മുരളിജയന്റെ അമ്മ മനസ്സു തുറക്കുന്നു

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 1 тыс.

  • @sajeenaabdhullatheef6292
    @sajeenaabdhullatheef6292 3 года назад +939

    ഈ പ്രായമുള്ള അമ്മക്ക് കള്ളം പറയേണ്ട കാര്യമില്ല ഈ പറയുന്നത് 100%സതൃമാണ്എനന് ഞങ്ങൾവിശസികുനനു

    • @sathyantk8996
      @sathyantk8996 3 года назад +9

      ജയൻ്റെ പ്രശസ്തിയെ ചൂഷണം ചെയ്തു കൂടയ്കയില്ല

    • @rajasreekr8774
      @rajasreekr8774 3 года назад

      Kunjente achan aaraai ennu Oru ammke parayaan pattoo

    • @hariKrishnan-cb2xf
      @hariKrishnan-cb2xf 3 года назад +5

      Sathyam kalam theliyikkatte murali soman pillaiyude makan aneenu avanum ariyam ammakkum ariyam d.n.a.test nadathan jayan sirinte bandhukkal thadasamakunnathu athukondanu allathe jayan sirinu oru kalamkavum elkkathirikkan vendialla athu ella kollam nivasikalkkumm ariyam

    • @rajasreekr8774
      @rajasreekr8774 3 года назад

      @@hariKrishnan-cb2xf pinayyy kollam nivasikal kandodalle ethokke chaithe😇😇😇😏😏😏🏃🏃🏃Oru ammakku ariyam avor athu oarayukayum chaithallo....avarkku kalavu parayenda karyom Ella we prayathil

    • @vazirani.akinosi
      @vazirani.akinosi 3 года назад +6

      @@dhanyanair6462 Murali jaynte pala interviews kanditund. E Amma already kalyanm kazhchitundayrunu , oru monum und. Pashe aa relation verpettu(reason orma illa, 1st husb marich poyo, upekshich poyo ennu orma illa. But aa interview il parayunnund)
      Jayan e ammayekkal 2years elappa undayrunnu. Athum avar sammarikunundallo.
      Veetil pattini aayath kondaavum sslc kaznja udane jayan navyyil cheran poyath, allathe navy Karan aayitu pattini ennalla. Achan marichapo kashtapetu thanneyaakum annathe situation il adheham kochi naval base il poyath, training inu. 15vayas matram prayam. Sambandhichu thudangiyilla. Ivaru sahayichittundu ennu parayunnathil enthanu viswasikan pattathathu. She was a strong lady. Anum innum.

  • @rajichazhikulam1017
    @rajichazhikulam1017 3 года назад +581

    സത്യമാണെന്ന് മനസ്സിലായി മുരളി നീ ജയന്റെ മോൻ തന്നെ , ജനങ്ങൾക്ക് മനസ്സിലായി

    • @shibua6293
      @shibua6293 3 года назад +5

      കണ്ടാൽ അറിയാം
      മുരളി ജയൻ

    • @rajeshta6586
      @rajeshta6586 2 года назад +2

      🤣🤣🤣🤣🤣

    • @geethasajan8729
      @geethasajan8729 Год назад +2

      ​@@shibua6293 Jayante relatives entha DNA test cheyan visammathickunnathu. Athu thanne samsayamalle. Murali sammathichallo. Avarcku entha problem. Murali Jayante makan thanne. Samsayamilla

    • @shibua6293
      @shibua6293 Год назад +4

      ജയൻ്റെ പൈസ മുഴുവൻ കള്ളന്മാർ തിന്നും കുടിച്ചും തീർക്കുന്നു
      മകൻ കഷ്ടപ്പെടുന്നു

    • @FUN_MEDIA5
      @FUN_MEDIA5 Год назад +3

      Congratulation

  • @entesubhashithangal6886
    @entesubhashithangal6886 4 года назад +542

    ഇത്ര കരക്ടയിട്ടു ഈ അമ്മപറയുമ്പോൾ 100%സത്യമാണ്.. സത്യം ജയിക്കും... ദൈവം അനുഗ്രഹിക്കട്ടെ

    • @knvalsa1520
      @knvalsa1520 3 года назад +3

      Adhikarikamaya evidence undenkil kanikkuka allate :
      Innillara orale apamanikkatirikkuka irikkum

    • @shibua6293
      @shibua6293 3 года назад +3

      @@knvalsa1520 നിനക്ക് ആദിത്യൻ മതി

    • @badboss9719
      @badboss9719 Год назад +1

      😂😂

  • @sherin3896
    @sherin3896 3 года назад +360

    ഒരു അമ്മ മക്കളുടെ പിതൃത്വം മറ്റിപറയില്ല.
    അമ്മ എന്ത് സുന്ദരി. ജയൻ സാർ മോഹിച്ചതിൽ തെറ്റില്ല. 🌹

  • @prakasia464
    @prakasia464 3 года назад +102

    100%സത്യം ആണ്......സത്യം ജയിക്കും......God bless

  • @sinisabu7920
    @sinisabu7920 3 года назад +122

    ഒരിക്കൽ ഒരു സ്ത്രീ വന്ന് കള്ളം പറയില്ല ഇതാണ് എന്റെ മകന്റെ അച്ഛൻ ഇത് സത്യമായിരിക്കും

  • @vengarastarmedia6425
    @vengarastarmedia6425 2 года назад +10

    മുരളി ജയൻ സാറിൻ്റെ മകനാണെന്ന് പലർക്കും അറിയാം അവർക്ക് അത് അംഗീകരിക്കാൻ വല്ലാത്തൊരു ബുദ്ധി മുട്ടാണ് മുരളിചേട്ടാ എല്ലാ സപ്പോർട്ടും ഉണ്ട് 👍👍👍

  • @jasminjasmin9221
    @jasminjasmin9221 3 года назад +234

    ആദിത്യന്റ സീരിയലായ എന്റെ മാതാവ് ബഹിഷ്കരിക്കരിക്കണം. അല്ലങ്കിൽ അവനെ പുറത്താക്കണം

    • @bavintm6806
      @bavintm6806 3 года назад

      Ok

    • @jeopaul6532
      @jeopaul6532 3 года назад +5

      ആ നാറിയെ പുറത്തുആക്കിയാൽ പോരെ

    • @sreejarajeev8886
      @sreejarajeev8886 3 года назад +1

      Serial othiri perude jeevitham alle.. angane parayaruth

  • @jeopaul6532
    @jeopaul6532 3 года назад +422

    ഈ അമ്മച്ചിയെ കണ്ടാൽ അറിയാം ചെറുപ്പത്തിൽ സുന്ദരി ആരുന്നു എന്നു.

    • @nanichand
      @nanichand 3 года назад +15

      മുരളി ജയന്റെ വിഷമവും, മനസ്സും ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ടന test എത്രയും വേഗം എടുക്കണം.

