EP #31 മൂന്നാറല്ല കൊല്ലത്താണ് രാജാതോട്ടം

Поделиться
HTML-код
  • Опубликовано: 21 окт 2024
  • മൂന്നാറല്ല കൊല്ലത്താണ് രാജാതോട്ടം
    8078189318

Комментарии • 221

  • @ajaikhosh
    @ajaikhosh 11 месяцев назад +6

    ഇന്നത്തെ എന്റെ ലൈക് ജോബിന് ഇരിക്കട്ടെ😍😍

  • @binilshijithv
    @binilshijithv 11 месяцев назад +6

    ഒരു രക്ഷയുമില്ല ഗംഭീര കാഴ്ചകൾ.,..👌👌👌👌👌

  • @kannanvrindavanam9724
    @kannanvrindavanam9724 11 месяцев назад +25

    ജിതിൻ ബ്രോ വീണ്ടും പറയുന്നു... നിങ്ങൾ ഒരു ചെറിയ ഹെലിക്യാം വാങ്ങണം.. ❤️❤️❤️.. 😊😊

    • @manumathew88
      @manumathew88 11 месяцев назад

      Heli cam nte avishyam undu ennu thonnunila

    • @kannanvrindavanam9724
      @kannanvrindavanam9724 11 месяцев назад

      @@manumathew88 രാജാതോട്ടം പോലൊരു സ്ഥലത്തു നിന്നും ഉള്ള ഹെലിക്യാം വീഡിയോ ഹൃദയരാഗത്തിൽ... അതുപോലെ പല സ്ഥലത്തും top view ഒരു പ്രത്യേക feel ആകും 😊

  • @bss46578
    @bss46578 11 месяцев назад +1

    അനിയാസൂക്ഷിച്ച് കാണുമ്പോൾ പേടിയാകുന്നു
    🙏🏻👍🏻👍🏻

  • @tessavlog6540
    @tessavlog6540 11 месяцев назад +2

    മഞ്ഞണിഞ്ഞ കാഴ്ചകളും മനോഹരം 💞💞

  • @Sanchariess
    @Sanchariess 11 месяцев назад +6

    മലയാളികളുടെ പൊതു സ്വഭാവം ആ ഉപ്പ് കവറുകൾ അവിടെ തന്നെ ഉപേക്ഷിച്ചതിൽ നിന്നും മനസിലാക്കാം..

  • @SindhuSuresh-hk7tb
    @SindhuSuresh-hk7tb 11 месяцев назад

    ഹൃദയരാഗം സൂപ്പർ ❤️😍👍🏻👌

  • @Sarath_krishnan
    @Sarath_krishnan 11 месяцев назад +3

    മഞ്ഞു കാരണം ഒന്നും കാണാത്ത കൊണ്ട് മറ്റൊരു വീഡിയോ തപ്പി കണ്ടു,കിടു സ്ഥലം ആണ്.
    ആദ്യം ആയാണ് കേൾക്കുന്നത്.
    മൂടൽ ഇല്ലാത്തപ്പോൾ ഒരു വീഡിയോ കൂടെ ചെയ്താൽ പൊളിക്കും.
    ഇപ്പോൾ ഉള്ളത് ഒന്നും ഒരു ഗും ഇല്ലാ.

  • @ahmadsalim1636
    @ahmadsalim1636 11 месяцев назад

    വളരെ മനോഹരം ഇഷ്ട്ടം ❤

  • @jadayu_karnan4059
    @jadayu_karnan4059 11 месяцев назад +11

    Jithin Bro... കൊല്ലത്തെ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം ... Miss Aakkalle, 16ഏക്കർ നെൽപ്പാടങ്ങളും ഗ്രാമഭംങ്ങിയും... ✨✨😇

