ജോയിയുടെ സംസ്കാരം ഇന്ന് വൈകീട്ട് മൂന്നുമണിക്ക്; വീട്ടിലേക്ക് വഴിവെട്ടുന്നു | Amayizhanchan canal

Поделиться
HTML-код
  • Опубликовано: 20 авг 2024
  • ജോയിയുടെ സംസ്കാരം ഇന്ന് വൈകീട്ട് മൂന്നുമണിക്ക്; വീട്ടിലേക്ക് വഴിവെട്ടുന്നു
    Amayizhanchan canal | Joy death | Rescue operation
    #amayizhanchanthodu #thiruvananthapuram #joy #joymissing #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | T...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | T...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 263

  • @AbdulKareem-rj6oc
    @AbdulKareem-rj6oc Месяц назад +235

    ഔദ്യോഗിക ബഹുമതി നൽകണം നഷ്ടപരിഹാരമായി 5 കോടി കൊടുക്കണം സർകാറിൻറ്റെ അനാസ്ഥ മൂലമാണ് നമ്മുടെ സഹോദരൻറ്റെ ജീവൻ നഷ്ടപ്പെട്ടത്

    • @neo3823
      @neo3823 Месяц назад +13

      Oru 25 lacks kodutal matiyayirunu 😢

    • @Prasanth322
      @Prasanth322 Месяц назад +12

      5 ലക്ഷം കൊടുക്കും നോക്കിക്കോ അതിൽ കൂടുതൽ കൊടുക്കില്ല ..

    • @JGeorge_c
      @JGeorge_c Месяц назад

      How ,
      Contractor employeesnu angane kodukan patumo

    • @Indian-143-o2r
      @Indian-143-o2r Месяц назад +8

      ​@@JGeorge_c oru Jeevan anu poyathu..

    • @AjayKumar-rf7gk
      @AjayKumar-rf7gk Месяц назад +4

      അത് ബന്ധപ്പെട്ട ഉദ്യോഗത്തറിൽ നിന്നും. ഈടാക്കാൻ നടപടി വേണം

  • @Shalini-sy3zf
    @Shalini-sy3zf Месяц назад +264

    ഞാൻ ഉൾപ്പെടെ ഓരോ മനുഷ്യനും ഉത്തരവാദി ആണ് ഈ മരണത്തിൽ 🙏🙏🙏🙏🙏🙏

    • @PrinceJs-vk1gd
      @PrinceJs-vk1gd Месяц назад

      നിങ്ങൾ ഉത്തര വാദി ആയിരിക്കാം.. നിങ്ങൾ വേസ്റ്റ് തള്ളിയിരിക്കാം പൊതു ഇടതു.. അത് അല്ലെ കുറ്റസമ്മതം.. പിന്നെ എല്ലാരും നിങ്ങളെ പോലെ അല്ല... ഓക്കേ. ദൈവം നിങ്ങളെ വെറുതെ വിടില്ല.. ഇനി എങ്കിലും വേസ്റ്റ് പുറത്തു തള്ളാതെ 😂

    • @Guss12144
      @Guss12144 Месяц назад +3

      💯💯✅😢😢😢😢

    • @Ani-tz9nc
      @Ani-tz9nc Месяц назад +12

      മാലിന്യം വലിച്ച് എറിയുന്ന എല്ലാവരും ഈ മരണത്തി ്ന് ഉത്തരവാദികൾ,

    • @almadeena7529
      @almadeena7529 Месяц назад

      😢

    • @JGeorge_c
      @JGeorge_c Месяц назад +4

      Not everyone,

  • @thomasparekkattil7611
    @thomasparekkattil7611 Месяц назад +317

    ഈ കേരളത്തിൽ, ഇങ്ങനെ മുന്നോട്ട് പോകുകയുള്ളു
    ഒരു മാറ്റവും ഇല്ല, പാവപെട്ടവൻ
    വെറും, പാവപെട്ടവൻ, രാഷ്‌ടീയ കാർ മിടുക്കൻ മാർ

    • @Ani-tz9nc
      @Ani-tz9nc Месяц назад +9

      ഓരോരുത്തരും നന്നാവണം , അല്ലെങ്കിൽ ...

    • @sanketrawale8447
      @sanketrawale8447 Месяц назад +12

      കേരളത്തിൽ മാത്രമല്ല , ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മാലിന്യ സംസ്ക്കരണം മഹാകഷ്ടമാണ് , വൃത്തിയും വെടുപ്പുമില്ലാത്ത നഗരപ്രാന്തങ്ങളും മറ്റും ...... ജനങ്ങൾ മനസ്സു വെക്കാതെ ഇതൊന്നും നേരെയാവില്ല😢

    • @user-uo9tq3nv3c
      @user-uo9tq3nv3c Месяц назад

      👍🏻👍🏻👍🏻

  • @saraswathivimal3916
    @saraswathivimal3916 Месяц назад +196

    ഞാനും രണ്ടു ദിവസമായി ഓർക്കുന്നു.. മുഖ്യമന്ത്രി എവിടെ പോയി എന്ന്.. എന്തിന് ഇങ്ങനെ ഒരു മുഖ്യമന്ത്രി 😮😮😢😢

    • @geevarghesepalavilayil2910
      @geevarghesepalavilayil2910 Месяц назад +22

      He is busy in planning next American/Dubai trips.

