ആ കാഴ്ചകൾ എന്നെ ഞെട്ടിച്ചു! അമ്പിളിദേവി | Ambili Devi Adithyan Issue | Anu Joseph

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Hello everyone today my latest vlog ambili devi adithyan interviewd by anu joseph.
    .____________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - anujosephvlog@gmail.com
    ____________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 6 тыс.

  • @archaajith5402
    @archaajith5402 3 года назад +3195

    ഇങ്ങനെ ഒരു വീഡിയോ ഇടാൻ മനസ്സ് കാണിച്ച അനുവിന് ഇരിക്കട്ടെ ഇന്നത്തെ likes👏👏👏👏👏

    • @ammuachu1254
      @ammuachu1254 3 года назад +9

      Mallu honeybees 🐝🐝എന്നൊരു ചാനൽ ഉണ്ട് അടിപൊളി ആണ് ചാനൽ ആണ്.അവരുടെ love story ആണ് അടിപൊളി.. പ്രണയിക്കുന്നവർക്കും പ്രണയം ഇഷ്ട്ടം ഉള്ളവർക്കും ഈ ചാനൽ കാണാം...പ്രണയിച്ചാൽ വീട്ടുകാരുടെ സന്തോഷത്തോടെ എങ്ങനെ കല്യാണം കഴിക്കാൻ പറ്റും എന്നു അവരെ കണ്ടു പഠിക്കണം..💕💖

    • @dhanyajrpillai6757
      @dhanyajrpillai6757 3 года назад +5

      @@ammuachu1254 ആരുടെ love story

    • @mehrumusli9367
      @mehrumusli9367 3 года назад

      @@ammuachu1254 xrnr

    • @jishak286
      @jishak286 3 года назад +3

      Mole ethinu yallam daivam shikcha kodukkum

    • @sheejasabo5781
      @sheejasabo5781 3 года назад

      @@archanaprabha3279 over

  • @gowri4850
    @gowri4850 3 года назад +774

    അമ്പിളിദേവിയുടെ ഭാഷശുദ്ധി 👌അത് അമ്മയിൽ നിന്നും കിട്ടിയത് ആണ് 😘. നന്നായി വരട്ടെ 😍

  • @dhanyaharidasan2526
    @dhanyaharidasan2526 3 года назад +690

    ഇന്നത്തെ ലോകത്തു ആരും ആരുടെ കാര്യത്തിലും ഇടപെടാത്തവരാണ്, അനു അതിന് ധൈര്യം കാണിച്ചു,അനുവിന് അഭിനന്ദനങ്ങൾ

    • @reenasam2105
      @reenasam2105 3 года назад +4

      Satyamanu paranjethu...👌

    • @padhmakumar7153
      @padhmakumar7153 3 года назад +3

      അനുജോസഫ് രണ്ടുപേരെയും അറിയാവുന്ന ആൾ ആണല്ലോ ? എന്തുകൊണ്ട് അവർക്കു ഒരു മീഡിയേറ്റർ ആയി ഈ പ്രശ്നം തീർക്കാൻ ശ്രമിച്ചില്ല ?

    • @rubeenarubi3348
      @rubeenarubi3348 3 года назад +1

      Adipoli

    • @reenasam2105
      @reenasam2105 3 года назад +1

      @@padhmakumar7153 for that question @dhanya haridasan given a reply.
      Nowadays people are like that, yelaverum mari ninu abhiprayam parayum, arrum arrude karayathil idapedila....

  • @itsme-sukanya
    @itsme-sukanya 3 года назад +1017

    ഒരാൾക്ക് ഇതുപോലെ ഒരു സാഹചര്യം ഉണ്ടാവുമ്പോൾ ഓടി വരുന്ന സുഹൃത്തുക്കൾ കുറവാണ്.. അനു ചേച്ചിക്ക് ഒരു ലൈക്‌ ♥️👍

    • @muthudotcombysajad4191
      @muthudotcombysajad4191 3 года назад +5

      Pls video kanditt sapott chayo 🙏🙏🙏

    • @kristhom1662
      @kristhom1662 3 года назад +12

      അതെ.. ഈ വീഡിയോ ഇല് എത്ര ad ഉണ്ടെന്ന് നോക്ക് കുട്ടി.. ഹഹ

    • @suneernellaya
      @suneernellaya 3 года назад +26

      കുഴുകൻ്റെ കണ്ണുള്ള ചിലരുണ്ട് .. മറ്റുള്ളവരുടെ ജീവിതത്തിൽ ചുഴിഞ്ഞെടുത്തു അത് വിറ്റു ജീവിക്കുന്നവർ .. അനു ചേച്ചി അതിനു ഓടി വന്നതാണ്

    • @yummy2023kid
      @yummy2023kid 3 года назад +9

      Athe athe...allathe viewers ne udheshichite illa🤣

    • @kristhom1662
      @kristhom1662 3 года назад +2

      @@suneernellaya athe

  • @MM-ze5nl
    @MM-ze5nl 3 года назад +3070

    പെണ്ണ് ആണ് അഡ്ജസ്റ്റ് ചെയ്യണം എല്ലാം ശരിയാകും എന്ന് പറഞ്ഞ് പിന്നെയും അവന്റെ കൂടെ വിടാതെ, കൂടെ support ചെയ്തു നിൽക്കുന്ന ആ അമ്മയ്ക്ക് 😘😘😘👍

    • @kuttyammabiju586
      @kuttyammabiju586 3 года назад +26

      ini avante koode vittal , avan paambu Sooraj aayi varrum. Aa thendye ival kettyallo ????

    • @lpkp3398
      @lpkp3398 3 года назад +31

      The luck of the every girl is family. Enik illathathum athanu

    • @ranimb6338
      @ranimb6338 3 года назад +45

      സത്യമാണ്..വീട്ടുകാർ സപ്പോർട്ട് ഇല്ലെഗിൽ.. കഷ്ടപ്പെട്ട് ജന്മം നശിപ്പിക്കേണ്ടിവെറും... Ente വീട്ടുകാർ ജീവിതമല്ലേ... ഒക്കെ സെരിയാവും എന്നും പറഞ്ഞു... കരഞ്ഞു ചെല്ലുമ്പോൾ ആവരെന്നെ പിന്നെയും.. തിരിച്ചു പറഞ്ഞു വിടും...😔😔😔😔

    • @rimple6068
      @rimple6068 3 года назад +6

      @@ranimb6338 same

    • @shabnams2236
      @shabnams2236 3 года назад +10

      @@rimple6068 athe enikum anghana thannayan😔

  • @soumyaraj626
    @soumyaraj626 3 года назад +2519

    കൂട്ടുകാരിയുടെ വിഷമഘട്ടത്തില് കൂടെനിലിക്കുകയും സത്യാവസഥ വെളിപ്പെടുത്താനായ ശ്രമിച്ച അനുവിന് നന്ദി

    • @shari7829
      @shari7829 3 года назад +36

      അതെ. അങ്ങിനെ ആവണം. ആപത്തിൽ കൂടെ ഉണ്ടാവുന്നതാണ് യേഥാർത്ത സുഹൃത്ത്‌.

    • @anittaanu5333
      @anittaanu5333 3 года назад +4

      ❣️

    • @resmi.r6837
      @resmi.r6837 3 года назад +6

      Yes❤️❤️

    • @DevanandaDevZz
      @DevanandaDevZz 3 года назад +4

      Ss😍❤😍❤️

    • @bangtengirl396
      @bangtengirl396 3 года назад +9

      Ethupole ayirikanam oru friend ayal anuvinu orupad nandhi

  • @Hyer_d
    @Hyer_d 3 года назад +282

    എന്തിനാ അമ്പിളി ഇവനു വേണ്ടി കരയുന്നത്. ഇത്ര നല്ല മക്കൾക്കു വേണ്ടി bold ആയി ജീവിക്കുക. ദൈവം അനുഗ്രഹിക്കട്ടെ👍

  • @renyreji1990
    @renyreji1990 3 года назад +973

    അമ്പിളിയുടെ ഫാമിലി വളരെ നല്ല ആളുകൾ ആണ് എന്തായാലും അവരുടെ പച്ചയായ ജീവിതം കാണിച്ച അനുവിന് ഇരിക്കട്ടെ ഒരു ലൈക്‌ 👍

    • @muthudotcombysajad4191
      @muthudotcombysajad4191 3 года назад +4

      Pls video kanditt sapott chayo 🙏 🙏🙏

    • @suneernellaya
      @suneernellaya 3 года назад +4

      കുഴുകൻ്റെ കണ്ണുള്ള ചിലരുണ്ട് .. മറ്റുള്ളവരുടെ ജീവിതത്തിൽ ചുഴിഞ്ഞെടുത്തു അത് വിറ്റു ജീവിക്കുന്നവർ .. അനു ചേച്ചി അതിനു ഓടി വന്നതാണ്