    • @rajasreekr8774
      @rajasreekr8774 3 года назад +11

      Correct.....eppozhum nalla auswaryom ulla mughom.....appo cheruppathil anthu sundari aayerikkum

    • @ajiththankachan949
      @ajiththankachan949 3 года назад

      Pavam ivarude oru situation engane aanu ithe onne prove cheiyunnee...... sathyam aane engil jayan ithe lokthe enthukonde ariyichillaaa?

    • @jindia5454
      @jindia5454 3 года назад +4

      കാവ്യ മാധവൻ്റ ഛായയില്ലേ

    • @abdulgafoor3653
      @abdulgafoor3653 3 года назад +4

      Sharickum.... ippozhum ithrayum sundari anengil cheruppathilum sundari ayirickumallo

  • @shandasamuel2219
    @shandasamuel2219 3 года назад +236

    ഈ അമ്മ എന്തൊരു സുന്ദരി ആണ്. ഇത്‌ സത്യം ആയിരിക്കും.

    • @sreejachuttan8913
      @sreejachuttan8913 3 года назад +15

      ആയിരിക്കും എന്നല്ല സത്യം തന്നെ. അവിടെ താമസിക്കുന്ന പണ്ടത്തെ ആൾക്കാർക്ക് അറിയാം. പണ്ടു കാലത്തു അവിഹിതം ഉണ്ടായാൽ അവകാശത്തിനു ചെല്ലാൻ പറ്റില്ലല്ലോ? നാട്ടു പ്രമാണിമാരും ജന്മികളും വാഴുന്ന കാലമല്ലേ. അതുകൊണ്ട് മിണ്ടാതെ പോകാനേ കഴിയത്തൊള്ളൂ ഇ പ്പോൾ കാലം മാറി അതിന്റെതായ മാറ്റങ്ങളും വന്നു തുടങ്ങി

    • @archanasoman976
      @archanasoman976 3 года назад +1

      അവിഹിതം ത്തിൽ ഉണ്ടായ മക്കളെ സമൂഹത്തിൽ ഒരിക്കലും അംഗീകരിക്കില്ല അതു ആണ് ഇവിടെ നടന്നത്

  • @sreerekhasandeep9388
    @sreerekhasandeep9388 4 года назад +135

    ഈ വയസ്സിൽ ഈ അമ്മ കള്ളത്തരം പറയില്ലല്ലോ? ജയന്റെ ബന്ധുക്കൾ എന്ന് പറയുന്നവർ ഇതൊക്കെ കാണുന്നില്ലേ? എന്തെ മാന നഷ്ട്ടതിനു കേസ് കൊടുക്കാത്തെ?? പാവങ്ങളുടെ കൂടെ ദൈവം ഉണ്ട്.. സത്യം ജയിക്കട്ടെ..

  • @RaviRavi-dd7be
    @RaviRavi-dd7be День назад +2

    100ല്ല അതുക്കും മേൽ ആണ് സത്യം ജയിക്കും ഉറപ്പ് 👍👍👍

  • @josephkurian4992
    @josephkurian4992 4 года назад +363

    ഇവര് പറയുന്നതിലെന്തോ സത്യം ഉണ്ട് അല്ലെങ്കിൽ എന്തുകൊണ്ടാണ് ജയന്റെ family മാനനഷ്ടത്തിന് കേസ് കൊടുക്കാത്തത്...

    • @vibithasanthosh9503
      @vibithasanthosh9503 3 года назад +21

      Manam undenkilalle case kodukooo...

    • @harshairshad7771
      @harshairshad7771 3 года назад +13

      ipol ulla manavum adithyan kond poyii

    • @rajasreekr8774
      @rajasreekr8774 3 года назад +9

      Ethokke 100%sathyom thanne...jayan cinimaa nadan aakunnathinu mubulla samayathalle....ever eppozhum nalla mughasree ulla ammayalle....annu nalla sundariyalle....agane pattiyathayerikkum

    • @devdev2530
      @devdev2530 3 года назад +5

      @@rajasreekr8774 കറക്റ്റ്

    • @devdev2530
      @devdev2530 3 года назад +8

      ഇവർ പറയുന്നത് സത്യം ആണ് എന്ന് എല്ലാവർക്കും അറിയാം.

  • @aadhillatheef106
    @aadhillatheef106 3 года назад +93

    ഇവര്ക്ക് നീതി കിട്ടാൻ ആരെങ്കിലും മുന്നോട്ട് വരണം സഹായിക്കണം

  • @sanjeevkunnungal2229
    @sanjeevkunnungal2229 2 года назад +93

    അന്തരിച്ച ശ്രീ ജയന്റെ ശബ്ദത്തിലെ വിന്ന്യാസങ്ങളിൽ മേൽചുണ്ടിന്റെ ഭാഗങ്ങളിൽ... കണ്ണിന്റെ തിളക്കങ്ങളിൽ... മുരളിയുമായി നല്ല സദൃശ്യം ഉണ്ട്‌...

  • @prspillai7737
    @prspillai7737 Год назад +3

    ഈ അമ്മയുടെ ചില വാക്കുകൾ, അതായത് പക്ക, റാത്തൽ ഒക്കെ കേട്ടപ്പോൾ എനിക്ക് എന്റെ കുട്ടിക്കാലം ഓർമ്മ വന്നു 🙏

  • @Thathwamazi
    @Thathwamazi 2 года назад +74

    ഈ അമ്മക്ക് ഈ പ്രായത്തിൽ കളവ് പറയണ്ട കാര്യമില്ല. അമ്മക്ക് . 🙏

  • @rajithtr5949
    @rajithtr5949 3 года назад +193

    ഈ അമ്മ പറയുന്നത് സത്യം തന്നെ ആണ്. ഈ പ്രായത്തിൽ ഇവർ നുണ പറയേണ്ട ഒരു കാര്യവും ഇല്ല. ജയൻ സാർ മെലിഞ്ഞു അഭിനയിച്ച ചില ചിത്രങ്ങൾ കണ്ടാൽ മതി. ഇദ്ദേഹത്തിന്റെ രൂപസാദൃശ്യം കാണാൻ ആകും. ഒരു DNA ടെസ്റ്റും വേണ്ട 👍

    • @rajithtr5949
      @rajithtr5949 3 года назад +1

      Thanks ചേട്ടാ 🙂🙏👍

    • @shifanayan8781
      @shifanayan8781 3 года назад +1

      Ntha DNA k varathath avar pedichittavum avarude kallagal vellichath agum

    • @shibua6293
      @shibua6293 3 года назад +1

      നന്മ ഉണ്ടാകട്ടെ സത്യം പറഞ്ഞതിന്

    • @shibua6293
      @shibua6293 3 года назад

      @@shifanayan8781 അതേ

    • @jayak.k5450
      @jayak.k5450 10 месяцев назад

      താങ്കൾക്ക് നീതി ലഭിക്കട്ടെ

  • @fsvlogs6626
    @fsvlogs6626 Год назад +40

    മുരളി ഇത്രയൊന്നും പറയേണ്ട കാര്യമില്ലല്ലോ... മുരളിയെ കാണുമ്പോൾ ജയൻ ആ മുഖത്തുണ്ട്... ഫുൾ സപ്പോർട്ട്

