Ambalapuzha Sree Krishna Swami Temple | Pilgrimage Journey | അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രദർശനം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #ambalapuzhatemple #keralatemples #templetravelogue
    ആലപ്പുഴ ജില്ലയിലെ (കേരളം, ഇന്ത്യ) അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന പരബ്രഹ്മസ്വരൂപനായ ശ്രീ കൃഷ്ണഭഗവാന്റെ പ്രതിഷ്ഠയാണ് ഇവിടുത്തേത് . ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസവും, അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്. പഴയ നാട്ടുരാജ്യമായിരുന്ന ചെമ്പകശ്ശേരിയിലെ ഭരണാധികാരി പൂരാടം തിരുനാൾ ദേവനാരായണൻ ക്രി.വർഷം 1545-ലാണ് (കൊ.വർഷം 720) അമ്പലപ്പുഴയിൽ ഈ ക്ഷേത്രം നിർമ്മിച്ചത്. അമ്പലപ്പുഴ ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധപ്പെടുത്തിയാണ് മൂലം നാളിൽ ചമ്പക്കുളം പമ്പാനദിയിൽ രാജപ്രമുഖൻ വള്ളംകളി 1545-മുതൽ അരങ്ങേറുന്നത് . ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മീനമാസത്തിൽ തിരുവോണം ആറാട്ടായി പത്തുദിവസം ഉത്സവം ക്ഷേത്രത്തിലുണ്ട്. ഇവയിൽ ഒമ്പതാം ദിവസമാണ് ഏറ്റവും വിശേഷം. കൂടാതെ അഷ്ടമിരോഹിണി, വിഷു എന്നിവയും വിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
    Direction: Riyaz Irinjalakuda
    Camera: Nidhin Thalikulam | Editing: Reneesh Ottappalam
    Colorist: Sanjay |Script: M Ramesh Kumar
    Vox: Manjima | Sound Engineer: Sreejith Sankar | Production Controller: Shemin
    Please Watch Following Temple Travelogue Videos in RUclips
    Kottayam Thirunakkara Temple : • Kottayam Thirunakkara ...
    Coimbatore Maruthamali Temple : • Marudhamalai Murugan T...
    Kodungallur Temple : • Kodungallur Sree Lokam...
    Malayalapuzha Devi Temple : • Malayalappuzha Devi Te...
    Pazhavangadi Mahaganapathi Temple : • Pazhavangadi Mahaganap...
    Aazhimala Shiva Temple : • Aazhimala Shiva Templ...
    Sri Chamundewari Temple Mysuru : • Sri Chamundeshwari Tem...
    Chakkulam Devi Temple : • Chakkulam Devi Temple ...
    Oochira Parabrahma Temple : • Oachira Parabrahma Tem...
    Kottarakkara Maha Ganapathi Temple : • Kottarakkara Sree Maha...
    Panachikkadu Dakshina Mookambika Temple : • Panachikkadu Dakshina ...
    Ambalapuzha Sri Krishna Temple : • Ambalapuzha Sree Krish...
    Aadiyogi Shiva Statue : • Aadiyogi Shiva Statue ...
    Varkala Janardana Swami Temple : • Varkala Janardana Swam...
    Thiruvalla Sree Vallabha Temple : • Thiruvalla Sree Valla...
    Aranmula Parthasarathy Temple : • Aranmula Parthasarathy...
    Harippad Sree Subrahmanya Swami Temple : • Haripad Sree Subrahman...
    Karikkakam Sri Chamundi Temple : • Karikkakam Sree Chamun...
    Chenkal Maheswaram Temple : • Chenkal Maheswaram Te...
    Ettumanoor Mahadeva Temple : • Ettumanoor Mahadeva T...
    Mannarashala Naga Raja Temple : • Mannarasala Sree Nagar...
    Moozhikkulam Temple : • Moozhikkulam Temple | ...
    OTC Hanuman Temple : • O.T.C. Hanuman Temple,...
    Irinjalakkuda Koodalmanikyam Temple : • Koodalmanikyam Temple ...
    Thrikkakara Temple : • Thrikkakkara Temple |...
    Thrikkur Mahadeva Temple : • Thrikkur Mahadeva Temp...
    Vaikom Mahadeva Temple : • Vaikom Mahadeva Templ...
    Paramekkavu Temple Trichur : • Paramekkavu Bagavathi ...
    Payammel Shathughna Temple : • Payammal Shatrughna Te...
    Content Owner : Manorama Music
    Facebook : / manoramasongs
    RUclips : ​ / hindudevotionalsongs
    Twitter : / manorama_music
    #ambalapuzha #keralatemple #pilgrimage #manoramamusic #krishnatemple #keralatemples #alappuzha

Комментарии • 23

  • @HinduDevotionalSongs
    @HinduDevotionalSongs  Год назад

    ruclips.net/p/PL5Yll4A2WVAeoDiKvzhh-ETjFmh830_pe
    കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളിലൂടെയുള്ള തീർത്ഥയാത്ര

