പത്തനംതിട്ടയിൽ പഠിക്കുന്ന സമയത്ത് ഒരുപാട് തവണ വന്നതാ കൂട്ടുകാരുമൊത്ത്.നൊസ്റ്റാൾജിയ ഫീല് വന്നപ്പോൾ അഞ്ച് മാസം മുന്നേ ഒറ്റയ്ക്ക് ഒന്ന് കയറി,ഇപ്പോൾ കപ്പിൾസിന്റെ ബഹളമാണ് ഈ പാറപ്പുറം
കേരളത്തിലെ എല്ലാ ജില്ലകളും സുന്ദരിമാരാണ്. ഈ പൊരി വെയിലത്തുള്ള നിങ്ങളുടെ യാത്ര, സമ്മതിക്കണം. ഇത്രയും risk എടുത്തു കാഴ്ചകൾ കാണിച്ചു തരുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി
ഹായ് ജിതിൻ. 👍. ഇടുക്കി ജില്ലയിൽ നിന്ന് തേനി ഭാഗത്തേക്ക് പോകുന്ന പവർ ഹ്വവ്സ് ന്റെ ലിങ് വിട്ടു തരുമോ.. ആ ലൊക്കേഷൻ മനസ്സിലാക്കാനാണ്. സൂര്യനെല്ലിയിൽ നിന്ന് കൊളുക്കുമല യിലേക്ക് ട്രിപ്പ് പോകുന്നുണ്ട്. ആ ട്രിപ്പിൽ ചേരണം അതിനു സൂര്യനെല്ലി വരെ വരണം. പിന്നെ മുന്നാറിൽ സ്റ്റേ ചെയ്യണം. വൃത്തി യുള്ള ചിലവ് കുറഞ്ഞ റും കിട്ടണം ഹെല്പ് ചെയ്യുമോ.
ആശാൻ ഉള്ള പല വീഡിയോസ് കണ്ടിട്ടും ആശാനേ കുറിച് ഒന്നും പറഞ്ഞില്ലലോ എന്നോർത്തു. ഇത്രയും വെയിൽ കൊണ്ട് പാറയിലൂടെ നടക്കുമ്പോ ആശാന്റെ തമാശ നിറഞ്ഞ സംസാരം കൊള്ളാം. മനോഹരമായ കാഴ്ചകൾ ജിതിൻ ❤❤👍🏻
👌 മനോഹരം 12:00 അവിടെ അധികം tourist spot ആകാത്തതിന് കാരണം ചിലപ്പോൾ സഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ ഉള്ള കാര്യങ്ങൾ ഇപ്പോൾ ഉള്ള ഭംഗിക്ക് കോട്ടം തട്ടാതെ ചെയ്താൽ മതിയാകും..പിന്നെ സഞ്ചാരികൾ കുറയുന്നത് ചുട്ടു പൊള്ളുന്ന വെയിലും കാരണം ആകുന്നു
@@jithinhridayaragam ശരിയാണ് പക്ഷെ ചില സ്ഥലങ്ങളിൽ സൂര്യൻ അസ്തമിച്ചു കഴിഞ്ഞാലും പാറക്ക് മുകളിലെ കഠിനമായ ചൂട് കുറയാതെ നിൽക്കുന്നു..എവിടെയും ഇരിക്കാനും കഴിയില്ല...വേണമെങ്കിൽ സഞ്ചാരികൾക്ക് വേണ്ടി അല്പം പാറപ്പുറം തറയോട് ഇട്ട് തണുപ്പ് കുറയ്ക്കാം ഒപ്പം ഇരിക്കാൻ ഉള്ള ഇരിപ്പിടങ്ങളും ദൂരെ ഉള്ള കാഴ്ചകൾ കണ്ട് കാറ്റ് കൊണ്ടിരിക്കാനും മറ്റും
ചുട്ടിപ്പാറയുടെ താഴെയുള്ള കോളേജിൽ ആയിരുന്നു എൻ്റെ MPhil പഠനം. അന്നൊക്കെ ക്ലാസിലെ ജനാലയിലൂടെ ഒരു പാട് നോക്കി നിന്നിട്ടുണ്ട് ഈ മലയെ. കയറ്റം കൂടുതലായതിനാൽ തന്നെ ഇതിന്റെ മുകളിൽ നിന്നുള്ള പത്തനംതിട്ടയെ കാണുന്ന കാഴ്ച എങ്ങനെ ആയിരിക്കുമെന്നത് കുറേ ചിന്തിച്ചിട്ടുമുണ്ട്.. സങ്കൽപ്പത്തെ യാഥാർത്ഥ്യമാക്കിയ ഹൃദയരാഗത്തിന് ഹൃദയപൂർവ്വം നന്ദി. മനസു നിറയ്ക്കുന്ന കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു..
