തെങ്ങിലെ മണ്ഡരി ശല്യം എന്താണ് പ്രതിവിധി..? PART:- 1 CULTURAL METHOD. / HOW TO CONTROL COCONUT MITE

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 57

  • @lohidhakshapallippuram9586
    @lohidhakshapallippuram9586 2 года назад +4

    വളരെ ഉപകാരം ചെയ്തു ഈ വീഡിയോ. വളപ്പിൽ നിന്നു മണ്ഡരി രോഗം പിടിച്ചു വാടി വീണ തേങ്ങ കണ്ടു വിഷമിച്ച് പ്രതിവിധി എന്തെന്ന് അറിയാൻ യുട്യൂബിൽ നോക്കി അതിൽ ഏറ്റവും നന്നായി തോന്നിയ വീഡിയോ ആയി കണ്ടത് ഇതായിരുന്നു നന്ദി🙏

  • @johnpanicker6906
    @johnpanicker6906 3 месяца назад +1

    Very good info
    Dicofol upayogikkaamo sir

  • @showkathali.kshowketh816
    @showkathali.kshowketh816 3 года назад +1

    വളരെ നന്നായിട്ടു ഉണ്ട്

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 4 года назад +2

    Very useful sir.thanks

  • @adithpradeep4471
    @adithpradeep4471 2 года назад +1

    Hi Gibin
    Angayude sushmamaya explanation ethra upakarapratham ennu payathirikkan pattilla👍ella vidha bhavukangal nerunnu.

  • @MrAbhilashsv
    @MrAbhilashsv 4 года назад +3

    Thanks a lot! Full support!

  • @sunilcherianthomas2242
    @sunilcherianthomas2242 4 года назад +1

    Thankyou verymuch
    Thengh nadan veedum prajodhanam Aye.

  • @anitharnair2564
    @anitharnair2564 4 года назад +2

    Thank you very much

  • @cyrilkjoseph1
    @cyrilkjoseph1 Год назад +1

    ഒരു കുലയിൽ 5 തേങ്ങാ യിൽ കൂടുതൽ പിടിക്കുന്നില്ല 10 വർഷത്തിനു മുകളിൽ പ്രായം ഉണ്ട് ഏതാണ്ട് 12 വർഷം

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Год назад

      കൊഴിഞ്ഞു പോകുന്ന മച്ചിങ്ങയുടെ ഫോട്ടോ ഇടാമോ

  • @saleemk517
    @saleemk517 Год назад +1

    ഒരുപാട് വീഡിയോ ഞാൻ കണ്ടു
    പക്ഷേ കയ്ക്കാറായിട്ടും കയ്ക്കാത്ത തെങ്ങിന് എന്താ ചെയ്യേണ്ടട് എന്ന് പറയുന്നില്ല
    അതിന്റെ വീഡിയോ പ്രദീഷിക്കുന്നു

  • @nevinthomas5574
    @nevinthomas5574 4 года назад +3

    This would be your most viewed video soon. Best of luck

  • @sobhanalukose2129
    @sobhanalukose2129 2 года назад +1

    Useful video

  • @amalkumar.s8141
    @amalkumar.s8141 3 года назад +1

    Sir spc yudey agro care tablet thenginu use cheythal mandari marumoo... reply pratheekshikkunnu

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  3 года назад +1

      പരീക്ഷിക്കാൻ ഇരിക്കുയാണ്

  • @saneeshkumar4134
    @saneeshkumar4134 4 года назад +7

    മണ്ഡരി യെക്കാളും രൂക്ഷം വെള്ളീച്ചയാണ് , വെള്ളീച്ചയെ തുരത്താനുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @rhythmofnature2076
    @rhythmofnature2076 4 года назад +1

    Sir, oru demo kanikamo oru thengine ee videoyil parayunna valangal prayogikunnathinte. Swayam cheyan ane ath pole. Thank you

  • @hafeesthalachira5514
    @hafeesthalachira5514 4 года назад +1

    Thegil thegha ond but vilanj varumbol chirettede kann ondallo adh agh azugi ponn adhu mooolam thegha velenj upayogikan pattunnilla any remedies

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      സാർ അത് ചിലപ്പോൾ ബോറോൺ Defficen y ആയിരിക്കും ഒരു pic അയാക്കമോ .. My whats app:- 8086244107

  • @jamesgeorge1507
    @jamesgeorge1507 3 года назад +1

    വള പ്രയോഗം എപ്പോഴൊക്കെ ഓരോ പ്രാവശ്യവും എത്ര അളവിൽ നൽകാം

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  3 года назад

      Hello sir please watch this vdeo:-ruclips.net/video/YKFlYgSBu_c/видео.html

  • @swaminathanp3797
    @swaminathanp3797 2 года назад +1

    ജൈവ വളരീതി പറയൂ... രാസവളം ഞങ്ങൾക്ക് മടുത്തു.

  • @minichandrant6704
    @minichandrant6704 4 года назад +1

    Eee valam ellam orumichubkodukamo

  • @mathewkm6399
    @mathewkm6399 Год назад +1

    Not manganise sulphate it is Magnisham Sulphate.

  • @babulouis9318
    @babulouis9318 4 года назад +1

    രണ്ട് കാലോ?

  • @valsalasasidharan8062
    @valsalasasidharan8062 4 года назад +1

    തെങ്ങുകളിൽ ഏലി കയറി ,കരിക് പരുവം ആകുന്നതിനു മുന്നേ തന്നെ നശിപ്പിയ്ക്കുന്നു.. rodenticide പറമ്പിലും തെങ്ങില് വെച്ചിട്ടും ഫലം ഇല്ല. എന്താ ചെയ്യുക.. ?

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад +1

      Hi.. mam.. thenginte manda nannayi.. clean aakkuka..apol eliyude koodu aadakkam ella,m kalayuka.. appol niyathrikkan sadhikkum

  • @ramachandran342
    @ramachandran342 3 года назад +1

    കാറ്റ്. വീഴ്ച യ്ക്.എന്തപരിഹാരം

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  3 года назад

      മലയൻ ഗ്രീൻ ഡാർഫ് കാറ്റുവീഴ്ചയെ പ്രതിരോധിക്കുന്നതാണ്

  • @Sajin0011
    @Sajin0011 4 года назад +2

    👍

  • @arunss5183
    @arunss5183 4 года назад +1

    👍👍👍👌👌👌

  • @mubashirmubu4551
    @mubashirmubu4551 4 года назад +1

    👍👍👍

  • @beautyofnature3331
    @beautyofnature3331 3 года назад +1

    Video ഇഷ്ടപ്പെട്ടു പക്ഷെ മണ്ഡരിയെ ഇഷ്ടപ്പെട്ടില്യാ

  • @chackovadakkethalackel1666
    @chackovadakkethalackel1666 3 года назад +1

    👍