സൂപ്പർബ് താങ്കളുടെ ക്യാമറ അടിപൊളിയാണ് നല്ല zooming clearness clarity good. എന്നാൽ ലോകം മുഴുവൻ ചുറ്റുന്ന സുജിത് ഭക്തൻറെ ക്യാമറ ഇത്ര ക്ലാരിറ്റിയും zooming ഉം ഇല്ല
ജിതിൻ ബ്രോ.. രാവിലെയല്ല വൈകിട്ടാണ് കോട്ടപ്പാറയിൽ സന്ദർശന യോജ്യം. നിരവധി ഷോർട്ടു ഫിലിമുകൾ, സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ടുകൾ എന്നിവയെല്ലാമെടുത്തിട്ടുള്ള സ്ഥലമാണ്. കാട്ടാന ഒന്നുമില്ല കാരണം ചുറ്റിനും നാടാണ്. അവിടുന്നു കാട്ടിലെത്തെണമെങ്കിൽ 10 KM യാത്ര ചെയ്യണം. ഇടമൺ-മൂലമറ്റം പവർ പ്രോജക്റ്റ് ലൈൻ ടവർ ആണത്. വളരെ മനോഹര ചിത്രീകരണം.
@@jithinhridayaragam കൂടംകുളം ലൈനുകൾ വലിച്ചു പ്രവർത്തനക്ഷമമാക്കി. മൂലമറ്റം പദ്ധതിയുടെ പോസ്റ്റുകൾ വലുതാക്കി ലൈനുകൾ മാറിവരുന്നു. അതാണ് പോസ്റ്റുകൾ മാത്രമായി കാണുന്നത്.
ഹയ് ബ്രോ nikon coolpix p1000എന്ന ഒരു ക്യാമറ ഉണ്ട് അത് വാങ്ങിയാൽ സൂപ്പർ ആയിരിക്കും. Zoom ചെയ്തു വീഡിയോ എടുക്കാൻ പറ്റിയ ക്യാമറ ആണ്. ഇന്നത്തെ വീഡിയോ സൂപ്പർ 🥰
,എന്റെ വീടിന്റെ തൊട്ടു മുകളിൽ ആണ് കോട്ടപ്പാറ മല നട ❤❤❤❤❤❤❤❤❤❤ജിതിൻ ബ്രോ, ആശാനും ❤❤❤❤❤പൊളി,,, താങ്സ് ബ്രോ 🙏😘😘😘😘😘😘😘😘ഒരു 5മണിക് ശേഷം അവിടെ പോയി നിന്നാൽ നല്ലകാഴ്ച്ച കാണാം
പത്തനംതിട്ട യുടെ കാഴ്ചകൾ മനോഹരമായിരുന്നു. ഇതു churchkaluday nadanu. ഞങ്ങൾ താമസിക്കുന്നിടത്തു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പതിനഞ്ചു വിവിധ ക്രിസ്റ്റൻ വിഭാഗങ്ങളുടെ church ഉണ്ട്. കാഴ്ചകൾ സൂപ്പർ ആശാൻ പൊളി. Zoom ക്യാമറ ഒരു രക്ഷയും ഇല്ല. ഒന്നും പറയാനില്ല ഒരുപാടിഷ്ടം.
ഹായ് കൂട്ടുകാരെ,,,,, കുറെ നാളായല്ലോ അജിമോൻ ബ്രോ യെ കണ്ടിട്ട് മാസങ്ങൾക്ക് മുൻപ് ഏതോ പേമാരിക്ക് കണ്ടതാണ്,,,, 2:43 നിങ്ങൾ രണ്ടാളും ചേർന്നാൽ ഉള്ള തമ്മിലുള്ള കോമഡി 😁 ,,,,,ഏതായാലും വിഡിയോ കാണട്ടെ
ആശാൻ : ഈ പാറമട മൊത്തം പാറ ആന്നേ!... ദേ Car പുല്ല് തിന്നുന്നു.. കാത്തിരുന്ന പെണ്ണോ? പറ ആരാണവൾ...? ചുറ്റിപ്പാറയിൽ സദാചാര ക്കാരുടെ ശല്യമാ അതുകൊണ്ട് ഞാൻ പോവാറില്ല!!!!!😜 ആശാൻ rocks!... 😜😄
സൂപ്പർബ് താങ്കളുടെ ക്യാമറ അടിപൊളിയാണ് നല്ല zooming clearness clarity good. എന്നാൽ ലോകം മുഴുവൻ ചുറ്റുന്ന സുജിത് ഭക്തൻറെ ക്യാമറ ഇത്ര ക്ലാരിറ്റിയും zooming ഉം ഇല്ല
ശരിയാണ് 🥰👏👏👏
Thank You 🌹🌹
മനോഹരമായ സ്ഥലം, നന്നായിരുന്നു ജിതിൻചേട്ടാ 👍👍👍🥰
🌹🌹🌹🌹🌹സനു
അങ്ങനെ വീണ്ടും ഞാൻ
ഹൃദയരാഗത്തെ കണ്ടെത്തി.
