Chandamama Malayalam Full Movie | Jagathi Sreekumar | Malayalam Movie Comedy

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 136

  • @becareful-x7t
    @becareful-x7t 7 месяцев назад +47

    സത്യം പറയാലോ അന്നത്തെ പൊളിഞ്ഞ പടമാണിത് എങ്കിലും കണ്ടിരിക്കാൻ എന്തൊരു രസം കോമഡി ഉത്സവം ടെൻഷൻ പോകും
    ചെറിയൊരു ടെൻഷനും ഉണ്ട്
    ഇന്നത്തെ വിജയിച്ച പടങ്ങള് അന്നത്തെ പൊളിഞ്ഞ പടത്തിൻ്റെ നിലവാരം പോലുമില്ല
    അന്നത്തെ കാലത്ത് എസി ഇല്ലാത്ത തീയേറ്ററിലാണ്
    ഞാനിത് കണ്ടത്....
    ഇത് കാണുന്നവരെ നോക്കി ഞാൻ ഒരുപാട് ചിരിച്ചിട്ടുണ്ട്
    കാരണം ഇത് കാണുന്നവരെ കാണാൻ തന്നെ നല്ല രസമായിരുന്നു ആ കാലഘട്ടം... കൈനറ്റിക് ഹോണ്ട സ്കൂട്ടർ സ്വന്തമാക്കാനുള്ള ആഗ്രഹം
    അല്ലെങ്കിൽ അനിയത്തിപ്രാവ്.... Splendor
    മാരുതി എസ്റ്റീം .. മാരുതി 800
    ഈ മോഹങ്ങളെല്ലാം വെച്ച് ബസ്സിൽ യാത്ര😂
    ഓട്ടോറിക്ഷ വിളിച്ചു ... പോവുന്നത് അന്തസ്സുള്ള കാലം.... വിരുന്നുകാർ ഓട്ടോറിക്ഷ വിളിച്ച് വരുകയാണെങ്കിൽ ഇന്ന് കാറിൻറെ വെയിറ്റ് ഉള്ള കാലം😅... ലൂണാർ വികെസി
    ചെരുപ്പുകൾ കൂടുതലുള്ള കാലം... അധിക പേരുടെയും കാര്യം ഞാൻ കണ്ടിട്ടുള്ളത് റബ്ബർ ചെരുപ്പ്..... പോക്കറ്റിൽ ..... പൈസയും .. ചീർപ്പും ... ഒന്നിച്ചു വെക്കും അല്ലേൽ തുണിയുടെ കോന്തലയിൽ ..കെട്ടും😂
    500 നോട്ട് ഉള്ളവൻ പണക്കാരൻ.... 100 നോട്ട് ഉണ്ടെങ്കിൽ ദാരിദ്ര്യം ഇല്ലാത്തവൻ😂
    ആകെയുള്ള ടൂർ നേർച്ച പൂരം.... ഗാനമേളകൾ😅
    പണക്കാർക്ക് വിലയുള്ള നാളുകൾ.... ഗൾഫുകാരൻറ്റെ വിലയുള്ള നാളുകൾ ടിവി ഉണ്ടാവും വീട്ടിൽ..... ഡിഷ് ഉണ്ടെങ്കിൽ
    ആ വീട്ടിലേക്ക് ആളുകൾ നോക്കും... എസ്ടിഡി ബൂത്തുകളിൽ ഫോൺ വിളിച്ചകാലം.....
    മൊബൈൽ വിളിക്കുന്നത്
    സിനിമയിൽ കൂടുതൽ
    കണ്ട കാലഘട്ടം....
    ലുങ്കി മുണ്ട് എടുത്തിരുന്ന കാലം..... മലയാളികൾക്ക് ആർക്കും കുടവയർ ഇല്ലാത്ത കാലം...
    കേരളത്തിൽ ബംഗാളികൾ വന്നിട്ടില്ലാത്ത കാലം.....
    വിറക് വെട്ടാനും ഫോൺ ചാലിൽ കീറാനും അണ്ണന്മാർ ഉണ്ടായിരുന്ന കാലം😢
    ഏത് ഹോട്ടലിൽ കയറിയാലും തനി മലയാളിയുടെ കൈ കൊണ്ട് ഭക്ഷണം കഴിക്കാൻ ഭാഗ്യം കിട്ടിയ കാലം..,.. അമിത ജനപ്പെരുപ്പം ഇല്ലാത്ത കാലം
    പെണ്ണിനേക്കാൾ ചെക്കന് വിലയുള്ള കാലം.....😢
    ഓണം വിഷു പെരുന്നാൾ ക്രിസ്തുമസ് ശരിക്കും ആഘോഷിക്കുന്ന കാലം😮
    നൂൺ..ഷോ എന്ന് പറഞ്ഞാൽ അത് എ പടം ആകും എന്ന് വിചാരിച്ച കാലം..... എസ്ടിഡി ബൂത്ത് നടത്തിയവർക്ക്... സർക്കാർ ജോലിയുടെ ഗമ ഉള്ള കാലം😅 സ്കൂളുകളിൽ കൂടുതൽ നടന്നു പോയിരുന്ന കാലം😅
    പണക്കാർ സ്കൂളിൽ ബസ് മാത്രം ..
    ഇന്ന് പിച്ചക്കാരൻ സ്കൂൾ ബസിലും.... പെണ്ണുങ്ങൾ വണ്ടി ഓടിക്കുന്നത് കണ്ടാൽ അത്ഭുതത്തോടെ നോക്കി നിന്നിരുന്ന കാലം😅

