Beautiful route from kochi to kollam | കൊല്ലത്തൂന്ന് കൊച്ചിയിലേക്ക് കിടിലം ഒരു റൂട്ട്

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 411

  • @vijaysasidharan3644
    @vijaysasidharan3644 7 месяцев назад +53

    ആലപ്പുഴ എറണാകുളം തീരദേശ റോഡുകൾ അത്ര പരിചയമുള്ളതല്ല. പരിചയപ്പെടുത്തിയതിൽ സന്തോഷം.👍

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 7 месяцев назад +45

    മറ്റ് vloggers ൽ നിന്നും വ്യത്യസ്തമായി ഒന്നാം തരം വിവരണം. ഗംഭീര ഭാഷാശുദ്ധി. നല്ലത് വരട്ടെ ❤

    • @Thefoodietripper
      @Thefoodietripper  7 месяцев назад

      ഈ നല്ല വാക്കുകൾക്ക് നന്ദി ❤️

    • @narayananvn3406
      @narayananvn3406 6 месяцев назад

      Jawara neeru pavighratha kalanja ambalam.Ayal kakkayo pandit ooh ennanyoshikku
      .

    • @AbdulKalam-o9n7w
      @AbdulKalam-o9n7w 5 месяцев назад +1

      Good information, good presentation. Thank you.

    • @dcloudsync
      @dcloudsync Месяц назад +2

      Shudhamaya Kollam slang.. ethaand achadi malayalam

    • @hidayathvilayil7162
      @hidayathvilayil7162 28 дней назад +1

      കൊല്ലം അല്ല ഓണാട്ടുകാര സ്ലാങ്

  • @krishnanpr7488
    @krishnanpr7488 3 месяца назад +4

    അടിപൊളി നമക്ക് കേട്ടു പരിചയം ഉള്ള ഒരുപാട് സ്ഥലംകൾ കാണാൻസാധിച്ചു👍

  • @shafeeqyousaf9151
    @shafeeqyousaf9151 7 месяцев назад +48

    സ്പീഡ് ഇഷ്ടപ്പെടുന്നവർ ഇതുവഴി വരണ്ട, അതിനു പറ്റിയ രോടല്ല, ആസ്വദിച്ചു, റിലാക്സ് ചെയ്തു വണ്ടി കൊടുക്കുന്നവർ മാത്രം ഇതുവഴി പോയാൽ മതി ❤
    ഒരുകാര്യം കൂടി ആ റൂട്ടിൽ പെട്രോൾ പമ്പ് വളരെ കുറവാണ്, ആവിശ്യത്തിന് ഇന്ധനം വണ്ടിയിൽ ഉണ്ടെന്നു ഉറപ്പു വരുത്തിയിട്ട് മാത്രം അതുവഴി ഇറങ്ങുക

    • @Thefoodietripper
      @Thefoodietripper  7 месяцев назад +3

      Thank you 🥰

    • @nazeerabdulazeez8896
      @nazeerabdulazeez8896 7 месяцев назад +5

      പതുക്കെ പോകുന്നത് ആണ് നല്ലത് വടക്കോട്ട് പോകും തോറും ഇരു സൈഡിലും നിറയെ വീടുകൾ ആണ് പെട്ടന്ന് കുട്ടികൾ എക്കെ കുറുകെ ചാടാൻ ചാൻസ് ഉണ്ട്, അതെ പോലെ പെട്രോൾനു അത്ര വലിയ പ്രശ്നം ഇല്ല അഴീക്കൽ കഴിഞ്ഞു തൃകുന്നപുഴയിൽ ഉണ്ട് പമ്പ്‌ ആരാട്ടുപുഴയിൽ പമ്പ് ഉണ്ടൊ എന്ന് അറിയില്ല ഏറ്റവും മനോഹരം അഴീക്കൽ ബ്രിഡ്ജ് ആണ് ആലപ്പുഴ കൊല്ലം ബോർഡറിൽ കായംകുളം പൊഴിയുടെ കുറുകെ ആർച്ച് ആൻഡ് ബോ പാലം

    • @esthuraja
      @esthuraja 7 месяцев назад +2

      പമ്പൊക്കെയുണ്ട്

    • @shafeeqyousaf9151
      @shafeeqyousaf9151 7 месяцев назад +1

      @@esthuraja കുറവാണ് ആലപ്പുഴ ബീച്ച് കഴിഞ്ഞാൽ ആകെ 2 പമ്പ് മാത്രമേ ഉള്ളൂ കണ്ണമാലി വരെ ഉള്ള സ്ഥലത്ത്, ആലപ്പുഴ ജില്ലയുടെ ഭാഗമായ കാറ്റൂർ, തിരുവിഴ യിലും മാത്രമേ പമ്പ് ഉള്ളൂ,

    • @divyahari5392
      @divyahari5392 3 месяца назад

      @@shafeeqyousaf9151 ബ്രോ.ഹരിപ്പാട് നിന്ന് എറണാകുളത്തേക്ക് ഈ തീരദേശ പാത വഴി എങ്ങനെ ആണ് പോകുക.. ഗൂഗിൾ മാപ്പ് ഇടാൻ തക്ക വിധത്തിൽ കടന്നു പോകുന്ന റൂട്ടുകളുടെ പേരുകൾ ഒന്ന് പറഞ്ഞു തരാമോ 🙏🏼 ഗൂഗിൾ മാപ്പ് ഇടാൻ പറ്റണം.. അതാണ്‌ ഉദ്ദേശിച്ചത്.. അല്ലെങ്കിൽ റൂട്ട് കുറച്ചൂടെ ക്ലിയർ ആയി പറഞ്ഞു തന്നാലും മതി.. മുട്ടം(ഹരിപ്പാട്)നിന്നാണ് യാത്ര തുടങ്ങുന്നത്... 🙏🏼