എന്റെ ചെറുപ്പത്തിൽ 50 വർഷമായി കാണും അച്ഛൻ അവിടെ കൊണ്ടുപോയിട്ടുണ്ട് അന്ന് റോഡിൽ കൂടി ബസ് പോകുന്നത് കണ്ടാൽ േസാ പ്പു പെട്ടിയുടെ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ നെൽ വയലുകളും ഒക്കെ ഇപ്പോഴും മനസ്സിലുണ്ട്. ഇപ്പോൾ കണ്ടപ്പോൾ ഒത്തിരി സന്തോഷം
ആ പറഞ്ഞ കാക്കാത്തി പാറ പോകുന്ന വഴി അച്ഛൻ കോവിൽ ഭാഗത്തൂടെ പോണം കാട്ടിൽ കൂടെ ഉള്ള യാത്ര ഭയകരം തന്നാ ഭാഗ്യം ഉണ്ടേൽ ആനേം കാട്ടു പോത്തും മ്ലാവും മാനും കാട്ടു പന്നി ഇതെല്ലാം കാണാം പൊളിയാ 👍👍👍 ചുട്ടി പാറയിൽ ആ ഗ്രിൽ ഇട്ടു അടച്ചു വെച്ചേക്കുന്ന ഗുഹയിൽ പണ്ടൊക്കെ കേറാൻ പറ്റുമായിരുന്നു
അല്ല ചേട്ടാ കാക്കത്തി പാറ പോകുന്ന വഴി തന്നെ കാണാൻ പറ്റിയ വേറെ ഒരു ഇടം ഉണ്ട് കാട്ടിൽ കൂടെ ഉള്ള യാത്ര ആ അച്ഛൻ കോവിൽ പോകുന്ന വഴി കഴിവതും കാർ ഇൽ പോകാതെ ഇരിക്കുക നല്ല off road ആണ് പിന്നെ ഒറ്റയ്ക്കും പോകല്ല് കൂടെ വേറെ ആരേലും കൂട്ടിയെ പോകാവൂ കാണാൻ ഏറെ ഉണ്ട് അവിടെ എല്ലാം
1987ൽ അസംബ്ലി തെരഞ്ഞെടുപ്പ്. ശ്രീ കൊട്ടറ ഗോപാലകൃഷ്ണൻ പത്തനംതിട്ട നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി. കോൺഗ്രസ് --എസ് കൊല്ലം ജില്ലാ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. അന്ന് ചുട്ടിപ്പാറയുടെ മുകളിൽ പത്തനംതിട്ട കെ എസ് ആർ ടി സി. ബസ് സ്റ്റാൻഡിൽ നിന്ന് വായിക്കാൻ കഴിയുന്ന രീതിയിൽ വലിപ്പത്തിൽ ചുവരെഴുത്തു നടത്തി. ശ്രീ. ചന്ദനത്തോപ്പ് രവി, മരിച്ചു പോയ സാബു, മരിച്ചു പോയ ജോളി ഹെയർ ഡ്രസിങ് രാജു, ഞാൻ എന്നിവരാണ് അത് എഴുതിയത്
എന്റെ സ്വന്തം നാട്.. ഞാൻ സ്ഥിരമായി പോകാറുള്ള സ്ഥലം 🙏 ആ കണ്ട വെള്ളം വറ്റി ഞാൻ ഇതുവരെ കണ്ടിട്ടില്ല.. പിന്നെ ഒരു പാട് കഥകൾ ചുട്ടിപ്പാറയെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്.
