Windy Walk Trekking | Vagavanam Forest Trekking Vagamon | വാഗവനം വാഗമൺ

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 145

  • @universalalien848
    @universalalien848 Год назад +2

    nice beautiful location for trekking! fantastic sharing my friend! see you all too!

  • @travelguide2996
    @travelguide2996 Год назад +5

    ജിതിൻ! അതിമനോഹരം.. Trekking / Hiking വീഡിയോകള്‍ കൂടുതൽ ചെയ്യുക.. വിഷ്വല്‍സ് ഒരു രക്ഷയുമില്ല! 🥰✌️👌♥️♥️❣️

    • @VipinP-rw4re
      @VipinP-rw4re Год назад

      Elavancheryil paanchaali kidakkunna malayundu.

  • @Gopan4059
    @Gopan4059 Год назад

    വാഗമണിൽ ഇങ്ങനൊരു ട്രാക്കിങ് അതൊരു പുതിയ അറിവാണ്
    പുതിയ പുതിയ അറിവുകൾ നേടിയുള്ള ഒരു കൊച്ചു വീഡിയോ

  • @dasappannair1152
    @dasappannair1152 Год назад +2

    Wonderful trekking video. Thanks for sharing your trekking experience in a.beautiful forest.

  • @shamsudeenm4804
    @shamsudeenm4804 Год назад +3

    Hirthayaragam മനോഹരം

  • @sindhu106
    @sindhu106 Год назад +7

    26.25. ആടാ... ചക്കര... 😄. പ്രിൻസ് ചേട്ടൻ ആണോ പറഞ്ഞത്. ഒന്നാം സമ്മാനം ആനപിണ്ഡം😄good effort jithin👍🏻ആകാംഷഭരിതമായ വീഡിയോ ആയിരുന്നു. കൊള്ളാം.

    • @jithinhridayaragam
      @jithinhridayaragam  Год назад

      🌷🌷🌷🌷

    • @princetjosephjoseph14
      @princetjosephjoseph14 Год назад

      സന്തോഷം സിന്ധു ടീച്ചറേ 👍🍅🍅🍅

    • @sindhu106
      @sindhu106 Год назад

      ​@@princetjosephjoseph14 ഞാൻ ടീച്ചറൊന്നും അല്ല ബ്രദർ. ഒരു സാദാ വീട്ടമ്മ 😊

    • @jideshmangada
      @jideshmangada Год назад

      കൊള്ളാം

  • @sijipottanani5229
    @sijipottanani5229 Год назад +6

    ഏതു സയവും ആന വരുമെന്ന് ഭയന്നു...വന്നാൽ എന്ത് ചെയ്യമെന്ന് ഓർത്ത് ടെൻഷനും ഉണ്ടായിരുന്നു.... സൂപ്പർ ട്രക്കിംഗ്....ഇബ്രാഹിം ക്യാമ്പസ് ഈരാറ്റുപേട്ട

  • @safarfriends3831
    @safarfriends3831 Год назад +3

    ആ പഴയ സൂമിങ് ക്യമറാ വീഡിയോ മിസ് ചെയ്യുന്നു

  • @anjalikr3508
    @anjalikr3508 3 месяца назад +1

    ജിതിൻ ബ്രോ താങ്കളുടെ പഴയ വീഡിയോ എപ്പോഴും ഫ്രഷ് ആണ് ❤❤❤😅😅😅😅😅😅😅😅😅😅😅

  • @sherin6324
    @sherin6324 Год назад +4

    കിടിലൻ

  • @VISHNU...
    @VISHNU... Год назад +4

    ഇന്നു പൊളിച്ചു ബാക്ക് ഗ്രൗണ്ട് music half ടൈമിൽ ആരുന്നല്ലോ...??
    പണ്ട് ഞങ്ങൾ ഒക്കെ രാമക്കൽമേട്ടിൽ മേട്ടിൽ നിന്നും താഴേക്ക് തമിഴ് നാട്ടിലെ ക്ക് ഒരു ചെറിയ ട്രക്കിങ് പോയ കാര്യം ഓർത്തു, അന്ന് അങ്ങ് താഴെ വരെ ചെന്നപ്പോ ആനയെ കാണാം എന്ന് താഴേന്നു പറഞ്ഞു ഞങ്ങൾ പുറകോട്ട് ഓടിയ ഓട്ടം 💥💥

