@@johnsonnj3629 മുകേഷിന്റെ കാര്യത്തിൽ ശ്രദ്ധ തിരിക്കാനാണെങ്കിൽ. ആ റിപ്പോർട്ട് തന്നെ പുറത്തു വിടാതിരുന്നാൽ പോരെ ജോണ്സ. അന്തമില്ലാതെ ചിന്തിക്കുന്നത് എന്തിനാ. ജോണ്സ
വളരെ മാന്യമായിട്ടാണ് ആ പോലീസുകാരൻ സംസാരിക്കുന്നത്....... അതിനെ മറ്റൊരു രീതിയിലേക്ക് കൊണ്ട് വെച്ച് വാർത്തക്ക് ചൂട് കൂട്ടാൻ നോക്കരുത്......പ്ലീസ് (ച.....എന്ന് കേൾക്കുമ്പോഴേക്കും ചാക്കെടുത്ത് ഓടരുത്)
@@resnak.a5740ചേട്ടാ ലീഗും കോൺഗ്രസും തമ്മിൽ തർക്കം അതിരൂക്ഷമായി നടക്കുന്ന സ്ഥലമാണ് നിലമ്പൂർ അതുകൊണ്ട് മാത്രമാണ് ഇവൻ വിജയിക്കുന്നത് അല്ലെങ്കിൽ അവൻ വേറെ എവിടെയെങ്കിലും നിന്നാൽ എട്ടുനിലയിൽ പൊട്ടും
പോലീസ് ഉദ്യോഗസ്ഥനോട് എന്താ നിന്‍റെ പേര് എന്നു ചോദിക്കുന്ന ഏഭ്യന്‍. ഒരു ഫോഴ്സിന്റെ ഭാഗമായി നില്‍ക്കുന്ന ജീവനക്കാരനോടല്ല തട്ടിക്കേറേണ്ടത്. മറുനാടന്‍ മലയാളി ഷാജന്‍ സ്കറിയ കീറി വിട്ടതിന്റെ ക്ഷീണം മാറിയില്ല.
ആ പാവം പോലിസ്കാരൻ എന്ത് ചെയ്യാനാണ്, ചെകുത്താനും കടലിനും ഇടയിൽ പെട്ടപോലെയാണ് അദ്ദേഹം, തടഞ്ഞാൽ MLA കോപിക്കും, അകത്തേക്ക് വിട്ടാൽ SP പണിഷ്മെന്റ് ചെയ്യും, 😔
പാറാവുകാരൻ തർക്കിക്കുന്നു എന്ന് പറഞ്ഞത് തെറ്റ്.... മുഴുവൻ വീഡയോയും കണ്ടിട്ട് റിപ്പോർട്ട് ചെയ്യ് മോനെ..... അല്ലാതെ അനുമാനങ്ങൾ വെച്ച് റിപ്പോർട്ട് ചെയ്യരുത്......
@@Aadhi-l3g അടിമ കമ്മി നിൻറെ അച്ചൻ.... 0:27 ശ്രദ്ധിച്ച് കേൾക്കടാ മരയൂളേ " ഇതും ഓഫീസ് അല്ലേ . എന്താ ഇതിൻറെ പേര് .പോലീസ് ക്യാമ്പ് ഓഫീസ് എന്നല്ലേ " എന്നാണ് പുള്ളി ചോദിച്ചത്... 0:58 ' നിങ്ങളെന്നെ തടയുകയാണ് ' എന്നും പുള്ളി പറയുന്നുണ്ട്
ഇങ്ങനെയാണ് ഒരു ജനപ്രതിനിധി പെരുമാറേണ്ടത് നാളെ എല്ലാവരും ഈ പരിപാടി തുടങ്ങും സത്യത്തിൽ സത്യപ്രതിജ്ഞ ലംഘനമാണ് MLA തുടരെ തുടരെ നടത്തുന്നത് ഈ നാട്ടിലെ നിയമം കൈയ്യിൽ എടുക്കാനുള്ള പരുപാടിയാണ് 2000 കോടിയുടെ മരങ്ങൾ വയനാട്ടിൽ മുറിച്ചുക്കടത്തിയത് ഈ MLA അറിഞ്ഞോ അതോ?