  • @satheeshkunthippadath1825
    @satheeshkunthippadath1825 3 года назад +16

    ജയൻചേട്ടൻ പോയത് നമ്മൾ മലയാളികൾക്ക് തീരാനഷ്ട്ടമാണ് എന്നിരുന്നാലും ജയൻചേട്ടൻ മലയാളികൾക്ക് ഒരാശോസത്തിന്ന് മുരളിചേട്ടനെ സമാനിച്ചാണല്ലോ പോയത് എന്നൊരാശോസം മുരളിചേട്ടന് നന്മകൾ വരട്ടെ 🙏

  • @ndevkannur6318
    @ndevkannur6318 3 года назад +14

    കൂടെ ഉണ്ട് ചേട്ടൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻. എല്ലാം സത്യം ആണ് പറയുന്നത് കേട്ടാൽ അറിയാം ❤️❤️❤️❤️❤️

  • @Arpihari1138
    @Arpihari1138 2 месяца назад +3

    Jayan sirinde bhaaryaye kandathil orupaad santhosham ..abhimaanam..nanni amme..amma irikkumbozhum thanne muralai jayaetande dna urappu verthunna thelivusangadipikkanam .jayan siri n kittiya yellam valum murali jayetan kittanam

  • @harismuhammed3536
    @harismuhammed3536 3 года назад +39

    ജയൻ സാർ മരിക്കുന്നതിനുമുമ്പ് ഈ സത്യം ലോകം അറിഞ്ഞിരുന്നുവെങ്കിൽ മുരളി ജയൻ എത്രയോ വലിയ നിലയിൽ ജീവിക്കേണ്ടത് ആയിരുന്നു ഈ പ്രായത്തിൽ ആ അമ്മക്ക് കളവു പറയേണ്ട കാര്യമില്ല

  • @sachibhatt8386
    @sachibhatt8386 3 года назад +107

    നിങ്ങള്... മുന്നോട്ട് പോകു ചേട്ടാ...നല്ലവരായ ഒരു പാട് ആളുകളുടെ സപ്പോർട്ടും, ദൈവാനുഗ്രഹവും..കൂടെയുണ്ടാകും...സത്യം ജയിയ്ക്കും.. തീർച്ച..

  • @rockygirl27
    @rockygirl27 Год назад +10

    ജൂനിയർ ജയൻ സാർ.. നിങ്ങളെ ദൈവം കൈവിടില്ല..🙏🙏🙏🧡🧡🧡🧡

  • @smithabiju3369
    @smithabiju3369 Год назад +1

    Sathyam Thirichariyum chetta... Vishamikkanda. Paavam Amma. Prardhikkunnu 🙏🙏🙏🙏🙏❤️❤️❤️

  • @sasikumarkhd9117
    @sasikumarkhd9117 Год назад +38

    ഈ പ്രായത്തിൽ ഈ അമ്മയ്ക്ക് കളവു പറയേണ്ട ആവശ്യമില്ല സത്യമാണ് പറയുന്നത് നല്ല മുഖശ്രീ ഉള്ള അമ്മ 🙏🙏🙏 ❤❤❤

  • @maneeshkk6185
    @maneeshkk6185 3 года назад +15

    ഈ അമ്മ സത്യമായിരിക്കും പറയുന്നത് ആരു പറഞ്ഞുകൊടുത്തു പറയിപ്പിക്കുന്നതായിരിക്കില്ല ഈ അമ്മയുടെ മനസ്സിൽ നിന്നും എടുത്തു പറയുന്നതാണ് മുരളി ചേട്ടൻ ജയൻ സാറിന്റെ മകൻ തന്നെ 👌👍👍👍

  • @elizabethjohnson9402
    @elizabethjohnson9402 4 года назад +379

    ഒരു അമ്മയ്ക്ക് മാത്രമേ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാൻ സാധിക്കുകയുള്ളു. ആയതിനാൽ മുരളി ജയന്റെ മകൻ തന്നെ.

    • @arunanand4570
      @arunanand4570 4 года назад +14

      ഇവന് ജയന്റെ യാതൊരു ലൂക്കും ഇല്ല. ഇവനെക്കാൾ ജയനോട് മുഖച്ഛായയുള്ളതു ഭീമൻ രഘുവിനാണ്. ജയന്റെ വിഗ്ഗ് വച്ച ഫേസ് അല്ല അദ്ദേഹത്തിന്റെ യഥാർത്ഥ മുഖം. ജയൻ വിഗ്ഗ് വയ്ക്കുമ്പോൾ വേറെ മുഖമാണ്. അദ്ദേഹത്തിന്റെ ചുരുളൻ മുടിയും വട്ട മുഖവുമാണ്. ജയന്റെ യഥാർത്ഥ രൂപവും ഇവനും തമ്മിൽ ഒരു മാച്ചും ഇല്ല. വിഗ്ഗുവച്ച ജയന്റെ വേറെ രൂപത്തിൽ ചെറിയ സാമ്യം ഉണ്ട്. പിന്നെ ഇവന്റെ അമ്മയ്ക്ക് 90 വയസെങ്കിലും പ്രായം ഉണ്ട്. ജയാണിപ്പോൾ ഉണ്ടായിരുന്നേൽ വെറും 80 വയസ്സ് ഉണ്ടാവുമായൊരുന്നുള്ളൂ

    • @sallyissac9933
      @sallyissac9933 4 года назад +2

      @@arunanand4570 correct

    • @haneenaamal2265
      @haneenaamal2265 4 года назад +21

      @@arunanand4570 എല്ലാ വിഡിയോസിലും ഒരേ ഡയലോഗുമായി വന്നിരിക്കുന്നല്ലോ സ്ക്രിപ്റ്റ് റൈറ്റർ ആണ് ല്ലേ 😁

    • @arunanand4570
      @arunanand4570 4 года назад +5

      @@haneenaamal2265
      ഞാനാരുമാവട്ടെ ? ഇവിടെ ഈ ഫ്രോഡിനെ അനുകൂലിച്ചു fake അക്കൗണ്ടുകളിൽ നിന്നും കമന്റ്സ് ഇടുന്ന നിന്നെപ്പോലെയുള്ള ഗാങ്‌സിന്റെ പിറകിൽ ആരാണ് ? നിന്നെപ്പോലെയുള്ള കീടങ്ങൾ വിചാരിച്ചാൽ ഒരു മഹാനടനെ നശിപ്പിക്കാൻ കഴിയില്ല എന്നോർക്കുക.

