സോമേട്ടാ നല്ല ജോലി ചെയ്താൽ ജീവിക്കാം... പക്ഷി വന്നു ധനം വരും എന്ന ഈ ആളുകളുടെ വാക്ക് കേട്ട് അന്ധവിശ്വാസി.... ആകേണ്ട.... ജോലി ചെയ്യാൻ.... ആരോഗ്യത്തിന് വേണ്ടി... പ്രാർത്ഥിക്കു.....
എൻറെ വീട്ടിൽ ഒരു കുരുവി വന്നിട്ട് ഇന്ന് 15 ദിവസമായി റൂമിലെ ഇരിക്കുക കുരുവി എങ്ങോട്ടും പോകുന്നുമില്ല ഞാൻ കൊടുക്കുന്ന കഴിക്കുന്നുണ്ട് ഗോതമ്പിന്റെ നുറുക്ക് കഴിക്കുന്നുണ്ട് വെള്ളം വച്ചിട്ടുണ്ട് അതു കുടിക്കുന്നുണ്ട് എങ്ങോട്ടും പോകുന്നില്ല 15 ദിവസമായി വന്നിട്ട്
എൻ്റ വീട്ടിൽ കക്കൾ ദിവസം വരാറുണ്ട് അവർക്ക് ഭക്ഷണവാം കേട്ക്കറുണ്ട് കുറച്ചു ദിവസമയിരവലെകത്തിച്ചു വച്ച വിളക്കു തീരി എടുത്തു കേണ്ടു പേകുന്നു ഇത് എന്ത് കേണ്ട
വെറുതെ പറയുന്നതാണ് . ഇപ്പറഞ്ഞ പക്ഷികൾ ഒക്കെ എന്റെ വീട്ടിൽ വരുന്നുണ്ട് ; ഞാൻ അവയ്ക്ക് ഭക്ഷണം കൊടുക്കുന്നുമുണ്ട്. ദിനം പ്രതി കടം കൂടുകയും സാമ്പത്തിക പ്രയാസങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നതല്ലാതെ ഒരു തരത്തിലുള്ള ഐശ്വര്യവും കാണുന്നില്ല
സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി സോമൻ -ആയില്യ, ഗിരിജ -അവിട്ടം, അജിത് -ഉത്രം, അശ്വതി -മകയിരം, നിഷാന -അത്തം 🙏🙏❤️
തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും ഈശ്വരൻ രക്ഷിക്കട്ടെ🙏🙏
സോമേട്ടാ നല്ല ജോലി ചെയ്താൽ ജീവിക്കാം... പക്ഷി വന്നു ധനം വരും എന്ന ഈ ആളുകളുടെ വാക്ക് കേട്ട് അന്ധവിശ്വാസി.... ആകേണ്ട.... ജോലി ചെയ്യാൻ.... ആരോഗ്യത്തിന് വേണ്ടി... പ്രാർത്ഥിക്കു.....
Prasobha.🙏🙏🙏🙏🙏❣️❣️❣️❣️
🙏🙏🙏
ഉപ്പൻ, ചകോരം, ചെമ്പോത്തു etc., etc.,
🙏🙏
Radhika - chadayam and Gopika - Threkketta
🙏
Beena. Avittom, my son's athish uthradam, abhinav. Pooradam
🙏🙏
Valsa vishagham njan vidheshathe oru jolikku nokkunnunde athine onnu prerthikkanam
തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും ഈശ്വരൻ രക്ഷിക്കട്ടെ🙏🙏
Balakrishnan Rohini . Thulasy avittom.Sajeesh makeriem Nidheesh punardham Thushara aayiliam . sithara chothi.Sivaganga chothi sivajith aayiliam Janvi thiruvathira Ella asughangalum Matti anugrahikkane Thirumeni
തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും ഈശ്വരൻ രക്ഷിക്കട്ടെ 🙏🙏🙏
Bindu ..chothy
🙏🙏🙏
Vishal revathi sriraj pooram sreeja pooram
🙏🙏🙏🙏
Ente. Veetil. Epozhum uppanum cheru kilikalum .kurr koodimbol. Mayilukal varum..kurach neram irunnu povum.