നല്ല പാർട്ടി ചിത്തയാക്കാൻ കുറെ ഉള്ളകൾ ,, മുകേഷ് , പി വി അൻവർ എന്നിവരെ പോലെയുള്ള പാർട്ടിയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു , പരിസ്തിഥിയെ ദുർബലപ്പെടുത്തി പാർക്ക് നിർമ്മിച്ച അതും ഉരുൾ പെട്ടലിന് കാരണമാകുമോ 🚨
ആ നിൽക്കുന്ന പോലീസ് കാരന്റെ ചിരിച്ചു കൊണ്ട് ഉള്ള മറുപടി സൂപ്പർ 👍🏻
ആ പോലീസ് കാരന് അവാഡ് കൊടുക്കണം. കാരണം അയാളുടെ ജോലി ഭംഗിയായി നിർവ്വഹിച്ചു
അൻവർ ആരും ആയിക്കോട്ടെ, പ്രോട്ടോകോൾ അനുസരിച്ചു തടയാൻ നിയമം ഉണ്ടോ ബ്രോ
But his job is done 😢
@@goldenstar3120 മുകേഷ് വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള അന്തംകമ്മികളുടെ മറ്റൊര് അടവ് 🤭🤭
@@goldenstar3120 അവൻ കേരളത്തിന്റെ എല്ലാ സ്റ്റേഷനുകളും കാണും ഓടി നടന് ജോലി ചെയ്യും sp ഉം അത് പോലെ 😂
@@johnsonnj3629 മുകേഷിന്റെ കാര്യത്തിൽ ശ്രദ്ധ തിരിക്കാനാണെങ്കിൽ. ആ റിപ്പോർട്ട് തന്നെ പുറത്തു വിടാതിരുന്നാൽ പോരെ ജോണ്സ. അന്തമില്ലാതെ ചിന്തിക്കുന്നത് എന്തിനാ. ജോണ്സ
എന്റെ നാട്ടുകാരനായ പോലീസ് ഉദ്യോഗസ്ഥൻ... നിലപാട് വ്യക്തമാക്കി പറഞ്ഞു...
സല്യൂട്ട് സാർ ❤
ലൗട
@@aneesh592Hindi ആണോ
മാന്യമായി ഇടപെട്ട് പോലീസുകാരന് സല്യൂട്ട് ❤
MLA ആയത് കൊണ്ടാണ് 🤣🤣🤣
നട്ടെല്ലുള്ള ഒരു police ഉദ്യോഗസ്ഥനെ കണ്ടു സന്തോഷം സല്യൂട്ട് u sir🙏
V good😂
🫡
യുഡിഎഫ് എന്ന് പറയുന്ന വർഗീയ പാർട്ടിക്ക് വേണ്ടി സപ്പോർട്ട് ചെയ്ത പോലീസുകാരൻ ആയിരം അഭിവാദ്യങ്ങൾ കേരള പോലീസ് തന്നെ
P. V അൻവർ പണി തുടങ്ങി
എന്ത് നട്ടെല്ല്
Good
വളരെ നന്നായി ആസാഹചര്യത്തെ പോലീസ് ഉദ്യോഗസ്ഥൻ കൈകാര്യം ചെയ്തു.
🫡
മുറിയണ്ടീടെ അഹങ്ക.ാരം
@@lightningwave5238ആരെയെങ്കിലും കണ്ടാൽ ഇതൊക്കെ ചിന്തിക്കുന്ന താൻ തന്റെ സ്വന്തം അമ്മയേയും പെങ്ങളേയും ഒക്കെ കാണുമ്പോൾ എന്തായിരിക്കും ആലോചിക്കുന്നത്😂
@@lightningwave5238 correct 👌👌👌 thanentho maha sambavam aanennu baavam 😂😂😂
MLA POWER കാണിച്ചില്ലലോ
Good police big salute🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪💪
ആ പോലീസുക്ചകാരനുഠ എസ് പീ ക്കുഠ ബിഗ് സല്യൂട്ട്
Athina.poda poleesekare thammadiyharam chaithal chothiyam chayyanam anvare soopare
പൊന്നു സിപിഎം ഈ മനുഷ്യനെ ഒക്കെ എന്തിന് പാർട്ടിയിൽ വെച്ചോണ്ടി ഇരിക്കുന്നു.
