ഇത് correct ആണ്.ഞങൾ 2018 ഇൽ ഇതുപോലെ 3എണ്ണം നട്ടൂ. ഇപ്പൊൾ ഒരു തെങ്ങ് കരിക്ക് കുടിക്കാൻ പാകമായി. അതുകൊണ്ട് വിശ്വസിക്കാം. ഫോട്ടോ അയക്കണമെങ്കിൽ പറഞാൽ മതി. അയച്ചുതരാം....
Thanks for such cristal clear detailed information. I am from Odisha and I need around 1000 coconut plants. Kindly suggest me a place, from where I can get genuine hybrid and native coconut plants.
ഇതുപോലെ പല വീഡിയോയും കണ്ടിട്ടുണ്ട് പക്ഷേ ഒന്നില്‍ പോലും ഇതുവരെ. ഇത്തരം ഒരു തെങ്ങ് കായ്ച്ചു നില്‍ക്കുന്ന ഒരു ഫോട്ടോ പോലും കണക്കില്ല. കുറഞ്ഞ പക്ഷം ഒരു തേങ്ങ എങ്കിലും കാണിക്കണം. എങ്കില്‍ ആളുകള്‍ കൂടുതല്‍ വിശ്വാസം വന്നേനെ. ഇത് എന്റെ മാത്രം സംശയം ആണോ 🤔🤔🤔
ഞാൻ ഗംഗാ ബോണ്ടം തൈ വച്ചിട്ടുണ്ട്. രണ്ട് വർഷം കൊണ്ട് ചൊട്ടവിരിഞ്ഞു. ഇപ്പോൾ 6 - ഓളം കുലകൾ ഉണ്ട് . ഏറ്റവും ആദ്യം വിരിഞ്ഞ കുലയിൽ 3 തേങ്ങ ഉണ്ട് . കരിക്ക് പാകം ആയി
@@bennykj5246 ഇവിടെ Photo ഇടാനുള്ള സംഗതി ഒന്നും കാണുന്നില്ലല്ലോ. എങ്ങനെ എന്ന് പറഞ്ഞാൽ ഇട്ടു തരാം. അല്ലെകിൽ me senger ൽ വന്നാൽ ഇട്ടു തരാം. ഞാൻ ഒരു കച്ചവടക്കാരൻ ഒന്നും അല്ല . ഒരു പെൻഷണർ ആണ് എനിക്ക് രണ്ട് തൈകൾ ഉണ്ട് . രണ്ടര വർഷമായപ്പോൾ 3 ചൊട്ടകൾ വന്നു നിറയെ മച്ചിങ്ങയുമായി . അത് കവിളിൽ തന്നെ ഇരുന്ന് വിരിഞ്ഞെങ്കിലും ഉണങ്ങി പോയി , അതു കഴിഞ്ഞ് ഒരു 9 മാസം ഒരനക്കവും ഇല്ലായിരുന്നു. അത് കഴിഞ്ഞ് ശരിയായ രീതിയിൽ ചൊട്ടവരികയും കായ് പിടിക്കുകയും ചെയ്യുന്നുണ്ട്. ആദ്യം വിരിഞ്ഞത് ഇപ്പോൾ കരിക് പാകം ആകുന്നു. വളം പ്രത്യേകിച്ച് ഒന്നും ഇല്ല അടുക്കള വേസ്റ്റ് മാത്രം
ബ്ലോഗ്.. ചെയ്യുന്നവരോടും. തൈകൾ വിൽക്കുന്നവരോടും ഒരു അഭ്യർത്ഥന..... കേരളത്തിലെ കാർഷിക രംഗം ആകെ തകർച്ചയിൽ ആണ്...ഗംഗാ ബോണ്ടം കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യം ആണ്... കുറ്റ്യാടി തെങ്ങ് തെക്കൻ കേരളത്തിൽ നല്ല വിളവ് കിട്ടില്ല....അതാത് സ്ഥലത്തുള്ള നല്ല കായ്‌ഫലം ഉള്ള തേങ്ങാ എടുത്ത് പാകി നട്ടാൽ തലമുറകൾക്ക് അപ്പുറം തേങ്ങാ കിട്ടും....
