തെങ്ങിന്റെ മണ്ട ഏങ്ങനെ വൃത്തിയാക്കാം.? / How to clean coconut tree ?

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Please Note :- തെങ്ങിന്റെ മടൽ മുറിക്കേണ്ടത് 2 c.m അല്ല./ 2 മീറ്റർ വിട്ട് തെങ്ങിന്റെ മടൽ മുറിക്കണം .

Комментарии • 199

  • @factfinder7591
    @factfinder7591 4 года назад +4

    താങ്ക്സ് സുഹൃത്തേ!
    വളരെ നന്നായിരുന്നു വിവരണം! നല്ല പ്രൊഫഷണലിസം! Keep up the good work!

  • @muneerramlapresscholakkal7648
    @muneerramlapresscholakkal7648 4 года назад +3

    ഇങ്ങനെ തെങ്ങിനെ പരിപാലിക്കുന്ന ആത്മാർത്ഥത ആരിലാണ് കണ്ട്കിട്ടുക ഞങ്ങടെ നാട്ടിലെ ആളുകേആ തേങ്ങവെട്ടിഇടും എന്നല്ലാതെ തൂങ്ങികിടക്കുന്ന ഓലപോലും ഒന്ന് വെട്ടാറില്ല

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      അതെ... സാർ എന്തു ചെയ്യാനാ അല്ലേ....

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      അതെ... സാർ എന്തു ചെയ്യാനാ അല്ലേ....

  • @nssanjayan32
    @nssanjayan32 4 года назад +1

    നല്ല വീഡിയോ
    പതിനഞ്ച് തൈ ഈ മാസം വെച്ചു , ഇത് പോലൊരു വീഡിയോ തിരക്കിയിരിക്കുകയായിരുന്നു. വളരെ നന്ദി

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Mi SanJayan sir.....
      happy to see you..
      തെങ്ങിൻ്റെ മണ്ട വൃത്തിയാക്കുമ്പോൾ..... മടലിലും തടിയിലും ക്ഷതവും മുറിവും ഉണ്ടാക്കതെ ശ്രദ്ധിക്കണം.

    • @deepu364
      @deepu364 4 года назад

      Weekly oru 3 days ella thayudaeyum moottil monitoring cheyanam. Komban chelli ethinta mootil thurannu kayari nashipikum. Chakiri chor pola puratheku vannu kidakum. Engane kandal ethrayum pettennu chellikol vachu athinu konnu kalayanam ellel aa thengin thai pokaakum. Thayuda mood nalla pola kanunna pola erikanam. Mannu moodumpol sradhikanam. Kadal manal mootilum, kurunilayilum ettu koduthaal chelli shalyam kure ozhibakam. Pinne epozhum oru kannu undaayirikanam. Vallapozhum maathram nokan ninnal ellam pokaakum.

  • @lexL2255
    @lexL2255 3 года назад +1

    Taking all kinds of safety precautions. Thanks for spreading importance of safety to the public.

  • @കുഞ്ഞാറ്റമലപ്പുറം

    വളരെ ഉപകാര പ്രദമായ അറിവുകൾ

  • @prashanth279
    @prashanth279 4 года назад +1

    Nella arivu pakarunna video . Thank you.

  • @ayioobtherythemoflove487
    @ayioobtherythemoflove487 4 года назад +2

    തെങ്ങു ബ്യൂട്ടി പാർലറിൽ പോയ പോലെ ആയി . സൂപ്പർ ബ്രദർ

  • @abdulsathar7723
    @abdulsathar7723 4 года назад +1

    വളരെ നല്ല അറിവ്

  • @ratheeshcr3417
    @ratheeshcr3417 4 месяца назад +1

    തെങ്ങിൽ കയറാൻ പട്ട കയറ്റി കട്ട് ചെയ്താൽ കൊമ്പൻ ചില്ലി ചെമ്പ ചല്ലി മുട്ടയിട്ട് മുരുകൻ അത് സഹായിക്കും

  • @mudisfakncheru8343
    @mudisfakncheru8343 4 года назад +5

    ഹൊ തെങ്ങിനെ കുളിപ്പിച്ചു കിടത്തി. എന്തായാലും നല്ലൊരു അറിവാണ് നന്നിയുണ്ട്.
    എന്റെ ഒരു തെങ് ആറ്റു നോറ്റു വളർത്തിയ തെങ് കള്ളപ്പന്നി ( കൊമ്പൻചെല്ലി ) നശിപ്പിച്ചു കളഞ്ഞു.
    നമ്മുടെ നാട്ടിൽ (കണ്ണൂർ ) തെങ്ങിൽ കയറാൻ ആളെ കിട്ടുന്നില്ല കിട്ടിയാൽ തന്നെ ഭയങ്കരം കൂലിയാ ഇതിനു എന്തെങ്കിലും ഒരു പരിഹാരമുള്ള വീഡിയോ അപ്‌ലോഡ് ചെയ്യാൻ പറ്റുമോ