    • @nanzz.nnandu.n7973
      @nanzz.nnandu.n7973 4 года назад +4

      Age saying not right 😂😂😂

  • @VijayraghavanChempully
    @VijayraghavanChempully 3 года назад +185

    പാവം അമ്മ. ഈ അമ്മ ജീവിച്ചിരിക്കുമ്പൊ തന്നെ ഈ കേസ് തെളിയണം. എങ്കിൽ സമാധാനമായി മരിക്കാൻ ആ അമ്മക്ക് കഴിയും❤️

    • @shibua6293
      @shibua6293 3 года назад +1

      അതേ
      അമ്മക്ക് നല്ല മകനെ കിട്ടി

    • @badboss9719
      @badboss9719 2 года назад

      😂😂😂

    • @rockygirl27
      @rockygirl27 Год назад +3

      @@badboss9719 താൻ ഏതാടോ ഇളിയ 🤣🤣👹👹

    • @badboss9719
      @badboss9719 Год назад

      @@rockygirl27 ninte thanda

    • @badboss9719
      @badboss9719 Год назад

      @@rockygirl27 aa thalla nite aara

  • @ashaunni2606
    @ashaunni2606 3 года назад +50

    സിനിമക്കാരല്ല പിന്നെ ക്രെമേണ എല്ലാം മറക്കും ആഡംബരത്തിന് അനുയോജ്യയല്ലന്ന് തോന്നിയപ്പോൾ പിന്നീട് അകന്നു കാണും.അഭിമാനിയായ അമ്മ അങ്ങോട്ട് പോയിട്ടില്ലാരിക്കും.ഇത്ര പെട്ടന്ന് അദ്ദേഹം മരിക്കുമെന്ന് ആർക്കും അറിയില്ലല്ലോ

  • @aks3491
    @aks3491 2 года назад +12

    സത്യം പുലരും മുരളി ദൈവം അനുഗ്രഹിക്കും

  • @ponnujose780
    @ponnujose780 Год назад +23

    അമ്മ പറയുന്ന കാര്യങ്ങൾ സത്യം തന്നെ. ഇന്ന് ജയനില്ല. എന്നാൽസ്വന്തം മകന്റെ പിതൃത്വം ഒരമ്മയും മാറ്റി പറയില്ല. ഈ കാലഘട്ടം കുറെ നാൾ മുൻപാണ്. അന്നൊക്കെ ഇതുപോലെ സമ്പവിയ്ക്കും. പിന്നെ പണവും പ്രേശ്സ്തിയും ആയി കഴിയുമ്പോ സത്യം പുറത്തറിഞ്ഞാൽ നാണക്കേടാകുമോ എന്ന തോന്നൽ ഉണ്ടാകും.പാവം അമ്മ. എല്ലാത്തിനും ദൈവം സമാധാനം കാണട്ടെ. 🙏

  • @ammaamma8575
    @ammaamma8575 3 года назад +106

    പാവം അമ്മ ഈ പറഞ്ഞത് ജയൻ സാർ ഉള്ളപ്പോൾ എന്താ പറയാതിരുന്നത് വൈകി പോയോ അമ്മേ ദൈവം തീരുമാനിക്കട്ടെ

    • @sreejachuttan8913
      @sreejachuttan8913 3 года назад +9

      അന്നത്തെ കാലത്തു സ്ത്രീകൾ ക്ക് മിണ്ടാൻ അവകാശമില്ലല്ലോ

    • @ABHISHEkabhi-zg3ne
      @ABHISHEkabhi-zg3ne 3 года назад +4

      Ellam kodukkunna amma. Onnum thirike medichilla.

    • @veenamani8472
      @veenamani8472 3 года назад

      Jayan. sar .. panam . ullappo Anne . samrakshichu .. E. Ammaye .. 🙏🙏🌹🌹🌹👍👍👍👍👍

  • @Ragachandrika3387
    @Ragachandrika3387 2 месяца назад +3

    ഈ സ്വരം എന്നു നിലനിൽക്കട്ടെ ജയേട്ടന്റെ മകൻ എന്ന നിലയിൽ ഉയർന്നു വരൂ

  • @jomyadd9123
    @jomyadd9123 3 года назад +10

    Paaavam nithikittane muralichettanuuuu..... മുരളി ജയൻ........ നിങ്ങൾ വിജയിക്കും തീർച്ച 🙏🙏ദൈവം ഒന്ന് ഉണ്ടകിൽ.. നിങ്ങൾക്കു നീതിക്കിട്ടും.... Jomyadd enta chanalil njan suport full jomyadd ❤full സപ്പോർട് ❤❤❤❤💞💞👍👍

  • @Fluby-x3
    @Fluby-x3 3 года назад +18

    അമ്മയ്ക്കൊപ്പം ഞാനും ❤❤❤❤❤🌹🌹🌹🌹🌹🌹🙏

  • @zeha7766
    @zeha7766 4 года назад +76

    ഒന്നും കിട്ടാനില്ലാത്ത ഇയാൾ എന്തിനു കളവ്പറയണം,,, തെളിവുകൾ ഇയാൾക്ക് അനുകൂലമാണ്,, സത്യം ജയിക്കണം,, ജയിക്കും മുരളിജയൻ,,,

    • @vrindavanam741
      @vrindavanam741 3 года назад +1

      പ്രശസ്തി പിതാവെന്നു ചൂണ്ടിക്കാട്ടാൻ ഇത്രയും പ്രശസ്തനായ ഒരാളെക്കിട്ടിയാൽ അതിലപ്പുറം എന്തു വേണം

    • @shibua6293
      @shibua6293 3 года назад

      ഇൗ ലോകത്ത് തന്നെയോ

    • @ajithaasokan7944
      @ajithaasokan7944 3 года назад

      @@vrindavanam741 നിന്റെ ഹസ്ബൻഡ്നെ കാൾ കുറച്ചുകൂടി മെച്ചപ്പെട്ട ഒരാളെ കാണിച്ചു കൊടുത്തിട്ടു നിന്റെ മക്കൾക്ക്‌ അയാളാണ് അച്ഛൻ എന്ന് നീ പറഞ്ഞ് കൊടുക്കുമോ ലോകത്തിൽ ഒരു സ്ത്രിയും അങ്ങനെ ചെയ്യില്ല നീയും ഒരു പെണ്ണുതന്നെ അല്ലെടി പുല്ലേ

    • @vrindavanam741
      @vrindavanam741 3 года назад

      @@ajithaasokan7944 അതാണു പുല്ലേ ഞാൻ ചോദിച്ചത് നീ പെണ്ണല്ലേ ശവമേ വഴിയെ പോകുന്നവനെ നിന്റെ പിള്ളേരുടെ തന്തയാക്കുമോ നാണമില്ലാത്തവളേ. ജാത്യാലുള്ളത് ചില൪ക്കൊക്കെ തൂത്താൽ പോവില്ല നീയും ആ കൂട്ടത്തിൽ പെടുമായിരിക്കു൦

  • @Girish749
    @Girish749 2 года назад +25

    സത്യം ജയിക്കും ഈ അമ്മ പറഞത് എല്ലാം സത്യം തന്നെയാണ് ഈ അമ്മയുടെ വാക്കുകളിൽ ഉണ്ട്

  • @RajeshKumar11211
    @RajeshKumar11211 3 года назад +49

    സത്യം ജയിക്കും
    ... സത്യം മാത്രം..
    മുന്നോട്ട് തന്നെ പോകുക 💐🙏

  • @PTV9762
    @PTV9762 3 года назад +20

    Viswakarmas are proud of You and Mother....kept your dignity...God will always protect you..