Bro Pathanamthittayil mannaramala ennoru temple und chuttippara pole thanne aahnu..... Eppo chennalum nalla kaattu aahnu...... Avide oru pazhaya doordarshan kendram und poyi nokku super aanu ente channelil oru video um und aa sthalathineppatti🙌🏻☺️
ജിതിന്റെ ഹൃദയരാഗം ഹൃദയത്തെ രസിപ്പികുന്നത് തന്നെ. ചുട്ടിപ്പാറയിൽ അയ്യപ്പന്റെ പ്രതിമ വന്നാൽ അത് ടൂറിസം സെന്ററാകും. അഴിമല ഗംഗാധരേശ്വരക്ഷേത്ര ശില്ലിക്ക് അതിന് ഓർഡർ കൊടുത്തതായി പത്രവാർത്ത കണ്ടു.
ഒന്നര മണി നേരത്ത് നട്ടുച്ച ക്ക് പോരി വെയിലത്തു ചുടുള്ള പാറയുടെ മുകളിൽ കയറി യ നിങ്ങളെ സമ്മതിക്കണം ഏതായാലും പത്തു പയിസ ചിലവില്ലാതെ ഫാനിന്റെ ചുവട്ടിൽ കിടന്നുഈ മനോഹരമായ കാഴ്ച്ച കൾ കാണാൻ കഴിഞ്ഞ ഞങ്ങൾ ആണ് ഭാഗ്യവാൻ മാർ
നോട്ടിഫിക്കേഷൻ വന്നിട്ടും വിഡിയോ കാണാൻ തോന്നിയില്ല. പ്രിയ chotuvintay സങ്കടം നിറഞ്ഞ ഓർമകൾക്ക് പിന്നാലെ ആയിരുന്നു. സ്കൂൾ അടച്ചിട്ടു ചോട്ടുവിനെ കാണാൻ പോകാനിരിക്കുക ആയിരുന്നു ഞങ്ങൾ. ഒന്നും വേണ്ടി വന്നില്ല ഞങ്ങളുടെ സമ്മാനം വാങ്ങാതെ അവൻ poye .. ബ്രൊ ഒന്നും orkkanada. വിഷമം കൊണ്ട് പറഞ്ഞതാ. Ennatha വിഡിയോ മനോഹരമായിരുന്നു . vayilintay കാടിന്യത്തിലും വിഡിയോ ചെയ്തതിനു സല്യൂട്. പരുന്ത് സുന്ദരി vallathinty കണ്ണാടിയിൽ നോക്കി വെള്ളം കുടിക്കുന്ന കാഴ്ച്ച സൂപ്പർ ഒന്നും പറയാനില്ല 🌹🌹🌹🌹🌹
@@jithinhridayaragam ബ്രൊ arinjella chotus vlogila chotu കിണറ്റിൽ വീണു. 4 ദിവസമായി കേരളജനത മുഴുവൻ അവനെ കാത്തിരുന്നു പക്ഷെ അവൻ ജീവനോടെ വന്നില്ല. ഞങ്ങളുടെ ജീവൻ ആയിരുന്നു അവൻ. Chotus വ്ലോഗ് ഒന്ന് സെർച്ച് ചെയ്തു നോക്കു.. ആ സങ്കടം ബ്രോയോട് പറഞ്ഞു എന്നെ ഉള്ളു. സോറി... ഒരുപാടു സ്‌നേഹം ഹൃദയരാഗം 😰🌹🌹🌹🌹
@@jithinhridayaragam ഒരു കാലത്തിനും mayekkan കഴിയാത്ത മുറിവുകളുമായി chotuvintay അച്ഛനും അമ്മയും സങ്കടകാഴ്ച്ച ആയി മാറി ആ വ്ലോഗ് സേർച്ച് ചെയ്തു വിവരങ്ങൾ അറിയാൻ കാണിച്ച മനസിന് നന്ദി 🙏🙏🙏🙏🙏🌹🌹🌹🌹😰😰😰
ഞങ്ങളുടെ സ്വന്തം പത്തനംതിട്ട✨😍
👍👍👍
പത്തനംതിട്ടയിൽ പഠിക്കുന്ന സമയത്ത് ഒരുപാട് തവണ വന്നതാ കൂട്ടുകാരുമൊത്ത്.നൊസ്റ്റാൾജിയ ഫീല് വന്നപ്പോൾ അഞ്ച് മാസം മുന്നേ ഒറ്റയ്ക്ക് ഒന്ന് കയറി,ഇപ്പോൾ കപ്പിൾസിന്റെ ബഹളമാണ് ഈ പാറപ്പുറം
