‘നാലുപെണ്ണ് കെട്ടിയിട്ടില്ല; ഇനി ഞങ്ങൾ പൊട്ടിത്തെറിക്കും’ | Ambili Devi Adithyan Jayan Interview

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 3,6 тыс.

  • @chaithanyadas7467
    @chaithanyadas7467 3 года назад +1304

    അമ്പിളി ആദിത്യൻ ഇഷ്യൂ അറിഞ്ഞു കാണാൻ വന്നവരുണ്ടോ 😒

    • @nav_9141
      @nav_9141 3 года назад +1

      💪

    • @jyothip1258
      @jyothip1258 3 года назад +3

      ഉണ്ടേ

    • @silu4479
      @silu4479 3 года назад +1

      Enthaa ithil thallu ambili kittanam ithoke kanumbo aanu pucham thonnunnathu ivalodu

    • @muneevp6690
      @muneevp6690 3 года назад

      Yes

    • @kadersouda3389
      @kadersouda3389 3 года назад +1

      Und

  • @chinjukrishna2253
    @chinjukrishna2253 3 года назад +3014

    ഇവർ പിരിഞ്ഞതിന് ശേഷം കാണുന്നവരുണ്ടോ

    • @ameeshymztalks
      @ameeshymztalks 3 года назад +16

      Pirinjo?

    • @naturelover...5081
      @naturelover...5081 3 года назад +10

      Ammmm thedi pidich kandatha

    • @AngelTouch
      @AngelTouch 3 года назад +9

      ᴀɴᴅᴏᴋᴇᴀ ᴀʏɪʀᴜɴᴜ ᴍᴀʟᴀᴘᴘᴜʀᴀᴍ ᴋᴀᴛʜɪ ᴀᴍʙᴜᴠɪʟʟᴜᴍ. ᴇᴠᴀɴ 🐔ғʀᴏᴅᴀɴᴇ ɴᴇ ᴇᴘᴏ ᴍᴀɴᴀsɪʟᴀʏɪ.. ᴇɴɪ ᴀʀᴇᴀ ᴀɴᴏ ᴋᴇᴀᴛᴛᴜɴᴇᴀ🤔

    • @ranigireesh8969
      @ranigireesh8969 3 года назад +3

      Undallo

    • @revathydas7403
      @revathydas7403 3 года назад +2

      👍

  • @anugrahohmz512
    @anugrahohmz512 3 года назад +611

    ഇവരുടെ divorce news അറിഞ്ഞു വന്നവർ ഇവിടെ ലൈക്ക്😜😁
    ഇതാണ് കാലത്തിന്റെ ഒരോ വികൃതികൾ☺
    സത്യം ഉളവനാണ് ലോവൽ..❤

    • @shabzzzzfaizz5127
      @shabzzzzfaizz5127 3 года назад +6

      ഇതെന്നെലെ ഇല്ലെടത്തും കമെന്റ് ഇടൽ 😂😂

    • @joanbella3611
      @joanbella3611 3 года назад +1

      @@shabzzzzfaizz5127 marriage is honourable........bible says..........not a play........

    • @rasheedmk7181
      @rasheedmk7181 3 года назад

      Yes

    • @hemapriya174
      @hemapriya174 3 года назад +1

      @@shabzzzzfaizz5127 o

    • @anugrahohmz512
      @anugrahohmz512 3 года назад

      @@shabzzzzfaizz5127 🤗🤗😜😜

  • @kappiripeekiri3426
    @kappiripeekiri3426 5 лет назад +780

    കമെന്റ് വായിക്കാൻ വേണ്ടി മാത്രം പ്രോഗ്രാം തുറന്നു നോക്കിയവർ ഇവിടെ ലൈക്കുക...

  • @Mj-Erumapetty
    @Mj-Erumapetty 3 года назад +208

    കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ശേഷം വീഡിയോ കാണുന്നവർ ഉണ്ടോ

  • @nikhilmv9206
    @nikhilmv9206 5 лет назад +1201

    പുള്ളി പറഞ്ഞത് ഒന്നും മനസിലാകാത്തവർക് ലൈക് അടിക്കാനുള്ള കമന്റ്

  • @myworld-ed2cv
    @myworld-ed2cv 3 года назад +99

    Manorama interview before 2021
    എന്തുകൊണ്ട് ആദിത്യനെ തിരഞ്ഞെടുത്തു? :-
    അമ്പിളി ദേവി :- ഞാൻ ഇന്നും ഇന്നലെയും അല്ല ജയൻ ചേട്ടനെ കാണുന്നത്.. 16 വർഷമായി ഞാൻ അറിയുന്ന വ്യക്തി ആണ്... so ഇത്രയും നന്നായി അറിയുന്ന.. എന്റെ മകനെ നന്നായി സ്നേഹിക്കുന്ന.. എന്നോട് വളരെ നല്ല രീതിയിൽ പെരുമാറുന്ന ജയൻ ചേട്ടനെ അല്ലാതെ ഞാൻ വേറെ ആരെയാണ് സ്വീകരിക്കേണ്ടത്
    Now
    അമ്പിളി ദേവി... പ്ലിംഗ് 🤫😄

    • @sindhusajesh8511
      @sindhusajesh8511 3 года назад

      😂😂😂

    • @bettygeorge7933
      @bettygeorge7933 3 года назад

      😄😄😄😄

    • @jyothis36385
      @jyothis36385 3 года назад

      😄😄😁

    • @alkathomas7319
      @alkathomas7319 3 года назад

      😂😂😂

    • @sindhusajesh8511
      @sindhusajesh8511 3 года назад +12

      നാലുകെട്ടിയാലും,പത്തു കെട്ടിയാലും നാട്ടുകാർക്കെന്താ ? അതു ഞാൻ സഹിച്ചോളാം....😎😎

  • @AlfiyaAjmal97
    @AlfiyaAjmal97 3 года назад +1316

    ഇന്റർവ്യൂ തള്ള് കണ്ട് ചിരിക്കാൻ വന്നവരുണ്ടോ 😂

  • @ponnambilysunil4563
    @ponnambilysunil4563 3 года назад +471

    ലോവൽ അന്ന് Cut ചെയ്ത കേക്കിന് ഇപ്പോ ഇരട്ടി മധുരം തോന്നുന്നുണ്ടാവും....!

