Ambalapuzha Kalabam 'Ambalapuzha Vijaya Kumar

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 171

  • @Ambalapuzhakannan1992
    @Ambalapuzhakannan1992  Год назад +15

    For Booking Ambalapuzha Vijayakumar +91 90743 48214@ everyone

  • @narayankayakkulam7535
    @narayankayakkulam7535 4 месяца назад +11

    കൂടെ പാടുന്ന കലാകാരന്റെ ഭക്തി, റെസ്‌പെക്ട് സൂപ്പർ ❤

  • @kahileshk9494
    @kahileshk9494 6 месяцев назад +2

    നറു വെണ്ണ നിറഞ്ഞൊരാ വലതുകൈ തൊഴുന്നേൻ ....
    പൊന്നോടക്കുഴലുമായ് ഇടം കയ്യും തൊഴുന്നേൻ ....🙏🌸

  • @yamunapanicker9024
    @yamunapanicker9024 Год назад +35

    എന്റെ പ്രിയപ്പെട്ട കലാകാരൻ .... അമ്പലപ്പുഴ കണ്ണന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ട് .... ഇനിയും മുന്നോട്ടും അങ്ങനെ തന്നെ ആവട്ടെ ... കൂടെ പാടുന്ന അദ്ദേഹത്തിന്റെ ശബ്ദവും വളരെ മനോഹരമായി തന്നെ ചേർന്ന് കേൾക്കുന്നു....''🙏🙏🙏

  • @M4Malayalam9852
    @M4Malayalam9852 7 месяцев назад +4

    ഭഗവാൻ നിങ്ങൾ രണ്ടു പേരുടെ ഉള്ളിലും എന്നും ഉണ്ട് 🙏🏻🙏🏻

  • @kumariveena9554
    @kumariveena9554 Год назад +20

    വിജയൻ ചേട്ടാ ഇനിയും ഇനിയും കണ്ണനോട് അടുക്കാൻ സാധിക്കട്ടെ

  • @miniganesh7730
    @miniganesh7730 Год назад +8

    ഇത്തവണ പന്ത്രണ്ട് കലഭത്തിന് വന്ന് ഭഗവാനെ കാണാനും അതോടൊപ്പം അങ്ങയുടെ കേശാദിപാദ സ്തുതി കേൾക്കാനുമുള്ള ഭാഗ്യമുണ്ടായി... അതിമനോഹരമായിരുന്നു രണ്ടുപേരുടെയും ആലാപനം.... കണ്ണടച്ച് നിന്ന് ആ കേശാദിപാദ വർണ്ണന കേൾക്കെ കണ്ണൻ മുന്നിൽ നിൽക്കുന്ന പോലെ ഒരു ഫീൽ ആയിരുന്നു... മനസ്സു നിറഞ്ഞാണ് അന്ന് ക്ഷേത്രത്തിൽ നിന്ന് തിരിച്ചു വന്നത്... ഭഗവാൻെറ അനുഗ്രഹം എന്നും അങ്ങയോടൊപ്പം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @kadakkalvaishnav8732
    @kadakkalvaishnav8732 Год назад +4

    സോപാനസംഗീതത്തിലെ അവസാന വാക്ക് ശ്രീ അമ്പലപുഴ വിജയകുമാർ 🙏🙏🙏🙏❤️

  • @adarshbabu4589
    @adarshbabu4589 Год назад +15

    വിജയൻ ആശാന്റെ ♥️♥️സോപാന സംഗീതം vedio ♥️കണ്ട് സോപാന സംഗീതം പഠിക്കണം എന്നാ അതിയായി ആഗ്രഹിച്ചു ♥️അങ്ങനെ സോപാന സംഗീതം പഠിച്ചു ♥️കാണാൻ ഒരുപാട് ആഗ്രഹം ഒണ്ട് ♥️ഒരു ♥️തവണ നമ്പർ sakhadipichu വിളിച്ചു ♥️അന്ന് അങ്ങ് തിരക്കിൽ ആയിരുന്നു ♥️ഒരു തവണ വീട്ടിൽ വന്നു കാണാൻ കഴിഞ്ഞില്ല ♥️.. എന്നെങ്കിലും അമ്പലപപുഴ കണ്ണൻ അങ്ങയെ കാണാൻ അവസരം ഒരുക്കും ♥️♥️♥️♥️എല്ലാ♥️ഐശ്വര്യവും ♥️♥️സന്തോഷവും ♥️♥️ഉണ്ടാകട്ടെ ♥️♥️എന്ന് അങ്ങയുടെ ♥️സ്വന്തം ♥️ശിഷ്യൻ ♥️♥️♥️♥️🙏🏻🙏🏻🙏🏻