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Hello Mudisfa sir.... Happy to see you...
      തെങ്ങ് പോയോ... തെങ്ങ് പൂർണമായും നശിച്ച് പോയോ... എങ്കിൽ അത് കൊമ്പൻ ചെല്ലി ആകില്ല. ചെമ്പൻ ചെല്ലി. ആയിരിക്കും. തെങ്ങ് കയറാൻ... പറ്റുന്ന വീഡിയോ ചെയ്യാം. സർ.
      തെങ്ങിനെ സംരംക്ഷിക്കുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ Please watch these Videos :-
      തെങ്ങിൻ്റെ കായ്ഫലം വർദ്ധിപ്പിക്കാം. വളപ്രയോഗം നന്നായി ശ്രദ്ധിച്ചു കൊണ്ട്...video:- ruclips.net/video/70TmmVlBPls/видео.html
      ചെമ്പൻ ചെല്ലിയിൽ നിന്ന്
      തെങ്ങിനെ എങ്ങെനെ
      സംരംക്ഷിക്കാം./ Protect
      coconut tree from Red Palm
      Weevile.video:-
      ruclips.net/video/c75ljsU_Z48/видео.html
      കൊമ്പൻ ചെല്ലിയും ചെമ്പൻ
      ചെല്ലിയും തമ്മിലുള്ള
      വ്യത്യാസങ്ങൾ / Difference
      between RHINOCEROUS
      Beetile and RED PALM WEEVILE.
      video:- ruclips.net/video/3LakBMUhmrQ/видео.html

  • @lillyissac
    @lillyissac 4 года назад +1

    Very nice idea Thanks sir

  • @VenuVenu-kj9lj
    @VenuVenu-kj9lj 4 года назад +2

    വളരെ നല്ല വീഡിയോ

  • @makothakr9107
    @makothakr9107 4 года назад +2

    Highly informative thank u

  • @muhammedibrahimop2416
    @muhammedibrahimop2416 4 года назад +1

    അടിപ്പൊളി, വലിയ ഉപകാരം

  • @viveksaras6927
    @viveksaras6927 4 года назад +1

    Very informative,tank u...itrem kalam vicharichathu ee vella color kanunnathu thenginu ksheenamundakkumenna...

  • @fathimafarhacp
    @fathimafarhacp 3 года назад +1

    Oru litter vellathileakk CONTAF 5 E ozikkenda avalav ethrayanu...?
    Fetra or naftalin ball leakk mix cheyyan ethra Manal veanam....?ithileek salt add cheyyan pattumo...?

  • @HariKumar-tf1oo
    @HariKumar-tf1oo 4 года назад +2

    നന്നായിട്ടുണ്ട്.

  • @sanjugeorge4016
    @sanjugeorge4016 4 года назад +1

    Very informative for a person like me

  • @justinkv795
    @justinkv795 4 года назад +2

    Oru cheriya piece barshop koombilum Mattu kaikalium vaechal oru chillyum adukula makalae try it... Oru Yuva karshakn

  • @agnesjoseph1368
    @agnesjoseph1368 2 года назад +1

    Good video

  • @ismailkm1
    @ismailkm1 3 года назад +1

    Very nice

  • @MJP5005
    @MJP5005 3 года назад +1

    Dear bro good video keep it up. 12.15 ....not 2cm but 2mtr.🌴

  • @cadjob8285
    @cadjob8285 4 года назад +3

    വലിയ തെങ്ങിൽ മെഷീൻ വെച്ച് കയറി ഇത് പോലെ ക്ലീൻ ചെയ്യുവാൻ പറ്റുമോ?
    അല്ലെങ്കിൽ തെങ്ങിന്റെ കൂമ്പിലേക് കയറുവാനും അവിടെന്ന് മെഷീനിലേക്ക് ഇറങ്ങുവാനും പറ്റിയ തരം പ്ലാറ്റുഫോം ഉള്ള സിസ്റ്റം നിലവിൽ ഉണ്ടോ?

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      No... അതിന് കയറുന്ന ആൾ തന്നെ trained ആയിരിക്കണം

  • @mathaivlogs750
    @mathaivlogs750 4 года назад +4

    Helpfull video👍

  • @narayanan8923
    @narayanan8923 4 года назад +1

    വീഡിയോ നന്നായിരിക്കുന്നു. എൻ്റെ വീട്ടിലെ രണ്ടടി മാത്രം ഉയരമുള്ളെ തൈകം വന്നു.പക്ഷെ മടലുകൾക്കുള്ളിൽ ക്ലിക്കുകൾ കുടുങ്ങിക്കിടക്കുന്നു. താങ്കൾ കാണിച്ച വിധം കോഞ്ഞാട്ട മുറിച്ചു മടൽ അകറ്റിക്കൊടുക്കാൻ കഴിയുന്നില്ല. തെങ്ങിൽ അത്രയും അടുത്തടുത്ത് മടലുകൾ ഉണ്ട്. ഇരിഞ്ഞു പോകുമോ എന്ന സംശയം . കരിക്ക് വലുതാവാൻ പ്രയാസപെട്ടുന്നുണ്ട്. എന്തു ചെയ്യും