    • @rasheedmk7181
      @rasheedmk7181 3 года назад +4

      Yes

    • @noorjakabeer7007
      @noorjakabeer7007 3 года назад +6

      ലോവലിനു ഒരു കേക്ക് കൂടി കട്ട്‌ ചെയ്യാനുള്ള വകയായി 😀😀😀🥳🥳

    • @annajames8521
      @annajames8521 3 года назад +3

      Lovel new about this tricky man that time itself,lovel maybe far better than this actor fully

    • @devudevuttydevudevutty8911
      @devudevuttydevudevutty8911 3 года назад +1

      😂😂😂😂yes

  • @ചാളമേരി-ട1ഷ
    @ചാളമേരി-ട1ഷ 5 лет назад +1930

    അംബിളിനെ കാണുമ്പോൾ അപ്പോൾ നവ്യ നായരേ ഓർമ്മവരും 🤗

  • @viveksatheesan2284
    @viveksatheesan2284 5 лет назад +2413

    5 വർഷം സെപ്പറേറ്റായി ജീവിച്ചു അത് കഴിഞ്ഞു ഡിവോഴ്സ് ആയി. 1വർഷം കഴിഞ്ഞു ആ യുവതി വിവാഹിതയായി....പരസ്പരം ഒരു ബന്ധവും ഇല്ലാത്ത ഒരാൾ കല്യാണം കഴിക്കുമ്പോൾ അതിനു ആദ്യ ഭർത്താവ് കേക്ക് മുറിക്കുന്നുടെങ്കിൽ ഒന്നെങ്കിൽ ആ വ്യക്തിക്ക് ആ വിവാഹം അലോസരം ഉണ്ടാക്കുന്നു.. അല്ലെങ്കിൽ മുൻ ഭാര്യക്ക് ഒരു ജീവിതം കിട്ടുന്നതിൽ അസൂയ...
    ഇത് എന്റെ മാത്രം അഭിപ്രായം എല്ലാവരും അവർക്ക് തോന്നിയത് ആണല്ലോ പറയുന്നത്..... അല്ലാതെ നമ്മൾ ആരും ഇവരുടെ ജീവതത്തിൽ ഒപ്പം നടന്നവർ അല്ലല്ലോ....

  • @sreeragssu
    @sreeragssu 3 года назад +342

    2 പേരുടെയും പഴയ പ്രഹസനം കാണാന്‍ സെര്‍ച്ച് ചെയ്ത് വന്നവരുണ്ടോ ...
    എന്തൊക്കെ ആയിരുന്നു ... മലപ്പുറം കത്തി അമ്പും വില്ലും..

  • @Achu-jh8dn
    @Achu-jh8dn 3 года назад +137

    ലോവൽ കുഞ്ഞിനെ നോക്കിയില്ല.. ഇയാൾ കാരണം ജനിച്ച കുഞ്ഞിനെ ഇന്ന് ഇവൻ സ്നേഹിക്കുന്നുണ്ടോ

    • @സർബത്ത്
      @സർബത്ത് 3 года назад +9

      ഇവൾ പ്രസവിച്ചു കിടന്നപ്പോൾ ഇവൻ വേറെ പെണ്ണിന്റെ പുറകെ പോയി എല്ലാ കർമ്മഫലം

    • @saileshsaileshk5702
      @saileshsaileshk5702 2 года назад

      @@സർബത്ത്SW

    • @alexandriya4019
      @alexandriya4019 2 года назад

      @@സർബത്ത് adytyan ano

  • @rashidki3524
    @rashidki3524 3 года назад +274

    അച്ഛനും അമ്മയും ഒരു ഗുണം ഇല്ലാത്ത ആൾക്ക് കെട്ടിച്ചു കൊടുക്കില്ലല്ലോ എന്ന് പറഞ്ഞ അമ്പിളി ഇപ്പോ കമ്പിളി ആയി 😍

  • @naionai
    @naionai 3 года назад +112

    അവർ പറയുന്നുണ്ട് ഞാൻ അറിഞ്ഞു കൊണ്ടാണ് കല്യാണം കഴിച്ചതെന്ന്.. പിന്നെ എന്തിനാ അമ്പിളി ഈ പ്രഹസനം

  • @mydream4514
    @mydream4514 3 года назад +71

    Enikk പറയാനുള്ളത് അമ്പിളി ഇത് ഒന്നുടെ കാണണം
    എന്തൊക്കെ ആയിരുന്നു....

  • @itsme1938
    @itsme1938 5 лет назад +375

    അമ്പിളി ദേവിയെ എപ്പോൾ കണ്ടാലും നവ്യാ നായരുടെ ആ കരച്ചിൽ ഓർമ്മ വരും!

    • @fidhelbeautytips9418
      @fidhelbeautytips9418 5 лет назад

      Eppol

    • @kuppivala1890
      @kuppivala1890 4 года назад +4

      പണ്ട് കലോത്സവത്തിന്

    • @zayaanriza1250
      @zayaanriza1250 3 года назад +7

      അതിന്റെ ശാപം കിട്ടിയതാ ഇപ്പൊ വീണ്ടും ഡിവോഴ്സ് ആയി

  • @reshmaprasanth8157
    @reshmaprasanth8157 3 года назад +134

    അമ്പിളി അമ്പിളി ന്നു പറഞ്ഞു പറഞ്ഞു ഇപ്പൊ പറയുന്നത് ആ സ്ത്രി 😂😂😂

  • @sunandhapushpa4744
    @sunandhapushpa4744 3 года назад +119

    നിങ്ങളുടെ ജീവിതത്തിൽ സ്നേഹമില്ല. വെറും കാമം മാത്രം. അതാണ് നിന്റെ യൊന്നും ജീവിതം മുന്നോട്ടു പോകാത്തത്.

  • @kailasgaming1176
    @kailasgaming1176 3 года назад +179

    ഇവൾക്ക് ഒടുക്കത്തെ അഹങ്കാരം ആണ് ലോവലിനെ എന്ത് മാത്രം പരിഹസിക്കുന്നു അതിനുള്ള ശിക്ഷ നിനക്ക് കിട്ടിയില്ലെടി അനുഭവിച്ചോ

    • @radhika6641
      @radhika6641 3 года назад +8

      Lowel had an affair. Athanu avar divorce cheyyan karanam

    • @merlin3515
      @merlin3515 3 года назад +4

      @@radhika6641 അത് ഇവർ പറയുന്നതല്ലേ ഇവർ ഇതും പറയും അതിനപ്പുറവും പറയും അലവലാതി കൾ... പരസ്യമായി പരദൂഷണം പറഞ്ഞു നടക്കുന്ന ഇവറ്റകളെ വിശ്വസിക്കരുത് അമ്പിളി എന്നപേര് ഏതെങ്കിലും news paper നു ചേരും

    • @kailasgaming1176
      @kailasgaming1176 3 года назад +3

      @@radhika6641 ഇത് ഒരു പുതിയ അറിവ് ആണല്ലോ ഇതെന്താ ഇവൾ കേട്ടുന്നവർക്ക് മുഴുവൻ വേറെ affair ആണല്ലോ 😂

    • @freddy-us5ey
      @freddy-us5ey 3 года назад

      @@radhika6641 appo avanu kutti undakkan kazhiyilla ennum ivar parayunnu. Anganathe aalkkar vere penninte pinnale povumo

  • @linuanoop8233
    @linuanoop8233 3 года назад +319

    കമന്റ് ഒന്ന് note ചെയ്യണം കേട്ടോ !!! എന്റെ ചേട്ടൻ 4 അല്ല 10. കെട്ടിയാൽ നാട്ടുകാർക്ക് എന്താന്ന് കുഴപ്പം എന്ന് അമ്പിളി പറയുന്നു പുച്ഛത്തോടെ !!! പിന്നെ എന്തിനാണ് ഇപ്പോൾ കിടന്നു കരയുന്നതു നാണം ഇല്ല

    • @bettygeorge7933
      @bettygeorge7933 3 года назад +22

      കറക്റ്റ് 😄😄😄😄ഇപ്പോൾ എല്ലാം കഴിഞ്ഞു.

