കോവിഡിന് ശേഷം ജിതിൻ പൂർണ്ണആരോഗ്യത്തിലേക്ക് തിരിച്ചെത്തി എന്ന് ഈ വീഡിയോയിലൂടെ മനസിലാക്കുന്നു. വളരെ സന്തോഷം. അത്രയ്ക്ക് സാഹസികതയോടെ വേണം ഈ മല കയറാൻ എന്ന് മനസിലാക്കുന്നു. രാമക്കൽ മേടിന്റ സൗന്ദര്യം ഞങ്ങൾക്ക് സമ്മാനിച്ചതിൽ വളരെ നന്ദി. വിനോദയാത്രയ്ക്ക് കുട്ടികളെ കൊണ്ടു വരുമ്പോൾ അധ്യാപകർ അവരുടെ സുരക്ഷിതത്വം കൂടി നോക്കേണ്ടതല്ലേ. കുട്ടികൾ പാറക്കെട്ടുകളുടെ ഇടയിലൂടെ കടന്നു പോകുമ്പോൾ ശരിക്കും ഭയം തോന്നി. തുടർന്നും മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു. Goodluck 👍🏻
കൂടെയുള്ള ബ്രോ കൊള്ളാം ഒത്തിരി വർഷം എന്നുള്ളത് ഒന്നരവർഷം കൊണ്ട് തീർന്നു ആളൊരു കോമഡിയന.. വിട്ടുകൊടുക്കാതെ ബ്ലോഗറും... ഉള്ളത് ഉള്ളത് പറയുകയും ഉള്ളത് ഉള്ളതുപോലെ പകർത്തുകയും ചെയ്യുന്ന ബ്ലോഗർ കൊള്ളാം ഈ ചാനൽ ഒരു പ്രത്യേക സുഖമുണ്ട് കാണാൻ കരണം സത്യം മാത്രമാണ് പറയുന്നതും.. പകർത്തുന്നത് 21:36 കാണിക്കുന്നത്
ആ മുളയേണിയിൽ തുലാവർഷ കാലത്തല്ലാതെ മഴത്തുള്ളികൾ വീഴാൻ സാധ്യത വളരെ കുറവാണ്, തുലാവർഷത്തിൽ ആണെങ്കിലും വളരെ കുറച്ചു വെള്ളമേ അതിൽ വീഴൂ. നന്നായി മൂത്തു വിളഞ്ഞ മുളയാണെങ്കിൽ, എത്ര കാലം, വേണമെങ്കിലും ആ ഏണി ഇരിക്കുന്ന രീതിയിലാണെങ്കിൽ, കേടുകൂടാതെ, മുട്ടുമുറിയാതെ അവിടെ കാലങ്ങളോളം ഇരിക്കും. അതിനാൽ ആ സുഹൃത്ത് പറഞ്ഞത് ശരി തന്നെയാണ്. രാമക്കൽമേടിന്റെ വിവിധ കാലാവസ്ഥകളിൽ ഉള്ള കാഴ്ചകൾ ഞാനും കണ്ടിട്ടുണ്ട്. മഴക്കാലത്ത് അവിടെ നിൽക്കുമ്പോൾ നമ്മുടെ ശരീരത്തിൽ മഴത്തുള്ളികൾ വീണാൽ, അതിവേഗത്തിൽ മണൽത്തരികൾ നമുക്കുമേൽ വന്ന് വീണാൽ ഉണ്ടാകുന്ന താൽക്കാലിക വേദന അനുഭവപ്പെടുന്നു. That is a pleasure to Experiance the phenomina.