മുന്‍പൊക്കെ ഒരു തൈ നട്ടാല്‍ ശേഷം വരുന്നവര്‍ക്ക് ഫലം കിട്ടും എന്നാ ചിന്ത ആയിരിന്നു ,,, ഇന്ന് നടുന്നതിന് മുന്‍ തന്നെ എനിക്ക് അനുഭവിക്കണം എന്ന ചിന്ത ആണ് ,,,
I had purchased two gangabondam plants from nearby nursery at Thirurkad. I had followed all the instructions. It is the 4th year running. It is yet to start yielding. Hopefully it may start yielding in the coming years 🤔
നല്ല പരിചരണം - വളം ജലസേചനം. കിട്ടു കയാണെങ്കിൽ 3 വർഷത്തിനുള്ളിൽ - കായ്ക്കും - പ്രത്യേകിച്ചും വയനാട്ടിൽ ... പിന്നെ നിങ്ങൾ തരുന്ന തൈ കവർ നീക്കി തേങ്ങ നോക്കു. ---...-- ഒരു ചെറിയ മാങ്ങ ണ്ടെ വലിപ്പമേ ഉള്ളു .. വണ്ട് തുളച്ച് 3 എണ്ണം കൂമ്പ് തിന്ന് നശിച്ചു
രണ്ടു ദിവസം നനചില്ലങ്കില്‍ ഉണങ്ങും എന്ന് പറയുന്നു ,,,,, മുന്പ് പറമ്പിലെ തെങ്ങില്‍ നിന്ന് കിട്ടുന്ന നല്ല തേങ്ങ എടുത്തു കുറച്ചു കാലം കുളത്തിലോ കിണറ്റിലോ ഇട്ടു വെച്ച് തൈ പാകി നട്ടിരുന്നു ,( വീട്ടുകാര്‍ അറിയാതെ പറിച്ചു അതിലെ പൊങ്ങ് തിന്നു തൈ അവിടെ തന്നെ വെച്ചിട്ടുണ്ട് ) ഇന്നേ വരെ ആ നട്ട തൈകള്‍ മഴ ഉണ്ടാകുമ്പോള്‍ കിട്ടുന്ന വെള്ളം അല്ലാതെ ഒരു തുള്ളി വെള്ളം കൊടുത്തിട്ടില്ല 30 40 വര്‍ഷമായി തേങ്ങ കിട്ടുന്നു ,,, നോട്ടം അനുസരിച്ച് കൂടുതലും കുറവും ഉണ്ടാകും
കൃഷിഭവനിൽ 50 രൂപയ്ക്ക് കിട്ടം. അതിന് ആധാരത്തിന്റെ copy വേണം. കരം കെട്ടിയ രസീത് വേണം. ഇതെല്ലാം ഒപ്പിച്ചു ചെല്ലുമ്പോൾ. ഒരു മൂലയിൽ അടുക്കി വാടി കിടക്കുന്നത് കാണിച്ച് എടുത്തോളാൻ പറയും. അവർക്ക് പിന്നെ അനിനെക്കുറിച്ച് ചിന്തയില്ല.
How many years these COCONUT TREES last? Do you have any of these verity COCONUT TREE PLANTATION at Central TRAVANCORE (Like PATHANAMTHITTA DISTRICT)? If so, where is it? What is the age? More than 5 to 10 years age? WHAT TYPES OF PESTICIDES ARE YOU USING FOR THESE Verity COCONUT Plants. Please explain clearly.
Video shows glimpses of older coconut trees in the background with really low coconut yield, almost blighted trees. Wonder why these low productivity trees were not also discussed.
അഞ്ചു കൊല്ലം വേണം കയക്കാൻ ഇത് കേരളമാണ് കോയമ്പത്തൂർ അല്ല പൊള്ളാച്ചി അല്ല കാലാവസ്ഥ വേറെയും വെള്ളം മോട്ടോർ ette അടിക്കണം. ഒന്നോ രടോ വെച്ചാൽ മതി. കശുപോകും വിശ്വസിക്കല്ലേ. പരീക്ഷണം നടത്തി നട്ടാൽ മതി
ഗംഗാ ബൊണ്ടം കായ്ച്ചു നിൽക്കുന്ന ഒരു തെങ്ങ് പോലും ഈ ഫാമിൽ ഇല്ല കുറേ ഉണക്ക ആരോഗ്യ മില്ലാത്ത പൊക്കമുള്ള തെങ്ങുകൾ നില്പുണ്ട് പല വഴിക്കാണ് ആളുകളെ പറ്റിക്കുന്ന ത് എന്തായാലും 10 രൂപയുടെ തേങ്ങ 300 രൂപക്ക് വിറ്റ് പണം ഉണ്ടാകുന്നുണ്ട്
എന്റെ. ചങ്ങാതി. നാനും. വച്ചു. 10.ഗങ്ങാബോണ്ടം. ഇപ്പോൾ. 5.വർഷമായി. എന്നും. ചെമ്പൻ. ചെല്ലി. അല്ലങ്കിൽ..ചൂമ്പു. ചീയിൽ. ഇതുവരെയും. കയുംഒന്നും. വന്നില്ല. ഇവർ. ഈ. പറയുന്നത്. കളവ്.
