ചെമ്പൻചെല്ലിയും കൊമ്പൻ ചെല്ലിയും /Difference between red palm weevil and rhinoceros beetle

Поделиться
HTML-код
  • Опубликовано: 1 сен 2019
  • ചെമ്പൻചെല്ലിയും കൊമ്പൻ ചെല്ലിയും തമ്മിലുള്ള വ്യത്യാസം
    ചെമ്പൻ ചെല്ലിയുടെ വളർച്ചയുടെ പല ഘട്ടങ്ങൾ / നിയന്ത്രണമാർഗ്ഗങ്ങൾ /
    തെങ്ങിനെ സംരംക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ. Red palm weevil life cycle:- Larva, Pupal Case, Pupa, Adult. And control measurment.
    My other videos:-
    1).തെങ്ങിൻ്റെ കായ്ഫലം വർദ്ധിപ്പിക്കാം. വളപ്രയോഗം നന്നായി ശ്രദ്ധിച്ചു കൊണ്ട്...video:- • തെങ്ങിൻ്റെ കായ്ഫലം വർദ...
    Hello Friends, തെങ്ങിനെ സംരംക്ഷിക്കുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ ദയവായി ഈ വീഡിയോകൾ കാണുക. തെങ്ങിൻ്റെ മരുന്നുകൾ, ചെമ്പൻ ചെല്ലി കയറിയ തെങ്ങ് എങ്ങനെ തിരിച്ചറിയാം, ചെമ്പൻ ചെല്ലിയെ നശിപ്പിക്കേണ്ട വിധം.......
    2).തെങ്ങിൻ്റെ മണ്ട എങ്ങനെ വൃത്തിയാക്കാം.?/
    How to clean coconut tree video:- • തെങ്ങിന്റെ മണ്ട ഏങ്ങനെ...
    3).ചെമ്പൻ ചെല്ലിയിൽ നിന്ന്
    തെങ്ങിനെ എങ്ങെനെ
    സംരംക്ഷിക്കാം./ Protect
    coconut tree from Red Palm
    Weevile.video:-
    • Video
    4). Hi friends, പന്നൽചെടികളുടെ (Ferns) പ്രയോജനങ്ങൾ അറിയാൻ ദയവായി ഈ വീഡിയോയകൾ കാണുക :- ടൈഫോയ്ഡ് , ന്യുമോണിയ, ക്ഷയം എന്നി രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള പന്നൽചെടി In this video i am introducing the pteridophyte plant (Ferns) DRYNARIA QUERCIFOLIA .
    :-Drynaria quercifolia/ oake leaf fern video :-
    • Video
    5).പന്നൽചെടികൾ കേവലം കളകൾ അല്ല.
    കളയാണെന്ന് കരുതി കളയാൻ വരട്ടെ ???video :- Pteridophyte are not weeds.
    • കളയാണെന്ന് കരുതി കളയാൻ... ....
    ....Most of the youtubers are not ready to show please kind of Pteridophytes.
    Please subscribe FERNS AND COCONUT TREE JPJ channel

Комментарии • 124

  • @fernsandcoconuttreejpj
    @fernsandcoconuttreejpj  4 года назад +2

    തെങ്ങിന്റെ മണ്ട എങ്ങനെ വൃത്തി ആക്കാം/How to clean Coconut tree video:- ruclips.net/video/UArr1GPc9kA/видео.html

