നമ്മുടെ കോടതി ഭയങ്കര slow ആണ്.. വിധി വരുമ്പോഴേക്കും എല്ലാരും ചത്തിരിക്കും.. നാണക്കേട്.. വൈകി വരുന്ന വിധി ന്യായ നിഷേധം ആണ്.. നാട്ടുകാരുടെ പൈസ ശമ്പളം ആയി വാങ്ങുന്ന എല്ലാരും ഒന്ന് ആലോചിക്കേണ്ടതാണ്..
അതെ ജഡ്ജിമാർ കേസുകൾ വാദിക്കുന്ന വക്കീലന്മാർക്ക് ഉപജീവനമാർഗ്ഗത്തിന് വേണ്ടി നീട്ടിക്കൊണ്ട് പോവുകയാണ്, ജഡ്ജിമാരിൽ 90% വും ജഡ്ജിമാർ ആയിട്ടുള്ളത് വക്കീൽ ജോലി പ്രാക്ടീസ് ചെയ്തു കൊണ്ടാണ്, വക്കീലന്മാർക്ക് കക്ഷികൾ കൊടുക്കുന്ന പണം മാത്രമാണ് വരുമാനം
*എന്റെ മകനെയാണ് ഇങ്ങനെ കള്ളക്കേസിൽ കുടുക്കി തല്ലിച്ചതതെങ്കിൽ ഞാൻ കേസ് കൊടുക്കാനൊന്നും പോകില്ല. പകരം നല്ല പണി അറിയാവുന്ന പിള്ളാരെ വിട്ട് അവന്റെ തല എടുക്കും.*
മക്കളെ നല്ല ഉപദേശങ്ങൾ കൊടുത്തും മാതൃകയായി ജീവിച്ചു കാണിച്ചു കൊടുത്തും മനുഷ്യത്വമുള്ളവരാക്കി വളർത്തിയെടുക്കാൻ കഴിവില്ലാത്ത അമ്മമാരുടെ അഹങ്കാരികളായ മക്കൾക്ക് എത്ര ഉന്നത സ്ഥാനം കിട്ടിയാലും പ്രയോജനമുണ്ടാക്കില്ല . സ്വാർത്ഥ താല്പര്യങ്ങൾക്കായി അധികാരങ്ങൾ ദുർവിനിയോഗിക്കും. ഇതാർക്കാണ് അറിയാത്തത്? '
ഈ നാട്ടില്‍ ഇനിയും നെക്സല്‍സ് രൂപം കൊള്ളും.... ഒരു ദിവസം ഈ വക ഉദ്രോഗസ്ഥന്‍മാരെയും രാഷ്ട്രീയക്കാരെയും പച്ചക്ക് കത്തിക്കുന്നത് മലയാളികള്‍ കാണുമെന്ന് ഉറപ്പാണ്..
ഇങ്ങനെ ആണെകിൽ രൂപം കൊള്ളണം എന്നാണ് ന്റെ അഭിപ്രായം.. കാരണം ഇങ്ങനെ ഒക്കെ ആണ് ഭരിക്കുന്നവരും നിയമം നടപ്പാക്കുന്നവരും പെരുമാറുന്നത് എങ്കിൽ രൂപം കൊണ്ടേ പറ്റു.. അല്ലാതെ പാവങ്ങൾ എങ്ങനെ ജീവിക്കും
ഇതു ഞാൻ ഒരു കൊല്ലം മുമ്പേ പറഞ്ഞതാ...പകല് എല്ലു മുറിയെ പണിയെടുത്തു രാത്രി പാർട്ടി പ്രവർത്തനം നടത്തി പിരിവും കൊടുക്കുന്ന കമ്മ്യൂണിനിസം ചോരയിൽ അലിഞ്ഞ യഥാർത്ഥ സഖാക്കൾ ഒരു ദിവസം ശുദ്ധി കലശ ത്തിനിറങ്ങിയാൽ ഒരു തെറ്റും പറയാൻ പറ്റില്ല.
കോടതിയിൽ ചെന്നാൽ നമ്മുക്ക് വേണ്ടി വാദിക്കുന്നത് സർക്കാർ വക്കീൽ ആണ്... അയാൾ ഭരിക്കുന്ന പാർട്ടി അനുഭാവി ആണ്... (പാർട്ടിക്കാരെ വക്കീൽ ആകുക ഒള്ളു )... സ്വഭാവികം ആയും പാർട്ടിയുടെ ഇഷ്ടത്തിനെ അയാൾ വാദിക്കു.... So പ്രതി രക്ഷപെടും... അനുഭവം
ഇതുപോലെയുള്ള കീടങ്ങളെ സർവീസിൽ നിന്ന് തന്നെ പുറത്താക്കണം അവർക്ക് വേറെ ഒരു ആനുകൂല്യം കൊടുക്കാതിരുന്നാൽ എല്ലാവർക്കും ഒരു പാഠമാവും സപ്പോർട്ടുകൾ കൂടി ഉള്ളതുകൊണ്ടാണ് ഇവരെക്കെ അഴിഞ്ഞാടുന്നത്
പിന്നല്ലാതെ. അയാൾക്ക് ഇഷ്ടം പോലെ വളച്ചൊടിക്കാമല്ലോ. ഒരു കാര്യം മാത്രം നോക്കിയാൽ മതി പോലിസ് നേ ഇത്രയും പാവകൾ ആക്കിയ ഒരു ആഭ്യന്തരൻ ഇതുവരെ ഉണ്ടായിട്ടുണ്ടോ
ഇത്ര സങ്കടകരമായ കാര്യങ്ങളാണ് ഈ സഹോദരന്മാർ പറയുന്നത് അവർക്ക് ആരുമില്ല അവരെ രണ്ടുപേരും ജോലി ചെയ്തു ജീവിക്കുന്ന മനുഷ്യരായ അവരെ മേടിച്ചടിയും അവരുടെ റിയർ ബാലൻസ് നഷ്ടപ്പെട്ടു പോവുകയോ ഒക്കെ ചെയ്യുന്ന ഈ ദുഷ്ടന്മാരായ പോലീസുകാർക്ക് യാതൊരു കുഴപ്പവുമില്ല അവരെ രാഷ്ട്രീയക്കാരെ സപ്പോർട്ട് ചെയ്യുകയും ഈ പാവപ്പെട്ടവന്റെ കണ്ണുനീര് കാണാൻ ആരുമില്ലല്ലോ എന്റെ ദൈവമേ എന്നോർത്ത് നിലവിളിക്കുകയും സങ്കടപ്പെടുകയും ചെയ്യാനല്ലാതെ നമുക്ക് എന്ത് ചെയ്യാൻ പറ്റും ഇവർക്ക് വേണ്ടി എല്ലാവരും ജഗദീശ്വരനോട് അപേക്ഷിക്കണം എന്ന് ഒരു വാർത്ത വായിക്കുന്ന വാർത്ത വായിക്കുക കേൾക്കുകയും വായിക്കുകയും ചെയ്യുന്ന ആൾക്കാർക്ക് വേണ്ടി പ്രത്യേക അപേക്ഷയാണ് നിങ്ങൾ എല്ലാവരും ദൈവത്തോട് യാചിക്കണം അനീതി പ്രവർത്തിക്കുന്നവർക്ക് വെറുതെ വിടരുതെന്ന്
എന്താല്ലേ നമ്മുടെ കേരളത്തിന്റെ അവസ്ഥ ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസ് തന്നെ ഇങ്ങനെ ചെയ്താൽ ഇതാണോ ഇവർക്കൊക്കെ ips ട്രെയിനിങ് സെന്ററിൽ ജനങ്ങളെ എങ്ങനെ ദ്രോഹിക്കാം എന്നാണോ പഠിപ്പിക്കുന്നത്
യെസ് അതാണ് ഏക വഴി. ആണ് വഴി വളെരെ 100% വും തെളിവിന്റെ അടിസ്ഥാനത്തിൽ ആണ്. ശിക്ഷ വിധിക്കുന്നത്. ഇപ്പോൾ സംഘ പരിവാരം കടന്നു കൂടിയത്കൊണ്ട് എങ്ങനെ എന്ന് അറിയത്തില്ല