സംഗതിയൊക്കെ കൊള്ളാം. ഒരു കസേര ഇട്ടു അതിനടുത്തു തന്നെ ഇരിക്കണം, ചെല്ലിയെ ഓടിക്കാൻ.
നല്ല വിവരണം..,നല്ല അറിവുകൾ.. നന്ദി... 👍
ഇത് correct ആണ്.ഞങൾ 2018 ഇൽ ഇതുപോലെ 3എണ്ണം നട്ടൂ. ഇപ്പൊൾ ഒരു തെങ്ങ് കരിക്ക് കുടിക്കാൻ പാകമായി. അതുകൊണ്ട് വിശ്വസിക്കാം. ഫോട്ടോ അയക്കണമെങ്കിൽ പറഞാൽ മതി. അയച്ചുതരാം....
Thenga cheruthano ?
ഫോട്ടോ വിടു
Thanks for such cristal clear detailed information. I am from Odisha and I need around 1000 coconut plants. Kindly suggest me a place, from where I can get genuine hybrid and native coconut plants.
Hi do you need coconut plants
നിങ്ങളുടെ തോട്ടത്തിൽ ഒന്നര വർഷം കൊണ്ട് കുലച്ച ഒരു തെങ്ങിനെ പോലും കാണിച്ചില്ല അതുകൊണ്ട് വിശ്യാസം വരുന്നില്ല
അങ്ങനെയൊരു തൈ ഉണ്ടെങ്കിലല്ലേ കാണിക്കാൻപറ്റു
ആരെങ്കിലും വാങ്ങി വഞ്ചിക്കപ്പെട്ട ഒരാൾ കമൻ്റിടും ഒരു വർഷം കൊണ്ട് കായ്ചു എന്ന് അങ്ങനെ അവർ അടുത്ത തമ്പ് നെയ്ൽ ഒരു വർഷം കൊണ്ട് കായ്ക്കും എന്ന്
മലയൻ ഹൈബ്രീഡ്
മലയൻ പച്ച
Hii
Hii
ഇതുപോലെ പല വീഡിയോയും കണ്ടിട്ടുണ്ട് പക്ഷേ ഒന്നില്‍ പോലും ഇതുവരെ. ഇത്തരം ഒരു തെങ്ങ് കായ്ച്ചു നില്‍ക്കുന്ന ഒരു ഫോട്ടോ പോലും കണക്കില്ല. കുറഞ്ഞ പക്ഷം ഒരു തേങ്ങ എങ്കിലും കാണിക്കണം. എങ്കില്‍ ആളുകള്‍ കൂടുതല്‍ വിശ്വാസം വന്നേനെ. ഇത് എന്റെ മാത്രം സംശയം ആണോ 🤔🤔🤔
ഇതൊക്കെ ചെയ്യുന്നവർക്ക് തെങ്ങുകൾ കായാച് നിക്കൂന്നതിൻറെ വീഡിയോ ഇടാവല്ലോ?
കമന്റിന് ആർക്കൊക്കെയാണ് മറുപടി കൊടുക്കുന്നതെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും, ഇതിന്റെ ബിസിനസ്
ഒരു കച്ചവടം അത്ര മാത്രം
ഇത് തട്ടിപ്പ് No.1 ആണ്
@@GaneshGanesh-eh3lg വൈകാതെ തന്നെ ഇത് കായ്ച്ചു നിൽക്കുന്ന വീഡിയോ ഓർഗാനിക് കേരളത്തിൽ വരുന്നുണ്ട്.
