Excellent presentation. Introducing such rare and less known places needs applause. Keep the work going. Also the comments of public gives alternate thinking .
സത്യസന്ധതയും കറതീർന്ന സ്നേഹവും കർമ്മനിഷ്ടയും ആയിരുന്നു പാലൻ അപ്പൂപ്പൻ കാത്തുസൂക്ഷിച്ചിരുന്ന നിധി. അത് മണ്ണ് കിളച്ചപ്പോൾ കിട്ടിയ കുറെ സ്വർണ്ണ .നാണയങ്ങൾ ആയിരുന്നില്ല! ചിറ്റേടത്ത് കുടുംബത്തിനും അങ്ങിനെ തന്നെ ആയിരുന്നു. ചിറ്റേടത്തു ശങ്കുപ്പിളള തികഞ്ഞ ത്യാഗിയും ഗാന്ധിയനും ആയിരുന്നു...ധനവും സമർദ്ധിയും വേണ്ടുവോളം ഉണ്ടായിരുന്നവർ അവരുടെ വിശ്വസ്തനായ ഒരാളെ ചതിച്ചു പുലിയുടെ മുമ്പിൽ ഇടേണ്ട ആവശ്യം ഉണ്ടാവേണ്ടതില്ലെന്ന് പറയേണ്ടതില്ലല്ലോ..
കടുവ കൊന്നതൊന്നും അല്ല നിധികിടിക്കഴിഞ്ഞ് കൊന്നതാണ്. അങ്ങനെയാണ് കുടുംബത്തിൽ അനിഷ്ടങ്ങളുണ്ടായത് അതുകൊണ്ടാണ് ഇരിപ്പിടം ഉണ്ടാക്കിയത്.ഇതു പോലെപലരെയും കൊന്നു തളളിയിട് നിൽക്കക്കള്ളിയില്ലാതെ ഇരിപ്പിടം പണിത് കുടിയിരുത്തിയിട്ടുണ്ട്.
പാലൻ പുലയനെ നിധി കിട്ടിയതിന് ശേഷം ചതിച്ചു കൊന്നതിന് ശേഷംചിറ്റേടത്ത് തറവാട് മുടിയും എന്ന സാഹചര്യം വന്നപ്പോൾ അഷ്ടമംഗലപ്രശ്നത്തിലൂടെ ചിറ്റേടത്ത്തറവാട്ടിൽ ഒരു സ്ഥാനത്ത് കുടി ഇരുത്തി എന്ന ഒരു കഥയും കേൾക്കുന്നുണ്ട്. " വടിക്കാരൻ വള്ളോനെ പാലൻ പുലയൻ അപ്പുപ്പാ . പുലിചതിച്ചതാണെങ്കിൽ പുലിച്ചാവിനെ കൊണ്ട് തീരാ കാര്യങ്ങൾ തീർത്തു തരണം , ജൻമി ചതിച്ചതാണെങ്കിൽ ജന്മിയുടെ തറവാടു മുടിച്ചു തീരാ കാര്യങ്ങൾ തീർത്തു തരണം , 🙏
ജന്മി ചതിച്ചു കൊന്നതാണ്. അതുകൊണ്ടാണ് ആ കുടുംബത്തു അനിഷ്ടസംഭവങ്ങൾ ഉണ്ടായത്. കടുവ കൊന്നതാണെങ്കിൽ അദ്ദേഹത്തിന്റെ ആത്മാവ് അന്നം ഊട്ടിയ കുടുംബത്തെ തകർക്കില്ല. ഇത് കഥ വളച്ചൊടിച്ചു ആരെയൊക്കെയോ വെളുപ്പിക്കുകയാണ്. കൊള്ളാം. എന്റെ അപ്പൂപ്പാ 🙏
കാടും പടലും തല്ലാതെ അവതരിപ്പിച്ചിരിക്കുന്നു രാജേഷേ
നന്നായി യിട്ടുണ്ട്
പാലൻ പുലയൻ അപ്പുപ്പൻ 🙏🙏
നന്നായി അവതരിപ്പിച്ചിരിക്കുന്നു
സർ സൂപ്പർ👌👌👌
ഒരു പാട് സന്തോഷമുണ്ട്
അയ്രൂരിനെ പ്പറ്റിയും
നമ്മുടെ അപ്പൂപ്പനെപ്പറ്റിയും
വീഡിയോ ചെയ്തതിൽ 🙏🙏🙏
അപ്പൂപ്പൻ 🙏
Excellent presentation.