    • @crystalmath7463
      @crystalmath7463 Месяц назад +3

      tour il ahn

    • @basheermarva8828
      @basheermarva8828 Месяц назад +5

      അവടെ മേയറമ്മ ഉണ്ടല്ലോ അത് പോരെ

    • @sreejasunil46
      @sreejasunil46 Месяц назад +5

      മന്ത്രി ടൂറീലാണ് മക്കളെ

    • @greeshmaliya3755
      @greeshmaliya3755 Месяц назад

      സത്യം . ഇപ്പോൾ News ൽ വെണ്ടയക്കാക്ഷരത്തിൽ എഴുതി കാണിക്കുന്നു. ഈ മരണം ഏറെ ദുഃഖക്കരം എന്ന് മുഖ്യ മന്ത്രി 🤮 പ്രഹസനത്തിന് കുറവില്ല.

  • @sulekhavasudevan680
    @sulekhavasudevan680 Месяц назад +60

    മരണവീട്ടിൽ ചെന്ന് ഇങ്ങനെ ശല്യം ചെയ്യരുത്.അവരെ വെറുതെ വിടൂ..ഒരു മര്യാദ വേണ്ടേ?

  • @joyaugustine2690
    @joyaugustine2690 Месяц назад +97

    കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നു.❤

  • @abdulsaleem1186
    @abdulsaleem1186 Месяц назад +174

    ഇത് വരെ മുഖ്യമന്ത്രി ഇത്ര എക്കെ സംഭവിച്ചിട്ടും ഒരു അക്ഷരം മിണ്ടിയില്ല എന്തിനാ ഇങ്ങനെ ഒരു മുഖ്യമന്ത്രി ഈ സമയം ഓർത്ത് പോകുന്നത് ഉമ്മൻ ചാണ്ടി സാറിനെ

    • @geevarghesepalavilayil2910
      @geevarghesepalavilayil2910 Месяц назад +16

      Very correct. O.C. was really a gentleman; not like present C.M.

    • @MilgaAugustian-mh6of
      @MilgaAugustian-mh6of Месяц назад +7

      Pavam sirne e pinarayi vijayan oke enthoram updhravichu

    • @Prasanth322
      @Prasanth322 Месяц назад +8

      😢😢😢ഉമ്മൻ ചാണ്ടി എന്ന് പറയരുത് ...ചിലർക്ക് സഹിക്കില്ല...ഉമ്മൻ ചാണ്ടി ഒന്നും ചെയ്തിട്ട് ഇല്ല എന്നൊക്കെ ആണ് അവർ പറയുന്നത് ..ബിജെപി ,സിപിഎം കാർ തന്നെ ഇതൊക്കെ പറയുന്നത് ..പക്ഷെ അദ്ദേഹം പാർട്ടി നോക്കാതെ എല്ലാവരെയും ഹെൽപ്പ് ചെയ്തിട്ട് ഉണ്ട് ...മരിച്ചു പോയിട്ടും ആക്ഷേപിക്കുന്നു

    • @anugrahkoyilyath5816
      @anugrahkoyilyath5816 Месяц назад

      എന്ത് നടന്നാലും ഉമ്മന്റെ മലരും പറഞ്ഞു ഓരോ വാണങ്ങൾ വരും

    • @anugrahkoyilyath5816
      @anugrahkoyilyath5816 Месяц назад

      ​@@Prasanth322അണ്ടി ചെയ്തു കല്ലിട്ടു എന്ന് അല്ലാതെ എന്ത് ഉണ്ട ചെയ്തു

  • @azizksrgd
    @azizksrgd Месяц назад +159

    ഇത് പോലോത്ത ജോലി ചെയ്യുന്നവർക്ക് ദിവസം മിനിമം 3000 എങ്കിലും കൊടുക്കണം

    • @JGeorge_c
      @JGeorge_c Месяц назад +2

      You can give .

    • @Indian-143-o2r
      @Indian-143-o2r Месяц назад +17

      ​@@JGeorge_cthaniku enthinte kedado.. Shavam

    • @femish7870
      @femish7870 Месяц назад

      Natural disaster 👉​@@JGeorge_c

    • @muhammedrafeeque4933
      @muhammedrafeeque4933 Месяц назад +7

      ​@@JGeorge_c Ella sthalathum indallo than.

    • @priyamadhavan7366
      @priyamadhavan7366 Месяц назад +7

      ​@@JGeorge_c edenkilum manimaalikayil aakum thamasam alleee.. Sadharana kare puchikkalle manushya.. Vallatha manas thanne😠

  • @archangelajith.
    @archangelajith. Месяц назад +41

    പാവപ്പെട്ടവന് എന്ത് safety , എന്ത് പരിഗണന ? ഇവിടെ ഒന്നിനും ഒരു മാറ്റവും ഒരിക്കലുമുണ്ടാവാൻ പോകുന്നില്ല. കൈയ്യുക്കും പണവും ഉള്ളവൻ കാര്യക്കാരൻ. പണം ഇല്ലാത്തവൻ പിണം. 😥😥🙏🙏

  • @joyaugustine2690
    @joyaugustine2690 Месяц назад +44

    ജോയിക്ക് ആദരാഞ്ജലികൾ.😢❤

  • @babyshaylaja7266
    @babyshaylaja7266 Месяц назад +8

    വല്ലാത്തൊരു മരണം. മറക്കാൻ പറ്റാത്ത ഒരു മരണം. ജോയിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

  • @nishanthjayan9756
    @nishanthjayan9756 Месяц назад +175

    മുഖ്യമന്ത്രി ഇവിടെ ഇല്ലേ.. അതോ വിദേശ യാത്രയിൽ ആണോ??.

