Palan Pulayan (പാലൻ പുലയൻ) | Kshethram Episode 2 | Channel 91 Bodhi | Malayalam
HTML-код
- Опубликовано: 21 ноя 2024
- പാലൻ പുലയൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത് റാന്നി അയിരൂര്‍ കാഞ്ഞീറ്റുകരയിലാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ആണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. ഇവിടെ ജാതിയോ മതമോ വർണ്ണമോ വത്യാസമില്ല. വലിയവനും ചെറിയവനുമില്ല. ഇതിനാൽ ഉദ്ദിഷ്ടകാര്യ പ്രാപ്തിക്കായി നിത്യവും ജാതിമത ഭേദമെന്യേ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.
Palan Pulayan temple, which is believed to have been established in the early 18th century, is located at Kanjeettukara in Ranni Ayiroor. There is no distinction of caste, religion or colour here. There is neither big nor small. Because of this, many people, irrespective of caste and creed, come here every day to achieve their purpose.
Palanpulayan Temple
Health Center Rd, Kanjeettukara, Ayroor, Kerala 689611
Location : g.co/kgs/PNBGmoi
ᴘᴀᴢʜᴏᴏʀ ᴘᴇʀᴜᴍᴀ | പാഴൂർ പെരുമ | ᴋꜱʜᴇᴛʜʀᴀᴍ ᴇᴘɪꜱᴏᴅᴇ 1 | • ᴘᴀᴢʜᴏᴏʀ ᴘᴇʀᴜᴍᴀ | പാഴൂർ...
ചാനൽ 91 കുടുംബത്തിൽ നിന്നും ഒരു ചാനൽ കൂടി മലയാളത്തിന് സമർപ്പിക്കുന്നു.." ബോധി"
കൂടുതൽ വിശേഷങ്ങൾ അറിയാൻ ഞങ്ങളുടെ ചാനലുകൾ subscribe ചെയ്യുക
RUclips : / @channel91bodhi
Facebook : / channel91bodhi
Instagram : / channel91bodhi
Subscribe Bodhi Whatsapp Channel
whatsapp.com/c....
#channel91bodhi #devotional #hindutemple #kshethramwebseries #kshethram #templesinkerala #templesofindia #templeseries #palanpulayan #temple #ranni #kerala
ഈ ഫിലിമിൽ ഒരുവേഷം ചെയ്യാൻ സാധിച്ചതിൽ സന്തോഷം.
🙏🙏🙏
സൂപ്പർ 🙏🏻
ആദ്യമായാണ് ഈ ക്ഷേത്രത്തെ കുറിച്ചും തത്സംബന്ധിയായ ഐതിഹ്യത്തെ കുറിച്ചും അറിയുന്നത്. അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. മതവും ജാതിയും പറഞ്ഞ് തമ്മിൽ തല്ലുന്ന ഇക്കാലത്ത് വിശേഷിച്ചും പ്രസക്തം. മനുഷ്യനായി മനുഷ്യത്വത്തിന്റെ പാഠം പഠിപ്പിച്ച് ദൈവമായി നിലകൊള്ളുന്ന പാലൻ പുലയന് പ്രണാമം. അവതരണവും അഭിനയവും വളരെ നന്നായിട്ടുണ്ട്. നല്ല ഉദ്യമം നല്ല ടീംവർക്ക്
🙏🙏🙏
കുടുംബത്തിലെ പാലൻ പുലയനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ സന്തോഷം... നാഗചാമുണ്ഡി അമ്മേ ശരണം 🙏🙏🙏
🙏🙏🙏
വളരെ നന്നായിട്ടുണ്ട്. നമ്പൂതിരി - അടിയാൻ ബന്ധങ്ങളിൽ വേറിട്ടു നിൽക്കുന്ന ഒന്ന്. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. മുൻ സഹപ്രവർത്തകൻ മുരുകൻ പേട്ടന് പ്രത്യേക അഭിനന്ദനങ്ങൾ.
