000 ആളുകളും ഇന്ന് ലോകം കാൺകെ ഇസ്ലാമിൽ നിന്ന് ഹിന്ദുമതം സ്വീകരിച്ചു എന്ന ന്യുസ് ഇടുമോ 👍

  • @വിന്ദുജമണികണ്ണ

    പ്രിയ സഹോദരീ നിങ്ങളെ ദൈവ൦ അനുഗ്രഹിച്ചിട്ടുണ്ട്.അതാണ് നിങ്ങൾക്ക് ഉണ്ണി കണ്ണനെ വരച്ചാൽ ഇത്ര പെ൪ഫക്ഷ൯ കിട്ടുന്നത് 🙏😍😍😍

  • @krishnanmp6319
    @krishnanmp6319 2 года назад +7

    വരക്കുന്നതു് കണ്ടു വളരെ മനോഹരം ജസ്നക്ക് അഭിനന്ദനങ്ങൾ.ഉണ്ണിക്കണ്ണൻ്റെ എല്ലാ വിധത്തിലും ഉള്ള അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.ഞാനും ഒരു ചിത്രകാരനാണ്.

  • @padmakumars8380
    @padmakumars8380 Год назад +4

    എല്ലാ വിശ്വാസവും നമ്മുടെ മനസ്സിൽ ഒന്നാണ് എല്ലാരും ചിന്തിക്കുന്നത് ഒരേ പ്രകാശത്തെ ആണ് അതാണ് പ്രപഞ്ചസത്യം❤️🙏☪️❤️✝️❤️☪️❤️✡️❤️☝️🇮🇳❤️🙏

  • @catlove12345
    @catlove12345 3 года назад +232

    ഞാൻ ഒരു മുസ്ലിം ആണ്. കല ഒരു ദൈവീക കഴിവാണ്. മതം മനസ്സിൽ ആണ്. All the best ❤️. ജാതിയും മതവും നോക്കാതെ ജീവിക്കണം

    • @zanzjabeel6171
      @zanzjabeel6171 2 года назад +3

      എല്ലാം ദൈവത്തിന്റെ കഴിവാണ് അല്ലാത്ത ഏതെങ്കിലും ഒന്ന് പറയാമോ? എല്ലാം അവന്റെ ഇംഗിതത്തിന് അനുസരിച്ച് ആകണം എന്ന് പടച്ചവൻ പറയുന്നു! ആ വരയിൽ നിന്നും ഒരു മണി വിശ്വാസം പോകുന്നത് ശരിയല്ല. അറിഞ്ഞു കൊണ്ട്. അറിയാതെ വന്നാലും അറിഞ്ഞായാലും തൗബ പോലെ ഇരിക്കും! റബ്ബ് കാക്കട്ടെ.

    • @SuperRakshasan
      @SuperRakshasan 2 года назад

      🙏

    • @zanzjabeel6171
      @zanzjabeel6171 2 года назад +3

      ജാതിയും മതവും നോക്കാതെ ജീവിച്ചോളൂ?? നീ മുസ്ലിം ആണെന്ന് നീ പറഞ്ഞാൽ മതി? ഇസ്ലാം അത് അംഗീകരികണം? കല മാത്രമാണോ ദൈവം തന്ന കഴിവ്?? മോഷണം ഒരു കലയാണ് അത് കക്കുന്നവന് ഏത് കലയും പിമ്പറ്റുവിൻ. ഇരുളും വെളിച്ചവും ഒരേ സമയം ഉണ്ടാവില്ല ഏതെങ്കിലും ഒന്ന് മാത്രം. മതം മനസ്സിൽ ആണെങ്കിൽ കൈകൊണ്ട് ശരീരം കൊണ്ട് കൊല്ലാം മോഷണം ആവാം വ്യഭിചാരിയും ആവാം എന്തും ആവാം മതം മനസ്സിൽ ഉണ്ടായാൽ മതി? ഈ പറഞ്ഞതിൽ നിന്നും തന്നെ നീ ഇസ്ലാമിൽ നിന്ന് പുറത്ത് ആണ്! എല്ലാവരും മുസ്ലിം തന്നെ. പക്ഷേ.