    • @ponnammaeapen3943
      @ponnammaeapen3943 3 года назад

      @@suneernellaya qq

    • @nusreenmv6454
      @nusreenmv6454 3 года назад

      000h60

    • @nusreenmv6454
      @nusreenmv6454 3 года назад

      @@ponnammaeapen3943 o

  • @jessymathew1342
    @jessymathew1342 3 года назад +2744

    എത്ര ദൂരെ ആണേലും ഒരു വിഷമഘട്ടത്തിൽ ഓടി എത്തുന്നതാണ് യഥാർത്ഥ കൂട്ടുകാരി❤️

    • @soulbeat2350
      @soulbeat2350 3 года назад +120

      athe camarayum karyamgalum setapaaki varuva🤣

    • @vidyanair3375
      @vidyanair3375 3 года назад +45

      Athe Nalla kuttukari😂😂😂

    • @soulbeat2350
      @soulbeat2350 3 года назад +33

      @@vidyanair3375 ഫുൾ സ്ക്രിപ്റ്റ് റെഡിയാക്കിയുള്ള വരവാ എന്നിട്ടാ ..
      ഇവളും അവനും നന്നായി അഭിനയിക്കാൻ അറിയാവുന്നവരാണെന്നു അവര്തന്നെ സീരിയലിലൂടെ തെളിയിച്ചതാ പിന്നേ നമ്മളായിട്ട് അവരെ സപ്പോർട് ചെയ്യാനോ കുറ്റപ്പെടുത്താൻ നില്കാതിരിക്കുക നാളെ വരുന്ന വാർത്ത എന്താകുമെന്നാർക്കറിയാം ആരും അത്ര വെടിപ്പല്ല .. ഈ പറയുന്ന ഞ്യാനും 😀

    • @akbarnoor8709
      @akbarnoor8709 3 года назад +3

      Yes

    • @resmisk9032
      @resmisk9032 3 года назад +29

      Hihi.... vishamangal youtube l ittu cas3indakunnathanu kootukari

  • @remyapsamuel9749
    @remyapsamuel9749 3 года назад +2816

    അമ്പ്ളി നിന്നെ പോലെ അനുഭവയ്ക്കുന്ന ഒരു പെണ്ണാണ് ഞാൻ പക്ഷെ ഞാൻ എന്റെ മക്കളെ നോക്കി അന്തസായിട്ട് ജീവിക്കുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @vahidazakari467
    @vahidazakari467 3 года назад +3105

    ഇതൊക്കെ കാണുമ്പോൾ നമ്മളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഭർത്താവിനെ കിട്ടിയതിൽ ഞാൻ റബ്ബിനെ സ്തുതിക്കുന്നു.. ആർക്കും ഇങ്ങനെ ഉള്ള ഒരാളെ ജീവിത പങ്കാളിയായി കിട്ടാതിരിക്കട്ടെ 😒

    • @riyavaisakhvaisakh4634
      @riyavaisakhvaisakh4634 3 года назад +44

      Sathiyamanu paranjadhu njanum snehichu kettiyatha ippo 9varshamakan pokunnu innum njangal snehichu konde irikkuva

    • @alna.k452
      @alna.k452 3 года назад +14

      ആമീൻ

    • @thisissomethings
      @thisissomethings 3 года назад +14

      @@alna.k452 eathu meen

    • @poojarajan6175
      @poojarajan6175 3 года назад +10

      Sathyam ane Njangal thammil idake idake vayake oke undakarunde but deyvame engane oke ulla oru mosham behaviour illallo enne orthe deyvathode thanks parayunnu🙏🙏

    • @muhsinafaisal5482
      @muhsinafaisal5482 3 года назад +5

      Aameen

  • @safeedaebrahim4450
    @safeedaebrahim4450 3 года назад +95

    ആ അമ്മയുടെ സംസാരം വളരെ നിഷ്കളങ്കമായ,സത്യമായത് ആണ്.....Anu Joseph Hats off for Support friend.... that's friendship👍👍👍👍💥

  • @shaheen.s1710
    @shaheen.s1710 3 года назад +159

    കലാതിലകം ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന അമ്പിളി, തീർച്ചയായും ഇനിയും നല്ല ദിവസങ്ങൾ ഉണ്ടാകും, കാരണം ജീവിതം സാഗരം പോലെയാണ്, എന്തായാലും നന്നായി വരും 🌺🌺🌺🌺

  • @topindia2155
    @topindia2155 3 года назад +550

    അമ്പിളിയുടെ അമ്മയുടെ സംസാരം കേട്ടപ്പോ ശരിക്കും സങ്കടമായി എങ്കിലും അമ്മ യ്ക്ക് നല്ല ധൈര്യമുണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ ആ കുടുംബത്തെ

    • @lathikasasidharan4236
      @lathikasasidharan4236 3 года назад

      0

    • @lathikasasidharan4236
      @lathikasasidharan4236 3 года назад +1

      } p}}

    • @sreejatsreedharan2728
      @sreejatsreedharan2728 3 года назад +2

      ഒന്നുമില്ല, ക്യാമെറക്ക് മുമ്പിൽ കാണിക്കുന്നതൊക്കെ ശെരിയാണെന്നു എങ്ങനെ അറിയാം,
      എല്ലാവരുടെയും കൈയ്യിൽ തെറ്റുണ്ട്

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +1366

    അയാളുടെ മുൻപിൽ ജീവിച്ചു കാണിച്ചു കൊടുക്കണം... 👍👍👍സിനിമകളിൽ ഒക്കെ വീണ്ടും സജീവമാകു 👍👍

  • @9946022950
    @9946022950 3 года назад +59

    ഇത്രയും സാധാരണക്കാരായ ഒരു കുടുംബം ആയിരുന്നോ?. അമ്മ പുലി കാര്യങ്ങൾ വ്യക്തമായി പറഞ്ഞു 👍👍

  • @sreejaunnikrishnan1803
    @sreejaunnikrishnan1803 3 года назад +918

    അമ്പിളിയും അമ്മയും എത്ര genuine ആണെന്ന് അവരുടെ സംസാരത്തിൽ നിന്നറിയാം. ആ അമ്മയും മകളും ഹൃദയത്തിൽ നിന്നാണ് സംസാരിക്കുന്നത്. ഇവരെ Support ചെയ്യുന്ന Anu വിന്👍🙏🙏🙏

    • @susanjose7566
      @susanjose7566 3 года назад +1

      Correct

    • @rasheedma6460
      @rasheedma6460 3 года назад

      Current. Kashtta thanne.

    • @adithipaul505
      @adithipaul505 3 года назад

      Yes ayalde interview kando kanumbole ariyam karachiloke kanda chiri varum nalla afinayikan polum potanu areela

  • @jinan39
    @jinan39 3 года назад +282

    അമ്പിളിയെ സപ്പോർട്ട് ചെയ്യാൻ
    അവരെ ചേർത്തു നിർത്താൻ തോന്നിയ അനുവിന്റെ മനസ്സിന് 🌹🌹❤❤

    • @rohithsdmacademy3103
      @rohithsdmacademy3103 3 года назад

      Yes 28 AD ititundu video yil😄

    • @jinsoncdavis
      @jinsoncdavis 3 года назад +4

      അതെ... ഭീകര മനസ്സാണ്....ഫുൾ ക്യാമറ ക്രൂ, നല്ല ഒഞ്ഞ ചിരിയും, clicks കിട്ടാൻ പാകത്തിന് thumbnail, കൊല്ലങ്ങൾക്ക് ശേഷം ഉള്ള ചങ്ക് കൂട്ടുകാരിയുടെ കൂടിച്ചേരൽ.... അഹാ...അന്തസ് friendship.... എൻ്റെ നാട്ടിൽ ഇതിനെ ഒക്കെ കലക്കവെള്ളത്തിൽ മീൻ പിടിക്കുക എന്ന് പറയും

  • @TipsForHappyLife
    @TipsForHappyLife 3 года назад +4177

    തളരരുത്... ജീവിച്ചു കാണിച്ചു കൊടുക്കണം ❤️

    • @prathik9641
      @prathik9641 3 года назад +10

      amma ishtam

    • @hycutesh
      @hycutesh 3 года назад +8

      Adennee

    • @avantikarao3685
      @avantikarao3685 3 года назад +6

      Correct

    • @geethumohan547
      @geethumohan547 3 года назад +2

      @@keralastylevlog പെണ്ണ് ഇത് നോക്ക് മാറി

    • @sajins5785
      @sajins5785 3 года назад +9

      Yes correct avente munnil jeevich kaanikenam

  • @മീനുമനു
    @മീനുമനു 3 года назад +336

    പാവം ഇല്ലാത്ത ചിരി എങ്ങനെയോ അനുവിന് വേണ്ടി ചിരിക്കുന്നു ആ ചിരിയിലും കണ്ണുനീർ കലർന്ന ചിരി ആണ് 😒