    • @sanasanu6473
      @sanasanu6473 3 года назад +11

      അതാണ് ... ഇപ്പോഴും അങ്ങനെ പറയട്ടെ

    • @shefeelavanikapeedika3063
      @shefeelavanikapeedika3063 3 года назад +13

      എടോ, മണ്ടാ ഇയാൾ അതെല്ലാം അവളുടെ മുന്നിൽ ഇയാൾ അഭിനയിച്ചു പ്രതി ഫലിപ്പിച്ചതാണ്..
      അതെല്ലേ പരമ മണ്ടാ, അവൾ ഇപ്പോൾ പറഞ്ഞത്.. അഭിനയിക്കാൻ മിടുക്കൻ ആണെന്ന്..
      അവന്റെ തെറി കേട്ടില്ലേ.. മണ്ടാ.. വേറൊരുത്ത ഭാര്യ യെ പോയി ഗർഭിണി ആക്കി

    • @amrutha9890
      @amrutha9890 3 года назад +3

      Sathyam....

    • @tinuks5553
      @tinuks5553 3 года назад +4

      Correct.....

  • @bobbymohan7864
    @bobbymohan7864 3 года назад +281

    തമ്പുരാന്റെയും തമ്പുരാട്ടിയുടെയും പോര് കഴിഞു പഴയ അംഗം കാണാൻ വന്നവർ ഇവിടുന്ന് പോകുന്നതിനു മുൻപ് ആ like ബട്ടൺ ഒന്ന് തല്ലി തകർതേതക്കൂ

    • @shamsu1003
      @shamsu1003 3 года назад

      😂😂

    • @volgasvlog5050
      @volgasvlog5050 3 года назад

      Ath polich

    • @fathibathool5415
      @fathibathool5415 3 года назад

      😃

    • @venkittamohamedanwar6428
      @venkittamohamedanwar6428 3 года назад +4

      തല്ലി തകർക്കാൻ പറ്റില്ല ചേട്ടാ, മൊബൈലിന്റെ ഡിസ്പ്ലേ പോകും.

    • @bobbymohan7864
      @bobbymohan7864 3 года назад

      @@venkittamohamedanwar6428 ok എന്നാൽ മെല്ലേ ഒന്ന് തൊട്ടാൽ മതി😀😁😂

  • @trivandrumexpress4743
    @trivandrumexpress4743 3 года назад +256

    ഞാനും അറിഞ്ഞു വന്നതാണ്.... നമ്മക്കും like വേണം 😛😛

    • @funidub8227
      @funidub8227 3 года назад +4

      ഞാനും അറിഞ്ഞ വന്നേ എനിക്കും വേണം 😆😆

    • @abdulrasheedk2720
      @abdulrasheedk2720 3 года назад +1

      🤣🤣

    • @prajisha.c.kprajisha5554
      @prajisha.c.kprajisha5554 3 года назад +2

      തെരാലോ എത്ര വേണേലും 😁😁

    • @abhilashk.k9929
      @abhilashk.k9929 3 года назад +1

      😂ellam arinjum kond ithhiya achanmar😂

  • @edwinjomon2094
    @edwinjomon2094 3 года назад +65

    രണ്ടും കണക്കാ,.. അവളുടെ ചിരി.. Ippam ലോവൽ നല്ലവനും ആയി..

  • @syamiliunni9815
    @syamiliunni9815 5 лет назад +481

    ഇനി രണ്ടുപേരുടേം ജീവിതത്തിൽ സന്തോഷം മാത്രം നൽകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കാം.. God bless uuuu. Love uuu😊

  • @akhil3364
    @akhil3364 3 года назад +130

    അവളുടെ ഒരു വർത്താനം
    ഇത് കിട്ടേണ്ടതാണ് ഇവൾക്ക്

  • @nichus3025
    @nichus3025 3 года назад +40

    ലോവന്റ് കേക്കിന് എന്താ ഒരു മധുരം.....

  • @mubashinack1649
    @mubashinack1649 3 года назад +132

    ഇയാളെ കുറിച്ച് ആരോപണങ്ങൾ അവതാരാകാൻ പറയുമ്പോൾ ചിരിക്കുന്ന അമ്പിളി... eppo ഒക്കെ സത്യം ആയി

    • @gangaajimon5326
      @gangaajimon5326 3 года назад +3

      തകർപ്പൻ ചിരി👌.. ഇപ്പൊ കരച്ചിൽ.. എന്തോരോ എന്തോ

    • @ratheeshkjratheeshkj2477
      @ratheeshkjratheeshkj2477 3 года назад +4

      Bayangara ahangariyanu aa peannu

  • @sreelekshmi663
    @sreelekshmi663 3 года назад +132

    ഭാര്യ പറയുയുന്നത് ഭാത്താവ് കേട്ടു ഭർത്താവ് പറയുന്നത് ഭാര്യ കേട്ടു... ഇപ്പോൾ ഇവർ രണ്ടും പറയുന്നത് നമ്മൾ കേൾക്കുന്നു 😑

    • @bijukalli1984
      @bijukalli1984 3 года назад +2

      😂😂😂😂

    • @nourin7706
      @nourin7706 3 года назад +2

      😃

    • @rajigopalakrishnan4456
      @rajigopalakrishnan4456 3 года назад +2

      🙏🙏😂😂😂😂🤣🤣🤣

    • @advsuhailpa4443
      @advsuhailpa4443 3 года назад +2

      ഇപ്പോൾ
      ശ്രീലക്ഷമി പറയുന്നത് ഞങ്ങളും കേൾക്കുന്നു....

    • @sreelekshmi663
      @sreelekshmi663 3 года назад

      @@advsuhailpa4443 😁

  • @hlf-ev3339
    @hlf-ev3339 3 года назад +153

    Headline ഇപ്പോൾ യോജിക്കുന്നുണ്ട്.... ഇനി ഞങ്ങൾ പൊട്ടിത്തെറിക്കും 😝😂😂

  • @akshay3495
    @akshay3495 3 года назад +71

    ഇങ്ങനെ അഹങ്കരിച്ച് ചിരിച്ചവളാ. ഇപ്പം ഇരുന്ന് കരയുന്നത്.

  • @aadhi9487
    @aadhi9487 3 года назад +131

    ഇവർ പിരിഞ്ഞതിന് ശേഷമാണ് മിക്ക ആളുകളും ഈ ഇന്റർ വ്യു കാണുന്നത്

  • @basheerfathimas7661
    @basheerfathimas7661 5 лет назад +245

    ഇത്‌ എത്രകാലം നീണ്ടുനിൽക്കും അംബിളി നല്ല ഒരു കുട്ടിയായിരുന്നു . ആദിത്യൻ അത്രനല്ലവനൊന്നും അല്ല അതുകൊണ്ട്‌ അടുത്ത്‌ തന്നെ വേറെ ഒന്ന് കെട്ടി എന്നുകേൾക്കാം.