  • @kasimmajeed8589
    @kasimmajeed8589 4 года назад +1

    Chillikk tataastafmarunn kadayilninnuthannath eth opayogikkamo

  • @archanababu5873
    @archanababu5873 4 года назад +1

    Super ആയിട്ടുണ്ട്

  • @appletipsbyicreator7019
    @appletipsbyicreator7019 4 года назад +1

    Koree alkaru ithupole oronnum kondu irangunnundu , kolllam keep it

  • @sivasankarannair3936
    @sivasankarannair3936 2 года назад +1

    Super

  • @joshythekkan6308
    @joshythekkan6308 2 года назад +1

    തെങ്ങിന്റെ മണ്ട ഏത് മാസമാണ് വ്യത്തി യാക്കേണ്ടത്

  • @janismuhammed
    @janismuhammed 4 года назад +1

    Cpc endan...ivide theng clean cheyyichapol cpc and paata gulika anu thenginte mandayil ittadu...adinte use endan

  • @lipsopoulose7383
    @lipsopoulose7383 4 года назад +1

    d×tആണോt×dആണോഎനനറിയില.3yearന്മുമ്പ്കുലകൾവനനു.കറിയ്ക്.എടുകാൻപറ്റുമോ.പാൽകിടടുമോ.confusion.pls reply sir

  • @sibykoshy4654
    @sibykoshy4654 4 года назад +1

    Nice brother

  • @sibinmathew6808
    @sibinmathew6808 4 года назад +2

    Very helpful

  • @thanimanivas6996
    @thanimanivas6996 4 года назад +4

    ഇങ്ങിനെ ചെയ്യുമ്പോൾ ഒരു കുഴപ്പം കാണാറുണ്ട്. കയറ്റി കയറ്റി മടലുകൾ കളയുമ്പോൾ തടിയുടെ ആ ഭാഗം നേർത്തു വരുന്നതും അനുഭവമുണ്ട്. തെങ്ങിനെ അതിന്റെ പ്രകൃതിദത്തമായ രീതിയിൽ വിടുന്നതാണ് നല്ലത്. ഭംഗിക്ക് വേണ്ടി മാത്രമല്ലല്ലോ നാം തെങ്ങ് വെക്കുന്നത് ?.

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад +1

      Yes... തെങ്ങിൻ്റെ മടലുകൾ പ്രത്യേകിച്ച് പച്ച മടലുകൾ ഒരു കാരണവശാലും മുറിച്ചുകളയരുത് .... ശരിക്കും പഴുത്തത്തോ, ... ഉണങ്ങിയതോ ആയ മടലുകൾ മാത്രം നീക്കം ചെയ്യുക..,, ...
      പ്രധാനമായും തെങ്ങിൻ്റെ മണ്ട വൃത്തിയാക്കുന്നത്.... അതിലെ ചെമ്പൻ ചെല്ലിയുടെ അക്രമണം തിരിച്ചറിയുന്നതിനാണ് .... തെങ്ങ് വൃത്തിയാക്കിയില്ലെങ്കിൽ തെങ്ങിൽ ചെമ്പൻ ചെല്ലിയുടെ ആക്രമണം രൂക്ഷമാകുമ്പോൾ മാത്രമേ.. നമുക്ക് തിരിച്ചറിയാൻ കഴിയു ...Please watch These Videos :- ചെമ്പൻ ചെല്ലിയിൽ നിന്ന്
      തെങ്ങിനെ എങ്ങെനെ
      സംരംക്ഷിക്കാം./ Protect
      coconut tree from Red Palm
      Weevile.video:-
      ruclips.net/video/c75ljsU_Z48/видео.html
      4).കൊമ്പൻ ചെല്ലിയും ചെമ്പൻ
      ചെല്ലിയും തമ്മിലുള്ള
      വ്യത്യാസങ്ങൾ / Difference
      between RHINOCEROUS
      Beetile and RED PALM WEEVILE.
      video:- ruclips.net/video/3LakBMUhmrQ/видео.html

  • @gcsnair3202
    @gcsnair3202 4 года назад +1

    Appreciable.thanks lot

  • @piusgeorge3476
    @piusgeorge3476 4 года назад +1

    Can u tell me period fertilizer to coconut tree

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      First tme applivation is May to june
      2nd time application sept to october

  • @rijomathews
    @rijomathews 4 года назад +2

    നല്ല തെങ്ങുകയറ്റ മെഷിൻ ഏതാണ് അറിയുമെങ്കിൽ പറഞ്ഞു തരു

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад +1

      Hello rijo sir...
      Agriculture.. upakaranangal vilkkunna... shopukal aneshikkuka...