    • @jishac5811
      @jishac5811 3 года назад +3

      സത്യം. ആത്മവിശ്വാസം നഷ്ടപെട്ട പോലെ

    • @minilaureatte9378
      @minilaureatte9378 3 года назад +1

      Karma phalam

    • @rossammajoseph3714
      @rossammajoseph3714 3 года назад

      @@minilaureatte9378 l

    • @hemat4394
      @hemat4394 3 года назад

      Correct

  • @sainulabideen4862
    @sainulabideen4862 3 года назад +281

    കൂട്ടുകാരിയുടെ ഏറ്റവും വിഷമാവസ്ഥയിൽ ഇങ്ങനെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാൻ അനു കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ... അമ്പിളിയെ ഇഷ്ടപെടുന്ന ഞങ്ങളെ പോലുള്ളവരിൽ ഒരാളായി അനു സംസാരിച്ചു tnx #Anujoseph

  • @ramiummer
    @ramiummer 3 года назад +2598

    മഞ്ജുച്ചേച്ചിയെ റോൾ മോഡൽ ആക്കുക...... ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കണം...❣️❣️

    • @hemlockhemi1697
      @hemlockhemi1697 3 года назад +89

      മഞ്ജു ദിലീപിന്റെ അദ്യ ഭാര്യ എന്നത് കൊണ്ട് അവനെ കൊട്ടാൻ കിട്ടിയ വടി
      ആയിട്ട് എല്ലാരും പൊക്കി നടക്കും എന്നുകരുതി അമ്പിളിയെ ആ ലെവലിൽ ആരും സപ്പോർട്ട് ചെയ്യാൻ പോണില്ല. പിന്നെ മഞ്ജു വിന് മകൾ ഒരു വിഷയം അല്ല അമ്പിളിക്ക് അതുപോലെ അല്ലല്ലോ അവൾ ഇപ്പോളും കുഞ്ഞുങ്ങൾക്ക് ഇമ്പോര്ടന്റ്റ്‌ കൊടുക്കുന്നു. അമ്മ ആയാൽ അങ്ങനെ ആയിരിക്കണം

    • @neenanijo267
      @neenanijo267 3 года назад +11

      Athuthane

    • @firstsight9564
      @firstsight9564 3 года назад +24

      @@hemlockhemi1697 Ayya.... Ennitanlo 2 amath ketyath.. Ambili um husband um kanakka... Ella thon ivasavum arinjond alle ivar ayale kettye😠Ivarod arelum paranjo kettan. Anger theliv sahitham kure kaanichu.. Ivar ottum moshamalla. Don't compare with manju chechi... Manju ota kalyaname kazhichitullu... Divorce kazhinj... Kutti achante koode nikvanenn paranju.. Manju otak jeevikunnu... Avar ith vare oru interviewnu polum paranjitilla... Apozhaan live il vann prasangikunath.. Che

    • @agni7060
      @agni7060 3 года назад +89

      @@hemlockhemi1697 dileepinte makale dileep thanne nokkatte... Athineyum koodi ozhivaki koduthal avanu sukham ayallo😏. Kutti undenna vicharam ammakku mathram alla vendath, janmam kodutha achanum venam.

    • @ammuachu1254
      @ammuachu1254 3 года назад

      Mallu honeybees 🐝🐝എന്നൊരു ചാനൽ ഉണ്ട് അടിപൊളി ആണ് ചാനൽ ആണ്.അവരുടെ love story ആണ് അടിപൊളി.. പ്രണയിക്കുന്നവർക്കും പ്രണയം ഇഷ്ട്ടം ഉള്ളവർക്കും ഈ ചാനൽ കാണാം...പ്രണയിച്ചാൽ വീട്ടുകാരുടെ സന്തോഷത്തോടെ എങ്ങനെ കല്യാണം കഴിക്കാൻ പറ്റും എന്നു അവരെ കണ്ടു പഠിക്കണം..💕💖

  • @malayalamanasam
    @malayalamanasam 3 года назад +208

    അവസാനം വരെ കൂടെയുള്ളത് അച്ഛനും അമ്മയും മാത്രം.🙏🌹💐

  • @rahmathbeevi1406
    @rahmathbeevi1406 3 года назад +138

    അവൻ കൂടെയുണ്ടായിരുന്ന കാലം നരകമായിരുന്നു എന്ന് കരുതുക.. ഇനിയുള്ള കാലം നിങ്ങൾക്ക് പടച്ചവൻ സുന്ദരമാക്കി തരട്ടെ.

  • @meenasuresh7751
    @meenasuresh7751 3 года назад +491

    നല്ല മിടുക്കി ആയ അമ്മ. വിവരം ഉള്ള അമ്മ. അമ്പിളി നീ ഭാഗ്യ വതി ആണ്. ഇത് പോലെ ഒരു അമ്മ ഉണ്ടല്ലോ. ഇനി നിനക്ക് ആര് വേണം. അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @shebeenaouseph719
      @shebeenaouseph719 3 года назад

      Ñ

    • @vaigaworld3136
      @vaigaworld3136 3 года назад +5

      ഇങ്ങനെ ഉള്ള അമ്മയുണ്ടായിട്ടാണോ ഇതിപോലുള്ള വിവാഹ തട്ടുപ്പുകാരനെ കല്യാണം കഴിച്ചു കൊടുത്തത്.... ആ പരനാറിയുട ബാക്ക്ഗ്രൗണ്ട് എല്ലാവർക്കും അറിയാം.... പിന്നെ എന്തിന് ഈ ചതിയിൽ പോയി വീണു

    • @shaheen.s1710
      @shaheen.s1710 3 года назад

      അതേ

  • @nivedithamangalath1806
    @nivedithamangalath1806 3 года назад +238

    അമ്പിളിയെ നമ്മുടെ ഫാമിലിയിലെ ഒരു കുട്ടിയായിട്ടാണ് ഞങ്ങൾ കാണുന്നത് അത് കൊണ്ട് പറയുന്നു അമ്പിളിയെ ഞങ്ങൾക്ക് എല്ലാവർക്കും വേണം. വളരെ bold ആയി തിരിച്ചു വരണം

  • @vinucbose1202
    @vinucbose1202 3 года назад +267

    അനു അമ്പിളി ദേവിയെ ആശ്വസിപ്പിക്കാൻ എത്തിയതിനു നന്ദി. തകർന്നു നിൽക്കുന്ന സമയത്ത് ആ വലിയ കലാകാരിക്ക് അത് ആശ്വാസം ആയിരിക്കും.

  • @aparna3846
    @aparna3846 3 года назад +16

    നമ്മൾ എങ്ങനെ ആവരുത് എന്ന് കാണിച്ചു തരാനും ഇത്തരം ജന്മങ്ങളെ ദൈവം ഇങ്ങോട്ടേക്ക് വിടുന്നു 🙏🏻

  • @jayamidhila1481
    @jayamidhila1481 3 года назад +359

    ഈ സന്ദർഭത്തിൽ ആ കുടുംബത്തിനു പറയാനുള്ള കാര്യങ്ങൾ പൊതുജനമധ്യത്തിൽ എത്തിച്ച അനുവിന് ഒരു പാട് അഭിനന്ദനങ്ങൾ.....👍👍👍 നിങ്ങളെപ്പോലുള്ള ആർട്ടിസ്റ്റുകളുടെsupport ഈ അവസ്ഥയിൽ അവർക്ക് അത്യാവശ്യമാണ്.

  • @vimalasvlog9596
    @vimalasvlog9596 3 года назад +449

    ധൈര്യപൂ൪വ്വം ഈ വിഷയം ജനങ്ങളിലേക്ക് സത്യസന്ധതയോടെ അവതരിപ്പിച്ചതിന് അനു വിന് ബിഗ് സല്യൂട്ട്

  • @alaina6388
    @alaina6388 3 года назад +208

    അനു ഒരു ചാനൽ പോലും ചെയ്യാത്ത കാര്യം ലോകത്തിന്റെ മുമ്പിൽ തെളിയിച്ചല്ലോ ഒരു ബിഗ്‌ സല്യൂട്ട് 🌹🌹🌹🌹🌹

    • @binunairgoa
      @binunairgoa 3 года назад

      🤩🤩👍👍

    • @gijidani9061
      @gijidani9061 3 года назад +1

      Ambily be bold

    • @padhmakumar7153
      @padhmakumar7153 3 года назад

      അനുജോസഫ് രണ്ടുപേരെയും അറിയാവുന്ന ആൾ ആണല്ലോ ? എന്തുകൊണ്ട് അവർക്കു ഒരു മീഡിയേറ്റർ ആയി ഈ പ്രശ്നം തീർക്കാൻ ശ്രമിച്ചില്ല ?

  • @tomhardy9031
    @tomhardy9031 3 года назад +440

    ആ അമ്മയെ പരിചയപ്പെടുത്തിയതിനും കൂട്ടുകാരിയെ ദുരന്തത്തിൽ ചേർത്ത് പിടിച്ചതിനും ആ ദുഷ്ടനെ തുറന്ന് കാണിച്ചതിനും അനു ജോസഫിന് അഭിനന്ദനങ്ങൾ.