Da അവനെ വണ്ടി ഇടിക്കണം എന്നിട്ട് നമ്മൾ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയാൽ മതി എന്നാണ് സർ പറഞ്ഞെ..... ബാക്കി സർ നോക്കിക്കൊള്ളും... കഴിഞ്ഞ ദിവസം കഞ്ചാവ് കേസിൽ നിന്നും ജാമ്യത്തിൽ വന്ന പിള്ളേരുടെ സംസാരം ആണ്... സത്യത്തിൽ സംസാരം കേട്ടപ്പോൾ പേടി തോന്നി.... ഇപ്പോൾ തോന്നുന്നു പോലീസും ഗുണ്ടകളും തമ്മിലുള്ള ബന്ധംഎത്രമാത്രം ഉണ്ടെന്നു
സ്വയമേധയ കേസ് എടുക്കുന്ന കോടതി എവിടെ, എല്ലാം പ്രഹസനം മാത്രം. കുറച്ചു ദിവസം മാത്രം ന്യൂസ് ഉണ്ടാകും പിന്നെ എല്ലാം എല്ലാവരും മറക്കും. ദുരിതം അനുഭവിച്ചവർ മാത്രം ഓർക്കും.
1 വർഷം മുൻപ് ഒരു യാത്രയിൽ കണ്ട കാഴ്ചയാണ്.സുജിത് ദാസ് ഒരു ചെറിയ ചായക്കടയിൽ നിന്ന് ഒരു ചായയും പത്തരിയും കഴിക്കുന്നു. കടക്കാരന് ഒരു 65 വയസ്സിന് മുകളിൽ കാണും, ( സത്യമായും സുജിത് ദാസ് ആയിരുന്നൂന്ന് എനിക്ക് അറിഞ്ഞൂടാര്‍ന്ന്) ആൾക്ക് പിടികിട്ടിയില്ല, ചായ കുടിച്ചു കഴിഞ്ഞ് സുജിത് ദാസ് എത്രയായി ചേട്ടാ എന്ന് ചോദിച്ചു, അപ്പോൾ പുള്ളി 32 രൂപ എന്ന് പറഞ്ഞു, സുജിത് ദാസ് പോക്കറ്റിൽ നിന്നും മൂന്ന് സ്വർണ ബിസ്കറ്റ് എടുത്ത് ആൾക്ക് കൊടുത്തു, എന്നിട്ട് പെട്ടെന്ന് വണ്ടിയിൽ കയറിപ്പോയി. കടക്കാരൻ ചേട്ടൻ പെട്ടന്ന് ഒന്ന് ഞെട്ടി,പുള്ളിക്ക് അപ്പോഴും ആളെ മനസ്സിലായില്ല എന്ന് എനിക്ക് ആ നോട്ടത്തിൽ പിടികിട്ടി, എവിടെയോ കണ്ട ഒരു മുഖം ആണല്ലോ എന്ന് ആള് ആലോചിക്കുന്നുണ്ട് 😅, പക്ഷെ കിട്ടുന്നില്ല, ആ സ്വർണ ബിസ്കറ്റ് നമുക്ക് ചെറുതായിരിക്കും, പക്ഷേ ആ കടക്കാരന് അതൊരു പക്ഷേ അയാളുടെ ആഴ്ചയിലെ വരുമാനം ആയിരിക്കും, വലിയ വലിയ ചാരിറ്റികളെക്കാൾ ഇങ്ങനെയുള്ള ചെറിയ ചെറിയ സംഭാവനകൾ മനസിന് വളരെ സന്തോഷം തരുന്നതാണ് ❤️ ആ ദിവസവും സ്വർണം കിട്ടിയപ്പോൾ ഉള്ള കടക്കാരന്റെ മുഖവും ഇപ്പോഴും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.
ഇവിടെ ഒരു ചുക്കും നടക്കില്ല, സർക്കാർ ജീവനക്കാർ ആരെ കൊന്നാലും അവർ സേഫ് ആണ്, കാരണം യൂണിയൻ, യൂണിയൻ അവരെ സംരക്ഷിക്കും, കേസ് മുറുകിയാൽ ഏതെങ്കിലും സിവിൽ പോലീസുകാരൻ പ്രതിയാകും, ci റാങ്കിനു മുകളിലുള്ള ഓഫീസർ നാളിതുവരെയുള്ള ക്രൈം കേസിൽ ശിക്ഷിക്കപെട്ട വാർത്തകൾ ഇല്ലാ, അതിനാൽ സർക്കാർ ഡോക്ടർ മാർക്ക് ആരുടെ വയറ്റിലും കത്രിക വയ്ച്ചു തുന്നിക്കെട്ടാം, മരുന്നുമാറി കുത്തിവച്ചു കൊല്ലാം, പോലീസുകാർക്ക് കള്ള കേസ് ഉണ്ടാക്കി, ജനത്തിനെ ഇടിച്ചു കൊല്ലാം, ചവിട്ടി കൊല്ലാം, എന്ത് ചെയ്താലും നിയമത്തിനു ഇവരെ ഒന്നും ചെയ്യാൻ കഴിയില്ല 😔😔😔😔, ഇന്ത്യൻ നിയമവും, യൂണിയനും ഈ ദുഷ്ടന്മാരെ സംരക്ഷിക്കും
മാധ്യമങ്ങൾ സത്യ സന്ധമായി നിന്നാൽ എല്ലാ പ്രശ്നവും തീരും. ഈ ഉദ്യോഗസ്ഥന്മാരെ നിലക്ക് നിർത്താൻ ഇവിടെ ആരുമില്ലേ. ഇവനെയൊന്നും സാറെ എന്ന് എന്തിനാ വിളിക്കുന്നെ. ഇവിടെ എന്തിനാ ഇടി. ശാസ്ത്രീയമായി തെളിയിക്കാൻ കഴിയില്ലേ. ഈ നാട്ടിലെ കോടതി ആർക്കു വേണ്ടി
അങ്ങനെ ഉള്ള തയോളി കൾക്ക് ആണ് കാശ് നോട് ആക്രതം.. കൂടുതൽ... കാശ് കണ്ട് വളർന്ന് വന്നവന് അതിനോട് ആക്രതം അത്ര ഇല്ല... പക്ഷെ സമൂഹം ത്തിലെ നമ്മള് അടക്കം... പണം ഉള്ളവനെ ബ്രുഷ യും പണം ഇല്ലാത്ത പാവപെട്ടവൻ ആണേൽ അവൻ എത്ര പിഴ ആണേലും നന്മ പറയിനത്
Good afternoon welcome to mathrubhumi news give the reports very important the police officer Suresh Das SP continue the case and complaint many people s in media what is government vigilance department our CM what about the answer tell the peoples thank you very much god bless us 🙏
ഇങ്ങനെ പോവുകയാണെങ്കിൽ ജനങ്ങളും പ്രതികരിക്കേണ്ടി വരും ഞങ്ങളെക്കൊണ്ട് ആവുന്നത് പോലെ പിന്നെ ഗവൺമെൻറ് എന്ന് പറഞ്ഞ് ഞങ്ങളെ പിരിയുന്ന സർക്കാര് നോക്കിയിരുന്നിട്ട് കാര്യമുണ്ടാവില്ല പോലീസുകാരെ നിയന്ത്രിക്കേണ്ട സമയമായിരിക്കുന്നു
We should not adress these fellows sir. A magisterial enquiry against this Sp is required. Again such case's must be enquired by some independent agencies.