    • @achiammaabraham9422
      @achiammaabraham9422 Месяц назад +26

      Aa pannanu ellam swabhavikom alle
      Verum Mrugam alle Avan

    • @bluebud296
      @bluebud296 Месяц назад +2

      Angeru undayit enthina.. Ithrakaalam tvmil thannallae ayal undayrunnae

    • @remanijagadeesh1671
      @remanijagadeesh1671 Месяц назад +3

      Marichath oru pavappetta alanu athukond pokilla

    • @devanpillai6402
      @devanpillai6402 Месяц назад +2

      Ivide undavum
      Ippol parayum ith oru ottapetta sambavam aanu ennu

    • @sulekhavasudevan680
      @sulekhavasudevan680 Месяц назад +5

      മൗനവ്രതത്തിൽ ആണ് .ഒന്നും മിണ്ടില്ല ...

  • @shahalbin211
    @shahalbin211 Месяц назад +36

    ഉത്തരവാദികൾ ആരായാലും... മലയാളികളുടെ വലിച്ചെറിയൽ മനോഭാവം മാറാതെ ഒരു കാര്യവും ഇല്ല...

  • @ajitha3497
    @ajitha3497 Месяц назад +12

    പ്രിയപ്പെട്ട സഹോദര അങ്ങയുടെ വേർപാടിൽ . കണ്ണീർ പ്രണാമം 🌹🌹🌹🌹🌹🌹പിന്നെ ഞാനും തിരുവനന്തപുരം ആയത് കൊണ്ട് തന്നെ അങ്ങയോടും ..അങ്ങയുടെ പ്രിയപ്പെട്ട വരോടും മാപ്പ് ഇതിൽ നിന്നും ഓടി ഒളി ക്കാൻ ആർക്കും കഴിയില്ല... ആർക്കും

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 Месяц назад +19

    പാവപെട്ടവന്റെ ജീവന് ഒരു വിലയും ഇല്ല

  • @anilkumarms8370
    @anilkumarms8370 Месяц назад +9

    ഇതുപോലെ എത്രയെത്ര ജോയിമാർ കേരളത്തിൽ കഷ്ടപ്പെട്ട് ജീവിക്കുന്നു.😢

  • @user-sx3ug4in3c
    @user-sx3ug4in3c Месяц назад +18

    ഫയർ ഫോഴ്സിൻ്റെ സാഹസിക പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നു.

  • @JtubeOne
    @JtubeOne Месяц назад +17

    ഇങ്ങനത്തെ ജോലി ചെയ്യുന്നവർക്ക് 3000 രൂപയിൽ കൂടുതൽ കൂലി കൊടുക്കണം. ആരും ചെയ്യാത്ത ജോലിയും ചെയ്യണം! എന്നാ ഒട്ട് വിലയുമില്ല! പൈസയെങ്കിലും കൊടുത്തു കൂടെ !

  • @hayy1900
    @hayy1900 Месяц назад +33

    മരികുമ്പോൾ എല്ലാവരും ഉണ്ടാവും ഇങ്ങനെ കഷ്ടം പെടുന്ന വരെ ജീവൻ ഉള്ളപ്പോൾ കാണാൻ ആരും വരില്ല... . കുടുംബം ത്തിന് ഈ മകൻ പോയ്‌ .. ഇനി കുറച്ചു ദിവസം എല്ലാവരും ഓർക്കും പിന്നെ കുടുംബം തിന് ആണ് നഷ്ടം

  • @imotions1902
    @imotions1902 Месяц назад +19

    ജോയ്ക്കൂ ആദരാഞ്ജലികൾ 🌹🌹🌹

  • @jobymoosa5268
    @jobymoosa5268 Месяц назад +14

    ഈ കുടുംബത്തിന് സുരക്ഷിതമായ ഒരു വീടും വെച്ച് കൊടുക്കണം കൂടാതെ ആ കൂടുംബത്തിന് ജീവിതകാലം മുഴുവൻ ജീവിക്കാൻ ഉള്ള സാമ്പത്തികവും കൊടുക്കണം....

  • @shibukumar.vkadakkal908
    @shibukumar.vkadakkal908 Месяц назад +18

    ഈ സംഭവത്തിൽ മുഖ്യൻ ഒരു വാക്കുപോലും പറഞ്ഞു കേട്ടില്ലല്ലോ... എന്തു മനുഷ്യനാണ് അയാൾ ..😮

    • @sreejasunil46
      @sreejasunil46 Месяц назад

      മുഖ്യൻ ഒന്നും മിണ്ടില്ല മിണ്ടിയ വല്ലതും കൊടുക്കണ്ടി വരും

    • @shibukumar.vkadakkal908
      @shibukumar.vkadakkal908 Месяц назад

      @@sreejasunil46 സത്യം

    • @allinonevolgbytitus3038
      @allinonevolgbytitus3038 Месяц назад

      അയാള് മനുഷ്യൻ ആണോ അതിന് 🤔

    • @rajeevkr312
      @rajeevkr312 Месяц назад

      സ്ഥലം MP നേ മഷി ഇട്ടു നോക്കിയിട്ടും കണ്ടിട്ടില്ല.. വിശ്വ പൗരൻ എന്ത് പറിക്കാൻ പോയതാണോ എന്തോ