  • @sudheerm4313
    @sudheerm4313 7 месяцев назад +19

    ഈ റൂട്ടിനെക്കുറിച്ച് അറിയാത്തവർക്കു കൂടി ഉപകാരപ്പെടുന്ന vedeo. good explanation 👌👌

  • @മല്ലു
    @മല്ലു 6 месяцев назад +9

    ബൈക്കിൻ്റെ ബാക്കിൽ ഇരുന്നു യാത്ര ചെയ്ത ഒരു ഫീൽ ഉണ്ടായി. Perfect presentation❤.

    • @Thefoodietripper
      @Thefoodietripper  6 месяцев назад

      Thank you very much 🥰🥰🥰

    • @dipakrn5230
      @dipakrn5230 6 месяцев назад

      Yes, same feeling! ❤ Camera position towards rearview mirrors made that feel more strong towards the end of the video.

  • @ranjithvishwanathan2360
    @ranjithvishwanathan2360 7 месяцев назад +9

    ഒരുപാട് പേർക് ഉപകാരപ്രദമായ വീഡിയോ.... Full support ❤️❤️

  • @Smart_Style_Fabric
    @Smart_Style_Fabric 3 месяца назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ, ഒരുപാട് നന്ദി മച്ചാനെ

  • @DeepakJBhasi
    @DeepakJBhasi 7 месяцев назад +38

    തിരുവനന്തപുരം - കൊല്ലം ബീച്ച് റോഡും ഇത് പോലെ ആണ്.. ഞാൻ NH -നേക്കാൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നെ ആ റോഡ് ആണ്. എന്തായാലും ഈ റൂട്ട് ഒരു day ട്രൈ ചെയ്യാം 👍🏽

    • @Thefoodietripper
      @Thefoodietripper  7 месяцев назад +1

      🥰🥰🥰👍🏻

    • @sujithkumard6399
      @sujithkumard6399 7 месяцев назад +1

      ബ്രോ അല്ല കൊല്ലത്തെ road കുറച്ചു ദൂരം പ്രോബ്ലം ഉണ്ട്‌ 🥰

    • @Thefoodietripper
      @Thefoodietripper  7 месяцев назад

      👍🏻👍🏻🥰

    • @abin-1
      @abin-1 7 месяцев назад +3

      ഈ റൂട്ടിൽ 2 റെയിൽവേ ക്രോസ്സ് ഗേറ്റ് ഉണ്ട്

    • @alankargraphics1769
      @alankargraphics1769 7 месяцев назад +1

      paravur - kollam valare super anu

  • @amarlal2011
    @amarlal2011 5 месяцев назад +3

    മുഴുവനും ഇരുന്ന് കണ്ടുപോയി . അടിപൊളി

  • @jacksonpeter9628
    @jacksonpeter9628 6 месяцев назад +3

    Kazhinja masam ee routiloode aanu ernakulam poyi vannathu....thalavedana illathe poyi vannu..aake alapuzha onnu pettu..mazhapezhthu pani nadakunna road full kuzhi thelinju..coastal route nalla relaxed aaytu poyi...

  • @AVIYALVIDEO
    @AVIYALVIDEO 7 месяцев назад +14

    Powli video 🎉

  • @thegodxxxx
    @thegodxxxx 6 месяцев назад +18

    എറണാകുളത്ത് നിന്ന് ഞാറയ്ക്കൽ ചെന്ന് ഇടത്തോട്ട് തിരിഞ്ഞ് ചെറായി വരെ ഒരു ബീച്ച് റോഡ് ഉണ്ട്... എന്റമ്മോ... വല്ലാത്ത ഒരു റോഡ് ആണ്... പല ഭാഗത്തും മണൽ കയറി റോഡ് ഇല്ലാതായിരിക്കുന്നത് കൊണ്ട് വാഹനങ്ങൾ ആ വഴി പോവുന്നത് വളരെ ബുദ്ധിമുട്ടാണ്. പലപ്പോഴും ടയർ മണലിൽ പുത്തഞ്ഞ് മുന്നോട്ട് നീങ്ങാൻ പറ്റാത്ത സ്ഥിതി ഉണ്ടാവും... എങ്കിലും ഒരിക്കലെങ്കിലും ആ വഴി ഒന്ന് അനുഭവിക്കേണ്ടതാണ്... സൈക്കിളിസ്റ്റുകൾ തീർച്ചയായും ഒരിക്കലെങ്കിലും ആ വഴി ഒന്ന് പോകേണ്ടതാണ്...

    • @Thefoodietripper
      @Thefoodietripper  6 месяцев назад +1

      🥰🥰🥰
      നായരമ്പലം, കുഴുപ്പിള്ളി, ചെറായി 🥰

    • @thegodxxxx
      @thegodxxxx 6 месяцев назад +1

      @@Thefoodietripper അത് തന്നെ... മെയിൻ റോഡിനു പാരല്ലൽ ആയി ബീച്ചിലൂടെ എന്ന പോലെ തന്നെ ഉള്ള റോഡ്... ഗൂഗിൾ മാപ്പിൽ നോക്കിയാൽ കാണാം...