  • @radhamani9261
    @radhamani9261 2 года назад +9

    🙏🏻ഭഗവാനെ കൃഷ്ണ🙏🏻എനിക്ക് ഇതുവരെയും അമ്പലപ്പുഴ ഭഗവാനെ കാണാൻ സാധിച്ചിട്ടില്ല ഭഗവാൻ എനിക്ക് അതിനുള്ള ഭാഗ്യം തരണേ എന്റെ അമ്പലപ്പുഴ🙏🏻 കൃഷ്ണ

  • @vasanthakumari9888
    @vasanthakumari9888 2 года назад +4

    അമ്പലപ്പുഴ കൃഷ്ണ ഭഗവാനെ എല്ലാ ഭക്ത ജനങ്ങളെയും കരുണ യോടെ കാത്തുകൊള്ളണമേ ❤🙏

  • @suseelats6238
    @suseelats6238 2 года назад +4

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏അമ്പലപുഴ ഉണ്ണികണ്ണാ ശരണം 🙏

  • @SubashS-d2p
    @SubashS-d2p 8 дней назад

    കൃഷ്ണാ ഭഗവാനെ 🙏🙏🙏

  • @rajasekharpabolu5292
    @rajasekharpabolu5292 Год назад +2

    🕉️🌷Sri Krishna Parmatma🌷🕉️
    🕉️🌷Sri Krishna Parmatma🌷🕉️
    🕉️🌷Sri Krishna Parmatma🌷🕉️

  • @vijayanmullappally1713
    @vijayanmullappally1713 2 года назад +4

    ഭഗവാനെ അവിടുന്ന് എന്റെ ഉള്ളത്തിൽ കുടികൊള്ളണമേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹🙏🙏🌹🙏🙏🌹🙏🙏🌹

  • @thampikrishnan4532
    @thampikrishnan4532 3 месяца назад

    Hare,rama,hare,rama,rama,rama,hare,hare
    Hare,krishna,hare,krishna
    Krishna,krishna,hare,hare

  • @sindhumohan7463
    @sindhumohan7463 Год назад +1

    ഓം കൃഷ്ണായ നമ:
    ഹരേരാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sathisathi2122
    @sathisathi2122 2 года назад

    Kazhinja aazhchayil avide poyi kannane thozhan bhagyam undaayi. Krishna Guruvayoorappa anugrahikkane 🙏

  • @ajayakumar5
    @ajayakumar5 2 года назад +1

    🙏🙏🙏🙏

  • @Vishu95100
    @Vishu95100 Год назад +1

    "അമ്പലപ്പുഴയിലെൻ മനസ്സോടിക്കളിയ്ക്കുന്നു അമ്പാടിയിൽ ചെന്നാലെന്നപോലെ.."

  • @akhil8402
    @akhil8402 Год назад +1

    Hare krishna❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕭🕭🕭🕭🕭🕭🕭🕭🕭🕉🕉🕉🕉🕉🕉🕉🕉🕉🕉🕉

  • @SreekumarapillaiR-bl4fg
    @SreekumarapillaiR-bl4fg 2 месяца назад

    Narayana narayana narayana narayana

  • @KssundarPillai-ec5iz
    @KssundarPillai-ec5iz 12 дней назад

    ஹரே கிருஷ்ணா.

  • @abmadiabmadi160
    @abmadiabmadi160 2 года назад +2

    എൻ്റെ കൃഷ്ണാ ഭഗവാനെ എനിക്ക് ഭഗവാൻ്റെ കൃപാകടാക്ഷം കൊണ്ട് അയ്യായിരം രൂപാ ലോട്ടറി അടിച്ച് കിട്ടി അമ്പലപ്പുഴ ക്ഷേത്രത്തിൽ വച്ച് എടുത്ത ടിക്കറ്റിന് കൃഷ്ണാ ഉണ്ണിക്കണ്ണാ കാത്ത് രക്ഷിക്കേണമേ ഈ ലോകത്തേയും എൻ്റെ കുടുംബത്തേയും

  • @sreekumarg2855
    @sreekumarg2855 4 месяца назад +1

    Ambalapuzha ക്ഷേത്രത്തിലെ വിഗ്രഹം കുറിച്ചി (ചമ്പക്കുളം) എന്ന സ്ഥലത്ത് നിന്നാണ് കൊണ്ടുവന്നത്. ക്ഷേത്ര കുളത്തിൽ നിന്നും കിട്ടിയതല്ല. ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്നത് ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉള്ളതാണ്. Pls note correct information.😊

  • @hemavkrishnan91
    @hemavkrishnan91 11 месяцев назад +1

    അമ്പലപ്പുഴക്ഷേത്രത്തിൽ ഉപദേവതയായി അയ്യപ്പനും ഭദ്രകാളിയും ഇല്ല.പരമശിവനോടൊപ്പമുള്ള പാർവ്വതീദേവിയുണ്ട്.അതുപോലെമുപ്പതിനായിരം കളഭം ഇടവമാസം ഒന്നാം തീയതിയാണ്.മകരം ഒന്ന് മുതൽ പന്ത്രണ്ട് ദിവസം പന്ത്രണ്ട് കളഭമാണ്

  • @komalamkp5422
    @komalamkp5422 Месяц назад

    ക്ഷേത്രത്തിലേ ഫോൺ നമ്പർ കിട്ടുമോ

  • @shajis6351
    @shajis6351 10 месяцев назад

    🙏🙏🪔🪔🪔💝💝💝🪔🪔🪔