രാമക്കൽ madintay മഞ്ഞണിഞ്ഞ കാഴ്ചകൾ മനോഹരമായിരുന്നു. ഡ്രോൺ vishual കൂടി ഉണ്ടായിരുന്നുഎങ്കിൽ എന്ന് ആഗ്രഹിച്ചു poye . ഏതായാലും ആ പാറയിൽ കയറി ഏണി വച്ച ആൾക്ക് കൊടുക്കാം ennathay ലൈക്. കൂടേ ഉള്ള ആൾ സൂപ്പർ ഫാസ്റ്റ് ന്റെ ഡ്രൈവർ ആണോ.. ???അതിരുകൾ ഇല്ലാത്ത കാഴ്ച്ച വസന്തത്തിന് സ്പെഷ്യൽ സല്യൂട്ട്. ഹൃദയരാഗം ഒരുപാടിഷ്ടം ❤❤❤❤🌹🌹🌹🌹🥰🥰🥰🥰🥰
രണ്ടു മണി മുതൽ കാത്തിരിക്കുന്നു ഇപ്പഴാ വന്നത് പിന്നെ എന്റെ പേര് പ്രേമാ ജൂബിലി എന്നാണ് അത് ആദ്യം e മെയിൽ ഐഡി യിൽ അതായിരുന്നു പിന്നീട് ഫോൺ മാറ്റിയപ്പോ അതിന്റെ നമ്പർ മറന്നു പോയി പിന്നീട് ആ പേര് അടിക്കാൻ കിട്ടുന്നില്ല അപ്പൊ കുട്ടികൾ പേര് തിരിച്ചു ഇട്ടു അതാണ് ഇങ്ങനെ ആയത് എന്റെ അച്ഛൻ ഒരു പട്ടാള ക്കാരൻ ആയിരുന്നു എവിടെ യും കേൾക്കാത്ത പേര് മോൾക്ക് കിടക്കട്ടെ എന്ന് കരുതി ഇട്ടതാണ് 62വർഷത്തിനിടയിൽ ഇങ്ങനെ ഒരു പേര് ഗൂഗിളിൽ പോലും കേട്ടിട്ടില്ല ജിതിൻ മോൻ പേരിനെ ക്കുറിച്ച് ചോദിച്ചത് കൊണ്ട് പറഞ്ഞതാണ് കേട്ടോ പിന്നെ വീഡിയോ സൂപ്പർ ആവുന്നുണ്ട് കേട്ടോ
ഞാൻ നെടുമങ്ങാട് മോളെ യും huss നെയും കാണാൻ വന്നപ്പോൾ രാമക്കൾമെടു കാണാൻ പോയി ഇടുങ്ങിയ വഴിയിൽ കുറച്ചു നടന്ന പ്പോൾ വല്ലാത്ത ഭയം മുന്നോട്ട് പോകുവാൻ തോന്നിയില്ല മൊത്തത്തിൽ അപകടം മണത്തു പിന്നെ തിരിച്ചു പോന്നു മക്കളോട് ഇനി ഒരിക്കലും അങ്ങോട്ട് പോകരുത് എന്ന് പറഞ്ഞു...... അവിടെ ഉള്ള കാഴ്ച്ച വീഡിയോ യിലൂടെ കാണിച്ചു സന്തോഷം 🙏🏽
ഞാനും കഴിഞ്ഞ മാസം പോയിരുന്നു. കയ്യിൽ ലഗേജ് ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് ഏറ്റവും ടോപ്പിലേക്ക് കേറിയില്ല. എന്തായാലും വീഡിയോ പൊളിച്ചു ജിതിൻ ബ്രോ.🔥🔥 പിന്നെ കുറച്ച് ദൂരെ രാമക്കൽമേട് കാറ്റാടി പ്പാടം ഉണ്ട്. അവിടെ രാത്രി പോയി ഇരുന്ന് നോക്കണം. അടിപൊളി vibe ആണ്. 😍👌