    • @jithinhridayaragam
      @jithinhridayaragam  11 месяцев назад

      ruclips.net/video/zvlgPoxFRm4/видео.htmlsi=CGivrBvg2DHCeD8o

  • @TheMahi1983
    @TheMahi1983 11 месяцев назад +3

    ഹായ് ജിതിൻ,
    ഇന്നത്തെ വീഡിയോയെ കുറിച്ച് ഒറ്റ വാക്കിൽ പറയാം 'സൂപ്പർ' കൊല്ലത്തു ഇങ്ങനെ ഒരു സ്ഥലമോ അൺ ബിലീവബിൾ വിശ്വസിക്കാൻ പറ്റുന്നില്ല സൂപ്പർ വീഡിയോ കണ്ടു തീർന്നത് അറിഞ്ഞില്ല. പിന്നെ ഒരു സംശയം ഈ കാട്ടിൽ ഒക്കെ വെറൈറ്റി ഓർക്കിഡ് കിട്ടുമോ കാട്ടിൽ ആണ് ഓർക്കിഡ് കൂടുതൽ കാണുക എന്ന് കേട്ടിട്ടുണ്ട് അതാണ് ചോദിച്ചത് മറുപടി pls.....
    ഒരു ആറന്മുളക്കാരൻ

    • @jithinhridayaragam
      @jithinhridayaragam  11 месяцев назад +1

      ഓർക്കിടിനെപ്പറ്റി അറിയില്ലാത്തതുകൊണ്ട് മറുപടി ഇല്ല🤓

    • @sindhu106
      @sindhu106 11 месяцев назад

      ഓർക്കിഡ് പോയിട്ട് വ്യത്സ്തമായ ഇലകളോട് കൂടിയ ചെടികൾ കണ്ടാലും ജിതിൻ കാണിക്കില്ല 😊ഞാൻ fern ആണ് നോക്കുന്നത് 😊

  • @devuvinod7966
    @devuvinod7966 11 месяцев назад +4

    ഇന്നത്തെ വീഡിയോ കുറച്ചു നിരാശപ്പെടുത്തി🥲. അത്രേം വലിയ മലമുകളിൽ ചെന്നിട്ടും ഒരു കാഴ്ച പോലും കാണാൻ കഴിഞ്ഞില്ലല്ലോ ജിതിൻ ബ്രോ🥲. എന്തായാലും ഈ വിഷമം മാറാൻ രാമക്കൽ വീഡിയോ ഒന്നുകൂടെ കണ്ടേക്കാം😊💗👍🏼👍🏼

  • @sajishsajish8203
    @sajishsajish8203 11 месяцев назад

    ഹായ്, 🙋കുറച്ചു ദിവസമായി പളനി. കൊടൈക്കനാൽ. കുടുംബവുമൊത്ത് ടൂരിലായിരു ന്നു, മൊയർ പോയിന്റ് ൽ പോയപ്പോൾ ഇത് പോലെ കോടമഞ്ഞായിരുന്നു ഒന്നും കാണാൻ പറ്റിയില്ല

  • @Noufalksdlv
    @Noufalksdlv 7 месяцев назад +1

    Hridhayaraghm നിർത്തിയശേഷം kaanunhavar undo

  • @mhsksuni7658
    @mhsksuni7658 11 месяцев назад +1

    I am today meet with Jithin bro

  • @rajeshvarma5080
    @rajeshvarma5080 11 месяцев назад

    രാജാ തോട്ടത്തിൽ ധാരാളം ഓറഞ്ച് മരങ്ങൾ ഉണ്ട്

  • @kadijabimk9304
    @kadijabimk9304 11 месяцев назад

    ❤😂അവതരണംകിടിലം

  • @sindhu106
    @sindhu106 11 месяцев назад +2

    ജോബിന് വഴിയെല്ലാം കാണാപ്പാഠം.മലകയറി പോകുമ്പോൾ മഞ്ഞു കാരണം ഇപ്പം താഴെ പോകുമെന്ന് തോന്നിപ്പോകും. ആ നീലപ്പൂക്കൾ എന്തുചെടിയാ 😊വെറുതെയല്ല കൊല്ലം ഭാഗത്ത്‌ പൂക്കൾ നിറഞ്ഞ ചെടികൾ കൂടുതലായി കാണപ്പെടുന്നത് മഞ്ഞിന്റെ സാന്നിധ്യം കൂടുതൽ ഉള്ളതുകൊണ്ടായിരിക്കും അല്ലേ...