🙏🙏
Vijaya Kumar S, Pooradam prathikaname thirumeni
തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും ഈശ്വരൻ രക്ഷിക്കട്ടെ 🙏🙏
കൃഷ്ണപരുത് വന്നാൽ nallathano
നല്ലതാണ്
@@unboundedtalks3289 ഇന്ന് രാവിലെ ഉറക്കമുണർന്ന് ഡോർ തുറന്നപ്പോൾ മുറ്റത്തു ഒരു കൃഷ്ണ പരുന്ത്
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനിബേബിച്ചൻ രേവതിഗീതുപൂരുരുട്ടാതിഫെനോരേവതിഫെബി യോചതയം
തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും ഈശ്വരൻ രക്ഷിക്കട്ടെ🙏🙏
Nagamohanan veedinte vadakkuvasathe parampil kurachu divasam munpu vannirunnu enthanu phalam reply tarane tirumeni
🙏🙏
Eee parayunnathe. Sathyamano. Eeparnjha pakshikal ente veedu mttathu varuned
അതെ
🙏🙏🙏🙏
🙏🙏
🙏🙏🙏🙏🙏❤❤
🙏🙏🙏
നമസ്കാരം 🙏 ഉപ്പൻ കാക്ക എന്നും വിട്ടിൽ വരാറും ണ്ട് തിരുമേനി പഷേ തെഴിലും റപ്പ് കഴിഞ്ഞും വരും ബേൾ ളാത് പറന്നു പേ ക്കും ന്നു
🙏🙏
Whiteowlvannalkallamo
പകൽ സമയത്താണ് വന്നതെങ്കിൽ നല്ലതാണ്
അടുത്ത വീട്ടിൽ വരുന്നുണ്ട്
🙏
Pushpakaran 11:05 😢
🙏
തിരുമേനി മുങ്ങാ യും മൈലും ഒഴിച്ച് എല്ലാ പക്ഷിയും മിക്ക ദിവസവും എന്റെ വീട്ടിൽ വരും പക്ഷേ കടം മാത്രം മിച്ചം
🙏
എൻ്റെഅടുത്തു ഒരു കാക്ക എന്നും വരും. ഒരു കാല് പകുതി പോയതാണ്. ഭക്ഷണം കിട്ടിയാലേ പോകു. അതിനിപ്പോ എന്നെ പേടിയില്ല
🙏🙏
21ആം നൂറ്റാണ്ടിലെ ആധുനികലോകത്ത് അന്ധവിശ്വാസം പേറി നടക്കുന്നു
🙏
Aaattavum. Nalla. Pashii
Kaakka. Thanneeaa. Aaanu.
🙏🙏
എൻറെ വീട്ടിൽ ഒരു കുരുവി വന്നിട്ട് ഇന്ന് 15 ദിവസമായി റൂമിലെ ഇരിക്കുക കുരുവി എങ്ങോട്ടും പോകുന്നുമില്ല ഞാൻ കൊടുക്കുന്ന കഴിക്കുന്നുണ്ട് ഗോതമ്പിന്റെ നുറുക്ക് കഴിക്കുന്നുണ്ട് വെള്ളം വച്ചിട്ടുണ്ട് അതു കുടിക്കുന്നുണ്ട് എങ്ങോട്ടും പോകുന്നില്ല 15 ദിവസമായി വന്നിട്ട്
🙏🙏
തിരുമേനി ഇതു പറയുമ്പോഴും ഉപ്പൻ വീട്ടുമുറ്റത്ത് നിൽക്കുകയാണ്
🙏🙏
ഈ പകഷികൾ എന്റെ വീട്ടിൽ വരാറുണ്ട്
ജീവിതത്തിൽ ശുഭകാര്യങ്ങൾ നടക്കും
എൻ്റ വീട്ടിൽ കക്കൾ ദിവസം വരാറുണ്ട് അവർക്ക് ഭക്ഷണവാം കേട്ക്കറുണ്ട് കുറച്ചു ദിവസമയിരവലെകത്തിച്ചു വച്ച വിളക്കു തീരി എടുത്തു കേണ്ടു പേകുന്നു ഇത് എന്ത് കേണ്ട
🙏
കാട്ടുകോഴിവീട്ടിൽവന്നാൽ
🙏🙏
വെറുതെ പറയുന്നതാണ് . ഇപ്പറഞ്ഞ പക്ഷികൾ ഒക്കെ എന്റെ വീട്ടിൽ വരുന്നുണ്ട് ; ഞാൻ അവയ്ക്ക് ഭക്ഷണം കൊടുക്കുന്നുമുണ്ട്. ദിനം പ്രതി കടം കൂടുകയും സാമ്പത്തിക പ്രയാസങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നതല്ലാതെ ഒരു തരത്തിലുള്ള ഐശ്വര്യവും കാണുന്നില്ല
🙏
Ente naal. Vishagam. Magalude. Nal. Magam
🙏
തിരുമേനി ഈ പറഞ്ഞ പക്ഷികൾ എന്നും വീട്ടുമുറ്റത്ത് വരാറുണ്ട് ഇതുവരെ ഒരു ധന നേട്ടവും ഉണ്ടായിട്ടില്ല എന്തിനാ തിരുമേനി വെറുതെ ഇതൊക്കെ പറയുന്നേ
ശകുനശാസ്ത്രപ്രകാരം പറയുന്ന കാര്യങ്ങൾ മാത്രമാണ് നാം പറഞ്ഞിട്ടുള്ളത് .ഇത്
എനിക്ക് ഉൾപ്പെടെ ഭൂരിഭാഗം ആളുകൾക്കും അനുഭവം ഉള്ളതുമാണ് 🙏
👍👍❤️❤️👍👍🌹🌹🌹🌹🙏🌹🙏🙏
🙏🙏
കാക്കയും പ്രാവും കൂട്ടത്തിൽ കുറേ പണിയും തരും. വീടും പരിസരവും വിസർജനം നടത്തി മലിനമാക്കും. ഇവയെ ഓടിച്ചു കളയാതിരിക്കാൻ നിർവാഹമില്ല.
വീട്ടിൽ വന്ന് കൂടു വയ്ക്കാതെ ഭക്ഷണം കഴിച്ച് മടങ്ങുന്നതാണ് പറഞ്ഞത്
ഒരു പോത്തും വരാറുണ്ട്.
🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏
🙏
🙏
എൻ്റെഅടുത്തു ഒരു കാക്ക എന്നും വരും. ഒരു കാല് പകുതി പോയതാണ്. ഭക്ഷണം കിട്ടിയാലേ പോകു. അതിനിപ്പോ എന്നെ പേടിയില്ല
🙏🙏