  • @cutzhari359
    @cutzhari359 Год назад +6

    എന്റെ ഗുരുനാഥൻ ❤❤❤

  • @kasirajapillai7473
    @kasirajapillai7473 Год назад +3

    കൃഷ്ണ ഭഗവാനെ.അതിമനോഹരമായിപാടിസ്തീചൂ

  • @balasubramanianiyer1312
    @balasubramanianiyer1312 Год назад +5

    Excellent voice. Blessings of Shri ambalapuza shri krishnan.

  • @reghunandhananreghu3979
    @reghunandhananreghu3979 Год назад +3

    ഞാൻ തൃശ്ശൂർകാരൻ ആണ് . ഒരിക്കൽ അമ്പലപ്പുഴ അമ്പലത്തിൽ വരുവാൻ സാധിച്ചു.. വല്ലാത്തൊരു അനുഭൂതി ആയിരുന്നു..

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 Год назад +1

    ആഹ് അദ്ദേഹം ലയിച്ചു തൊഴുതു ഗാനർച്ചന ചെയ്യുബോൾ... ലയം 😍

  • @gourishankaram2230
    @gourishankaram2230 Год назад +3

    🙏🙏🙏❤️ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 രാധേകൃഷ്ണ ❤️❤️🙏🙏🙏

  • @vinayakumarbvk
    @vinayakumarbvk Год назад +4

    Great rendition again by Vijayan Mash! During Kalabham, it seems, Unnikrishnan really blessed both of them. I don't know the name of the other great artist who is equally supportive and genuine bhaktha. GOD bless. Good treat for this poor " srothavu "🙏

  • @abhilashraveendran4159
    @abhilashraveendran4159 19 дней назад

    Hare Krishna Hare Rama ❤❤

  • @ramaniesaf2753
    @ramaniesaf2753 7 месяцев назад

    മനസ് തണുത്തു, വളരെ മനോഹരം കൃഷ്ണാ

  • @binuappu2563
    @binuappu2563 Год назад +2

    Ethra Manoharamayi Padunnu. Bhagavante Ella Anugrahavum Undavatte 🙏🙏🙏

  • @rajammaa.d7123
    @rajammaa.d7123 9 месяцев назад +1

    Hare Rama hare Krishna

  • @vishnuprathyush6783
    @vishnuprathyush6783 Год назад +6

    Magical voice ❣️

  • @remanair4716
    @remanair4716 Месяц назад

    So wonderful 🙏

  • @remadevia6021
    @remadevia6021 Год назад +11

    ഞങ്ങളുടെ പ്രിയപ്പെട്ട വിജയകുമാർ ❤️❤️🙏🏼🙏🏼🙏🏼🙏🏼🥰🥰🥰

    • @Ambalapuzhakannan1992
      @Ambalapuzhakannan1992  Год назад

      Please subscribe

    • @npm2503
      @npm2503 6 месяцев назад

      ​@@Ambalapuzhakannan1992കൂടെ പാടുന്ന ആരുടെ പേരെന്താ?

    • @Ambalapuzhakannan1992
      @Ambalapuzhakannan1992  6 месяцев назад

      @@npm2503 Ambalapuzha Sree Kumar

    • @npm2503
      @npm2503 6 месяцев назад

      @@Ambalapuzhakannan1992 🙏

  • @easwaripillai2492
    @easwaripillai2492 2 месяца назад

    Ethra manoharam.. Krishnaa... Bhagavane

  • @lathasuresh8186
    @lathasuresh8186 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻 പുതിയ വിഡിയോ ഇപ്പോൾ കിട്ടി. 👍🏼റാസ് അൽ ഖൈമയിൽ അയ്യപ്പപൂജ കഴിഞ്ഞു ഞങ്ങൾക്കെല്ലാം വിജയകുമാർജിയുടെ സോപാനവും, അഷ്ടപതിയും മനസ്സിലും ചുണ്ടിലും.. 🙏🏻🙏🏻👍🏼👍🏼👍🏼

  • @sreekanthpr1942
    @sreekanthpr1942 6 месяцев назад

    36 - 39 ❣️ാം സെക്കന്റ്❤❤❤❤ ഓം നമോ നാരായണായ❤

  • @VyasKumar
    @VyasKumar Год назад +1

    Thanks for the share. Subscribed.