  • @mohammedkk3367
    @mohammedkk3367 4 года назад +1

    ഹലോ ചേട്ടാ എന്റെവീട്ടിൽഉള്ള 3വർഷത്തിൽകൂടുതൽ പ്രായമുള്ള ഒരുതെങ്ങ് കഴിക്കുവാൻ തുടങ്ങിയിട്ടുണ്ട് പക്ഷെഇപ്പോൾ വെളിച്ചിൽ കൊഴിഞ്ഞ്പോകുന്നു ഓലകൾക്ക് മുകൾഭാഗത്ത് ഉണക്കം വരുന്നു എന്താണ്കാരണം വല്ലപരിഹാരവും പറഞ്ഞ്തരുമോ നല്ല ആരോഖ്യം ഉള്ളതൈആയിരുന്നു

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Hello .. mohammed sir.. thengintte oru photo ayakkamo...
      Machinga kozhiyunnathinu different reason undavu.. plse snd a pic of coconut tree
      തെങ്ങിൻ്റെ കായ്ഫലം വർദ്ധിപ്പിക്കാം. വളപ്രയോഗം നന്നായി ശ്രദ്ധിച്ചു കൊണ്ട്...video:- ruclips.net/video/70TmmVlBPls/видео.html
      3). ചെമ്പൻ ചെല്ലിയിൽ നിന്ന്
      തെങ്ങിനെ എങ്ങെനെ
      സംരംക്ഷിക്കാം./ Protect
      coconut tree from Red Palm
      Weevile.video:-
      ruclips.net/video/c75ljsU_Z48/видео.html
      4).കൊമ്പൻ ചെല്ലിയും ചെമ്പൻ
      ചെല്ലിയും തമ്മിലുള്ള
      വ്യത്യാസങ്ങൾ / Difference
      between RHINOCEROUS
      Beetile and RED PALM WEEVILE.
      video:- ruclips.net/video/3LakBMUhmrQ/видео.html

    • @mohammedkk3367
      @mohammedkk3367 4 года назад +1

      FERNS AND COCONUT TREE JPJ ഫോട്ടോഅയക്കാം ഇപ്പോൾ ഞാൻ കുവൈറ്റിൽ ആണു ഉള്ളത് അടുത്തദിവസംഫോട്ടോഇടാം

    • @mohammedkk3367
      @mohammedkk3367 4 года назад

      FERNS AND COCONUT TREE JPJഫോട്ടോഅയക്കാൻ നിങ്ങളുടെ Whatsapp ദയവായി തരുമോ?

  • @augustineoj1860
    @augustineoj1860 4 года назад +1

    Combanchilliye nashipikanullaa marunn parayamoo please?

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Hi.. augustine sir...
      Comban chelliye nashipikan... tatamida enna marunnu ozhicha mathi.. or any insecticide....
      Ennal... chemban chelli ulla thenginu... tata mida thane ozhikkanam..

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Please watch this videos:- ചെമ്പൻ ചെല്ലിയിൽ നിന്ന്
      തെങ്ങിനെ എങ്ങെനെ
      സംരംക്ഷിക്കാം./ Protect
      coconut tree from Red Palm
      Weevile.video:-
      ruclips.net/video/c75ljsU_Z48/видео.html
      4).കൊമ്പൻ ചെല്ലിയും ചെമ്പൻ
      ചെല്ലിയും തമ്മിലുള്ള
      വ്യത്യാസങ്ങൾ / Difference
      between RHINOCEROUS
      Beetile and RED PALM WEEVILE.
      video:- ruclips.net/video/3LakBMUhmrQ/видео.html

  • @ammammachy
    @ammammachy 4 года назад +1

    ജി ബിനേ ഇത് കൊള്ളാം എല്ലാ ഭാവുകങ്ങളും

  • @shanmukhanharmonium8643
    @shanmukhanharmonium8643 4 года назад +1

    സൂപ്പർ ,,,,,,

  • @ratheeshmohan5319
    @ratheeshmohan5319 4 года назад +1

    ചേട്ടൻറെ മൊബൈൽ നമ്പർ തരാമോ എൻറെ വീട്ടിൽ തെങ്ങ് ഉണ്ട് കുറച്ചു സംശയങ്ങൾ ഉണ്ട്

  • @ameermuthlakautospareparts8198
    @ameermuthlakautospareparts8198 3 года назад +1

    Ini aa theng yenthinekilum pattumo..?

  • @nithinskaria3637
    @nithinskaria3637 4 года назад +1

    Very informative jibbin chetta, pne video quality onne better akanam

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Hi nithin bro... thank you for your great support..
      Next video super aakkam... thank you..

  • @emilmartins538
    @emilmartins538 4 года назад +3

    Gibin chettaa.....poliii🔥🔥

  • @pcperambra1555
    @pcperambra1555 4 года назад +1

    cutting the leaf will invite chemban chelly without the help of komban chelly. normaly komban chelly make woonds on coconut tree then comes chemban chelly.so take care for one week.

  • @482praveen
    @482praveen 4 года назад +1

    Nice video..

  • @Driveline2Brake
    @Driveline2Brake 4 года назад +2

    NICE JIBIN

  • @mani74uk
    @mani74uk 4 года назад +1

    Super👌🏻👌🏻👌🏻👌🏻👏👏👏

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад +1

      Thank you .. mani sir

    • @mani74uk
      @mani74uk 4 года назад +1

      @@fernsandcoconuttreejpj nalla practical explanation. valare ishtapettu...ithupole iniyum nalla arivukal panguvekkuka...Kera illengil Keralam illa....