ഞാൻ ഗംഗാ ബോണ്ടം തൈ വച്ചിട്ടുണ്ട്. രണ്ട് വർഷം കൊണ്ട് ചൊട്ടവിരിഞ്ഞു. ഇപ്പോൾ 6 - ഓളം കുലകൾ ഉണ്ട് . ഏറ്റവും ആദ്യം വിരിഞ്ഞ കുലയിൽ 3 തേങ്ങ ഉണ്ട് . കരിക്ക് പാകം ആയി
തെങ്ങിന്റെ ഫോട്ടോ ഒന്ന് ഇടാമോ? കുറെ ആളുകൾ സംശയം പറയുന്നത് കൊണ്ടാണ്
@@bennykj5246 ഇവിടെ Photo ഇടാനുള്ള സംഗതി ഒന്നും കാണുന്നില്ലല്ലോ. എങ്ങനെ എന്ന് പറഞ്ഞാൽ ഇട്ടു തരാം. അല്ലെകിൽ me senger ൽ വന്നാൽ ഇട്ടു തരാം. ഞാൻ ഒരു കച്ചവടക്കാരൻ ഒന്നും അല്ല . ഒരു പെൻഷണർ ആണ് എനിക്ക് രണ്ട് തൈകൾ ഉണ്ട് . രണ്ടര വർഷമായപ്പോൾ 3 ചൊട്ടകൾ വന്നു നിറയെ മച്ചിങ്ങയുമായി . അത് കവിളിൽ തന്നെ ഇരുന്ന് വിരിഞ്ഞെങ്കിലും ഉണങ്ങി പോയി , അതു കഴിഞ്ഞ് ഒരു 9 മാസം ഒരനക്കവും ഇല്ലായിരുന്നു. അത് കഴിഞ്ഞ് ശരിയായ രീതിയിൽ ചൊട്ടവരികയും കായ് പിടിക്കുകയും ചെയ്യുന്നുണ്ട്. ആദ്യം വിരിഞ്ഞത് ഇപ്പോൾ കരിക് പാകം ആകുന്നു. വളം പ്രത്യേകിച്ച് ഒന്നും ഇല്ല അടുക്കള വേസ്റ്റ് മാത്രം
Evidunna medichathu
My house also this tree give yield after 2 years
Very helpful , Thanks
Enth helpful
@@Babu_2020 enthaa chetta prashnam
ചുരുക്കി പറഞ്ഞാൽ 2 വർഷം കഴിഞ്ഞാൽ കേരളത്തിൽ തേങ്ങാ കൂമ്പാരം ആയിരിക്കും, രക്ഷപെട്ടു, 🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴👍😍
Anneram thengaku Vila kurayum apo pinem thengu vetti rubber vaikum,🤒🤒
.
Like to know whether Gangs bondum can withstand the attack from Red palm weevil
10 തെങ്ങ്എന്റെ സ്ഥലത്ത് നട്ടുകയപ്പിക്കാൻ കാരാർ എടുക്കാൻ പറ്റുമോ ഒന്നിന് 5000 രൂപ തരാം 2 വർഷം 2. അരവർഷം കൊണ്ട് കയപ്പിച്ചാ മതി .
drip നനഞാൻ ചെയ്തു തരാം
Crct
നോക്കണം,, 3മാസം കൂടുമ്പോൾ വളം ചെയ്യണം,,, പിന്നെ ഇയാൾ പറഞ്ഞത് പോലെ കുറെ ഫേക്ക് ഉണ്ട്
പിന്നെ ഗഫൂർ ഭായ് തേങ്ങ ഉണ്ടായ തെങ് കിട്ടും,,,,2000rs ഒന്നിന്
@@aboi2830 avidaya
Broo ഞാൻ subscribe ചെയ്തുന്നു tto👍🏻😊
ഇഷ്ട്ടപ്പെട്ടു , എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു...
ബ്ലോഗ്.. ചെയ്യുന്നവരോടും. തൈകൾ വിൽക്കുന്നവരോടും ഒരു അഭ്യർത്ഥന..... കേരളത്തിലെ കാർഷിക രംഗം ആകെ തകർച്ചയിൽ ആണ്...ഗംഗാ ബോണ്ടം കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യം ആണ്... കുറ്റ്യാടി തെങ്ങ് തെക്കൻ കേരളത്തിൽ നല്ല വിളവ് കിട്ടില്ല....അതാത് സ്ഥലത്തുള്ള നല്ല കായ്‌ഫലം ഉള്ള തേങ്ങാ എടുത്ത് പാകി നട്ടാൽ തലമുറകൾക്ക് അപ്പുറം തേങ്ങാ കിട്ടും....
ശുദ്ധ അസംബന്ധം ആണ് ഇത്
കരിക്ക് തെങ്ങു ആണ്. ഹൈബ്രിഡ് ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്
തട്ടിപ്പ് കച്ചവടം ആണിത്.
മുന്‍പൊക്കെ ഒരു തൈ നട്ടാല്‍ ശേഷം വരുന്നവര്‍ക്ക് ഫലം കിട്ടും എന്നാ ചിന്ത ആയിരിന്നു ,,, ഇന്ന് നടുന്നതിന് മുന്‍ തന്നെ എനിക്ക് അനുഭവിക്കണം എന്ന ചിന്ത ആണ് ,,,
I had purchased two gangabondam plants from nearby nursery at Thirurkad. I had followed all the instructions. It is the 4th year running. It is yet to start yielding.
Hopefully it may start yielding in the coming years 🤔
തൈകൾ കായ്ച്ചതിന് ശേഷം വില തന്നാൽ മതിയോ? അല്ലെങ്കിൽ നഷ്ട പരിഹാരം തരുമോ?
Why not show trees with fruits . A picture is worth thousand words. Hard to believe Cocunut tree will flower in 2 years.