വളരെ നല്ല വീഡിയോ.. 🌹
ഇടയ്ക്കിടെ ഇതുപോലെ
കണ്ടുമുട്ടാം 🌹ഹൃദയരാഗത്തിന്
എന്റെ എല്ലാ മംഗളാശംസകളും ഞാൻ നേരുന്നു 🌹👍
Thank You Mr Thomaskutty
@@jithinhridayaragam 🌹❤🌹
നിങ്ങൾ രണ്ടുപേരും ചേർന്നാൽ നല്ല thug ആണ് . 😀😀😀♥️♥️
🌹
Thank u hridayaragam for coming here, I couldn't watch ur vedios for while,
വീഡിയോ കാണാതിരുന്നിട്ടും മറക്കാതെ ഇരുന്നതിന് നന്ദി 🥰
"ഹായ് കൂട്ടുകാരെ.. " ചേട്ടന്റെ ഇൻട്രോ ആണ് രസം 😍
😄
🌹Saji M
സത്യം 😊
ജിതിൻ ബ്രോ..
രാവിലെയല്ല വൈകിട്ടാണ് കോട്ടപ്പാറയിൽ സന്ദർശന യോജ്യം. നിരവധി ഷോർട്ടു ഫിലിമുകൾ, സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ടുകൾ എന്നിവയെല്ലാമെടുത്തിട്ടുള്ള സ്ഥലമാണ്. കാട്ടാന ഒന്നുമില്ല കാരണം ചുറ്റിനും നാടാണ്. അവിടുന്നു കാട്ടിലെത്തെണമെങ്കിൽ 10 KM യാത്ര ചെയ്യണം. ഇടമൺ-മൂലമറ്റം പവർ പ്രോജക്റ്റ് ലൈൻ ടവർ ആണത്. വളരെ മനോഹര ചിത്രീകരണം.
Thank You ♥️മനീഷ് ബ്രോ
കൂടംകുളം ലൈൻ ആണെന്ന് ചിലർ പറയുന്നു
@@jithinhridayaragam കൂടംകുളം ലൈനുകൾ വലിച്ചു പ്രവർത്തനക്ഷമമാക്കി. മൂലമറ്റം പദ്ധതിയുടെ പോസ്റ്റുകൾ വലുതാക്കി ലൈനുകൾ മാറിവരുന്നു. അതാണ് പോസ്റ്റുകൾ മാത്രമായി കാണുന്നത്.
Koodam kullam anu
മനോഹരം ജിതിനേട്ടാ 😍
Jithin. നെ .....രണ്ടു മൂന്ന് video ആയിട്ട്.....frame ൽ. കാണാനില്ലല്ലൊ....(കുറവ് ആണല്ലൊ)പിന്നണിയിലേക്ക് മാറിയോ 😊
എന്റെ മുഖം മാത്രമേ കാണാനുള്ളൂ എന്ന് പലർക്കും പരാതി 😂
Bronte Videos Super aanu, Camera Clarity and Zooming Very Good.
Thank You Jins bro😍
ഹയ് ബ്രോ nikon coolpix p1000എന്ന ഒരു ക്യാമറ ഉണ്ട് അത് വാങ്ങിയാൽ സൂപ്പർ ആയിരിക്കും. Zoom ചെയ്തു വീഡിയോ എടുക്കാൻ പറ്റിയ ക്യാമറ ആണ്. ഇന്നത്തെ വീഡിയോ സൂപ്പർ 🥰
ഈ ക്യാമറ ഇപ്പോൾ ലഭ്യമാണോ Thank You ♥️
@@jithinhridayaragam Kozhikode kittum
ചുമ്മാ തിരക്കിന്നേ ഉള്ളൂ 😄.
Reserve area ano
ആണോ?
അല്ല
Chetta pathanam thittayil e plce yedha????