  • @lubzmedia7019
    @lubzmedia7019 Месяц назад +17

    എന്തിനാണ് ഇനി postmortum 😢..ആയ മനുഷ്യനെ മാലിന്യതിൽ തള്ളിയതും പോരാഞ്ഞിട്ട് . 😡🤬..ഉദ്യോഗസ്ഥന്മാരുടെ table ഇൽ കൊണ്ടോയി വെക്കണം ഈ wastes..

    • @lal7991
      @lal7991 Месяц назад +2

      മാലിന്യം അവിടെ തള്ളുന്നവർക്ക് പങ്ക് ഇല്ലേ?

  • @divyadivya1713
    @divyadivya1713 Месяц назад +8

    അവരുടെ വേദനയിൽ എന്തിനാ വലിഞ്ഞുകേറി ചെല്ലുന്നത് എന്താ ഇനിയും അറിയേണ്ടത്

  • @user-us9do3tl8g
    @user-us9do3tl8g Месяц назад +20

    ആ സഹോദരന്റെ കുടുംബ ത്തിന് കോർപറേഷൻ ഒരു കോടി രൂപ നഷ്ടപരിഹാരം കൊടുക്കണം

    • @Somu-ev3wy
      @Somu-ev3wy Месяц назад +1

      എന്നിട്ട് വേണം കൂടെ നിൽക്കുന്നവന്മാർ അടിച്ചു മാറ്റാൻ മാസം പെൻഷൻ കൊടുത്താൽ മതി അതാവും നല്ലത്

    • @LijinMol
      @LijinMol Месяц назад +3

      ​@@Somu-ev3wymonthly oru varummanam kodukka oru vazhi sidil aa ammaku oru veedu vachu kodukkuka ,1-2 crore onnum koduthittu kariyam ella athe oke arekkilum konde povum aged ayye oru amma annu appol pinne aa paisa avarkku kittan povunila athe vere arekkilum eduthe use akkum ,eppol avashayam oru veede ,oru varummanam athe annu better option

    • @Prasanth322
      @Prasanth322 Месяц назад +2

      അമ്മക്ക് ഫുഡ് മെഡിസിൻ നല്ല ഒരു വീട് വേണം ...monthly ഒരു amount വീട്ടിൽ എത്തിക്കണം ..പട്ടിണി കിടക്കേണ്ടി വരരുത് അത് എങ്കിലും ഗവൺമെൻ്റ് ചെയ്യണം

    • @LijinMol
      @LijinMol Месяц назад +1

      @@Prasanth322 athrayum pollum cheyyan kazhijillakil ee sarkkar verum waste,

    • @rajeevkr312
      @rajeevkr312 Месяц назад

      റെയിൽവെ എത്ര കൊടുക്കണം.. റെയിൽവെ കരാർ ജീവനക്കാരനായിരുന്നു പാവം മനുഷ്യൻ

  • @sreeshmasajeevan
    @sreeshmasajeevan Месяц назад +3

    വീട്ടിലേക്കുള്ള വഴി ഇപ്പഴാ കറക്റ്റ് ആയതു
    പാവങ്ങളുടെ ഗതി എപ്പോഴും ഇതൊക്കെ തന്നെ

  • @vipinkvenugopalan9182
    @vipinkvenugopalan9182 Месяц назад +4

    പാവപ്പെട്ടവന്റെ കണ്ണീരും വിഷമവും കാണാൻ മടിക്കുന്ന ദൈവം. ദുഷ്ടന്മാർക്കും രാഷ്ട്രീയകാർക്കും വാരിക്കോരി സന്തോഷവും.

  • @ibrahimcheeramparambil2468
    @ibrahimcheeramparambil2468 Месяц назад +19

    ഇനി എന്തിനാ പോസ്റ്റ്മോർട്ടം ചെയ്യുന്നേ 😢😢അത് കൂടെ ഒന്ന് ഒഴിവാക്കിക്കൂടെ 😔

    • @sulekhavasudevan680
      @sulekhavasudevan680 Месяц назад +2

      അതേ..ആവശ്യമില്ലാത്ത ഓരോ കോമാളിതരങ്ങൾ.. postmortem ആവശ്യമുള്ള കേസുകളിൽ മാത്രം അത് ഒരുക്കണം.

    • @Naseer.k
      @Naseer.k Месяц назад +1

      marechalum varuthea vidilla

  • @user-zi7vt8ih9q
    @user-zi7vt8ih9q Месяц назад +3

    ജോയിയുടെ വിഭാഗത്തിലുള്ള കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്ന അതിനോടൊപ്പം ആത്മാവിന് നിത്യശാന്തി നേരുന്നു.