  • @rejijoseph7076
    @rejijoseph7076 Год назад +4

    ഇടക്ക് ഇങ്ങിനെ ഒരു ട്രെക്കിങ് വീഡിയോ ഇടുന്നത് നല്ലതാണ്. ഒരു വെറൈറ്റി. നല്ല വീഡിയോ. 👍.ആനയെ അടുത്ത് കാണാൻ പറ്റിയില്ലെങ്കിൽ ധൈര്യമായിട്ട് ആ കാട്ടിലേക്ക് കയറിപോകാൻ മേലായിരുന്നോ jithin 😄😄. Jithin ധൈര്യവാനായി ആനയുടെ അടുത്തു പോയി നിന്ന് വീഡിയോ എടുക്കുന്നത് കാണാൻ സൂപ്പർ ആയിരിക്കും 😂😂

  • @സുലേഖഗോപി
    @സുലേഖഗോപി Год назад +3

    പൊളിച്ച്‌ 👏🔥 സൂപ്പർ വ്യൂ 😍

  • @abinmk3987
    @abinmk3987 Год назад +4

    അടിപൊളി സ്പോട് 👍👍

  • @sajiratheesh9806
    @sajiratheesh9806 Год назад +1

    ഞങ്ങൽ പോയിരുന്നു പുളിങ്കട്ട സ്ഥലം വഴി പോകണം അവിടെ ആന കുളിക്കുന്ന ചെറിയ ഡാം ഉണ്ട്
    വള്ളി മരങ്ങൾ എല്ലാം ഉണ്ട് super

  • @vivek.v6332
    @vivek.v6332 Год назад +3

    forest tracking video കൂടുതൽ പ്രതീക്ഷിക്കുന്നു

  • @rufaid4228
    @rufaid4228 Год назад +3

    Nice👍

  • @rajupothuval4661
    @rajupothuval4661 Год назад +1

    Jithin wonderful trekking👍🥰🥰🥰🥰🥰

  • @ansarsh8193
    @ansarsh8193 Год назад +1

    ആ ചെറിയ പൂവ് ആയൂർവേദത്തിൽ വളരെ നല്ല ഒരു മരുന്നാണ്,എന്തായാലും നല്ല സൂപ്പർ കാഴ്ച

    • @princetjosephjoseph14
      @princetjosephjoseph14 Год назад

      താങ്ക്സ് 💛യുവർ valuable experience. Name പറയുമോ

  • @shinosraj6728
    @shinosraj6728 Год назад +3

    പൊളിച്ചു 👌👌👌👌

  • @fishlover000
    @fishlover000 Год назад +5

    Super 😍😍😍

  • @NisarEt
    @NisarEt Год назад +6

    ഒടുവിൽ
    സ്വന്തം നാട് 👌👌

  • @arunpj8765
    @arunpj8765 Год назад +2

    ബ്രോ അടിപൊളി വീഡിയോ സൂപ്പർ ❤❤❤

  • @princemathew3354
    @princemathew3354 Год назад +2

    Adipoliii vaghvanm...

  • @nishamanoj6585
    @nishamanoj6585 Год назад +2

    മനോഹരം

  • @AgarthaRajeshvlog
    @AgarthaRajeshvlog Год назад +2

    Super
    പോകാൻ കൊതി തോന്നുന്നു......

  • @Ratheesh650
    @Ratheesh650 Год назад +3

    Super 👌👌

  • @praveenvasudevan2135
    @praveenvasudevan2135 9 месяцев назад

    V good narration as well!

  • @prasadplr9614
    @prasadplr9614 Год назад +3

    aa background music illathathukond oru nirasha....ee programinte oru bhangi athukoodi aayirunnu ,,..

  • @AnishKumar-zs9ki
    @AnishKumar-zs9ki Год назад +3

    Kittu ayedude video

  • @kanakavenugopal7474
    @kanakavenugopal7474 Год назад +2

    അടിപൊളി Bro

  • @vinoderumely3166
    @vinoderumely3166 Год назад +4

    ഹായ് ജിതിൻ ചേട്ടാ ♥️♥️♥️

  • @ajimontrap3277
    @ajimontrap3277 Год назад +1

    വീഡിയോ 👍👍👍👍❤️❤️❤️..

  • @kumaranen5554
    @kumaranen5554 Год назад +1

    Superub

  • @johnstains7206
    @johnstains7206 Год назад +2

    Prakruthy bhangy oru rekshayum ela ❤️

  • @tomypc8122
    @tomypc8122 Год назад +2

    Very nice.👍

  • @pavithravp9686
    @pavithravp9686 Год назад +1

    Greenful💚

  • @RajeshM-jl4eu
    @RajeshM-jl4eu Год назад +1

    മനോഹരം 👌👌😍😍

  • @nikkus45
    @nikkus45 Год назад +2

    Poli

  • @josethomas9369
    @josethomas9369 Год назад +2

    Super place

  • @RenjithPBalan
    @RenjithPBalan Год назад +1

    Super🥰...