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 года назад +2

      അല്ലാഹുവിന്റെ വാക്കിനെ പുല്ലുവില കൽപ്പിക്കാത്ത അടിമയും സ്വഹബികളും!!.
      Sura 4/3
      അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക. ) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക. ) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌.
      sura 4/129:
      നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക്‌ )
      പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട്‌ മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്‌. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
      🍌🍌🍌🍌🍌🍌❤❤❤
      ഈ സൂറ ഇറങ്ങിയതിനു ശേഷം അനേകം ഭാര്യമാരോട് കൂടി ര
      സുഖിച്ചു ജീവിച്ചവനെ മാതൃക ആക്കാമോ?? 🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌❤🍌🍌🍌🍌

    • @shujahbv4015
      @shujahbv4015 2 года назад

      @@zanzjabeel6171 അത് സത്യം ബ്രോ ഏത് മതക്കാരനെയും സ്നേഹിക്കണം പക്ഷെ അവരുടെ വിശ്വാസങ്ങളെ അവർക്ക് വിട്ട് കൊടുക്കുക അല്ലാതെ എല്ലാം ഒന്ന് തന്നെ എന്ന് പറഞ്ഞത് ശിർക് ആണ് ആ ചെങ്ങായിക്ക് അതറിയില്ല പിന്നെ ഏതെങ്കിലും ഹിന്ദു സുഹൃത് kaabayude ചിത്രം വരച്ചാൽ ഈ അനുകൂലിച്ച സങ്കികൾ എന്തൊക്കെ പറയും ആയിരുന്നു

  • @shakkir.mshakkir8883
    @shakkir.mshakkir8883 3 года назад +23

    May God shower all his mercy and joys , blessing upon you with your familly

  • @jolsamathew6629
    @jolsamathew6629 3 года назад +64

    Nice talk, God bless🕯️ people are unnecessary crazy for religion. Especially thanks for your husband 🕊️

  • @s8a8i1
    @s8a8i1 2 года назад +10

    😍😍.. പേടിക്കാതെ ജീവിക്കൂ. നമ്മടെ മമ്മുക്കയേ പോലെ.

  • @agnosticyetathiestic
    @agnosticyetathiestic Год назад +7

    “The Only Way You Can Conquer Me Is Through Love, And There I Am Gladly Conquered.” - Lord Krishna

  • @abhilashs910
    @abhilashs910 3 года назад +71

    ഇപ്പോഴും നേരം വെളുക്കാത്ത, മതഅന്ധത ബാധിച്ചവർ ഉണ്ടെന്നു സമൂഹത്തിനു ബോധ്യപ്പെടുത്തിയ കുട്ടിക്ക് അഭിനന്ദനങ്ങൾ... കമ്മ്യൂണിസ്റ്റ്‌ ഇക്കയ്ക്ക് ലാൽസലാം..

  • @riyasp6927
    @riyasp6927 2 года назад +149

    എല്ലാ മതങ്ങളെയും സ്നേഹിക്കണം കണ്ണനെ വരച്ചത് കൊണ്ട് എന്താണ് കുഴപ്പം ഈ എതിർക്കുന്നവർ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്

  • @nissamh4924
    @nissamh4924 3 года назад +83

    ചിത്രം ഏതും വരയ്ക്കുന്ന തില് എന്താ തെറ്റ് അത് ഒരു കലയാ ണ് കലയെ കലയായി മാത്രം കാണുക, അതില്‍ മതം കലർ ത്ത രുത്, കലയെ സ്നേഹിക്കുന്ന വർ ക്ക് മാത്രമേ മഹത്വം മനസിലാക്കാ ൻ കഴിയൂ,ജസ്നയ് ക്ക് അഭിനന്ദനം ജീവിതത്തിൽ നല്ലതു മാത്രമേ ഉണ്ടാകൂ 🌹👌💞💯,എനിയ്ക്ക് ശ്രീകൃഷ്ണ നെ വലിയ ഇഷ്ടമാണ്

    • @muhammedsabith1587
      @muhammedsabith1587 3 года назад +1

      Mathaparamaayi jeevanullavayude chithram varakkal thettanu. Plants ulpedilla

    • @ajeerkmajeer7683
      @ajeerkmajeer7683 2 года назад

      @@muhammedsabith1587 അതെ

    • @saraswathiammakr1786
      @saraswathiammakr1786 2 года назад

      Jasnamolede husbandnte nalla manassine oru big salute

  • @kvsubairkaruppamveetil1757
    @kvsubairkaruppamveetil1757 2 года назад +10

    കലയെ കലയായി കാണാത്ത എല്ലാ മതത്തിന്‍റെയും ചെറ്റകള്‍ ഈ അഭിമുഖംകാണട്ടെ.അഭിനന്ദനം ജസ്ന.