🙏🙏🙏
നല്ല അവതരണം, എല്ലാവരുടെയും നല്ല അഭിനയം,പ്രത്യേകിച്ച് തമ്പുറൻ്റെയും പാളൻപുലയൻ്റെയും❤❤
🙏🙏🙏
ക്ഷേത്ര പരിയപ്പെടുത്തുന്ന ഈ പ്രോഗ്രാം നന്നായിട്ടുണ്ട് ഒരോരുത്തരുടെയും അഭിനയം തന്നായിട്ടുണ്ട് അവതരണം ശ്രബ്ദം) സൂപ്പർ തമ്പുരാട്ടി നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ🙏🙏🙏👌👌👌
🙏🙏🙏
പാലൻ പുലയൻ ക്ഷേത്രം എപ്പിസോഡ് കണ്ടു. വളരെ നന്നായിട്ടു ണ്ട്. നമ്പൂതിരി വേഷം നന്നായി. മറ്റു കഥാപ്പാത്രങ്ങളും മികച്ചു നിൽക്കുന്നു. ഇതുവരെ അറിയാൻ സാധിക്കാതിരുന്ന ഈ ഷേത്രത്തെ ക്കുറിച്ച് അറിയാനും കാണാനും സാധിച്ചതിൽ സന്തോഷം. ഇനിയും പുതിയ എപ്പിസോടിനായി കാത്തിരിക്കുന്നു. സംവിധാ യകനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🎉🎉🎉🎉
🙏🙏🙏
നിഷ congratulations 🎉
ചെറിയ റോളാണെങ്കിലും ഭംഗിയാക്കി.
പഴയ ആജാരങ്ങൾ പൊടി തട്ടിയെടുത്ത് നന്നായി അവധരിപ്പിച്ച ഓരോരുത്തരും അഭിനന്ദനാറഹരാണ്.🎉🎉🎉🎉
🙏🙏🙏
എന്റെ തറവാടിനോട് (പാലം പറമ്പിൽ ) ചേര്ന്നുള്ള അമ്പലമാണ്, മുകളിലത്തെ ആ തറവാട്ടിൽ (പാലം പറമ്പിൽ ) അച്ഛമ്മയും, അപ്പൂപ്പനുമാണ് (വേലുപ്പിള്ള ) നോക്കിനടത്തിയിരുന്നത്. കൊച്ചുന്നാളിൽ വെക്കേഷന് നാട്ടിൽ വരുമ്പോൾ വിളക്കുവെക്കൽ ഒരു ഡ്യൂട്ടി ആയിരുന്നു. അന്ന് അമ്പലത്തിനു ചുറ്റിനും ലോൺ പോലെ പുല്ലായിരുന്നു, അവിടെ വൈകുന്നേരങ്ങളിൽ വിളക്ക് തെളിയിച്ച ശേഷം ഒരുപാട് നേരം ഇരിക്കുമായിരുന്നു. അപ്പൂപ്പന് ( ഞങളുടെ അമ്പോറ്റിയച്ചൻ ) അംബല കാര്യങ്ങളിൽ വലിയ ശ്രദ്ധയായിരുന്നു. ഒരില അവിടെ അനങ്ങിയാൽ മുകളിലെ തറവാട്ടിലെ ജനലിനരികിൽ ചാരുകസ്സേരയിൽ കിടന്നു പുള്ളി അറിയുമായിരുന്നു , ഉടനെ വരും അന്വേഷണം : "ഡാ ആരാടാ അവിടെ ?"
പാലൻ പുലയൻ അപ്പൂപ്പന്റെ മുണ്ടു മാറ്റൽ ചടങ്ങിന് അമ്പോറ്റിയച്ചൻ എന്നെയും ( ഞാൻ അവിടെ ഉണ്ടെങ്കിൽ ) പേരപ്പന്റെ മകനെയും ( എന്റെ കസിൻ ചേട്ടൻ ബിമൽ ചന്ദ്രൻ❤️ ) മാത്രമായിരുന്നു ശ്രീകോവിലിനുള്ളിൽ കയറാനുള്ള അനുമതി 💕.
എല്ലാം മധുരിക്കും ഓർമ്മകൾ മാത്രമായി😔.