  • @zorro9838
    @zorro9838 5 лет назад +49

    Current issue , very important matter affecting the State. Thank you manorama news for ur efforts , keep it up. RIP journalism 💐

  • @Johannastalks
    @Johannastalks 3 года назад +43

    Ambiliku ഇത് venamaayrunu.തിരിച്ചറിവ് ഉണ്ടാകാൻ നല്ലതാ....ചിരിച്ചു ചിരിച്ചു ഇപ്പൊ ഇരുന്നു കരയുന്നില്ലെ...🙏🙏🙏

  • @myperfect59
    @myperfect59 3 года назад +32

    കേക്ക് മുറിച്ച കാര്യം ഓർക്കുമ്പോൾ എനിക്ക് ചിരി വരുന്നു-അമ്പിളി ദേവി.
    മുൻ ഭർത്താവിനെ മോശമാക്കി സംസാരിക്കുമ്പോൾ കേട്ടിരിക്കുന്നത് ശരിയല്ല എന്ന് ഇപ്പോൾ തോന്നുന്നു തോന്നുന്നുണ്ടാവും

  • @ponnu113
    @ponnu113 3 года назад +46

    Loyal chettan uyir💖💖💖

  • @Diya-xd8rg
    @Diya-xd8rg 5 лет назад +2242

    ഈ ആദിത്യൻ എന്താ lowellനെ അമ്പിളിയുടെ ഭർത്താവ് ഭർത്താവ് എന്നു പറയുന്നത്. താനാടോ ഭർത്താവ്

  • @thanyavjr2323
    @thanyavjr2323 3 года назад +42

    ഒരു അച്ഛനും അമ്മയും ഒരു നന്മ ഇല്ലാത്ത ആളുടെ കൂടെ കെട്ടിച്ചു വിടില്ല ല്ലോ.... എന്തു വാക്കാണ് അമ്പിളി... ഇതു നിങ്ങൾ ചോദിച്ചു വാങ്ങിയതാണ്.... അമ്പിളിയും ഒട്ടും മോശമല്ല....

  • @rashappyfamily
    @rashappyfamily 5 лет назад +425

    Ningalokke Manju warrier ne kandu padiku...oraksharam privacy vittu paranjittilla...manju chechi hats off

  • @jishac5811
    @jishac5811 3 года назад +32

    അന്നത്തെ അമ്പിളി യുടെ മുഖഭാവം എന്തോ നേടിയ മട്ട്. ഇന്നത്തെ അമ്പിളി എല്ലാം നഷ്ടപ്പെട്ട് ഒരു വിടുവായിത്തരങ്ങളുമില്ലാത്ത പഴയ പാവം അമ്പിളി. എല്ലാം സഹിക്കാൻ ഈശ്വരൻ ശക്തി തരട്ടെ.

  • @shijilspa9870
    @shijilspa9870 3 года назад +262

    ഈ ഫ്രോഡിന്റെ തള്ള് കേൾക്കാൻ നല്ല രസം 🤣

    • @rajasreekr8774
      @rajasreekr8774 3 года назад +7

      😂😂😂sariyanu.....evanu nannayeee paranju phalippikkan ariyaam....athaa evante plus point

    • @funidub8227
      @funidub8227 3 года назад +7

      അതേ തള്ളിമറിച്ചു ഇപ്പോൾ പൂരപ്പാട്ടണ് നടക്കുന്നത്🤣🤣🤣

    • @anju_mahadev
      @anju_mahadev 3 года назад +2

      🤣😂

    • @sabithashihab195
      @sabithashihab195 3 года назад +1

      അതെയതെ. രണ്ടാളും കണക്കാണ്. എന്നിട്ട് ഇപ്പോൾ പരസ്പരം ചെളിവാരിയെറിയുന്നു🙄🙄

    • @skyfall8203
      @skyfall8203 3 года назад +1

      8:29 husband undarunna styreeyil oru kutty undayipoyennu nissaramayi parayunna mannyan .ivanu kuttye srishtikunnathoke nissaramayi parayunnu.appol ambilide kuttye ivanu 0 onnum alla.fake .perum kallan...loka fraud .

  • @shivasmitham
    @shivasmitham 5 лет назад +151

    നിങ്ങൾ രണ്ട് പേരും നല്ല actors ആണ്..... All the very best both of you...

    • @manukuruvila287
      @manukuruvila287 5 лет назад

      പത്തുമിനിട്ടിൽ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാം .
      ruclips.net/video/9IC1p0ko6Uo/видео.html
      കൂടുതൽ വീഡിയോകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ ബെൽ ബട്ടൺ പ്രസ് ചെയ്യൂ

    • @aryaima9326
      @aryaima9326 3 года назад +4

      Jivichu kanichu😁😁

    • @shivasmitham
      @shivasmitham 3 года назад

      @@aryaima9326😀😀

  • @vijilal4333
    @vijilal4333 3 года назад +106

    അമ്പിളി സംസാരിക്കുമ്പോൾ ജയൻ മനസ്സിൽ ചിരിക്കുന്നത് പോലെ ' നിന്നെയും ഞാന്കളിപ്പിച്ചെയെന്നു '😁😁😁😁

  • @bettygeorge7933
    @bettygeorge7933 3 года назад +138

    സീരിയലിലും ജീവിതത്തിലും മികച്ച അഭിനേതാക്കൾ

  • @annapremnabas4286
    @annapremnabas4286 5 лет назад +553

    നിയമപരമായി വേർപിരിഞ്ഞ മുൻ ഭാര്യ വേറെ വിവാഹം കഴിക്കുന്നതിന് Cake മുറിച്ചത് എന്തിനാ?😂😂😂 അവരുടെ ജീവിതം അവർ തിരഞ്ഞെടുത്തു. :ഇനിയെങ്കിലും നന്നായിരിക്കട്ടെ.. All the best adhithyan ambili.😊😊👍👍

    • @gilus6583
      @gilus6583 5 лет назад +4

      കേക്ക് കിട്ടിയില്ല 🙆🙆🙆

    • @babithababitha7675
      @babithababitha7675 5 лет назад +1

      Adya barya k pudiya jivitham kittiyadkondaerikum cake murichad , ambli and adthiyan all the best God bless you

    • @jayasreeprakash3931
      @jayasreeprakash3931 5 лет назад +4

      Athe നമ്മളും അവരെ അനുഗ്രഹിക്കയെയാണ് വേണ്ടത് ജീവിക്കട്ടെ അവരും സന്തോഷത്തോടെ ദൈവം കാത്തോളും

    • @artyfilz
      @artyfilz 5 лет назад

      Adhenne 😆😆😆😆😆

    • @annapremnabas4286
      @annapremnabas4286 5 лет назад

      @@babithababitha7675 😂😂

  • @BK-oq3nx
    @BK-oq3nx 3 года назад +228

    അവന്റെ ഇരിപ്പു കണ്ടാൽ തോന്നും അവനാണ് മമ്മൂട്ടി എന്ന്

    • @unnimayaneethu2950
      @unnimayaneethu2950 3 года назад +7

      സത്യം

    • @eloginmahe1768
      @eloginmahe1768 3 года назад +5

      Mammootyk Mathre angane irikan patoo ennundo.