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Hello Friends, തെങ്ങിനെ സംരംക്ഷിക്കുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ ദയവായി ഈ വീഡിയോകൾ കാണുക. തെങ്ങിൻ്റെ മരുന്നുകൾ, ചെമ്പൻ ചെല്ലി കയറിയ തെങ്ങ് എങ്ങനെ തിരിച്ചറിയാം, ചെമ്പൻ ചെല്ലിയെ നശിപ്പിക്കേണ്ട വിധം.......
      1).തെങ്ങിൻ്റെ കായ്ഫലം വർദ്ധിപ്പിക്കാം. വളപ്രയോഗം നന്നായി ശ്രദ്ധിച്ചു കൊണ്ട്...video:- ruclips.net/video/70TmmVlBPls/видео.html
      2) തെങ്ങിൻ്റെ മണ്ട എങ്ങനെ വൃത്തിയാക്കാം.?/
      How to clean coconut tree video:- ruclips.net/video/UArr1GPc9kA/видео.html
      3). ചെമ്പൻ ചെല്ലിയിൽ നിന്ന്
      തെങ്ങിനെ എങ്ങെനെ
      സംരംക്ഷിക്കാം./ Protect
      coconut tree from Red Palm
      Weevile.video:-
      ruclips.net/video/c75ljsU_Z48/видео.html
      4).കൊമ്പൻ ചെല്ലിയും ചെമ്പൻ
      ചെല്ലിയും തമ്മിലുള്ള
      വ്യത്യാസങ്ങൾ / Difference
      between RHINOCEROUS
      Beetile and RED PALM WEEVILE.
      video:- ruclips.net/video/3LakBMUhmrQ/видео.html
      5).പന്നൽചെടികൾ കേവലം കളകൾ അല്ല.
      കളയാണെന്ന് കരുതി കളയാൻ വരട്ടെ ??? video :- Pteridophyte are not weeds.
      ruclips.net/video/GPBep47L4U0/видео.html....
      ....Most of the youtubers are not ready to show please kind of Pteridophytes.
      6).Hi friends, പന്നൽചെടികളുടെ (Ferns) പ്രയോജനങ്ങൾ അറിയാൻ ദയവായി ഈ വീഡിയോയകൾ കാണുക :- ടൈഫോയ്ഡ് , ന്യുമോണിയ, ക്ഷയം എന്നി രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള പന്നൽചെടി In this video i am introducing the pteridophyte plant (Ferns) DRYNARIA QUERCIFOLIA .
      :-Drynaria quercifolia/ oake leaf fern video :-
      ruclips.net/video/1tp4e9nUjhY/видео.html
      Please subscribe FERNS AND COCONUT TREE JPJ channel

  • @vaisaghpayangott3327
    @vaisaghpayangott3327 3 года назад +3

    Thank you Sir!!
    Very Helpful Informative Video

  • @sudheeshsoman9875
    @sudheeshsoman9875 4 года назад +2

    Dear colleague ..you are doing such a great job that really helpful to us . We give you any kind of support. Keep going man 💪 proud of you