    • @beenap7907
      @beenap7907 5 месяцев назад

      👌👍

    • @bibinantonyvab
      @bibinantonyvab 4 месяца назад

      ​​@@thegodxxxxമാപ്പിൽ ഉണ്ട് പക്ഷെ സ്ഥലത്ത് പോയാൽ അങ്ങനെ ഒരു റോഡ് കാണില്ല😂.ഇപ്പൊൾ തീരദേശ ഹൈവേക്ക് വേണ്ടി സ്ഥലം എടുത്ത് പോയിട്ട് ഉണ്ട് ഭാവിയിൽ മാപ്പിൽ ഉള്ളതുപോലെ റോഡ് വരുമായിരിക്കും.വൈപ്പിനിൽ മെയിൻ റോഡിന് സമാന്തരമായി റോഡ് വരേണ്ടത് വളരെ അത്യാവശ്യം ആണ്.

  • @bodhisathvan2086
    @bodhisathvan2086 4 месяца назад +2

    നിങ്ങളുടെ ജനറേഷൻ ഒക്കെ എത്ര blessed ലൈഫ് ആണ്... ഇനിയും അങ്ങനെ തന്നെ ആകട്ടെ...❤😍🔥

  • @sajidvenad7770
    @sajidvenad7770 7 месяцев назад +14

    തൃക്കുന്നപുഴ യിൽ നിന്നും വലത്തോട്ട് കാണിച്ച road കരുവാറ്റ അല്ല എത്തുന്നത്...
    കാർത്തികപള്ളി വഴി നഗ്യാർകുളങ്ങര NH ഇൽ ആണ് എത്തുക..
    ഹരിപ്പാടിന് തൊട്ടടുത്ത സ്ഥലം @Thefoodetripper

    • @Thefoodietripper
      @Thefoodietripper  7 месяцев назад +1

      Thank you ❤️
      ഞാൻ അതിലെ ഒരിക്കൽ കരുവാറ്റവയ്ക്ക് പോയിരുന്നു. എനിക്ക് തോനുന്നു highway ചെന്നിട്ട് ഒരു അര കിലോമീറ്റർ മേലെ ലെഫ്റ്റിലേക്ക് പോയെന്ന്. ബ്രോ
      Thank you for the information 🥰

    • @nazeerabdulazeez8896
      @nazeerabdulazeez8896 7 месяцев назад +7

      @@Thefoodietripper തൃക്കുന്ന പുഴ കഴിഞ്ഞു പല്ലന എന്ന ഒരു സ്ഥലം ഉണ്ട് അവിടെ നിന്ന് റൈറ്റ് റോഡ് ആ റോഡിൽ കുമാര കോടി പാലം ആ പാലം കടന്ന് നേരെ പോയാൽ കരുവാറ്റ സ്കൂൾന്റെ അടുത്ത് എത്താം, തൃക്കുന്ന പുഴ നിന്ന് കിഴക്കോട്ടു പോയാൽ കാർത്തികപള്ളി ജംഗ്ഷൻ വലത്തോട്ട് പോയാൽ കായംകുളം ഇടത്തോട്ട് danappadi നേരെ പോയാൽ NH ൽ NANGIYAR KULANAGARA

  • @muralianna
    @muralianna 6 месяцев назад +1

    Nice experience have to try one day , thanks for making aware of this route.

  • @supermarinesupermarine5843
    @supermarinesupermarine5843 6 месяцев назад +1

    Beautiful information...
    May GOD bless...

  • @gkp4520
    @gkp4520 5 месяцев назад +1

    Super 👍 Adipoli. Love this. Super photography ❤. Feel like traveling

  • @joffinjohn3325
    @joffinjohn3325 7 месяцев назад +1

    Good video, nice presentation, your voice is magnificent. Like your vibe. Take care... God bless...

  • @ramesaner7081
    @ramesaner7081 2 месяца назад +1

    സുപരിചിതമായ വഴികളിൽ കൂടെയുള്ള യാത്രയുടെ ദൃശ്യങ്ങളും വിവരണവും ഹൃദ്യമായിട്ടുണ്ട്. വിവരിക്കുന്ന പല സ്ഥലങ്ങളും ഔദ്യോഗികമായും അല്ലാതെയും സഞ്ചരിച്ചിട്ടുണ്ട് ഹൃദ്യമായ വിവരണം. ഇനിയും പ്രതീക്ഷിക്കുന്നു.

  • @RajuNanoo
    @RajuNanoo 7 месяцев назад +1

    Excellent video. Very lnformative thanks

  • @vijayrohit7734
    @vijayrohit7734 6 месяцев назад +1

    ഈ വഴിയിലൂടെ യാത്ര ചെയ്തപ്പോൾ തിരുവിഴ പെട്രോൾ പമ്പിന് അടുത്തുള്ള ഒരു ചെറിയ കടയിൽനിന്ന് meals കഴിക്കാനുള്ള ഭാഗ്യം ഉണ്ടായി നല്ല കിടിലൻ fish curry meals

  • @sreekumarpg4632
    @sreekumarpg4632 6 месяцев назад +2

    തീരദേശ റൂട്ട് നന്നായി പറഞ്ഞു തന്നു.ഏറെ പ്രയോജനമുള്ള വീഡിയോ. താങ്ക് യു ❤️❤️❤️

    • @Thefoodietripper
      @Thefoodietripper  6 месяцев назад

      🥰🥰🥰

    • @narayananvn3406
      @narayananvn3406 6 месяцев назад

      Chomannathuni konakam akkiyavanmarude,ambalam polikkunnavarude nadanallodo.

