Mala Aravindan | Old Interview | About Mammootty | Malayalam
HTML-код
- Опубликовано: 13 мар 2024
- In this video, Malayalam actor Mala Aravindan shares insights into the personality and generosity of Malayalam superstar Mammootty. Get a behind-the-scenes look at their interactions and hear firsthand accounts of Mammootty's impact on those around him. If you're a fan of Malayalam cinema and want to learn more about this legendary actor, don't miss out! Subscribe to our channel for more fascinating stories from the world of entertainment. #malayalamcinema #mammootty
Развлечения
ഇതൊക്കെ സാധാരണ സിനിമ നടിനടന്മാർ നടത്തുന്ന സുഖിപ്പിക്കുന്ന വർത്താനമല്ല ഒരു പച്ചയായ മനുഷ്യൻ്റെ ഉള്ളിൽനിന്ന് വന്ന വാക്കുകൾ ആണ് ❤❤
❤❤❤❤❤❤
Evide mammootty social media വരുന്നതിനു മുൻപേ അറിയുന്നവർക്ക് ഇഷ്ടമുള്ള മനുഷ്യൻ ആണ്
Social media വരുന്നതിന് മുൻപ് മമ്മൂട്ടി എന്ന മനുഷ്യനെ കുറിച്ച് ഇവിടെ എന്തൊക്കെ പറഞ്ഞു നടന്നിരുന്നത് ...ഇപ്പോഴാണ് മമ്മൂക്ക എന്താന്ന് എന്ന് എല്ലാവർക്കും മനസ്സിൽ ആയതു ....അന്നും ഇന്നും എന്നും love you മമൂക്ക ❤❤❤❤❤❤
അതെ കൊറേ വിരോധികൾ മമ്മൂട്ടിയെ അഹങ്കാരി എന്നൊക്കെ പറയുന്നത് കേൾക്കാം 😬
Behaviour maari konde irikkum
ശ്രീ മാള അരവിന്ദൻ വളരെ നല്ല സംസാരം. സിനിമയിലെ ആള് വേറെ.
വളരെ ബഹുമാനം തോന്നുന്നു 🙏🌹❤️
അഭിനേതാവെന്ന നിലയിൽ '
ജന്മസിദ്ധമായ കഴിവിൽ ചിലർ
മുന്നിലാവാം. പക്ഷേ സ്വയപ്രത്നം കൊണ്ട് ഔന്നത്യം കരസ്ഥമാക്കിയ മമ്മൂട്ടി
ജീവിതത്തിൽ പച്ചയായ മനുഷ്യനാണ്. നാട്യങ്ങളില്ലാത്ത ഒരു മനുഷ്യ സ്നേഹി.
മറ്റു ചിലർ ജീവിതത്തിലും കാര്യസാധ്യത്തിന് അഭിനയിക്കും.
❤u Mammookka
Bro athinenthina mattu nadanea kollichuparayunneaa...ninnea polula fansanu mammoottyudea shappam....oru nadantea vykthuejeevithamo mattumalla nokkandeaa,pinnea swabhavavum allaaa....avarudea abhineyamaa...athil Lalettan,Mammoottyum nallathaa..
Allandu ninnea polea nariekaludea comment vendaa
@@MM-kb8td വീട്ടിലെ ആളുകളെ വിളിക്കുന്നത് പോലെ Public നെ വിളിക്കല്ലേ😄.
സ്വന്തം.....
വിളിക്കുന്ന പോലെ
കണ്ണാടി നോക്കിയും വിളിക്ക് '
നമുക്ക് മമ്മൂക്കയും
ലാലേട്ടനുമൊക്കെ ഒരു പോലെ '
അഭിപ്രായം പറയാൻ ചിലരുടെ
---......ൻ്റെ അനുവാദം വേണ്ട.
അഭിനേതാവെന്ന നിലയിൽ വേറെ '
മനുഷ്യനെന്ന നിലയിൽ വേറെ.
ഇനിയും പറയും.
അതിന് ചില .... റികളുടെ
അനുവാദം വേണ്ട.
Ee matullavare okke nee neritt ariyo.?
Mala Aravindan was an underrated actor.. his talent is on par with Morgan freeman or even above.
I second this
True. Additionally, a good tabala player, too.
The Malayalam movie stars of the 90s were better than any Hollywood actors in my opinion.
സ്നേഹമുള്ള സിംഹം
Kazhutha, kazhutha,kazhutha,........kazhu...........tha😂
@@firosp5368
Ninde achan
Nindeachan,nindeachan……..ninde achan,😂
മാളയും മമ്മുട്ടിയും -
real friendship ❤❤
Love Mammookka ❤
Love Aravindettan ❤
Both beautiful minds!
