തെങ്ങിലെ മച്ചിങ്ങ കൊഴിച്ചിൽ/ രോഗങ്ങളും കീടങ്ങളും

Поделиться
HTML-код
  • Опубликовано: 15 окт 2024
  • തെങ്ങിലെ മച്ചിങ്ങ കൊഴിച്ചിലിന് കാരണമാവുന്ന രോഗങ്ങളും കീടങ്ങളും
    അവയുടെ പ്രതിവിധിയും#coconut #new ‪@fernsandcoconuttreejpj‬

Комментарии • 10

  • @sidheekalr9053
    @sidheekalr9053 5 месяцев назад +4

    വോയ്സ് നോ ക്ളിയർ സർ,

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  5 месяцев назад +2

      Sorry Sir.. Video എഡിറ്റ്‌ ചെയ്തപ്പോൾ ഒരു error സംഭവിച്ചു
      അടുത്ത വീഡിയോ യിൽ പരിഹരിക്കാം

  • @anilkumar-be7bo
    @anilkumar-be7bo 2 дня назад +1

    ഈ വീഡിയോ ഒന്നുകൂടി ശബ്ദം ക്ലിയർ ചെയ്തു പറയുക .വോയിസ് ക്ലിയർ അല്ല .നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണുന്നതാണ് എനിക്കിഷ്ടമുള്ള വീഡിയോ ആണ് 👍

  • @user-vs3ch5ww7d
    @user-vs3ch5ww7d 5 месяцев назад +1

    വീട്ടു ഉപയോഗത്തിന് വളർത്താൻ പറ്റിയ 6,7 അടി ഉയരം വെക്കുന്ന തെങ്ങിൻ ഇനം പറഞ്ഞുതരുമോ?

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  4 месяца назад +1

      എല്ലാ തെങ്ങുകളും ഉയരം വയ്ക്കും.
      പക്ഷേ കുള്ളൻ ഇനങ്ങൾ നന്നേ ചെറുത്യിരിക്കുമ്പോൾ മുതൽ കായ്ച്ചു തുടങ്ങും... വർഷങ്ങൾ കഴിയുമ്പോൾ അവയും ഉയരം വയ്ക്കും
      വീട്ടവശയത്തിന് ഗംഗബോണ്ടം, sunnangi നല്ലതാണ്

  • @monipilli5425
    @monipilli5425 5 месяцев назад +1

    മച്ചിങ്ങ കൊഴിച്ചിൽ ഒരു വലിയ പ്രശ്നം തന്നെയാണ് ...അതിന് നിരവധി കാരണങ്ങൾ ഉണ്ടെങ്കിലും ആരും അതിനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുവാൻ ശ്രമിക്കാറില്ല ...അതിന് വേണ്ടതായ പ്രതിവിധിയും കർഷകർക്ക് എവിടെ നിന്നും കിട്ടാറില്ല ..അതുകൊണ്ട് മച്ചിങ്ങ പൊഴിച്ചിൽ എന്നത് കർഷകർ കാര്യമായ ശ്രദ്ധ കൊടുക്കാത്ത ഒന്നാണ് ...പിടിച്ച് കിട്ടുന്ന നാളികേരം കൊണ്ട് സമാധാനിക്കും ...നമ്മുടെ കൃഷി അറിവിന്റെ ഒരു പോരായ്മയും കൂടിയാണ് അത് ...രോഗം അറിഞ്ഞു ചികില്സിക്കാറില്ല എന്ന് പറഞ്ഞതുപോലെ ...ദോഷവശങ്ങൾ മനസ്സിലാക്കി അതിനുള്ള പ്രധിവിധി നമ്മുടെ കൃഷി വകുപ്പ് നടത്താറില്ല ...നമ്മുടെ നാട്ടിലെ തെങ്ങുകൾ കൂടുതൽ നശിക്കുവാനും കാരണം ഇതൊക്കെ തന്നെയാണ് ...ഇപ്പോൾ നമ്മുടെ നാട്ടിലെ തെങ്ങിന്റെ ഏറ്റവും വലിയ അന്തകർ ചെല്ലികൾ ആണെന്ന് എല്ലാവർക്കും അറിയാം ..അവയെ നശിപ്പിക്കുവാൻ എന്തെങ്കിലും നടപടികൾ കൃഷി വകുപ്പ് സ്വീകരിക്കുന്നുണ്ടോ ....

  • @sidheekalr9053
    @sidheekalr9053 5 месяцев назад +2

    ഈ പറഞ നിറ വ്യത്യാസങ്ങൾ ഇല്ലാതെ, വാടാതെ എല്ലാം വീണുപാകുന്നതിന് പരിഹാരം പറഞ്ഞില്ല

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  5 месяцев назад

      സ്വാഭാവികം ആയ മചിങ്ങ കൊഴിച്ചിലിനെ കുറിച്ചു കഴിഞ്ഞ വിഡിയോയിൽ പറഞ്ഞിരുന്നു