  • @jojopaul1769
    @jojopaul1769 7 месяцев назад +4

    Adipoly first time I am seeing this route thank you. 😊

  • @emmanuelcherian8991
    @emmanuelcherian8991 6 месяцев назад +1

    അമ്പലപ്പുഴ Rail മേല്പാലത്തിനു തൊട്ടുമുന്നേ ഇടത്തോട്ടു തിരിഞ്ഞാൽ തീരദേശ ഹൈവേയിലെത്താം ആലപ്പുഴ fly over കയറാതെ തന്നെ ആലപ്പുഴ കടക്കാം.നല്ല റോഡുമാണ്.

    • @Thefoodietripper
      @Thefoodietripper  6 месяцев назад

      അതിലെ പോയിട്ടില്ല 😊
      Thank you 🥰

  • @anudevmadhu902
    @anudevmadhu902 6 месяцев назад +1

    എന്റെ നാട് അതുകൊണ്ട് കണ്ടതാണ് സൂപ്പർ വിവരണം

  • @vipinhfffgh3353
    @vipinhfffgh3353 7 месяцев назад +2

    നല്ല വഴി very good information '

  • @matdroid
    @matdroid 7 месяцев назад +5

    Very informative
    Excellent 👍

  • @ajmalbabu5603
    @ajmalbabu5603 7 месяцев назад +3

    Super presentation, the existing narrow roads must be widened above 14 km for a highway

    • @Thefoodietripper
      @Thefoodietripper  7 месяцев назад

      Thank you 🥰
      I think the work on widening the coastal road has begun from the North side of kerala.

  • @Rk__4561
    @Rk__4561 4 месяца назад +1

    Road niraye kodikal manoharam aanu

  • @rajeshvk1097
    @rajeshvk1097 7 месяцев назад +4

    കണ്ടക്കടവ് Jn ൽ നിന്നും നേരേ പോയാൽ, സൗദി.. വെളി.. വഴി ഫോർട്ട് കൊച്ചിയിലേയ്ക്കെത്താം... ഈ വഴിക്കാണ് INS ദ്രോണാചാര്യ.. മാരിടൈം മ്യൂസിയം, ഫോർട്ടു കൊച്ചി ബീച്ച്, വേണമെങ്കിൽ ജൂതപ്പള്ളി, ഡച്ച് സെമിട്രിഇവയൊക്കെ കാണാവുന്നതാണ്... ഫോർട്ടു കൊച്ചിയിൽ നിന്നും 40 രൂപ കൊടുത്താൽ, വാട്ടർ മെട്രോയിൽ കയറി ഹൈക്കോടതി ജട്ടിയിലിറങ്ങാം.. മറൈൻഡ്രൈവ് നടപ്പാതയിലൂടെ മേനക വരെയുള്ള നടപ്പ് ഒരു പ്രത്യേക അനുഭവം തന്നേ ആയിരിക്കും.. തീർച്ച..

    • @Thefoodietripper
      @Thefoodietripper  7 месяцев назад

      Thank you... തീർച്ചയായും ഇതൊരു നല്ല യാത്ര ആയിരിക്കും... ഞാൻ ഒന്ന് ട്രൈ ചെയ്യുന്നുണ്ട് 🥰

  • @Lakshmi_Praveen0369
    @Lakshmi_Praveen0369 7 месяцев назад +2

    Thottappally il ninnu ekadhesham 4-5 km kazhinju highway koode varumbol ayyankoyikkal temple kaanaam.avdeunnu padinjaarott thirinja bypass vare padinjare roadil pokaan pattum highway skip cheyyaan pattum.athava ningalk bypass kayaranda engil nere cherthala vare okke padinjare vazhi pokaan nalla road und

  • @stonerboy4905
    @stonerboy4905 7 месяцев назад +1

    Your sound is awesome man.. which make the presentation so good and it's really informative

  • @jollylawrence5274
    @jollylawrence5274 5 месяцев назад +2

    Super ഞങ്ങളുടെ കുമ്പളങ്ങിയിലൂടെയെല്ലാം പോകുന്ന വീഡിയോ ❤️
    മിക്കപ്പോഴും തിരുവനന്തപുരം എറണാകുളം ബൈക്കിൽ പോകുന്ന എനിക്ക് പുതിയൊരു റൂട്ട് പരിചയപ്പെടുത്തിയതിന് താങ്ക്സ് ❤😊
    നല്ല വിവരണം 😊 സൗമ്യമായ ശബ്ദം ❤

    • @Thefoodietripper
      @Thefoodietripper  5 месяцев назад

      വളരെ നന്ദി 🥰🥰🥰❤️

  • @GopinathanPillai-w5q
    @GopinathanPillai-w5q 7 месяцев назад +4

    വളരെ നല്ല യാത്ര

  • @jacobeasow
    @jacobeasow 7 месяцев назад +2

    ഈ കോസ്റ്റൽ റോഡിൽ കൂടെ ഞാൻ ഡ്രൈവ് ചെയ്തിട്ടുണ്ട്. റോഡിൻറെ വീതി അല്പം കുറവുണ്ട്. എങ്കിലും കാറിൽ സഞ്ചരിക്കാം. പക്ഷേ ഈവനിംഗിൽ ബൈക്കുകളുടെ എണ്ണം കൂടുതലും റോഡിൻറെ നടുവിലൂടെ സഞ്ചരിക്കുന്നതും കൂടാതെ വഴിയാത്രക്കാർ റോഡിലൂടെ സഞ്ചരിക്കുന്നതിനാൽ അല്പം പ്രയാസം അനുഭവിച്ചിട്ടുണ്ട്. പക്ഷേ രാവിലെ മുതൽ ഈവനിംഗ് വരെ വളരെ സുഖമായി യാത്ര ചെയ്യാം