    • @agworld620
      @agworld620 Год назад +1

      എന്തുകൊണ്ടാണ് ഈ അമ്മയെ കേരള കമ്മാള മഹാസഭ നിയമപരമായി സഹായിക്കാൻ മുന്നോട്ട് വരാത്തത്...

  • @sujatatk6496
    @sujatatk6496 2 года назад +2

    സത്യമായ വാക്ക് നെന്ന് നാൻ viswacikkunnu. ജയെൻ്റെ അതെ മുഖ മാണ്. മുരളിക്ക്.

  • @susanpalathra7646
    @susanpalathra7646 3 года назад +79

    മുരളീജയൻ തീർച്ചയായും മോൻ ജയൻ്റെ മകൻ എന്ന് അംഗീകരിക്കപ്പെടട്ടെ.

    • @shibua6293
      @shibua6293 3 года назад

      അംഗീകരിക്കപ്പെടും

  • @Prabhi-c9u
    @Prabhi-c9u Месяц назад +1

    ജയന്റെ മകൻ തന്നെ മുരളി കണ്ടാലറിയാം മുരളിയെ കാണുമ്പോൾ കണ്മുന്നിൽ ജയൻ തന്നെ

  • @sivasaji2508
    @sivasaji2508 9 месяцев назад +5

    ജയന്റെ മോൻ തന്നെ ആ മുഖം കാണുമ്പോൾ മനസിലാകും ❤️❤️

  • @ഇന്ദ്രനീലമഠം
    @ഇന്ദ്രനീലമഠം 3 года назад +16

    എത്ര എത്ര മൂടി വെച്ചാലും സത്യം ഒരിക്കൽ പുറത്തു വരും അതിൻ്റെ തെളിവാണ് തെളിവാണ് ,40 വർഷമായി മരിച്ചു മണ്ണിൽ ലയിച്ചിച്ചും ആന്മഗന്ധം ഈ പ്രപഞ്ചത്തിൽ നിന്നും വിട്ടു പോകാത്തത് എൻ്റെതാകുന്നു കാലാസൃഷ്ടികൾ എല്ലാം ആരാധകർക്കായ് തന്നപ്പോൾ, ഞാൽ ഉണ്ടാക്കിയെ തെല്ലാം എൻ്റെ ബന്ധുമിത്രാദികൾ വിറ്റു തൊലച്ചു ഓർമ്മയ്ക്കായ് ഒന്നും തന്നെ വെയ്ക്കാതെ സ്വന്തം തറവാട് വീട് പോലും ഈ ഭൂമിയിൽ ഇല്ലാ/ കാരണം എൻ്റെ പിതൃത്വം ഏറ്റ് ഏടുക്കേണ്ടവനു പോലും ഒന്നും കിട്ടാതിരിക്കാൻ വേണ്ടി മന-മനപൂർവ്വം എല്ലാം വിറ്റ് തുലച്ചു / പാ രാ തിയ്യം പരിഭവവും ഇല്ലാതെ, സ്വത്തുവകൾ ഒന്നും തന്നെ വേണ്ട അച്ഛൻ എന്നൊരു സർട്ടിഫിക്കറ്റ് മാത്രം ആഗ്രഹിക്കുന്ന സ്വാർത്ഥത ഒട്ടും തന്നെയില്ലെങ്കിലും - മുരളി ജയൻ എന്നെഴുതാനുള്ള ഭാഗ്യം മാത്രം ആദഹിക്കുന്ന മുരളിക്ക് നീതി ലഭിക്കട്ടെ lഒപ്പം ചതിയിൽ പെടാതെ ദിർഘായുസും നേരുന്നൂ/ കാരണം മസിൽ പവറിലും, ജോലിയോടും, ജീവിത തോടും ഒത്തിരി ആന്മാർത്ഥത പുലർത്തിയ ജന്മമായിരുന്നു നമ്മുടെ അനശ്വരനടൻ, അതു കൊണ്ട് മരണം ഒരു ചതിയായിരുന്നു എന്നൊരു തോന്നൽ (മണം വരുന്നൂ, എന്തെക്കെയൊചിഞ്ഞുനാറുന്നു എല്ലാം തെളിയാൽ സമയമായി, നിമിത്തമായത് ആദിത്യൻ്റെ വിവാദം തന്നെ

  • @hemasukumaranhema3532
    @hemasukumaranhema3532 3 года назад +14

    നമസ്കാരം മുരളി ജയൻ, ജയന്റെ രൂപ സാദൃശ്യം നല്ലവണ്ണം ഉണ്ടു ചേട്ടാ, നിങ്ങൾ dna test നടത്താൻ കോടതിയെ സമീപിക്കുക. ദൈവം നിങ്ങളെ രക്ഷിക്കും 🙏🙏🙏🙏🙏👍👍👍👍👍💪💪💪💪💪

  • @pvraj4531
    @pvraj4531 2 месяца назад +1

    മുരളിയുടേ നെറ്റിയും ജയൻ്റെ അമ്മയുടേയും വളരെ സാമ്യമുള്ളതാണ്. അദ്ദേഹത്തിൻ്റെ മകൻ തന്നെ

  • @divakarankp6517
    @divakarankp6517 3 года назад +71

    സാർ, ഇങ്ങനെ കഷ്ടപ്പെട്ട് ആരെയും ബോധിപ്പിക്കേണ്ട... കേരളത്തിലെ മുഴുവൻ നല്ലവരായ ജയന്റെ ആരാധകർ നിങ്ങൾ ജയന്റെ മകൻ ആണ് എന്ന് 100% വിശ്വസിക്കുന്നു.. നിങ്ങളെ യൂട്യൂബിൽ കാണുമ്പോൾ ജയനെ തിരിച്ചു കിട്ടിയത് പോലെ.. ഇതെങ്കിലും ജയൻ ഞങ്ങൾക്ക് ആയി ബാക്കി വെച്ചല്ലോ എന്ന് ആശ്വസിക്കുന്നു