Introducing such rare and less known places needs applause.
Keep the work going.
Also the comments of public gives alternate thinking .
നല്ല വീഡിയോ പുരാതന അറിവുകളെ ഇന്നത്തെ കാലത്തുള്ള വരെ അറിയിച്ചതിന് ഒരായിരം നന്ദി 🙏 ഏറ്റവും താണ സമുദായത്തിൽ
ഞാൻ സബ്സ്ക്രൈബ് ചെയ്തു കേട്ടോ, നന്ദി!
Nanni, yere adhikam nanni
Ee Maharogam Muhandram , Ayroor swapnam matram...
Yennal, angyude ee video , nattinde manoharideyum, charitravum, pinne Palan Appayude ambala darshanamvum nalgi...sambashanum, chitragrahanum,avatharanum ugran..
Vindum nanni🙏🙏
pathanamthitta jillayano ithullathu
@@sunithasunitha959 adhe
300വർഷം മുൻപുള്ള പുലയൻ എങ്ങനെ വയ്ക്കും സമരകാരെ കാണും, താൻ പോയി ചാരെത്രും പാടേക്കൂ
അവതരണം കൊള്ളാം. വ്യക്തത ഉണ്ട്.
നന്നായിട്ടുണ്ട് 🙏🙏🙏
Sr valare nannayittundu. Keep going
കൊള്ളാം നന്നായിട്ടുണ്ട്.
Super presentation sir
അവതരണം സൂപ്പർ.🥰🙏🌹
വളരെ നന്നായിരിക്കുന്നു 👍👍
Super
Yes today we lost our important documents I ask a help from palan pulayan temple within one minute we found it .
Kollam. Good presentation 👍👍
Ivde kappa, irachi , kallu okk vazhipaadayaii kodukkunnundenn kettu. Sheriyano.
Soo true... I know about this... Very powerful
Very rare temple.Nice presentation.🙏🙏🙏
Good work👏👏
Good
കടുവയോട് ഏറ്റുമുട്ടിയാണോ പാലൻ പുലയൻ മരിച്ചത്????
അതെ
😅😅😅അല്ല
അല്ല
Nicely done 👍
Suuper
Good work. Keep on👍👍👍
സത്യസന്ധതയും കറതീർന്ന സ്നേഹവും കർമ്മനിഷ്ടയും ആയിരുന്നു പാലൻ അപ്പൂപ്പൻ കാത്തുസൂക്ഷിച്ചിരുന്ന നിധി. അത് മണ്ണ് കിളച്ചപ്പോൾ കിട്ടിയ കുറെ സ്വർണ്ണ .നാണയങ്ങൾ ആയിരുന്നില്ല! ചിറ്റേടത്ത് കുടുംബത്തിനും അങ്ങിനെ തന്നെ ആയിരുന്നു. ചിറ്റേടത്തു ശങ്കുപ്പിളള തികഞ്ഞ ത്യാഗിയും ഗാന്ധിയനും ആയിരുന്നു...ധനവും സമർദ്ധിയും വേണ്ടുവോളം ഉണ്ടായിരുന്നവർ അവരുടെ വിശ്വസ്തനായ ഒരാളെ ചതിച്ചു പുലിയുടെ മുമ്പിൽ ഇടേണ്ട ആവശ്യം ഉണ്ടാവേണ്ടതില്ലെന്ന് പറയേണ്ടതില്ലല്ലോ..
🙏🙏
🙏🙏🙏🙏🙏
Jaijaisreeram,,,omnamashivaya,,,hariomnarayana,,,jaiommathaji,,,sameyesharanamayyapa,,,jaibajrangbali
👌🌷🙏🙏🙏🏻
വണക്കം..... ദേവോ ഭവ......