    • @sureshcv4630
      @sureshcv4630 6 месяцев назад

      Polinja padamayirunno 😮 rasamundallo

    • @shareefkuttipa8301
      @shareefkuttipa8301 6 месяцев назад

    • @JithuRaj2024
      @JithuRaj2024 5 месяцев назад +1

      പോളി 🎉🎉🎉 ഇനിയും കുറെ ഉണ്ട്.

    • @pmpmp570
      @pmpmp570 4 месяца назад +4

      ഒരു ദിവസമെടുത്തു ഇതൊന്നു വായിച്തീർക്കാൻ 😂😂

    • @boomboomboomer687
      @boomboomboomer687 4 месяца назад +1

      Thank you for sharing.
      .

  • @abinyjoseph2541
    @abinyjoseph2541 5 месяцев назад +26

    Nostalgia തരുന്ന സിനിമ.പണ്ട് ഇതിലെ പാട്ടുകളും ഈ സിനിമയും എപ്പോഴും കാണുമായിരുന്നു. ഇതിലെ ജഗതി ചേട്ടൻ്റെയും കൊച്ചിൻ ഹനീഫ ചേട്ടൻ്റെയും അഭിനയം ❤️💎

  • @innale.marichavan
    @innale.marichavan 8 месяцев назад +101

    പഴയ സിനിമകൾ തപ്പി പിടിച്ചു കാണുന്നവരുണ്ടോ 😹

    • @Kaaliputhran
      @Kaaliputhran 7 месяцев назад +3

      ചന്ദാമാമ പാട്ട് കേട്ട് സിനിമ കാണാൻ വന്നു.❤

  • @Hariskhan-ds3lh
    @Hariskhan-ds3lh 8 месяцев назад +281

    2024 ഇൽ ഇത് കാണുന്നവരുണ്ടോ 😇

    • @mediacentralinfo1754
      @mediacentralinfo1754 8 месяцев назад +3

      Waiting 4k in matinee now

    • @shibine5843
      @shibine5843 8 месяцев назад +6

      ഇല്ല

    • @balanbalan790
      @balanbalan790 8 месяцев назад

      Kanmu

    • @alfiyanassar3032
      @alfiyanassar3032 8 месяцев назад +12

      3days munne upload cheytha film. Athayathu 23/03/2024 il upload cheytha padam. 2024 ilu alle kaanan pattollu.. iyaaalu enthutta ithu..