    • @Thefoodietripper
      @Thefoodietripper  7 месяцев назад

      👍🏻👍🏻👍🏻

    • @fishtubelive6410
      @fishtubelive6410 6 месяцев назад +2

      മുക്കുവൻ നടു റോഡിൽ കേറി നിൽക്കും മാറില്ല കടന്നു പോകാൻ ശ്രമിച്ചാൽ ദേഹത്ത് തട്ടി എന്ന് വിളിച്ചു കൂവി തടഞ്ഞു അടിച്ചു പൈസ തട്ടി പറിക്കും 😢😢

    • @santhoshoomman4634
      @santhoshoomman4634 6 месяцев назад

      അങ്ങനെ പ്രശ്നം ഉണ്ടോ,

    • @jacobeasow
      @jacobeasow 6 месяцев назад

      Yes ​@@santhoshoomman4634

  • @sudhirnair8618
    @sudhirnair8618 7 месяцев назад +2

    nicely described. good

  • @shabeerahmedcm7483
    @shabeerahmedcm7483 6 месяцев назад +1

    ഇഷ്ടപ്പെട്ടു, വിവരണം ❤

  • @libi1824
    @libi1824 4 месяца назад +1

    പോളി റൂട്ട് ആണ് ഞാൻ പോയിട്ടുണ്ട് ഫോർട്ട് കൊച്ചി മുതൽ ആലപ്പുഴ ബൈപാസ് വരെ

  • @azeemismail
    @azeemismail 6 месяцев назад +1

    eppozhum ee vazhi poyaal car aayaalum bike aayaalum panikittum njan sthiram aayi pokumaayirunnu pakshe rust vegam veraan thudangiyappol nirthi.daily wash cheyyunavark problem varilla but 2-3 days okke kazhinj wash cheyyunavar paramaavadhi ee vazhiyil koode yathra ozhivaakkuka.

    • @Thefoodietripper
      @Thefoodietripper  6 месяцев назад

      അതെ.... അതിനുള്ള സാധ്യത കൂടുതൽ ആണ്

  • @proudbharatheeyan23
    @proudbharatheeyan23 7 месяцев назад +12

    അഴീക്കൽ അവധി ദിവസങ്ങളിൽ കാറുമായ് വരുന്നവർ വൈകിട്ട് നാലുമണി അഞ്ച് മണിക്ക് ഉള്ളിൽ വന്നാൽ അധികം തിരക്ക് ഉണ്ടാവില്ല.

  • @mayhs02
    @mayhs02 3 месяца назад +1

    Thank you wonderful route … just travelled from Kollam to Ekm . Suggest the road for a relaxed drive . In case of emergency don’t use this road.

    • @Thefoodietripper
      @Thefoodietripper  3 месяца назад

      🥰🥰🥰 💯 its only for a relaxed drive😊

  • @n.m.saseendran7270
    @n.m.saseendran7270 3 месяца назад +1

    Beautiful vlog

  • @ivancharlie9071
    @ivancharlie9071 7 месяцев назад +1

    Thanks for the info, iam going to try this route on my next ride

  • @roshinisatheesan562
    @roshinisatheesan562 7 месяцев назад +2

    🤝👍 ഈ വഴി ആദ്യമായ് കാണുന്നു നന്ദിയുണ്ട്❤😊ok രങ്കണ്ണനും അമ്പാനും thanks

    • @Thefoodietripper
      @Thefoodietripper  7 месяцев назад +1

      ഒത്തിരി നന്ദി... എന്റെ അംബാനെ ആദ്യമായി ആണ് ഞാൻ അല്ലതെ ഒരാൾ അമ്പാൻ എന്ന് വിളിക്കുന്നത് 😌🥰🥰🥰❤️

  • @kcm4554
    @kcm4554 4 месяца назад +1

    Beautiful ❤🎉.

    • @Thefoodietripper
      @Thefoodietripper  4 месяца назад +1

      ❤️❤️❤️ ഇപ്പോൾ ആ road പലടത്തും മോശം ആയി കിടക്കുവാണേ.

    • @kcm4554
      @kcm4554 4 месяца назад

      @Thefoodietripper Thank you so much for your kind reply. But I can't understand Malayalam. English is universal language,please translate in English. ❤️👍👌💐💗

    • @Thefoodietripper
      @Thefoodietripper  4 месяца назад +1

      Oh.. Extremely Sorry... I was telling that, after monsoon the road is not in a good condition now.
      Thank you very much for watching the video and the comment🥰🥰🥰

    • @kcm4554
      @kcm4554 4 месяца назад +1

      @Thefoodietripper That I clearly watched , monsoon damages roads etc but the communication infrastructure developed in Kerala like topography is really praiseworthy beautiful. Once again thank you so much for your being so kindness & reply. ❤️💕💐💜💗