    • @jithinhridayaragam
      @jithinhridayaragam  11 месяцев назад

      മഞ്ഞ് ഇവിടെ പതിവ് സംഭവമല്ല

  • @k.c.thankappannair5793
    @k.c.thankappannair5793 11 месяцев назад +1

    Happy journey🎉 mistfree..

  • @mhsksuni7658
    @mhsksuni7658 11 месяцев назад

    Best video

  • @devnandhs2746
    @devnandhs2746 11 месяцев назад +3

    Bro നിങ്ങൾ ഒരു സ്ഥലത്തെ പറ്റി പറയുമ്പോൾ അടുത്തുളള ഹോട്ടൽ,stay (ഉണ്ടെങ്കിൽ) ഇവയൊക്കെ ഒന്ന് സൂചിപ്പിക്കണെ..

  • @sajijoseph2036
    @sajijoseph2036 11 месяцев назад

    Hirdaya രാഗം 💞💞💞💞💞

  • @tijojoseph9894
    @tijojoseph9894 11 месяцев назад

    Adipoli visuals ❤❤❤

  • @deeparaman8396
    @deeparaman8396 11 месяцев назад

    Superb and all the best for ur upcoming trips...

  • @bijuabraham5251
    @bijuabraham5251 11 месяцев назад

    Rajathottam ❤

  • @ShyamS.J-yv7rg
    @ShyamS.J-yv7rg 11 месяцев назад +1

    Super❤❤❤❤

  • @rahul2203
    @rahul2203 11 месяцев назад

    kollam asramam marien world aquorium und avidea pokkumo

  • @Abhiraj369
    @Abhiraj369 11 месяцев назад +1

    Anchal Malamel Pookanam Bro, Nice Place 👍🏼

  • @msnPRIME7410
    @msnPRIME7410 11 месяцев назад

    👍👍👍...

  • @linujohn7812
    @linujohn7812 11 месяцев назад

    Agganae entae kollathum athi❤

  • @user-rw3up6ub6v
    @user-rw3up6ub6v 11 месяцев назад +1

    Jobin❤video 👌👌

  • @vishnusudhakaran3821
    @vishnusudhakaran3821 11 месяцев назад +1

    കുറേ‌ നാൾ ആയി പറയണം എന്ന്‌ വിചാരിച്ച് ഇരുന്നതാ.
    ഷബ ഷബ... ഷബ.. ഷബ ഷബ...
    ഷബ ഷബ... ഷബ.. ഷബ ഷബ...

    • @jithinhridayaragam
      @jithinhridayaragam  11 месяцев назад +1

      ഇപ്പഴേലും പറഞ്ഞല്ലോ

  • @joshindian1
    @joshindian1 11 месяцев назад +1

    ചൂരൽ തൈ തൈ വേണമെങ്കിൽ കുട്ടിക്കാനം ഏലപ്പാറ റൂട്ടിൽ നിന്നും പഴയ പാമ്പനറിലേക്ക് പോകുന്ന glenmery റോഡിൻ്റെ സൈഡിൽ kottayam cleb റിസോർട്ടിൻ്റെ അടുത്തോക്കെ കണ്ടിട്ടുണ്ട് അത് ഒരെണ്ണം പറിക്കാൻ പോയിട്ട് കുറെ പണിപ്പെട്ട് ഒരു ചെറിയ കമ്പുമായി പോരേണ്ടി വന്നു പറിക്കാൻ പറ്റിയ ആയുധങ്ങൾ ഉണ്ടെങ്കിൽ കിട്ടിയേക്കും

  • @Mizhi16
    @Mizhi16 11 месяцев назад

    Superb..Keep going Jithin..