  • @user-sr6vd2nc6k
    @user-sr6vd2nc6k Месяц назад +28

    മുഖ്യൻ വാ ഇല്ലാ കുന്നിൽ അപ്പുപ്പൻ ആണോ 😁

  • @sojanmathew5471
    @sojanmathew5471 Месяц назад +2

    ആദരാഞ്ജലികള്‍ 🌹🌹🌹

  • @daveesvp9351
    @daveesvp9351 Месяц назад +3

    സർക്കാർ ആ കുടംബത്തിന് സത്വരമായി നല്ല ഒരു തുക സഹായ ധനം നല്കണം . പാവപ്പെട്ടവർക്ക് ഈ നാട്ടിൽ ഒരു രക്ഷയുമില്ല.

  • @ashh7272
    @ashh7272 Месяц назад +2

    Trivandrum MP , CM, evide?

  • @പാവം313
    @പാവം313 Месяц назад +46

    2 നാളായി കേരളത്തെ മുൾ മുനയിൽ നിർ ത്തി. അവസാനം ഭയപ്പെട്ടത് സംഭവിച്ചു. രക്ഷാ പ്രവർത്തകര് പരമാവതി ആകുന്നത് പരിശ്രമിച്ചിട്ടുണ്ട്. ആരെയും കുറ്റം പറയാൻ പറ്റില്ല... പക്ഷെ ഇത് പോലത്തെ എത്ര എത്ര ദുരന്തങ്ങൾ. എത്ര ജോയിമാര്. ഇനി നാളെയും ഇതാവർത്തിക്കില്ല എന്ന് വല്ല ഉറപ്പുമുണ്ടോ. ആ കുടുംബത്തിന് പോയി. അല്ലാതെ ആർക്ക് പോയി.? ഒന്നിടത്തൊട്ട് തിരിഞ്ഞ് നോക്കൂ. അവിടെ മെസ്സിയുടെ കളിയുടെ ആവേശം കൊണ്ടാടുകയാണ്. ഇപ്പുറത്തേക്ക് നോക്കൂ. പുതിയ ഇറങ്ങിയ സിനിമയുടെ അന്തിചർച്ച നടക്കുകയാണ്. കുറച്ച് മുന്നോട്ട് പോയി നോക്കൂ അവിടെ കൂത്താടുകയാണ്.... അല്ല പിന്നെ ഒരു ജോയി മരിച്ചെന്ന് കരുതി ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം എൻജോയ് ചെയ്യണ്ടേ ഒന്ന് പോ ചെങ്ങായി?

  • @Somu-ev3wy
    @Somu-ev3wy Месяц назад +3

    ദൈവം എല്ലാവരെയും രക്ഷിച്ചു കൊണ്ടിരിക്കുക ആണല്ലോ ലോകം മുഴുവൻ

  • @rajasekharankp9096
    @rajasekharankp9096 Месяц назад +3

    സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു...... 🙏

  • @AttillatheHun
    @AttillatheHun Месяц назад +16

    Another victim of criminal negligence!

  • @molu2ks21
    @molu2ks21 Месяц назад +4

    ഈ മരണത്തിനു നാം എല്ലാം ഉത്തരവാദി ആണ്😢. ഇങ്ങനെ ഒരു കാര്യം ഉണ്ടാകുമ്പോൾ ജനങ്ങളുടെ പ്രെതിനിധി ആയ മുഖ്യമന്ത്രി അല്ലെ എല്ലാത്തിനും മുൻകയ് എടുക്കണ്ടത്. അദ്ദേഹം എവിടെ?? അതിനെക്കുറിച് ഒരു വാക്കുപോലും പറഞ്ഞു കേട്ടില്ലല്ലോ 😢.

  • @roshnick2245
    @roshnick2245 Месяц назад

    ആരും അല്ലെങ്കിലും വെറുതെ ആഗ്രഹിച്ചു കുറച്ചു ജീവൻ ഉണ്ടാകട്ടെ എന്ന്

  • @kurafimedia
    @kurafimedia Месяц назад +2

    വലിയ വലിയ ആളുകളൊക്കെ ഇതിൽ ഇടപെട്ടിട്ടുണ്ടല്ലോ ഇനി അമ്മയെ സഹായിക്കുക കുടുംബങ്ങളെയ്യും

  • @sebastianuc9479
    @sebastianuc9479 Месяц назад +11

    Another victim of negligence of authorities. May god give eternal peace and rest to Joy

  • @amithaprasanth1967
    @amithaprasanth1967 Месяц назад +1

    ആദരാജ്ഞലികൾ 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏സഹോദര

  • @muralit2809
    @muralit2809 Месяц назад +2

    മേയറമ്മേയെ പുറത്താക്കാൻ അവിടെ ആണുങ്ങളില്ലേ..

  • @dilavumt3230
    @dilavumt3230 Месяц назад +4

    joy premam.....ALL KERALA JOY PREMAMAM

  • @ebinjoebin3188
    @ebinjoebin3188 Месяц назад +1

    ആദരാഞ്ജലികൾ 🙏🙏🙏🙏🌹 അധികൃതരുടെ വീഴ്ച 😣😣

  • @muhammedshazin1111
    @muhammedshazin1111 Месяц назад +4

    Kashtapet ജോലി cheyyunnavark epozhum kashtapad thanne

  • @user-cb4wg9kw1l
    @user-cb4wg9kw1l Месяц назад

    ആദരാഞ്ജലികൾ😢😢😢😢

  • @sheebarajeshachu153
    @sheebarajeshachu153 Месяц назад +26

    ഇനി വഴി ആയി വീട് ആയി ബാങ്ക് ബാലൻസ് ആയി 😂ഈ സങ്കടത്തിനു ഇടയിലും ചിരിക്കാതെ വയ്യ.. ഒരു പാവം മനുഷ്യൻ ജീവൻ കൊടുക്കേണ്ടി വന്നു 😢😢😢😢😢