Chumma thallividalley anubhavathil parauva orikslum kaikkilla urapp
ജാപ്പാണൻ (ആയിരം കാച്ചി): തെങ്ങ്:
നല്ല മധുരമാണ് വെള്ളത്തിനും കാമ്പിനം കൂടാതെ കുലയിൽ ധാരാളം കായും കാണും. ഇതിനെ കുറിച്ച് അറിയാവുന്ന വിവരങൾ നൽകാമോ
തേങ്ങ പിടുത്തം വളരെ കൂടുതലാണ് തേങ്ങ വലിപ്പം കുറവാണ് ഭാരം താങ്ങാൻ കഴിയാതെ പട്ടകൾ ഒടിയുന്നു നല്ല വെയിൽ വേണം...
കുറ്റ്യാടി നാടൻ, DXT ഇവ രണ്ടും 👌👌
നല്ല പരിചരണം - വളം ജലസേചനം. കിട്ടു കയാണെങ്കിൽ 3 വർഷത്തിനുള്ളിൽ - കായ്ക്കും - പ്രത്യേകിച്ചും വയനാട്ടിൽ ... പിന്നെ നിങ്ങൾ തരുന്ന തൈ കവർ നീക്കി തേങ്ങ നോക്കു. ---...-- ഒരു ചെറിയ മാങ്ങ ണ്ടെ വലിപ്പമേ ഉള്ളു .. വണ്ട് തുളച്ച് 3 എണ്ണം കൂമ്പ് തിന്ന് നശിച്ചു
Have you any agency in Kollam Dist or Alleppy Dist
തെങ്ങ് തടി ആകാതെ കായ്ഫലം കിട്ടില്ല അതിനു് 3 വർഷത്തിന് മുകളിൽ സമയമെടുക്കും
5 വർഷം കൊണ്ടു കായ്ഫലം കിട്ടും നന്നായി പരിപാലിച്ചാൽ
Exactly correct
അതാണു സത്യം
രണ്ടു ദിവസം നനചില്ലങ്കില്‍ ഉണങ്ങും എന്ന് പറയുന്നു ,,,,, മുന്പ് പറമ്പിലെ തെങ്ങില്‍ നിന്ന് കിട്ടുന്ന നല്ല തേങ്ങ എടുത്തു കുറച്ചു കാലം കുളത്തിലോ കിണറ്റിലോ ഇട്ടു വെച്ച് തൈ പാകി നട്ടിരുന്നു ,( വീട്ടുകാര്‍ അറിയാതെ പറിച്ചു അതിലെ പൊങ്ങ് തിന്നു തൈ അവിടെ തന്നെ വെച്ചിട്ടുണ്ട് ) ഇന്നേ വരെ ആ നട്ട തൈകള്‍ മഴ ഉണ്ടാകുമ്പോള്‍ കിട്ടുന്ന വെള്ളം അല്ലാതെ ഒരു തുള്ളി വെള്ളം കൊടുത്തിട്ടില്ല 30 40 വര്‍ഷമായി തേങ്ങ കിട്ടുന്നു ,,, നോട്ടം അനുസരിച്ച് കൂടുതലും കുറവും ഉണ്ടാകും
👌👍Thank you.
കുറ്റ്യാടി തൈ ഉണ്ടോ?ഉണ്ടെങ്കിൽ വിലയെത്ര?
@@surendrankp8355 enikkariyilla
തെങ്ങിന്റെ മുകളിൽ മരുന്ന് ചെയ്യാൻ ആളെ കിട്ടുന്നില്ല അപ്പൊ വേരിൽ ചെയ്യാൻ പറ്റുമോ തുരിഷ് അടങ്ങിയ ഉപ്പ് കടയിൽ ഉണ്ട് അത് പ്രയോഗിക്കാൻ ആണ് നോക്കുന്നത്?
Nhaan nattu രണ്ടു വർഷം കഴിഞ്ഞു.6 മാസം കൂടുമ്പോൾ വളം ഇടുന്നുണ്ട്. ഒരു തേങ്ങയും വന്നില്ല
Nice.
Coconut worms...Oru white colouril ulla puzhu...thenginta oola continuous aayi nashipikkunnu...ithine illathakkan ndhelm vazhi indoo....?
Ithe kurichu kooduthal ariyanayi please contact Firoz- 9645431431
ഒരു മൂന്നു വർഷം കഴിഞ്ഞു കായ് ച്ചു എന്ന് വരാo
ഹലോ സഹോദരാ ഫിറോസ് ഖാൻ എന്ത് കൊണ്ട് നിങ്ങളുടെ തോട്ടത്തിൽ നിന്നും ഒന്നര വർഷം കൊണ്ട് കായ് ഫലം തരുന്ന തെങ്ങിൻ സാമ്പിൾ ഇല്ലാത്തത് കാരണം പറയുമോ ??