  • @ggkutty1
    @ggkutty1 3 года назад +1

    Thanks

  • @joicesimon8087
    @joicesimon8087 4 года назад +3

    good information thank.jibin

  • @k.j.xavier562
    @k.j.xavier562 4 года назад +3

    ചെല്ലികളെ തുരത്താൻ ഇനി എളുപ്പമായി നന്ദി

  • @flamemercy3681
    @flamemercy3681 2 года назад +1

    i am searching guy like you in trivandrum ,

  • @monuttanvlogs4561
    @monuttanvlogs4561 2 года назад +1

    ചേട്ടാ താങ്ക്യൂ

  • @francyjoseph4434
    @francyjoseph4434 4 года назад +2

    Good information

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Hello... താങ്ക്സ്......
      തെങ്ങിനെ സംരംക്ഷിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Please watch theSe videos -
      തെങ്ങിൻ്റെ കായ്ഫലം വർദ്ധിപ്പിക്കാം. വളപ്രയോഗം നന്നായി ശ്രദ്ധിച്ചു കൊണ്ട്...video:- ruclips.net/video/70TmmVlBPls/видео.html
      ചെമ്പൻ ചെല്ലിയിൽ നിന്ന്
      തെങ്ങിനെ എങ്ങെനെ
      സംരംക്ഷിക്കാം./ Protect
      coconut tree from Red Palm
      Weevile.video:-
      ruclips.net/video/c75ljsU_Z48/видео.html
      കൊമ്പൻ ചെല്ലിയും ചെമ്പൻ
      ചെല്ലിയും തമ്മിലുള്ള
      വ്യത്യാസങ്ങൾ / Difference
      between RHINOCEROUS
      Beetile and RED PALM WEEVILE.
      video:- ruclips.net/video/3LakBMUhmrQ/видео.html
      തെങ്ങിൻ്റെ മണ്ട എങ്ങനെ വൃത്തിയാക്കാം.?/
      How to clean coconut tree video:- ruclips.net/video/UArr1GPc9kA/видео.html

  • @rony4042
    @rony4042 4 года назад +1

    Super keep going

  • @sindhususanbinu
    @sindhususanbinu 4 года назад +2

    Good videos .

  • @mathaivlogs750
    @mathaivlogs750 4 года назад +1

    Super bro😀

  • @emilmartins538
    @emilmartins538 4 года назад +1

    jibin chetaaa👌👌

  • @sabumathew5676
    @sabumathew5676 3 года назад +1

    Super

  • @sunilkumarps1567
    @sunilkumarps1567 4 года назад +1

    Thanku gibin good video .when next video?

  • @sindhususanbinu
    @sindhususanbinu 4 года назад +1

    interesting. :D

  • @vincyrodrigues8249
    @vincyrodrigues8249 3 года назад +1

    What is the fungicide name that you mentioned?

  • @ebimathew2315
    @ebimathew2315 2 года назад +2

    Didn't tell about the dosage of ferterra and contaf. You told only about tatamida. Kindly let me know

  • @jinilaa217
    @jinilaa217 4 года назад +1

    Bro coconut climbing machine tutorial cheyuvo

  • @nssanjayan32
    @nssanjayan32 4 года назад +1

    Good information, വളരെ നന്ദി
    ചെമ്പൻചെല്ലിക്കുള്ള മരുന്ന് വർഷത്തിൽ രണ്ട് പ്രാവശ്യം വച്ച് ചെയ്ത് പോകുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ, ചെല്ലി ഇല്ലെങ്കിലും നല്ല സാദ്ധ്യതയുള്ള സ്ഥലത്ത് ഇങ്ങിനെ ചെയ്യാമോ ?
    തൈ വെക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം , കുഴി, വളം, എന്നിവ എങ്ങിനെ
    വളപ്രയോഗം ഏപ്പോൾ തുടങ്ങണം , വർഷത്തിൽ എത്ര തവണ ?

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Hi San Jayan sir
      ചെമ്പൻ ചെല്ലി എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞ് മരുന്ന് ഒഴിക്കുക.. കാരണം കായ്ക്കുന്നതെങ്ങുകളെ പരാഗണത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്.

    • @nssanjayan32
      @nssanjayan32 4 года назад +1

      @@fernsandcoconuttreejpj ഒമ്പത് മാസം പ്രായമുള്ള കുറച്ച് തൈകൾ വെച്ചിട്ടുണ്ട് , ഈ മാസം
      വളം എന്ത്, എപ്പോൾ മുതൽ ഇടണം

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад +1

      @@nssanjayan32
      Hello...ചെറിയ തെങ്ങുകൾക്ക് വളപ്രയോഗം നടത്തുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ Please watch this Video :- തൈ തെങ്ങുകളുടെ വളപ്രയോഗം എങ്ങനെ ചെയ്യണം. ruclips.net/video/tRFQ1wJv-DY/видео.html
      തെങ്ങിൻ്റെ കായ്ഫലം വർദ്ധിപ്പിക്കാം. വളപ്രയോഗം നന്നായി ശ്രദ്ധിച്ചു കൊണ്ട്...video:- ruclips.net/video/70TmmVlBPls/видео.html

    • @nssanjayan32
      @nssanjayan32 4 года назад +1

      രാസവളം ഇടുന്നതിന് മുൻപ് കുമ്മായം ചേർക്കണ്ടേ ? അത് എത്ര ദിവസം മുൻപാണ്
      ഉപ്പ് ചേർക്കണ്ടതുണ്ടോ ? അത് എപ്പോളാണ് ?