  • @xxxtentaction14
    @xxxtentaction14 Год назад +4

    🥰🥰🥰🥰

  • @pradeepev4642
    @pradeepev4642 Год назад +3

    സൂപ്പർ ❤❤❤

  • @shabeermohammed2676
    @shabeermohammed2676 Год назад +1

    നിങ്ങടെ ആ പഴയ സൂമിങ് ക്യാമറ എവിടെ പോയി അത് മിസ്സ്‌ ചയ്തു

  • @reactiont5512
    @reactiont5512 Год назад +1

    ചേട്ടാ എന്റെ വീടിന്റെ അടുത് കക്ക വാരും അടിപൊളി ആണ് , വളളത്തിൽ പോകാം, സൂപ്പർ ആണ് ഒരു വീഡിയോ എടുക്കാമോ, സ്ഥലം ചെമ്പ്

  • @INDIANTRUCKLIFEVLOG
    @INDIANTRUCKLIFEVLOG Год назад +1

    🎈🎈🎈🎈🎈🎈

  • @sherleezz3569
    @sherleezz3569 Год назад +2

    സൂപ്പർ 👌🏾

  • @madmedi123
    @madmedi123 Год назад

    Nthu bhangi anu bro nammde naattile stalangal kanan

  • @jishavijayan1696
    @jishavijayan1696 Год назад +2

    സൂപ്പർ 🥰🥰👍👍👍

  • @nithinvijayan870
    @nithinvijayan870 Год назад +2

    Superb

  • @SUNIL.vettam
    @SUNIL.vettam Год назад +3

    Good Evening All നീലാകാശവും പച്ച പുൽമേടുകളും നയനമനോഹരം ഇടക്ക് ഇടക്ക് ശബ്ദത്തിന് ഒരു ചിലമ്പിച്ച പോലെ തോന്നി . എന്തായാലും കൊള്ളാം @ 06 : 11 : 2022

  • @sonyjohnson2297
    @sonyjohnson2297 Год назад +2

    സുപ്പർ

  • @sankar3275
    @sankar3275 Год назад +2

    super

  • @manilams259
    @manilams259 Год назад +1

    Prince chettan 2 varshamayi parayunnathil karyam undenn eppo manasilayille?superb trekking.🌹🦋🌹🦋

  • @rajuck491
    @rajuck491 Год назад +3

    Video colour correct aayi kannunilla .
    Enthegilum filter ittittundo ?

  • @RENJITHPALA
    @RENJITHPALA Год назад +2

    Super ❤❤❤❤

  • @manojjames3313
    @manojjames3313 Год назад +2

    ജിതിൻ ചേട്ടാ വിളിച്ച് വരുമോ ഇവിടെ അടിപൊളി ഒരു സ്ഥലമുണ്ട് ട്രക്കിങ്ങിന് പുതിയതായിട്ട് ആരംഭിക്കുന്നത്

  • @sumeshjoseph9416
    @sumeshjoseph9416 Год назад +2

    Jithin bro..chokran mudi tracking lifel marakkan pattatha oru experience ayirikkum..
    2028 il anu adutha neela kurinji vasandham (ellarudem sradhayil peduthunnu)🥰

  • @vinods4084
    @vinods4084 Год назад +3

    💞😍

  • @sabujoseph8597
    @sabujoseph8597 Год назад +2

    കാടല്ല ഇത് മേടല്ലേ???

  • @harikrishnan4725
    @harikrishnan4725 Год назад +2

    Voice edakkk kurayunnu

  • @princemathew3354
    @princemathew3354 Год назад +1

    Chetta hydar mala onu video cheymo addi poli place a thookupalathinu aduthu pushpakandtha place

  • @sreejithv1990
    @sreejithv1990 Год назад +2

    പെരിങ്ങോടാ വീണ്ടും എത്തിയോ....