ഞാനിന്ന് ഒരെണ്ണം വാങ്ങിയിട്ടുണ്ട് എന്താകും സ്ഥിതി എന്ന് കാത്തിരുന്നു കാണാം 🙏🙏🙏
Enthayi annittu
Sambhavamanu thenga vilayan vendi 6 masam edukkum 1 1/2 varsham kondu thenga undakumennu parayannu udaip anu
,,5 kollam കൊണ്ട് കയ്‌കും
ഞാൻ ഒരു തേങ്ങ് നട്ടു അദ് ഒരു പൊട്ട കിണറിൽ ആയിരുന്നു10വർഷം ആയി കാച്ചില്ല എന്താ ന്നാവോ
ഒന്നര വർഷം കൊണ്ട് തെങ്ങ് കായ്ക്കുകയോ.......? എന്തുകൊണ്ടോ എനിക്ക് അങ്ങോട്ട് വിശ്വാസം വരുന്നില്ല
Vayal bagathavum
good
വീട്ടാവശ്യത്തിന് വേണ്ടി ഏത് ഇനം തിരഞ്ഞെടുക്കാം? സ്ഥലം കുറവാണ്, കൂടുതൽ കായ ആവശ്യമാണ്.
D×T
വീട്ട് ആവശ്യത്തിനല്ല താണെങ്കിൽ നാടൻ തെങ്ങ് വക്കുക
നാടൻ തെങ്ങ് ഏതാണ് ഇനം?
How long this tree give coconuts.? I mean it's life time. Can you say.
To know more details regarding this please contact Firoz- 9645431431
ഒന്നര വഷഠ കൊണ്ട് കയിച്ചതെങ്ങ ഒന്ന് കാണിച്ചുതരുമോ
Our house this type of coconut tree flower after 2 years and now it has six coconut
ചിലപ്പോൾ തെങ്ങ് അല്ലായിരിക്കും വാഴ ആയിരിക്കും,
gangabondam Evide kittum? 3 pcs only
Please contact Firoz- 9645431431
Rate etrayaa
Please contact Firoz- 9645431431
കൊള്ളാം ...
പൊള്ളാച്ചി വീഡിയൊ അശ്റഫ് കാണിച്ചിരുന്നു
link?
Route records by ashraf excel
കൃഷിഭവനുകൾ നല്ല കുറ്റ്യാടി തെങ്ങിൻ 50 രൂപ നിരക്കിൽ വിതരണം ചെയ്യുന്നുണ്ട് അത് മേടിച്ചു നട്ടാൽ
കൃഷിഭവനിൽ 50 രൂപയ്ക്ക് കിട്ടം. അതിന് ആധാരത്തിന്റെ copy വേണം. കരം കെട്ടിയ രസീത് വേണം. ഇതെല്ലാം ഒപ്പിച്ചു ചെല്ലുമ്പോൾ. ഒരു മൂലയിൽ അടുക്കി വാടി കിടക്കുന്നത് കാണിച്ച് എടുത്തോളാൻ പറയും. അവർക്ക് പിന്നെ അനിനെക്കുറിച്ച് ചിന്തയില്ല.
Alappuzha delivery ondo
വിഡിയോയിൽ അദ്ദേഹത്തിന്റെ നമ്പർ കൊടുത്തിട്ടുണ്ട്.... തീർച്ചയായും വിളിച്ചോളൂ കൂടുതൽ വിവരങ്ങൾ അറിയാം
എഴാമത്തെ ഇലയിൽ കിളിയോല എന്നത് (ഈർക്കിളി വന്ന ഓലക്കൊടി വേറെ വിട്ട് നിൽക്കുന്നത് എന്ന് പറയു
ഇദ്ദേഹത്തിന്റെ തോട്ടത്തിൽ ഇത്രയും പെട്ടന്ന് കയ്ക്കുന്ന ഒറ്റ തെങ്ങുമില്ല കാണിച്ചു തരാൻ. നിൽക്കുന്നത് എല്ലാം കയ്ക്കാത്ത തെങ്ങുകൾ
ഒരു തെങ് കായ്ച്ചത് കാണുനിനില്ല
പറഞാൽ പോര കാണണ൦
കുറ്റിയാടി മദർ പ്ലാന്റ് തേങ്ങുകൾ ചെമ്പയായല്ലോ
How many years these COCONUT TREES last? Do you have any of these verity COCONUT TREE PLANTATION at Central TRAVANCORE (Like PATHANAMTHITTA DISTRICT)? If so, where is it? What is the age? More than 5 to 10 years age? WHAT TYPES OF PESTICIDES ARE YOU USING FOR THESE Verity COCONUT Plants.