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 Месяц назад +1

    ആദരാജ്ഞലികൾ 😌

  • @user-qb8ru5ex1i
    @user-qb8ru5ex1i Месяц назад

    ആ അമ്മയെ നല്ലൊരു വീട് വെച്ച് കൊടുക്കണം ഏത് gov ആയാലും 🙏🏼🙏🏼🙏🏼🙏🏼

  • @laissammageorge8257
    @laissammageorge8257 Месяц назад

    പ്രിയ സഹോദര
    അങ്ങയുടെ വേർപാടിൽ കണ്ണീർ പ്രണാമം 🌹🌹🌹

  • @Sajlisajil
    @Sajlisajil Месяц назад +15

    ഇനി രാഷ്ട്രീയ കോമഡി ഷോ... സ്പോൺസർ മേയർ

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 Месяц назад +1

    ഈ സർക്കാർ കാരണം ആണ് മരിച്ചത് പാവം joy ചേട്ടൻ 😢😢

  • @babuchellappan1932
    @babuchellappan1932 Месяц назад

    ആദരാജ്ഞലികൾ സഹോദരാ 🙏🙏🙏

  • @Prasanth322
    @Prasanth322 Месяц назад +2

    കേരള ഫയർഫോഴ്സ് ഒരുപാട് കഷ്ടപ്പെട്ട് അത് സത്യം ആണ് ...പക്ഷെ കോർപ്പറേഷൻ ഗവൺമെൻ്റ് നേരത്തെ എന്തെങ്കിലും ക്ലീനിംഗ് ചെയ്തു എങ്കിൽ ഈ ജീവൻ പോകില ആയിരുന്നു

  • @danielmathew6809
    @danielmathew6809 Месяц назад +2

    RIP 🙏 😢

  • @passionfruit9531
    @passionfruit9531 Месяц назад +6

    😢

  • @AnjRoshan
    @AnjRoshan Месяц назад +2

    Where is P vijayan ?

  • @RoamWider
    @RoamWider Месяц назад +1

    Rest in Peace joy ❤

  • @ambikams6861
    @ambikams6861 Месяц назад +1

    Very sad

  • @simonabraham9645
    @simonabraham9645 Месяц назад +4

    Sahodara iniyum vazhi aarkkuvenam 😢😢😢🤔🤔????!!!!!

  • @anatecreation29
    @anatecreation29 Месяц назад

    സർക്കാരിനെ കുറ്റം പറയുമ്പോഴും അവിടെയുള്ള ജനങ്ങളെ നിങ്ങൾ എന്താണ് ചെയ്തിരിക്കുന്നത്. ഇന്ന് ആ ചേട്ടന്റെ ശരീരം കിട്ടിയ തോട് കണ്ടപ്പോൾ ഒരുപാടു സങ്കടം തോന്നുന്നു. മൃഗങ്ങൾക്ക് പോലും സ്വന്തം അവാസ വ്യവസ്ഥ യെ ക്കുറിച്ച് കൃത്യമായ ബോധം ഉണ്ട്. 😞😞😞😢😢😢

  • @user-yu8hc1oz3d
    @user-yu8hc1oz3d Месяц назад +1

    Valare vedanajanakam 😢 RIP🙏🏻

  • @ksudhakaran3453
    @ksudhakaran3453 Месяц назад

    There is no word to explain. May God bless his soul. Pavam joyute amma engane sahikkunnu. Avare aswasipikkuvan vakkukal kittunilla.

  • @sreelath-km1hz
    @sreelath-km1hz Месяц назад +4

    1 crore compensation um ,കുടുംബത്തില്ലൊരാൾക്ക് നഗരസഭയില്ലോ ,rail വയിലോ ജോലി അടിയന്തരമായി കൊടുകണം ........1

    • @sayanasheeba2583
      @sayanasheeba2583 Месяц назад

      ജോയിയുടെ ഭാര്യക്കും മക്കൾക്കും ആണോ 1crore. ആ അമ്മയെ സംരക്ഷിക്കേണ്ട ചുമതല മറ്റു മക്കൾക്കില്ലേ. ആ അമ്മയ്ക്ക് മാസം ഒരു വരുമാനം govt നൽകണം.

    • @sreelath-km1hz
      @sreelath-km1hz Месяц назад

      @@sayanasheeba2583 മതി അമ്മക്ക് മാസം ഒരു 45000 രുപ കൊടുത്താൽ മതി ....മരിച്ചു പോയ ആൾ ജീവിച്ചിരുനങ്കിൽ അദ്ദേഹത്തിന് അതിനടുത്ത് കിട്ടുമായിരുന്നു....ആർഎസ് 1500/ഡേ ....