    • @muhammedrahees5711
      @muhammedrahees5711 8 месяцев назад

      Njan 2010 kandu..

  • @KANNANRadhakrishan
    @KANNANRadhakrishan 8 месяцев назад +27

    🎉🎉🎉 നല്ല movie ആണ് ഇത് 🥰🥰🥰🥰🥰🥰 ജഗതി ചേട്ടനെ ഒരിക്കലും മറക്കാൻ പറ്റില്ല.

  • @jaganjoseph129
    @jaganjoseph129 7 месяцев назад +22

    Plus one പഠിക്കുമ്പോ കിരൺ ടീവിയിൽ 7:30 സിനിമ വരുന്നതും നോക്കി ഇരുന്ന നാളുകൾ...കാലമേ തിരിച്ചു തരുമോ.. ഞാൻ അലഞ്ഞ നാളുകൾ 😢❤

  • @JijoElanthoor
    @JijoElanthoor 8 месяцев назад +35

    കുട്ടികാലത്ത് സൂര്യ ടീവിൽ മിക്കവാറും ഞായറാഴ്ച വൈകുന്നേരം 4മണിക്ക് വരുന്ന സിനിമ

    • @shrutimohan8908
      @shrutimohan8908 8 месяцев назад +2

      Working day and Sunday aftr noon show ....

  • @annajustine4675
    @annajustine4675 7 месяцев назад +27

    ഈ സിനിമ പണ്ട് ഞാൻ ഒരുപാട് സെർച് ചെയ്യ്തു നോക്കിട്ടുണ്ട് 😂 കിട്ടിട്ട് ഇല്ല 2024 മെയ്‌ 17ന് ഈ സിനിമ കാണുന്ന ഞാൻ 😂

  • @Aparna_Remesan
    @Aparna_Remesan 4 месяца назад +5

    പൊട്ടിയ പടം ആണെങ്കിലും കണ്ടിരിക്കാൻ നല്ല രസമാണ് 🥰❤️

  • @rratheesh3681
    @rratheesh3681 14 дней назад

    നാട്ടൂർ ലാൽ, മാത്യു വാശിപറമ്പൻ, ഇപ്പച്ചൻ, janardhnan.... ഏതു ലെവൽ 👌

  • @dreamshore9
    @dreamshore9 8 месяцев назад +23

    ലോജിക് ഇല്ലാത്ത movie ആണേലും ജഗതി പെർഫോമൻസ് കൊണ്ടു കാണാം...