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      @@nssanjayan32
      Yes .. sir.. രാസവളം ഇടുന്നതിന് 10 ദിവസം മുമ്പങ്കിലും കുമ്മായം ഇടുക.. ഉപ്പ് തെങ്ങിന് ഇട്ട് കൊടുക്കുന്നത് പൊട്ടാഷ് ലദിക്കാൻ ഇടയാകും

  • @rajhavendra1954
    @rajhavendra1954 3 года назад +1

    Kannadadalli heli plz

  • @arunprasad952
    @arunprasad952 4 года назад +1

    ചേട്ടാ തെങ്ങിന് തടം എടുത്ത് ഉപ്പും ചാമ്പൽ ഇടുന്നത് നല്ലത് ആണോ. വർഷത്തിൽ ഒരിക്കൽ നമ്മൾ അങ്ങനെ ചെയ്യാറുണ്ട് പണ്ട് മുതലേ.

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Good..
      മറ്റു വളങ്ങളും ഇട്ട് കൊടുക്കുക. ആദ്യം കുമ്മായം ഇട്ട് കൊടുക്കുക. അതിന് ശേഷം 10 ദിവസങ്ങൾക്ക് ശേഷം മറ്റുവളങ്ങൾ ഇട്ടു കൊടുക്കുക.

  • @prtraders2941
    @prtraders2941 4 года назад +1

    Can add some background music,
    VFX also

  • @flamemercy3681
    @flamemercy3681 2 года назад +1

    bro trivandrum anoo

  • @sindhususanbinu
    @sindhususanbinu 4 года назад +1

    u could add some background music 🙂

  • @MrAbhilashsv
    @MrAbhilashsv 4 года назад +1

    ഞാൻ ഈ ചാനൽ ഇന്റെ കടുത്ത ആരാധകനാണ്. തെങ്ങുകളുടെ പരിപാലന രീതികൾ വളരെ ഉപകാരപ്രദമാണ്.
    എന്റെ വീട്ടിൽ 4 തെങ്ങു കൊമ്പൻ ചെല്ലി ആക്രമണത്തിന് വിധേയമായിരിക്കുകയാണ്.. അടുത്തുള്ള നാളികേര വികസന ഓഫീസർ ഒരു മരുന്ന് പറഞ്ഞു. Confidorr ആണ് മരുന്നിന്റെ പേര്.. ഈയിടെ ആണ്‌ താങ്കളുടെ വീഡിയോസ് ശ്രദ്ധയിൽ പെട്ടത്‌.. ഈ മരുന്നിനെക്കുറിച്ചു താങ്കളുടെ ഗുണദോഷാഭിപ്രായം വിശദികരിക്കാമോ? നന്ദി!

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад +1

      Hi abhilash sir... happy to seeyou.... .Thanks for your support
      Confidorr എന്ന ചെമ്പൻ ചെല്ലിക്ക് ആണ് പ്രധാനമായും ഉപയോഗിക്കുന്നത്... കൊമ്പൻ ചെല്ലിയും ഈ മരുന്ന് ഉപയോഗിക്കുമ്പോൾ ചത്തു പോകും.....
      കൊമ്പൻ ചെല്ലിയുടെ മാത്രം പ്രശ്നം പരിഹരിക്കാനാണെങ്കിൽ നാഫ്തലിൻ (പാറ്റാ ഗുളികാ)... ഗുളിക തെങ്ങിൻ്റെ കവിളിൽ ഇട്ട് കൊടുത്താൽ മതി....
      എന്നാൽ നമ്മുടെ തെങ്ങിൽ ചെമ്പൻ ചെല്ലി ഉണ്ടെങ്കിൽ ഉറപ്പായും confidor എന്ന മരുന്നോ അത് ലഭ്യമല്ലങ്കിൽ Ta Ta mida എന്ന മരുന്നോ ഒഴിച്ച് കൊടുക്കുക.