    • @ragilvrvr3494
      @ragilvrvr3494 3 года назад +1

      Thendi

    • @BK-oq3nx
      @BK-oq3nx 3 года назад +19

      @@eloginmahe1768 അല്ല മോഹൻലാലിനും സുരേഷ്‌ഗോപിക്കും തനിക്കും എനിക്കും ഒക്കെ പറ്റും പക്ഷെ അന്തസ് വേണം.

    • @daveed_appu3884
      @daveed_appu3884 3 года назад +1

      @@BK-oq3nx 😎😎😎😎

  • @SheelaSheela-cm6ty
    @SheelaSheela-cm6ty 3 года назад +11

    നിങ്ങൾ ശരി എന്ന് നിങ്ങക്ക് തോന്നി പക്ഷെ കാലം എല്ലാം തെളിയിച്ചു കാലം ഒരിക്കലും മാറില പക്ഷെ മനുഷ്യൻ മാറി അതിന് ഏറ്റവും നല്ല ഉദാഹരണം നിങ്ങൾ ആണ്

  • @നെൽകതിർ
    @നെൽകതിർ 3 года назад +48

    അഹങ്കാരം മാറി അമ്പിളി ഇപ്പോൾ പക്വതയുള്ള ഒരു സ്ത്രീ ആയിട്ടുണ്ടാകും .മേലിൽ ഈ വക ഏടാകൂടത്തിൽ പോയി ചാടാതെ ഇരിക്കുക

  • @smithakrishnan1882
    @smithakrishnan1882 5 лет назад +189

    എന്തായാലും അമ്പിളി എനിക്ക് അനിയത്തിയെ പോലെ ആയിരുന്നു എന്നും ആദിത്യൻ എനിക്ക് അച്ഛനെ പോലെ ആയിരുന്നു എന്നും പറഞ്ഞില്ലല്ലോ വലിയ കാര്യം......

    • @neemuzi
      @neemuzi 5 лет назад +4

      Sree Lakshmi 👏🏻👍🏼

    • @ecmediae7265
      @ecmediae7265 4 года назад +5

      Atu Dileep... Kaviya dialog allee. Day..il aver angala pengal. Nightil aver Play boys.

    • @subsubashashsubash8902
      @subsubashashsubash8902 4 года назад

      Sree lakshmi 😃

    • @psy_crazy_devil3768
      @psy_crazy_devil3768 4 года назад

      Ivarude kali thanneya ivarude ee kallyanam kavye polethanne panakkaealle avarenthoaakatte

    • @subsubashashsubash8902
      @subsubashashsubash8902 4 года назад

      @@psy_crazy_devil3768 suja suja 😛😀😍

  • @irfadkk1411
    @irfadkk1411 3 года назад +27

    അല്ലെങ്കിലും ഇത് ഇപ്പൊ കാണുന്നത് ആണ്‌ രസം 😁

  • @sree4607
    @sree4607 5 лет назад +569

    എത്ര കെട്ടിയാലും അവർക്കില്ലാത്ത പ്രശ്നം മറ്റുള്ളവർക്കെന്തിനാ

    • @sheejaji4566
      @sheejaji4566 5 лет назад +1

      saranam Ayyappa right

    • @liwajob8467
      @liwajob8467 5 лет назад

      UNDE NAMMAL OKE KALIYANAM THANNE SHARIYAKUNILLA ...APOYA EVANITE OKE PENNU KETTALE

    • @aadisanam
      @aadisanam 5 лет назад

      Sathyam ....🤪

    • @nav_9141
      @nav_9141 3 года назад

      👍

  • @shabeebmoosa1924
    @shabeebmoosa1924 5 лет назад +74

    ഇത്രയും വലിയ അന്താരഷ്ട്ര പ്രശ്നം ഇന്ത്യയുടെ ഭാവിയെ കുറിച്ചോർത്തു ചർച്ചയ്‌ക്കെടുത്ത മനോരമയ്ക്ക് ഒരായിരം അഭിവാദ്യങ്ങൾ...

    • @kv.kv1990
      @kv.kv1990 5 лет назад

      This is called journalism a true journalism nattukarku enthanu avaysmo athaanu manorama ethichu kodukunathu...

    • @deepthiks1670
      @deepthiks1670 3 года назад +1

      Comedy

  • @ranjana_ravindran
    @ranjana_ravindran 5 лет назад +42

    വേറെ ഒരു ചാനലിൽ ഇവരുടെ new interview കണ്ടു .. കുഞ്ഞുണ്ടാവാൻ IUI എന്ന treatment ആണ് ചെയ്തതെന്നാണ് അമ്പിളി അതിൽ പറഞ്ഞത്.. അപ്പൊ ആ പാവം മനുഷ്യനെ ഇവർ രണ്ടു പേരും കൂടെ maximum സമൂഹത്തിനു മുന്നിൽ നാറ്റിക്കുകയാണെന്ന് മനസിലായി.. case കൊടുക്കണം ശരിക്ക് പറഞ്ഞാൽ

    • @ramzan6414
      @ramzan6414 5 лет назад +14

      Sathyam അയാൾ കുറച്ചു വർഷമെങ്കിലും ഇവളുടെ ഭർത്താവ് aayirunnille ആ കുട്ടിയുടെ അച്ഛനല്ലേ അതൊന്നും ഓർക്കാതെ അയാളെ ഇവര് പരമാവധി താഴ്ത്തികെട്ടി അയാളെ കുറ്റക്കാരനാക്കി ഇവർ നല്ലവരാവാൻ ശ്രെമിക്കുകയാണ് എല്ലാ ചാനലിലും

    • @ranjana_ravindran
      @ranjana_ravindran 5 лет назад +5

      @@ramzan6414 Yes.. കല്യാണം കഴിഞ്ഞതോടെ രണ്ടും ഇറങ്ങിയിരിക്കാ മെനക്കെട്ട്

    • @ashifali6732
      @ashifali6732 3 года назад +2

      ഇപ്പൊ divorce ആയി

    • @nav_9141
      @nav_9141 3 года назад

      🤔

    • @anumathew8463
      @anumathew8463 3 года назад +6

      Pulliyee nanam keduthiyathinu daivam koduthu

  • @CITYTIGERS225
    @CITYTIGERS225 5 лет назад +640

    കണ്ടവന്റെ വീട്ടിലെ പ്രശനം കേട്ടു നിർവൃതി അടയാൻ വന്ന എല്ല മലയാളികൾക്കും 👍 അടിക്കാൻ ഉള്ള കമെന്റ്

  • @arvis471
    @arvis471 5 лет назад +791

    അമ്പിളിയുടെ ഫാമിലി കൂടി അറിഞ്ഞുനടത്തിയ കല്യാണമല്ലേ.. ആദിത്യന്റെ ഹിസ്റ്ററി അവർക്ക് മോശമെന്ന് തോന്നിയിരുന്നെങ്കിൽ അവർ നടത്തുമോ? മുൻ ഭർത്താവ് കേക്ക് മുറിച്ച് ആഘോഷിച്ചത് വൻ കോമാളിത്തരമായി തോന്നുന്നു. അതിന് കൂട്ടുനിന്നവർ അതിലും കഷ്ടം.