  • @manilams259
    @manilams259 11 месяцев назад +1

    Manjine praakiya mattoru episode hridayaraagathinu undavilla .bad luck.ennirunnal polum aa sthalathinte oru bhangi.kazhinja episode il parenja kettappo rajathottam bheekaram enn thoni poyi.avidunn maari poya koode koodiya bro yod sathyathil asooya aanu thoniyath.engane oru sthalath oru veed ulla bhaavyavaan.bt sowkaryangalum nokkanamallo.kaazhcha kandillenkil entha.super vdo.eni angott mikkavaarum avide manj varilla.ammathiri njn praakiyittund.🦋🌹🦋🌹

    • @jithinhridayaragam
      @jithinhridayaragam  11 месяцев назад

      😃😃😃😃🌹🌹🌹🌹
      നന്ദി❤️

  • @pgmohanan9843
    @pgmohanan9843 11 месяцев назад

    ജിതിൻ , എല്ലാം ഇഷ്ടമാണ് ആ കള്ളസ്വാമി വേണ്ടട്ടോ

  • @GLIDERGamingYt
    @GLIDERGamingYt 11 месяцев назад

    adipoli🔥🔥

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ 11 месяцев назад

    മഞ്ഞ് കാഴ്ചയുടെ ഭംഗി കുറച്ചു എന്നാലും വിഡീയോ സൂപ്പർ 👍👍

  • @roshinalex2ooo
    @roshinalex2ooo 5 месяцев назад

    ഞങ്ങളും ഒരിക്കൽ ജോബിന്റെ വീട്ടിൽ എന്തോ ചോദിക്കാൻ പോയിരുന്നു. നല്ല ആദിത്യ മര്യാദ ഉള്ള ഫാമിലി. പഴവും മറ്റും കഴിപ്പിച്ചിട്ടേ വിട്ടുള്ളു....

  • @retheeshr7615
    @retheeshr7615 11 месяцев назад +1

    ❤❤❤❤

  • @vijilvvijil2472
    @vijilvvijil2472 11 месяцев назад

    👍

  • @vibinrajm1748
    @vibinrajm1748 10 месяцев назад

    👍👍👍👍👍👍👍👍👍👍👍

  • @Chooranolilvlog
    @Chooranolilvlog 11 месяцев назад

    👌

  • @planetmedia7720
    @planetmedia7720 11 месяцев назад

    Spr

  • @tomythomas6981
    @tomythomas6981 11 месяцев назад

    Hai Jithin bro 🎉🎉 malamukal kayariyathu veruthe onnumkandilla😅😅 yathrakal thudaratte 😊 TomyPT Veliyannoor ❤❤❤❤❤

    • @jithinhridayaragam
      @jithinhridayaragam  11 месяцев назад

      നന്ദി ചേട്ടാ 🌹🌹🌹🥰

  • @vijilabhila9733
    @vijilabhila9733 11 месяцев назад

    Climate enganaya thanupp.undo

  • @devu151
    @devu151 11 месяцев назад

    👍❤️🌹

  • @subashjaganathan8269
    @subashjaganathan8269 11 месяцев назад +1

    First like

  • @-._._._.-
    @-._._._.- 11 месяцев назад +2

    ഇപ്പോൾ വരാം പുത്തേറ്റ് ട്രാവൽ കാണുകയാണ്...ഇന്നലെ ഹൃദയരാഗനാണ് ആണ് മുൻഗണന കൊടുത്തത്

    • @jithinhridayaragam
      @jithinhridayaragam  11 месяцев назад +3

      എല്ലാ ട്രാവൽ വ്ലോഗും കാണുന്ന ആൾ എന്ന നിലയിൽ ചോദിക്കുവാ, താങ്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ ഏതാണ് ?