Please explain clearly.
Hi dou need hybrid coconut plants
I 22:14
പുള്ളി ഇതുവരെ നട്ടു നോക്കിയിട്ടില്ല.
Kadayanallor Delivery unda from 17 Km TENKASI Senkota 22 Km
There is contradiction in both statements. Here he says 18 months and he says 1year 11months. Can you clarify it?
Again here he says that you have to water it every day and again other guy says water it twice in a week
1 1/2 years il kaykilla
why not they put an areal view of ganga bondam bearing garden. ?
ഏറ്റവും നല്ല കുള്ളൻ ഇനത്തിലും ഗംഗാബോണ്ടത്തിൽ എന്താ വില തൃശൂരിൽ എത്തിച്ച് തരുമോ എനിക്ക് 3 എണ്ണം വേണം
Onnara Varsham ennat. Ara Varsham aakan patumo
ഗംഗ ബോണ്ടം തെങ്ങുംതൈകൾ ബൂലോകത്തട്ടിപ്പ് ഈ ചതി ജനങ്ങൾ തിരിച്ചറിയുക എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത് നല്ല തൈകൾ ഉഃ, കുറ്റാടി തെങ്ങുംതൈകൾ, TxD, DxT,,,,,,,
Gouli thai undo
കുള്ളൻ തെങ്ങിന്റെ ആയുസ് എത്രയാ ?
Price of one plant pl tell me, where to get it...
please contact Firoz- 9645431431
How much time required to get yield from hybrid coconut tree
ഒരിക്കലും ഒന്നര വർഷത്തിൽ തെങ്ങ് കായ്ക്കില്ല
തെങ്ങ് ഒന്നര വർഷം കൊണ്ട് ഒരു തെങ്ങു കയ്കുകയില്ല പൂകുല വിരിഞ്ഞാൽ അത് കായ അല്ല തടി മൂപ് ആവണം പത്തു കൊല്ലം aayale നല്ലവണ്ണം കൈകുകയുള്ളു
ഒരു സംശയം ഉള്ളത് കരിക്കിന് മാത്രം ആണോ അതോ വിളഞ്ഞു കഴിഞ്ഞ് ഉപയോഗിക്കാമോ എന്നാണ്.We are waiting for that....
To know more regarding this Please contact Firoz- 9645431431
Video shows glimpses of older coconut trees in the background with really low coconut yield, almost blighted trees. Wonder why these low productivity trees were not also discussed.
,
18_ാ० പട്ട ആണോ.
മലേഷ്യൻ 4_ാ० വർഷ० കായിച്ച് കണ്ടിട്ടുണ്ട്
രണ്ടുവർഷം കൊണ്ട് കായ്ക്കും എന്നു പറഞ്ഞ ഗംഗാബോണ്ടം 3 തൈകൾ ഞാൻ ഈ ഫെബ്രുവരിയിൽ നട്ടിട്ടുണ്ട്.
രണ്ടു വർഷം കൊണ്ട് കായിക്കില്ല നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് കൃത്യമായി വളം ചെയ്താൽ (രാസം, ജൈവം ,വെള്ളം ) ഒരു 3 , 4 വർഷത്തിൽ കായിക്കും
വെറുതെ പാഴ് , നമ്മുടെ നാട്ടിൽ ചെല്ലിക്ക് ഏറ്റവും ഇഷ്ടമുള്ള തെങ്ങ്. സോഫ്റ്റ് കൂടാതെ ചെല്ലിക്ക് നല്ല രുചിയും. നോക്കി നിൽക്കെ കേടായി പോകും*
ചേർത്തലയിൽ എവിടെ കിട്ട
ഞ്ഞാൻ രണ്ടണ്ണം വെച്ചു 22 മാസം കൊണ്ട് രണ്ടുംക്കുലച്ചു സത്തോഷം അറിയിക്കുന്നു
ടെറസ്സിൽ വെക്കാൻ പറ്റുമോ
ഇല്ല
അടുക്കളയിൽ വെക്കാം
@@fazalenkey.1661 Kakkoosilum
👍👍👍👍👍
Good cocanet pland
തിരുവനന്തപുരത് ലഭ്യമാണോ???