    • @sheemabiju9944
      @sheemabiju9944 5 лет назад +19

      Arvi R correct ee munbharthavu ethu tharam cheytayanelum avane jeevithakalam muzhuvan sahichu jeevikkanamennu malayalikalaya kore sadachara thendikalkku valya nirbandhama

    • @coolcool2686
      @coolcool2686 5 лет назад +1

      @@sheemabiju9944 satyam.

    • @el-shaddayi5810
      @el-shaddayi5810 5 лет назад +1

      Exinu asooya..😃😃

    • @aishathohoora9861
      @aishathohoora9861 5 лет назад

      Arvi R r

    • @ismathch9156
      @ismathch9156 5 лет назад

      Correct

  • @pallavi3219
    @pallavi3219 Год назад +11

    അന്ന് ഇതു കേട്ടപ്പോൾ ഇവർ പറഞ്ഞത് വിശ്വസിച്ചു..... ഇപ്പോൾ പിരിഞ്ഞപ്പോൾ വീണ്ടും കണ്ടപ്പോൾ മനസ്സിലായി 😂....

  • @renjithkambadi
    @renjithkambadi 5 лет назад +17

    ഈ വിവാഹവും ഞങ്ങൾ കേരള ജനത അംഗീകരിക്കുന്നു കാരണം എന്തെല്ലാം ദുരന്ധങ്ങൾ നേരിട്ടവരാണ് പക്ഷെ ഒരു സുനാമി ഒറ്റയ്ക്ക് നേരിടാനുള്ള താങ്കളുടെ ധൈര്യം അപാരം തന്നെ

  • @tasteofmannar5622
    @tasteofmannar5622 3 года назад +38

    മറ്റുള്ളവരെ.... ബോ ധി പ്പിക്കണ്ടല്ലോ... എന്ന് അമ്പിളി പറഞ്ഞല്ലോ.... എന്നിട്ട് ഇപ്പോൾ രണ്ട് ആളും എല്ലാരേയും ബോധി പ്പിക്കാൻ... കിടന്നു .. ഓട്ടം ആണല്ലോ....കൊച്ചുങ്ങളെ വളർത്തി മര്യാദക്ക് ജീവിക്കു....

  • @shajir1689
    @shajir1689 3 года назад +42

    അഹങ്കാരത്തിന്റെ അനുഭവം ഇപ്പോൾ കരയുന്നു

  • @ziyaayanvlog5465
    @ziyaayanvlog5465 5 лет назад +162

    ശെരിക്കും 3പേരെയും ഇരുത്തി വേണമായിരുന്നു ഇന്റർവ്യൂ അപ്പോൾ ഏതാണ് സത്യമെന്ന് മനസ്സിലായേനെ 😀

  • @sanasanu6473
    @sanasanu6473 3 года назад +11

    ഇവർ പിരിഞ്ഞശേഷം കാണാൻ വന്നവരുണ്ടോ എന്ന comment പ്രതീക്ഷിച്ച് വന്നവരുണ്ടോ ????

  • @adhinrajs5290
    @adhinrajs5290 3 года назад +23

    സർക്കസ് കാണാൻ പോയ മലയാളിയുടെ അവസ്ഥയാണ്.... ഇൗ ഇന്റർവ്യൂ കാണുമ്പോൾ....

  • @binceval9646
    @binceval9646 5 лет назад +11

    ആലപ്പാട് ഉൾപ്പടെ നമ്മുടെ നിലനിൽപ്പ് പോലും അപകടത്തിലാക്കുന്ന സാമുഹിക പ്രശ്നങ്ങൾ നമുക്ക് ചുറ്റും നിൽക്കുമ്പോൾ അമ്പിളി ദേവിയുടെ അഞ്ചാമത്തെ ബന്ധത്തെപ്പറ്റിയും ആദിത്യന്റെ എട്ടാമത്തെ ബന്ധത്തെപ്പറ്റിയും ചർച്ച ചെയേണ്ടിവരുന്നത് വളരെ ലജ്ജാകരമാണ്

  • @lioalgirl3298
    @lioalgirl3298 3 года назад +9

    ഇവർ പിരിഞതിൻ ശേഷം കാണാൻ വന്നതാ😌😌✌️

  • @lucycharles123
    @lucycharles123 Год назад +8

    അമ്പിളി ശുദ്ധ ഹൃദയമുള്ള ഒരു പെൺകുട്ടി

  • @ynech
    @ynech 5 лет назад +73

    ആളുകൾ രസകരവും സൌഹൃദവുമായി ജീവിക്കുന്നു.

  • @arushrahul422
    @arushrahul422 5 лет назад +459

    അമ്പിളിയെ വ്യക്തി പരമായി അറിയാം പാവം കുട്ടിയാ മറ്റുള്ള സീരിയൽ നടിമാരുടെതു പോലുള്ള ഓവർ മേക്കപ്പും കാര്യങ്ങൾ ഒന്നുമില്ല ഒരു മോശം സ്വഭാവവും ഇല്ല

  • @renjinirobert7832
    @renjinirobert7832 3 года назад +48

    തന്റെ മുൻഭാര്യയും ഇപ്പോഴത്തെ ഭാര്യയും അവരുടെ ഭർത്താവും പിന്നെ ഇൻഡസ്ട്രിയിൽ ഉള്ള മുഴുവൻ പേരും തനിക്കെതിരെ മാത്രം ഇത്രയും പറയാനും പ്രവർത്തിക്കാനും താൻ ആരാടോ ഉവ്വേ.. 😏

  • @divyyadiya469
    @divyyadiya469 3 года назад +12

    അവർ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല നാല് പെണ്ണ് കെട്ടിയിട്ടുണ്ടാവില്ല. എത്ര എണ്ണം ആണ് കെട്ടിയത് എന്ന് കണക്ക് ഉണ്ടാവില്ല നാലെന്ന അക്കത്തിൽ അതിനെ ചുരുക്കല്ലേ.

  • @danindani2691
    @danindani2691 5 лет назад +71

    പാവം കുട്ടി!പക്ഷേ ഇയാളുമായി...വേണ്ടാരുന്നു.എരിതീയിൽ നിന്നും വറചട്ടിയിലാകാതിരിക്കട്ടേ...

  • @bibinvennur
    @bibinvennur 3 года назад +3

    2021 കാണുന്നവർ ഉണ്ടോ 😃?👍

  • @sab768
    @sab768 5 лет назад +39

    ഇവൻ തന്നെ യാണ് അവരുടെ ദാമ്പത്യ ജീവിതം തകർത്തിരിക്കുന്നത്

    • @sanjeev.murukan
      @sanjeev.murukan 4 года назад

      Ningalkku nthaanu thelivu?

    • @josephkurian4992
      @josephkurian4992 4 года назад

      എനിക്കും തോന്നുന്നു

    • @ecmediae7265
      @ecmediae7265 4 года назад +1

      Panna polayadimon anu even.

