Aranmula Parthasarathy Temple | Pilgrimage Journey |ആറന്മുള പാർത്ഥസാരഥി ക്ഷേത്രദർശനം

Поделиться
HTML-код
  • Опубликовано: 25 дек 2024
  • കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പുണ്യനദിയായ പമ്പാനദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവും പരബ്രഹ്മനായ സാക്ഷാൽ മഹാവിഷ്ണുവിന്റെ രൂപത്തിൽ കുടികൊള്ളുന്ന ശ്രീകൃഷ്ണപരമാത്മാവാണ് മുഖ്യപ്രതിഷ്ഠ. കേരളത്തിലെ ഏറ്റവും പേരുകേട്ട അഞ്ച് ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നാണിത്. ആറടിയിലധികം ഉയരം വരുന്ന വിഗ്രഹം, തന്റെ ഭക്തനായ അർജ്ജുനന് വിശ്വരൂപം കാണിച്ചുകൊടുക്കുന്ന സങ്കല്പത്തിലാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഏറ്റവും വലിയ വിഗ്രഹമുള്ളത് ആറന്മുളയിലാണ്. ക്ഷേത്രം ആറന്മുള പഞ്ചായത്തിലും ക്ഷേത്ര മുൻഭാഗം മല്ലപ്പുഴശ്ശേരി പഞ്ചായത്തിലുമാണ്. ആഗ്രഹസാഫല്യത്തിനായി നടത്തുന്ന ആറന്മുള വള്ളസദ്യ ഇവിടത്തെ പ്രധാന വഴിപാടാണ്. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ളസദ്യയും ഉത്രട്ടാതി വള്ളംകളിയും ഇവിടത്തെ പ്രധാന പരിപാടികളാണ്. ആറന്മുള കണ്ണാടി പ്രശസ്തമാണ്.
    എല്ലാ വർഷവും ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് ഈ ക്ഷേത്രത്തിൽ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറന്മുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരൻമാർ വരച്ച നിരവധി ചുമർചിത്രങ്ങളും ക്ഷേത്രത്തിൽ കാണാം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
    Direction: Riyaz Irinjalakuda
    Camera: Nidhin Thalikulam | Editing: Reneesh Ottappalam
    Colorist: Sanjay |Script: M Ramesh Kumar
    Vox: Manjima | Sound Engineer: Sreejith Sankar | Production Controller: Shemin
    Please Watch Following Temple Travelogue Videos in RUclips
    Kottayam Thirunakkara Temple : • Kottayam Thirunakkara ...
    Coimbatore Maruthamali Temple : • Marudhamalai Murugan T...
    Kodungallur Temple : • Kodungallur Sree Lokam...
    Malayalapuzha Devi Temple : • Malayalappuzha Devi Te...
    Pazhavangadi Mahaganapathi Temple : • Pazhavangadi Mahaganap...
    Aazhimala Shiva Temple : • Aazhimala Shiva Templ...
    Sri Chamundewari Temple Mysuru : • Sri Chamundeshwari Tem...
    Chakkulam Devi Temple : • Chakkulam Devi Temple ...
    Oochira Parabrahma Temple : • Oachira Parabrahma Tem...
    Kottarakkara Maha Ganapathi Temple : • Kottarakkara Sree Maha...
    Panachikkadu Dakshina Mookambika Temple : • Panachikkadu Dakshina ...
    Ambalapuzha Sri Krishna Temple : • Ambalapuzha Sree Krish...
    Aadiyogi Shiva Statue : • Aadiyogi Shiva Statue ...
    Varkala Janardana Swami Temple : • Varkala Janardana Swam...
    Thiruvalla Sree Vallabha Temple : • Thiruvalla Sree Valla...
    Aranmula Parthasarathy Temple : • Aranmula Parthasarathy...
    Harippad Sree Subrahmanya Swami Temple : • Haripad Sree Subrahman...
    Karikkakam Sri Chamundi Temple : • Karikkakam Sree Chamun...
    Chenkal Maheswaram Temple : • Chenkal Maheswaram Te...
    Ettumanoor Mahadeva Temple : • Ettumanoor Mahadeva T...
    Mannarashala Naga Raja Temple : • Mannarasala Sree Nagar...
    Moozhikkulam Temple : • Moozhikkulam Temple | ...
    OTC Hanuman Temple : • O.T.C. Hanuman Temple,...
    Irinjalakkuda Koodalmanikyam Temple : • Koodalmanikyam Temple ...
    Thrikkakara Temple : • Thrikkakkara Temple |...
    Thrikkur Mahadeva Temple : • Thrikkur Mahadeva Temp...
    Vaikom Mahadeva Temple : • Vaikom Mahadeva Templ...
    Paramekkavu Temple Trichur : • Paramekkavu Bagavathi ...
    Payammel Shathughna Temple : • Payammal Shatrughna Te...
    Content Owner : Manorama Music
    Facebook : / manoramasongs
    RUclips : ​ / hindudevotionalsongs
    Twitter : / manorama_music
    #aranmula #aranmulatemple #manoramamusic #keralatemples #aranmulaboatrace #pathanamthitta #aranmulakannadi #keralatemple #pilgrimage #krishnatemple