  • @VijayaKumar-um1dm
    @VijayaKumar-um1dm Год назад +1

    Jithin chettan 💓

  • @Vimalkumar74771
    @Vimalkumar74771 Год назад +2

    ❤️❤️

  • @rajalakshmisubash6558
    @rajalakshmisubash6558 Год назад +2

    💝💝💝💝

  • @libinkm.kl-0139
    @libinkm.kl-0139 Год назад +1

    Bgm🥰🥰🥰

  • @-._._._.-
    @-._._._.- Год назад +2

    7:33 അതി മനോഹരം ബ്രോ 👌

    • @-._._._.-
      @-._._._.- Год назад +1

      8:59 😁

    • @-._._._.-
      @-._._._.- Год назад +1

      10:21 ഇവിടെയൊക്കെ വനം വകുപ്പിന് നീലക്കുറിഞ്ഞി നട്ടു പിടിപ്പിച്ചാൽ കൂടുതൽ സഞ്ചാരികൾ.എത്തും

    • @-._._._.-
      @-._._._.- Год назад +1

      16:11 background music ആണ് ഈ ചാനലിന്റെ ശക്തി😁👌

    • @-._._._.-
      @-._._._.- Год назад +1

      23:22 --- 23:26 😁

    • @-._._._.-
      @-._._._.- Год назад +1

      24:40 സത്യം

  • @swapnasancharikl05
    @swapnasancharikl05 Год назад +2

    അവിടെ പോകണം എന്ന് കുറെ ആഗ്രഹിക്കുന്ന ആണ്

  • @dingen0076
    @dingen0076 Год назад +2

    Kattil kayarunnathinu munpu dingen maharajavinte anumathi medikkendathayirunnu.kadinte rajavanu njan

  • @joyalgeorge4070
    @joyalgeorge4070 Год назад +1

    Enthoram time edukkum normally finish cheyyan?

  • @akivascorner1
    @akivascorner1 Год назад +1

    അടിപൊളി ഇവിടെ വരുമ്പോൾ ബാക്കി ഡീറ്റെയിൽസ് കമെന്റ് ചെയ്യുമോ

    • @jithinhridayaragam
      @jithinhridayaragam  Год назад

      എന്താണ് ബ്രോ ?

    • @akivascorner1
      @akivascorner1 Год назад

      അവിടെ വരുമ്പോൾ ആരെ കോൺടാക്ട് ചെയ്യണം പിന്നെ വണ്ടേ ട്രിപ്പ്‌ പറ്റുമോ ഒറ്റയ്ക്ക് വന്നാൽ കുഴപ്പം ഉണ്ടോ

    • @princetjosephjoseph14
      @princetjosephjoseph14 Год назад

      വെൽക്കം ബ്രോ

    • @syamlal8548
      @syamlal8548 Год назад

      @@princetjosephjoseph14 hi

    • @sabeeshraj
      @sabeeshraj Год назад

      @@princetjosephjoseph14 താങ്കളുടെ നമ്പർ തരാമോ ?

  • @harivijayharivijay1715
    @harivijayharivijay1715 Год назад +1

    Bro sound bhayankaray missakunnund

  • @paulachanmechal
    @paulachanmechal Год назад +2

    31:46 ഒരു ഹോസ് കണ്ടോ

  • @Athulphotography
    @Athulphotography Год назад

    Igot eganaya pova details parayo plz

  • @letsthinkdifferent-ij9xi
    @letsthinkdifferent-ij9xi Год назад +1

    Ith total ethra km trekkanu?

  • @davisbabu3177
    @davisbabu3177 Год назад +1

    ❤️💛❤️

  • @krjfoodtraveling4074
    @krjfoodtraveling4074 Год назад +2

    🌹🥰❤❤❤

  • @siniprasad5786
    @siniprasad5786 Год назад +1

    ഒരു satisfaction ഇല്ലാത്ത vlog ആയിരുന്നു sound clear അല്ലായിരുന്നു പൊട്ടൻ ആട്ടം കാണുന്ന പോലെ കണ്ട് തീർത്തു sound complete clear ആയിരുന്നേൽ അടിപൊളി vlog ആയിരുന്നു

  • @abhitp6040
    @abhitp6040 6 месяцев назад

    Total athra km indu

  • @sabeeshraj
    @sabeeshraj Год назад +1

    sunday ഓപ്പൺ ആണോ , contact ഡീറ്റെയിൽസ് തരാമോ .

  • @anurajkr9697
    @anurajkr9697 Год назад +1

    🌹🙏

  • @spknair
    @spknair Год назад +1

    നിങ്ങളീ ഭംഗികൾ ഒക്കെ ആസ്വദിച്ചു.
    ഞങ്ങൾക്ക് കിട്ടിയില്ല.
    വൈറ്റ് ബാലൻസ് എന്ത് പറ്റി !