കേരളം പോലീസുകാർക്ക് എഴുതികൊടുക്ക് അവർ മാത്രം ജീവിക്കട്ടെ.
കോടതിക്ക് ഇതൊന്നും കാണാൻ കണ്ണില്ലേ, വെറും വാഹനങ്ങളെ പിഴ അടപ്പിക്കാൻ മാത്രമോ
നമ്മുടെ കോടതി ഭയങ്കര slow ആണ്.. വിധി വരുമ്പോഴേക്കും എല്ലാരും ചത്തിരിക്കും.. നാണക്കേട്.. വൈകി വരുന്ന വിധി ന്യായ നിഷേധം ആണ്.. നാട്ടുകാരുടെ പൈസ ശമ്പളം ആയി വാങ്ങുന്ന എല്ലാരും ഒന്ന് ആലോചിക്കേണ്ടതാണ്..
മിക്കവാറും, ഇരകൾ ആരെങ്കിലും ഇയാളുടെ പിന്നാലെ പോകും
👍
ജഡ്ജിമാരും ഇതിനൊക്കെ കൂട്ട്
അതെ ജഡ്ജിമാർ കേസുകൾ വാദിക്കുന്ന വക്കീലന്മാർക്ക് ഉപജീവനമാർഗ്ഗത്തിന് വേണ്ടി നീട്ടിക്കൊണ്ട് പോവുകയാണ്, ജഡ്ജിമാരിൽ 90% വും ജഡ്ജിമാർ ആയിട്ടുള്ളത് വക്കീൽ ജോലി പ്രാക്ടീസ് ചെയ്തു കൊണ്ടാണ്, വക്കീലന്മാർക്ക് കക്ഷികൾ കൊടുക്കുന്ന പണം മാത്രമാണ് വരുമാനം
@@vikramv332
ഇതുപോലുള്ള തീവ്രവാദി
പോലീസുകാരെ കൊന്നു
പ്രതിഷേദിക്കുക ആണ് വേണ്ടത്🤗
ജനാതിപത്യ നിയമ വാഴ്ച 🤣തുഫ് 😏
*എന്റെ മകനെയാണ് ഇങ്ങനെ കള്ളക്കേസിൽ കുടുക്കി തല്ലിച്ചതതെങ്കിൽ ഞാൻ കേസ് കൊടുക്കാനൊന്നും പോകില്ല. പകരം നല്ല പണി അറിയാവുന്ന പിള്ളാരെ വിട്ട് അവന്റെ തല എടുക്കും.*
അപ്പോഴും നീ മാത്രം ജയിലിൽ. അതാണ് ഇവിടത്തെ ദുഷിച്ച സമയം
👍
ഇയാളുടെ IPS എടുത്തു കളഞ്ഞു വീട്ടിൽ ഇരുത്തണം. ഇങ്ങനെയുള്ളവരെയൊക്കെ എന്തിനാണ് സെർവീസിൽ വെച്ചുപൊറുപ്പിക്കുന്നത്.
ജോലി കളഞ്ഞ പാവം പട്ടിണി ആവില്ലേ- തോട്ടിപ്പണി കൊടുത്ത് സഹായിക്കണം- ചെറ്റ, നാറി
അതെ ആരോപണങ്ങൾ തെളിഞ്ഞാൽ ഇത് വരെ കൊടുത്ത ശബളവും അനുകൂല്യങ്ങളും അടക്കം സർക്കാർ തിരിച്ചെടുക്കണം അതാണ് ചെയേണ്ടത്
100%CORRECT
വീട്ടിൽ ഇരുത്തുകയല്ല നല്ല കടുത്ത ശിക്ഷ കൊടുക്കണം
Ips എന്ന ജോലി യോട് പുച്ഛം തോന്നുന്നു ഒരു മാതിരി മൈ..... പോലീസ്
കോടതി എല്ലാം ഇപ്പോൾ തമാശയാണ് ,
മക്കളെ നല്ല ഉപദേശങ്ങൾ കൊടുത്തും മാതൃകയായി ജീവിച്ചു കാണിച്ചു കൊടുത്തും മനുഷ്യത്വമുള്ളവരാക്കി വളർത്തിയെടുക്കാൻ കഴിവില്ലാത്ത അമ്മമാരുടെ അഹങ്കാരികളായ മക്കൾക്ക് എത്ര ഉന്നത സ്ഥാനം കിട്ടിയാലും പ്രയോജനമുണ്ടാക്കില്ല . സ്വാർത്ഥ താല്പര്യങ്ങൾക്കായി അധികാരങ്ങൾ ദുർവിനിയോഗിക്കും. ഇതാർക്കാണ് അറിയാത്തത്?