♥️ Thank You ♥️
കേരളത്തിലെ എല്ലാ ജില്ലകളും സുന്ദരിമാരാണ്. ഈ പൊരി വെയിലത്തുള്ള നിങ്ങളുടെ യാത്ര, സമ്മതിക്കണം. ഇത്രയും risk എടുത്തു കാഴ്ചകൾ കാണിച്ചു തരുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി
Thank You ♥️♥️♥️♥️വിദ്യ
ഹായ് ജിതിൻ. 👍. ഇടുക്കി ജില്ലയിൽ നിന്ന് തേനി ഭാഗത്തേക്ക് പോകുന്ന പവർ ഹ്വവ്സ് ന്റെ ലിങ് വിട്ടു തരുമോ.. ആ ലൊക്കേഷൻ മനസ്സിലാക്കാനാണ്. സൂര്യനെല്ലിയിൽ നിന്ന് കൊളുക്കുമല യിലേക്ക് ട്രിപ്പ് പോകുന്നുണ്ട്. ആ ട്രിപ്പിൽ ചേരണം അതിനു സൂര്യനെല്ലി വരെ വരണം. പിന്നെ മുന്നാറിൽ സ്റ്റേ ചെയ്യണം. വൃത്തി യുള്ള ചിലവ് കുറഞ്ഞ റും കിട്ടണം ഹെല്പ് ചെയ്യുമോ.
മൂന്നാർ സൈഡിൽ ഒരു പരിചയോം ഇല്ല ബ്രോ 😥
🙏♥️♥️♥️♥️♥️
ഈ പൊരി വെലിൽ ഞങ്ങൾ ക്ക് വേണ്ടി കഷ്ടപ്പെട്ട് കാഴ്ച കൾ തന്ന ഹൃദയരാഗത്തിന് നന്ദി 😍😍😍😍😍👍🙏
Thank You ♥️♥️♥️♥️
♥️👍
Very happy to see this... Proudly saying im from Pathanamthitta
🥰🥰🥰
എന്റെ നാട് പന്തളം 💚🙏🏻
Aashan combo🥳pori veyililum kaazhchakal ethicha hridayaraagathinu🦋🌹🦋🌹
എന്റെ പത്തനംതിട്ട സുന്ദരിയാണ് 👌👌🌴😍❣️
Thank You ♥️♥️♥️♥️
അതെ ആതിര ❤️❤️🥰🥰💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
പത്തനംതിട്ട 💚
ആശാൻ ഉള്ള പല വീഡിയോസ് കണ്ടിട്ടും ആശാനേ കുറിച് ഒന്നും പറഞ്ഞില്ലലോ എന്നോർത്തു. ഇത്രയും വെയിൽ കൊണ്ട് പാറയിലൂടെ നടക്കുമ്പോ ആശാന്റെ തമാശ നിറഞ്ഞ സംസാരം കൊള്ളാം. മനോഹരമായ കാഴ്ചകൾ ജിതിൻ ❤❤👍🏻
ആശാനെക്കുറിച്ച്..... പറയാം
🌹🌹🌹
ഓക്കേ 👍🏻❤❤
ഞങ്ങളുടെ സ്വന്തം പത്തനംതിട്ട ഞങ്ങളുടെ ലോകം 😍😍😍😍
Pathanamthitta Azhoor Azhoor
Thank You ♥️♥️♥️♥️
ഞാൻ കൊല്ലം -പത്തനംതിട്ട അതിർത്തി ആണ് 🥰ഇവിടെ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്. കാതോലിക്കേറ്റ് കോളേജ് ആണ് ഞാൻ പഠിച്ചത് ❤️❤️🥰സൂപ്പർ വ്യൂ ആണ് ഇവിടെ 👌
👌 മനോഹരം
12:00 അവിടെ അധികം tourist spot ആകാത്തതിന് കാരണം ചിലപ്പോൾ സഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ ഉള്ള കാര്യങ്ങൾ ഇപ്പോൾ ഉള്ള ഭംഗിക്ക് കോട്ടം തട്ടാതെ ചെയ്താൽ മതിയാകും..പിന്നെ സഞ്ചാരികൾ കുറയുന്നത് ചുട്ടു പൊള്ളുന്ന വെയിലും കാരണം ആകുന്നു