    • @reshmaparvathy977
      @reshmaparvathy977 3 года назад

      അറിയാത്ത കാര്യം പറയരുത്

    • @star8212
      @star8212 3 года назад

      @@reshmaparvathy977 😅😅😅oooooo

  • @nishamc7267
    @nishamc7267 3 года назад +11

    In this interview Ambili is very proud of her husband, she believed him very much, she has very confident, he won't cheat him

  • @Hari-vw6mx
    @Hari-vw6mx 3 года назад +45

    ഇപ്പൊൾ ഈ ഇൻ്റർവ്യൂ കാണുന്ന ആദിത്യൻ😁

  • @eldoaliyas20
    @eldoaliyas20 5 лет назад +171

    ഇ സീരിയൽ അഭിനയിക്കുന്ന 90% നും വിവരവും വിദ്യാഭ്യാസവും ഉണ്ടാവില്ല.

  • @jintathomas2813
    @jintathomas2813 5 лет назад +54

    I think they are genuine

  • @lulumol6951
    @lulumol6951 3 года назад +12

    അമ്പിളിയും ആദിത്യനും ഇത് ഇപ്പോ കാണുന്നുണ്ടോ ആവോ..

  • @marykutty5728
    @marykutty5728 5 лет назад +48

    പരസ്പരം സ്നേഹിച്ചു അങ്ങട് ജീവിക്കു. All the best.

  • @aadhyvaalmeeki887
    @aadhyvaalmeeki887 5 лет назад +52

    10 yr challenge..
    Ambili devi=Lovel.....2009
    Ambili devi=Aadhithyan Jayan ...2019

  • @s9ka972
    @s9ka972 3 года назад +4

    *അഞ്ച്*
    1. ഒരു കണ്ണൂർകാരി നഴ്സ്
    2. സീരിയൽ നടി സോനു
    3. കൊല്ലത്ത് ഒരു ഗവ: ഉദ്യോഗസ്ഥ കാമുകി (ആ ബന്ധമാണ് സോനുവുമായി പിരിയാൻ കാരണം) .
    4. അമ്പിളിദേവി
    5. പുതിയ തൃശ്ശൂരിലെ പെണ്ണ്

  • @bachuforever1419
    @bachuforever1419 5 лет назад +29

    സീരിയലിൽ ഉള്ള അവിഹിതവും തരികിടയും തന്നെയാണ് ഇപ്പോൾ നടി നടൻമാർ യഥാർത്ഥ ജീവിതത്തിലും പിന്തുടരുന്നത്..

  • @backervadakkekad5541
    @backervadakkekad5541 5 лет назад +133

    അമ്പിളിക്ക്.. പഠിക്കുന്ന കാലം മുതലേ... പാരകളാണ്.. ! കലാതിലകം കിട്ടിയപ്പോൾ നവ്യ കാട്ടിക്കൂട്ടിയ പൊല്ലാപ്പുകളാണ് തുടക്കം.. ! അവിടുന്നങ്ങോട്ട് എല്ലാ ഉയർച്ചയിലും തരം താഴ്ത്താൻ ആരെങ്കിലും ഉണ്ടാകുമായിരുന്നു...! പാവം ഇനിയെങ്കിലും നന്നായി ജീവിച്ചോട്ടെ.. വിട്ടേക്ക്.. ! ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @jayasreenandhan7277
    @jayasreenandhan7277 3 года назад +9

    ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞ അമ്പിളി.. പറഞ്ഞത് മുഴുവൻ എല്ലാരും കേട്ടല്ലോ..

  • @abdullatheef9426
    @abdullatheef9426 5 лет назад +178

    ചേട്ടനും ചേച്ച 1യും സുഖമായിരികട്ടെ

    • @s9ka972
      @s9ka972 5 лет назад +3

      സംസാരം കേട്ടാലറിയാം ലോക frawd ആണെന്ന്..

    • @nissyshaju240
      @nissyshaju240 5 лет назад

      Yy to

    • @joescorner4321
      @joescorner4321 5 лет назад

      Wishing all success.

    • @anandukraj1882
      @anandukraj1882 3 года назад +1

      രണ്ടുപേരും സുഖമായിരിക്കുന്നു വേറെ വീട്ടിലാണെങ്കിലും

    • @seirahvineeth7950
      @seirahvineeth7950 2 года назад

      @@s9ka972 aha crct aanalo

  • @akshaychandrasekharan2252
    @akshaychandrasekharan2252 5 лет назад +198

    Alapaad mining news kodukan..divasangal edhutha ningal.. kalyanm kazhinju..pitte divasm thanne evarude interview edukan pooyo...ningalude madhyama dharmam...superb...

    • @aparnasuresh3181
      @aparnasuresh3181 5 лет назад +3

      Correct.. ithupolathe varthakalanu avarku valuthu

    • @deepababu3229
      @deepababu3229 5 лет назад +3

      പണ്ട് ഇയാൾ പെണ്ണ് കേസിൽ പിടിക്കപ്പെട്ടപ്പോഴും ഇതേ ചാനൽ തന്നെ യല്ലേ വിളിച്ചിരുത്തി interview എടുത്തത്. വല്ലാത്ത മാധ്യമ ധർമ്മം.

    • @abdurahmanpariyapuram2034
      @abdurahmanpariyapuram2034 5 лет назад +2

      ഇവന് നടന്നു വിവാഹം കഴിക്കും ഇവനെ നമ്പരുത്

    • @tintumon2593
      @tintumon2593 5 лет назад

      Athana Manjarama

    • @tjabith2099
      @tjabith2099 5 лет назад

      Ivide made-up news and paidup newsum matrame edukku , verum pucham matrameullu ipo ithupolulla madhyama dharmathodu

  • @anuharidas159
    @anuharidas159 5 лет назад +19

    ഒരുപാട് പേരെ ആഗ്രഹിച്ചു എന്ന്... അതിൽ ആഗ്രഹിച്ചവരെയെല്ലാം പല രീതിയിൽ കൊണ്ട് നടന്നു.. എന്നിട്ട് ദേ അടുത്തതിനെ പിടിച്ചു... ഇനി അടുത്തത് ഏതാണാവോ

    • @rafganat6458
      @rafganat6458 3 года назад +1

      അടുത്തത് തൃശൂർ 😂😂😂😂

  • @sulekasaji9951
    @sulekasaji9951 5 лет назад +122

    നിങ്ങൾ രണ്ടു പേരും ആരെ ബോധിപ്പിക്കാൻ ആണ് വീട്ടുകാർ ആലോചിച്ചു നടത്തിയ വിവാഹം. നിങ്ങളുടെ മനസാക്ഷി യെ ബോധിപ്പിച് ഈ അപവാദം പ്രചരിപ്പിക്കുന്നവരുടെ മുൻപിൽ നന്നായി ജീവിച്ചു കാണിക്കണം. ഈ ഫീൽഡിൽ ആരെയും വിശ്വസിക്കരുത് നിങ്ങളുടെ ജീവിതം നശിപ്പിക്കാൻ ശ്രെമിക്കും പലരും അതുകൊണ്ട് നിങ്ങളുടെ ജീവിതം ശ്രെദ്ധിക്കുക നന്നായി ജീവിക്കണം ഗോഡ് ബ്ലെസ് യു കുവൈറ്റിൽ നിന്നും സുലേഖ

    • @diyasdiary2287
      @diyasdiary2287 5 лет назад

      Yes Correct, Dubai el nennu nhaanum.. All the best.