  • @walteralfred8285
    @walteralfred8285 7 месяцев назад +1

    Good information about your travel experience 👍

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 6 месяцев назад +1

    ഇഡിൽ കുറച്ചു സ്ഥലങ്ങളിലൂടെ ഞാൻ യാത്ര chaidittunde❤️

  • @nijeshnnair2954
    @nijeshnnair2954 7 месяцев назад +2

    നല്ല വീഡിയോ

  • @bilalkylm8437
    @bilalkylm8437 6 месяцев назад +1

    In formative video 🔥

  • @vinodcv3411
    @vinodcv3411 Месяц назад +1

    ഞാൻ ഇന്ന് പോയി.. തൊട്ടപ്പള്ളിയിൽ നിന്നും കരുനാഗപ്പള്ളി വരെ.അടിപൊളി ആണ് 👌👌വലിയഴീക്കൽ പാലം ഇന്റർനാഷണൽ ലെവൽ ആണ്.. എന്താ അഴക് 🌹🌹👍. സത്യത്തിൽ അവിടുത്തു കാരുടെ ജീവിതം ആലോചിച്ചാൽ ദുഃഖം കരം ആണ്.
    ഓരോരുത്തർ ഒക്കെ എത്ര സൗഭാഗ്യത്തിൽ ജീവിക്കുന്നു.. കടലോര മേഖലയിൽ ഉള്ളവരുടെ ജീവിതം സമതല പ്രദേശം ങ്ങളിൽ ജീവിക്കുന്നവർ പോയി കാണേണ്ടത് തന്നെ ആണ് 🌹🌹🌹🙏🙏🙏👍👍NB :തീരദേശ റോഡ് ആരംഭിക്കുന്നത് എവിടെ മുതൽ ആണ്

    • @Thefoodietripper
      @Thefoodietripper  Месяц назад

      കടലോര മേഖയിലെ ജീവിതം ദുഷ്കരം തന്നെ ആണ്... വർഷ കാലത്തൊക്കെ വലിയ പാടാണ്. പിന്നെ തീരദേശ road tvm മുതൽ കാസർഗോഡ് വരെ ഉണ്ട്... പലടത്തും പണി പൂർത്തിയായി.. പലടത്തും പണി നടക്കുന്നു, ചിലടങ്ങളിൽ തുടങ്ങിയിട്ടും ഇല്ല 😊

  • @maheshtg2863
    @maheshtg2863 6 месяцев назад +1

    Nalla matured avatharanam.....❤

  • @M4SONGS
    @M4SONGS 6 месяцев назад +1

    തുമ്പോളി,ഓമനപ്പുഴ,പൊള്ളേത്തൈ,മാരാരികുളം,അന്ധകാരനഴി മുതൽ കണ്ണമാലി വരെ എന്റെ ബന്ധുക്കളുണ്ട് കേട്ടോ❤

    • @Thefoodietripper
      @Thefoodietripper  6 месяцев назад

      നല്ല സ്ഥലങ്ങൾ ❤️🥰🥰

  • @ranjishvmr7894
    @ranjishvmr7894 6 месяцев назад +1

    അടിപൊളി വിവരണം 🥰🥰🥰🥰🥰

  • @pjosephbabu
    @pjosephbabu 7 месяцев назад +2

    Very good and informative

  • @AVIYALVIDEO
    @AVIYALVIDEO 7 месяцев назад +1

    Chila divasangalil azheekkal beachnte bhaagathu road block undavarundu evening il.. ella divasaum illa valliya vahanagalil varunnavarkkanu preshnam.. bro theeradesha highway kku sthalam ettaduppu vallathum thudangio..

    • @Thefoodietripper
      @Thefoodietripper  7 месяцев назад +1

      🥰👍🏻
      ഈ ഏരിയയിൽ ഒന്നും ആയിട്ടില്ല... എറണാകുളത്തിന് വടക്കോട്ട് നടക്കുന്നുണ്ടെന്ന് തോനുന്നു.

  • @Krthree
    @Krthree 7 месяцев назад +1

    Kollaam nalla vivaranam❤

  • @ambilyk7833
    @ambilyk7833 6 месяцев назад +2

    Thank you good information ❤

  • @althafalthaf4854
    @althafalthaf4854 5 месяцев назад +2

    തോട്ടപ്പള്ളി പല്ലന എന്റെ നാട് ❤️

  • @anugeorge4806
    @anugeorge4806 6 месяцев назад +1

    Really very good informative video bro, it's very useful for me.. next time I will try this road,am from sasthamcotta, kollam 😊...❤

    • @Thefoodietripper
      @Thefoodietripper  6 месяцев назад

      🥰🥰🥰🥰
      മഴയ്ക്കാലത്ത് അതിലെ കാറിൽ വരുന്നത് അത്ര ok ആവില്ല 😊

  • @unnikrishnanv.s5606
    @unnikrishnanv.s5606 7 месяцев назад +1

    very good description Thanks

  • @thomaskt1582
    @thomaskt1582 6 месяцев назад +1

    Thank you for the information.

    • @Thefoodietripper
      @Thefoodietripper  6 месяцев назад

      🥰🥰🥰

    • @thomaskt1582
      @thomaskt1582 6 месяцев назад +1

      @@Thefoodietripper I used to wonder if there exists a road,such as you have shown in the video,how nice it is to experience our beautiful shores, especially off Alapuzha
      ‘The Venice of the east’. One side Arabian Sea and the other,our serene backwaters

  • @benbabu267
    @benbabu267 6 месяцев назад +1

    ❤❤❤ കൊള്ളാം കേട്ടോ ❤❤❤

  • @sangeethapriyesh1940
    @sangeethapriyesh1940 6 месяцев назад +1

    Super 👍👍

  • @rajivprabhakar2317
    @rajivprabhakar2317 7 месяцев назад +1

    Good Vedio. Good info . One problem with the route is that road directions and distance sign boards are not there so getting directions is difficult. However can rely on the Navigation or GOGGLE APP . Thanks for your description of the route and the view.

