എനിക്കൊരു സംശയം. ബീഫ് ചിക്കനെ അപേക്ഷിച്ച് വെന്തു കിട്ടുവാൻ സമയം കൂടുതൽ വേണ്ടതല്ലേ. അപ്പോൾ വേവിച്ച ചോറ് ബീഫിന് മുകളിൽ ഇട്ട് ബീഫ് വേവിച്ചാൽ എങ്ങനെ ആ ചോറ് കുഴഞ്ഞു പോകാതെ കിട്ടും? ആ ഇത്തിരി ചൂടിൽ ഫ്രഷ് ആയിട്ടുള്ള ബീഫ് വെന്തു കിട്ടുമോ?
റൈസ് നമ്മൾ പിന്നീട് വരുന്ന 25% വെള്ളത്തിൽ അല്ലാലോ ബോയിൽ ചെയ്യുന്ന ആ heatil vendhu വരും. ബീഫ് ഒരു ഒന്നര മണിക്കൂർ ടൈം എങ്കിലും വേണം depents on the hardness ഓഫ് the meat. അപ്പൊ രണ്ടിന്റേം വേവ് balanced ആവും. നിങ്ങളുടെ ഈ സംശയം എനിക്കുണ്ടായിരുന്നു കുറേ മുന്നേ..😅
ബിരിയാണി ടിപ്സ് അടിപൊളി 👍ഒന്നും പറയാനില്ല..... പക്ഷെ ഒരു കാര്യം ശ്രദ്ധിക്കണം പ്ലാസ്റ്റിക് അടുപ്പിലിട്ട് കത്തിച്ചത് ശെരിയായില്ല. ഒരുപാട് വ്യൂവേഴ്സ് ഉള്ളപ്പോ ഇങ്ങനൊരു പ്രോത്സാഹനം കൊടുക്കുന്നത് പോലെയാവില്ലേ അത് 🤔
ഇവിടെ ഗൾഫിൽ ഞങ്ങൾക്ക് വിറകും തീക്കണലും ഇല്ല. അതുകൊണ്ട് ബീഫ് പച്ച മസാലയിൽ ആദ്യം വേവിച്ചിട്ട് പിന്നീട് റൈസ് വേവിച്ചിട്ട് ബീഫിന് മുകളിലിട്ട് ദം ചെയ്താൽ നാട്ടിലെ ബീഫ് ബിരിയാണിയുടെ ട്ടേസ്റ്റ് കിട്ടുമോ
മസാല കൂട്ടി സെറ്റ് ആക്കി അരി 75%വേവിച്ചു മസാലയിൽ ഇട്ട് ഒരു 10മിനിറ്റ് തീകത്തിക്കുക ഓഫ് ചെയ്യുക പിന്നെ ഒരു 10 മിനിറ്റ് കഴിഞ്ഞു വീണ്ടും ചെറിയ തീയിൽ വെക്കുക 20 മിനിറ്റ് ശേഷം 2മണിക്കൂർകഴിഞ്ഞു പൊട്ടിക്കുക 👌👌👌👌👌👌ഒരു കാര്യംപ്രത്യകം ഓർക്കുക ചെമ്പ് അടികട്ടിയുള്ളത് വേണം...... അല്ലെങ്കിൽ അടിയിൽ പിടിക്കും 👌👌👌👌👌👌
Spr
👍👍👍👆👌👌👌 കൊള്ളാം നന്നായിട്ടുണ്ട്. ബീഫ് ബിരിയാണി മസാലപ്പൊടി കൂട്ട് റെസിപ്പി അപ്ലോഡ് ചെയ്യാമോ
Aa marunnile ingredients parayamo?
Good
Rice വറ്റിച്ചെടുക്കു chirattayittu dum ചെയ്യക masala മിക്സ് chaidadinu shesham beef idu
Beef adiyil pidichittundallo...?
Suparyitund
Tank you
🔥🔥🔥
Beef adiyil karinju pidichu alle...athu ningal nice aayit vedio yil ozhivaaki...mmm kollaaam....
Ade poli
Taste nirnayikkunnathu aa masalayanu athu parayathe entha karyam
Please share the biriyani marunnu recipe and garam masala recipe
Please
അരി ഏതാണ് ബോസ്സ്
Biriyani marunninte koott parayu
എനിക്കൊരു സംശയം. ബീഫ് ചിക്കനെ അപേക്ഷിച്ച് വെന്തു കിട്ടുവാൻ സമയം കൂടുതൽ വേണ്ടതല്ലേ. അപ്പോൾ വേവിച്ച ചോറ് ബീഫിന് മുകളിൽ ഇട്ട് ബീഫ് വേവിച്ചാൽ എങ്ങനെ ആ ചോറ് കുഴഞ്ഞു പോകാതെ കിട്ടും? ആ ഇത്തിരി ചൂടിൽ ഫ്രഷ് ആയിട്ടുള്ള ബീഫ് വെന്തു കിട്ടുമോ?
റൈസ് നമ്മൾ പിന്നീട് വരുന്ന 25% വെള്ളത്തിൽ അല്ലാലോ ബോയിൽ ചെയ്യുന്ന ആ heatil vendhu വരും.
ബീഫ് ഒരു ഒന്നര മണിക്കൂർ ടൈം എങ്കിലും വേണം depents on the hardness ഓഫ് the meat.
അപ്പൊ രണ്ടിന്റേം വേവ് balanced ആവും.