Комментарии • 23

  • @balustudio873
    @balustudio873 10 месяцев назад +4

    🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണാ നല്ല അവതരണം ഭഗവാന്റെ വന്നിട്ടുണ്ടെങ്കിൽ ഇത്രയേറെ കാര്യങ്ങൾ ഇതിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത്

  • @-._._._.-
    @-._._._.- Год назад +3

    ശാന്തം മനോഹരം🙏

  • @anilpillai376
    @anilpillai376 2 месяца назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SatheeshKumar-o6f
    @SatheeshKumar-o6f 4 месяца назад

    ഹരേ കൃഷ്ണ 🙏

  • @sanils7702
    @sanils7702 5 дней назад

    🙏🙏🙏🙏🙏

  • @dakshasanu4371
    @dakshasanu4371 Год назад +2

    Nte Aranmula ❤

  • @kmckombanappu4044
    @kmckombanappu4044 4 месяца назад

    എന്റെ നാട് 🥰🥰🥰

  • @sobhamadhavankutty-ju1qt
    @sobhamadhavankutty-ju1qt Год назад

    🙏🙏🙏

  • @HemaAnil-y9w
    @HemaAnil-y9w 4 месяца назад

    🙏🏻🙏🏻

  • @sabarinathm1621
    @sabarinathm1621 11 месяцев назад

    Om namo narayanaya

  • @madhupost
    @madhupost 3 месяца назад

    step കയറാതെ അമ്പലത്തിൽ പോകാൻ വഴിയുണ്ടോ

  • @Vishu95100
    @Vishu95100 Год назад

    ശ്രീപാർത്ഥസാരഥേ പാഹിമാം.. ശ്രിതജനപാലകാ പാഹിമാം..

  • @byjukattackal
    @byjukattackal 8 месяцев назад +1

    ഇവിടെ തൊഴാൻ വരുമ്പോൾ താമസിക്കാൻ താമസിക്കാൻ ലോഡ്ജ് കൾ undo.

    • @achu3503
      @achu3503 2 месяца назад

      PWD rest ഹൗസിൽ

  • @jayalekshmyb1627
    @jayalekshmyb1627 3 месяца назад

    ,🙏🙏🙏🙏🙏

  • @resmiratheesh6818
    @resmiratheesh6818 6 месяцев назад

    ❤❤❤

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Год назад

    👻🥰🤔

  • @rrp8810
    @rrp8810 Год назад

    🙏🙏🙏

  • @sangeethg948
    @sangeethg948 9 месяцев назад

    Om namo narayanaya

  • @meerasubramanian3767
    @meerasubramanian3767 Год назад

    🙏🙏🙏

  • @reshmar5975
    @reshmar5975 11 месяцев назад

    🙏🙏🙏🙏