  • @freshwater1
    @freshwater1 3 года назад +64

    ഞങ്ങൾ വിശ്വസിക്കുന്നു bro ♥️♥️♥️♥️♥️♥️♥️

  • @saleemky1058
    @saleemky1058 3 года назад +4

    ഇപ്പോൾ 2021 ൽ മുഖ്യമന്ത്രി അന്വേഷണത്തിനു ഉത്തരവിട്ടുഎന്നറിയുന്നു നല്ലകാര്യം സത്യംഅധികകാലംമറച്ചു വെക്കാൻകഴിയില്ല എന്നെങ്കിലും അവപുറത്തുവരും സത്യം പുറത്ത്വരട്ടെ നിഷ്പക്ഷമതികളായ കേരളത്തിലെ ജയൻ സ്വന്തമായി കരുതുന്നനമ്മളെ പോലെയുള്ള ആരാദകർക്കു സത്യംതെളിയുന്നതിൽ സന്തോഷമേയുള്ളു സാഹചര്യംകൊണ്ട് മനുഷ്യർക് തെറ്റ് പറ്റും അതു അത്ര വലിയ പാപമൊന്നുമല്ല അതിൽ ദൈവത്തിനും ഒരു പങ്കുണ്ട് ആദൈവം അതു തെളിയിക്കട്ടെ

  • @haleemahamza172
    @haleemahamza172 3 года назад +28

    സത്യം ജയിക്കും ഈ അമ്മയുടെ സംസാരത്തിൽ ഒരു കളങ്കവുമില്ല ദൈര്യമായി മുന്നോട്ട് പോവുക ഞങ്ങളുടെയൊക്കെ പ്രാർത്ഥന കൂടെയുണ്ടാകും

    • @CR7988
      @CR7988 7 месяцев назад

      ഏറ്റവും വലിയ പറ്റിക്കൽ ആണ് പ്രാർഥന

  • @devdev2530
    @devdev2530 3 года назад +21

    ഇവർ അന്ന് നല്ല സുന്ദരി ആയിരിക്കും.. അന്ന് നടന്നത് ഇവർക്കേ അറിയൂ... ഇവർ ജയനേക്കാൾ നല്ല പ്രായവ്യതാസം ഉണ്ട്.. വേറെ ജാതിയും.. അതുകൊണ്ട് അന്ന് ജയന് അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായി...ഇവരും ജയന്റെ വളർച്ച കണ്ടു ഒഴിഞ്ഞു പോയി...

  • @tech4sudhi837
    @tech4sudhi837 3 года назад +52

    ദയവ് ചെയ്ത് ഇ അമ്മ ഉള്ളപ്പോൾ തന്നെ ഇത് തെളിയിക്കണം......അതാണ് വേണ്ടത്........ഒരു ദിവസമെങ്കിലും ഇ അമ്മക്കും മകനും തല ഉയർത്തി സമൂഹത്തിനു മുമ്പിൽ ജീവിക്കണം......😍

    • @shibua6293
      @shibua6293 3 года назад

      അതേ

    • @titusl5503
      @titusl5503 Год назад +1

      ഇ അമ്മ പറയുന്നത് സത്യമാണ് ധൈരം ഉണ്ടെങ്കിൽ ജയൻറ ബന്ധുക്കൾ കേസ് കൊടുക്കട്ടെ അവർ ചെയ്യില്ല കാരണം ഇത് സത്യമാണെന്ന് അവർക്ക് അറിയാം

    • @ഞാൻതോമആട്തോമ-ണ9ര
      @ഞാൻതോമആട്തോമ-ണ9ര Год назад

      മരിച്ചു

  • @kalakerala8770
    @kalakerala8770 3 года назад +4

    👌👌👌ഇത് കള്ളം പറയേണ്ട ആവിശ്യം ഇല്ല പാവം മുരളിജയൻ നിങ്ങൾ അംഗീകരിക്കപ്പെടും

  • @aiswaryam8832
    @aiswaryam8832 3 года назад +27

    Murali jayan🥰😍

  • @chadayankedamangalam4431
    @chadayankedamangalam4431 3 года назад +18

    ഇതാണ് ജയന്റെ യഥാർത്ഥ കുടുംബം എന്ന് വ്യക്തം.ഭാര്യയും മകനും. തന്റെ ഇല്ലായ്മ യിലും കഷ്ടപ്പാടിലായിരുന്ന ജയന്റെ അമ്മയേയും മറ്റും സഹായിച്ച മഹാ മനസ്സിന്റെ ഉടമ. ജയന്റെ സ്വത്ത്, കുംബാവകാശം എന്നിവ നൽകാതെ ഇവരെ പുറത്താക്കി . ജയനെ സ്നേഹിക്കുന്നവർ യഥാർഥത്തിൽ ഇവരെയാണ് ആദരിക്കേണ്ടത്

  • @remadevi195
    @remadevi195 4 года назад +76

    സത്യം ജയിക്കും.

  • @rijeshktk7976
    @rijeshktk7976 2 года назад +8

    ഈ സമൂഹം മൊത്തം നിങ്ങളെ അംഗീകരിച്ചു ഈ അമ്മയുടെ വാക്ക് മതി ഇനി മുന്നോട്ടുള്ള നിങ്ങളുടെ നിയമ പോരാട്ടത്തിന് ധൈര്യമായി മുന്നോട്ടു പോവുക

  • @littlewondergirl3901
    @littlewondergirl3901 3 года назад +79

    ഈ അമ്മയ്ക്കും മകനും നീതി കിട്ടണം 🙏🏻🙏🏻🙏🏻സത്യം ജയിക്കും സഹോദര❤❤

    • @aneeshpgpggopinathan9746
      @aneeshpgpggopinathan9746 2 года назад +1

      പരമാവധി പെറ്റമ്മയെ പേരുദോഷം കേൾപ്പിക്കാതിരിക്കുക ❤️ മരിച്ചുപോയ അമ്മയല്ലേ അപ്പോൾ മകൻ അമ്മയെ അത്ര മാത്രം സ്നേഹിക്കുന്നു എങ്കിൽ ❤️മുരളിയുടെ അമ്മയെ അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ എല്ലാം മറക്കുക മുരളി തന്റെ മരിച്ചുപോയ അമ്മയെ ഓർത്ത് 🙏🙏🙏🙏🙏🙏

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k 2 месяца назад +1

    ശരിക്കും മഹാനടൻ ജയന്റെ അതേ മുഖച്ഛായ ഈ അമ്മക്ക്.. 😳👍

  • @SunFlower-md7ho
    @SunFlower-md7ho Год назад +12

    മുരളിയെ ഞങ്ങൾ ജയന്റെ മകനായി തന്നെ കാണുന്നു
    മുരളി ജയൻ

  • @sujathas2419
    @sujathas2419 Год назад +2

    ഇവർക്ക് ദൈവത്തിന്റെ നീതി മതി

  • @vinayakcr7185
    @vinayakcr7185 3 года назад +11

    ജയനുമായി പരിചയമുള്ള..ജയണ്ണാ എന്നു വിളിച്ചിരുന്ന അന്നത്തെ ചെറുപ്പക്കാരും പിള്ളേരും.. നാട്ടുകാരും ഇപ്പോഴും ഉണ്ട്.. അവരെ മുന്നിൽ പോയി തെളിക്കാമോ...👍