ഇയാളൊക്കെ ആണ് പാർട്ടിയെ തകർക്കും.
അങ്ങനെ എങ്കിൽ മുക്ക്യൻ ആണ് ആദ്യം മാറി നിൽക്കണ്ടത്.
അൻവർ, മുകേഷ്, ഗണേശൻ, തോമസ് കെ തോമസ് ഇങ്ങനെ കുറെ എന്നതിനെ LDF ചുമക്കുന്നു 😡
പിണറായി ഇസം വന്നതിന്റെ ഗുണം ആണ്
@@ഗീതഗോവിന്ദംശരി നിങ്ങൾ രണ്ടാളും പറയുന്നത് ചെയ്യാം
Podey oole
കമ്മ്യൂണിസത്തിന്റെ പൂർണമായ അപചയം, ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ,
ഇവൻ ബിജെപിയിൽ ചേർന്നാലും ഇത് സ്വാതന്ത്രം കിട്ടും ചിലർക്ക് അങ്ങനെ ഒരു പവർ ഉണ്ടാവും
ഇത് കമ്യൂണിസമല്ല സാർ, കാട് കയ്യേറി റിസോർട്ട് നിർമിച്ച് വ്യഭിചാരം പ്രോത്സാഹിപ്പിക്കുന്നവൻ്റെ ധാർമ്മിക രോഷമല്ലേ.....!
അനവറ സാറേ ഇതൊക്കെ mla യുടെ പണി ആണോ 🤔എന്തായാലും തടഞ്ഞെങ്കിൽ ആ പോലീസ് കാരന് big സല്യൂട്ട്
കേരളം കണ്ടതിൽ വെച്ച് ഏറ്റവും നികൃഷ്ട്ടനായ MLA.
Nilamburil poyal ariyam
Adengane
അത് mla യെ അറിയാത്തത് കൊണ്ടാ
പിവി അൻവർ ഉണ്ടായതു കൊണ്ട് എല്ലാ കള്ളക്കടത്തും പുറത്ത് ആയി..😂😂pv പുലി 🔥🔥🔥
ഇങ്ങനെ വേണം പോലീസ്... കണ്ടവന്മാരുടെ എല്ലാം മുന്നിൽ മുട്ട് മടക്കേണ്ട കാര്യം പോലീസിനില്ല... നന്നായി
Very good sir salute you 🙏🙏🙏
വളരെ മാന്യമായിട്ടാണ് ആ പോലീസുകാരൻ സംസാരിക്കുന്നത്....... അതിനെ മറ്റൊരു രീതിയിലേക്ക് കൊണ്ട് വെച്ച് വാർത്തക്ക് ചൂട് കൂട്ടാൻ നോക്കരുത്......പ്ലീസ് (ച.....എന്ന് കേൾക്കുമ്പോഴേക്കും ചാക്കെടുത്ത് ഓടരുത്)
24അല്ലേ ആടിനെ പട്ടിയാക്കും
ഇവന്റെ ചൊറിച്ചിൽ തീർന്നു ഇല്ലെ
പോലീസ് അവരുടെ ജോലി ചെയ്യട്ടെ 👍
Enthu maram murichu kattu vilkkunnatho
@@Rafimon789 അല്ല സുഹൃത്തേ... 🙏
Good ഓഫീസർ 👍👍👍🔥🔥
ആ പോലീസ്കാരൻ അയാളുടെ ഡ്യൂട്ടി നല്ല രീതിയിൽ ചെയ്തു.ബിഗ് സല്യൂട്ട്.
MLA അയാളുടെ ഡ്യൂട്ടിയും ചെയ്തേക്കാം😊
പോലീസ് കാരൻ 👍👍👍
MLA യ്ക്ക് ആ കോംപൗണ്ടിൽ കയറി പരിശോധിക്കാനുള്ള അധികാരമില്ല. MLA യ്ക്കെതിരെ attempt at criminal trespass നു കേസെടുക്കണം..
@@george561 MLA is equivalent to the rank of chief secretary. If he gets complaints he can enquire about it.,people’s representative.