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      👍👍👍👍👍 thanks sir.. done.

  • @anomyguy
    @anomyguy 4 года назад +1

    Chelli undenkil enthu cheyyenam.

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Hello ... marunud.. tatamida..and... contaf..
      Please watch these videos:-
      1).തെങ്ങിൻ്റെ കായ്ഫലം വർദ്ധിപ്പിക്കാം. വളപ്രയോഗം നന്നായി ശ്രദ്ധിച്ചു കൊണ്ട്...video:- ruclips.net/video/70TmmVlBPls/видео.html
      2) തെങ്ങിൻ്റെ മണ്ട എങ്ങനെ വൃത്തിയാക്കാം.?/
      How to clean coconut tree video:- ruclips.net/video/UArr1GPc9kA/видео.html
      3). ചെമ്പൻ ചെല്ലിയിൽ നിന്ന്
      തെങ്ങിനെ എങ്ങെനെ
      സംരംക്ഷിക്കാം./ Protect
      coconut tree from Red Palm
      Weevile.video:-
      ruclips.net/video/c75ljsU_Z48/видео.html

    • @deepu364
      @deepu364 4 года назад

      Njaan contaf sthiram aayi use cheyunund, but ennalum chelli kurayunilla. Oro mootilum poi noki chelli undennu thoniyal kandu pidichu konnu kalayanam. Vere enthenkilum options undo? Weekly once poi nokaan patatha avastha aanu.

  • @unnikunju3759
    @unnikunju3759 3 года назад +1

    Pl show a20 feet high coconut

  • @robinjose8915
    @robinjose8915 4 года назад +2

    തെങ്ങിൽ വെള്ളക്ക പൊഴിയുന്നത് എന്തു കൊണ്ടാണ് ,എന്താണ് പ്രതിവിധി

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Hello robin sir... sorry for late reply...
      മച്ചിങ്ങ കൊഴിയുന്നതിനെക്കുറിച്ച് അറിയാൻ
      Please watch this video:- തെങ്ങിൻ്റെ കായ്ഫലം വർദ്ധിപ്പിക്കാം. വളപ്രയോഗം നന്നായി ശ്രദ്ധിച്ചു കൊണ്ട്...video:- ruclips.net/video/70TmmVlBPls/видео.html

  • @haneefmha8619
    @haneefmha8619 4 года назад +1

    ചേട്ടാ cling ഏത്‌ സമയത്താണ്

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      വർഷത്തിൽ 2 തവണ ചെയ്യുന്നത് നല്ലതാണ്.... മഴക്കാലത്തിന് തൊട്ട് മുമ്പ് ചെയ്യുന്നത് നല്ലതാണ്.... ക്ലീൻ ചെയ്യപോൾ തെങ്ങിൻ്റെ തടിയിലുംമടലിലും ക്ഷതമോ മുറിവോ. ഉണ്ടാകാതെ നോക്കണം...

  • @allinmedia4964
    @allinmedia4964 4 года назад +1

    1 year ആയ തൈ തെങ്ങ് വള പ്രയോഗങ്ങൾ പറയോ

  • @sreenandhapradeep123
    @sreenandhapradeep123 4 года назад +1

    Good

  • @shinopchacko3759
    @shinopchacko3759 4 года назад +1

    ഇത് കായിച്ച് കൊണ്ടിരിക്കുന്ന തെങ്ങിനും ചെയ്യണമോ?

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Hi .. Shino sir. ...
      അതെ സാർ കായ്ക്കുന്നതെങ്ങും ഇങ്ങെനെ വൃത്തിയാക്കുമ്പോൾ ചെമ്പൻ ചെല്ലിയുണ്ടാ എന്ന് തിരിച്ചറിയാൻ സാധിക്കും...
      എന്നാൽ തെങ്ങ് വൃത്തി ആക്കുമ്പോൾ തടിയിലും മടലുകളിലും ക്ഷതവും മുറിവും ഉണ്ടാകാതെ നോക്കണം.
      കുടുതൽ information :-
      തെങ്ങിൻ്റെ കായ്ഫലം വർദ്ധിപ്പിക്കാം. വളപ്രയോഗം നന്നായി ശ്രദ്ധിച്ചു കൊണ്ട്...video:- ruclips.net/video/70TmmVlBPls/видео.html
      ചെമ്പൻ ചെല്ലിയിൽ നിന്ന്
      തെങ്ങിനെ എങ്ങെനെ
      സംരംക്ഷിക്കാം./ Protect
      coconut tree from Red Palm
      Weevile.video:-
      ruclips.net/video/c75ljsU_Z48/видео.html
      കൊമ്പൻ ചെല്ലിയും ചെമ്പൻ
      ചെല്ലിയും തമ്മിലുള്ള
      വ്യത്യാസങ്ങൾ / Difference
      between RHINOCEROUS
      Beetile and RED PALM WEEVILE.
      video:- ruclips.net/video/3LakBMUhmrQ/видео.html

  • @abduljaleel6826
    @abduljaleel6826 4 года назад +1

    ഇങ്ങിനെ നന്നാക്കിയാൽ തെങ്ങിൻ കുട്ടി ചാവൂലേ?