  • @prakasia464
    @prakasia464 3 года назад +45

    DNA test എടുക്കാൻ നിയമ സഹായം ആവശ്യപ്പെടു

    • @mohamedsalim9459
      @mohamedsalim9459 3 года назад +1

      Dna test ചെയ്താൽ തന്നെ ജയന്റെ കുടുംബ ത്തിൽ പെട്ട ആൾ എന്നെ അറിയൂ

  • @mukamikumari8163
    @mukamikumari8163 Год назад +4

    അമ്മ സത്യസന്തമായി ആദ്യം കൊച്ചിനോട് ഇത് വാവയുടെ
    അച്ഛനാണെന്ന് ചൂണ്ടികാണിച്ചു
    തരുന്ന ആളാണ് കൊച്ചിന്റെ
    അച്ഛൻ . ആ അമ്മ പറയുന്നത്
    കേട്ടാൽ ശരിയെന്ന്‌ തോന്നുന്നുണ്ട് . എന്തായാലും
    ഇനിയുള്ള കാലങ്ങൾ അത്
    തെളിയിക്കട്ടെ മുരളി . ❤🙏🙏

  • @Megastar369
    @Megastar369 3 года назад +24

    പാവം അമ്മ❤️ജയൻ ഇന്ന് ജീവിച്ചിരുന്നേ മഹാറാണിയേ പോലേ ജിവിക്കേണ്ടിരുന്ന സ്ത്രി ആയിരുന്നു ഈ അമ്മ..പക്ഷേ ഈ അമ്മക്ക് ഭാഗ്യം ഇല്ലാതേ പോയി

  • @jishamanikyam2699
    @jishamanikyam2699 4 года назад +48

    ഡി എൻ എ ടെസ്റ്റെടുക്കാൻ നിയമസഹായം തേടിക്കൂടെ.

  • @AR-jp4qw
    @AR-jp4qw 3 года назад +27

    ഇത്രയും വയസായിട്ട് ഇത്രയും സുന്ദരി അപ്പോൾ അന്ന്ത്തെ കാലത്തു ഒന്ന് ഓർത്തു നോക്ക് ജയൻ മോഹിച്ചതിനു തെറ്റ് പറയാൻ കയില്ല സുന്ദരി തന്നെ

  • @jameelamahammod-om2yd
    @jameelamahammod-om2yd Год назад +18

    എല്ലാ വരും വിശ്വാസിച്ചിരിക്കുന്നു അമ്മയെ നമിച്ചിരിക്കുന്നു അമ്മയ്ക്ക് ആരോഗ്യ ത്തൊട ദീർഘായുസ്സ് നൽകട്ടെ

    • @majeedabu9098
      @majeedabu9098 Год назад

      മുരളി ജയന്റെ അമ്മ തങ്കമ്മ മരണപ്പെട്ടു.

    • @jameelamahammod-om2yd
      @jameelamahammod-om2yd Год назад

      @@majeedabu9098 അയ്യോ എപ്പോഴാണ്

    • @jameelamahammod-om2yd
      @jameelamahammod-om2yd Год назад

      @@majeedabu9098 വെറുതെ പറയുന്നതാണോ

    • @majeedabu9098
      @majeedabu9098 Год назад

      @@jameelamahammod-om2yd ഞാൻ മുരളി ജയനോട് കമന്റ്‌ ഇട്ടു ചോദിച്ചപ്പോൾ മുരളി തന്നെയാണ് അമ്മ മരിച്ച വിവരം എന്നോട് പറഞ്ഞത്.

    • @majeedabu9098
      @majeedabu9098 Год назад

      @@jameelamahammod-om2yd അങ്ങിനെ ഒരാൾ മരിച്ചു എന്ന് വെറുതെ പറയാൻ പാടില്ല.

  • @Rangannan-c3k
    @Rangannan-c3k 7 месяцев назад +1

    ജയൻ സാറിന്റെ മകനാണെന്നു എനിക്ക് ഉറപ്പാണ് 💯💯

  • @kaladevipc9873
    @kaladevipc9873 3 года назад +72

    ഈ തങ്കമ്മ അമ്മയുടെ യാവ്വന കാലത്തെ ഫോട്ടോസ് undo. ഉണ്ടെകിൽ ദയവായി പോസ്റ്റ്‌ ചെയ്യുമോ.

    • @kishore5186
      @kishore5186 3 года назад +6

      ജയന് പററ്റിയ തരമാണോ എന്നറിയണം അല്ലേ

  • @soorajsooraj3046
    @soorajsooraj3046 Год назад +3

    All the best murali chetta sathyam annayalum jeyikkum ❤

  • @Gangakm367
    @Gangakm367 Год назад +3

    മുരളിക്ക് ജയൻ സാറിൻ്റെയും അമ്മയുടെയും മുഖ സാദൃശ്യം ഉണ്ട്.

  • @jayanthikrishnadas1123
    @jayanthikrishnadas1123 3 года назад +39

    DNA test നടത്തി തെളിയിക്കാൻ court ഇടപെടണം.

  • @mohdkhan4724
    @mohdkhan4724 2 года назад +4

    ഒരു -ve comnt ഇല്ല
    100% ഈ അമ്മ പറയുന്നത് സത്യം ആണ് ഈ വയസ്സിൽ ഈ അമ്മക്ക് കളവ് പറയേണ്ട കാര്യം ഇല്ല സത്യം ജയിക്കും ദൈവം നിങ്ങളുടെ കൂടെ ഉണ്ട്

  • @devanakshathra4797
    @devanakshathra4797 7 месяцев назад +2

    അമ്മ കള്ളം പറയില്ലന്ന് എന്റെ മനസ്സ് പറയുന്നു ❤️ സത്യം മാത്രം ആണ് പറയുന്നത് ഒക്കെ 🙏🏻

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 3 месяца назад

      ജയൻ സിനിമയിൽ..
      സ്ത്രീകൾ ആയി..
      ഓൺ സ്ക്രീൻ പ്രണയം ഉണ്ടാകാം..
      പക്ഷെ, ഓഫ്‌ സ്ക്രീൻ അങ്ങനെ അല്ല..
      കേട്ടോ

  • @rajah1367
    @rajah1367 2 года назад +7

    ഈ പ്രായത്തിൽ ഇവർ കള്ളം പറഞ്ഞിട്ടു എന്ത് കിട്ടാനാണ്.... ഈ അമ്മ പറയുന്നത് കേട്ടാൽ അറിയാം എല്ലാം സത്യമാണ്....

  • @snfilimmakers3173
    @snfilimmakers3173 2 года назад +14

    ❤😍പാവം അമ്മ

  • @kannurchandrasekhar522
    @kannurchandrasekhar522 4 года назад +29

    Oru Paavam Amma
    ......