നിങ്ങളുടെ ഈ സംശയം എനിക്കുണ്ടായിരുന്നു കുറേ മുന്നേ..😅
Beef Biriyani super
തൊപ്പി വെച്ചതിനു ഒരു ലൈക്
ബിരിയാണി ടിപ്സ് അടിപൊളി 👍ഒന്നും പറയാനില്ല..... പക്ഷെ ഒരു കാര്യം ശ്രദ്ധിക്കണം പ്ലാസ്റ്റിക് അടുപ്പിലിട്ട് കത്തിച്ചത് ശെരിയായില്ല. ഒരുപാട് വ്യൂവേഴ്സ് ഉള്ളപ്പോ ഇങ്ങനൊരു പ്രോത്സാഹനം കൊടുക്കുന്നത് പോലെയാവില്ലേ അത് 🤔
കൊള്ളാം നന്നായിട്ടുണ്ട് 😋
സൂപ്പർ നന്നായിട്ടുണ്ട്
Mallichapp enthina ittath baayi kash kooduthalalle
ബിരിയാണി മരുന്ന് എന്താണ്, എങ്ങനെ ആണ് മിക്സ്
Gd👌👌👌👌
Chiken biriyani cheyne
അടിയിൽ പിടിച്ചോ .
ചപ്പ് പൊതീന കറിവേപ്പ് എവിടെ അത് ഇട്ടിട്ടില്ല
പെ തീന കുറച്ച് ഇട്ടു
Kayama rice ano
Hlo rice etha upayogikunath
ഷാഹി ദുൽഹൻ
Rice athan koodi parayo
അടിയിൽ പിടിച്ചു Bro
Masala mix cheythu kazhinju rkg ellel sunflower use cheynm athu cheythillaa atha adiyil pidichee
കരിഞ്ഞു ബീഫ്
Masha Allah👍 Youtubil kandeil vech eattavum nalla kallyana biriyani recipe. Ingal sthalam evideyan?
മഞ്ചേരി
Bismi vlog tpl ബിരിയാണി മരുന്ന് എങ്ങനെയാണ് ഉണ്ടാക്കൽ ? അതെ പോലെ ആദ്യം ഇട്ട ഏലക്ക പട്ട പൂവ് പൊടിയും എങ്ങനെയാ ഉണ്ടാക്കൽ ?
👌👌👌👌👌👌adipoli ttaa
Thanks
@@Bismivlog welcome 🙏
അരി ഏതാണ് ബോസ്സ്
ഷാഹി ദുൽഹൻ
Adiyil pidichu alle
🚮
ഇവിടെ ഗൾഫിൽ ഞങ്ങൾക്ക് വിറകും തീക്കണലും ഇല്ല. അതുകൊണ്ട് ബീഫ് പച്ച മസാലയിൽ ആദ്യം വേവിച്ചിട്ട് പിന്നീട് റൈസ് വേവിച്ചിട്ട് ബീഫിന് മുകളിലിട്ട് ദം ചെയ്താൽ നാട്ടിലെ ബീഫ് ബിരിയാണിയുടെ ട്ടേസ്റ്റ് കിട്ടുമോ
വേവിച്ചു വെച്ചാല് പച്ചയിൽ വെക്കുന്ന ടെസ്റ്റ് കിട്ടത്തില്ല
മസാല കൂട്ടി സെറ്റ് ആക്കി അരി 75%വേവിച്ചു മസാലയിൽ ഇട്ട് ഒരു 10മിനിറ്റ് തീകത്തിക്കുക ഓഫ് ചെയ്യുക പിന്നെ ഒരു 10 മിനിറ്റ് കഴിഞ്ഞു വീണ്ടും ചെറിയ തീയിൽ വെക്കുക 20 മിനിറ്റ് ശേഷം 2മണിക്കൂർകഴിഞ്ഞു പൊട്ടിക്കുക 👌👌👌👌👌👌ഒരു കാര്യംപ്രത്യകം ഓർക്കുക ചെമ്പ് അടികട്ടിയുള്ളത് വേണം...... അല്ലെങ്കിൽ അടിയിൽ പിടിക്കും 👌👌👌👌👌👌
നിങൾ ഒറ്റക്കൊള്ളൂ
Mm
ബിരിയാണി ഒരു രക്ഷയില്ലാട്ടോ
Really Super
എല്ലാം വളരെ വിശദീകരിച്ചു പറഞ്ഞു തന്നു
Thanks For Sharing
ഏത് അരിയാണ്
ഷാഹി ദുൽഹൻ
@@Bismivlog 🙄
Adipoliyayittundu beef biriyani
3 kilon beef aduthatto ethra kilon ari aduthu
പ്ലാസ്റ്റിക്കടുപ്പിലിട്ടത്.. ശരിയായില്ല
Rice ethaann
ഷാഹി ദുൽഹൻ
@@Bismivlog 👍🏼💯
ബിരിയാണി ചോറിന് ടേസ്റ്റ് വരാൻ ഏത് എസൻസ്സ് അണ്ണ് ഉപയോഗിക്കേണ്ടത് റോസ് വാട്ടർ അണോ ഒന്ന് പറഞ്ഞ് തായോ പ്ലിസ്സ്
ബീഫ് ദം ബിരിയാണി വെക്കുമ്പോൾ എസെൻസ് ഉപയോഗിക്കാറില്ല
ഹോട്ടലിൽ വേവിച്ചത് വെക്കുന്ന സമയത്തൊക്കെ വാസനക്ക് വേണ്ടിയിട്ട് റോസ് വാട്ടറും ബിരിയാണി എസൻസ് ഉപയോഗിക്കാറുണ്ട്
9745837270. What'sappp
അരി.l. മണിക്കൂർ വെള്ളത്തിൽ ഇട്ടു വകൻ പാടുണ്ടോ
Mm
സൂപ്പർ
🔥🔥
👍
Supr