'
👌
അംഗൻവാടി ടീച്ചറുടെ മകൻ ആണു ഈ സുജിത് എന്ന നീചൻ 😡😡😡
ഇതിനെല്ലാം പ്രമോഷൻ കൊടുക്കുന്ന മന്ത്രിമാരും ഉണ്ടായാൽ പിന്നെ പറയണ്ട
ഇതുപോലുള്ള തീവ്രവാദി
പോലീസുകാരെ കൊന്നു
പ്രതിഷേദിക്കുക ആണ് വേണ്ടത്🤗
ജനാതിപത്യ നിയമ വാഴ്ച 🤣തുഫ് 😏
പിണറായി ഗുണ്ടാ ഭരണത്തിൽ ഒരു മാറ്റവും വരില്ല . ഈ ക്രമി ലുകളെ പിരിച്ച് വിട്ട് നടപടി സീകരിക്കാൻ നട്ടല്ല് പിണറായിക്കില്ല😂
ഇവനെ പത്തനംതിട്ടയിൽ നിന്ന് കെട്ടു കെട്ടിച്ച അൻവർ സഖാവേ, പത്തനംതിട്ടയുടെ, നന്ദി 🙏🏽🙏🏽🙏🏽🙏🏽🙏🏽🌹
അവന്റെ നാല് തലമുറ നശിച്ചു പോകും
അത് ഉറപ്പ് ആണ്... ഈ തയോളി ഉമ്മ ഇങനെ ആള്കരെ ദ്രോഹിച് ഉണ്ടാകുന്നത് ഇവന്റെ ഒരു തലമുറ കും ഗുണം ചെയ്യില്ല
സംശയം ഇല്ല
ഇതുപോലുള്ള തീവ്രവാദി
പോലീസുകാരെ കൊന്നു
പ്രതിഷേദിക്കുക ആണ് വേണ്ടത്🤗
ജനാതിപത്യ നിയമ വാഴ്ച 🤣തുഫ് 😏
ഉറപ്പ് എത്ര പോലീസുകാരുടെ ജീവിതം നല്ലതാണ് അനുഭവിക്കാതെ പോകില്ല തലമുറ നിൽക്കും പാവങ്ങളുടെ ശാപം 🙏🙏
ഉറപ്പാണ്, ചോര ഛർദിച്ചു ചാകും
ഈ കുടുംബത്തെ സപ്പോർട്ട് ചെയ്യണം എല്ലാവരും ഇതുപോലുള്ള ഒരു അനുഭവം ഇനി ആർക്കും ഉണ്ടാകരുത്
പിണറായി സർക്കാരിൻ്റെ എല്ലാ പിന്തുണയും പ്രതികൾക്ക് ഉണ്ട്...അതാണ് പവർ 💪🏻💪🏻💪🏻💪🏻💪🏻💪🏻
Pinaraaayi sarakaaar enn ini parayaruth. Complete failed aaan. Abyandharam ipo gunda team aaayin.
Oumpam.
myran
ശവം
Ys കറക്റ്റ്
ഈ നാട്ടില്‍ ഇനിയും നെക്സല്‍സ് രൂപം കൊള്ളും....
ഒരു ദിവസം ഈ വക ഉദ്രോഗസ്ഥന്‍മാരെയും രാഷ്ട്രീയക്കാരെയും പച്ചക്ക് കത്തിക്കുന്നത് മലയാളികള്‍ കാണുമെന്ന് ഉറപ്പാണ്..
ഇങ്ങനെ ആണെകിൽ രൂപം കൊള്ളണം എന്നാണ് ന്റെ അഭിപ്രായം.. കാരണം ഇങ്ങനെ ഒക്കെ ആണ് ഭരിക്കുന്നവരും നിയമം നടപ്പാക്കുന്നവരും പെരുമാറുന്നത് എങ്കിൽ രൂപം കൊണ്ടേ പറ്റു.. അല്ലാതെ പാവങ്ങൾ എങ്ങനെ ജീവിക്കും
ഇതിനോട് ഞാനും യോജിക്കുന്നു
ഇതു ഞാൻ ഒരു കൊല്ലം മുമ്പേ പറഞ്ഞതാ...പകല് എല്ലു മുറിയെ പണിയെടുത്തു രാത്രി പാർട്ടി പ്രവർത്തനം നടത്തി പിരിവും കൊടുക്കുന്ന കമ്മ്യൂണിനിസം ചോരയിൽ അലിഞ്ഞ യഥാർത്ഥ സഖാക്കൾ ഒരു ദിവസം ശുദ്ധി കലശ ത്തിനിറങ്ങിയാൽ ഒരു തെറ്റും പറയാൻ പറ്റില്ല.
💯
ശരിയാ. ഇത്കാണുമ്പോൾ എല്ലാവരും. Naxal aakum
ആഭ്യന്തരം ഒരു പത്തു പൈസക്ക് പറ്റാത്ത അവസ്ഥ ആയി കേരളം ഇനി ഒരി ക്കളും നന്നവൻ പോകുന്നില്ല
Nammmal jaathi paranju thammil thalllunnnathinu pakaram ivanmare poleyullavare naduroadil cherupp maala ideekukayanu vendath
ഭരിക്കുന്ന മുഖ്യമന്ത്രിക്ക് മാറാട് കടപ്പുറത്തേക്ക് പോകാൻ സാധിക്കാത്തത് ആര് ഭരിക്കുമ്പോൾ ആയിരുന്നു
സത്യം പറഞ്ഞാൽ എന്തിനാണ് ഈ പോലീസും കോടതിയും
ഇവനെ ഒക്കെ നല്ല പണിഷ്മെന്റ് കിട്ടുന്നവരെ കേസ് നടത്തണം മീഡിയയും നല്ല പോലെ ഇടപെടണം
കോടതിയിലും രക്ഷ കിട്ടും എന്നൊന്നും തോന്നുന്നില്ല. കാരണം അവിടെ ഇരിക്കുന്ന ഈ സുജിത്ത് ദാസിനെ പോലെയുള്ളവരാകാം 😢
കോടതിയിൽ ചെന്നാൽ നമ്മുക്ക് വേണ്ടി വാദിക്കുന്നത് സർക്കാർ വക്കീൽ ആണ്... അയാൾ ഭരിക്കുന്ന പാർട്ടി അനുഭാവി ആണ്... (പാർട്ടിക്കാരെ വക്കീൽ ആകുക ഒള്ളു )... സ്വഭാവികം ആയും പാർട്ടിയുടെ ഇഷ്ടത്തിനെ അയാൾ വാദിക്കു.... So പ്രതി രക്ഷപെടും... അനുഭവം
ഇയാൾ അന്വേഷിച്ച എല്ലാ case ഉം പുനർഅന്വേഷിക്കണം
നീതി കോടതിയിൽ നിന്നൊന്നും കിട്ടില്ല സ്വയം നടപ്പാക്കേണ്ട സ്ഥിതി എത്തി
എന്ത് ഭീകരം ആണ് ഉന്നതരുടെ കേരളം
ഇങ്ങനെയുള്ള മാനസിക രോഗിയായ പോലീസുകാരെ ജോലിയിൽ നിന്നും പിരിച്ചു വിടണം
ഇവരുടെ ക്രൂരത കേട്ട് മതിയായി. സ്ഥാനക്കയറ്റം നേടാനും, ആളാകാനും നടക്കുന്ന ഇത്തരക്കാരെ പോലിസിനു ആവശ്യമുണ്ടോ?