ആ കാലഘട്ടം മുതലേ മമ്മൂട്ടി ഒരു മനുഷ്യസ്നേഹിയാണെന്ന് വെളിപ്പെടുത്തുന്ന നിഷ്കളങ്കമായ മനസിൽ നിന്ന് പുറപ്പെട്ടു വരുന്ന സത്യമായ വാക്കുകൾ സഹപ്രവർത്തകരോട് മാത്രമല്ല മറ്റുള്ളവരോടും സ്നേഹവും കരുണയും കരുതലുമുള്ള മനുഷ്യൻ
മമ്മൂക്ക 👍👍👍👍👍🙏👍👍👍👍👍🙏👍👍👍👍
Sudapi Star.😂😂😂😂😂😂😂
Venda vidhathil.angeekarikapedatha nadan.kalabhavan maniku munne kannu melpott vach andhamayi super aayi act cheythittundu ..bhoothakanbadiyil..
Mammooka❤
Very happy to hear about Mammokka from one of my favourite comedians Mala chettan.
Magastar❤❤❤❤
എല്ലാവരും പൊക്കിപ്പറയുന്നത് പോലെ അല്ല. സത്യമാണെന്ന് ആ കണ്ണിൽ നിന്ന് മനസ്സിലാക്കാൻ പറ്റും.
Mammukka ottumikka sahapravartakarodum valarey adikam care cheyyunna super tharam❤❤
Mamukaa, love you ❤ ❤
Mammoty❤
പഴയകാലത്തെ അവർഡെ ഫ്രണ്ട്ഷിപ്പ് അപ്പോഴത്തെ മൂവീസ് ഒക്കെ നല്ല ഒരു കാലം തന്നെ ആരുന്നൂ 😊
അന്ന് ജീവിതത്തിലും കുടുംബത്തിലും അങ്ങനെ തന്നെ ആയിരുന്നു... എന്നാൽ ഇന്ന് eego
Yes. He is a perfect ideal man. A family man.
ഹേറ്റേഴ്സ് കാണുന്നുണ്ടല്ലോ അല്ലെ..
ദൈവത്തിൻ്റെ സ്വന്തം മോൻ മമ്മൂക്ക
മമ്മൂക്ക ഇതുപോലെ ഇപ്പൊ എത്ര കഴിവുള്ള പുതിയ സംവിധായർക്കു ഡേറ്റ് കൊടുത്തു അവരെ ഉയർത്തികൊണ്ട് വരുന്നു. ❤🥰
❤
Athanu mammookka enna nammude ichàkkayude nanma 👌👌👌👌💕💕💕💕💕💕💕
❤❤❤
ഇതാണ് ഇക്ക ഇപ്പോ തുടങ്ങിയത് അല്ല ഒരു വിധം സിനിമയിൽ ഉള്ളവരുടെ എല്ലാം ഫങ്ക്ഷനിലും ഇക്കാനെ കാണാം
Great🙏
Mammokka ❤❤
Mammookka❤❤
Purame parukkan ennal ullil muyuvan sneham mammootty
Koppanu, Ethinu shesham kaalam kure Munnottu poyappozhulla oru interview Undu, athil mammoottyde perumattam vishamippichu ennu paranju Karayunna malaye kanam.
@@santhoshps8927
വീഡിയോ link ഉണ്ടെങ്കിൽ share ചെയ്യാമോ
@@santhoshps8927അങ്ങനെ ഉണ്ടെങ്കിൽ കൊണ്ടു വാ ബ്രോ 😂മൂലേട്ടൻ മൂലയിലായ് അയിനാണ്
@@santhoshps8927video link ayakk Punde
@@Userbjjjnughj aru kandu. Social media okke evanmarokke vayasayappozhalle flourish ayathu. Cinema field alle. Cheruprayathil okke nadannittundavum pulle. Athenthum Ayikotte... Ningal eshtapetto. Athu ningalude right. OK
😍
Super
Wonderful Actor
Mamooka valia sambavama
അതുകൊണ്ടൊക്കെയാവാം അദ്ദേഹം അനുദിനം കൂടുതൽ സ്വീകാര്യനാകുന്നത് .
Vendapetaver oru villipadakele😮
Biriyaniyum kazhich AC Caril contasa caril 2 manik kalyanathinu vannath bhayankara thyagam thanne, ente mukham ente full figure thanoor abdullah
അശീർവാദം അല്ലതെ വേറെ ഒന്നും തന്നില്ലേ
പണം കൊടുത്ത് സഹായിച്ചിട്ടും ഉണ്ട് അത് പറഞ്ഞില്ല
അത്പറയരുത് എന്ന് മമ്മൂക്ക പറഞ്ഞു കാന്നും പറഞ്ഞാൽ വിളിച്ചു തെറി പറയും
@@majeedsaru2778satyam!!!