  • @Riyasyr
    @Riyasyr 5 лет назад +59

    ഈ ആദിത്യൻ പക്കാ ഫ്രോഡ് ആണ്. പല കേസിനും പോലീസ് പിടിച്ച് ആകതു ഇട്ടിട്ടുള്ളത് ആണ്.ഇവളുടെ മുൻ ഭർത്താവ് നല്ലവൻ ആണ്. അതിന്റെ തെളിവാണ് ഈ interview

  • @myperfect59
    @myperfect59 3 года назад +2

    അമ്പിളി ദേവി അന്ന് പറഞ്ഞത് ഇന്ന് മാറ്റി പറയുന്നു. ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല. രണ്ട് ഭർത്താക്കന്മാരുടെ കൂടെ ഇരുന്നു സംസാരിക്കുന്ന വീഡിയോ വീഡിയോ കണ്ടിട്ട് അഭിപ്രായം പറയുക.
    അമ്പിളി ദേവിയുടെ അടുത്തും ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് മുൻ വീഡിയോകളിൽ നിന്ന് മനസ്സിലാക്കുന്നു

  • @bindusunilkumar1009
    @bindusunilkumar1009 5 лет назад +47

    ആദിത്യ നിങ്ങൾ സീത സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്, ആർക്കും ഒരു ശല്യവും ഉണ്ടാക്കിയിട്ടില്ല എന്നൊക്കെ പറഞ്ഞു, എങ്കിൽ പിന്നെ എന്ത് കാരണത്താലാണ് ഇന്ദ്രേട്ടനെ പുറത്താക്കിയത്. അതിന്റെ കാരണം പ്രേക്ഷകരായ ഞങ്ങൾക്ക് അറിഞ്ഞേ പറ്റു. അത് ആദിത്യ നിങ്ങൾ തന്നെ ആ കാരണം വ്യക്തമാക്കണം. വ്യക്തമാക്കിയേ പറ്റു. ഇന്ദ്രൻ എന്ന കഥാപാത്രത്തിനെ മാത്രമല്ല, നല്ലൊരു ആക്ടറിനെ കൂടിയാണ് പുറത്താക്കിയത്. എല്ലാത്തിനും പിന്നിലിരുന്ന് ചരടുവലിച്ചിട്ട, "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണന്ന്" പറഞ്ഞു ഒഴിഞ്ഞു മാറുക, തന്ത്രം കൊള്ളാം.

    • @josephkurian4992
      @josephkurian4992 4 года назад

      ഇവൻ ഒരു കുണ്ണയാണ്

  • @ഏകാന്തതയെപ്രണയിക്കുന്നവൻ

    കേട്ടതൊന്നും സത്യമല്ല ഇപ്പൊ കേൾക്കുന്നതും സത്യമല്ല കുറച്ച് കഴിയുമ്പോൾ ഒരു വാർത്ത കൂടി കേൾക്കും അതാണ് സത്യം!

  • @jashikunjimon8052
    @jashikunjimon8052 3 года назад +26

    ആദിത്യൻ=ഉണ്ണുക,ഉണ്ണിയെ ഉണ്ടാക്കുക...😂😜

  • @hiranchanga6328
    @hiranchanga6328 5 лет назад +74

    സ്നേഹിച്ച പെണ്ണിനെ എങ്ങിനെയെങ്കിലും എപ്പോഴെങ്കിലും സ്വന്തമാക്കാനുള്ള അവന്റെ നാടകമായിരുന്നു എല്ലാം എന്ന് എനിക്ക് തോന്നുന്നു....

  • @diyaaishu7239
    @diyaaishu7239 5 лет назад +286

    ലോവെൽ ഉടനെ intervw ആയി എത്തുമെന്ന് കരുതുന്നു

    • @afsalbadharudheen9050
      @afsalbadharudheen9050 5 лет назад +1

      Diya Aishu vrnm illel verutthikkum lovel kki jai 💪

    • @jismithan1086
      @jismithan1086 5 лет назад

      Aaara ee lovel

    • @diyaaishu7239
      @diyaaishu7239 5 лет назад

      @@jismithan1086 അമ്പിളിദേവിടെ ആദ്യത്തെ hus

    • @kichutd280
      @kichutd280 5 лет назад

      അയാൾ ഡിവോഴ്സ് ആയി പോയ ആളാണ്. അയാൾക്കു eni പറയാൻ വോയിസ്‌ ഇല്ല

    • @diyaaishu7239
      @diyaaishu7239 5 лет назад

      @@kichutd280 Athe

  • @vrindakrishna1552
    @vrindakrishna1552 3 года назад +2

    എനിക്ക് രണ്ടു പെണ്മക്കളുണ്ട്, അവിപ്രായാവ്യത്യാസങ്ങൾ ഉള്ളതുകൊണ്ട് ഭർത്താവിൽ നിന്നുമാരിനിക്കുന്നു, കുട്ടികളെയും കൊണ്ട് മാന്യമായി ആന്ധ്വനിച്ചു ജീവിക്കുന്നു. വേറെ ഭർത്താവിനെ നോക്കിപ്പോവാൻ തീരുമാനിചിട്ടില്ല ഞാൻ. എന്ക്കിറിയാം എന്റെ മക്കൾക്കും എനിക്കും കാര്യം എന്തായാലും പിന്നെ വരുന്നരൊന്നു ഭർത്താവ് അല്ലങ്കിൽ അച്ഛൻ ഒന്നും നിലനിൽ പ്പില്ല എന്നുറപ്പുണ്ട്, അവി പ്രായം മാറുന്നതുവരെ ഞാൻ അയാൾക്കുവേൺടി ക്ഷമയോടെ കാത്തിരിക്കും, വന്നിട്ടില്ലങ്കിൽ വരണ്ട, മക്കളെ സന്തോഷം അറിഞ്ഞു ജീവിക്ക.. എന്താ അമ്പിളി കഷ്ട്ടം പെണ്ണേ

  • @salambhai7438
    @salambhai7438 5 лет назад +267

    ഇവർ പരസ്പര ബന്ധമില്ലാത്ത കാര്യം പറയുന്ന പോലെ തോന്നിയത്‌ എനിക്ക്‌ മാത്രമാണോ, ആരോട്‌ പറയാൻ ആരു കേൾക്കാൻ..

  • @coconutboy4624
    @coconutboy4624 5 лет назад +22

    അമ്പിളി think again...... he dosent desrve you...
    ഇത്രയും ഹാർട്ട്‌ broken ന്യൂസ്‌ ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല...

  • @muttaroast7154
    @muttaroast7154 5 лет назад +7

    കല്യാണവും, വിവാഹ മോചനം ഇതൊക്കെ സർവ്വ സാധാരണമാണ്, അതിനിങ്ങനെ ചാനെൽലിൽ വന്ന് മെഴുകുന്നത് എന്തിനാണെന്ന് എനിക്കിത്വരെ മനസ്സിലാകുന്നില്ല

  • @jyothimohan6138
    @jyothimohan6138 3 года назад +54

    Divorce news arinju ivarde ella intrvwsum irunnu kanunna al psycho anu njan😆