ഇതുപോലെയുള്ള കീടങ്ങളെ സർവീസിൽ നിന്ന് തന്നെ പുറത്താക്കണം അവർക്ക് വേറെ ഒരു ആനുകൂല്യം കൊടുക്കാതിരുന്നാൽ എല്ലാവർക്കും ഒരു പാഠമാവും സപ്പോർട്ടുകൾ കൂടി ഉള്ളതുകൊണ്ടാണ് ഇവരെക്കെ അഴിഞ്ഞാടുന്നത്
@@ayoob.aayoobkhan8431
ഇതുപോലുള്ള തീവ്രവാദി
പോലീസുകാരെ കൊന്നു
പ്രതിഷേദിക്കുക ആണ് വേണ്ടത്🤗
ജനാതിപത്യ നിയമ വാഴ്ച 🤣തുഫ് 😏
ഇല്ലാ
Pls remove him from service.let him take rest.😅
ഒരു പോലീസ് കോൺസ്റ്റബിൾ ലിസ്റ്റിൽ കയറി പറ്റാനുള്ള പെടാപാട്, ആത്മാർത്ഥ മായി ജോലി ചെയ്യാനുള്ള മനസുള്ള എത്രയോ യുവജനങ്ങൾ പുറത്തിരിക്കുന്നു, കേരളമേ കഷ്ടം
ഇങ്ങനെയൊക്കെ ചെയ്യുന്നവനെ സാർ
എന്ന് വിളിക്കണോ?
Pavappettavante gathikedu
ഇതുപോലുള്ള തീവ്രവാദി
പോലീസുകാരെ കൊന്നു
പ്രതിഷേദിക്കുക ആണ് വേണ്ടത്🤗
ജനാതിപത്യ നിയമ വാഴ്ച 🤣തുഫ് 😏
@@georget44സത്യം... ബ്രിട്ടീഷുകാർ ഉണ്ടാക്കിയ പരിപാടി ഇന്നും നമുക്ക് നിർത്താറായില്ല. കഷ്ടം 😔
Called rascal
പൂർ എന്നാണ് മുഖത്ത് നോക്കി വിളിക്കേണ്ടത് ...
പിണു ചുമ്മാതല്ല ആഭ്യന്തരം മറ്റാർക്കും വിട്ടു കൊടുക്കാത്തത് 😤
പിന്നല്ലാതെ. അയാൾക്ക് ഇഷ്ടം പോലെ വളച്ചൊടിക്കാമല്ലോ. ഒരു കാര്യം മാത്രം നോക്കിയാൽ മതി പോലിസ് നേ ഇത്രയും പാവകൾ ആക്കിയ ഒരു ആഭ്യന്തരൻ ഇതുവരെ ഉണ്ടായിട്ടുണ്ടോ
ഇവരെയൊക്കെ നോട്ട് ചെയ്ത് വെക്കുക. റിട്ടയേർഡ് ആയി കഴിയുമ്പോൾ ഇതേ പോലെ തന്നെ നന്നായി ഉണ്ടാക്കി കൊടുക്കുക.
Enthinna ath varre wait chayunna
അതെ.
അങ്ങനെ കള്ള കേസ് കൊടുത്താൽ പിന്നെ ഒന്നും നോക്കണ്ട പോയി വീട്ടിൽ പോയി പണിയാം
റിട്ടയേർഡ് വരെ സുഖിച്ചു ജീവിച്ചിട്ട്
Anwar was right 💯
ആഭ്യന്തരവകുപ്പ് മൊത്തം ക്രിമിനലുകളാണ് നിയന്ത്രിക്കുന്നത്.
എന്ത് പോലീസ്, എന്ത് കോടതി, എന്ത് ജഡ്ജി തന്നെയല്ല എന്ത് നിയമം. പാവപ്പെട്ട ജനങ്ങളെ പിഴിയുന്ന നിയമം പാലകർ.
പോലീസ് നിയമം അനുസരിചില്ലെങ്കിൽ പൊതുജനം നിയമം അനുസരിക്കേണ്ടത്തില്ല
പാവങ്ങൾ.... കേട്ടിട്ട് തന്നെ സങ്കടം വരുന്നു.... 😪😪😪😪
മനുഷ്യാവകാശ കമ്മീഷൻ ഉറങ്ങുകയാണോ?
അവര് ഗുണ്ടകളുടെയും തട്ടിപ്പ് കാരുടെയും കാര്യത്തിൽ മാത്രമേ ഇടപെടുകയുള്ളു
അത് പാഴാണ്...
Atum oru adimayane😢
മൂവി കാണുവാ
Chirippikale… maushyavakasha commission 😅
ഇത്ര സങ്കടകരമായ കാര്യങ്ങളാണ് ഈ സഹോദരന്മാർ പറയുന്നത് അവർക്ക് ആരുമില്ല അവരെ രണ്ടുപേരും ജോലി ചെയ്തു ജീവിക്കുന്ന മനുഷ്യരായ അവരെ മേടിച്ചടിയും അവരുടെ റിയർ ബാലൻസ് നഷ്ടപ്പെട്ടു പോവുകയോ ഒക്കെ ചെയ്യുന്ന ഈ ദുഷ്ടന്മാരായ പോലീസുകാർക്ക് യാതൊരു കുഴപ്പവുമില്ല അവരെ രാഷ്ട്രീയക്കാരെ സപ്പോർട്ട് ചെയ്യുകയും ഈ പാവപ്പെട്ടവന്റെ കണ്ണുനീര് കാണാൻ ആരുമില്ലല്ലോ എന്റെ ദൈവമേ എന്നോർത്ത് നിലവിളിക്കുകയും സങ്കടപ്പെടുകയും ചെയ്യാനല്ലാതെ നമുക്ക് എന്ത് ചെയ്യാൻ പറ്റും ഇവർക്ക് വേണ്ടി എല്ലാവരും ജഗദീശ്വരനോട് അപേക്ഷിക്കണം എന്ന് ഒരു വാർത്ത വായിക്കുന്ന വാർത്ത വായിക്കുക കേൾക്കുകയും വായിക്കുകയും ചെയ്യുന്ന ആൾക്കാർക്ക് വേണ്ടി പ്രത്യേക അപേക്ഷയാണ് നിങ്ങൾ എല്ലാവരും ദൈവത്തോട് യാചിക്കണം അനീതി പ്രവർത്തിക്കുന്നവർക്ക് വെറുതെ വിടരുതെന്ന്
എല്ലാവർക്കും കർമ്മഫലം കിട്ടുന്ന സമയമാണിത്. തെറ്റ് ചെയ്തവർ എല്ലാവരും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും... അത് ഏത് vip ആണെങ്കിലും...
വൃത്തികെട്ട മനുഷ്യ രൂപങ്ങൾ...