സത്യത്തിൽ ഞാൻ വർഷങ്ങൾക്ക് മൂന്ന് ഇവിടെ പോയപ്പോൾ ചുട്ടു പൊള്ളുന്ന രാമക്കല്മേട് ആയിരുന്നു..കാറ്റ് കൂടി അടിക്കുമ്പോൾ ചൂട് കാട്ടായി മാറും...ഈ വിഡിയോ എടുത്ത സമയം സത്യത്തിൽ ഇതേ വരെ കോടമഞ്ഞു മൂടിയ തണുത്ത ഇളം കാറ്റടിക്കുന്ന രാമക്കല്മേട് ആരും കണ്ടു കാണില്ല...ഒപ്പം തമാശയും 😁👌
രാമക്കൽമേട് പുതിയ ഒരു ഭാവത്തിൽ കാണാൻ കഴിഞ്ഞു..... ഒരു സായാഹ്നം അവിടെ ചിലവിട്ടതിന്റെ കുറച്ച് ഓർമകളും പുതുക്കാൻ കഴിഞ്ഞു..... 👍👍👍
Thank You 🌹🌹🌹🌹
ഞാൻ ഇന്നലെ പോയി... Pwoli ❤️❤️
കോവിഡിന് ശേഷം ജിതിൻ പൂർണ്ണആരോഗ്യത്തിലേക്ക് തിരിച്ചെത്തി എന്ന് ഈ വീഡിയോയിലൂടെ മനസിലാക്കുന്നു. വളരെ സന്തോഷം. അത്രയ്ക്ക് സാഹസികതയോടെ വേണം ഈ മല കയറാൻ എന്ന് മനസിലാക്കുന്നു. രാമക്കൽ മേടിന്റ സൗന്ദര്യം ഞങ്ങൾക്ക് സമ്മാനിച്ചതിൽ വളരെ നന്ദി. വിനോദയാത്രയ്ക്ക് കുട്ടികളെ കൊണ്ടു വരുമ്പോൾ അധ്യാപകർ അവരുടെ സുരക്ഷിതത്വം കൂടി നോക്കേണ്ടതല്ലേ. കുട്ടികൾ പാറക്കെട്ടുകളുടെ ഇടയിലൂടെ കടന്നു പോകുമ്പോൾ ശരിക്കും ഭയം തോന്നി. തുടർന്നും മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു. Goodluck 👍🏻
🌹🌹🌹സിന്ധു ചേച്ചീ
രാമക്കൽമേട് കൊള്ളാലോ സൂപ്പർ 👍👍
Adipoli supper
🌹ലിസി മാത്യു
കൂടെയുള്ള ബ്രോ കൊള്ളാം ഒത്തിരി വർഷം എന്നുള്ളത് ഒന്നരവർഷം കൊണ്ട് തീർന്നു ആളൊരു കോമഡിയന.. വിട്ടുകൊടുക്കാതെ ബ്ലോഗറും... ഉള്ളത് ഉള്ളത് പറയുകയും ഉള്ളത് ഉള്ളതുപോലെ പകർത്തുകയും ചെയ്യുന്ന ബ്ലോഗർ കൊള്ളാം ഈ ചാനൽ ഒരു പ്രത്യേക സുഖമുണ്ട് കാണാൻ കരണം സത്യം മാത്രമാണ് പറയുന്നതും.. പകർത്തുന്നത് 21:36 കാണിക്കുന്നത്
രാമക്കൽ മേട് , എന്നുകെട്ടിട്ടേയുള്ളു , കാണാൻകഴിഞ്ഞിട്ടില്ല , മൂടൽമഞ്ഞു പൂത്തുനിൽക്കുന്ന രാമക്കൽ മേട് , താങ്കളുടെ ക്യാമറയിലൂടെ കാണാൻകഴിഞ്ഞതിൽ സന്തോഷം തോന്നുന്നു ,അഭിനന്ദനങ്ങൾ ,,,,,
യാതൊരു സുരക്ഷയുമില്ല.