    • @Kuttoos....143
      @Kuttoos....143 8 месяцев назад

      Support ചെയ്യ് തിരിച്ചും ചെയ്യാം

    • @JobinJohney
      @JobinJohney 8 месяцев назад +8

      പണ്ടത്തെ സിനിമയിൽ ആരാ ലോജിക് നോക്കുന്നെ അതങ്ങനെ enjoy ചെയ്തു കാണണം

  • @devar2023
    @devar2023 8 месяцев назад +8

    4 ആം ക്ലാസ്സിൽ ആലപ്പുഴയിൽ ടൂർ പോയപ്പോൾ ഇതിന്റെ സെറ്റ് കണ്ടിട്ടുണ്ട്

  • @bobscottagevattavada2840
    @bobscottagevattavada2840 8 месяцев назад +31

    ഇതിൽ സൂപ്പർ ഹനീഫിക്ക ആണേ 😂😂😂😂😂😂

  • @Si_89
    @Si_89 8 месяцев назад +6

    Thank you for uploading.. ❤❤❤ been waiting a long time

  • @iam7779
    @iam7779 4 месяца назад +4

    മിസ്റ്റർ നട്ടൂര്ലാൽ ഇജ്ജ്യാതി കോമഡി പീസ് 🤣🤣🤣

  • @kl0896
    @kl0896 8 месяцев назад +13

    അപ്ലോഡ് ആക്കിയതിന് നന്ദി😊 നൊസ്റ്റാൾജിയ മൂവി❤

  • @jishnubharathan4222
    @jishnubharathan4222 2 месяца назад

    പഴയ പടങ്ങൾ ഇരുന്നു കാണുമ്പോൾ ഉള്ള സുഖം റിപീറ്റ് 😘💯💯

  • @jubinjacobsmartdrive9607
    @jubinjacobsmartdrive9607 8 месяцев назад +7

    44:50 നല്ല മനുഷ്യൻ.. നല്ല ആരോഗ്യം.. ഗാന്ധിയൻ.. വടിയില്ലാതെയല്ലേ അടിച്ചത്...😂

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 4 месяца назад +1

    ഇജ്ജാതി വെറൈറ്റി കോമഡി പടങ്ങൾ ഇനി ഉണ്ടാവുമോ 🤣 ഒരു തവണ ഇത് ടിവിയിൽ കണ്ടു ഇപ്പോഴാണ് മൊബൈലിൽ കാണുന്നത്

  • @TSM346
    @TSM346 8 месяцев назад +5

    ജഗതി ചേട്ടൻ 😘🥺💕

  • @Gkm-
    @Gkm- 8 месяцев назад +9

    1:05 :37 ഹനീഫ വാടക കൊലയാളി കലക്കി 🤣

    • @shrutimohan8908
      @shrutimohan8908 8 месяцев назад +2

      😅pavanai shesam chiripichu konna villain

    • @Gkm-
      @Gkm- 8 месяцев назад

      @@shrutimohan8908 athe 🤣

  • @nonegog5
    @nonegog5 4 месяца назад +2

    32:15 പയ്യൻ ഒരേ പൊളി 😂😂😂

  • @dreamshore9
    @dreamshore9 8 месяцев назад +7

    സൂര്യ tv യുടെ നല്ല print ഉണ്ടല്ലോ അത് upload ആക്കിക്കൂടെ....

  • @vaisakhvr3375
    @vaisakhvr3375 8 месяцев назад +4

    Mathew Vashiparamban 😂😂😂 one of the best by Sidhique 😂

  • @ajintituskuruvilla6514
    @ajintituskuruvilla6514 8 месяцев назад +5

    Some should remaster the song "rojappoo kavilathu" in 4K. Apart from the hot girl, the choreo and song itself is awesome. The dancers have put a lot of effort too.

  • @vasudevkrishnan5476
    @vasudevkrishnan5476 4 месяца назад +3

    32:20 ഇത് "എടാ ബാബ്വേ" ആ പയ്യൻ അല്ലേ😅😅😅

  • @ajmalkuttiyil8054
    @ajmalkuttiyil8054 8 месяцев назад +11

    19/4/2024-ൽ കാണുന്നു 😊

  • @rahulradakrishnan6260
    @rahulradakrishnan6260 8 месяцев назад +6

    1:05:38 undertaker 😮

  • @Rafanousi4680
    @Rafanousi4680 8 месяцев назад +4

    Kure wait aki ee movei kk thnkzzz

  • @JithuRaj2024
    @JithuRaj2024 5 месяцев назад +2

    കുറെ ആയി നോക്കി ഇരിക്കുന്നു. Aa ഉപുകണ്ഡം ബ്രദേഴ്സ് കൂടി അപ്‌ലോഡ് ചെയ്യൂ

  • @petergeorge8748
    @petergeorge8748 7 месяцев назад +1

    Thank you for update this movie.

  • @krishnaradha522
    @krishnaradha522 7 месяцев назад +2

    2024il kanunnavar undo😂

  • @rohithjoseph6214
    @rohithjoseph6214 7 месяцев назад +3

    original movie ithilum super aanu.
    Weekend at Bernie 's

  • @Rafanousi4680
    @Rafanousi4680 8 месяцев назад +1

    Chakkaramuth dileep full movie idumo RUclips illa 😢 first ith ittathinu thnkzz ❤❤