  • @DeepasreeT
    @DeepasreeT 7 месяцев назад +1

    Amma sundhari thanne ethu sathyamanu poornamayum vishasikkunnu.God bless you murali jayan 😅😅😅😅🎉🎉🎉🎉

  • @vazirani.akinosi
    @vazirani.akinosi 3 года назад +3

    Viswasikkathirikkan engne patumenn manslakunnilla. Pakal pole vykthm. Nanma undakum, neethi labhikkum. Urapp🤞👏👍

  • @cutediy8023
    @cutediy8023 3 года назад +29

    ഇവിടെ ചേട്ടന്റെ അമ്മയുണ്ട കയ്യിലാണ് തെറ്റ് പല തവണ അദ്ദഹം വിളിച്ചിട്ടും എന്ത് കൊണ്ട് കൂടെ പോയില്ല. സ്വന്തം കാലിൽ നിൽക്കാൽ കഴിവുള്ള ആളല്ലേ വിളിച്ചത്. അപ്പോൾ എന്തിന് മറ്റുള്ളവരെ പേടിക്കണം

    • @blackcats192
      @blackcats192 3 года назад +2

      Satyam ea amma kudi utharavadiyan avarude innathe avastakk..pavam murali chetan..

    • @nidhinads6728
      @nidhinads6728 Год назад

      Oru videoil prynnund makne kollm pedichttnenn

  • @DJ-jx5qo
    @DJ-jx5qo 2 года назад +5

    NO DOUBT, 100%. THESE 2 PEOPLE NEED JUSTICE. RESPECTED COURT SHOULD INTERFERE!

  • @becareful-x7t
    @becareful-x7t 2 года назад +23

    സുന്ദരി... അമ്മൂമ്മ😍😍😍

  • @ponnu1148
    @ponnu1148 2 года назад +8

    അമ്മയാണ് സത്യം .

  • @alagammalalagammal2987
    @alagammalalagammal2987 2 года назад +1

    Ente ammaye poleyund.ente ammaye Njan orkunnu.ente Amma marichupoi.

  • @paarupinki4974
    @paarupinki4974 3 года назад +35

    പാവം അമ്മ ❤️❤️❤️സത്യം ജയിക്കും 🥰🥰🥰

    • @shibua6293
      @shibua6293 3 года назад

      അമ്മ നല്ല മനസ്സുള്ളവർ

  • @tijothomas9191
    @tijothomas9191 3 года назад +4

    Ente ponni chetta njangal ku urappayi. Ningal jayante monannu athalle maryadhaku mattullorodu respect aayi edapedunne ❤️

  • @Scooboottan
    @Scooboottan 3 года назад +12

    14:20 ശെരിക്കും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഇന്നദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷേ മുരളീധരൻ എന്ന് പറയുന്ന ഇപ്പോൾ നമ്മളോട് സംസാരിക്കുന്ന ഈ വ്യക്തി ഏത് നിലയിൽ ആയിരിക്കും എന്ന് ചിന്തിച്ചു നോക്കൂ 🥲

  • @cscs1529
    @cscs1529 5 лет назад +59

    ഇതിൽ കൂടുതൽ എന്ത് തെളിക്കൽ അച്ഛനാരാ എന്ന ചോദ്യത്തിന് അമ്മ യാണ് ലോകത്തെ ആദ്യത്തെ തെളിവ്... അവരുടെ കുടുബത്തിന്റെ വിശ്വാസിപ്പിക്കാൻ d'n,a,.. അഥവാ പോലീസ് സ്റ്റേഷനിൽ അച്ഛൻ എഴുതി കൊടുത്ത റെക്കോഡ് തപ്പിഎടുക്കു മുരളി ചേട്ടൻ 👍👍👍👍

  • @magicjeekay2214
    @magicjeekay2214 3 года назад +24

    🙏🙏🙏🙏
    സത്യസന്ധത 🙏🙏🙏🙏🙏 മറവി ബാധിക്കാത്ത വാർദ്ധക്യം 🙏🙏🙏
    നമിച്ചു 🙏🙏🙏

  • @anavadhyasajeev7g631
    @anavadhyasajeev7g631 Год назад +2

    അമ്മ പറയുന്ന ആളാണ് അച്ഛൻ..അച്ഛൻ ആരെന്നു ഒരമ്മയ്ക്ക്മാത്രമേ പറയാൻ കഴിയൂ.. സത്യം ഇരുമ്പ്പെട്ടിയിൽ ഇട്ടു പൂട്ടിവച്ചാലും ഇന്നല്ലെങ്കിൽ നാളെ ആ പെട്ടി തകർത്ത് സത്യം പുറത്തുവരും... ജയന്റെ മകന് എല്ലാ വിജയാശംസകൾ 🌹🌹🌹👍🏻👍🏻

  • @athulyasethu
    @athulyasethu 3 года назад +13

    ചേട്ടന്റെ അച്ഛൻ ജയൻ തന്നെയാണെന്നു എല്ലാവരും വിശ്വസിക്കുന്നു... ചന്തിവിളയെ പോലെ ഉള്ളവരോട് പ്രീതികരിച്ച താങ്കളുടെ നിലവാരം കളയണ്ട 👍👍👍

  • @വീട്ടിലെവിശേഷങ്ങൾ

    ഇത് കേൾക്കുമ്പോൾ നമുക്ക് വിഷമം വരും അമ്മയുടെ മോന്റെയും മനസ്സ് എത്ര വേദനിക്കുന്നുണ്ടാവും

  • @prameedastalin5053
    @prameedastalin5053 3 года назад +22

    പാവം അമ്മ 😘😘😘

  • @PriyageethKS
    @PriyageethKS 4 года назад +63

    ഈ യുഗത്തിലും ഓരോരോ തർക്കങ്ങൾ. ഒരു DNA ടെസ്റ്റ് ചെയ്താൽ തീരാവുന്ന തർക്കം അല്ലേ ഇത്.

    • @rasheenasreenivasan8476
      @rasheenasreenivasan8476 3 года назад +9

      Athinu ആദിത്യൻ ഫാമിലി തയ്യാറാവുന്നില്ല എന്നാണ് ഇവർ പറയ്യുന്നത്

    • @shibua6293
      @shibua6293 3 года назад +2

      സ്വ ത്ത് പോകും

  • @Aswathyms5123
    @Aswathyms5123 3 года назад +9

    അമ്മ യുട അഭിമാനത്തെ ചോദൃം ചെയ്യുന്ന മകൻ

    • @zk7944
      @zk7944 3 года назад

      @@dhanyanair6462
      അതെ അങ്ങനെ ചിന്തിച്ചു, അതിന്

  • @AnilKodanad
    @AnilKodanad Год назад +1

    Neviyil joliyullappol arimedikkan kasillathe vellam thilachukondirikkunnu ennuparayunnathil enthenkilum vasthavam undo

    • @muralijayan6003
      @muralijayan6003  Год назад

      നേവിയിൽ ശമ്പളം ആദ്യ നാളിൽ ഇല്ല ഒരു ചെറിയ സ്റ്റൈഫെന്റ് മാത്രമേയുള്ളു .പഴയകാലം

  • @Sukurtham
    @Sukurtham Год назад +20

    അമ്മയ്ക്കും മോനും കുടുംബത്തിനും എല്ലാ നന്മകളും...