എന്താല്ലേ നമ്മുടെ കേരളത്തിന്റെ അവസ്ഥ ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസ് തന്നെ ഇങ്ങനെ ചെയ്താൽ ഇതാണോ ഇവർക്കൊക്കെ ips ട്രെയിനിങ് സെന്ററിൽ ജനങ്ങളെ എങ്ങനെ ദ്രോഹിക്കാം എന്നാണോ പഠിപ്പിക്കുന്നത്
ഈ നാട്ടിൽ നീയമവും നീതിയും ഒന്നും ഇല്ലേ ??
അയ്യോ..... അവരാണിങ്ങനെ ചെയ്യണത്.
ഇതുപോലുള്ള തീവ്രവാദി
പോലീസുകാരെ കൊന്നു
പ്രതിഷേദിക്കുക ആണ് വേണ്ടത്🤗
ജനാതിപത്യ നിയമ വാഴ്ച 🤣തുഫ് 😏
Und. പേപ്പറിൽ.
അപ്പൊ കേരളത്തിലും വിശ്വസിച്ചു ഒര് വഴിക്ക് പോവാൻ പറ്റൂല ന്ന് അർത്ഥം
ചുരുക്കി പറഞ്ഞാൽ സ്വർണം, കഞ്ജാ വ് കേസുകൾ ആണു മിസ് യൂസ് ചെയ്യുന്നത്, അതാവുമ്പോൾ ആരും ചോദിക്കുകയും പറയുകയും ഇല്ലല്ലോ.... best
പി വി അൻവർ എം.ൽ എ യെ കക്ഷി നോക്കാതെ എല്ലാവരും പിന്തുണക്കണം അദ്ദേഹത്തിൻ്റെ ഈ ഉദ്യമം വളരെ അപകടം പിടിച്ചതാണ് ജനങ്ങൾ സപ്പോർട്ട് കൊടുക്കണം
ഇതെല്ലാം കേട്ട് ഭയം തോന്നുന്നു
2002 മുതൽ ഭയപ്പെട്ടു തുടങ്ങി
എത്രയും പെട്ടെന്ന് ഈ കേസ് കോടതി തീർക്കണം കുറ്റവാളികളെ ജയിലേക്ക് പറഞ്ഞയക്കൂ.
ഇരട്ട ചങ്കൻ എന്ന മരവാഴ .
ഒരു പക്ഷെ കാണും ഇതിൽ പങ്ക് ,
ദൈവം ഉണ്ടെങ്കിൽ അനീതി ചെയ്യുന്ന എല്ലാ പോലീസ്കാരും അനുഭവിക്കും. കരയും നോക്കിക്കോ 👍🏽
യഥാർത്ഥ കഞ്ചാവ് പ്രതികളെ പിടിക്കാൻ ഇവർക്കു നട്ടെല്ല് ഉണ്ടാവില്ല, പകരം കണ്ടവരെ പിടിക്കുന്നു
സത്യം
പിടിച്വൽ വിവരമറിയും കാരണം ഇവൻമാരെക്കാൾ കരുത്തൻമ്മാരിക്കിം അവർ
കേരളത്തിലെ അവസ്ഥ അതീവഗുരുതരം, ആരോട് പറയണം? കേസുമായി കോടതിയിൽ പോയാൽ 10-15 വർഷം സമയം എടുക്കും പിന്നെ സാധാരണ ജനങ്ങൾ എന്തു ചെയ്യണം
ഇത്തരം ഉദ്യോഗസ്ഥരെ പട്ടാളത്തിൽ ഉള്ളത് പോലെ കോർട്ട് മാർഷൽനടത്തി ശിക്ഷിക്കണം.
Ivanonnum oru Niyamavum Baadhakamalla Bro,Ivide Nadakkunnathu Pungavans-- yemaans koottukettaanu,avan ivane Rakshikkum ivan Avante Rakshikkum,ivide Nadakkunnathu Aprakhyapita Yemaan Bharanam aanu,Pattalathe kai kettiyittu,ivide yemaan- pungavan Bharanam podipidikkukayaanu,ivanokke enthu chettatharam kaattiyaalum ivide oruthanum chodikkaanilla,kaaranam pungavanmaarude vazhi clear aakkaan ivanmaarkku Amita Adhikaaram Nalki kayaroori vittekkukayaanu☹️☹️☹️☹️☹️☹️☹️
യെസ് അതാണ് ഏക വഴി.
ആണ് വഴി വളെരെ 100% വും തെളിവിന്റെ അടിസ്ഥാനത്തിൽ ആണ്. ശിക്ഷ വിധിക്കുന്നത്.
ഇപ്പോൾ സംഘ പരിവാരം കടന്നു കൂടിയത്കൊണ്ട് എങ്ങനെ എന്ന് അറിയത്തില്ല
കേൾക്കുമ്പോൾ തന്നെ ഭയം തോന്നുന്നു ഇതാണോ കേരള പോലീസ്, ഇങ്ങനെയുള്ള ക്രിമിനലുകൾ പോലീസിൽ ഉണ്ടാകുന്നത് എത്രയെത്രയോ നല്ല പോലീസുകാർക്ക് തന്നെ അപമാനം
Da അവനെ വണ്ടി ഇടിക്കണം എന്നിട്ട് നമ്മൾ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയാൽ മതി എന്നാണ് സർ പറഞ്ഞെ..... ബാക്കി സർ നോക്കിക്കൊള്ളും... കഴിഞ്ഞ ദിവസം കഞ്ചാവ് കേസിൽ നിന്നും ജാമ്യത്തിൽ വന്ന പിള്ളേരുടെ സംസാരം ആണ്... സത്യത്തിൽ സംസാരം കേട്ടപ്പോൾ പേടി തോന്നി.... ഇപ്പോൾ തോന്നുന്നു പോലീസും ഗുണ്ടകളും തമ്മിലുള്ള ബന്ധംഎത്രമാത്രം ഉണ്ടെന്നു
അതാണ് വേണ്ടത്.
സ്വയമേധയ കേസ് എടുക്കുന്ന കോടതി എവിടെ, എല്ലാം പ്രഹസനം മാത്രം. കുറച്ചു ദിവസം മാത്രം ന്യൂസ് ഉണ്ടാകും പിന്നെ എല്ലാം എല്ലാവരും മറക്കും. ദുരിതം അനുഭവിച്ചവർ മാത്രം ഓർക്കും.
Elladathum religion and caste nokkiyann niyamaannamm .
Muntjiyya jattjikk thazhnna jathi pattulla, thaznna jathikk adikaramm kittiyya puliyurummbinn adigarapanni kittiyya polleyann
PV അൻവർ 🔥🔥
ഇവനൊക്കെ അനുഭവിച്ചു പുഴുത്തു ചാകാതെ ചാകും
എടാ chette രാഷ്ട്രീയം അല്ല ഇത് പോലിസ് ആറുവന്നലും നന്നാവില്ല
പോലിസ് കരെ ശമ്പളം 1 മാസം സാദരണക്കരുടെ 3 മാസം
ചോദിക്കാനും പറയാനും ആരും ഇല്ല...