ഒരു ജനപ്രതിനിധിക് പുല്ലുവില
നിയമ പുസ്തകം വായിക്കൂ
തോന്നിയ പോലെ കയറി ചെല്ലാൻ ഇതെന്താ ഇവൻ്റെ അച്ചി വീടോ.വേണമെങ്കിൽ ക്യൂ നിന്ന് അപ്പോയിൻ്റ്മെൻ്റ് ലെറ്ററും കൊണ്ട് വാ.അപ്പോ നോക്കാം 😂
😂
മഹാഗണിക്കൊന്നും വിലയില്ല ഹേ....
😅
അന്വേഷിക്കാൻ സംസ്ഥാന പോലീസ് ഉണ്ട്. സൂപ്പർ പോലീസിൻറെ ആവശ്യമില്ല. തടയണ പൊളിക്കത്ത ആളാണ് @@ajithamadhavan1201
SP സാർ ബിഗ് സല്യൂട്ട് mla അവന്റെ തറവാട് അല്ല SP യുടെ വീട്
Nalla Sp ..marangal muriche.kadatthiya......best..ninteyokke mentality..uuuff..
ഇവൻ വന്നത് അവിടെ ഭുമി അടിച്ച് മാറ്റുവാനുണ്ടോ എന്ന് നോക്കാൻ വന്നത് ആണ്
MLA ക് നാണം ഉണ്ടോ, CPM എന്ന് പറഞ്ഞു നടക്കാൻ, പാർട്ടിയിൽ ഒരു വിലയും ഇല്ല
Pv❤
ഇത്രയും തരം താക്കൊരു MLA കേരള ചരിത്രത്തിലുണ്ടാവില്ല
Good...അണയാൻ പോകുന്ന തീ ആളി കത്തും
Anvar aali kuthunnundu😂
Excellent
അൻവർ കാക്കയുടെ ആളുകൾ തന്നെയാവും മരവും മുറിച്ചത്😂 അതാ ഇത്ര ഉറപ്പ്🤣 കാക്കാ ടെ ഒടുക്കത്തെ ബുദ്ധി🫢
Mla യെ കണ്ടപ്പോ അൻവർ ന്റെ പിപിരി കണ്ട് മുട്ട് ഇടക്കാതെ അയാളുടെ duty correct ആയി ചെയ്ത പോലീസ് നെ സല്യൂട്ട് 👌👌
ചൊറിയുന്നുണ്ടെങ്കിൽ ഒരു കരണ്ടി വാങ്ങി ചൊറിയു.. മിഷ്ടർ എംഎൽഎ
😂
😂😂
എല്ലായിടത്തും പോയ് തേയാൻ ആണല്ലോ ആംബുവിനെ ജയിപ്പിച്ചു വിട്ട 😂🤣
PSC വഴി ഉറക്കമുളച്ച് പഠിച്ചു മുൻ വാതിലിലൂടെ കേറിയ അന്തസ്സുള്ള പോലീസുകാരൻ ✅⚡🔥
പ്രിയപെട്ട നിലമ്പുരുകരെ ഇനി ഇവനെ ജയിപികരുത്
@@resnak.a5740ചേട്ടാ ലീഗും കോൺഗ്രസും തമ്മിൽ തർക്കം അതിരൂക്ഷമായി നടക്കുന്ന സ്ഥലമാണ് നിലമ്പൂർ അതുകൊണ്ട് മാത്രമാണ് ഇവൻ വിജയിക്കുന്നത് അല്ലെങ്കിൽ അവൻ വേറെ എവിടെയെങ്കിലും നിന്നാൽ എട്ടുനിലയിൽ പൊട്ടും
പോലീസ് ഉദ്യോഗസ്ഥനോട് എന്താ നിന്‍റെ പേര് എന്നു ചോദിക്കുന്ന ഏഭ്യന്‍. ഒരു ഫോഴ്സിന്റെ ഭാഗമായി നില്‍ക്കുന്ന ജീവനക്കാരനോടല്ല തട്ടിക്കേറേണ്ടത്.
മറുനാടന്‍ മലയാളി ഷാജന്‍ സ്കറിയ കീറി വിട്ടതിന്റെ ക്ഷീണം മാറിയില്ല.
Vivaram illathavan mla aakan padilla ennundo?.