12:18 😁
വെയിലിനു പരിഹാരം കണ്ടെത്താനാവില്ലല്ലോ
@@jithinhridayaragam ശരിയാണ് പക്ഷെ ചില സ്ഥലങ്ങളിൽ സൂര്യൻ അസ്തമിച്ചു കഴിഞ്ഞാലും പാറക്ക് മുകളിലെ കഠിനമായ ചൂട് കുറയാതെ നിൽക്കുന്നു..എവിടെയും ഇരിക്കാനും കഴിയില്ല...വേണമെങ്കിൽ സഞ്ചാരികൾക്ക് വേണ്ടി അല്പം പാറപ്പുറം തറയോട് ഇട്ട് തണുപ്പ് കുറയ്ക്കാം ഒപ്പം ഇരിക്കാൻ ഉള്ള ഇരിപ്പിടങ്ങളും ദൂരെ ഉള്ള കാഴ്ചകൾ കണ്ട് കാറ്റ് കൊണ്ടിരിക്കാനും മറ്റും
സുന്ദരമായതു.. ഇതും... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🌹🌹🌹
നന്നായിട്ടുണ്ട്. Super video. Adventurous 😊
Thank You ♥️♥️♥️♥️
കാഴ്ച്ചകൾ വെറെ... ലെവൽ... So very beautiful Place... Tnks Bro.....
Thank You ♥️♥️♥️♥️
ക്യാമറ സൂപ്പർ ആണ് ട്ടോ
♥️ Thank You ♥️
ചുട്ടിപ്പാറയുടെ താഴെയുള്ള കോളേജിൽ ആയിരുന്നു എൻ്റെ MPhil പഠനം. അന്നൊക്കെ ക്ലാസിലെ ജനാലയിലൂടെ ഒരു പാട് നോക്കി നിന്നിട്ടുണ്ട് ഈ മലയെ. കയറ്റം കൂടുതലായതിനാൽ തന്നെ ഇതിന്റെ മുകളിൽ നിന്നുള്ള പത്തനംതിട്ടയെ കാണുന്ന കാഴ്ച എങ്ങനെ ആയിരിക്കുമെന്നത് കുറേ ചിന്തിച്ചിട്ടുമുണ്ട്.. സങ്കൽപ്പത്തെ യാഥാർത്ഥ്യമാക്കിയ ഹൃദയരാഗത്തിന് ഹൃദയപൂർവ്വം നന്ദി. മനസു നിറയ്ക്കുന്ന കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു..
Catholicate college ano
ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി.... 😍😍😍
@@maneesha.m.s3983
No. School of Applied Life Sciences 😊
@@maneesha.m.s3983ഞാൻ പഠിച്ച കോളേജ് 🥰
I'm a student of Stas ,glad to see this comment
I love our Pathanamthitta district. Pathanamthitta power da💥💥💥💥💥💥💥💥💥💥💥💥💥💥❤️
Jithin ചേട്ടാ.... അടിപൊളി ❤👍🏻
Thank You ♥️♥️♥️♥️
എന്റെ ചെറുപ്പത്തിൽ 50 വർഷമായി കാണും അച്ഛൻ അവിടെ കൊണ്ടുപോയിട്ടുണ്ട് അന്ന് റോഡിൽ കൂടി ബസ് പോകുന്നത് കണ്ടാൽ േസാ പ്പു പെട്ടിയുടെ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ നെൽ വയലുകളും ഒക്കെ ഇപ്പോഴും മനസ്സിലുണ്ട്. ഇപ്പോൾ കണ്ടപ്പോൾ ഒത്തിരി സന്തോഷം
♥️👍
♥️ Thank You ♥️
Jithin chetta polichu. Njaaniniyum ee videokku comment idum. Ennu oru pathanamthittakkaaran.