Point
1 വർഷം മുൻപ് ഒരു യാത്രയിൽ കണ്ട കാഴ്ചയാണ്.സുജിത് ദാസ് ഒരു ചെറിയ ചായക്കടയിൽ നിന്ന് ഒരു ചായയും പത്തരിയും കഴിക്കുന്നു. കടക്കാരന് ഒരു 65 വയസ്സിന് മുകളിൽ കാണും, ( സത്യമായും സുജിത് ദാസ് ആയിരുന്നൂന്ന് എനിക്ക് അറിഞ്ഞൂടാര്‍ന്ന്) ആൾക്ക് പിടികിട്ടിയില്ല, ചായ കുടിച്ചു കഴിഞ്ഞ് സുജിത് ദാസ് എത്രയായി ചേട്ടാ എന്ന് ചോദിച്ചു, അപ്പോൾ പുള്ളി 32 രൂപ എന്ന് പറഞ്ഞു, സുജിത് ദാസ് പോക്കറ്റിൽ നിന്നും മൂന്ന് സ്വർണ ബിസ്കറ്റ് എടുത്ത് ആൾക്ക് കൊടുത്തു, എന്നിട്ട് പെട്ടെന്ന് വണ്ടിയിൽ കയറിപ്പോയി. കടക്കാരൻ ചേട്ടൻ പെട്ടന്ന് ഒന്ന് ഞെട്ടി,പുള്ളിക്ക് അപ്പോഴും ആളെ മനസ്സിലായില്ല എന്ന് എനിക്ക് ആ നോട്ടത്തിൽ പിടികിട്ടി, എവിടെയോ കണ്ട ഒരു മുഖം ആണല്ലോ എന്ന് ആള് ആലോചിക്കുന്നുണ്ട് 😅, പക്ഷെ കിട്ടുന്നില്ല, ആ സ്വർണ ബിസ്കറ്റ് നമുക്ക് ചെറുതായിരിക്കും, പക്ഷേ ആ കടക്കാരന് അതൊരു പക്ഷേ അയാളുടെ ആഴ്ചയിലെ വരുമാനം ആയിരിക്കും, വലിയ വലിയ ചാരിറ്റികളെക്കാൾ ഇങ്ങനെയുള്ള ചെറിയ ചെറിയ സംഭാവനകൾ മനസിന് വളരെ സന്തോഷം തരുന്നതാണ് ❤️
ആ ദിവസവും സ്വർണം കിട്ടിയപ്പോൾ ഉള്ള കടക്കാരന്റെ മുഖവും ഇപ്പോഴും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.
സാർ എന്ന് വിളിക്കുന്നവർ "സ "മാറ്റി പൂ ചേർക്കണം..😂
👍👍
അതെ. 👍
തായോളി പൂറൻമാർ
Yess
😂😂
Where is human rights commission?
കോടതികൾ എന്തിന് ... കഴിവ് ഉള്ള ജഡ്ജി... വക്കിൽ....😢
ഇവിടെ ഒരു ചുക്കും നടക്കില്ല, സർക്കാർ ജീവനക്കാർ ആരെ കൊന്നാലും അവർ സേഫ് ആണ്, കാരണം യൂണിയൻ, യൂണിയൻ അവരെ സംരക്ഷിക്കും, കേസ് മുറുകിയാൽ ഏതെങ്കിലും സിവിൽ പോലീസുകാരൻ പ്രതിയാകും, ci റാങ്കിനു മുകളിലുള്ള ഓഫീസർ നാളിതുവരെയുള്ള ക്രൈം കേസിൽ ശിക്ഷിക്കപെട്ട വാർത്തകൾ ഇല്ലാ, അതിനാൽ സർക്കാർ ഡോക്ടർ മാർക്ക് ആരുടെ വയറ്റിലും കത്രിക വയ്ച്ചു തുന്നിക്കെട്ടാം, മരുന്നുമാറി കുത്തിവച്ചു കൊല്ലാം, പോലീസുകാർക്ക് കള്ള കേസ് ഉണ്ടാക്കി, ജനത്തിനെ ഇടിച്ചു കൊല്ലാം, ചവിട്ടി കൊല്ലാം, എന്ത് ചെയ്താലും നിയമത്തിനു ഇവരെ ഒന്നും ചെയ്യാൻ കഴിയില്ല 😔😔😔😔, ഇന്ത്യൻ നിയമവും, യൂണിയനും ഈ ദുഷ്ടന്മാരെ സംരക്ഷിക്കും
മാധ്യമങ്ങൾ സത്യ സന്ധമായി നിന്നാൽ എല്ലാ പ്രശ്നവും തീരും. ഈ ഉദ്യോഗസ്ഥന്മാരെ നിലക്ക് നിർത്താൻ ഇവിടെ ആരുമില്ലേ. ഇവനെയൊന്നും സാറെ എന്ന് എന്തിനാ വിളിക്കുന്നെ. ഇവിടെ എന്തിനാ ഇടി. ശാസ്ത്രീയമായി തെളിയിക്കാൻ കഴിയില്ലേ. ഈ നാട്ടിലെ കോടതി ആർക്കു വേണ്ടി
ഇവിടെ വളർന്നു സമയം കഴിഞ്ഞിരിക്കുന്നു
സത്യം ആണെങ്കിൽ അവനെ വെറുതെ വിടരുത്
ഇത് കേരളമാണ്.. ഇവിടെ ഇങ്ങനെ ആണ്... 😡😡
Suspend chey naynte mone, CPM e maha kashtam ningalde karyam
താഴേക്ക് ഇടയിൽ നിന്നും വന്ന ഒരുത്തൻ ആണ് ഇതൊക്കെ ചെയ്യുന്നത്.. കഷ്ട്ടം
അങ്ങനെ ഉള്ള തയോളി കൾക്ക് ആണ് കാശ് നോട് ആക്രതം.. കൂടുതൽ... കാശ് കണ്ട് വളർന്ന് വന്നവന് അതിനോട് ആക്രതം അത്ര ഇല്ല...
പക്ഷെ സമൂഹം ത്തിലെ നമ്മള് അടക്കം... പണം ഉള്ളവനെ ബ്രുഷ യും പണം ഇല്ലാത്ത പാവപെട്ടവൻ ആണേൽ അവൻ എത്ര പിഴ ആണേലും നന്മ പറയിനത്
Thaznna jathikk athikaram kodukaruth igne akum
Chettatharam athinte idayil parayunno@@Wiwoowoweeeeeefffcv
Good afternoon welcome to mathrubhumi news give the reports very important the police officer Suresh Das SP continue the case and complaint many people s in media what is government vigilance department our CM what about the answer tell the peoples thank you very much god bless us 🙏
സുജിത്ത് ദാസ് സർവീസിൽ മെഡൽ കിട്ടാൻ ഒരുപാട് പാവങ്ങളെ ബലിയാടാക്കീട്ടുണ്ടാവും. അയാളുടെ കാലത്തെ കേസുകൾ എല്ലാം പുനപരിശോധിക്കണം.