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Hello abdul sir,, happy to see you..
      ഇല്ല.... സാർ ..... എന്നാൽ നമ്മൾ തെങ്ങ് വൃത്തിയാക്കുമ്പോൾ... തെങ്ങിൻ്റെ മടൽ, തടി, എന്നിവയിൽ മുറിവോ ...ക്ഷതമോ... ഏൽക്കാനുള്ള സാധ്യതയുള്ളത് കൊണ്ട്.. ശ്രദ്ധിക്കണം.

  • @joicesimon8087
    @joicesimon8087 4 года назад +1

    accidento yyyo enthu Patty.?

  • @mansoormansoor.k5034
    @mansoormansoor.k5034 4 года назад +1

    ,eathusamayath aannucleencheyanpattuka

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Varshathil 2 thavane enkillum clean cheyyanam...
      Ee samayath clean cheyyunnath nalla time aanu

    • @sp9635
      @sp9635 4 года назад

      month ഏതാണ് എന്ന് പറയു please

  • @mstylh
    @mstylh 3 месяца назад +1

    ഇതൊക്കെ അറിയുന്ന ഒരു ആളെ എങ്ങനെ കിട്ടും?

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  3 месяца назад

      Friends of coconut tree എന്ന ഗ്രൂപ്പ് ഉണ്ട്

  • @sunil8824
    @sunil8824 4 года назад +2

    തെങ്ങിനെ ക്ലീൻ ഷേവ് ചെയ്ത പോലുണ്ട്

  • @anoopmathew3309
    @anoopmathew3309 4 года назад +1

    ഓല കളയുന്നത് തെങ്ങിന്റെ വളർച്ചയെ ബാധിക്കില്ലേ

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад +2

      Hello anoop sir...
      Orupadu ola kalayaruth ...just kurach ola mathram.. thazhe ninnu nokkiyal ...koombu kaanan mathram..

  • @paulsonjohn4226
    @paulsonjohn4226 4 года назад +1

    ചെറിയ ഏണി ഉപയോഗിച്ചാൽ നന്നായിരിക്കും

  • @musthafadammam6948
    @musthafadammam6948 4 года назад +1

    Uppyidamo

  • @tharayilkrishnanajayakumar6441
    @tharayilkrishnanajayakumar6441 4 года назад +3

    സഹോദരാ ഇത് ഒരു ഒന്നര ക്ലീനാക്ക ലായിപ്പോയി.ഇത് ചൂടടിച്ച് ഉണങ്ങിപ്പോകും. അതിൻ്റെ സംരക്ഷണ കവചങ്ങൾ ഇത്രയും എടുത്തു കളയുന്നത് ശരിയാണോ?തെങ്ങ് ഗവേഷണ കേന്ദ്രത്തിൽ ( കായംകുളം) പോലും ഇത്രയധികം ചെയ്യാറില്ല പാവം കർഷകരുടെ തെങ്ങ് നശിപ്പിക്കല്ലേ .