    • @Thefoodietripper
      @Thefoodietripper  7 месяцев назад

      Yes, you are right... Can use the google map 😊. Thank you for your valuable comment🥰

  • @charanjithpr8746
    @charanjithpr8746 7 месяцев назад +3

    നല്ല അവതരണം ❤

  • @infotainmentbysg4162
    @infotainmentbysg4162 6 месяцев назад +1

    Good narration 👍

  • @antonyleon1872
    @antonyleon1872 7 месяцев назад +1

    Avatharanam 💯 true 🙏❤️ thanks

  • @arunjoe13
    @arunjoe13 6 месяцев назад +1

    1:23 ividunn right turn cheythathu shari aaya method aano? Aa structure inte left iloode alle turn cheyyuka? I have seen many amateurs do that.. but seeing this for the first time from a vlogger

    • @Thefoodietripper
      @Thefoodietripper  6 месяцев назад +3

      Good observation....
      പറഞ്ഞത് ശരിയാണ്... അതിന്റെ ലെഫ്റ്റിലൂടെ വേണം തിരിയാൻ... ചെറുപ്പം തൊട്ടേ അവിടെ അത്തരത്തിൽ ആണ് turn ചെയ്ത് ശീലിച്ചത്... എല്ലാരും അവിടെ അങ്ങനെ ആണ് ചെയ്യുന്നത്, കാർ, bus എല്ലാം.. (അതൊന്നും ഞാൻ ചെയ്തതിനെ 'ശരി' ആക്കുന്നില്ല ). ഇനി മുതൽ അതിലെ വരുമ്പോൾ തീർച്ചയായും ഈ കമെന്റ് ഓർക്കും.. 🥰
      ഒത്തിരി നന്ദി ❤️

  • @antonyp.k5917
    @antonyp.k5917 5 месяцев назад +2

    Cool description. ജംഗ്ഷനുകളുടെ പേര് കൂടി പറഞ്ഞെങ്കിൽ നന്നായിരുന്നു.

    • @Thefoodietripper
      @Thefoodietripper  5 месяцев назад

      Thank you... എല്ലാം അറിയില്ലായിരുന്നു...അറിയുന്നത് ചിലത് ആണ് പറഞ്ഞത്.
      🥰🥰🥰

  • @lonappanfrancis8152
    @lonappanfrancis8152 6 месяцев назад +1

    thank you so much for the information 👌

  • @myvoice4602
    @myvoice4602 6 месяцев назад +1

    Relaxing video 😌😌😌

  • @varunmk7348
    @varunmk7348 6 месяцев назад +1

    Nice Vlog👍👍👍

  • @praveenofficial2878
    @praveenofficial2878 7 месяцев назад +3

    Abro vandaaaanam medical College thottu fort kochi vare oru NH chilum keranddu pokan pattum

  • @vineesh_alunkal
    @vineesh_alunkal 5 месяцев назад +1

    Byepass ൽ നിന്ന് Bro Left എടുത്തില്ലേ ആ point ൽ നിന്നും Thumpoly(NH66) വരെ 4km ഇല്ല, വെറും 950 mtr മാത്രേ ഉള്ളൂ...

    • @Thefoodietripper
      @Thefoodietripper  5 месяцев назад

      അതൊരു തെറ്റ് പറ്റിയതാ.... Thank you bro 🥰

  • @benbabu267
    @benbabu267 6 месяцев назад +1

    I am from kuzhithura ❤❤❤ Alappadu Panchayat....

  • @HariEJ-io2vj
    @HariEJ-io2vj 7 месяцев назад +1

    Thanks puthiya arive thannathine👍👍

  • @sanjeevn4515
    @sanjeevn4515 6 месяцев назад +1

    Good

  • @RethikasreejithSree
    @RethikasreejithSree 7 месяцев назад +2

    മാരാരിക്കുളം എന്റെ നാട്.. ഈ ഒറ്റ വിഡിയോ കണ്ട് കൂടെ കൂടുവാ ബ്രോ... ഞാൻ ആലപ്പുഴ യിൽ നിന്നും ചേപ്പാട് വരെ പോയിട്ടുണ്ട് ഈ വഴിയിൽ കൂടി...

    • @Thefoodietripper
      @Thefoodietripper  7 месяцев назад

      ഒത്തിരി സന്തോഷം 🥰
      മാരാരിക്കുളം ❤️

  • @abrahamreji7841
    @abrahamreji7841 5 месяцев назад +2

    അടിപൊളി , ഇങ്ങനൊരു വഴിയുണ്ടല്ലെ...😅

  • @jayanthirajendran6051
    @jayanthirajendran6051 6 месяцев назад +1

    അഴീക്കൽ പാലത്തിൽ നിന്നും, അഴിമുഖവും കടലും ചേരുന്ന ആ വ്യൂ കൂടി കാണിക്കാമായിരുന്നു 👍

    • @Thefoodietripper
      @Thefoodietripper  6 месяцев назад

      😊😊😊🥰 കുറേ കാര്യങ്ങൾ miss ആയി

  • @simplysnappr6010
    @simplysnappr6010 7 месяцев назад +3

    Yatra adipoli

  • @michaellawrance
    @michaellawrance 7 месяцев назад +1

    Njn poytund e route 👌💕

  • @binuravindran8960
    @binuravindran8960 4 месяца назад +1

    Tanku🌹

  • @jobinjoselukose5534
    @jobinjoselukose5534 3 месяца назад +1

    Map nokki pokuvelanel engane set cheyyanam enn parayamo?