    • @MrAbhilashsv
      @MrAbhilashsv 4 года назад

      @@fernsandcoconuttreejpj Thanks a lot!

  • @achu7228
    @achu7228 2 года назад +1

    ചെമ്പൻ ചെളിക്കുള്ള tatamida ഒരിക്കൽ ഉപയോഗിച്ചാൽ പിന്നെ എത്ര മാസം കഴിഞ്ഞു ഉപയോഗിക്കണം

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  2 года назад +1

      ചെമ്പൻ ചെല്ലി ബാധിച്ച തെങ്ങിൽ 1 ആഴ്ച ഗ്യാപ്പ് ഇട്ട് 5 തവണ എങ്കിലും ഒഴിക്കണം

  • @shajipappanhomelymeals8510
    @shajipappanhomelymeals8510 4 года назад +1

    അടുത്ത വീഡിയോ എപ്പോഴാ

  • @MrSurendraprasad
    @MrSurendraprasad 4 года назад +1

    Tatamida liquid ആണോ മണലിൽ കലർത്തി തെങ്ങിൽ മണ്ടയിൽ ഇട്ടാൽ കൊമ്പൻ ചെല്ലി വരില്ല അല്ലെ

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Hello prasad sir.. Tata mida use cheyyunath chemban chellikk niythrikkananu...
      Komban chellikk fettra enna oru thari polathae pesticide kittum athum manalum mix cheyth ittal mathi..

  • @renjithkishorekumar1952
    @renjithkishorekumar1952 3 года назад +1

    ചെമ്പൻ ചെല്ലി ആക്രമണം ഇല്ലാതാക്കാൻ പറഞ്ഞ കീട നാശിനിയും കുമിൾ നാശിനിയും ചെമ്പൻ ചെല്ലി പ്രതിരോധ മാർഗ്ഗമായി ഉപയോഗിക്കാൻ പറ്റുന്നതാണോ? അങ്ങനെ എങ്കിൽ സാധാരണ സാഹചര്യത്തിൽ വർഷത്തിൽ എത്ര തവണ പ്രിവന്റീവ് മാർഗ്ഗമായി ഇത് ഉപയോഗിക്കാം?

  • @salithasabu5179
    @salithasabu5179 4 года назад +1

    എൻ്റെ ഒരു തെങ്ങിൻ്റെ കൂമ്പ് ഉണങ്ങി കാണുന്നു .ചെറിയ തൈ തെങ്ങിൻ്റേതാണ്. ഈ വീഡിയോയിൽ കാണിച്ച ലക്ഷണമുണ്ട്. ഈ മരുന്ന് ഒഴിച്ചാൽ ആ തെങ്ങിനെ രക്ഷിക്കാമോ? മറുപടി തരുമോPlease.ഇതിനെ കുറിച്ച് ഒന്നും അറിയില്ല

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Hello salitha.. Madam..
      നെടുകൂമ്പ്.. ലെ എല്ലാ തളിര് ഓലകളും ഉണങ്ങിയോ..
      അതിനെ ഒരു ഫോട്ടോ അയക്കാമോ.?