🙏🙏🙏
ഏത് ജില്ലയിൽ ആണ് ക്ഷേത്രം സ്ഥിതി ചെയുന്നത്
ശബ്ദ സാന്നിദ്ധ്യം
ഐതിഹ്യ ചിത്രീകരണം...
അസ്സലായി.
ടീമിന് അഭിനന്ദനങ്ങൾ🎉
🙏🙏🙏
നന്നായി സംവിധാനവും, ചിത്ര സംയോജനവും. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉
🙏🙏🙏
ചരിത്രം കുറിച്ച പ്രോഗ്രാം പരിപാടി അടിപൊളി ❤❤❤
🙏🙏🙏
എല്ലാ പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ പ്രത്യേകിച്ച് സുഹൃത്തായ മുരുകൻ ചേട്ടന്
🙏🙏🙏
സ൦വിധാന൦, ക്യാമറ, അഭിനയ൦, എഡിറ്റിംഗ് എല്ലാ൦ ഒന്നിനൊന്ന് മികച്ചു നില്ക്കുന്നു. അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ🎊🎉
🙏🙏🙏
സഹോദരിക്ക് ഇതുപോലെ ഒരു വേഷം അഭിനയിക്കുവാൻ കിട്ടിയതിൽ അതിയായ സന്തോഷം🥰👍
എൻ്റെ ആശംസകൾ എന്നും എപ്പോഴും🥰👏👏👏
🙏🙏🙏
പാലൻ പുലയൻ അയ്‌തീഹ്യ കഥ നന്നായിട്ടുണ്ട് 👌🏻👌🏻👌🏻👍🏻👍🏻🥰❤❤
🙏🙏🙏
Nisha ചേച്ചിയും, മറ്റെല്ലാവരും നന്നായിട്ടുണ്ട്.
Congrats to all 👏👏👏
🙏🙏🙏
നല്ല അവതരണം👌👏👏👏
അഭിനന്ദനങ്ങൾ🎉❤
ഒന്ന് പറയട്ടെ ചരിത്രം പറയുവാൻ വരുന്നവർ ഭൂരിഭാഗവും
ഒരു വശം മാത്രം പറഞ്ഞ് പുതു തലമുറയെയും സമൂഹത്തെയും വിധ്വേഷത്തിൽ എത്തിക്കുക കലുഷിതമാക്കുക എന്ന ഒരൊറ്റ അജണ്ടയാണ് കൂടുതലായും കണ്ടു വന്നിട്ടുള്ളത്
എന്നാൽ ഈ അവതരണത്തിൽ
ഒരു നന്മ കാണുന്നു.
അതിനെ അഭിനന്ദിക്കുന്നു
സംവിധായകൻ മറ്റ് പിന്നണി പ്രവർത്തകർ പ്രത്യേകിച്ച് സുഹൃത്തുക്കളായ പുഷ്പാംഗദൻ ചേട്ടൻ , സുമേഷ് നടക്കാവ് മറ്റ് അഭിനേതാക്കൾക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ
സമകാലിക പ്രശ്നങ്ങൾ പറയുവാനും ഇന്നിനെ ആവിഷ്ക്കരിക്കാനും കൂടി ഇത്തരം കഴിവുറ്റ കൂട്ടായ്മകൾക്ക് ധൈര്യമുണ്ടാവട്ടെയെന്ന്
ആശംസിക്കുന്നു💐
വായനാമുറ്റം
ഉദയംപേരൂർ
🙏🙏🙏
ഏറെ ഉപകാരപ്രദം.. 🙏🏽🙏🏽
🙏🙏🙏
അതിഗംഭീരം... പറയാൻ വാക്കുകളില്ല
🙏🙏🙏
നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളുടെ ഐതീഹ്യങ്ങളെക്കുറിച്ച് പുതുതലമുറയ്ക്കുകൂടി അറിവ് പകർന്നു നൽകുന്ന മികച്ച ഒരു പരമ്പരയാണ് ഇത് എന്ന് നിസംശയം പറയാം, ഇതിന് പിന്നിൽ പ്രവൃത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ❤
🙏🙏🙏
മനോഹരം...