സത്യം
Randuperum suuuuppperrrr👍👍👍👍
🌹🌹🌹🌹
Bro.ക് കിട്ടിയ പേര് കൊള്ളാം. Kombas. 😀😀. ഇന്ന് ഫുൾ കോമഡി ആണല്ലോ.അടിപൊളി
😄
🌹Rajesh
മനോഹരം ജിതിനേട്ടാ
കൊള്ളാം ചേട്ടാ
♥️♥️♥️ 🄱🄸🄹🅄 🄼🄰🅈🄰
2 pravashyam poyitund
Aadhyathe pravashyam poyappol nalla kaat aayirunnu
Pinne topil aa paarayude mukalil nikkumbol cheruthayi kaaluvirach povum
🥰🥰🥰deviprasad
രാമക്കൽ മേട് എന്റെ സ്വന്തം നാട്
പ്രവാസലോകത്തിൽ നിന്നും (സൗദി അറേബ്യ ) എന്റെ സ്വന്തം നാടിന്റെ കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 👍👍👍👍
Thank You ♥️Thomas Joseph
🥰🥰
🌹🌹🌹🌹
രാമക്കൽ മേട് ഏത് ജില്ലയിലാണ്. അപകടം പിടിച്ച വഴിയാണ്. ശ്രന്ദ്ധി ചില്ലെങ്കിൽ പണി പാളും
ഏത് ജില്ല യാണ്
അടിപൊളിയാ'
കേരളത്തിലുള്ള എല്ലാ സ്കൂൾ കുട്ടികളെയും കോളേജ് കുട്ടികളെയും ഈ സ്ഥലം കാണിക്കാൻ കൊണ്ടു പോkàണം.. ചില കുറെ ശവങ്ങൾ തിരികെ kittum
ജിതിൻ വീഡിയോ സൂപ്പർ ❤👍🏻👍🏻
Very.very good Video
ആ മുളയേണിയിൽ തുലാവർഷ കാലത്തല്ലാതെ മഴത്തുള്ളികൾ വീഴാൻ സാധ്യത വളരെ കുറവാണ്, തുലാവർഷത്തിൽ ആണെങ്കിലും വളരെ കുറച്ചു വെള്ളമേ അതിൽ വീഴൂ. നന്നായി മൂത്തു വിളഞ്ഞ മുളയാണെങ്കിൽ, എത്ര കാലം, വേണമെങ്കിലും ആ ഏണി ഇരിക്കുന്ന രീതിയിലാണെങ്കിൽ, കേടുകൂടാതെ, മുട്ടുമുറിയാതെ അവിടെ കാലങ്ങളോളം ഇരിക്കും. അതിനാൽ ആ സുഹൃത്ത് പറഞ്ഞത് ശരി തന്നെയാണ്. രാമക്കൽമേടിന്റെ വിവിധ കാലാവസ്ഥകളിൽ ഉള്ള കാഴ്ചകൾ ഞാനും കണ്ടിട്ടുണ്ട്. മഴക്കാലത്ത് അവിടെ നിൽക്കുമ്പോൾ നമ്മുടെ ശരീരത്തിൽ മഴത്തുള്ളികൾ വീണാൽ, അതിവേഗത്തിൽ മണൽത്തരികൾ നമുക്കുമേൽ വന്ന് വീണാൽ ഉണ്ടാകുന്ന താൽക്കാലിക വേദന അനുഭവപ്പെടുന്നു. That is a pleasure to Experiance the phenomina.
thank you❣️❣️❣️❣️
രാമക്കൽ മേടിന്റെ മനോഹരമായ കാഴ്ചകൾ
🌹Thank You 🌹
രാമക്കൽ madintay മഞ്ഞണിഞ്ഞ കാഴ്ചകൾ മനോഹരമായിരുന്നു. ഡ്രോൺ vishual കൂടി ഉണ്ടായിരുന്നുഎങ്കിൽ എന്ന് ആഗ്രഹിച്ചു poye . ഏതായാലും ആ പാറയിൽ കയറി ഏണി വച്ച ആൾക്ക് കൊടുക്കാം ennathay ലൈക്. കൂടേ ഉള്ള ആൾ സൂപ്പർ ഫാസ്റ്റ് ന്റെ ഡ്രൈവർ ആണോ..
???അതിരുകൾ ഇല്ലാത്ത കാഴ്ച്ച വസന്തത്തിന് സ്പെഷ്യൽ സല്യൂട്ട്. ഹൃദയരാഗം ഒരുപാടിഷ്ടം ❤❤❤❤🌹🌹🌹🌹🥰🥰🥰🥰🥰
🌹ancy biju ❤
Spr chettaa poli poli view spr chetto 😍👍😍 polichuu jithin chetto 😍😍
🌹🌹🌹🌹
Fantastic views.
Adipoli githin Mon.