അത് പറയണമെന്ന് നിർബ്ബന്ധമുണ്ടോ?... തന്റെ കൈയിൽ നിന്നും പൈസ മേടിച്ചാണോ മമ്മുട്ടി മാളയ്ക്ക് കൊടുത്തത്...?😊😊😊😊😊
@@sunilgovind5171 അതെ
"സിനിമ സിനിമ" എന്നൊരു ചാനൽ കാണുന്നുണ്ടെങ്കിൽ അത് ബഹിഷ്കരിക്കുക. അവൻ കട്ട മോഹൻലാൽ ഫാൻ ആണ്, അവന്റെ വീഡിയോസ് കണ്ടു വ്യൂസ് കൊടുക്കരുത്. മമ്മുട്ടി trend ആയതു കൊണ്ട് അവൻ ഇടക് മമ്മുട്ടി ഫാൻസ് നെ സുഖിപ്പിച്ചു വ്യൂസ് ഉണ്ടാക്കും, എന്നാലും അവന്റെ മെയിൻ പരിപാടി മമ്മുട്ടി പടങ്ങൾ ഡീഗ്രേഡിങ് ആണ്. മോഹൻലാൽ ന്റെ alone പോലും അവനു ഹിറ്റ് ആണ്. ബീഷ്മ, കണ്ണൂർ sqaud, ഓസ്ലർ ഒക്കെ ഡീഗ്രേഡ് ചെയ്ത ചാനൽ ആണ്. മമ്മുട്ടി gust ആയി വന്നാലും അതിനും ഡീഗ്രേഡ് ആണ്. മമ്മുട്ടി പടം ഇറങ്ങുന്നത് വരെ മാരക support ആണ് അവന് വ്യൂസ് കിട്ടാൻ. പടം ഇറങ്ങിയാൽ ആദ്യം നെഗറ്റീവ് റിവ്യൂ പറയുന്നത് ഈ ചാനൽ ആണ്, പിന്നെ ഉള്ള കളക്ഷൻ കുറച്ചു പറയുകയും ചെയ്യും.
Ente molude kalyam vilikkumm aa NaNmaMarathine
Entha sudappi മനസ്സു 😂😂
മോഹൻലാൽ ഇതിനേക്കാൾ കൂടുതൽ വ്യക്തി ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ആളാണ്. മമ്മൂട്ടി എം.ടി യെ പോലെയോ മറ്റോ ഉള്ള എഴുത്തുകാരെ ഒഴിച്ച് മിക്യ ആളുകളെയും തന്നെക്കാൾ താഴെയാണ് എന്നൊരു മനോഭാവം വച്ച് പുലർത്തുന്ന ആളാണ്. പ്രായത്തിൽ മുതിർന്നവരോട് പോലും പ്രകടമായ ബഹുമാനം അയാൾ കാണിക്കുക പതിവില്ല. തന്റെ അതെ നിലക്ക് അല്ലെങ്കിൽ തന്നെക്കാൾ താഴെ എന്ന മട്ടിൽ മാത്രമാണ് അയാൾ എല്ലാവരെയും കാണാറുള്ളത്. ആരെയും ബഹുമാനിക്കേണ്ടതില്ല എന്നുള്ള ഒരു ധാരണയും ധാർഷ്ട്യവും പ്രകടമാണ്. എന്നിട്ടും അയാളെ കുറിചു സ്തുതി പാടുന്ന വിഡിയോകൾ ആണ് യുട്യൂബിൽ അധികവും. കൃത്യമായ പി.ആർ വർക്ക് ഇതിന്റെ പിന്നിലുണ്ട്. മോഹൻലാലിന് ഈ ഏർപ്പാടിന്റെ ആവശ്യമില്ല. മമ്മൂട്ടിക്ക് സ്വതവേ ഉള്ള ജാടയേ വെള്ള പൂശി കാണിക്കാനാണ് ഇത്തരം വീഡിയോകൾ
Ulluppundo
Athe valare nalla manushyan. Ethra peraayannu puli kai pidichu uyarthiyathu.
Swantham chettan 2 laksham roopaa kadam karanam thungi marichatha. Poda poyi
ഇങ്ങനെ കരയാൻ കാണിക്കുന്ന നിന്റെ മനസ്സ്
@@muhsinparambil5990 I am a mammotty fan. This is not a deforming
😂😂😂
1:55യഥാർത്ത മാള😄😄😄
സോഷ്യൽ മീഡിയ വന്നതാണ് ലാലേട്ടന്റെ പ്രശ്നം ബിൽഡ്പ്പ് കൊടുത്ത് വലിയ ആളാണെന്ന് തോന്നിപ്പിച്ചു ഇപ്പോൾ കുമിള യായിരുന്നു അതെന്ന് എല്ലാവരും മനസിലാക്കി
കോപ്പ് ആണ്, ലാലേട്ടൻ എന്ന നടനെ മനസിലാക്കാൻ സോഷ്യൽ മീഡിയ വേണ്ട.
❤❤❤❤❤❤❤❤
❤
Super
❤
❤️