    • @salithasabu5179
      @salithasabu5179 4 года назад +1

      @@fernsandcoconuttreejpj ഓല പറിച്ചു കളഞ്ഞു, വളരെ ചെറുതായിരുന്നു, പിന്നീട് ശരിയാകും എന്ന് വിചാരിച്ചാണ് ചെയ്തത്, വേപ്പിൻ പിണ്ണാക്കും ചരലും ഇട്ടു കൊടുത്തിരുന്നു

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      ... അറിഞ്ഞിടത്തോളം അത് ചെമ്പൻ ചെല്ലിയുടെ Attack ആണ്....
      ഒരു ഫോട്ടോ അയക്കാമോ...
      ചെമ്പൻ ചെല്ലി കൂടുതൽ Attacks ചെയ്തങ്കിൽ മരുന്ന് ഒഴിച്ചാൽ ചെല്ലി നശിച്ചു പോകും.... But... നെടു് കൂമ്പ് നശിച്ചാൽ തെങ്ങ് പോകും.....
      Please send a photo of tree

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Please watch these video:-1).തെങ്ങിൻ്റെ കായ്ഫലം വർദ്ധിപ്പിക്കാം. വളപ്രയോഗം നന്നായി ശ്രദ്ധിച്ചു കൊണ്ട്...video:- ruclips.net/video/70TmmVlBPls/видео.html
      2) തെങ്ങിൻ്റെ മണ്ട എങ്ങനെ വൃത്തിയാക്കാം.?/
      How to clean coconut tree video:- ruclips.net/video/UArr1GPc9kA/видео.html
      3). ചെമ്പൻ ചെല്ലിയിൽ നിന്ന്
      തെങ്ങിനെ എങ്ങെനെ
      സംരംക്ഷിക്കാം./ Protect
      coconut tree from Red Palm
      Weevile.video:-
      ruclips.net/video/c75ljsU_Z48/видео.html

  • @achu7228
    @achu7228 2 года назад +1

    Furidan ഉപയോഗിച്ചാൽ മതിയോ

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  2 года назад +1

      കൊമ്പൻ ചെല്ലിക്ക് furudan മതി.. ചെമ്പൻ ചെല്ലിക്ക് tata mida

    • @achu7228
      @achu7228 2 года назад

      @@fernsandcoconuttreejpj തെങ്ങിന്റെ അടിയിൽ ചെമ്പൻ ചെല്ലി ഉള്ളത് avide ഒഴിച്ച് കൊടുത്താൽ മതിയോ

  • @sonyjoseph1914
    @sonyjoseph1914 2 года назад +1

    കോൺട ഫ് ഏത്ര അളവിലാണ് ഒഴിക്കേണ്ടത്, വെള്ളത്തിൽ കലർത്തിയാണോ ....

  • @allinmedia4964
    @allinmedia4964 4 года назад +1

    Insectiside avenger 505 ഒഴിച്ച mathiyo

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Athinte puarakil yellow diamond undo...
      Please watch this video :- ചെമ്പൻ ചെല്ലിയിൽ നിന്ന്
      തെങ്ങിനെ എങ്ങെനെ
      സംരംക്ഷിക്കാം./ Protect
      coconut tree from Red Palm
      Weevile.video:-
      ruclips.net/video/c75ljsU_Z48/видео.html

    • @allinmedia4964
      @allinmedia4964 4 года назад +1

      @@fernsandcoconuttreejpj yellow white diamond ഉണ്ട്.. poison എഴുതിട്ടുണ്ട്

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад +1

      Chemban chellikk aa marunnu.. mathi

    • @allinmedia4964
      @allinmedia4964 4 года назад +1

      @@fernsandcoconuttreejpj thank you

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      @@allinmedia4964 sorry comban chellikk ath mathi nna udheshichath

  • @arunprasad952
    @arunprasad952 4 года назад +1

    ചേട്ടാ ഞാൻ ഒരു കുള്ളൻ തെങ്ങു വെച്ച് ഇപ്പോൾ 19മാസം ആകാറായി അതു ഒന്നും വളരുന്നില്ല അങ്ങനെ അടുത്തുള്ള കൃഷി ഭവനിൽ പറഞ്ഞു അപ്പോൾ കുമ്മായം ഇടാൻ തന്നെ അതു ഇട്ട് 10കഴിഞ്ഞു വരാൻ പറഞ്ഞു പക്ഷേ അപ്പോളേക്കും കൊറോണ കാരണം ലോക് ഡൌൺ ആയി ഇനി എന്താണ് ചെയുക