നിഷചേച്ചി... നന്നായിട്ടുണ്ട്.. 🥰🥰
🙏🙏🙏
Palan Pulayane Kurich Ariyan Sadhichathil Santhosham
🙏🙏🙏
അഭിനന്ദനങ്ങൾ❤
🙏🙏🙏
അഭിനന്ദനങ്ങൾ
🙏🙏🙏
രണ്ടു തവണ ഈ ക്ഷേത്രത്തിൽ പോകാൻ കഴിഞ്ഞതിൽ സന്തോഷം
🙏🙏🙏
ഇതിൽ എന്റെ അനിയൻ ണ് അടിപൊളി👍❤️
Avide nerittu varanum darshanam edukanum ithuvare pattiyittilla, true eniku anubhavam undaye 😊
🙏🙏🙏
വളരെ നന്നായിട്ടുണ്ട്.❤
🙏🙏🙏
നന്നായിട്ടുണ്ട് എല്ലാവരും 👌👌👌
🙏🙏🙏
വളരെ നന്നായിട്ടുണ്ട് ആശംസകൾ❤
19:42
🙏🙏🙏
മനോഹരം 🌹🌹🌹
🙏🙏🙏
Valare nannayittund aasamsakal
🙏🙏🙏
അടിപൊളി 👌🏾👌🏾👌🏾👌🏾♥️
🙏🙏🙏
Nannayittund, congrats 🤝
🙏🙏🙏
വിനോദ് മൗര്യാൽ പൊളിച്ചു. സൂപ്പർ❤
🙏🙏🙏
ഗംഭീരം 🙏🌹
🙏🙏🙏
❤❤❤ nannayittund
🙏🙏🙏
Nisha Varma .. very good performance 👍
🙏🙏🙏
നന്നായിട്ടുണ്ട്
നന്നായി ചെയ്തു ആശംസകൾ ❤️
🙏🙏🙏
Good work.. Congratzz team 👏👏👏❤❤❤
🙏🙏🙏
പാലൻ പുലയൻ 👍👍👏👏
🙏🙏🙏
അടിപൊളി 👌🏻👌🏻👌🏻👌🏻
🙏🙏🙏
സൂപ്പർ ❤❤❤❤❤❤❤
🙏🙏🙏
Great......🎉❤
🙏🙏🙏
Super......
🙏🙏🙏
നന്നായിട്ടുണ്ട്
🙏🙏🙏
സൂപ്പർ
🙏🙏🙏
Nice ❤️❤️
🙏🙏🙏
Nishs All The Best..
🙏🙏🙏
🙏🙏🙏
പലൻപുലയാനപൂപ്പൻ ❤️❤️🙏
🙏🙏🙏
പാലൻ പുലയൻ അപ്പൂപ്പൻ. 🙏🙏
🙏🙏🙏
😢@@Channel91Bodhigv
Supet🥰🥰
🙏🙏🙏
ഇതിൽ എന്റെ അനിയൻ അടിപൊളി
👌👌🙏🏻🤝🤝🤝👍👍💖💖 Puthiya thalamurakku ariyan!!!