  • @vinisanju2337
    @vinisanju2337 3 года назад +106

    ഇത് പോലെ അനുഭവിക്കുന്ന കുറെ ആൾകാർ ഉണ്ട് ചേച്ചി.. ചേച്ചി ആരെയും നോക്കേണ്ട നമ്മുടെ മഞ്ജു ചേച്ചിയെ നോക്ക്.... ജീവിതം ആരുടേയും കീഴിലല്ല എന്ന് ചിന്തിച്ചാൽ മാത്രം മതി..... എല്ലാ ആശംസകളും നേരുന്നു 😍😍😍😍

  • @anugrahohmz512
    @anugrahohmz512 3 года назад +5992

    രാത്രി ഉറക്കം കളഞ്ഞു ambili യുടെ സങ്കടം കാണുന്നവർ ലൈക്ക് അടിച്ചോളളു..😪😪

  • @JANNAHDIARIES
    @JANNAHDIARIES 3 года назад +353

    'അമ്മ എന്നും ഇതുപോലെ ബോൾഡ് ആയിരിക്കട്ടെ " 👍✌👍

  • @nazimm7438
    @nazimm7438 3 года назад +48

    അമ്പിളിയെ കാണുമ്പൊൾ ഹൃദയം പൊട്ടുന്നു.. ദൈവീക സമാധാനം നൽകി അനുഗ്രഹിക്കട്ടെ

  • @jyothimolr7934
    @jyothimolr7934 3 года назад +229

    അംബിളിയുടെ അമ്മയെ ഒരു പാടിഷ്ടപ്പെട്ടു.' രണ്ടു കുഞ്ഞുങ്ങളേയും നോക്കി മാതാപിതാക്കളോടൊപ്പം സുഖമായി ജീവിക്കക'ദൈവം രക്ഷിക്കട്ടെ

  • @missriddle6649
    @missriddle6649 3 года назад +1203

    മകൾക്ക് ഒരു വിഷമം വന്നപ്പോൾ കൂടെ നിൽക്കാൻ അച്ഛനും അമ്മയും ഉള്ളതാണ് ഏറ്റവും വലിയ ഭാഗ്യം.

    • @dilshaharis8364
      @dilshaharis8364 3 года назад +6

      Ys

    • @suneernellaya
      @suneernellaya 3 года назад +9

      കുഴുകൻ്റെ കണ്ണുള്ള ചിലരുണ്ട് .. മറ്റുള്ളവരുടെ ജീവിതത്തിൽ ചുഴിഞ്ഞെടുത്തു അത് വിറ്റു ജീവിക്കുന്നവർ .. അനു ചേച്ചി അതിനു ഓടി വന്നതാണ്

    • @JoseJose-qp5lz
      @JoseJose-qp5lz 3 года назад +3

      Yes correct

    • @deepasblogchannel7518
      @deepasblogchannel7518 3 года назад +1

      അച്ഛനും അമ്മയും ആണ് എന്റെ ശക്തി ❤️❤️

    • @musicpeacelove5683
      @musicpeacelove5683 3 года назад +4

      Athe achanum ammayum illatha orupad per und, avaranu etavum kooduthal visamikkunnath

  • @BertRussie
    @BertRussie 3 года назад +111

    എന്തൊരു dignified ആണ് അമ്പിളി. നല്ല കുലീനമായ സംസാരം. ഇപ്പോഴും നല്ല സുന്ദരി ആണ്. ഇനി നല്ല കാലങ്ങൾ ഉണ്ടാവട്ടെ. ഇനി സന്തോഷങ്ങൾ ഉണ്ടാവട്ടെ. Career പണ്ടത്തെത്തിനെക്കാൾ മികച്ചത് ആവട്ടെ. പ്രാർഥനകൾ

  • @lucycharles123
    @lucycharles123 10 месяцев назад +1

    അമ്പിളിദേവിയുടെ കരുത്തു ആ അമ്മയാണ്. അമ്മക്ക് ഒരു ലൈക്‌

  • @cutetedy577
    @cutetedy577 3 года назад +238

    നല്ല സത്യസന്ധതയുള്ള ഇന്റർവ്യൂ, നല്ല അമ്മ എല്ലാ കാര്യങ്ങളും എല്ലാവർക്കും മനസിലായി. പാവം അമ്പിളി, ഒത്തിരി കഴിവുള്ള കുട്ടി, ആരെല്ലാം ഇവരുടെ കാര്യങ്ങൾ ഇട്ടാലും ഇത് പോലെ നല്ല ഇന്റർവ്യൂ ആരും ഇട്ടിട്ടില്ല.അനുവിന് ഒരു നല്ല കൈയടി 💓💓💓💓

  • @rajup5098
    @rajup5098 3 года назад +713

    യഥാർത്ഥ കാര്യങ്ങൾ മനസിലാക്കിയ ഇന്റ്ർ വ്യു . നല്ല ഒരു friend ആണ് അനു ആപത്തു സമയത്ത് സമാധാനം കൊടുക്കുന്ന കൂട്ടുകാരി. ഇതാവണം കൂട്ടുകാരി

    • @deepus9022
      @deepus9022 3 года назад +16

      athu social media ituu ellvaryumm kanikunthaannuu real friend...viewers also kudumm for the channel

    • @althafalthaf2970
      @althafalthaf2970 3 года назад +3

      അതെ

    • @akbarnoor8709
      @akbarnoor8709 3 года назад +2

      Yes💯👌

    • @et.schanal9248
      @et.schanal9248 3 года назад +4

      അത് 100%sathyam

    • @et.schanal9248
      @et.schanal9248 3 года назад +2

      അമ്മ polichadukkunnu👌

  • @jayasreept4858
    @jayasreept4858 3 года назад +510

    അമ്മയുടെ വാക്കുകൾ വല്ലാതെ സങ്കടപ്പെടുത്തി.അമ്മക്കെ ഇനിയും ഒരുപാട് ആയുസ്സ് ദൈവം തരട്ടെ.

    • @amalrajtdamalrajtd5201
      @amalrajtdamalrajtd5201 3 года назад +1

      🤣🤣🤣🤣

    • @omanarajan5210
      @omanarajan5210 3 года назад +1

      Nee eneyum mole avantekude pokaruthu eppol erandumakkal undu avare nente perents valarthikkkollum molunente kalayelakku therechu poku alohechu ellam munpottu pokuka god bless you moludeamma mathyre oru amma

    • @aathiks9107
      @aathiks9107 3 года назад +2

      @@amalrajtdamalrajtd5201 enthinado aa ammaye patty parayumbo parihasikunne

  • @vinoodkk9130
    @vinoodkk9130 3 года назад +23

    ആനുചേച്ചിക് ഒരു ബിഗ് ഹായ് അമ്പിളിക് ധൈര്യം കൊടുത്തതിന്.

  • @easyfoodsbyremya
    @easyfoodsbyremya 3 года назад +202

    അവന്റെ മുന്നിൽ അന്തസോടെ ജീവിച്ചു കാണിക്കണം ചേച്ചി 🙏🙏🙏

  • @ranjitharakkalelayidath4104
    @ranjitharakkalelayidath4104 3 года назад +422

    ചോറുണ്ണുന്നവർക്കറിയാം എന്താണ് സത്യമെന്നു... അമ്പിളീ... ധൈര്യമായി മുന്നോട്ട് പോകൂ.... ഞങ്ങളുണ്ട് കൂടെ 👍👍👍

  • @smilehappy5856
    @smilehappy5856 3 года назад +185

    ഈ അമ്മക്ക്. ദീർക്കായുസ്സും, ആരോഗ്യവുമുണ്ടായിരിക്കട്ടെ. അമ്മ എന്നും അമ്പിളിക്ക് തണലായി കൂടെ ഉണ്ടായിരിക്കണം. ഗോഡ് ബ്ലെസ് യു.... ❤❤❤

  • @krishnapriyacp836
    @krishnapriyacp836 3 года назад +17

    അമ്പിളി.... വിഷമിക്കല്ലേ ഈ സമയവും കടന്നു പോകും, സാരമില്ല, ഒരുപാട് നന്മ മനസുകളുടെ പ്രാർത്ഥന നിനക്കുണ്ട്, ഇനി ഉള്ളത് നിന്റെ നല്ല സമയങ്ങൾ ആണ്, നിന്റെ നാളുകളാണ് 👍❤❤❤❤

  • @foodntravelwithmallufamily2263
    @foodntravelwithmallufamily2263 3 года назад +63