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      തെങ്ങ് വച്ച സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കുന്നുണ്ടോ

    • @arunprasad952
      @arunprasad952 4 года назад +1

      @@fernsandcoconuttreejpj ഉണ്ട

    • @arunprasad952
      @arunprasad952 4 года назад +1

      കുമ്മായം ഇട്ടപ്പോൾ ആണ് ഒരു ഉണർവ് വന്നേ

    • @arunprasad952
      @arunprasad952 4 года назад +1

      @@fernsandcoconuttreejpj ചേട്ടാ ഒരു കാര്യം കൂടെ നമ്മുടെ ഇവിടെ തെങ്ങിൽ ഓലകൾ എന്തോ കടിച്ചു തീർക്കുന്ന അങ്ങനെ തെങ്ങു നശിക്കുന്ന കാരണം എന്താകും

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Comban chelli aakum...

  • @sreevalsanvalsan9590
    @sreevalsanvalsan9590 3 года назад +1

    Thrissur Ta Ta Mida കിട്ടുന്ന സ്ഥലം പറഞ്ഞു തരുമോ

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  3 года назад

      കീടനാശിനികൾ വിൽക്കുന്ന കടകൾ നോക്കിയ മതി

    • @sreevalsanvalsan9590
      @sreevalsanvalsan9590 2 года назад

      Tഗങ്ക you. Tata mida കിട്ടിയില്ല. Confidor, contaf kitti. രണ്ടും ഉപയോക്കേണ്ട അളവ് ഒന്ന് പറയുമോ.1 ml I litre enna കണക്കു മതിയോ.

    • @sreevalsanvalsan9590
      @sreevalsanvalsan9590 2 года назад

      Thank you.

  • @latheeshkp4930
    @latheeshkp4930 4 года назад +1

    ചെന്നീർ ഒലിപ്പിന് എന്ത് മരുന്ന് ആണ് ചെയ്യുന്നത്

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Hi latheesh sir...
      Bordeaux mixture... paste രൂപത്തിൽ ആക്കി രോഗബാധയുള്ള ഭാഗത്ത് തേച്ച് കൊടുക്കുക.

  • @devuku3130
    @devuku3130 4 года назад +1

    കൊമ്പൻ ചെല്ലിയുടെ ഒരു ഫോട്ടോ അയക്കണം പ്ലീസ്

  • @pradeepnamboothiri8327
    @pradeepnamboothiri8327 4 года назад +1

    ഫോൺ നംബർ തരുമോ?

  • @ramakrishnanchennamala2866
    @ramakrishnanchennamala2866 3 года назад +1

    Sir what is your number sir

  • @sivanisabin1132
    @sivanisabin1132 4 года назад +1

    സർ നമ്പർ തരാമോ

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Yes tharam.

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Soumya Sabin
      8086244107