  • @goldendove4984
    @goldendove4984 2 года назад +8

    സംസാരംകേൾക്കാൻ നല്ല രസമുണ്ട് കുറെ ചിരിച്ചു 😀😀

  • @latheeffila6199
    @latheeffila6199 2 года назад +8

    വിവരം ഇല്ലാത്ത കുറെ ബന്തുക്കൾ... 😥😥😥
    സിസ്റ്റർ ഇനിയും വരയ്ക്കണം... 👌👌👌👌🦋

    • @unnivr9163
      @unnivr9163 2 года назад

      Good. Congratulations brother.

  • @shajahankms7833
    @shajahankms7833 2 года назад +39

    ജസ്‌നയുടെ ഉമ്മയുടെ വീട്ട്കാർക്ക് നല്ല ചിന്തകൾ കൊടുക്കേണമേ എന്ന പ്രാർത്ഥിക്കുന്നു ഒപ്പം ആ നല്ല ചിത്രകാരിക്ക് എല്ലാവിധ ആശംസകളും നേരുന്നു...

    • @reghutharapil1847
      @reghutharapil1847 2 года назад +1

      @@Handle-c1i enthukonda vilakk?athukond aarkk enthu nettam?kazhivum mathavum kootti kuzhakkamo?

    • @Handle-c1i
      @Handle-c1i 2 года назад

      @@reghutharapil1847 🙄😒🤔

    • @nanichand
      @nanichand 2 года назад

      @@Handle-c1i 😄😁കഷ്ടം 😄🤭

    • @Handle-c1i
      @Handle-c1i 2 года назад +1

      @@nanichand 🙄😒

  • @subaidak3081
    @subaidak3081 3 года назад +82

    എനിക്കൊരുപാടിഷ്ടമാണ് കുഞ്ഞുങ്ങളുടെചിത്രം.കുഞ്ഞുങ്ങളുടെ എല്ലാപ്രോഗ്രമും

    • @ajmalajju634
      @ajmalajju634 3 года назад +1

      Hi

    • @husainn192
      @husainn192 3 года назад +1

      ആഖിർ പോയി അവിടെ ഉണ്ണി വരുമോ

  • @shivadasan8552
    @shivadasan8552 Год назад +1

    ഹായ് ജസ്‌ന...
    നമസ്കാരം...ഞാൻ ഒരു ഹിന്ദു ആണ്.എന്റെ അച്ഛനും അമ്മയും ഹിന്ദു ആയതുകൊണ്ട് ഞാനും അങ്ങനെ ജനിച്ചു...
    എന്നിരുന്നാലും എല്ലാ മതസ്ഥരെയും ഒരു പോലെ സ്നേഹിക്കുകയും,ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ...എനിക്ക് എന്റെ കുടുംബം പോലെ ഉള്ള മുസ്ലിം സഹോദരങ്ങൾ ഉണ്ട്..
    ഇയാളെ പറ്റിയുള്ള കുറെ വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്.ഈ അടുത്ത ദിവസം ഗുരുവായൂരിൽ കുറെ അധികം കണ്ണന്മാരെ ഒന്നിച്ചു വരച്ചു കൊണ്ടു പോയില്ലേ...
    വിഷയം അതല്ല...
    ഇതിൽ ഒരുപാട് മുസ്ലിം സഹോദരങ്ങൾ കമന്റ്‌ ചെയ്തിട്ടുണ്ട്...
    എല്ലാം ജസ്‌നയെ സപ്പോർട്ട് ചെയ്തു കൊണ്ട്..
    പിന്നെന്തിന് ഭയം...
    ഇത്രയും അധികം ആളുകൾ നിങ്ങളുടെ മതത്തിൽനിന്നുകൊണ്ട് നിങ്ങളുടെ കഴിവിനെ അംഗീകരിക്കുന്നു...
    മതം തലയ്ക്കു പിടിക്കാത്ത നല്ല മനുഷ്യർ ആണ് അവരെല്ലാം...
    ആത്മഹത്യയെ കുറിച്ച് ഇനി ചിന്തിക്കരുത്...
    അതിന് കണ്ണനും,ഞങ്ങളും അനുവദിക്കില്ല...
    നല്ലത് മാത്രം വരട്ടെ...എന്ന് പ്രാർത്ഥിക്കാം...
    ഭൂതം,വർത്തമാനം,ഭാവി...
    എല്ലാം നല്ലതിന് എന്ന് മാത്രം കരുതി നന്മയോടെ ജീവിക്കുക.
    🙏🙏🙏