കോന്നി പൂങ്കാവ് ജംഗ്ഷൻ നു അടുത്ത്..
Thank You ♥️
ഞാൻ പത്തനംതിട്ടയിൽ ജോലി ചെയ്തോണ്ടിരുന്നപ്പോൾ ഇവിടെ പോയിട്ടുണ്ട് നല്ല Vibe ആണ് ഒരു 5 മണി ടൈമിൽ പോയാൽ
🌹🌹🌹മിഥുൻ
ആശാൻ... ഒരു വേറെ ലെവൽആണ്... സൂപ്പർ ആശാനും ശിഷ്യനും ❤❤❤❤❤
♥️♥️
🌹Ajeesh
Jithin bro❤️👍🏻 pathanamthitta, ranniyil verumbol parayane... Njangade adutha place edamuriyil oke chettan vannitundallo👍🏻👍🏻
Sunday വരാൻ ഇരുന്നതാ. ലോക്ക് ഡൌൺ ആയിപോയി 😥
Super zoom,fine camera
കോട്ടപ്പാറ നിന്നാൽ പത്തനംതിട്ടയുടെ കാഴ്ചകൾ കാണാൻ പറ്റുന്ന ആ ക്യാമറ ഏതാണ് ബ്രോ. വീഡിയോ അടിപൊളി
Panasonic ഒരു പഴയ ക്യാമറ ആണ്
@@jithinhridayaragamഓകെ
@@jithinhridayaragam hhhaaaa
,എന്റെ വീടിന്റെ തൊട്ടു മുകളിൽ ആണ് കോട്ടപ്പാറ മല നട ❤❤❤❤❤❤❤❤❤❤ജിതിൻ ബ്രോ, ആശാനും ❤❤❤❤❤പൊളി,,, താങ്സ് ബ്രോ 🙏😘😘😘😘😘😘😘😘ഒരു 5മണിക് ശേഷം അവിടെ പോയി നിന്നാൽ നല്ലകാഴ്ച്ച കാണാം
♥️♥️♥️♥️♥️♥️
🌹🌹കിച്ചു
Camera ഏതാണ്?
കൂടംകുളം ആണവനിലയം ത്തിൽ നിന്ന് curreñt ന് വേണ്ടിയുള്ള ടവർ അണെ
ആണല്ലേ 🥰
🌹santha sreenivasan
Chetta zoom camera etha
എല്ലാം ഓഫ് ചെയ്ത് ഓണാക്കിയിട്ടും നോട്ടിഫിക്കേഷൻ കിട്ടുന്നില്ല.വീഡിയോ അടിപൊളി.👍
😥😥😥
🌹tomy pc
കാറ് പോച്ച തിന്നുന്നപ്പോലെ......🤩🤩🤩🤩
🌹
😄👍
വളരെ മനോഹരം വിഡിയോ കണ്ടിരിക്കാൻ നല്ല രസമാണ് ❤️❤️❤️
Super Video. Camara. Super. .jithin.bro
🌹santhosh
Very perfect Zooming...Adipolli.
🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
Spr chettaa poli poli video spr verreitty view spr 😍😍😍👍👍😍😍
Thank You Ratheesh ❤❤❤
@@jithinhridayaragam c
പത്തനംതിട്ട യുടെ കാഴ്ചകൾ മനോഹരമായിരുന്നു. ഇതു churchkaluday nadanu. ഞങ്ങൾ താമസിക്കുന്നിടത്തു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പതിനഞ്ചു വിവിധ ക്രിസ്റ്റൻ വിഭാഗങ്ങളുടെ church ഉണ്ട്. കാഴ്ചകൾ സൂപ്പർ ആശാൻ പൊളി. Zoom ക്യാമറ ഒരു രക്ഷയും ഇല്ല. ഒന്നും പറയാനില്ല ഒരുപാടിഷ്ടം.