🌹🌹🌹🄻🄰🄻🅈 🄶🄴🄾🅁🄶🄴
Fantastic
🥰🥰
Supper video 👍👍
If there is a paradise on earth, it is here.. എന്നാണ് ഡിക്ക് പറഞത്. 😍😍
🥰🥰🥰
🌹Salam
Super bro, friend super
ഒരിക്കൽ പോയിട്ട് ഉണ്ട് അവിടെ. അടിപൊളി കാഴ്ചകൾ. വിഡിയോയിൽ കാണുപ്പോൾ വേറെ ഒരു ഫീൽ. ആ ഏണി വെച്ചത് ആരായിരിക്കും 🙆♂️. പൊളി 😍😍😍👌👌👌👌
ആ ഏണി 20 വര്ഷങ്ങളായി അവിടെ ഉണ്ടെന്നു പലരും പറയുന്നു
Adipoli, Koode ula chettan super adipoli chettan iniyuls yathrayil aaa chettaneyym kootanam nala chettan😍😍
♥️ Thank You ♥️Basil ♥️
ഒരു രക്ഷയും ഇല്ല സൂപ്പർ 👌👌
Thank You 𝕘𝕠𝕡𝕒𝕟❤
suppar👍👍👍👍
🌹Sali
രണ്ടു മണി മുതൽ കാത്തിരിക്കുന്നു ഇപ്പഴാ വന്നത് പിന്നെ എന്റെ പേര് പ്രേമാ ജൂബിലി എന്നാണ് അത് ആദ്യം e മെയിൽ ഐഡി യിൽ അതായിരുന്നു പിന്നീട് ഫോൺ മാറ്റിയപ്പോ അതിന്റെ നമ്പർ മറന്നു പോയി പിന്നീട് ആ പേര് അടിക്കാൻ കിട്ടുന്നില്ല അപ്പൊ കുട്ടികൾ പേര് തിരിച്ചു ഇട്ടു അതാണ് ഇങ്ങനെ ആയത് എന്റെ അച്ഛൻ ഒരു പട്ടാള ക്കാരൻ ആയിരുന്നു എവിടെ യും കേൾക്കാത്ത പേര് മോൾക്ക് കിടക്കട്ടെ എന്ന് കരുതി ഇട്ടതാണ് 62വർഷത്തിനിടയിൽ ഇങ്ങനെ ഒരു പേര് ഗൂഗിളിൽ പോലും കേട്ടിട്ടില്ല ജിതിൻ മോൻ പേരിനെ ക്കുറിച്ച് ചോദിച്ചത് കൊണ്ട് പറഞ്ഞതാണ് കേട്ടോ പിന്നെ വീഡിയോ സൂപ്പർ ആവുന്നുണ്ട് കേട്ടോ
എന്തായാലും super പേരാണ് കേട്ടോ 👍👍👍 പ്രേമാ ജൂബിലി 🥰
നന്നായിട്ടുണ്ട് ജിത്തു ഭായ്
🌹🌹🌹🌹
Superrrr
അടിപൊളി
🌹🌹
Koodeyullathu Naaraanathu Bhraandan aano
ഞാൻ നെടുമങ്ങാട് മോളെ യും huss നെയും കാണാൻ വന്നപ്പോൾ രാമക്കൾമെടു കാണാൻ പോയി ഇടുങ്ങിയ വഴിയിൽ കുറച്ചു നടന്ന പ്പോൾ വല്ലാത്ത ഭയം
മുന്നോട്ട് പോകുവാൻ തോന്നിയില്ല
മൊത്തത്തിൽ അപകടം മണത്തു
പിന്നെ തിരിച്ചു പോന്നു
മക്കളോട് ഇനി ഒരിക്കലും അങ്ങോട്ട് പോകരുത് എന്ന് പറഞ്ഞു...... അവിടെ ഉള്ള കാഴ്ച്ച വീഡിയോ യിലൂടെ കാണിച്ചു സന്തോഷം 🙏🏽
അങ്ങനെ പേടിക്കണോ?? ശ്രദ്ധയോടെ പോയി കാണുക. 👍
Wow
പൊളി
Adipoli
🌹🌹🌹
Super bro
മുൻപിൽ പോകുന്ന ചേട്ടന്റെ ആവേശം 💕💕💕💕
🌹
പൊളി ആണല്ലോ bro 😍😍😍👍🏻
Supr chettaa
🌹jayadev
അടിപൊളി 🥰
🌹
Thookupalam, ramakalmedu uiyrr🥰😘
♥️ Thank You ♥️
😍👍 താങ്കളുടെ വോയിസ് ബൈജു എൻ നായരുടെ സെയിം വോയിസ്
😄😄😄
🌹sunil
Thanks 😍 for ur replay.... All the best 👍
ഞാനല്ലേ നന്ദി പറയേണ്ടത് 🥰
Thank you 🌹
@@jithinhridayaragam 😍🙏
Nice place
❣️thank you
Great ❤️❤️❤️❤️
ഈ തങ്ങളുടെ മുഖം ഒന്ന് കാണിച്ചു തന്നിരുന്നെങ്കിൽ 😁😁....