  • @singleboban7926
    @singleboban7926 2 года назад +10

    ഒരു ജാതി ഒരു മതം ഒരു ദൈവം ആരെക്കെ യെന്തക്കേ ആവണം എന്നു തീരുമാനിക്കുന്നതും നമ്മളല്ല യെല്ലാം നിയന്ത്രിക്കുന്ന സർവേശ്വരൻ കൂടെ ഉണ്ട് 👍❤❤❤❤❤🙏😍കണ്ണൻ അനുഗ്രഹിക്കട്ടെ 🙌

    • @shameerali4633
      @shameerali4633 2 года назад

      രാവണൻ ന്റെ കൈയിൽ നിന്ന് സീത യെ രക്ഷ പെടുത്താൻ കഴിയാത്ത ശ്രീകൃഷ്ണൻ ഹനുമാൻ ന്റെ സഹായം തേടുന്നു ഒരു ദൈവം കഴിവ് കെട്ടവൻ ആവുന്നു എന്നിട്ട് ദൈവം സൃഷ്ടിച്ച ഒരു കുരങ്ങൻ ന്റെ സഹായം തേടുന്നു നല്ല കോമഡി മേൽപ്പറഞ്ഞ കണ്ണൻ എങ്ങിനെ യാണ് ഈ പെണ്ണിന്നെ അനുഗ്രഹിക്കുന്നെ സേച്ചി 😃

    • @sindhusisukumarsindhusisuk604
      @sindhusisukumarsindhusisuk604 Год назад

      ​@@shameerali4633 നിന്റെ ഉമ്മക്ക് ഒരു ആപത്ത് വരുമ്പോൾ നിനക്ക് രക്ഷിക്കാൻ പറ്റുമോ എലി??????പിന്നെ നിന്റെ സങ്കല്പ കഥയിൽ രാത്രിയും പകലും പോലെ വ്യത്യാസം ഉണ്ട്, എന്തോന്നീടെ ഈ മാതിരി ഊള കഥകൾ എവിടെ നിന്നു കിട്ടി 😂😂😂😂

  • @abdurohman7174
    @abdurohman7174 3 года назад +41

    അ ള്ളാഹു ഹിദായത് നൽകട്ടെ

    • @muhammedswalihthadathil8275
      @muhammedswalihthadathil8275 2 года назад

      Ameen

    • @sweetwisdom7708
      @sweetwisdom7708 2 года назад

      Chitram varacha kitunaa sadhanam anoo ee hidyathu..... jaichal kitunaa gup valathum ahnoo.....🤔🤔

    • @MangoBytesShahanaiqbal1827
      @MangoBytesShahanaiqbal1827 2 года назад +2

      @@sweetwisdom7708 അതാണ് എനിക്കും ചോദിക്കാൻ ഉള്ളത് ഒരു ഫോട്ടോ വരച്ചാൽ എന്താണ് .... വരക്കാനുള്ള കഴിവ് പടച്ചോൻ കൊടുത്തത് അല്ലെ.. 😅

    • @haripriyav1868
      @haripriyav1868 2 года назад

      @@Handle-c1i 😱🤧🙏.. Entammo.. Vilakkathathu enthelum undo?.. Enthu chythalum thala vettan erikkunna oru daivam😂

    • @fasilpv6470
      @fasilpv6470 2 года назад

      @@haripriyav1868 Ath muslimainu paranhathanu. Ath nammal sahicholaam.pakaram swargam Allahu nalkunnund.veruthe akunnilla