ശരിയാണ്
very cruel police in kerala
വീട്ടിൽ കേറി തീർക്കുക സ്വയം നീതി നടപ്പിലാക്കണം
ഇത്ര ഒക്കെ ദ്രോഹം ചെയ്തിട്ടും സാറെ എന്ന് വിളിക്കേണ്ടി വരുന്നു,, എന്നാ ചെയ്യാനാ
അയ്യോ ഇത് സത്യം ആണ്. ഇതുപോലെ ഒന്ന് ഞങ്ങൾക്കും ഉണ്ടായി കേസ് രജിസ്റ്റർ ചെയ്തില്ല
ഇവനെ ഒക്കെ ഇനിയെഗിലും സാറെ എന്നു വിളിക്കല്ലേ
ഇങ്ങനെ പോവുകയാണെങ്കിൽ ജനങ്ങളും പ്രതികരിക്കേണ്ടി വരും ഞങ്ങളെക്കൊണ്ട് ആവുന്നത് പോലെ പിന്നെ ഗവൺമെൻറ് എന്ന് പറഞ്ഞ് ഞങ്ങളെ പിരിയുന്ന സർക്കാര് നോക്കിയിരുന്നിട്ട് കാര്യമുണ്ടാവില്ല പോലീസുകാരെ നിയന്ത്രിക്കേണ്ട സമയമായിരിക്കുന്നു
🙏🏾സാറോ ആരുടെ സാർ?
Malayalikal adima anu 😅😅😅ethra kittitalum angineye viliku 😅😅😅😅
മരപ്പട്ടികളെ എന്തിന് സാറെന്ന് വിളിക്കണം സാറെ😂
@@prasanthsagar-k2w സത്യം എന്ത് മൈരിന് ആണ് സാർ വിളി?
ബ്രിട്ടീഷുകാർ വിളിപ്പിച്ച പാരമ്പര്യം ഇന്നും മാറ്റാൻ ആയിട്ടില്ല... കഷ്ടം 😔
ഞാനും ഇതുപോലെ ഒരു ഇര 😔
പാലക്കാട് ചിറ്റൂർ കോളാഞ്ചേരി സ്റ്റേഷൻ
ദൈവത്തിന്റെ കോടതിയിൽ നീതി ലഭിക്കും..
അതുവരെ വെയിറ്റ് ചെയ്യുക.!!
easo..misihaku.sthuthi.aayirikatte..aameen..
Hmmm😂
കോപ്പ്
. കേരള ൦ ബഗാൾഅകാൻ േപകു൬ു ഇനി ഒരു വ൪ഷ൦
തെറ്റ് ചെയ്യുന്ന പോലീസുകാർക്ക് കടുത്ത ശിക്ഷ കൊടുത്ത് മാതൃക കാണിച്ച് കേരള പോലീസിന്റെ മാനം കാക്കണം അതാണ് ആഭ്യന്തര ചെയ്യേണ്ടത്
കോടതി ശക്തമായ ഒരു നടപടിയെടുക്കണം
Best legal system.
ഇവിടെ നിയമവാഴ്ച ഉണ്ടോ?? 😢😢😢
ഈ കോടതി ഇവിടെ എന്തിനാണ്
സ്വയം മാനേജ് ചെയ്യാൻ എല്ലാവർക്കും തോക്ക് ലൈൻസൻസ് കൊടുക്കുക
ആഭ്യന്തരം ഇങ്ങനെ ആയാൽ 'എങ്ങനെ സാധാരണക്കാർക്ക് നീതി കിട്ടും.
ഉപ്പു തിന്നവൻ വെള്ളം കുടിക്കും, കാലം എല്ലാം തെളിയിക്കും.
We should not adress these fellows sir. A magisterial enquiry against this Sp is required. Again such case's must be enquired by some independent agencies.
4 THE PEOPLE ❤ Varenda samyamayi❤❤❤
സുജിത് ദാസെ നീ തീർന്നേടാ. ...തീർന്നു
ഇവർക്ക് വേദനയായാൽ അവിടെനിക്കും അവരുടെ കളി
എന്റെ കാക്കിക്ക് നായിക്കാട്ടത്തിന്റെ വില പോലും ഇല്ലാതായല്ലോ എന്റെ കുരിശ് മുത്തപ്പ തങ്ങളെ. 🤣🤣🤣🤣
കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയുന്നത് ഇതാണ്.
വീടും സ്ഥലവും എല്ലാം അറിഞ്ഞ നിനക്ക് ഡയറക്റ്റ് പണി കൊടുക്കാൻ ശ്രദ്ധിക്കുക
അന്‍വര്‍ 3G 😂😂😂 മുട്ടൻ 3G 😂😂😂😂 വാങ്ങിയ തോക്ക് താഴെ വച്ച് ഇനി ഒരു വാലി കൊടു ജപ്പാനെ 😂😂😂😂
നിരപരാധികൾ ആയ മനുഷ്യർ ആണ് എങ്കിൽ കോടതി വിധി നീതി യായി മാറ്റും
കിറ്റ് വാങ്ങി തിന്ന ജനങ്ങൾ ഒരിക്കല്‍ കൂടീ ഇടതു പക്ഷത്തിനു ഭരണം കൊടുക്ക്, അവര്‍ വീണ്ടും എല്ലാം ശരിയാക്കി തരും 😂
ഇതിനൊക്കെ അന്ന് കൂട്ടുനിന്ന മീഡിയക്ക് പ്രണാമം
നട്ടെല്ല് ഇല്ലാത്ത ഒരു മുഖ്യൻ ആണ് നമുക്ക് എല്ലാം സഹിക്കാം
Angane parayarute erattachankkane,😮
ഞാൻ പറയാൻ വരുവാ 🤣🤣@@sureshv9336
കണ്ണിൽ നിന്നും വേള്ളം വരുന്നു പാവം😭😭😭😭😭😭
പോലീസ് നെതിരെ me too വന്നാലുള്ള അവസ്ഥ, അതിനായി മാധ്യമ പ്രവർത്തകർക്ക് എന്ത് ചെയ്യാനൊക്കും..
എന്തേ ഹിന്ദു ഉണരുന്നില്ലേ
Ivide ippo enthinada panni nee matham kalarthanee... Kalla sudappi
അതിന് ഇടയിൽ കൂടി ഹിന്ദുവിന് ഒരു കൊട്ട്
ഉള്ളി സുരേന്ദ്രൻ മാളത്തിലാണ് പങ്ക് പറ്റിക്കാണും
ഈ കേസിൽ കോടതി എന്ത് ചെയ്യും എന്ന് കാണാം
ഇതിനിടയിൽ ചില നല്ല വരും ഉണ്ടാകും - യൂണിഫോം ഇട്ടാൽ എല്ലാം ഒന്നായി തോന്നും. കാട്ടുമൃഗങ്ങൾ പോലും ദയ കാണിക്കാറുണ്ട് ഇവറ്റകൾ അതിലും മോശം