    • @rejijoseph7076
      @rejijoseph7076 11 месяцев назад +1

      ​@@jithinhridayaragamഹൃദയരാഗം എന്ന് പറഞ്ഞു കേൾക്കാൻ ഒരു മോഹം അല്ലെ 😄😄

    • @jithinhridayaragam
      @jithinhridayaragam  11 месяцев назад +1

      ഒരിക്കലും ഇങ്ങേര് അത് പറയില്ലെന്ന് എനിക്കറിയാം 😂. Route records, bbro stories, pikolins vibe, tin pin, ഇവരൊക്കെ കഴിഞ്ഞിട്ടേ …

    • @sajijoseph2036
      @sajijoseph2036 11 месяцев назад

      പൊളി 💞💞💞💞

    • @-._._._.-
      @-._._._.- 11 месяцев назад

      2:00 അവർ അവിടുന്ന് പോയില്ലേ,,പിന്നെ എങ്ങനെ ചോദിക്കും😂

  • @jithinporur9408
    @jithinporur9408 11 месяцев назад

    Poli🔥👍🏻

  • @theflyingtoxic
    @theflyingtoxic 11 месяцев назад +2

  • @kunjunniparoos709
    @kunjunniparoos709 11 месяцев назад

    Ethile bgm ethanu

  • @sujinsurendran88
    @sujinsurendran88 11 месяцев назад

    ഇവിടെ പോകുന്നതിനു എന്തേലും restrictions ഉണ്ടോ?

  • @anurajkr9697
    @anurajkr9697 11 месяцев назад

    Sky high

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 11 месяцев назад

    ജിതിൻ ബ്രോ.. മലപ്പേരൂർ ആയിരവല്ലി പാറ കാണണേ. മിസ് ചെയ്യല്ലേ.

  • @pksanupramesh178
    @pksanupramesh178 11 месяцев назад

    ജിതിൻ.. ഈ പ്രോഗ്രാം നന്നായി. സാനു എറണാകുളം 29-10-23😊

  • @AjifAMs
    @AjifAMs 11 месяцев назад +1

    Jithinte thala narachathu kanichilla

    • @jithinhridayaragam
      @jithinhridayaragam  11 месяцев назад

      ഞാൻ വളരെ ചെറുപ്പമല്ലേ😃

  • @Sarath_srt__
    @Sarath_srt__ 11 месяцев назад +1

    ❤❤❤hiii❤❤❤

  • @anishurmila2326
    @anishurmila2326 11 месяцев назад

    All the best A K T ❤❤❤

  • @gokulkrishnan3593
    @gokulkrishnan3593 2 месяца назад

    ഇപ്പോൾ രാജതോട്ടത്തിലേക്ക് ഉള്ള പ്രവേശനം നിരോധിച്ചു 😥

  • @anishstechlab7323
    @anishstechlab7323 11 месяцев назад

    കോട്ടയം വരുമ്പോൾ അറിഞ്ഞാൽ meet ചെയ്യാം..

    • @jithinhridayaragam
      @jithinhridayaragam  11 месяцев назад +1

      തീർച്ചയായും ബ്രോ 🌹

  • @vineethneyyar
    @vineethneyyar 11 месяцев назад

    👌❤️

  • @Faisaltirur838
    @Faisaltirur838 11 месяцев назад +1

    Jobin broo
    ❤❤💞 poli

  • @mmvaliyamackal3913
    @mmvaliyamackal3913 11 месяцев назад

    ഒരു സംശയമുണ്ട്
    കടുവയാണോ പുലി പുലിയാണോ കടുവ!!!

  • @jincegeorge9400
    @jincegeorge9400 11 месяцев назад +1

    Bro bgm onnumaati pidikaamooo???