    ഞങ്ങൾക്കൊക്കെ വളരെ വിശ്വാസവും സ്നേഹവുമാണ് അമ്പിളിയെ 😍😍

  • @shiju953
    @shiju953 3 года назад +107

    നല്ല interview ..ആ 'അമ്മ ഹൃദയത്തിൽ നിന്നു സംസാരിച്ചു..♥️
    ഈ ഘട്ടത്തിൽ അമ്പിളിക്ക് ഏറ്റവും കൂടുതൽ ആശ്വാസം നൽകിയ സംഭക്ഷണം. നാട്ടുകാരിക് അഭിനന്ദനങ്ങൾ..👍

  • @Soumya-rr4wp
    @Soumya-rr4wp 3 года назад +77

    പാവം അമ്പിളി ❤️❤️❤️
    അയാൾക് ജീവിച്ചു കാണിച്ചു കൊടുക്കണം 👍👍👍god bless you 🙏🙏🙏🙏

  • @MrShukor83
    @MrShukor83 3 года назад +40

    'അമ്മ നമ്മുടെ ചങ്ക് 'അമ്മ എന്ന വിളി കേൾക്കാൻ കുറെ കൊതിച്ചിരുന്നു 😢😢😢

  • @ammuanu1148
    @ammuanu1148 3 года назад +1756

    അമ്പിളിദേവിയെ വീണ്ടും പഴയ അമ്പിളിദേവി ആക്കാൻ നമ്മുടെ എല്ലാവരുടെയും സപ്പോർട് വേണം കുട്ടുകാരെ

    • @SK-xd6zs
      @SK-xd6zs 3 года назад +21

      ആദ്യ ഭർത്താവിനെ വഞ്ചിച്ചു വേറൊരുത്തനെ കണ്ടപ്പോൾ ഓടിയ ഇവൾ🤣 ഇപ്പോൾ കിടന്നു മോങ്ങുന്നു അവസ്ഥ🤣

    • @thaalam009
      @thaalam009 3 года назад +42

      അവൾ ഒരിക്കലും ഭർത്താവിന്റെ കൂടെ ഇരിക്കുമ്പോൾ അല്ല വേറെ ഒരുത്തന്റെ കൂടെ പോയത് മാന്യമായി വിവാഹബന്ധം വേർപെടുത്തിയാണ് വീട്ടുകാരുടെ സമ്മതോടുകൂടിയാണ് വേറെയൊരുത്തനെ വിവാഹം ചെയ്തത് 👺👺👺

    • @ammuachu1254
      @ammuachu1254 3 года назад +3

      Mallu honeybees 🐝🐝എന്നൊരു ചാനൽ ഉണ്ട് അടിപൊളി ആണ് ചാനൽ ആണ്.അവരുടെ love story ആണ് അടിപൊളി.. പ്രണയിക്കുന്നവർക്കും പ്രണയം ഇഷ്ട്ടം ഉള്ളവർക്കും ഈ ചാനൽ കാണാം...പ്രണയിച്ചാൽ വീട്ടുകാരുടെ സന്തോഷത്തോടെ എങ്ങനെ കല്യാണം കഴിക്കാൻ പറ്റും എന്നു അവരെ കണ്ടു പഠിക്കണം..💕💖

    • @darkwolf-zj3pp
      @darkwolf-zj3pp 3 года назад +4

      അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടല്ലോ ഇവൾക്. ഈ സീരിയൽ എല്ലാം വിട്ടിട്ട് നല്ല ഒരു ജോലി നോക്ക്. Dance prgrm കൂടി ചെയ്. സീരിയൽ മോശം എന്നല്ല അതിൽ നിന്നാണല്ലോ ഈ കുട്ടിക്ക് ഇത്രയും മോശം കാര്യം വന്നത്

    • @AjithKumar-xq3wy
      @AjithKumar-xq3wy 3 года назад +3

      Yesss.... 100%

  • @sarakp7583
    @sarakp7583 3 года назад +978

    അനു അമ്പിളിക്ക്‌ ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ പറയണം ഈ ലോകം മുഴുവൻ അബിളിയുടെ കുടെയുണ്ടന്ന് പറയണം

    • @sreehari8122
      @sreehari8122 3 года назад +48

      അതെ..ഒരു ഡാൻസ് ക്ലാസ്സ്‌ ഒകെ ഉൾപ്പെടുത്തി..ഇപ്പോൾ എല്ലാം ഓൺലൈൻ അല്ലെ...വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾക്ക് ഡാൻസ് താല്പര്യം ഉള്ള എന്നാൽ ക്യാഷ് കൊടുത്ത് ഡാൻസ് പഠിക്കാൻ കഴിയാത്ത പെണ്ണുങ്ങൾ ഒരുപാടുണ്ട്..അവർക്കു ഒരു ഉപകാരം ആവും

    • @jaykunju2842
      @jaykunju2842 3 года назад +4

      Lokam muzhuvan koodeyillatta..karanam evarude swabavam apozhaanu marunnathennu parayan pattilla

    • @devananda9651
      @devananda9651 3 года назад +3

      Athe

    • @appoosers
      @appoosers 3 года назад +2

      It's a good idea....❤️❤️❤️

    • @anisha8701
      @anisha8701 3 года назад +2

      നല്ലകാര്യം കുറച്ചു ധൈര്യ കിട്ടും

  • @ranjuranju1497
    @ranjuranju1497 3 года назад +293

    എന്റെ ഭർത്താവിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു...... ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാത്ത ആ വലിയ മനസ്സിന് മുന്നിൽ എന്റെ ശിരസ്സ് കുനിക്കുന്നു.. love you so much😘

  • @jasminjasmin9221
    @jasminjasmin9221 3 года назад +164

    ആദിത്യന്റ സീരിയലായ എന്റെ മാതാവ് ബഹിഷ്കരിക്കരിക്കണം. അല്ലങ്കിൽ അവനെ പുറത്താക്കണം

  • @1980sathyan
    @1980sathyan 3 года назад +217

    ഈ വീഡിയോ കാണുന്ന ആർക്കും ഏറെക്കുറെ തെറ്റും ശരിയും മനസ്സിലാവും.... അമ്മ ശരിക്കും ആദിത്യന്റെ മുഖം മൂടി വലിച്ചു കീറി....
    അമ്മ ❤️❤️❤️

  • @manjubinu6697
    @manjubinu6697 3 года назад +123

    പാവം അമ്പിളി ചേച്ചി പാവത്തിന്റെ ചിരി മനസ്സ് തകർന്നാണ് നിൽക്കുന്നത് 😔😔😔

  • @prashanthmanimelam4902
    @prashanthmanimelam4902 3 года назад +2130

    അമ്പിളി കുറിച്ചോ൪ക്കുമ്പോൾ വേദന തോന്നുന്നു 🙏😥

    • @himadiya8677
      @himadiya8677 3 года назад +7

      Yes.pavam kutti.

    • @sinik6898
      @sinik6898 3 года назад +5

      @@himadiya8677 പാവം 😔😭😭😭😭😭😭😭😭😭😭😭

    • @dakshaarun4529
      @dakshaarun4529 3 года назад +13

      Vedana alla nenju pottipokunnuuu...

    • @gamerdithu
      @gamerdithu 3 года назад +8

      Ambiliye alochikkumbol valiya sankadamanu...

    • @irenesworld1051
      @irenesworld1051 3 года назад +3

      Atae pavam

  • @semisworld7621
    @semisworld7621 3 года назад +365

    തളർന്ന് പോകരുത് . അവനെ കണ്ടാൽ തന്നെ അറിയാം അവൻ ഫ്രോഡ് ആണ്

  • @navahari
    @navahari 3 года назад +320

    എത്ര ദ്രോഹിച്ചിട്ടും അമ്പിളി ഇപ്പോഴും അദ്ദേഹം എന്ന വിളിക്കുന്നത്.. അതാണ്‌ quality... May God bless u

    • @binshakm2486
      @binshakm2486 3 года назад +2

      Itra taazhmayay ngne sansaarikan kazhiyunu.. hats off to u ambili devi

  • @jasminoushad2842
    @jasminoushad2842 3 года назад +154

    ഇങ്ങനെ വേണം ഒരു നല്ല സുഹൃത്തുസന്തോഷത്തിൽ അല്ല സങ്കടത്തിൽ ആണ് കൂടെ ഉണ്ടാവേണ്ടത്. അനു 🙏👍👍

  • @mouna1090
    @mouna1090 3 года назад +241

    ഈ അമ്മയുടെ വാക്കുകൾ മാത്രം മതി അമ്പിളി ദേവിയെ മനസിലാക്കാൻ..