എന്താ ഇതിൻറെ പേര്...ക്യാമ്പ് ഓഫീസ് എന്നാണോ എന്നാണ് ചോദിക്കുന്നത്
@@abijithp92uff അടിമേ മുഴുവൻ കാണു ഓരോ capsule ആയിട്ട് വന്ന്
നട്ടെല്ല് ഉള്ള പോലീസ് ഉദ്യോഗസ്ഥൻ ❤🔥🔥
എന്നും സിപിഎം എംഎൽഎ ആയിട്ടിരിക്കാം എന്ന് കരുതേണ്ട ഈ പാർട്ടിയുടെ സമയമൊന്നും കഴിയും അപ്പോൾ കാണാം
Kazhinjal ivate karayam pokka😂😂😂😂
Nattil.nenu.purathakumo@@agb2437
@@agb2437കട്ടപ്പൊക 😂
Paid validity kayinjal moonjum
@@agb2437
Porka😂😂
ആ പോലീസുകാരന് big സല്യൂട്ട്....... 👍👍👍👍👍👍👍
ആ പാവം പോലിസ്കാരൻ എന്ത് ചെയ്യാനാണ്, ചെകുത്താനും കടലിനും ഇടയിൽ പെട്ടപോലെയാണ് അദ്ദേഹം, തടഞ്ഞാൽ MLA കോപിക്കും, അകത്തേക്ക് വിട്ടാൽ SP പണിഷ്മെന്റ് ചെയ്യും, 😔
പാറാവുകാരൻ തർക്കിക്കുന്നു എന്ന് പറഞ്ഞത് തെറ്റ്.... മുഴുവൻ വീഡയോയും കണ്ടിട്ട് റിപ്പോർട്ട് ചെയ്യ് മോനെ..... അല്ലാതെ അനുമാനങ്ങൾ വെച്ച് റിപ്പോർട്ട് ചെയ്യരുത്......
24അല്ലേ ആടിനെ പട്ടിയാക്കും.
Maaprakal verum tharakal.😅
ആ പോലീസ് ഉദ്യോഗസ്ഥൻ അങ്ങേരുടെ ഡ്യൂട്ടി നല്ലതുപോലെ നിർവഹിച്ചു അഭിനന്ദനങ്ങൾ നിങ്ങള് മാമ അൻവറിനെ വെളുപ്പിക്കാൻ നോക്കണ്ട നോക്കണ്ട
ഇയാൾ എതിർക്കുന്നുവെങ്കിൽ Sp ഒരു നല്ല Sp ആവും
അഭിനന്ദനങ്ങൾ പോലീസ് ഓഫീസർ തടയണം 👍👍👍
അ.പോലീസകാരന്.നട്ടെല്ലുള്ള.പോലീസകാരനു.ബിഗ്.സല്യൂട്.അ.എം.ൽ.എ. യെ.നല്ല.രൂപത്തിൽ.കാര്യങ്ങൾ.പറഞ്ഞു.മനസ്സിലാക്കി.കൊടുത്തതിനു.
മുഖ്യമന്ത്രി ഇടപെട്ടു mla യെ നിയന്ത്രിക്കണം. പോലീസ് കാരുടെ മനോവീര്യം ജന പ്രതിനിധികൾ ഇല്ലാതാക്കരുത്
Kerala പോലീസ് ki ജയ് 👍👍👍👍അൻവർ ഇറങ്ങി പോടോ
ഈ കോണത്തിലെ പാർട്ടിയുടെ അന്ത്യം ആയി. ഇതൊക്കെ അതിൻ്റെ ലക്ഷണമാണ്. അങ്ങോട്ട് ചെന്ന് സേവനം നടത്തുന്ന ഒരു മഹാനായ mla thfoo
ആ പോലീസുകാരനെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉
ഇങ്ങനെ ആണ് ഡ്യൂട്ടി ചെയ്യേണ്ടത്.... 👌
ഇയാൾ ഇടതുപക്ഷ ഗവൺമെന്റിന് നാണക്കേടാ 😊😊😊😊
ബിഗ് സല്യൂട് police സർ
പാവം പിടിച്ച പോലീസുകാരന്റെ മെക്കിട്ട് ആണോടെ എസ്പിയോടുള്ള കലിപ്പ് തീർക്കുന്നത്