  • @akhilrajar2721
    @akhilrajar2721 2 месяца назад

    Car pokumo

  • @ElizabethL-v1j
    @ElizabethL-v1j 11 месяцев назад +1

    കഴിയുമെങ്കിൽ പിന്നീട് ഒരിക്കൽ മഞ്ഞ് ഇല്ലാത്തപ്പോൾ ഒരു രാജ്യത്തോട്ടം വീഡിയോ എടുത്താൽ നന്നായിരിക്കും. മറ്റു വീഡിയോയിൽ എല്ലാം രാജ്യത്തോട്ടം ഭംഗീരമാണ് ഉപ്പു പോലെ ഒരു കുപ്പിവെള്ളമെങ്കിലും ഇല്ലാതെ അവിടെ കയറരുത്. bro..

  • @Gopan4059
    @Gopan4059 11 месяцев назад +1

    കൊല്ലത്തു ഇതുപോലത്തെ സ്ഥലം ഉണ്ടെന്നു അറിയുന്നത് ആദ്യം
    ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന ജിതിൻ ബ്രോ

    • @jithinhridayaragam
      @jithinhridayaragam  11 месяцев назад +1

      നന്ദി മാത്രം 🌹🌹🌹🌹🌹

  • @SahadevanUSA
    @SahadevanUSA 11 месяцев назад +1

    fog നെ മഞ് എന്ന് പറയുന്നത് ശരിയല്ല . അല്ലെ പിന്നെ snow യെ എന്തു വിളിക്കും ?

    • @jithinhridayaragam
      @jithinhridayaragam  11 месяцев назад

      fog മുടൽമഞ്ഞ് അണല്ലേ. കോട എന്ന പ്രയോഗം ഇടുക്കി കോട്ടയം ജില്ലക്കാർ സാധാരണ ഉപയോഗിക്കാറില്ല

  • @roshinraja
    @roshinraja 11 месяцев назад

    👌👌👌👍👍👍

  • @shahabinvlogs4422
    @shahabinvlogs4422 11 месяцев назад

    😊😊😊😊😊😊😊

  • @shahabinvlogs4422
    @shahabinvlogs4422 11 месяцев назад

    😊

  • @SunithaPrasannan-b3u
    @SunithaPrasannan-b3u 11 месяцев назад

    🎉🎉

  • @NoushadMM-ir6cr
    @NoushadMM-ir6cr 11 месяцев назад +1

    Super

  • @ajimontrap3277
    @ajimontrap3277 11 месяцев назад +1

    😄❤️❤️❤️♥️♥️♥️♥️👍

  • @ShyamS.J-yv7rg
    @ShyamS.J-yv7rg 11 месяцев назад +1

    First

  • @jiluprasanth5023
    @jiluprasanth5023 11 месяцев назад

    hi Bro.....

  • @riyaspv9071
    @riyaspv9071 11 месяцев назад

    👍👍👍❤️❤️❤️🌹🌹🌹

  • @VijayaKumar-um1dm
    @VijayaKumar-um1dm 11 месяцев назад

    Jithin chetttoo🔥

  • @akhileshashokan2792
    @akhileshashokan2792 11 месяцев назад +1

    Hai bro ❤

  • @hariprassad4472
    @hariprassad4472 11 месяцев назад +1

    മൈൽ എന്തിയെ മയിലിനെ എടുത്തില്ലേ 🥰🥰🥰

    • @jithinhridayaragam
      @jithinhridayaragam  11 месяцев назад

      മൈലിന് വിശ്രമം കൊടുത്ത്🥰

  • @teamdesignsmidhun3195
    @teamdesignsmidhun3195 11 месяцев назад +1

    Hi

  • @libinkm.kl-0139
    @libinkm.kl-0139 11 месяцев назад

    Bgm👌👌🔊🎼🎼🎼🤩🤩🤩🤩🌟🌟🌟🌟🌟🌟💥💥💥💥

  • @nikkus45
    @nikkus45 11 месяцев назад

    Fully fog kondoyi

  • @ShajiI-so7vr
    @ShajiI-so7vr 11 месяцев назад

    Kollam theatre

  • @sarojabair1569
    @sarojabair1569 11 месяцев назад

    March , april മാസത്തിൽ പോയാൽ മഞ്ഞ് കാണില്ല.