  • @pradeeppradu4936
    @pradeeppradu4936 3 года назад +25

    അമ്പിളി ഒരിക്കലും തളരരുത് 🙏🙏🙏🙏ഈ വീഡിയോ ചെയ്യാൻ മനസ്സ് കാണിച്ച അനുചേച്ചി ബിഗ്സല്യൂട്ട് 👍👍👍🙏🙏🙏god bless അമ്പിളി

  • @bhappy4475
    @bhappy4475 3 года назад +140

    ഒരുപാടിഷ്ടപ്പെടുന്ന നടിമാരിലൊരാളാണ് അമ്പിളി, നന്നായി ജീവിക്കാൻ കഴിയട്ടെ, god, bless

  • @mazhavilmediaa
    @mazhavilmediaa 3 года назад +49

    മുഴുവൻ കണ്ടു .. അമ്പിളി നിങ്ങളുടെ കുടുംബം നല്ലൊരു കുടുംബമാണ് ..നിങ്ങൾ ഇങനെ interview കൊടുത്തത് വളരെ നന്നായി .. അല്ലെങ്കിൽ നിങ്ങളെ മോശക്കാരായി പ്രേക്ഷകർ കണ്ടേനെ .. ആ 'അമ്മ നിങ്ങളുടെ ഭാഗ്യമാണ് .. നിങ്ങളുടെ ശക്തിയാണ് .. സന്തൊഷം ആയി ജീവിക്കു .. കല്യാണ കള്ളനാണയാൾ ... ജീവിതം രക്ഷപെട്ടു ..രണ്ടു കുഞ്ഞുങ്ങൾ .. സന്തോഷമായി ജീവിക്കണം .. തോൽക്കരുത് ... വേദനിക്കരുത് .. പ്രേക്ഷകർ ഒപ്പമുണ്ട് ... അനു ഈ comment screenshot എടുത്ത് അമ്പിളിക്ക് അയക്കണം . Canada യിൽ നിന്നും ആണു ഞാൻ ഇത്രയും ടൈപ്പ് ചെയ്യുന്നത് . Be bold .. live your life .. enjoy freedom... use social media without foolish people restrictions ..

  • @manju6817
    @manju6817 3 года назад +96

    അനു thanks ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ, ഒരു great effort എടുത്തതിൽ 🙏.. കാരണം ഈ രണ്ടുപേരുടെയും വീഡിയോസുകൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നവരാണ് ഞങ്ങൾ ഓരോരുത്തരും.. രണ്ടുപേരെയും personalayi ഞങ്ങൾക്കറിയില്ല..ഓരോ വാർത്ത കാണുമ്പോഴും സത്യാവസ്ഥ എന്തെന്ന് ആർക്കുമറിയില്ല.. ഞാനും ഇത് കേട്ടപ്പോൾ രണ്ടുപേരെയും കുറ്റംപറഞ്ഞ ആളാണ്.. പക്ഷെ ഈ ഒരു വീഡിയോ കാരണം സത്യം എന്താണെന്ന് ഇത് കണ്ടുകൊട്ടിരിക്കുന്ന ഒരു വിധം ആളുകൾക്കെങ്കിലിം മനസിലായിക്കാണും.
    ...അമ്പിളിയോട് പറയാനുള്ളത്..'തളരരുത്, ജീവിച്ചു കാണിക്കണം കുറ്റപ്പെടുത്തിയവരുടെയും ഒറ്റപ്പെടുത്തിയവരുടെയും മുൻപിൽ 💪ആ അമ്മയ്ക്കും അച്ഛനു ഒന്നുമറിയാത്ത കുഞ്ഞുങ്ങൾക്കും വേണ്ടി,, എന്നായാലും സത്യം പുറത്തുവരും തോറ്റുകൊടുക്കരുത്..ജീവിതം ഒന്നേയുള്ളു, പ്രതിസന്ധിക്കളെ തരണം ചെയ്തുജീവിക്കണം.. എല്ലാവരും കൂ ടെയുണ്ട്. ഞങ്ങളുടെ പ്രാർത്ഥനയും 💖

    • @muthudotcombysajad4191
      @muthudotcombysajad4191 3 года назад +1

      Pls video kanditt sapott chayo 🙏🙏

    • @ameerathelayedath5137
      @ameerathelayedath5137 3 года назад +1

      Actressil vach mannyamayi adakathodu koode jeevicha oru penkuttiyanu ambilidevi adallavarkum ariyunna pachayaya sathyamanu ottack kannil kanda angelude koode nirangi nannalla avare achanum ammayum valarthiyedu parichaya millangilum pandu mudal thanne kalathilakam uthufestuvalnu thanne itervew kandittindu adukond thanne cheruppam mudal thanne social media vayi ariyam athu kond aru yendu paranjalum viswasikkilla ambili jeevichu kanich koduck yenikku valery ishttamulla nadanayirunnu addyathyan ippo yellam poyi

    • @muthudotcombysajad4191
      @muthudotcombysajad4191 3 года назад +1

      @@ameerathelayedath5137 എസ്

    • @manju6817
      @manju6817 3 года назад

      @@muthudotcombysajad4191 👍

  • @princefernandezstanly2999
    @princefernandezstanly2999 3 года назад +54

    ഞങ്ങളുടെ നാട്ടുകാരി. ഞങ്ങളുടെ പെങ്ങൾ. ഇപ്പോഴത്തെ അതിന്റെ മുഖം കാണുമ്പോൾ സങ്കടം തോന്നുന്നു. തളരരുത്. സന്തോഷമായിട്ടിരിക്കുക. സ്ത്രീ എന്നും സഹിക്കാനുള്ളവളല്ല. ജീവിച്ചു കാണിച്ചു കൊടുക്കുക ❤️. God Bless You Ambili...

  • @NOORABLALIFE
    @NOORABLALIFE 3 года назад +184

    "ഈ സമയവും കടന്ന് പോകും " ജീവിതം എളുപ്പമാക്കാൻ ഞാൻ ഉപയോഗിക്കുന്ന മന്ത്രം 🥰

  • @mallutraveljet3602
    @mallutraveljet3602 3 года назад +60

    ഡിയർ അനു ചേച്ചി,
    ഇങ്ങൾ പൊളി ആണ്, ആപത്ത് ഘട്ടങ്ങളിൽ കൂടെ നില്കുന്നവർ ആണ് യഥാർത്ഥ സുഹൃത്ത്. ചേച്ചിയെ കാണുന്നത് തന്നെ ഒരു പോസിറ്റീവ് വൈബ് ആണ് ❤️

  • @afzalmohammed3301
    @afzalmohammed3301 3 года назад +188

    അമ്പിളി ലീഗലി മുന്നോട്ടുപോണം
    മാന നഷ്ടത്തിന് കേസ് ഫയൽ ചെയ്യണം
    നല്ലയൊരു നിയമോപേദേശകനെ കാണു.

    • @priyas51
      @priyas51 3 года назад +9

      legally onnum venda...namukk ellarkkum koode avane panjikkidam...,ende kai tharikkyunni😂😂😂

  • @babualanallur8188
    @babualanallur8188 3 года назад +72

    ഒരുപാട് സങ്കടം വന്നു . അച്ചന്റെ സേനഹമില്ലാതെ 2 മക്കൾ വളരുന്നു. അമ്പിളി മാമനെ പോലെ വെളിച്ചം പരകട്ടെ അമ്പിളി . ജീവിതത്തിൽ

  • @ammu8558
    @ammu8558 3 года назад +551

    ഇങ്ങനെ ഒരു അവസ്ഥ ഒരു പെണ്ണിനും ഉണ്ടാവാതിരിക്കട്ടെ 🙏ഇതിനെയെല്ലാം തരണം ചെയ്തു മുന്നോട്ട് ജീവിക്കാൻ ദൈവം അമ്പിളി ചേച്ചിക്ക് മനക്കരുത്ത് നൽകട്ടെ 🙏🙏

  • @fthma8952
    @fthma8952 3 года назад +58

    അമ്പിളി ചേച്ചി ...ഇതൊന്നും ഒരു അവസാനം അല്ലാട്ടോ.. ❤ ജീവിതം ഇനിയും മുന്നോട്ട് ഒരുപാട് നീണ്ടു കിടക്കുകയാണ്.. 🍃 ഇവിടെവെച്ച് ഒരിക്കലും തളർന്നു പോകരുത്💯 ഇതുപോലെയൊക്കെ സംഭവിച്ചിട്ടും തളർന്നു പോകാതെ ഉയരത്തിലെത്തിയ ഒരുപാടുപേർ മാതൃകയായി കിടപ്പുണ്ട്💞 അവരെയൊക്കെ മനസ്സിൽ സങ്കൽപ്പിച്ച് ശക്തിയോടെ മുന്നോട്ടു നീങ്ങുക🤗 ചേച്ചിക്ക് ഫുൾ സപ്പോർട്ട് ആയി ഞാനുണ്ട്... 🥰💯

  • @Anandasahasram
    @Anandasahasram 3 года назад +160

    അമ്പിളി നല്ല tallent ഉള്ള കുട്ടിയാണ്.. കുഞ്ഞുങ്ങളെ പൊന്ന്പോലെ നോക്കി കലയും മുന്നോട്ടു കൊണ്ടുപോകു.
    അമ്പിളിയെ സപ്പോർട്ട് ചെയ്യുന്നു.