ശകലം ഉളുപ്പ് കഷ്ടം തടയണ ഇതു വരര പൊളിച്ചില്ല
പോലിസ് ഡ്യൂട്ടിയിൽ ആണ് അയാൾ ഡ്യൂട്ടി ചെയും നിയമം എല്ലാർക്കും ബാധകം
👍👍👍
ഇവൻ ഒരു പൊതു ശല്യമായി മാറിയിരിക്കുന്നു. ഒരു ഓഞ്ഞ MLA
ഇവനെ ഒക്കെ ജയിപ്പിച്ചു MLA ആക്കിയ ജനത്തിനു naduviral പ്രണാമം
കാട്ടുകള്ളൻ അംബു നീ super പോലീസാ കാൻ നോക്കല്ലേ
പോലീസുകാരൻ സല്യൂട്ട്
ആ പോലീസുകാരൻ ഒരു ബിഗ് സല്യൂട്ട്. ഇയാളെയൊക്കെ ചുമക്കുന്ന പാർട്ടിയുടെ ഒരു ഗതികേട് 🙄🙄🙄🙄
പോലീസിന്
Salute..🎉
പുഞ്ചിരിച്ചുള്ള ആ പോലീസുകാരൻ്റെ മറുപടി സൂപ്പർ
നിങ്ങളാണ് യഥാർത്ഥ പോലീസ് ബിഗ് സല്യൂട്ട
Sp അവിടെ ഇല്ലെങ്കിൽ പോലീസുകാരന്റെ നടപടി കറക്റ്റ്.
Salute to the brave guard. ഇതാകണം ഒരു സെക്യൂരിറ്റി ഓഫീസർ. 🥰 mla അവന്റെ ഒരു ധാർഷ്ട്ടം. തടയണ തീർത്തു പണിവാങ്ങിയ പുണ്യാളൻ
❤❤❤ബിഗ് സല്യൂട്ട് ❤❤❤
ഒരുജനനായകനുതെളിവ്,കാണണമെന്നുപറഞ്ഞുവരുമ്പോൾഅതുതടഞ്ഞഉദ്യോഗസ്ഥനെപിരിച്ച്,വിടുക
അൻവർ ആരാണ് പരിശോധിക്കാൻ .... അൽപ്പൻ
അൻവർ ❤️🔥
ഇതാണ് ജനപ്രതിനിധി 🔥
ഇവന് വോട്ട് ചെയുന്ന വരെ പറന്നാൽ മതി
മരങ്ങൾ മുറിച്ചുമാറ്റിയെങ്കിൽ അൻവർ ചെല്ലും ചെലവും കൊടത്ത് വളർത്തിയവർ തന്നെ
Salute SP very good ..excellent 👍👍👍
Very Good
Big salute police ✍️
ഗുഡ് 👏👏👏പോലിസ് ❤️
അൻവർ തല്ല് മേടിക്കണ്ട സമയം കഴിഞ്ഞു
ഇവനെ ഒക്കെ പാർട്ടിയിൽ എടുത്തു അന്ന് തുടങ്ങി പതനം 😢
😢 ഇത്തരം അഹങ്കാരികൾ പാർട്ടിക്കും ജനങ്ങൾക്കും ബാധ്യതയാവും😢
ഈ മൊയത്തിന് വേറെ പണി ഒന്നും ഇല്ലേ
നിന്റെ പേര് എന്താണ് എന്ന്!! എന്തൊരു അഹങ്കാരം!!!
എന്താ ഇതിൻറെ പേര് ...ക്യാമ്പ് ഓഫീസ് ആണോ എന്നാണ് ചോദിക്കുന്നത്
@@abijithp92കറക്റ്റ്
@@abijithp92അടിമ കമ്മി capsule ആയിട്ട് എല്ലാടോം ഉണ്ടല്ലോ മുകേഷിന്റെ capsule contract കഴിഞ്ഞ് ഇറങ്ങിയത് ആണോ അടുത്തത് 😂
@@Aadhi-l3g അടിമ കമ്മി നിൻറെ അച്ചൻ....
0:27 ശ്രദ്ധിച്ച് കേൾക്കടാ മരയൂളേ
" ഇതും ഓഫീസ് അല്ലേ . എന്താ ഇതിൻറെ പേര് .പോലീസ് ക്യാമ്പ് ഓഫീസ് എന്നല്ലേ " എന്നാണ് പുള്ളി ചോദിച്ചത്...