  • @ChandhuPrabhakaran
    @ChandhuPrabhakaran 2 месяца назад +1

    Supermovie

  • @AnoopAnand-bg6vh
    @AnoopAnand-bg6vh 6 месяцев назад +2

    Tejali Ghanekar😊❤

  • @stephinmichael9609
    @stephinmichael9609 4 месяца назад +1

    2:00:28 🤣🤣🤣 nikkada mayavi

  • @Trivandrumteamz
    @Trivandrumteamz 4 месяца назад +1

    Jagathi chettay ❤

  • @srzlive
    @srzlive 4 месяца назад +1

    Jul 30th 2024 il kaanunna njan 😅

  • @absc_03
    @absc_03 4 месяца назад +2

    32:15 44:33
    🤣🤣🤣🤣🤣

  • @aliyaakshay3673
    @aliyaakshay3673 8 месяцев назад +2

    1:06:23 😂😂😂😂

  • @deepthik6622
    @deepthik6622 8 месяцев назад +3

    Waiting arnu ee movie ku😊

  • @Lakshmilachu-o9q
    @Lakshmilachu-o9q 8 месяцев назад +5

    2024❤

  • @shrutimohan8908
    @shrutimohan8908 8 месяцев назад +1

    Most waited movie...❤

  • @Ashikdepthfulframes_media
    @Ashikdepthfulframes_media 8 месяцев назад +2

    Nalla clarity print vannuvenkhil

    • @mediacentralinfo1754
      @mediacentralinfo1754 8 месяцев назад +2

      Athu matinee nowil varum. Athum ivarude channel aanu

  • @abinyjoseph2541
    @abinyjoseph2541 5 месяцев назад +2

    39:51😂😂😂

  • @anianiarnd8325
    @anianiarnd8325 2 месяца назад +1

    👍👍👍👍

  • @jvg750
    @jvg750 8 месяцев назад +1

    01:06:50 dilte me mantha nahi 😂😂

  • @arshaddoha2019
    @arshaddoha2019 7 месяцев назад +1

    May1 wensday, 2theshday 3fri 4saturday 5sunday,thesday 1.00pm Sunday 5.25am to 4.20pm ,,,,,,

  • @vishnuoffi441
    @vishnuoffi441 3 месяца назад

    Aniyathi pravu movieyilum und kunchako sudeesh harisree ashoken

  • @RoseOfEnigma
    @RoseOfEnigma 5 месяцев назад

    Thank you so much. I have been looking for this movie everywhere after watching Weekend at Bernie's 2. You are fucking awesome.

  • @vineethvijayan3251
    @vineethvijayan3251 5 месяцев назад

    Haneefkkkaa polichu......

  • @naduvam
    @naduvam 8 месяцев назад

    clarity is low

  • @ajayshan9685
    @ajayshan9685 3 месяца назад

    Need chandamama re release

  • @voiceofsangeet4411
    @voiceofsangeet4411 4 месяца назад +4

    മേ വിഷു ഹും 😂

  • @averagestudent4358
    @averagestudent4358 4 месяца назад

    1:55:04 Netflix inte intro,😂 BGM

  • @bincythomas1677
    @bincythomas1677 4 месяца назад +1

    2 august 2024!!