  • @mukeshsukumaran8905
    @mukeshsukumaran8905 3 года назад +26

    അനേകം റിപ്പോർട്ടുകൾ ഉണ്ടായെങ്കിലും.. സത്യസന്ധവും വ്യക്തവും ആയി കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞ ഒരേ ഒരു ഇന്റർവ്യൂ.. "യോഗം ഇല്ലാത്തവൻ".അവനെക്കുറിച്ചു അത്രേ പറയാനുള്ളൂ .

  • @manjurajesh4752
    @manjurajesh4752 3 года назад +92

    Ambili 's mom rocks !!!! Such a nice lady....👌👌

  • @appuzzzpugworld8494
    @appuzzzpugworld8494 3 года назад +106

    ഒരു മകൾ ഉണ്ട് എനിക്ക്.. 10 വർഷം ആയി ഒറ്റയ്ക്ക് അധ്വാനിച്ചു ആരുടെ സഹായം ഇല്ലാതെ ജീവിക്കുന്ന ഒരു സാദാരണ സ്ത്രീ ആണ് ഞാൻ.. ഞാൻ ജീവിക്കുന്നു ധൈര്യമായി.. അഭിമാനത്തോടെ.. നിങ്ങൾ സെലബ്രട്ടി ആണ് കലാകാരി ആണ്.. ഒരു നൃത്ത അദ്ധ്യാപിക ആണ് അഭിനേത്രി ആണ്.. തോൽക്കരുത് നല്ല മിടുക്കിയായി ജീവിച്ചു കാണിക്കണം. മക്കൾക്ക്‌ വേണ്ടി.. അച്ഛനും അമ്മയ്ക്കും വേണ്ടി താങ്കളെ സ്നേഹിക്കുന്ന ഞങ്ങൾക്ക് വേണ്ടി... കട്ട സ്‌പോർട്.. മുന്നോട്ട് പോകൂ കുട്ടി.. ദൈവം സഹായിക്കട്ടെ.. പ്രാർത്ഥന

  • @prajup1736
    @prajup1736 3 года назад +19

    ഈ സമയതു ആണ് friends ഇന്റെ ആവശ്യം... U did a great job

  • @najumava1960
    @najumava1960 3 года назад +415

    വിഷമം ഉണ്ട് ഇകാര്യം കേട്ടതിൽ.. എന്നിരുന്നാലും ഒന്ന് പറയാതെ വയ്യ... അമ്മ.. മാസ്സ്... കൊലമാസ്സ്... Powli.... ഇങ്ങനൊരു അമ്മയെ കിട്ടിയതിൽ അമ്പിളി ദേവി പുണ്യം ചെയ്യണം... 👌👌👌

  • @saneeshthampy5638
    @saneeshthampy5638 3 года назад +223

    അനുവിന്റെ എല്ലാ ഇന്റർവ്യൂ കളും കാണുന്ന ഒരാൾ ആണ് ഞാൻ. അമ്പിളി ദേവിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന് സത്യസന്ധമായി അമ്പിളി ദേവിയേ സ്നേഹിക്കു കയും ബഹുമാനിക്കുകയും ചെയ്യുന്ന ഞങ്ങളിൽ എത്തിച്ചതിന് നന്ദി ഉണ്ട്

  • @sreelekshmis7474
    @sreelekshmis7474 3 года назад +586

    അമ്പിളി പണ്ട് കണ്ട ആ പാവാട കുട്ടിയെ പോലെ തന്നെ ഇപ്പോളും..... ജീവിക്കുക... തളരാതെ.... 👍

    • @cmcm2510
      @cmcm2510 3 года назад +3

      Athe👍👍♥️

    • @ammuachu1254
      @ammuachu1254 3 года назад

      Mallu honeybees 🐝🐝എന്നൊരു ചാനൽ ഉണ്ട് അടിപൊളി ആണ് ചാനൽ ആണ്.അവരുടെ love story ആണ് അടിപൊളി.. പ്രണയിക്കുന്നവർക്കും പ്രണയം ഇഷ്ട്ടം ഉള്ളവർക്കും ഈ ചാനൽ കാണാം...പ്രണയിച്ചാൽ വീട്ടുകാരുടെ സന്തോഷത്തോടെ എങ്ങനെ കല്യാണം കഴിക്കാൻ പറ്റും എന്നു അവരെ കണ്ടു പഠിക്കണം..💕💖

  • @Sourav9217
    @Sourav9217 3 года назад +27

    ഇങ്ങനെ ഒരു video ചെയ്ത അനുവിനെ ഒരുപാട് ഇഷ്ടം 🥰🥰🥰🥰

  • @sobhashaji9932
    @sobhashaji9932 3 года назад +367

    മറ്റൊരു മഞ്ജു വാര്യർ ആയി വരട്ടേ, ജീവിക്കട്ടേ എന്ന് ആശംസിക്കുന്നു

    • @jalajaa.b7250
      @jalajaa.b7250 3 года назад +13

      Manjuvinu മകളെ പോലും കിട്ടിയില്ല Ambilikku രണ്ട് കുഞ്ഞുങ്ങൾ എങ്കിലും ഉണ്ടല്ലോ അവർക്കു വേണ്ടി ജീവിക്കാം

    • @sravzzz3743
      @sravzzz3743 3 года назад +10

      Manju is different avaraayi compare chayyalle.... shez a gem

    • @rani822
      @rani822 3 года назад +4

      ഇവളോ മഞ്ജു വാര്യരോ? മഞ്ജുവിനെ പോലെയാവാൻ ഇവൾ ഏഴു ജന്മം ജനിക്കണം. മഞ്ജു ഒരിക്കൽ പോലും ദിലീപിനെ ചെളിവാരി എറിഞ്ഞിട്ടില്ല പൊതു സമൂഹത്തിൽ. മാന്യമായി പിരിഞ്ഞു പോന്നു. പക്ഷേ ഇവളോ ? എന്തായിരുന്നു കല്യാണം കഴിഞ്ഞ ഇടയ്ക്ക്. ലോവലിനെ പുച്ഛിച്ചു തള്ളിയ ഇവൾ :

    • @faheemshamsudeen2783
      @faheemshamsudeen2783 3 года назад +6

      താരതമ്യം പാടുണ്ടോ....അതും മഞ്ജു ചേച്ചി.....ഒരിക്കൽ പോലും..പരസ്പരം കരിവാരി തേക്കാതെ....ഒഴിഞ്ഞവർ ആണ് അവർ...അമ്പിളി ഇനി അത് കണ്ടു പഠിക്കട്ടെ...ഒരു നല്ല കലാകാരി ആണ് അമ്പിളി ....ഉള്ള കല കൊണ്ടു ..ജീവിക്കു അമ്പിളി...ധൈര്യമായി..

    • @Milankrishna123
      @Milankrishna123 3 года назад

      Ayyo angane parayaeuth

  • @raseenanazeer7187
    @raseenanazeer7187 3 года назад +59

    ഇത് പോലെ വേറെയും ഉണ്ട് ആണുങ്ങൾ ഇവർ celebrity ആയത് കൊണ്ട് എല്ലാവരും അറിയുന്നു. മറ്റുള്ളവർ ആരെയും അറിയിക്കാൻ കഴിയാതെ വിങ്ങി ജീവിക്കുന്നു.

  • @vijaytp7320
    @vijaytp7320 3 года назад +41

    അമ്പിളി മഞ്ജു വിനെ കണ്ടുപഠിക്കു ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥന ഉണ്ടാവും

  • @shinjupshinju3160
    @shinjupshinju3160 3 года назад +5

    അനു സൂപ്പർ 👍
    അമ്പിളി Dr. Ambili Devi ആവാൻ
    ദൈവം അനുഗ്രഹിക്കട്ടെ.
    Amma ആള് ഉഷാറാട്ടോ,

  • @bala2237
    @bala2237 3 года назад +318

    അവൻ ഫ്രോട് ആണ് എന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത്....