0:58 ' നിങ്ങളെന്നെ തടയുകയാണ് ' എന്നും പുള്ളി പറയുന്നുണ്ട്
ഇങ്ങനെയാണ് ഒരു ജനപ്രതിനിധി പെരുമാറേണ്ടത്
നാളെ എല്ലാവരും ഈ പരിപാടി തുടങ്ങും
സത്യത്തിൽ സത്യപ്രതിജ്ഞ ലംഘനമാണ് MLA തുടരെ തുടരെ നടത്തുന്നത്
ഈ നാട്ടിലെ നിയമം കൈയ്യിൽ എടുക്കാനുള്ള പരുപാടിയാണ്
2000 കോടിയുടെ മരങ്ങൾ വയനാട്ടിൽ മുറിച്ചുക്കടത്തിയത് ഈ MLA അറിഞ്ഞോ അതോ?
ഇവൻ്റെ തലക്ക് വല്ല അസുഖവും ഉണ്ടോ 😂.പിവി ശശി
പി വി ജാൻവർ 🐷
Mohttham kohnnaga sageee😜
അടിയന്തിരാവസ്തു ഇതുപോലെ നട്ടെല്ല് പോലീസുകാർ ഉണ്ടായിരുന്നു.
മുഖേഷിൻ്റെ 'വിഷയം മാറ്റാന 'പുതിയ" തരികിടയുമായി വന്നത് -😂
പോലീസ്💯💯👍👍👍👍👍👍👍
Big salute
ബിഗ് സല്യൂട്ട് സർ ! Duty കൃത്യമായി ചെയ്തു.❤️🌹🌹🌹👌👌
മുകേഷ് ഗണേഷ് അൻവർ കാരാട്ട് റസാഖ് അബ്ദുറഹ്മാൻ മേയർ കുട്ടി ശശി എല്ലാം cpm ന് ബാധ്യതയാണ്
Police officer poli❤❤❤❤Nattellu ullvan...PV Anwar verum durandham aanu
😂തൻ്റേടം ഒള്ള ഒരുപോലീസ് കണ്ടു്
വിവരം ഉള്ളവനെ തെരെഞ്ഞെടുക്കാൻ ജനങ്ങൾ ജാഗ്രത കാട്ടണം. പോലീസ് കാരന് big സല്യൂട്ട്
SP ക്ക് സ്ഥലം മാറ്റം ഉടനെ കാണും, പാറാവ് കാരന്റെ ജോലിയും പോകാൻ സാധിയത ഉണ്ട് 😁😁😁
Anwar ന്റെ അപ്പൻ ആണോ പാറാവ് കാരനു ജോലി കൊടുത്തത്.
Anwar nte MLA sthanam povathe nokkikkoo
MLA അയാളുടെ പണി ചെയ്താൽ പോരെ. പൊതു സമൂഹത്തിൽ യാതൊരു വിലയും ഇല്ലാത്ത അൻവർ.
പോലീസ് കാരന് 100 salute ❤❤❤❤
New cammunisam p.v. anvar😮😮😮😮😮😮😮😮😮😮😮😮😮😮😮
Nannaiii😊😊😊😊
യഥാർത്ഥ ഡ്യൂട്ടി ചെയ്ത ഒരു പോലീസുകാരനെ കണ്ടു
നല്ല പാർട്ടി ചിത്തയാക്കാൻ കുറെ ഉള്ളകൾ ,, മുകേഷ് , പി വി അൻവർ എന്നിവരെ പോലെയുള്ള പാർട്ടിയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു , പരിസ്തിഥിയെ ദുർബലപ്പെടുത്തി പാർക്ക് നിർമ്മിച്ച അതും ഉരുൾ പെട്ടലിന് കാരണമാകുമോ 🚨
വേശ്യയുടെ ചാരിത്ര പ്രസംഗം
പോലീസ്‌കാരനിരിക്കട്ടെ ഒരു കുതിരപ്പവൻ
അടിപൊളി.... ആ പോലീസ്ക്കാരന് ബിഗ് സല്യൂട്ട്..... ❤️
MLA യുടെ ഇപ്പോഴത്തെ പണി ഫോറെസ്റ്റ് ഓഫീസറുടെ 😂