  • @mohammedanwar8299
    @mohammedanwar8299 Месяц назад

    ആദരാഞ്ജലികൾ 🌹🌹🌹😭😭😭

  • @imotions1902
    @imotions1902 Месяц назад +5

    ഈ അവസരത്തിൽ ആ വീട്ടിൽ പോയി വാർത്ത ചെയ്യുന്ന വൃത്തികെട്ട ചാനൽ

    • @lijibinoy777
      @lijibinoy777 Месяц назад +2

      ഈ വാർത്തകൾ ഒക്കെ ചെയ്യാതിരുന്നാൽ അതിനും കുറ്റം പറയും സുഹൃത്തേ. അതവരുടെ ജോലിയാണ്. ഒരു കണക്കിന് നോക്കിയാൽ ഇത്തരം മാധ്യമങ്ങൾ ഒക്കെ ഉള്ളതുകൊണ്ടാണ് നമ്മളൊക്കെ കുറച്ചെങ്കിലും കാര്യങ്ങൾ അറിയുന്നത്. പത്ര വാർത്തകൾ മാത്രം ഉണ്ടായിരുന്ന കാലത്തു എല്ലാ വിവരങ്ങളും അറിഞ്ഞിരുന്നോ. ഇപ്പോൾ ഏതു മേഖലയിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ namukariyan സാധിക്കുന്നത്‌ ചനലുകളിലൂടെയല്ലേ. അല്ലായിരുന്നെങ്കിൽ കേവലം തിരുവനന്തപുരം നഗരത്തിൽ മാത്രം അറിയുമായിരുന്ന ഈ കാര്യം നമ്മൾ എല്ലാവരും എങ്ങനെ അറിയും. മാധ്യമങ്ങളും ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്

  • @kalalayamovies6594
    @kalalayamovies6594 Месяц назад +1

    പ്രണാമം

  • @angel0fangelsangel504
    @angel0fangelsangel504 Месяц назад

    ശവം മാന്താൻ പോവുന്ന ചേട്ടന്മാരും ഇനി ആ പണിക്ക് പോവരുത്😢
    വല്ലവനും വേണ്ടി ജീവൻ കളഞ്ഞ് ഒരു സേവനവും ആ വേതനവും വേണ്ടാ😢

  • @prinscharles4817
    @prinscharles4817 Месяц назад +2

    RIP😩🌹🙏

  • @achuaslam1259
    @achuaslam1259 Месяц назад +1

    ഇനിയിപ്പോ കോർപ്പറേഷൻ വീട് വച്ചു കൊടുക്കും മന്ത്രിമാർ ചെന്ന് വാഗ്ദാനം കൊടുക്കും...

  • @mekhasamuel
    @mekhasamuel Месяц назад +1

    ജോയ്ക്കു നല്ല ഒരു വീടു full furnished , സ്ഥലവും കൊടുക്കണം, അമ്മയുടെ പേരിൽ ബാങ്കിൽ നല്ല ഒരു തുകയും ഇടണം........🙏🙏🙏🙏.. സർക്കാരെ മനസാക്ഷി ഉണ്ടകിൽ ചെയ്തു കൊടുക്ക്, ഒന്നും പകരം ആകില്ലന് അറിയാം, നാളെ അവർ പട്ടിണി ആകരുത്... അതിനാൽ

  • @Nilanambairoffical
    @Nilanambairoffical Месяц назад

    Very sad 😓

  • @almadeena7529
    @almadeena7529 Месяц назад +3

    ആ അമ്മക്കിനി ആര്?😢

  • @user-fm7xe5vk1l
    @user-fm7xe5vk1l Месяц назад +4

    പുരോഗമനം ഇല്ലെന്ന് ആര് പറഞ്ഞു... ചുക്കിനും ചുണ്ണാമ്പിനും പറ്റാത്ത Ak ആൻ്റണിക്ക്. പെൻഷൻ 117000. (ഒരുലക്ഷത്തിപതിനേഴായിരം) മുടങ്ങാതെ കൊടുക്കുന്നില്ലേ. കുറ്റി ചൂലു കണക്കെ യുള്ള മുൻ MLA മാർക്ക് മുടങ്ങാതെ മാസാമാസം.30000. (മുപ്പതിനായിരം) പെൻഷൻ കൊടുക്കുന്നില്ലേ. നാട് . നാറി പുഴുവരിച്ചാലും.. ഞമ്മളുടെ ത് ഞമ്മൾ എഴുതി എടുക്കും

  • @sabusebastian1564
    @sabusebastian1564 Месяц назад +1

    ഈ ഭരണധികാരെ സംരക്ഷിക്കാൻ. എന്തിനാണ് സാധാരണ കാരെ ബലികൊടുക്കുന്നത്.

  • @johnsamuel4057
    @johnsamuel4057 Месяц назад +2

    What is the condition of poor people in Kerala?

  • @ansisabiansisabi6196
    @ansisabiansisabi6196 Месяц назад +1

    ഈ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കണം എത്രയും വേഗം. ക്യാഷ് കൊടുത്താലും ഒരു ജീവന് പകരം ആവില്ല എന്നാലും അവർക്ക് അത്‌ കൊടുത്തേ തീരൂ ഒരു 1500 രൂപക്ക് വേണ്ടി സ്വന്തം ജീവൻ കൊടുത്തു ആ പാവം .