🥰ഒരുപാട് സ്നേഹം ♥️
♥️♥️🙏
ശേരിയ
Church panithu stalam pidiche
ഹായ് കൂട്ടുകാരെ,,,,, കുറെ നാളായല്ലോ അജിമോൻ ബ്രോ യെ കണ്ടിട്ട് മാസങ്ങൾക്ക് മുൻപ് ഏതോ പേമാരിക്ക് കണ്ടതാണ്,,,,
2:43 നിങ്ങൾ രണ്ടാളും ചേർന്നാൽ ഉള്ള തമ്മിലുള്ള കോമഡി 😁 ,,,,,ഏതായാലും വിഡിയോ കാണട്ടെ
3:41 waw....ഏത് ബാവു 😁
5:08 😁
11:45 😁
♥️♥️
ഹായ് ജിതിൻ ചേട്ടാ
🌹hiii vinod
Nic😇, poyittund njn ivde😇😇
കോട്ടപ്പാറ തകർത്തു 👍👍
🌹🌹🌹
സഹോ... സൂപ്പർ 👍👍💚💚
Thank You 🍁🍁ആരണ്യകം
ക്യാമറ സൂപ്പർ. പറയാതെ വയ്യ 👍
🌹vidhya
പൊളച്ചു 😍😍😍👌👌👌👌
ചുട്ടിപ്പാറയിലെ പത്തനംതിട്ട കാഴ്ചകൾ അതി മനോഹരമാണ്... അതും കൂടി കാണിക്കണേ....
അത് കണ്ടു. പക്ഷെ ക്യാമറ ചെറിയ പണിമുടക്ക്. നന്നായി ചെയ്യാൻ പറ്റിയില്ല
@@jithinhridayaragam l
Konni il ewidanu e kottapara
Pramadom pachaythinu nu mukkallii
@@vichulackoor
Ok thank you
Aashaante dialogue - TOWER KRISHI... ha ha....
🌹ajith
Very nice place
Nice
Superb bro 👍👍
Adipoli
Camera poli😍😍
🌹ചിമ്മു 🌹ചിക്കു
Hai jithin sugamano?
സുഖമാണ് സുജിഷചേച്ചീ 🥰
@@jithinhridayaragam ok jithin
കൊള്ളാം ചേട്ടാ
🌹Biju
Ningalinganey Nadannu ..🙄 eppazha ? Ethunney time para ? Onnu vegam avasanippikku ...❤️👍
😄🌹thanks
ആശാൻ ഇഷ്ടം 🥰🥰
മോൻ ♥️♥️😍😘
അടിപൊളി 💞...
Aasaney namaskaram 🙏
🌹ajim
♥️♥️♥️👍👍🙏🙏🙏🙏🙏♥️♥️♥️♥️
Aliyar cheyyamo
ഓരോ സ്ഥലവും പോകുന്ന വഴിയും ഏരിയ യും കൂടി വിശദീകരിച്ചാൽ അല്പം കൂടി നന്നായിരുന്നു...
കോന്നിയിൽ വേറെ ഒരു കോട്ട പറയും ഉണ്ട് ആഞ്ഞിലികുന്ന് കോട്ടപ്പാറ അവിടെനിന്ന് താലൂക്ക് ആശുപത്രി ആനക്കൂട് ഒക്കെ കാണാം
ഇപ്പോൾ തന്നെ 2 കോട്ടപ്പാറ കയറി. ഇനിയും... 😱
ഏതാ ക്യാമറ , സൂപ്പർ 👍
♥️ Thank You ♥️
പുതിയ ശബരിമലയാണോ
Avidachannu arum chavarikanda
Women kayariyal udda raddum chadi pokumo?
😄😄😄
Super
🌹
ആശാന്‍ അടിപൊളി
♥️♥️
🌹🌹Rajesh
ഇനിയും പത്തനംതിട്ട വരുമ്പോൾ ഒന്ന് കോൺടാക്ട് ചെയ്യണേ ബ്രോ
പത്തനംതിട്ട ആണോ വീട്?
@@jithinhridayaragam yes റാന്നി അടുത്ത്
എനിക്ക് ഇഷ്ടം ആയി ആശാനേ
🌹മിനി
Yes. 1st
ഹായ് ജിതിൻ ചേട്ടന്റെ കൂട്ടുകാർക്കും ഒരു ഹായ് കോമഡി സൂപ്പർ
Thank You ♥️❤❤❤
ചേട്ടന്റെ കൂടെ വിഡിയോ ചെയ്യാൻ സഹായിക്കുന്നവർക്കു കൂട്ടുകാർക്കും എന്റെ അന്വോഷണം കൊടുക്കണാം ചേട്ടന്റെ കൂടെ വിഡിയോ ചെയ്യുന്നവർക്ക് സുഖമാണന്നു കരുതുന്നു
ആശാൻനോട് എന്റെ അന്വോഷണം പറയാനും മറക്കല്ലേ ആശാൻ സൂപ്പർ
സൂപ്പർ
🌹🌹🌹🌹
ഹലോ ജിതിൻ
ചേട്ടാ ആദ്യം ചാനലിന്റ പേര് മറ്റ്. ട്രാവലുമായി ബന്ധപ്പെട്ട ചാനലിന് ഇടാൻ പറ്റിയ പേര് അല്ല. ചാനലും പേരും തമ്മിൽ കുല ബന്ധം പോലുമില്ല
ഇതൊരു സ്ഥിരം പരാതി / നിർദേശം ആണ് ട്രാവൽ ഗുരു.