    • @BlackPearl-hn8bp
      @BlackPearl-hn8bp 3 года назад +12

      സത്യം അമ്പിളി തനിയെ എടുത്തു വച്ച അബദ്ധമാണ്

    • @ashnaasharaf9640
      @ashnaasharaf9640 3 года назад

      Sathyam

    • @Sree-fr7sy
      @Sree-fr7sy 3 года назад

      Randum kanakkaanu

    • @kavithar535
      @kavithar535 3 года назад

      അവർ തമ്മിൽ 18 years ആയിട്ട് അറിയാവുന്ന വ്യക്തികൾ ആണ്

  • @prameelanoel2529
    @prameelanoel2529 3 года назад +385

    ജീവിച്ച് തോൽപിക്കൂ കുട്ടീ അയാളെ... വഞ്ചനയുടെ കയ്പ്പുനീരു നിറഞ്ഞ സമൂഹത്തിൽ ...👍👍👍👍❤️❤️❤️❤️

    • @selina6564
      @selina6564 3 года назад +4

      Sheriyaa 👍

    • @noufal2126
      @noufal2126 3 года назад +1

      Ushh 😂😂 നല്ല സ്ക്രിപ്റ്റ്.. പെണ്ണിന്റെ ella തന്ത്രവും eduth വീശി... അധിദ്യൻ full proof eduth വീശി.. Video call vare എഡിറ്റിങ് ആൺ പോലും 😂😂 ivlde okke kazhapp തീരില്ല അതാണ്

    • @noufal2126
      @noufal2126 3 года назад

      @@rajeeshknr9366 ആ കേസ് വന്നതിന് ശേഷം alle അമ്പിളി വിവാഹം ചെയ്യുന്നത്.. Apo virthikettavane entjina kettiye.. അതുകൊണ്ട് past പറയുന്നതിൽ കാര്യം ഇല്ല.. അയാൾ മോശം ആയിരിക്കും.. എന്ന് വെച്ച് അമ്പിളി പതിവ്രത aavuo.. Avalu ഇപ്പോ nadakunna വിഷയത്തിൽ നല്ലരീതിയിൽ പരപുരുഷ ബന്ധം കൊണ്ട് നടന്നിട്ടുണ്ട്.. Ath adhityan രേഖ മൂലം തെളിയിച്ചു.. Athre ഞൻ പറഞ്ഞുള്ളു

    • @prameelanoel2529
      @prameelanoel2529 3 года назад

      @Sreevidya Mullachery Fan ❤️

    • @rajeeshknr9366
      @rajeeshknr9366 3 года назад

      @@noufal2126 അതിനു വെക്തമായി അമ്പിളി പറയുന്നുണ്ട്...
      Adityane കുറിച്ച് അച്ഛൻ പറഞ്ഞിരുന്നു but മകനോട് കാണിച്ച സ്നേഹത്തിലും അടുപ്പത്തിലും ആണ് അവനെ വിശ്വസിച്ചു പോയത് എന്ന്.

  • @mydream-jw9jh
    @mydream-jw9jh 3 года назад +40

    ശരിക്കും ഒരു സീരിയൽ പോലെ തന്നെ.... ഈ അഭിമുഖം ശരിക്കും എന്താണ് കാര്യം എന്ന് ആളുകൾക്ക് മനസ്സിൽ ആക്കി തന്നു...
    അവനും പല സ്ഥലത്തും ഇൻ്റർവ്യൂ കൊടുക്കുന്നുണ്ട് ....
    Thanks അനു....തിരക്കിനിടയിലും അവളെ ആശ്വസിപ്പിക്കാൻ വന്നല്ലോ...god bless you🙏👍👍

  • @rajasreepvinod892
    @rajasreepvinod892 3 года назад +50

    അമ്പിളീ ദേവീ, അനു, അമ്മ ... ഒരുപാടിഷ്ടം .ഈശ്വരൻ കൈവിടില്ല💕💕

  • @aryamanoj6300
    @aryamanoj6300 3 года назад +175

    ഒരു ഭാര്യകും സഹിക്കാൻ പറ്റാത്ത അത്രെയും ചെയ്തിട്ടും.... അദ്ദേഹം എന്ന് അല്ലാണ്ട് ഒരു മോശമായ വാക്ക് പോലും ആ പുള്ളിയെ പറ്റി പറയുമ്പോൾ അമ്പിളി ഉപയോഗിക്കുന്നില്ല...🤗പാവം ഇനി ഈശ്വരൻ പരിഷണങ്ങൾ കൊടുക്കത്താതെ ആ കുഞ്ഞുങ്ങളെ നല്ല രീതിയിൽ വളർത്താൻ ഉള്ള കഴിവ് കൊടുക്കട്ടെ 🙏🤗❤

  • @sujiraj5363
    @sujiraj5363 3 года назад +845

    അമ്പിളി ഒരിക്കലും തെറ്റ് ചെയ്യില്ല എന്ന് എല്ലാവർക്കും അറിയാം. അതു തന്നെ ആണ് അമ്പിളിയുടെ വിജയം. മഞ്ജു ചേച്ചി ഒറ്റക്ക് ആയിട്ടും മുന്നോട്ടു ജീവിക്കുന്നില്ലേ. അമ്പിളിയുടെ കൂടെ 2 മക്കൾ ഉണ്ട്. അവർ ഉണ്ടാകും അമ്പിളിക്ക്. എല്ലാം ഫേസ് ചെയ്തു മഞ്ജുവിനെപോലെ ജീവിച്ചു വിജയിച്ചു കാണിക്കുക. With ❤️.

    • @jovinjose6194
      @jovinjose6194 3 года назад +4

      👍❤

    • @ramaniprakash3846
      @ramaniprakash3846 3 года назад +13

      മഞ്ജു ഒന്നേ കെട്ടിട്ടുള്ളു കേട്ടോ മഞ്ജു അമ്പ്ളി ആവില്ല അമ്പിളി മഞ്ജു ആവില്ല oj👍ഉപ്പ് തിനാൽ വെള്ളം കുടിക്കണം 👍👍

    • @ajaspa2367
      @ajaspa2367 3 года назад +5

      Ambliku randukutikal kudeundu, manjuvinu kudemolupolumilarannu, ottakaranu,

    • @rakhik2910
      @rakhik2910 3 года назад +6

      @@ramaniprakash3846 ambili is very young unlike manju

    • @arya5346
      @arya5346 3 года назад +3

      മഞ്ജുനെയും അമ്പിളിയെയും തമ്മിൽ താരതമ്യം ചെയ്യല്ലേ

  • @sreejatomy4333
    @sreejatomy4333 3 года назад +1252

    ഇങ്ങനെ വേണം കുട്ടുകാർ വീണു പോകുമ്പോൾ ആണ് കുട്ടുകാർ നമ്മുടെ കൂടെ നിൽക്കേണ്ടത്.പാവം അമ്പിളിയെ മുന്നോട്ട് കൊണ്ട് വരണം.

    • @deepus9022
      @deepus9022 3 года назад +18

      pura kathumbol vazha vettuka

    • @sabnasvision
      @sabnasvision 3 года назад +2

      ശരി ya

    • @fromkl4238
      @fromkl4238 3 года назад +20

      Chanal Ulla koottukar urappayum nikkum

    • @jessy5592
      @jessy5592 3 года назад +2

      @@fromkl4238 😁😁

    • @jinsoncdavis
      @jinsoncdavis 3 года назад +15

      അതെ, അങ്ങനെ തന്നെ ആക്കണം നല്ല കൂട്ടുകാർ....ഇങ്ങനെ ഉള്ള അവസരത്തിൽ ഫുൾ ക്യാമറ ക്രൂ കൊണ്ട് വന്ന് റെക്കോർഡ് ചെയ്ത് RUclips ഇട്ട് aaa വിഷമം നാട്ടുകാരുമായി പങ്കുവെക്കാൻ ഉള്ള ആ മനസ്സ്🙏

  • @salilasadanand4548
    @salilasadanand4548 3 года назад +9

    അമ്പിളി തളരരുത് നല്ലതുപോലെ ജീവിച്ചു കാണിക്കണം 👍

  • @Sai-mj9yq
    @Sai-mj9yq 3 года назад +169

    ഒരു അനിയത്തികുട്ടിയെപോലാണ് അമ്പിളിയെ കാണുമ്പോൾ . ധൈര്യമായി മുൻപോട്ട് പോവൂ. God bless you.

  • @leenajayaraj3002
    @leenajayaraj3002 3 года назад +186

    അനു നീ ചെയ്തത് നല്ല കാര്യം . ആ അമ്മ പറഞ്ഞ വാക്കുകൾ കേട്ടാൽ എല്ലാം മനസ്സിലാവും എല്ലാവർക്കും .

  • @Rejisha1995
    @Rejisha1995 3 года назад +67

    *പാവം ചേച്ചി ഒരുപാട് സങ്കടപെട്ട് മുഖം കണ്ടാലേ അറിയാം സാരമില്ല സത്യം എന്നായാലും തെളിയും അതിന്റെ കൂടെ കാണും എല്ലാവരും*

  • @sanjujacob9058
    @sanjujacob9058 3 года назад +32

    രക്ഷ പെട്ടു എന്ന് കരുതിയാൽ മതി.. ബാക്കിയുള്ള ജീവിതം സന്തോഷമായി അവൻ്റെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കുക. കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിക്കുക.. അവരുടെ വളർച്ച കണ്ട് സന്തോഷിക്കുക.. GOD Bless You !

  • @sujavasudevan8304
    @sujavasudevan8304 3 года назад +122

    അവൻ എന്തൊക്കെ പറഞ്ഞാലും അമ്പിളിയെ കുറിച്ച് ഇതുവരെ ഒരു മോശം വാക്ക് പൊതുസമൂഹത്തിൽ കേട്ടിട്ടില്ല ഇനിയെങ്കിലും നല്ലത് വരട്ടെ ....