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      HDR problem. ചില ഫോണുകളിൽ പ്രശ്നമുണ്ട് . അതിനാൽ ഇപ്പോൾ hdr video ഇടുന്നില്ല.
      nanni🙏

    • @spknair
      @spknair Год назад +1

      @@jithinhridayaragam ഞാനിട്ട റിപ്ലെ വേറെ എവിടെയോ പോയി !
      Redmi note 10 pro ആണ്.
      HDR കാണാറുമുണ്ട്. എന്തോ സാങ്കേതിക പ്രശ്നമാണെന്ന് തോന്നുന്നു. എന്തായാലും ഈ വിഷയം ഡിസ്ക്രിപ്ഷനിൽ ചേർത്താൽ തെറ്റിദ്ധാരണ ഒഴിവാക്കാം😊

    • @jithinhridayaragam
      @jithinhridayaragam  Год назад

      redmi 9pro യിൽ യാതൊരു പ്രശ്നവും ഇല്ലല്ലോ... പക്ഷേ എന്റെ ഫ്രണ്ടിന്റെ poco ഫോണിൽ over bright ആയിട്ടാണ് ഇത് കാണുന്നെ

  • @neelakurinji8270
    @neelakurinji8270 Год назад +1

    പണ്ടേ പോയി കണ്ട ഞാൻ 😂

  • @itsmeBENLADAN
    @itsmeBENLADAN Год назад +4

    Pin cheamo plzzzzz subscriber Aneeee

  • @pradeepr6064
    @pradeepr6064 Год назад +2

    എല്ലാ episodes ഉം കാണാറുണ്ട്. പക്ഷെ ആന പ്രത്യക്ഷപ്പെടുന്ന രണ്ടു തവണയും ആ ഭാഗം "Adjustment " ആയിപ്പോയി. ഭൂരിഭാഗവും High resolution ൽ കണ്ടുകൊണ്ടിരിക്കുമ്പോൾ ഏതോ പൊട്ട mobile ൽ ചിത്രീകരിച്ച ആനകളെ ഇടക്ക് തിരുകി കയറ്റിയത് അനുചിതമായിപ്പോയി. ആനകളെ കണ്ടില്ല എങ്കിൽ ഇല്ലന്നേയുള്ളൂ. പക്ഷെ ആനകളെ തിരുകി കയറ്റിയ Editing അരോചകമായിപ്പോയി..

    • @jithinhridayaragam
      @jithinhridayaragam  Год назад

      എന്റെ പൊന്നോ .... ആന ഒറിജിനൽ തന്നെ . maximum zoom ചെയ്തു അങ്ങനെ ആയിപ്പോയി. വീഡിയോ തുടക്കം മാത്രം കണ്ടിട്ടുള്ള വിമർശനം

    • @princetjosephjoseph14
      @princetjosephjoseph14 Год назад

      സാറെ ഒന്ന് കൂടി ശ്രെദ്ധിച്ചു കാണാൻ ശ്രെമിക്കാം

  • @gopakumar9600
    @gopakumar9600 Год назад +1

    ഒരാൾ ഒരു കാര്യം പറയുമ്പോൾ അതു കേൾക്കാതെ മറ്റെരു വിഷയത്തിലേക്ക് ചാടി പോകരുത്

    • @princetjosephjoseph14
      @princetjosephjoseph14 Год назад +2

      തീർച്ച ആയും ശ്രെദ്ധിക്കാം

  • @vipin_kurinji
    @vipin_kurinji Год назад

    ബാക്ക് ഗ്രൗണ്ട് മ്യൂസിക് അടിപൊളി ❤❤❤❤

  • @sabupj17
    @sabupj17 Год назад +3

    ഞാൻ.സാബു. കോഴിക്കോട്

  • @Steephen098
    @Steephen098 Год назад +1

    ജിതിൻ ഭായ് നിങ്ങളുടെ bgm സഫാരിയിൽ കേട്ടു. Light bgm.. ശ്രദ്ധിച്ചാൽ കേൾക്കാമ്. സഞ്ചാരം ബോസ്നിയ എപ്പിസോഡുകൾ കാണു

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      ഈ comment നേരത്തെ കണ്ടിരുന്നു . അത് കണ്ടു നോക്കാൻ സമയം kittiyill

  • @vijeeshviji944
    @vijeeshviji944 Год назад +2

    Super😍😍

  • @tijojoseph9894
    @tijojoseph9894 Год назад +1

    Super 😘😘

  • @shihabtkshihab9821
    @shihabtkshihab9821 Год назад +1

    💕💕💕

  • @suraj-vlog-619
    @suraj-vlog-619 Год назад +2

    😍😍😍

  • @arunmsmarayattickal1482
    @arunmsmarayattickal1482 Год назад +1

    ❤❤❤❤