🥰🥰ബൈജു
Adipoli kazchakal a malaketam entammo sammathikanam karinju pona veyilum oppam nammude ashanum.thanku so much for d ssuupperrr video♥❤️❤️❤️😄😊
എന്റെ സ്വന്തം പത്തനംതിട്ട
👍👍👍👍🥰
Welcome to pathanamthitta 😘😘😘😘
♥️ Thank You Aby
ഞങ്ങളുടെ ജില്ലയിലെ വേറിട്ട കാഴ്ചകൾ
Thank You ♥️♥️♥️♥️
കാത്തിരുന്ന വീഡിയോ.. എന്നത്തേയും പോലെ മനോഹരം ❤
Thank You ♥️♥️♥️♥️
ഹൃദയരാഗത്തിന്റെ വ്ലോഗ് കാണുമ്പോൾ നമ്മളും കൂടെ പോകുന്നപോലെ ഒരു ഫീൽ.....
🥰🥰Thank You ♥️♥️♥️♥️
❤❤❤❤🥰🥰🥰🥰സുന്ദരമായ കാഴ്ചകൾ 👍👍
Thank You ♥️♥️♥️♥️
തീം മ്യൂസിക്സ് ഒരു രക്ഷയും ഇല്ല പൊളിച്ച്
🥰🥰🥰
Pathanamthittakaran ayaa njn🥰🥰
🌹🌹🌹thank you
So great deari
Thank You ♥️♥️♥️♥️
Ashaaan....shishyaan..
.polich🥳💯♥️
♥️ Thank You ♥️
അടിപൊളി 👍👍
Thank You ♥️♥️♥️♥️
നന്നായിരുന്നു ജിതിൻ ചേട്ടാ 👍👍👍🥰
Thank You ♥️♥️♥️♥️സനു
I miss my pathanamthitta.
Thank You ♥️♥️♥️♥️
Super bro....nice
♥️ Thank You ♥️
കൊള്ളാം... ഞാൻ ഇവിടെ പോയിട്ടുണ്ട്...
Thank You ♥️♥️♥️♥️
Nice trek 👍
Thank You ♥️♥️♥️♥️
ഞങ്ങളുടെ സ്വന്തം പത്തനംതിട്ട
🥰🥰🥰
ആ പറഞ്ഞ കാക്കാത്തി പാറ പോകുന്ന വഴി അച്ഛൻ കോവിൽ ഭാഗത്തൂടെ പോണം കാട്ടിൽ കൂടെ ഉള്ള യാത്ര ഭയകരം തന്നാ ഭാഗ്യം ഉണ്ടേൽ ആനേം കാട്ടു പോത്തും മ്ലാവും മാനും കാട്ടു പന്നി ഇതെല്ലാം കാണാം പൊളിയാ 👍👍👍
ചുട്ടി പാറയിൽ ആ ഗ്രിൽ ഇട്ടു അടച്ചു വെച്ചേക്കുന്ന ഗുഹയിൽ പണ്ടൊക്കെ കേറാൻ പറ്റുമായിരുന്നു
Thank You ♥️♥️♥️♥️ശ്രീനാഥ്
ചേട്ടാ ഇനി ആ അച്ഛൻ കോവിൽ പോണം എന്നിട്ട് ഒരു വീഡിയോ ചെയ്യണം 🥰🥰🥰
കാക്കത്തിപ്പാറ അല്ലേ?