  • @sscreations8047
    @sscreations8047 2 года назад +175

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് 👍❤❤

  • @jasmindiaries1426
    @jasmindiaries1426 3 года назад +25

    മാഹ അല്ലാഹ്.. സൂപ്പർ ആയിട്ടുണ്ടെടാ.. പാട്ട് പാടുക , ചിത്രം വരക്കുക , മറ്റുള്ളവരെ ചിരിപ്പിക്കുക , ഇതൊക്കെ ഓരോ കഴിവുകൾ ആണ് അത് എല്ലാർക്കും കിട്ടില്ല.. എനിക്ക് ആ കഴിവില്ല ഇല്ല 😭...ഒരു ചിത്രം വരച്ചത് കൊണ്ട് വിശ്വാസം നഷ്ടപ്പെടില്ല...ഈ അങ്ങനെ എങ്കിൽ മമ്മൂക്കയൊക്കെയോ 🙄അത് മത വിശ്വാസത്തിൽ കാണാതെ ജോലി ആയി കണ്ടാൽ തീരില്ലേ പ്രശ്നം 🤷keep going dear👍💜

  • @kusongs7661
    @kusongs7661 2 года назад +27

    അങ്ങനെയെങ്കിൽ ഞാൻ മുസ്ലിം ഗായകനാണ് ഞാൻ മറ്റുള്ള മതത്തിൽ പെട്ട ഭക്തിഗാനങ്ങൾ പാടാറുണ്ട് അതെനിക്ക് ദൈവം അനുഗ്രഹിച്ചു തന്നകഴിവാണ് 🙏🏻🙏🏻🙏🏻

    • @chandrannair8164
      @chandrannair8164 2 года назад

      So great

    • @YF3MEDIA
      @YF3MEDIA 2 года назад

      👌

    • @SathaaSathaa
      @SathaaSathaa 3 месяца назад

      നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം അങ്ങിനെ പറഞ്ഞ മതമാണ് ഇസ്ലാം...

  • @samiazharmotivationchannel
    @samiazharmotivationchannel 2 года назад

    Valare nalla anubavam dear.... Ellaperkkum undu ithu polulla anubavavum anugrahavum😍😍👌

  • @jabbarp4313
    @jabbarp4313 2 года назад +42

    ഇത്ര സന്തോഷത്തോടെ * ആത്മഹത്യ ചെയ്യാൻ പോയി തിരികെ വന്ന ആളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്..... തുടർന്ന് സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുക...

    • @ahammedchalil3730
      @ahammedchalil3730 2 года назад +2

      Nalla budhiyulla kuttiyaannenn manassilaayille

    • @nanichand
      @nanichand Год назад +1

      കണ്ണന് വേണ്ടി പണിയെടുത്തവളെ കണ്ണൻ ഒരിക്കലും കൈ വിടില്ല. ഇതിൽ നിന്നും മനസ്സിലായില്ലേ കണ്ണൻ തന്നെയാണ് അല്ലാഹ് എന്നു?????

  • @subairsubi4742
    @subairsubi4742 3 года назад +13

    ഇനിയും വരയ്ക്കണം സഹോദരി സൂപ്പർ 👌🏻👏🏻 അഭിനന്ദനങ്ങൾ

    • @muhammednasihnasih3688
      @muhammednasihnasih3688 3 года назад

      Ninakk maikkade malee

    • @muhammednasihnasih3688
      @muhammednasihnasih3688 3 года назад

      Nee atthina Male kannane varachhad vera atthkon udd varakan edd bagahamm allaaa nee nashichhuuuuuuu urappanuuuuu.urppanuuuuuu nee niskarikkal udddoooooo

    • @muhammednasihnasih3688
      @muhammednasihnasih3688 3 года назад

      Verudee niskarichu neram polkaddaaaaaaa nee nachichhuuuuuuuuuuuuu pahayaaaaaa

  • @rageethk.v7437
    @rageethk.v7437 3 года назад +34

    നിഷ്ക്കളങ്കയായ ജസ്ന ശുദ്ധമായ മനസ്
    ആ നിഷ്കളങ്കതയാണ് ജസ്ന വരയ്ക്കുന്ന ചിത്രത്തിന്റെ ശക്തിയും
    പിന്നെ മനുഷ്യനല്ലേ മതമുള്ളു സർവ്വവ്യാപിയായ ഈശ്വരന് മതമോ ജാതി ഭേദങ്ങളോ ഒന്നുമില്ലല്ലോ . ദൈവം അനുഗ്രഹിക്കെട്ട .

  • @sajanafathihaa2702
    @sajanafathihaa2702 2 года назад +2

    Kannante picture avishym Ind engana contact chyyum?