  • @saralasarala3956
    @saralasarala3956 8 месяцев назад

    Hare Krishna Hare Krishna

  • @kasirajapillai7473
    @kasirajapillai7473 Год назад +2

    ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @savithamoles1648
    @savithamoles1648 Год назад +3

    SopanasangeethamKrishnavarnana endu sudaram മനോഹരം.

  • @arjunmallik5555
    @arjunmallik5555 4 месяца назад

    Very nice excellent

  • @sureshnair2619
    @sureshnair2619 Год назад +4

    Krishna Mukunda Vasudevaa...

  • @sudhanair2457
    @sudhanair2457 Год назад

    🙏god blesi you

  • @shivsimha
    @shivsimha Год назад +3

    Govindam mama jeevanam💎🙏🙏

  • @jyothisanthosh6413
    @jyothisanthosh6413 Год назад +3

    ഹരേ കൃഷ്ണ 🙏🙏

  • @ckumark2357
    @ckumark2357 Год назад

    Hare Krishna, Supper

  • @athiradinesh9821
    @athiradinesh9821 Год назад +2

    ഹരേ രാമ....🙏🙏🙏❤️

  • @remarajan9882
    @remarajan9882 Год назад +1

    Hare Rama, Hare Krishna 🙏🙏

  • @smithasatheesh8612
    @smithasatheesh8612 Год назад

    ഒരുപാട് ഇഷ്ടം

  • @akn650
    @akn650 Год назад +5

    Excellent rendition
    🙏

  • @jayasreek5076
    @jayasreek5076 Год назад +1

    Super...!

  • @lekshmiammal2837
    @lekshmiammal2837 Год назад +1

    🙏 super

  • @rao.manoj.samskrutha
    @rao.manoj.samskrutha Месяц назад

    Hare rama! can someone please help me with the lyrics in english script?
    I am from karnataka. I want to learn this bhajane.

  • @timetravel099
    @timetravel099 Год назад +1

    Very nice👍

  • @gireeshkumar4720
    @gireeshkumar4720 Год назад

    മനോഹര० 🙏🙏🙏

  • @gokulr6609
    @gokulr6609 6 месяцев назад

    Lyrics kittuo😍🙏

  • @gokulr6609
    @gokulr6609 6 месяцев назад

    ❤️❤️🙏

  • @krishnadevratheesh
    @krishnadevratheesh Год назад

    Super ♥️

  • @chandramohanank3884
    @chandramohanank3884 Год назад

    ജയ് ശ്രീ രാധേ രാധേ

  • @krishnapriyaa1259
    @krishnapriyaa1259 8 месяцев назад

    🙏❤️

  • @sreekanthpr1942
    @sreekanthpr1942 Год назад +2

    Om namo narayanaya

  • @akhil.t9370
    @akhil.t9370 Год назад +1

    😍❤️🙏🏻🙏🏻🙏🏻🙏🏻

  • @babymohan5087
    @babymohan5087 Год назад +2

    🙏🙏🙏 ❤🌹❤

  • @girijakm9437
    @girijakm9437 Год назад +2

    😍😍😍

  • @Deepa-it8vf
    @Deepa-it8vf Год назад +2

    💖

  • @ardrasnair9522
    @ardrasnair9522 Год назад +1

    🙏🏻🙏🏻

  • @shajis6351
    @shajis6351 Год назад +1

    🙏🙏🙏🌹🌹🌹🌹❤️

  • @prabhappai9081
    @prabhappai9081 Год назад

    Hare krishnaaaa

  • @sreelekshmi3597
    @sreelekshmi3597 Год назад +1

    🥰🙏

  • @ramanip3703
    @ramanip3703 8 месяцев назад +3

    ഭഗവാനെ മുന്നിൽ കാണന്നു. ഇതിൽ ഏതാണ് വിജയകുമാർ ? ഇടയ്ക്ക കയ്യിലുള്ള ആളാണോ

    • @jyothish2225
      @jyothish2225 8 месяцев назад

      അതെ

    • @npm2503
      @npm2503 6 месяцев назад

      കൂടെ പാടുന്ന ആളുടെ പേരെന്താ?