അല്ല ചേട്ടാ കാക്കത്തി പാറ പോകുന്ന വഴി തന്നെ കാണാൻ പറ്റിയ വേറെ ഒരു ഇടം ഉണ്ട് കാട്ടിൽ കൂടെ ഉള്ള യാത്ര ആ അച്ഛൻ കോവിൽ പോകുന്ന വഴി കഴിവതും കാർ ഇൽ പോകാതെ ഇരിക്കുക നല്ല off road ആണ് പിന്നെ ഒറ്റയ്ക്കും പോകല്ല് കൂടെ വേറെ ആരേലും കൂട്ടിയെ പോകാവൂ കാണാൻ ഏറെ ഉണ്ട് അവിടെ എല്ലാം
അച്ഛൻ കോവിൽ വനത്തിലൂടെ മേക്കര പോയിട്ടുണ്ട്. ആ വഴി ആണോ?
Chetta powliii 🤩🤩🤩
Thank You ♥️♥️♥️♥️
Jithin ചേട്ടാ അടിപൊളി 👌
Thank You ♥️♥️♥️♥️
1987ൽ അസംബ്ലി തെരഞ്ഞെടുപ്പ്. ശ്രീ കൊട്ടറ ഗോപാലകൃഷ്ണൻ പത്തനംതിട്ട നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി. കോൺഗ്രസ് --എസ് കൊല്ലം ജില്ലാ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. അന്ന് ചുട്ടിപ്പാറയുടെ മുകളിൽ പത്തനംതിട്ട കെ എസ് ആർ ടി സി. ബസ് സ്റ്റാൻഡിൽ നിന്ന് വായിക്കാൻ കഴിയുന്ന രീതിയിൽ വലിപ്പത്തിൽ ചുവരെഴുത്തു നടത്തി. ശ്രീ. ചന്ദനത്തോപ്പ് രവി, മരിച്ചു പോയ സാബു, മരിച്ചു പോയ ജോളി ഹെയർ ഡ്രസിങ് രാജു, ഞാൻ എന്നിവരാണ് അത് എഴുതിയത്
സൂപ്പർ സൂപ്പർ 👍👍
Thank You ♥️♥️♥️♥️
എൻ്റെ സ്വന്തം നാട് ക്യാമറ കണ്ണിലൂടെ കാട്ടിത്തന്നതിനു നന്ദി ബ്രോ......
Thank You ♥️♥️♥️♥️Johnson Daniel
എന്റെ സ്വന്തം നാട്..
ഞാൻ സ്ഥിരമായി പോകാറുള്ള സ്ഥലം 🙏
ആ കണ്ട വെള്ളം വറ്റി ഞാൻ ഇതുവരെ കണ്ടിട്ടില്ല..
പിന്നെ ഒരു പാട് കഥകൾ ചുട്ടിപ്പാറയെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്.
Thank You ♥️♥️♥️♥️
Bro Pathanamthittayil mannaramala ennoru temple und chuttippara pole thanne aahnu..... Eppo chennalum nalla kaattu aahnu...... Avide oru pazhaya doordarshan kendram und poyi nokku super aanu ente channelil oru video um und aa sthalathineppatti🙌🏻☺️
വീഡിയോ കണ്ടിരിക്കും.
അവിടെ പോയിരിക്കും 🥰
ഞങ്ങളുടെ നാടിന്റെ ചുട്ടിപ്പാറ. ഒത്തിരി ഓർമ്മകൾ ഉള്ള സ്ഥലം. Nice share
Thank You ♥️♥️♥️♥️
Kollam😍
അടിപൊളി ❤❤👌👌
Thank You ♥️♥️♥️♥️
Super
♥️ Thank You ♥️
Polich chetto 🔥🔥🔥
♥️ Thank You ♥️
Ahaa ente naadu😍
👍👍👍👍
സമ്മതിക്കണം കേട്ടോ ഈ പൊരി വെയിലത്ത്. 🤭🤭വീഡിയോ സൂപ്പർ.