  • @indudinesh406dinesh3
    @indudinesh406dinesh3 Год назад

    പൂർവ ജന്മങ്ങളിൽ.. കണ്ണൻറ്റ് ഏറ്റവും അടുത്ത അല്ലായിരുന്നിരിക്കണം...
    ഇ bhagaiam നിയോഗവും.. നിഗേക്ക് മാത്രം ഈശ്വറേൻ നൽകിയതാണ്... ഇനിയും ഇനിയും വരക്കുക....
    ഞങ്ങൽ.. എല്ലാവരും ഒപ്പമുണ്ട്... വിഷമിക്കരുത്...
    നിങ്ങളുടെ നിറഞ്ഞ ചിരി..
    കണ്ണന്റെ നിറഞ്ഞ ചിരിയുടെ.. അർദ്ധങ്ങൽ ഉൾകൊള്ളുന്ന...
    സൂയിസൈഡ്.. ചെയ്യാൻ.. പോയി എന്ന് കേട്ടപ്പോൾ.. ഭയങ്കര സങ്കടം വന്നു...
    ... Donit worry....

  • @baburjand9379
    @baburjand9379 3 года назад +58

    ഈശ്വരനെ ഏത് രൂപത്തിലും ഭാവത്തിലും നമുക്ക് സങ്കൽപ്പിക്കാം ആരാധിക്കാം... എല്ലാ മനുഷ്യരുടെയും ജീവിതലക്ഷ്യം ആയ പരമമായ സുഖം അഥവാ ആത്യന്തികമായ ദുഃഖ ശാന്തിയ്ക്ക് ഉപകരിക്കും...

    • @shabanashabu600
      @shabanashabu600 3 года назад +3

      തീര്ച്ചയായും 👍👍

    • @muhammadalikolakkadan7226
      @muhammadalikolakkadan7226 3 года назад

      സർവ്വ ശക്തനായ ഏക ദൈവത്തിൽ വിശ്വസിക്കുന്നഒരു മുസ്ലിം മിനു ബഹുദൈവ ആരാധകരുടെ വിശ്വാസമായി എങ്ങിനെ പൊരുത്ത പെടും. അവര്. ഇന്ഷാ അള്ളാഹു. എന്ന് പറയുന്നത് കേട്ടു. ഈ രണ്ടു വിശ്വാസവും ഒന്നിച്ചു ഒരു വ്യക്തി യിൽ എങ്ങിനെ ഉണ്ടാകും

    • @vichuz1065
      @vichuz1065 3 года назад +2

      @@muhammadalikolakkadan7226 അതിനു വിശ്വാസം ഉണ്ടെന്നു ആ കുട്ടി പറഞ്ഞില്ലല്ലോ...ഇഷ്ട്ടമാണ് കണ്ണനെ ഇപ്പോൾ ഒരു വരുമാനമാർഗമായി കാണുന്നു എന്നല്ലേ പറഞ്ഞത് 🧐🧐🧐എന്താണ് സഹോ... തന്റെ പറച്ചിൽ കേട്ട തോന്നും ഇവിടെ വേറെ മതത്തിൽ പെട്ടവരാരും ഇസ്ലാം ചിന്തകളിലും ഇസ്ലാമിലും വിശ്വസിക്കുന്നില്ലെന്നു.... എല്ലാരും ഒരുപോലെയല്ല... കഴിവതും ആ കുട്ടിയെ ഇത് പറഞ്ഞു വിഷമിപ്പിക്കാതിരിക്കുക എന്നെ പറയാനുള്ളു... അല്ലെ പിന്നെ നിങ്ങളും സന്ഘികളും തമ്മിൽ എന്ത് വ്യത്യാസം 🤓

  • @abdullatheefnt9129
    @abdullatheefnt9129 3 года назад +27

    ലോകത്ത് എന്ത് ജാതി എന്ത് മതം എല്ലാവരും മനുഷ്യരാണ് ഓരോരുത്തരും അവർക്ക് പറ്റിയ വിശ്വാസം മുറുകെ പിടിച്ചു മറ്റുള്ള മതങ്ങളെ സ്നേഹിക്കാൻ ഒരു പ്രയാസം ഇല്ല കുട്ടി ഈ കണ്ണനെ വരച്ചത് കൊണ്ട് ഒരു തെറ്റായി കാണാൻ പറ്റുകയില്ല നമ്മൾ മതേതരത്വത്തിന് ചുക്കാൻ പിടിക്കുന്ന നാടാണ് അതുകൊണ്ട് ഒരു തെറ്റും ആയി തോന്നുന്നില്ല അവരവരുടെ വിശ്വാസം മുറുകെ പിടിച്ചു മുന്നേറുക 🌹

    • @nanichand
      @nanichand 2 года назад +1

      Well said.