  • @littlewondergirl3901
    @littlewondergirl3901 Год назад +2

    ഡ്രീം പ്ലയ്‌സ് ♥️

  • @radhakrishnangopi6587
    @radhakrishnangopi6587 Год назад

    🙏🙏🙏🧡🚩🕉️

  • @sarigavmenonputhanmadam7470
    @sarigavmenonputhanmadam7470 Год назад +1

    ❤️🙏

  • @padmanabhannairp504
    @padmanabhannairp504 Год назад

    🙏🏻🙏🏻🙏🏻🌹🌹🙏🏻♥️♥️🙏🏻🙏🏻A

  • @nsandhyacm3764
    @nsandhyacm3764 Год назад +1

    🙏🙏🙏❤️❤️❤️

  • @harishpk78
    @harishpk78 Год назад +1

    ❣️

  • @sreerenjini3333
    @sreerenjini3333 Год назад +1

    🙏🙏🙏🙏

  • @RadhakrishanNair-v7k
    @RadhakrishanNair-v7k 2 месяца назад

    Hariom

  • @evenstevener
    @evenstevener Год назад

    Athi Manoharam

  • @devanr6534
    @devanr6534 Год назад +1

    🙏

  • @swistikaradikafans9706
    @swistikaradikafans9706 Год назад +1

    ❤️❤️❤️❤️❤️❤️

  • @deepakantony3905
    @deepakantony3905 Год назад +3

    പുള്ളിയുടെ സഹോദരനല്ലേ പിന്നിൽ നിൽക്കുന്നത്

  • @Akhilelephantgallery
    @Akhilelephantgallery Год назад

    ❤️❤️❤️

  • @vipinkousthubam5078
    @vipinkousthubam5078 Год назад

  • @swistikaradikafans9706
    @swistikaradikafans9706 Год назад

    Nan undyerunu ❤️

  • @sarojiniammav.s8654
    @sarojiniammav.s8654 Год назад

    /😂 ഭഗവാനേ കാണുന്നു ഈ സ്തുതിയിലൂടെ

  • @pushpanampoothiry1411
    @pushpanampoothiry1411 Год назад

    Kanna

  • @SailajaDeviKV
    @SailajaDeviKV 3 месяца назад

    🙏🙏🙏ഹരേ കൃഷ്ണാ🙏🙏🙏

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Год назад +1

    ഹരേ കൃഷ്ണ 🙏🏻

  • @geethapradeep2104
    @geethapradeep2104 Год назад +2

    🙏🙏🙏🙏🌹🌹🌹

  • @sanjubhaskar3241
    @sanjubhaskar3241 Год назад +2

    🙏

  • @shivaninairadersh7668
    @shivaninairadersh7668 Год назад +1

  • @kripakk1683
    @kripakk1683 Год назад +1

    🙏🙏🙏

  • @varamoolyam
    @varamoolyam Год назад +1

    🙏🙏🙏💖

  • @pradeeshnair7475
    @pradeeshnair7475 Год назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @manurajgp6823
    @manurajgp6823 5 месяцев назад

  • @sadhikasandosh3204
    @sadhikasandosh3204 Год назад

    🙏🙏🙏❤️

  • @sanjubhaskar3241
    @sanjubhaskar3241 Год назад +1

    🙏

  • @PrabhuKumar-yx1ln
    @PrabhuKumar-yx1ln Год назад

    ❤❤❤❤

  • @sandhyadileepkumar3069
    @sandhyadileepkumar3069 Год назад +1

    🙏🙏🙏🙏

  • @divyaks9080
    @divyaks9080 Год назад +1

    🙏🙏🙏🙏🙏

  • @sagaran309
    @sagaran309 Год назад

    ❤❤❤

  • @ajithprabha1768
    @ajithprabha1768 Год назад

    🙏

  • @ushavmohan613
    @ushavmohan613 Год назад

    🙏🏼🙏🏼🙏🏼

  • @easwaripillai2492
    @easwaripillai2492 2 месяца назад

    ❤❤❤

  • @ashaanil3579
    @ashaanil3579 Год назад +1

    🙏🙏

  • @girijavg8830
    @girijavg8830 Год назад +1

    🙏🙏🙏🙏

  • @ChandiniPillai
    @ChandiniPillai 8 месяцев назад

    🙏🙏

  • @SudhaDevi-u5x
    @SudhaDevi-u5x Год назад +1

    🙏🙏🙏🙏