  • @Abc-ez8gr
    @Abc-ez8gr Месяц назад +1

    ഒന്നും മിണ്ടണ്ട... മിണ്ടാതെ പൊയ്ക്കോ

  • @bijus3396
    @bijus3396 Месяц назад +4

    എന്താ പറയാൻ😢

  • @hibashirinkm
    @hibashirinkm Месяц назад +1

    Athentha palliyile shmashanathil alle samskarikkende? Arivillayma aanenki shemikkanam. Ariyunnor onn vyakthamayi paranj tharumo?

  • @akhilsk552
    @akhilsk552 Месяц назад

    Koshy maman❤❤❤

  • @shihabmuhammed6711
    @shihabmuhammed6711 Месяц назад

    Adaranjalikal 🙏🙏🙏🙏

  • @haseebkpfazily8518
    @haseebkpfazily8518 Месяц назад

    ആദരാഞ്ജലികൾ.....അമ്മക്ക് വീട് നൽകുക...ഞാൻ.ഒരു ചാക്ക് സിമെൻ്റെങ്കിലും തരും...

  • @alshifamolfiroz6521
    @alshifamolfiroz6521 Месяц назад

    ഓരോരോ കുടുംബം രക്ഷപെദണമെങ്കിൽ ആ കുടുംബം ത്തിലെ ആരെങ്കിലും മരിക്കണം 😪

  • @dasanb.k2010
    @dasanb.k2010 Месяц назад +1

    നമ്മുടെ നാട് പരിഹാസ൦ അക്രമം കൊല മാലിന്യം രോഗം പിടിച്ചു പറി കടം ആത്മഹത്യ എല്ലാം പെരുകുന്നു.

  • @samuelmc6496
    @samuelmc6496 Месяц назад +1

    Rip

  • @suluc2913
    @suluc2913 Месяц назад +1

    Madom 😭😭😭😭😭😭😭😭😭

  • @resmar7057
    @resmar7057 Месяц назад +1

    ആ പാവത്തിനെ ഇഞ്ചിഞ്ചായി കൊന്നു. അതുപോരാതെ പോസ്റ്റ്മോർട്ടം😢😢അതെങ്കിലും ഒന്നൊഴിവാക്കികൂടെ

  • @user-xc5yy4ri6g
    @user-xc5yy4ri6g Месяц назад +1

    Adarnjhalikal

  • @SG-ue5gi
    @SG-ue5gi Месяц назад

    സ്വകാര്യ ഭൂമിയിൽ?? സർക്കാരിൽ നിന്ന് ശമ്പളം വാങ്ങി പണിയെടുക്കുന്ന തൊഴിലുറപ്പ് ജോലിക്കാരെ ഇനിയെങ്കിലും ഇത് പോലുള്ള തോടുകളും റോഡുകളും അത്പോലുള്ള സർക്കാർ ഇടങ്ങളിൽ ജോലിചെയ്യിപ്പിച്ചാൽ ഇങ്ങനെയുള്ള അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ പറ്റും 🙏🏿🙏🏿അതിന് ഇവിടെയുള്ള ഭരണ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയം മാറ്റിവെച്ച് ഒറ്റക്കെട്ടായി ഒരു തീരുമാനമെടുത്താൽ മതി???

  • @angel0fangelsangel504
    @angel0fangelsangel504 Месяц назад

    എന്ത് നാടിന് വേണ്ടിയാണങ്കിൽ കൂടിയാണങ്കിലും ഭിക്ഷ എടുക്കേണ്ടി വന്നാൽ പോലും കണ്ടവർക്ക് വേണ്ടി ഇനി യാരും ജീവൻ കളയരുത്😢

  • @jaseeltdyl9108
    @jaseeltdyl9108 Месяц назад

    Uluppundoo.. pratheeshichirunno enn😢

  • @Kl80mallu
    @Kl80mallu Месяц назад +1

    🙏🏻

  • @reney1452
    @reney1452 Месяц назад +1

    മൃതദേഹം ആ ഭാഗത്തേക്ക് ഒഴുകുന്നത് ആരും കണ്ടില്ലേ??
    അധികാരികൾ ആ പ്രദേശം മുമ്പ് പരിശോധിച്ചില്ലേ?

  • @danielmathew7279
    @danielmathew7279 Месяц назад

    RIP 🙏

  • @alfamathew4385
    @alfamathew4385 Месяц назад +1

    😢😢

  • @MarykuttyMarykutty-pm7ds
    @MarykuttyMarykutty-pm7ds Месяц назад

    Ammayea samrashikanam

  • @ajayaghosh5227
    @ajayaghosh5227 Месяц назад

    Manushyante Alambhavam moolam maranamadanja sahodharanu Andyanjalikal😢🙏🏻

  • @mariejohnpallipparambil
    @mariejohnpallipparambil Месяц назад

    ആ കുന്തവും കൊണ്ട് ആ കരഞ്ഞിരിക്കുന്ന അമ്മയുടെയും സഹോദരിമാരുടെ അടുത്തേക്ക് പോവല്ലേ.. അവരുടെ സങ്കടം അവർ കരഞ്ഞെങ്കിലും തീർക്കട്ടെ.. കുറച്ചു ദിവസത്തേക്ക് എങ്കിലും അവരെ വെറുതെ വിടൂ... നെഞ്ചും പൊട്ടി തീരാൻ നോവിന്റെ വേദനയിൽ കഴിയുന്നവരാണ് അവരെയൊന്നും വെറുതെ വിട് കുറച്ചുസമയത്തേക്ക് എങ്കിലും..