രണ്ടാളും പൊളിച്ചു 😂😍അത് പോലെ വീഡിയോയും 😍👍🏻
Thank You br😍🌹🌹🌹
വെള്ള ഷർട്ടും ഇട്ടു വന്ന പുള്ളി ആദ്യത്തെ നടത്തം കണ്ടപോ ഓർത്ത് പൊളിക്കും ന്ന് .... മുകളിലേക്ക് വരുന്നില്ല പേടി ആണെന്ന്... 😁😂
😂😂😂😂
🌹Robin
നമ്മൾ വലിയ സാഹസത്തിന് ഇല്ല....🙏
😂
😂😁
@@shemeermhd വീഡിയോ മുഴുവൻ കണ്ടയാൾ എന്ന നിലയിൽ പറഞ്ഞാല് താങ്കൾ ഒരു പൊങ്ങൻ ആണ് (വെള്ള ഷർട്ട്)
Birds eye view♥️
Risk alle ividam ❤video kolllam
nice video avide poyathupole thonni .....
പ്രണയമുള്ളവർക്ക് വരാനും അവിടെനിന്ന് അവർക്ക് ചാടി ചാകാനും നല്ല ഉല്ലാസമുള്ള സ്ഥലമാണ് ഈ സ്ഥലം
Kerala thile dam ellam kazhigno Jithin bro... Nice one this 🤝
ഇല്ല വടക്കോട്ട് കുറേ ഉണ്ട് 😄
@@jithinhridayaragam 😂... Poratte egnottu
ഒരുനാൾ വരാം 🥰
Nice
Thank You Reejo G
ഞാനും കഴിഞ്ഞ മാസം പോയിരുന്നു. കയ്യിൽ ലഗേജ് ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് ഏറ്റവും ടോപ്പിലേക്ക് കേറിയില്ല. എന്തായാലും വീഡിയോ പൊളിച്ചു ജിതിൻ ബ്രോ.🔥🔥 പിന്നെ കുറച്ച് ദൂരെ രാമക്കൽമേട് കാറ്റാടി പ്പാടം ഉണ്ട്. അവിടെ രാത്രി പോയി ഇരുന്ന് നോക്കണം. അടിപൊളി vibe ആണ്. 😍👌
🌹solo sanchari
ആണുങ്ങളെപ്പോലെ സമത്വം ഉണ്ട് പെണ്ണുങ്ങൾക്കും ഒരുമിച്ചു പോയി ഒരുമിച്ച് ചാകണം ശവങ്ങൾ❤
ഞങ്ങളുടെ പ്ലസ് ടു ടൂർ.. രാമക്കല്മേട്... ❤️
👍👍👍
🌹Blessen
രാമക്കൽമട് എന്ന സ്വർഗം.
♥️🌹❤
Njangade Ramakkalmedu🤩🤩🤩
🌹𝕟𝕚𝕔𝕜𝕦
Super❣️
🌹db
രാമക്കൽമേട് jithin ന്റെ കൈയ്യിൽ എത്തിയപ്പോൾ അതിന്റെ സകല രൗദ്രഭാവത്തിൽ.....👍
എനിക്ക് ഈ ramakkalmedu ആണ് ഇഷ്ടം
Thank You ♥️Agartha Rajesh Vlog♥️
Machane ningal muthanu💘💘💘💘💘💘
What is the danger behind fog tell please🙏4🙏🙏🙏🙏🙏🙏
Mortal deeps
@@jithinhridayaragam malayalam please
വളരെ അപകടം നിറഞ്ഞ കൊക്ക
Bro nalla video anu 😍😍 ineeyum randu perum oru michu vidoes idanam😍
തീർച്ചയായും
കല്ലു ചെത്താൻ ആരുവരാനാ പുല്ലു ചെത്താൻ പോലും ആരും വരില്ലെന്ന് കൂട്ടുകാരൻ കോമഡി ആണല്ലോ 😁
😄
🌹Binoy Thomas
Superbbb
🌹🌹🌹
ലാലേട്ടൻ റെഫറൻസ് 🤩
ലാലേട്ടൻ ഫാൻ 👍
🌹Johnsy
ഒരുപാട് പ്രകൃതിയെ കാണാൻ കഴിഞ്ഞു ബ്രോ... താങ്സ്.. വീണ്ടും കാണാം... ok
വീണ്ടും കാണണം ബ്രോ 🙏🏼🥰
Kooda ullaaa thankal aranu bro.