    • @Thefoodietripper
      @Thefoodietripper  3 месяца назад +2

      Karunagappally to panickar kadavu to Valiyazheekal bridge to Thottappally to alapuzha byepass to Poomkavu junction to arthungal to chellanam to kumbalangi to kundannur.

  • @akhileshptu
    @akhileshptu 7 месяцев назад +1

    അണ്ണാ സൂപ്പർ ❤

  • @jayachandrann.r4395
    @jayachandrann.r4395 5 месяцев назад +1

    what a difference from 2016 to 24 , the roads are excellent now. the good governance of LDF

  • @AshiqueM.a
    @AshiqueM.a 6 месяцев назад +1

    ബ്രോ ആലപ്പുഴ ബൈപാസ് ഇറങ്ങുമ്പോൾ ടോളിന് മുൻപ് സ് ടേൺ അടിച്ചാൽ മാളികമുക് എന്നാ സ്ഥലം വരും അത് നേരെ അർത്തുങ്കൽ തീരദേശ റോഡ് ആണ് ഇടവഴി കയറി ഉറങ്ങേണ്ട ആവശ്യം ഇല്ല

  • @ShylajaPv-l8n
    @ShylajaPv-l8n 7 месяцев назад +1

    Super ❤❤❤❤

  • @Futuredochere
    @Futuredochere 6 месяцев назад +1

    Great bro !! Mothathil ethra time eduthu ee route poyapol ?

  • @aneeshsv4506
    @aneeshsv4506 6 месяцев назад +1

    My working place ❤

  • @AnilKumar-zl3sg
    @AnilKumar-zl3sg 7 месяцев назад +1

    Good ❤

  • @krishnaprasadz
    @krishnaprasadz 6 месяцев назад +1

    Love from valiazheekal ❤

  • @shamnathshaji3716
    @shamnathshaji3716 6 месяцев назад +1

    Karuvatta alla harippadu aanu athunnathu

  • @anandanpadmanabhan6890
    @anandanpadmanabhan6890 6 месяцев назад +1

    Thank you 👍

  • @RajeshRajesh-qv8eo
    @RajeshRajesh-qv8eo 4 месяца назад +1

    Mookkumpuzha temple thaangal paranjilla😒

  • @manojss4195
    @manojss4195 5 месяцев назад +1

    Can you share the Google map of this route

    • @Thefoodietripper
      @Thefoodietripper  5 месяцев назад

      Choose Kundannoor as your destination and do add stops the places said in the video. Panikarukadavu, valiyazheekal bridge, Thrikkunnapuzha, Thottappally, thumboli, arthungal, anthakaranzhi, kumbalangi, kundannur. Otherwise, the map won't show that route.

  • @asokanorikambil111
    @asokanorikambil111 7 месяцев назад +1

    Thanks.

  • @nazeerabdulazeez8896
    @nazeerabdulazeez8896 7 месяцев назад +1

    Lalaji ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ടു വന്നപ്പോൾ കോഴിക്കോട് എന്ന സ്ഥലം ഉണ്ട് അത്‌ ഒന്ന് മെൻഷൻ ചെയ്യണം ആയിരുന്നു തെക്ക് ഒരു കോഴിക്കോട്

    • @Thefoodietripper
      @Thefoodietripper  7 месяцев назад +1

      Ohh... അത് ശെരിയായിരുന്നു... മിസ് ആയി. അവിടെ ആണോ വീട്..
      Thank you 🥰

    • @nazeerabdulazeez8896
      @nazeerabdulazeez8896 7 месяцев назад +1

      @@Thefoodietripper അല്ല കായംകുളതിന് പടിഞ്ഞാറു പുല്ലുകുളങ്ങരക്കു കുറച്ചു വടക്കു ആണ് ഞങ്ങളുടെ നേരെ അക്കരെ രമഞ്ചേരി, പണ്ട് സ്കൂളിൽ പഠിക്കുമ്പോ വെള്ളിയാഴ്ച ഉച്ചക്ക് വള്ളം കയറി പെരുമ്പള്ളി വന്നു കടൽ കാണുന്നത് ഒരു വിനോദം ആയിരുന്നു, ഇന്ന് എല്ലാം സുഗമം ആയി അക്കരെ പോകാൻ പാലം തെക്കോട്ടു പോകാൻ എക്കെ എളുപ്പം അതെ പോലെ അഴീക്കൽ പാലത്തിനു കിഴക്ക് ഒരു പുതിയ പാലം ഉണ്ട് കൂട്ടും വാതുക്കൽ ബ്രിഡ്ജ് മനോഹരം ആണ് അവിടത്തെ വൈകുന്നേരങ്ങൾ വരെ ശാന്തം ട്രാഫിക് കുറവ്

    • @Thefoodietripper
      @Thefoodietripper  7 месяцев назад +1

      നല്ല ഓർമകൾ.... ❤️ അല്ലേ 🥰🥰🥰

  • @anilkumar.e.s183
    @anilkumar.e.s183 7 месяцев назад +2

    ഇത് കൊള്ളാം വലിയഴിക്കൽ പാലം super തിരിക്കില്ല |