കോട്ടപ്പാറ ശ്രീ ധർമ്മശാസ്താ ക്ഷേത്രം

Поделиться
HTML-код
  • Опубликовано: 21 окт 2024
  • എറണാകുളം ജില്ലയിൽ കോതമംഗലം വേട്ടമ്പാറ റോഡിൽ കോട്ടപ്പടിക്ക് സമീപമാണ് കോട്ടപ്പാറ ശ്രീ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2000 വർഷം പഴക്കമുള്ളതാണ് ക്ഷേത്രം. ഈ ക്ഷേത്രത്തിൽ മഹാദേവനേയും അയ്യപ്പസ്വാമിയേയും ആരാധിക്കുന്നു. മഹാദേവനും അയ്യപ്പസ്വാമിയും അച്ഛനും മകനുമായി ഒന്നിച്ച ഒരേയൊരു ക്ഷേത്രം ഇതാണ്. വനത്തിനുള്ളിൽ ഏകദേശം ഒരു കിലോമീറ്റർ ഉള്ളിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് അതിനാൽ, ക്ഷേത്രത്തിന്റെ പരിസരം ശാന്തമാണ്. മലയാള മാസത്തിലെ എല്ലാ ആദ്യ ഞായറാഴ്ചകളിലുമാണ് പൂജയും മറ്റു ചടങ്ങുകൾ നടക്കുന്നത് .
    2000 വർഷം പഴക്കമുള്ള ഈ ക്ഷേത്രം ഇപ്പോൾ പ്രകൃതിക്ഷോഭത്തിൽ വനത്തിനുള്ളിൽ നശിച്ച നിലയിലാണ്. പക്ഷേ, ഇപ്പോഴും ക്ഷേത്രത്തിന്റെ കല്ലുകളും മറ്റു ഭാഗങ്ങളും അതേ സ്ഥലത്തുതന്നെ തങ്ങിനിൽക്കുന്നു.

Комментарии • 35

  • @SunilKumar-he3zl
    @SunilKumar-he3zl 6 месяцев назад +1

    ജീൻസ് താങ്ക്യൂ ചേട്ടാ

  • @surendrannair6948
    @surendrannair6948 2 года назад +2

    നാശോന്മുഖമായ നിരവധി ക്ഷേത്രങ്ങൾ ജനസമക്ഷം അവതരിപ്പിക്കുന്ന താങ്കൾക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ. സർവ്വേശ്വരൻ സദാ അനുഗ്രഹവർഷങ്ങൾ ചൊരിയട്ടെ.

  • @HardFarmer
    @HardFarmer 2 года назад +2

    ബിഗ് സല്യൂട്ട് ജിൻസ് ചങ്ക് ദിപു😃

  • @എല്ലാംകൊളമായി

    🙏

    • @dipuparameswaran
      @dipuparameswaran  Год назад

      താങ്കളുടെ പേര് കണ്ടപ്പോൾ പെട്ടെന്ന് കമന്റ്‌ ആണെന്ന് വിചാരിച്ചു ടെൻഷൻ ആയി😄😄🙏🙏

    • @എല്ലാംകൊളമായി
      @എല്ലാംകൊളമായി Год назад +1

      @@dipuparameswaran , ഹ ഹ🙏

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 2 года назад +1

    Ethra bhangiyulla sthalam. Mahadevanum Ayyappaswamiyum. Achanum makanum nalla dhyanathilayirikum. Arum shalyam cheyyanillathe. .. Nalloru anubhavam pankuvachathinu ... nandi 🙏. Devadhi davanum ...Parameshwaranumaya Bhagvanum Namaskaram 🙏🙏. Prabanchamayi niranju nilkunna Ammak Namaskaram 🙏🙏. Kshethra kulamayi theerdhamayi irikkunna. Saptha nadikalkum Namaskaram 🙏🙏🙏

  • @Dipuviswanathan
    @Dipuviswanathan 2 года назад +1

    കൊള്ളാം ദീപു നന്നായി

  • @harikrishnanb4433
    @harikrishnanb4433 Год назад +1

    ❤️❤️❤️

  • @KSHETHRASANCHARAM-es1vu
    @KSHETHRASANCHARAM-es1vu 2 года назад +1

    കാനനവാസാ ശരണം
    കൈലാസവാസ ശരണം

  • @HardFarmer
    @HardFarmer 2 года назад +2

    സൂപ്പർ 😍

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 2 года назад +1

    👍👍

  • @binuadinadu7712
    @binuadinadu7712 2 года назад +1

    👍👍👍❤️❤️❤️

  • @Envyylooopz
    @Envyylooopz 9 месяцев назад +1

    Ningdee veed evdyaa

  • @life_of_anjali
    @life_of_anjali Год назад +1

    ഈ ക്ഷേത്രത്തിനു 2000 വർഷം പഴക്കമുണ്ടെന്ന്തു കേട്ടുകേൾവിയാണോ അതോ അത് പ്രതിപാദിക്കുന്ന ചരിത്രരേഖകൾ ഉണ്ടോ?

    • @dipuparameswaran
      @dipuparameswaran  Год назад +1

      ചരിത്രരേഖകൾ ഉണ്ടോ എന്നറിയില്ല, അവിടെഉള്ളവരോട് അന്വേഷിച്ച് അറിഞ്ഞതാണ് 🙏🙏

  • @aruns4738
    @aruns4738 2 года назад +1

    Please renovate this temple immediately 🧡🧡🧡🕉️🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @PrasobhAC
    @PrasobhAC 2 года назад +1

    കാടിൻ്റെ ഉള്ളിൽ ആരാണ് അമ്പലം പണിതത് എന്ന് ചോദിക്കാൻ താങ്കൾക്ക് എങ്ങനെ തോന്നി ഹേയ്, അങ്ങനെ ആണേൽ ശബരിമല ടൗണിൽ ആണോ ഇരിക്കുന്നത് 😏🙄

  • @sivanandas6724
    @sivanandas6724 2 года назад +1

    🙏🙏🙏🙏