Yes I see
പുലർച്ചെ 3:10am ന് രാമകൽമേഡ് പാർക്കിങ്ങിൽ ശക്തമായ കാറ്റിൽ തണുത്തുവിറച്ചത് എന്റെ ഓർമ.
😱 3.10😱😱 എന്തിനു??
Njan Thookkupalam Karan .Njangalude nattil vannathinu orupadu nandi
🌹Jayaraj G
@@jithinhridayaragam Mashe ivide Kallummelkallu ennoru sthalamundu
Athumkoodi cheyyane
Thookkupalam ... Kallummelkallu
മഞ്ഞിൽ പതിയിരിക്കുന്ന അപകടം എന്താണ് എന്ന് മനസ്സിൽ ആയവർ ഉണ്ടെങ്കിൽ ഒന്ന് പറയാമോ?
which mic using?
Rod
@@jithinhridayaragam wireless go 2??
Ya
Njan aadyamayita Ramakalmedu kanunnath chetta....
Super place ആണ്. ഒരിക്കൽ നേരിൽ കാണണം 👍
nice
🙏🏼
Ente ponne adipoli
🌹
👏👏👏
Oru thivassam kothamangalam nadukani kerano.. jithin chetta
അവിടേം നാടുകാണി ഉണ്ടോ??
@@jithinhridayaragam Und... Ernakulam jillayude Nadukani..😁
🥰🥰🥰🙏🏼
Edu trak piller🔥
🌹divya
ആ ബ്രോ ഉണ്ടല്ലോ അങ്ങേര് പൊളിയാ
𝖙𝖍𝖆𝖓𝖐 𝖞𝖔𝖚♥️
beautiful can we go tamilnadu in this way any jungle way
Yes. There is a way to that temple
👌👌👌👌
സത്യത്തിൽ ഞാൻ വർഷങ്ങൾക്ക് മൂന്ന് ഇവിടെ പോയപ്പോൾ ചുട്ടു പൊള്ളുന്ന രാമക്കല്മേട് ആയിരുന്നു..കാറ്റ് കൂടി അടിക്കുമ്പോൾ ചൂട് കാട്ടായി മാറും...ഈ വിഡിയോ എടുത്ത സമയം സത്യത്തിൽ ഇതേ വരെ കോടമഞ്ഞു മൂടിയ തണുത്ത ഇളം കാറ്റടിക്കുന്ന രാമക്കല്മേട് ആരും കണ്ടു കാണില്ല...ഒപ്പം തമാശയും 😁👌
Thank You Boss❤
Video yill full Nangal ann
താങ്കൾ...
ഒരു താങ്കൾ തന്നെ..🤭
😄🌹വൈശാഖ്
@@jithinhridayaragam പുല്ല്.. പറയണ്ടായിരുന്നു...😼🙊🤗
Ente frnd ikkade nad
🌷🌹🌷🌹🌷🌹
കൂട്ടുകാരൻ ആള് പുലിയാണല്ലോ
നിങ്ങളുടെ ക്യാമറ ഏതാണ്
Machana nagal und video yill
👍👍👍👍👍
🌹shifan
😍👌👌
Thank You ♥️ Mr. Raghu Nath
Njangalude swantham nadu.. Ithrayadikam developments vannathil santhosham... School il padikkumbol ellla varshavum nadathi kond pokumayirunnu. Annu ithrayum kazhchakar illarnnu... Phoniloode para kanumbol pediyavnu... Neril chellumbol athrayum illa.....
നേരിൽ കണ്ടാലും പേടി തോന്നും
🌹Haseena
Alloh njan😂👀
😄😄😄😄
🌹misna
Jithin bro♥️രാമക്കൽമേട്.. 🤍
അടുത്ത video എപ്പോൾ ആണ് upload ചെയ്യുന്നത്?
നാളെ 2ന്. കാണണേ ❤
@@jithinhridayaragam ok
👍