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      My no

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      ****Kerala has 180 million coconut trees.****
      **In this video i will explain how to Control
      How to control Boron, Magnisium, Zinc, Copper,
      Manganese Defficency of coconut tree.
      ** In coconut or other crop cultivation we are
      applying fertilizer before control acidity of
      soil.q**
      ** So, we are apply Calcium carbonate OR
      quicklime (Calcium oxide).
      before10 Days after using fertilizers.
      ** In appying Fertilizer proper irrigation will
      be must.
      Hello Friends, തെങ്ങിനെ സംരംക്ഷിക്കുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ ദയവായി ഈ വീഡിയോകൾ കാണുക. തെങ്ങിൻ്റെ മരുന്നുകൾ, ചെമ്പൻ ചെല്ലി കയറിയ തെങ്ങ് എങ്ങനെ തിരിച്ചറിയാം, ചെമ്പൻ ചെല്ലിയെ നശിപ്പിക്കേണ്ട വിധം.......
      1).തെങ്ങിൻ്റെ കായ്ഫലം വർദ്ധിപ്പിക്കാം. വളപ്രയോഗം നന്നായി ശ്രദ്ധിച്ചു കൊണ്ട്...video:- ruclips.net/video/70TmmVlBPls/видео.html
      2) തെങ്ങിൻ്റെ മണ്ട എങ്ങനെ വൃത്തിയാക്കാം.?/
      How to clean coconut tree video:- ruclips.net/video/UArr1GPc9kA/видео.html
      3). ചെമ്പൻ ചെല്ലിയിൽ നിന്ന്
      തെങ്ങിനെ എങ്ങെനെ
      സംരംക്ഷിക്കാം./ Protect
      coconut tree from Red Palm
      Weevile.video:-
      ruclips.net/video/c75ljsU_Z48/видео.html
      4).കൊമ്പൻ ചെല്ലിയും ചെമ്പൻ
      ചെല്ലിയും തമ്മിലുള്ള
      വ്യത്യാസങ്ങൾ / Difference
      between RHINOCEROUS
      Beetile and RED PALM WEEVILE.
      video:- ruclips.net/video/3LakBMUhmrQ/видео.html
      5).പന്നൽചെടികൾ കേവലം കളകൾ അല്ല.
      കളയാണെന്ന് കരുതി കളയാൻ വരട്ടെ ??? video :- Pteridophyte are not weeds.
      ruclips.net/video/GPBep47L4U0/видео.html....
      ....Most of the youtubers are not ready to show please kind of Pteridophytes.
      6).Hi friends, പന്നൽചെടികളുടെ (Ferns) പ്രയോജനങ്ങൾ അറിയാൻ ദയവായി ഈ വീഡിയോയകൾ കാണുക :- ടൈഫോയ്ഡ് , ന്യുമോണിയ, ക്ഷയം എന്നി രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള പന്നൽചെടി In this video i am introducing the pteridophyte plant (Ferns) DRYNARIA QUERCIFOLIA .
      :-Drynaria quercifolia/ oake leaf fern video :-
      ruclips.net/video/1tp4e9nUjhY/видео.html
      Please subscribe FERNS AND COCONUT TREE JPJ channel

  • @fernsandcoconuttreejpj
    @fernsandcoconuttreejpj  4 года назад +1

    Red palm weevil (ചെമ്പൻ ചെല്ലി) Control measurments: - Tata mida or Confidor or വെപ്പെണ്ണ (ജൈവ കീടനാശിനി ).;
    Rhinocerous Beetle (കൊമ്പൻ ചെല്ലി) Control measurments :- Fetra + Sand, Or Naphttalin Boles, Or വേപ്പിൻ പിണാക്ക്.

    • @saneeshkumar4134
      @saneeshkumar4134 4 года назад +1

      Mahaveer മണലിൽ ആഡ് ചെയ്താൽ പറ്റുമോ കൊമ്പൻ ചെല്ലിക്ക്

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Mahaveer insecticide ano

    • @saneeshkumar4134
      @saneeshkumar4134 4 года назад

      @@fernsandcoconuttreejpj അതെ

  • @rafeekth55
    @rafeekth55 2 года назад +1

    ruclips.net/video/6bClLW_CWjs/видео.html ഈ ഐറ്റം എങ്ങനെ, effective ആണോ...

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  2 года назад +1

      ഞാൻ ഉപയോഗിച്ചിട്ടില്ല... എന്തായാലും വേരിൽ നേരിട്ടു കൊടുക്കുന്നത് കൊണ്ട് അതിന്റെ എഫക്ട് തെങ്ങിൽ കാണും

  • @marykuttyjacob3626
    @marykuttyjacob3626 4 года назад +1

    Good information