  • @itsjustpersonalizedviews
    @itsjustpersonalizedviews 8 месяцев назад

    full cut print

  • @jithinjoy4806
    @jithinjoy4806 4 месяца назад

    മാത്യു വാശിപ്പറമ്പൻ 😂😂

  • @rahulradakrishnan6260
    @rahulradakrishnan6260 8 месяцев назад +1

    Wow

  • @penmedia4u
    @penmedia4u 5 месяцев назад

    2024 ജൂലൈ 12 നു കാണുന്നു

  • @mtsbl7821
    @mtsbl7821 4 месяца назад

    2028 il kanunnavar ndo

  • @arshadaluvakkaran675
    @arshadaluvakkaran675 7 месяцев назад

    Loving from aluva

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er 7 месяцев назад

    Supper movie 2025😊😊😊

  • @SkMovies-d8j
    @SkMovies-d8j 3 месяца назад

    ❤❤

  • @jefinfrancis9630
    @jefinfrancis9630 6 месяцев назад

    June 8. Saturday. 2024.. 10:11 pm

  • @VKP-i5i
    @VKP-i5i 3 месяца назад

    1:41:54 lol 😂

  • @krishnakumarkumar6666
    @krishnakumarkumar6666 6 месяцев назад

    Unde

  • @JomisJohny-d4b
    @JomisJohny-d4b 4 месяца назад +1

    ഈ സിനിമയിൽ ജഗതി മരിച്ചോ

  • @Krishnakanthns
    @Krishnakanthns 4 месяца назад

    3001 il ninnu time travel cheyth vanna arengilum ondoo

  • @akhilaunnii
    @akhilaunnii 8 месяцев назад +7

    Jagathy മരിച്ചാരുന്നോ 🤔

  • @akshaypkannan1997
    @akshaypkannan1997 4 месяца назад

    👍

  • @jibinbenny9353
    @jibinbenny9353 7 месяцев назад +1

    29/04/2024

  • @a5lm_mdk-20
    @a5lm_mdk-20 4 месяца назад

    Car idichaal police il complaint cheythaal pore

  • @footballstatus4497
    @footballstatus4497 3 месяца назад

    18/08/2024 kaanunnavar indel like

  • @nk45-vt4lw
    @nk45-vt4lw 8 месяцев назад +7

    അന്ന് പിന്നെ ചായ ആവാം അല്ലേ

  • @ichayanjobins
    @ichayanjobins 4 месяца назад +3

    എന്തോരു തറ പട ഒരു ലോജിക് ഉം ഇല്ലാത പടം ഒരാൾ മരിച്ചിട്ട് 4ഓ 5ഓ ദിവസം കൂൾ ആയിട് ഇരിക്കുക പണ്ടേ ഞാൻ എല്ലാവരോടും ചോദിച്ചതാ. നിങ്ങൾ എല്ലാം എന്തു കണ്ടിട്ടാ e പടം ഇങ്ങനെ സ്‌പോർട് ചെയ്തു പറയുന്നത്
    കഷ്ടം

    • @Azezal502
      @Azezal502 4 месяца назад +2

      പ്രേക്ഷകരെ മണ്ടൻമാരക്കാനുള്ള സംവിധായ്കൻന്റെ കുതന്ത്രം.. 😏😏

    • @ichayanjobins
      @ichayanjobins 4 месяца назад +1

      എന്തെങ്കിലും ഒരു ലോജിക് വേണ്ടേ ഒരാൾ മരിച്ചിട്ട് ബോഡി ഇത്ര ഫ്ളക്സ്കിബ്ൾ ആയിട്ട് അഞ്ചാറ് ദിവസം ചുമ്മാ കൊണ്ട് നടക്കുക. എന്തോരു മണ്ടൻ മാർ ആണ് കാണുന്നവർ. ബോഡിക് ഒരു കുഴപ്പം ഇല്ല താനും

    • @salimohammed1317
      @salimohammed1317 4 месяца назад +2

      Cid moosa, parakum thalika okke ingane okke thanne alle comedy movies oke logic nokiyaal enjoy cheyyan pattilla 😊

    • @ichayanjobins
      @ichayanjobins 4 месяца назад

      ശരിയാണ് ആ padangalil ഒക്ക കാണുന്നവർക് എന്തേലും ഒക്കെ ശരി പറയാൻ ഉണ്ട് ഇതിൽ ഒക്കെയോ. അന്ന് ആ ഒരു റേഞ്ച്ൽ എടുത്ത പടം അല്ലാലോ ഇത്.. എന്തു നുണ പറയുകയാണേലും ഒരു ശരി വേണം അത്രെ ഞാൻ പറയുന്നത്

    • @VKP-i5i
      @VKP-i5i 3 месяца назад

      They have put it in ice

  • @haseenahasi9626
    @haseenahasi9626 7 месяцев назад +1

    18/05/2024