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Hello.. കൃ ഷണൻ സാർ..... തെങ്ങിൻ്റെ പച്ച മടൽ, ഒഴികെ ബാക്കി ഭാഗങ്ങൾ നീക്കം ചെയ്തങ്കിൽ മാത്രമേ... തെങ്ങിൻ്റ ഉള്ളിൽ ചെമ്പൻ ചെല്ലി ഉണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കു.....
      ചെമ്പൻ ചെല്ലി കയറിയ ഒരു തെങ്ങ് തിരിച്ചറിയുക എന്നത് വളരെ പ്രയാസമാണ്. കാരണം ചെമ്പൻ ചെല്ലി തെങ്ങിൻ്റ ഏറ്റവും മധുര മുള്ള ഭാഗത്താണ് പ്രജനനം നടത്തുന്നത്. ഇതിലൂടെ ഈ ചെല്ലികളുടെ പുഴുക്കൾ പെറ്റുപെരുകുന്നു. അതായാത് ഒരു സീസണിൽ ഒരു ചെമ്പൻ ചെല്ലി 400 മുട്ടകൾ ആണ് ഇടുന്നത് / അതും തെങ്ങിൻ്റ ഉള്ളിൽ തന്നെ അവയിൽ നല്ല കാലവസ്ഥയാണെങ്കിൽ 200 മുട്ടയെങ്കിലും വിരിയും. ആ 200 പുഴുക്കൾ മതി 1 തെങ്ങ് നശിക്കാൻ ... കാരണം ഇത് തെങ്ങിൻ്റെ ഉള്ളിൽ നടക്കുന്ന പ്രവർത്തനമായത് കൊണ്ട് നമുക്ക് തിരിച്ചറിയാൻ കഴിയില്ല..,,
      എന്നാൽ കൊമ്പൻ ചെല്ലിയെ പെട്ടന്ന് തിരിച്ചറിയാൻ സാധിക്കും.കാരണം അവ തെങ്ങിന് റ മണ്ടയിൽ മാത്രമേ.... അക്രമിക്കുകയുള്ളു..,,, അതാണ് തെങ്ങോലകൾ V shape ൽ മുറിഞ്ഞ് കിടക്കുന്നത് നമ്മൾ കാണുന്നത്.
      പക്ഷേ തെങ്ങിനെ നമ്മൾ സസൂക്ഷ്മം നിരീക്ഷിച്ചെങ്കിൽ മാത്രമേ ... ചെമ്പൻ ചെല്ലി ഉണ്ടോ എന്ന്‌ തിരിച്ചറിയാൻ നമുക്ക് സാധിക്കു....
      അല്ലെങ്കിൽ ഒരു കുഴപ്പവുമില്ലാതിരിക്കുന്ന തെങ്ങ് ഒരു സുപ്രഭാതത്തിൽ മണ്ട മറിഞ്ഞ് കിടക്കുന്നത് നമ്മൾ കാണേണ്ടി വരും....
      എന്നാൽ തെങ്ങിൻ്റെ മണ്ട നമ്മൾ വ്യത്തിക്കാക്കുമ്പോൾ മടലിലോ.... തടിയിലോ ... വെട്ടോ മുറിവോ... കൊള്ളാതിരിക്കാൻ ശ്രദ്ധിക്കണം... കാരണം അത് സാറ് പറഞ്ഞത് പൊലെ ചെല്ലിയെ ക്ഷണിച്ചു വരുത്തുന്നത് പൊലെ ആയിരിക്കാം..... പക്ഷേ....തെങ്ങിനെ സംരംക്ഷിക്കുന്ന കാര്യത്തിൽ അതിപ്രധാനമായ ഒരു കാര്യമാണ് തെങ്ങിൻ്റെ മണ്ട വൃത്തിയാക്കൽ.
      please watch :- തെങ്ങിൻ്റെ കായ്ഫലം വർദ്ധിപ്പിക്കാം. വളപ്രയോഗം നന്നായി ശ്രദ്ധിച്ചു കൊണ്ട്...video:- ruclips.net/video/70TmmVlBPls/видео.html
      3). ചെമ്പൻ ചെല്ലിയിൽ നിന്ന്
      തെങ്ങിനെ എങ്ങെനെ
      സംരംക്ഷിക്കാം./ Protect
      coconut tree from Red Palm
      Weevile.video:-
      ruclips.net/video/c75ljsU_Z48/видео.html
      4).കൊമ്പൻ ചെല്ലിയും ചെമ്പൻ
      ചെല്ലിയും തമ്മിലുള്ള
      വ്യത്യാസങ്ങൾ / Difference
      between RHINOCEROUS
      Beetile and RED PALM WEEVILE.
      video:- ruclips.net/video/3LakBMUhmrQ/видео.html

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      ചെമ്പൻ ചെല്ലി കയറിയ ഒരു തെങ്ങ് നമ്മൾ ഏങ്ങനെ തിരിച്ചറിയും...????

  • @mohammedkutty9677
    @mohammedkutty9677 4 года назад +1

    വലിയ തെങ്ങ് ആര് വ്രർത്തിയാക്കും

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Hello si‌r ഈ വീഡിയോ കാണുക.......കൃഷിഭവൻ വഴി തെങ്ങ് വ്യത്തിയാക്കി കൊടുക്കുന്നു.. Video :- ruclips.net/video/hgNdsnkkcfU/видео.html

  • @mohammadalip1542
    @mohammadalip1542 2 года назад +1

    വീഡിയോ ശബ്ദം കുറവുണ്ട്

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  2 года назад

      ആദ്യ സമയത്തെ വീഡിയോ ആയിരുന്നു

  • @ashrafmp2879
    @ashrafmp2879 4 года назад +1

    Sound ellado

  • @mohammedkutty9677
    @mohammedkutty9677 4 года назад +1

    ഇത് അധികമായാൽ ഗുണത്തിനപകരം ദ്വോശമാണ്

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Athe sir.. Very carefully. Clean cheyyumbol .. Thengin thadiyil murivo.. Thattalo.. Undakaan paadilla..

  • @babymathew9274
    @babymathew9274 4 года назад +6

    നിങ്ങൾ എന്ത് കാണിച്ചാലും ആദ്യം സ്ഥലം cont. നമ്പർ rate. എല്ലാം പറയു.

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад +2

      Yes .. yess.. thanks your .. great suggestion..
      My place kottayam..
      My name jibin.
      No. 8086244107

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 4 года назад +1

    ഇത്രയും വേണോ. കംപ്ലീറ്റ് ഷേവിംഗ് ആയിപ്പോയില്ലെ

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад +1

      Hi. Jaykrishnan sir...Thengile waste nannayi remove cheyyanam.. ennae ullu....
      Enthonkke work undenuu clear aayi manasilakana...