  • @abidabid2760
    @abidabid2760 11 месяцев назад

    Kl.14/ഇന്നത്തെ.വീഡിയോ.
    മൂഡ്. ഓഫ്☹️.മഞ്ഞു. കാരണം.ഓകെ. അടുത്ത്.വീഡോയിക്. വേണ്ടി.കാത്തിരിക്കുന്നു.ജിതിൻ.?

  • @ShajiI-so7vr
    @ShajiI-so7vr 11 месяцев назад

    റാന്നി ❤❤❤ക ര 😢🎉

  • @sunildevukumar9411
    @sunildevukumar9411 11 месяцев назад

    Hai bro

  • @kannanvrindavanam9724
    @kannanvrindavanam9724 11 месяцев назад

    ഈ വീഡിയോയെ പയ്യന്മാർ de promote ചെയ്യാൻ സാധ്യത ഉണ്ട്... Last പറഞ്ഞ ചൂരൽ വളർത്തൽ ഉള്ളത് കൊണ്ട് 😁😁

  • @SUNIL.vettam
    @SUNIL.vettam 11 месяцев назад

    🌹 നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടെന്ന് പറഞ്ഞവർ തന്നെ ചെകുത്താന്റെ നാടാക്കിമാറ്റാനുളള നെട്ടോട്ടത്തിലാണ് ഇപ്പോൾ ഇത് എഴുതുമ്പോൾ കളമശ്ശേരി സ്ഫോടനത്തിൽ മരണസംഖ്യ 🌹 3 🌹 ആയതായ് കണ്ടു ആർക്കുവേണ്ടിയാണിത് ചെയ്തത് എന്ന ചോദ്യത്തിന് ഉത്തരം സമ്പൂര്‍ണ്ണ സാക്ഷരതയ്ക്ക് വേണ്ടി എന്ന് അല്ലാതെന്ത് പറയാൻ അല്ലേ ? അതേ @ 30 - 10 - 2023🌹

  • @jijibabu3537
    @jijibabu3537 11 месяцев назад

    Super......

  • @sudeersaifudeen3949
    @sudeersaifudeen3949 11 месяцев назад

    Full negative analo parayunnathu

  • @user-rj9rx8iz6c
    @user-rj9rx8iz6c 11 месяцев назад

    Adipoliii❤❤️‍🔥🫂

  • @SanthoshKollam-yz2ie
    @SanthoshKollam-yz2ie 11 месяцев назад

    അവിടെയും കുരിശ് വച്ചോ. മല എവിടെ കണ്ടാലും അവിടെ കൊണ്ട് വച്ചോളും.. പ്രകൃതി ആസ്വദിക്കണം.
    പക്ഷെ ഇത് ..

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 11 месяцев назад

    ❤❤❤ ഹായ് 🥰🥰🥰🥰
    🫀🎵 ❤❤❤️💕💕👍👍👍❤

  • @suinps
    @suinps 11 месяцев назад

    ഇതിൽ ആദ്യം കാണിക്കുന്ന വീട് നമ്മുടെ ജയദര അണ്ണന്റെ വീട് ആണ് 😂😂..രാജാതോട്ടം...നഗരം മടുക്കുമ്പോ ഒറ്റ കാട് കയറക്കം ആണ് ജയദര അണ്ണന്റെ വീട്ടിൽ. .എന്ത് സുഖം ആണെന്ന് അറിയാമോ. .

  • @jobinjoseph5799
    @jobinjoseph5799 11 месяцев назад

    HOTEL SKY HIGH ARYENKAV

  • @arjun8509
    @arjun8509 11 месяцев назад

    Hi jithin broo❤

  • @Vimalkumar74771
    @Vimalkumar74771 11 месяцев назад

    കുളയട്ട.....😊