🙏🙏🙏
Super ❤
🙏🙏🙏
Super
🙏🙏🙏
ആശംസകൾ 🙏🙏
🙏🙏🙏
അഭിമാനം❤❤
super 🔥🔥
🙏🙏🙏
Very nice
🙏🙏🙏
Great
🙏🙏🙏
ഈ കഥയിലൂടെ പിന്നെയും പുലയരെ അടിയാളരും കീഴാളരും ആക്കിമാറ്റുന്നു ദ്രാവിഡക്ഷത്രിയരായ ചേര രാജാക്കൻമാരുടെ പിൻതലമുറകാരാണെന്ന സ്വത്തബോധമില്ലാത്ത വർഗമാണ് എന്റെ ജാതിക്കാർ ഈ ജാതിയിൽ ജനിച്ചത്കൊണ്ട് ഞാനിപ്പോൾ ലജ്ജിക്കുന്നു
🙏🙏🙏
ആശംസകൾ
🙏🙏🙏
Good
🙏🙏🙏
നല്ല work...❤
🙏🙏🙏
👌👌❤️😊
🙏🙏🙏
കഥ ഇങ്ങിനെയല്ല എന്നാണറിവ്. നിധി തമ്പ്രാന് കാഴ്ചവച്ചതിലൂടെ പാലൻ കാര്യസ്ഥനാവുകയും ഒരിക്കൽ പാലനും തമ്പ്രാനും കൃഷിയിടത്തിലൂടെ നടക്കുമ്പോൾ തമ്പ്രാനെ പുലി ആക്രമിക്കുകയും ഇത് കണ്ട പാലൻ കയ്യിൽ കിട്ടിയ ആയുധവുമായി പുലിയെ നേരിടുകയും തമ്പ്രാൻ രക്ഷപെടുകയും എന്നാൽ പുലിയുടെ ആക്രമണത്തിൽ മൃതപ്രായനായ പാലനെ തമ്പ്രാൻ പരിപാലിക്കുകയും പിന്നീട് പാലൻ മരണപ്പെടുകയുമാണുണ്ടായത്. എന്നെ രക്ഷിച്ചത് പാലനായതിനാൽ പിന്നീട് പാലൻ്റെ പേരിൽ ക്ഷേത്രം നിർമ്മിക്കുകയും തമ്പ്രാൻ ചെയ്തു വത്രെ.
🙏🙏🙏
That's true 👍
👌
🙏🙏🙏
👏🏻👏🏻
🙏🙏🙏
👏👏👏👏👏👌👌👌
🙏🙏🙏
All over the world is changed.still India is following caste system
🙏🙏🙏
ഇത് എന്റെ വീടിന്റെ അടുത്താണ് ഈ ക്ഷേത്രം...
🙏🙏🙏
ഇത്
എവിടെയാണ്
Currect
സ്ഥലം
പറയുമോ..
@@AjiKumar-p7q pathanamthittayil kozhenchery ennu parayunna oru place ond.. Avide vannit cherukolepuzhavaranam... Cherukolpuzhayil ninnu kurache ollu kanjeettukara enna sthalam. Avide aanu ee kshethram ullath..
@@Easy-j9v താങ്ക്സ്..
👌👌👏👏
🙏🙏🙏
❤❤
🙏🙏🙏
❤
🙏🙏🙏
👍👍👍🙏
🙏🙏🙏
👍👍👍👍👍
🙏🙏🙏
👍
🙏🙏🙏
മൂന്നുപതിറ്റാണ്ട് മുൻപേ എന്നാണ് തുടക്കത്തിൽ പറയുന്നത് എന്നാൽ നാനൂറോളം വർഷം പഴക്കമുള്ളതായിരുന്നു ആദ്യ പ്രതിഷഠയെന്ന് അമ്മയുടെ അച്ഛൻ പറഞ്ഞറിവുണ്ട്.
🙏🙏🙏
Seriyanu update cheyammmm
❤️❤️❤️❤️❤️❤️❤️❤️
🙏🙏🙏
🙏njan TV kandu palapulaya appoppanod chodichath nadathithannu 🙏
🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
0:21 0:22 0:23
ഈ ക്ഷേത്രം എവിടെ ആണ് പറയുമെ ❤
Palanpulayan Temple
Health Center Rd, Kanjeettukara, Ayroor, Kerala 689611
Location : g.co/kgs/PNBGmoi
🙏🙏🙏🙏🙏🙏💕🌹
🙏🙏🙏
നമ്മുടെ ചാനൽ 🙏
🙏🙏🙏
സ്വർണ കുഴവി ആണ് പാലനപ്പൂപ്പന് കിട്ടിയതെന്ന് വീട്ടിലുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്.
🙏🙏🙏
𝐈𝐧𝐟𝐨𝐫𝐦𝐚𝐭𝐢𝐯𝐞
🙏🙏🙏
അനാവശ്യ കഥ കൾ ഉണ്ടാക്കി, പറയരുത്, കഥ ഇങ്ങിനെ, അല്ല
❤
👍❤️
🙏🙏🙏
❤
🙏🙏🙏
💐💐❤
🙏🙏🙏
👍❤❤
🙏🙏🙏
❤❤❤❤❤
🙏🙏🙏