    • @fusiongaming753
      @fusiongaming753 2 года назад +1

      വിശ്വാസം മനസിൽ ആണ് വേണ്ടത് പടം വരച്ചത് തെറ്റ ആണോ ശെരി ആണോ എന്നു അറിയില്ല ശാഹദത്ത് കലിമയുടെ ആർതം അറിഞ്ഞു നാവ് കൊണ്ട് പറഞ്ഞു മനസ് കൊണ്ട് പറയുകയും ചെയുന്ന അവൻ ആണ് ഇസ്ലാം ആവുക ഒള്ളു

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 2 года назад

      അതെന്തിനാ അതിനിടക്കൊരു വേല? അവരവരുടെ വിശ്വാസം മുറുകെ പിടിക്കാൻ 😆എന്ത് ജാതി എന്ത് മതം? എല്ലാം ഒന്ന്.

  • @homebeautymanbeauty4566
    @homebeautymanbeauty4566 3 года назад +32

    സംസാരം കേട്ടാൽ തന്നെ അറിയാ മിടുക്കി എല്ലാം മിടുക്കിയാണ്

  • @allvideos7466
    @allvideos7466 2 года назад +14

    മോളെ നിനക്ക് മരിക്കണ്ടെ നമുക്ക് ഇത് പാടില്ല ഉമ്മയുടെ കുടുംബം നല്ല ദീനി പരമായ കുടുംബ മായിരിക്കും കണ്ണന്റെ കൂടെ നരകത്തിൽ പോകേണ്ടി വരും അള്ളാഹു ഈ സഹോദരിക്ക് ഹിദായത്‌ നൽകട്ടെ 😰😰

  • @jubiriyasinger
    @jubiriyasinger 3 месяца назад +1

    "Mathamethayalum manushyan nannayamathi"..shreenayana guruvinte vakkukal ..❤❤

  • @tojokp9399
    @tojokp9399 3 года назад +132

    എന്റള്ളോ ജസ്നായുടെ മുഖവും സംഭാഷണവും കേൾക്കുമ്പോൾ കണ്ണനെ കാണുന്ന പോലെ കൃസ്ത്യാനീ യായ എനിക്ക് പോലും തോന്നുന്നു
    ജസ്നക്ക് അഭിനന്ദങ്ങൾ

  • @gafoorkadhosth8801
    @gafoorkadhosth8801 3 года назад +7

    ഉമ്മ യുടെ ഫാമിലിക് ഒരു ബിഗ് സല്യൂട്ട്

  • @lucifar9774
    @lucifar9774 3 года назад +44

    കമ്മ്യൂണിസ്റ്റ് ആയ കെട്ടിയോന് big സല്യൂട്ട് 🙏🙏🙏🙏🥰

    • @kishorechandra1619
      @kishorechandra1619 2 года назад

      Communist ayA muslim anu vishwasi aya muslim eannu parayanm allathe amblathill pokatha nireshara vadi aya hindu communist kkara alla

    • @happynafia9226
      @happynafia9226 2 года назад

      Aksharam thettathe communist Muslim ennu vilikkam

    • @nayanarani5502
      @nayanarani5502 2 года назад

      👍

  • @shefivp6423
    @shefivp6423 2 года назад

    ആ ഉമ്മാക് കൊടുക്കാൻ ലൈക് കുടുബത്തിന് മറുവടി കൊടുത്ത ഉമ്മ നിങ്ങൾക്കു ഒരായിരം നന്ദി

  • @nourfarooki7079
    @nourfarooki7079 2 года назад +4

    Well done Jasna. I appreciate you. Don't be disappointed. Carry on. Success will kiss your feet. All the best.