ചിലതൊന്നും അങ്ങനെ മാറ്റാൻ കഴിടുന്നതല്ല 😄
എന്തൊക്കെ ഉണ്ട് മച്ചാനെ വിശേഷം ❤️❤️
സുഖം അജ്ഞാത 🥰
Nte konni🥰😘
👍👍👍👍♥️
Eveng time annu allu kooduthal
Thank You 🍁🍁
ആശാൻ പൊളിച്ചു😅😅😅
♥️♥️
🌹gopan
ആശാനേ വയികിട്ടു പോണം അതാ നല്ല ഭംഗി സൺ സെറ്റ് വളരെ മനോഹരം ആയിട്ടു കാണം
പിന്നെ ആ കണ്ട പള്ളി ചന്ദന പള്ളി ഒക്കെ ആണ്
Thank You ♥️♥️♥️♥️
❤️❤️❤️❤️🙏🙏🙏
Oru karyam..... paranjath thettippoyi... avide kaattana irangunna sthalam alla. Njan athinu adutha thamasam... ith vare njan kadittilla
കോളപപാറമല കൂടി കാണുക
ഇവിടെ അടുത്താണോ?
ഹൃദയരാഗം ❤️
🌹കിരൺ
Aasan...Adipoly
❤️❤️❤️❤️❤️❤️
🌹Babu Amboory
ആശാൻ ആശാൻ 😍❤️
❤️❤️
🌹Hiran
ഹലോ ജിതിൻ ബ്രോ
Hallo hridayaragame
🌹Shylaja
കാർ പോച്ച തിന്നുന്നതുപോലുണ്ട്. ആശാന്റെ ഒരു തമാശ 😄
😂
😄🙏
Ashan polichu
♥️♥️
🌹Anila
👌👌🥰
റബ്ബർ തോട്ടത്തിന്റെ നടുവിലൂടെ ഉള്ള ആവഴി നല്ല ഭംഗി ഉണ്ട് അത് അയ്യപ്പന്റെ അമ്പല മായിരിക്കും അതായിരിക്കും സ്ത്രീ കളെ കയറ്റാത്തത്
🌹🌹🌹🥰
Mmmm athu thane avide oru parayill keran pattill
ഞാൻ.സാബു.കോഴിക്കോട്
Hai
ജിതിനും ആശാനും സൂപ്പർ കോമ്പിനേഷൻ 😄
♥️♥️
🌹sunu
ഹൃദയരാഗം. കുളിർമ്മ യേകുന്ന രാഗമായി. സുന്ദരം അതിമനോഹരം. 👍👍👍👍👍
@@ayishaayisha7974 🙏♥️👍
👍👍👍
Supr🥰🥰
Place nallatha. But avdulla alkar nallathalla. Sathacharagundayisam ane full....
അപ്പഴേ തോന്നി
അവിടെ. ഒരു. ഗുഹ. ഉണ്ട്
👏👏👏💐💐💐
ആശാൻ : ഈ പാറമട മൊത്തം പാറ ആന്നേ!...
ദേ Car പുല്ല് തിന്നുന്നു..
കാത്തിരുന്ന പെണ്ണോ? പറ ആരാണവൾ...?
ചുറ്റിപ്പാറയിൽ സദാചാര ക്കാരുടെ ശല്യമാ അതുകൊണ്ട് ഞാൻ പോവാറില്ല!!!!!😜
ആശാൻ rocks!...
😜😄
😂😂😂👍👍👍
ആശാൻ again 🥰
♥️♥️
🌹ബാലാനന്ദ്
🌹👍🌹
🥰🥰
❤❤👍👍👍
♥️👌
Ashaan pandee poliyan 🔥
♥️♥️
വീഡിയോ മനോഹരം ♥️♥️♥️♥️♥️♥️..
(trap )ആശാൻ spotted
ട്രാപ്പിൽ പെട്ട ഹൃദയരാഗം
😄👍❤️
😄sps
👍❤👌
Helloo koottukare
👍👍👍💯💚
😊
✨🎈