Ente gramam
കടുവ കൊന്നതൊന്നും അല്ല നിധികിടിക്കഴിഞ്ഞ് കൊന്നതാണ്. അങ്ങനെയാണ് കുടുംബത്തിൽ അനിഷ്ടങ്ങളുണ്ടായത് അതുകൊണ്ടാണ് ഇരിപ്പിടം ഉണ്ടാക്കിയത്.ഇതു പോലെപലരെയും കൊന്നു തളളിയിട് നിൽക്കക്കള്ളിയില്ലാതെ
ഇരിപ്പിടം പണിത് കുടിയിരുത്തിയിട്ടുണ്ട്.
പാലൻ പുലയനെ നിധി കിട്ടിയതിന് ശേഷം ചതിച്ചു കൊന്നതിന് ശേഷംചിറ്റേടത്ത് തറവാട് മുടിയും എന്ന സാഹചര്യം വന്നപ്പോൾ അഷ്ടമംഗലപ്രശ്നത്തിലൂടെ ചിറ്റേടത്ത്തറവാട്ടിൽ ഒരു സ്ഥാനത്ത് കുടി ഇരുത്തി എന്ന ഒരു കഥയും കേൾക്കുന്നുണ്ട്. " വടിക്കാരൻ വള്ളോനെ പാലൻ പുലയൻ അപ്പുപ്പാ . പുലിചതിച്ചതാണെങ്കിൽ പുലിച്ചാവിനെ കൊണ്ട് തീരാ കാര്യങ്ങൾ തീർത്തു തരണം , ജൻമി ചതിച്ചതാണെങ്കിൽ ജന്മിയുടെ തറവാടു മുടിച്ചു തീരാ കാര്യങ്ങൾ തീർത്തു തരണം , 🙏
ഇത് പ്രാർത്ഥന ആണോ; കൂടുതൽ അറിയാൻ താല്പര്യം ഉള്ളതുകൊണ്ടാണ്!
Chathiyanmaraya chittedathukar
കടുവ ആയി fight ചെയ്തു അല്ല്യ മരിച്ചത്
കടുവ കൊന്നതാണെങ്കിൽ എങ്ങനാ ചിറ്റെടത്ത് കാർക്ക് അനിഷ്ട്ട സംഭവങ്ങൾ ഉണ്ടാകുന്നത്.. കടുവയെ അവര് അയച്ചതാണോ.... ഒരു സംശയം..!!
ജന്മി ചതിച്ചു കൊന്നതാണ്. അതുകൊണ്ടാണ് ആ കുടുംബത്തു അനിഷ്ടസംഭവങ്ങൾ ഉണ്ടായത്. കടുവ കൊന്നതാണെങ്കിൽ അദ്ദേഹത്തിന്റെ ആത്മാവ് അന്നം ഊട്ടിയ കുടുംബത്തെ തകർക്കില്ല. ഇത് കഥ വളച്ചൊടിച്ചു ആരെയൊക്കെയോ വെളുപ്പിക്കുകയാണ്. കൊള്ളാം. എന്റെ അപ്പൂപ്പാ 🙏
അവതരണം നന്നായി ...പാലനപ്പൂപ്പനു വെയ്ക്കുന്ന പ്രധാന സംഗതി പ്രതിപാദിച്ചു കണ്ടില്ല .. അത് നല്ല ചാരായം ആണ് ..അത് കഴിഞ്ഞേ ബാക്കി എല്ലാ കാണിയ്ക്കയും വരു
❤👌🏻
Manushyar
👍👍👍
കൊന്നതിനു ശേഷം മരത്തിൽ പണി തു വച്ചതായിരിക്കാം
15 varsham mumpu asianetil viswasichalum illenkilum athil kandathu annu njan ente oru agraham chodichu prayer cheythu athu nadannu annumuthal avide varano nercha nadathano pattunnilla karanam evide anu temple ennu palarodum chodichu 5 days mumpanu address kittiyath kittiyath ,aviduthe contact number please give😊
Good
🙏🙏🙏
Good