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 2 года назад +33

    വരയ്ക്കാൻ ആർക്കും പറ്റും എന്നാൽ വരക്കുന്നത് കാണുന്നവർക്ക് ഇഷ്ടപ്പെടണം അപ്പോഴാണ് അത്‌ മഹത്വപ്പെടുന്നത്. മോളെ നീ അനുഗ്രഹിക്കപ്പെട്ടവളാണ് നഷ്ടപ്പെടുത്താ തി രിക്കുക. നന്മയുള്ളവൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @chidambarancn1692
      @chidambarancn1692 2 года назад +1

      കൃഷ്‌ണൻറെ ഫോട്ടോ കാണാൻ പറ്റുമോ

  • @user-tj2xy4ul8f
    @user-tj2xy4ul8f 2 года назад +60

    പേരുകൊണ്ട് മാത്രം ഒരാളും മുസ്ലിമാകുന്നില്ല ഇസ്ലാമിക നിയമം അനുസരിച്ചു ജീവിക്കുന്നവരാണ് muslimeeghal

    • @savinthomas2510
      @savinthomas2510 2 года назад +5

      Aano sudappi

    • @sajeeshts492
      @sajeeshts492 2 года назад +1

      വന്നോ 😀😀😀തിട്ടം

    • @ajeerkmajeer7683
      @ajeerkmajeer7683 2 года назад +3

      കറക്റ്റ്

    • @sweetwisdom7708
      @sweetwisdom7708 2 года назад

      Chatrukal Aya judhanmar indakiya RUclips ill vanu comment iduna perukodu polum Islam Allatha verum alphabet ayaa pavam musli meenghal.....🥴🥴

    • @user-tj2xy4ul8f
      @user-tj2xy4ul8f 2 года назад

      @@sweetwisdom7708 മതമില്ലാത്ത ജീവൻ ജീവിക്കുന്ന നാടാണ്

  • @skk7197
    @skk7197 3 года назад +71

    Yes ഇവൾ മുസ്ലിംമിനെ പറയിപ്പിക്കാൻ ജനിച്ചവൾ തന്നെ, ഒരു നല്ല മുസ്ലിം ഇങ്ങനെ ആണെന്ന് പറയിപ്പിക്കാൻ, ആ മതത്തിൽ തീവ്രവാദികൾ മാത്രം അല്ല ഉള്ളത് എന്ന് പറയിപ്പിക്കാൻ ജനിച്ചവൾ 🙏😍👍

    • @rinunoush973
      @rinunoush973 3 года назад +1

      Correct

    • @unnikrishnantr1307
      @unnikrishnantr1307 3 года назад +3

      പക്ഷെ ആ മതം തീവ്രവാദം തന്നെ.

    • @ambikadevi7191
      @ambikadevi7191 3 года назад +3

      🙏🙏🙏🙏🙏

    • @xaviervinod6065
      @xaviervinod6065 3 года назад

      @@unnikrishnantr1307 എന്തിനാ അങനെ പറയുന്നത് ചില ആളുകൾ മാത്രം അന്ന് അങനെ ചെയ്യുനത്

    • @anasrahman9948
      @anasrahman9948 3 года назад +1

      @@unnikrishnantr1307 പക്ഷെ ആഹ് മതത്തിൽ വിശ്വസിക്കുന്ന,തലയിൽ തട്ടമിടുന്ന,5 നേരം നിസ്കരിക്കുന്ന (ഈ കാര്യങ്ങൾ ഒക്കെ ആഹ് മതം പഠിപ്പിക്കുന്നത് തന്നെയാണ്)
      ജസ്‌ന വരക്കുന്ന ചിത്രങ്ങൾ മാത്രം എങ്ങനെയാണ് മത സൗഹർദ്ധത്തിന്റേത് ആവുന്നത്....🤣🤣🤣

  • @sinuvotsilnesh8474
    @sinuvotsilnesh8474 Год назад +3

    എന്റെ നാട്ടുകാരിക്ക് അഭിനന്ദനങ്ങൾ ❤

  • @najeebpc9614
    @najeebpc9614 3 года назад +132

    മദ്രസയും കഴിഞ്ഞു തൊപ്പി ധരിച്ചു പണ്ട് ദിവകാരൻ ചേട്ടന്റെ വീട്ടിൽ അവരുടെ അമ്മുമ്മയുടെ കൂടെ ഇരുന്നു കണ്ടിരുന്ന ആ കാലം...😍 കൃഷ്ണനെ അറിയണമെങ്കിൽ വായിക്കാൻ പറ്റുന്ന കാലത്തു ബാലരമ വായിക്കണം, ദുരദർശൻ നായർ, ശനി ദിവസങ്ങളിൽ കാണണം 😂😄