Contact Firoz- 9645431431. ഇദ്ദേഹത്തെ വിളിച്ചാൽ അറിയാൻ കഴിയും
Hi
അഞ്ചു കൊല്ലം വേണം കയക്കാൻ ഇത് കേരളമാണ് കോയമ്പത്തൂർ അല്ല പൊള്ളാച്ചി അല്ല കാലാവസ്ഥ വേറെയും വെള്ളം മോട്ടോർ ette അടിക്കണം. ഒന്നോ രടോ വെച്ചാൽ മതി. കശുപോകും വിശ്വസിക്കല്ലേ. പരീക്ഷണം നടത്തി നട്ടാൽ മതി
കയ്ച്ച തൊന്നും കാണുന്നല്ലല്ലോ
Where will I get this at Trivandrum
To know more regarding this, please contact Firoz- 9645431431
5 വർഷമായപ്പോൾ രണ്ടു തെങ്ങിന് കുലവന്നു
3thy
Venam
please contact Firoz- 9645431431
കേരളത്തിലെ ജനതാ എല്ലാ കള്ളങ്ങൾക്കും സ്വാഗതം ചെയ്യും. ഇന്നു നട്ടാൽ നാളെ കായ്ക്കുന്ന തെങ്ങു ഉണ്ടോ
ഗംഗാ ബൊണ്ടം കായ്ച്ചു നിൽക്കുന്ന ഒരു തെങ്ങ് പോലും ഈ ഫാമിൽ ഇല്ല കുറേ ഉണക്ക ആരോഗ്യ മില്ലാത്ത പൊക്കമുള്ള തെങ്ങുകൾ നില്പുണ്ട് പല വഴിക്കാണ് ആളുകളെ പറ്റിക്കുന്ന ത് എന്തായാലും 10 രൂപയുടെ തേങ്ങ 300 രൂപക്ക് വിറ്റ് പണം ഉണ്ടാകുന്നുണ്ട്
6 മാസം കാഴ്ച്ച തെങ്ങിൽ തൈകൾ കൊണ്ടു വരൂ അപോ നോക്കാം വർഷം എന്തിനാ ഇങനെ കുറക്കുന്നത്
ഒന്നര വർശം കൊണ്ട് കയ്‌ക്കും നമ്മൾ വിശ്വസിച്ചു
എന്റെ. ചങ്ങാതി. നാനും. വച്ചു. 10.ഗങ്ങാബോണ്ടം. ഇപ്പോൾ. 5.വർഷമായി. എന്നും. ചെമ്പൻ. ചെല്ലി. അല്ലങ്കിൽ..ചൂമ്പു. ചീയിൽ.
ഇതുവരെയും. കയുംഒന്നും. വന്നില്ല. ഇവർ. ഈ. പറയുന്നത്. കളവ്.
വെ റൂറോം ത ട്ടി പ്പ്
ചിലർ പറയുന്നത് മൂന്നര വർഷം ചിലർ രണ്ടര വർഷം ഇപ്പൊ നിങ്ങൾ പറയുന്നത് ഒന്നര വർഷം ഇതിൽ ഏതാണ് സത്യം 😀😀😀 പേരാബ്ര ആണെങ്കിൽ നമുക്ക് കാണാം ഞാൻ പുളിക്കൽ ആണ് 😀
18ാം പട്ട തെങ്ങു ആണോ ?
Perambra evidaya phon no?
Phone no - 9645431431
Oru thegu kanikku oruvarsham kondu kaikkunnathu veruthe inn onnum parayalle
Do you supply coconut seedlings outside Kerala?
Please contact Firoz- 9645431431
ആരും ഉപയോഗിക്കരുത്. കാരണം ഞാൻ 150 മൂട് വച്ചു ഒരെണ്ണം പോലും ഫലം ആയി കിട്ടി ഇല്ല. കാരണം ഇത് ചെല്ലി യുടെ ശല്യം വളരെ കൂടുതൽ ആണ.
Yes👍
അതിന് മരുന്നില്ലേ ബ്രോ 🤔
അടക്കയുടെ അത്രെ ഉള്ളു തേങ്ങ പൊതിച്ചു കഴിഞ്ഞാൽ
ഒരികലും കായക്കില്ല ഒന്നര വർഷത്തിൽ
Why didn't plant the varieties of coconut they selling in their own farm.
If they planted it, then it will be a proof for the customers to believe.
Makkaraparambu numbr onnu tharu
9895718787
വെറും വാക്കു മാത്രം ഞാൻ നട്ടു 3 വർഷം കഴിഞ്ഞു നല്ല വളം െകടുത്തു ഒന്നും ആയില്ല
ഈ പതിനെട്ടാം പട്ട എന്ന് പറയുന്നേ തന്നെയാണോ ഗംഗ ബോണ്ടം???
എനിക്ക് 10 തെെകൾ വേണഠ എന്ത് വില കൊല്ലുഠ ജീല്ല
please contact Firoz- 9645431431
2warsemkodeetrateegauddwem