    • @jayakrishnanvettoor5711
      @jayakrishnanvettoor5711 4 года назад +1

      @@fernsandcoconuttreejpj ഓകെ , നന്ദി. കൈ കുറച്ചു അധികം വെട്ടിയോ എന്നൊരു സംശയം തോന്നി. എന്തായാലും പ്രചോദിതനായി രാവിലെ രണ്ട് കുള്ളൻ തെങ്ങുകൾ വൃത്തിയാക്കി

    • @jayakrishnanvettoor5711
      @jayakrishnanvettoor5711 4 года назад

      മച്ചിങ്ങ കൊഴിയുന്നു. ധാരാളം മച്ചിങ്ങ ചൊട്ടയിൽ ഉണ്ടെങ്കിലും മുഴുവൻ കൊഴിയുന്നു. ഈയിടെ കുമ്മായവും ഒരു കിലോ ഉപ്പും ഇട്ടു. പ്രതിവിധി??

  • @mammedkoyak8633
    @mammedkoyak8633 4 года назад +2

    ശബ്ദം കറഞ്ഞു പോയി
    പണ്ടുള്ളവർ ഓല മുറിക്കാൻ സമമ തീക്കാറില്ല ഇരുമ്പ് തൊടരുതെന്ന് പറയും
    ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад +1

      Hello.. Manned sir...
      ഓല ഒരു പാട് കളയാൻ പാടില്ല. .. Just തെങ്ങിന്റെ കൂമ്പ് കാണാൻ പാകത്തിന് മാത്രം..,
      കത്തി ഉപയോഗിക്കുമ്പോൾ തെങ്ങിന്റെ തടിയിലോ തടിയോട് ചേർന്നുള്ള മടലിന്റെ ഭാഗത്തോ മുറിവ് ഉണ്ടായാൽ തെങ്ങിന്റെ നീരിന്റ മണം പിടിച്ച് ചെമ്പൻ ചെല്ലി വരാൻ സാധ്യതയുണ്ട്.... അതു കൊണ്ട് വളരെ ശ്രദ്ധിക്കണം..
      അതുകൊണ്ടാണ് തെങ്ങിന്റ മടൽ... 2 Meter... വിട്ട് വെട്ടണം എന്ന് പറയുന്നത്.
      അതായിരിക്കാ. ഇരുമ്പ് തൊടരുത് എന്ന് പറയുന്നത്.
      പക്ഷേ ചെമ്പൻ ചെല്ലിയുടെ അക്രമണം മനസിലാക്കണമെങ്കിൽ തെങ്ങിൻറ മണ്ട വ്യത്തിയാക്കണം

  • @robinantony7532
    @robinantony7532 3 года назад +1

    ചെറിയ തെങ്ങിൽ പണി കൂടും വലിയ തെങ്ങിൽ പണി കുറയും

  • @salam4043
    @salam4043 4 года назад +4

    ഇങ്ങനെ തെഞ് ക്ലീനാക്കിയാൽ
    കുളിപ്പിച്ച് കുളിപ്പിച്ച്
    കുട്ടിയില്ലാതെയാവും

  • @thankachankurian379
    @thankachankurian379 4 года назад +1

    💛💛💛💛

  • @MuhammedAli-zb5qo
    @MuhammedAli-zb5qo 4 года назад +1

    Fayankara

  • @sabudemathew660
    @sabudemathew660 4 года назад +1

    കോഞ്ഞാട്ട എന്ന് പറഞ്ഞത് ശരിയല്ല. കോഞ്ഞാട്ട എന്നത് പൂവിനെ സംരക്ഷിക്കുന്നതാണ്. ഇവിടെ കോഞ്ഞാട്ട എന്നു പറഞ്ഞതിന് അരിയാടയെന്നാണ് പറയുന്നത്.

  • @mpurushothamannairpurushot5550
    @mpurushothamannairpurushot5550 4 года назад +1

    ശബ്ദം കേൾക്കത്തക്കവണ്ണം ക്രമീകരിക്കുക

  • @robinantony7532
    @robinantony7532 3 года назад +1

    ഇങ്ങനെ കയറി നിന്നാൽ പട്ട തന്ന് പോകും

  • @ashraf4461
    @ashraf4461 4 года назад +2

    സൗണ്ട് ഇല്ല

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 года назад

      Hello ashraf sir......Next video clear aayi cheyyam.. thank you for support...

  • @Hasifali-bk1ko
    @Hasifali-bk1ko 4 года назад +1

    സൗണ്ട് ക്കുറവാണ്

  • @ayioobtherythemoflove487
    @ayioobtherythemoflove487 4 года назад +1

    നമ്പർ ഒന്ന് തരുമോ

  • @harishkandahil1303
    @harishkandahil1303 4 года назад +1

    Sound quality very bad and poor

  • @abdulrasak5932
    @abdulrasak5932 4 года назад +3

    ഭ്രാന്തൻ👻👻👽👽👨🏿😑😑😑😑

  • @suhanahanaan18
    @suhanahanaan18 4 года назад +1

    Very good

  • @fathimasana.p3454
    @fathimasana.p3454 4 года назад +1

    Super

  • @nidhinvinod2661
    @nidhinvinod2661 4 года назад +1

    Nice

  • @shajipappanhomelymeals8510
    @shajipappanhomelymeals8510 4 года назад +1

    Good in formation