♥️ Thank You ♥️
Nice
Thank You ♥️♥️♥️♥️
Bro... Ranniyil verumbol parayaneee... 🥰 video nice aayitund😊👌🏻👌🏻👌🏻👌🏻
Thank You ♥️♥️♥️♥️
Bro ഞങളയുടെ place എന്റെ വീട്ടിൽ നിന്നു കാണാൻ പറ്റും tnx jithin bro❣️
🥰Juby
ആശാൻ പൊളിയാണല്ലോ ❤❤❤
ജിതിന്റെ ഹൃദയരാഗം ഹൃദയത്തെ രസിപ്പികുന്നത് തന്നെ. ചുട്ടിപ്പാറയിൽ അയ്യപ്പന്റെ പ്രതിമ വന്നാൽ അത് ടൂറിസം സെന്ററാകും. അഴിമല ഗംഗാധരേശ്വരക്ഷേത്ര ശില്ലിക്ക് അതിന് ഓർഡർ കൊടുത്തതായി പത്രവാർത്ത കണ്ടു.
ഒന്നര മണി നേരത്ത് നട്ടുച്ച ക്ക് പോരി വെയിലത്തു ചുടുള്ള പാറയുടെ മുകളിൽ കയറി യ നിങ്ങളെ സമ്മതിക്കണം ഏതായാലും പത്തു പയിസ ചിലവില്ലാതെ ഫാനിന്റെ ചുവട്ടിൽ കിടന്നുഈ മനോഹരമായ കാഴ്ച്ച കൾ കാണാൻ കഴിഞ്ഞ ഞങ്ങൾ ആണ് ഭാഗ്യവാൻ മാർ
😄😄😄😄😄
Thank You ♥️♥️♥️♥️
❤️🙏
Aji chettan 🥰🥰🥰
മോൻ 😘❤️👍
Thank You ♥️♥️♥️♥️
💞*ലെ., ആശാൻ
Iam.... Trapped...🤗🤗🤗
😄😄😄
ആശാനും ചേട്ടന് എന്റെ വക ഒരു ഹായ് 😊😊😊
😄😄😄Thank You ♥️♥️♥️♥️
❤️❤️❤️❤️👍♥️
അതീ മനോഹരം.വീഡിയോ.
Thank You ♥️♥️♥️♥️
Superrr😍
Thank You ♥️♥️♥️♥️
Adar Video brother
Thank You ♥️♥️♥️♥️
Ningal Entho Oru Aaswasam Aanu. 👍😍
😄😄😄♥️ Thank You ♥️
Chetto mmaday nattil vannittu nammal arinjillallo chetto 😢😢 video spr poli poli 👍😍
ഇനിയും വരുന്നുണ്ട്. സ്ഥലം fix ആയില്ല
നോട്ടിഫിക്കേഷൻ വന്നിട്ടും വിഡിയോ കാണാൻ തോന്നിയില്ല. പ്രിയ chotuvintay സങ്കടം നിറഞ്ഞ ഓർമകൾക്ക് പിന്നാലെ ആയിരുന്നു. സ്കൂൾ അടച്ചിട്ടു ചോട്ടുവിനെ കാണാൻ പോകാനിരിക്കുക ആയിരുന്നു ഞങ്ങൾ. ഒന്നും വേണ്ടി വന്നില്ല ഞങ്ങളുടെ സമ്മാനം വാങ്ങാതെ അവൻ poye .. ബ്രൊ ഒന്നും orkkanada. വിഷമം കൊണ്ട് പറഞ്ഞതാ. Ennatha വിഡിയോ മനോഹരമായിരുന്നു . vayilintay കാടിന്യത്തിലും വിഡിയോ ചെയ്തതിനു സല്യൂട്. പരുന്ത് സുന്ദരി vallathinty കണ്ണാടിയിൽ നോക്കി വെള്ളം കുടിക്കുന്ന കാഴ്ച്ച സൂപ്പർ ഒന്നും പറയാനില്ല 🌹🌹🌹🌹🌹
എന്തൊക്കെയാണ് ഈ പറയുന്നത് 😥
👍
@@jithinhridayaragam ബ്രൊ arinjella chotus vlogila chotu കിണറ്റിൽ വീണു. 4 ദിവസമായി കേരളജനത മുഴുവൻ അവനെ കാത്തിരുന്നു പക്ഷെ അവൻ ജീവനോടെ വന്നില്ല. ഞങ്ങളുടെ ജീവൻ ആയിരുന്നു അവൻ. Chotus വ്ലോഗ് ഒന്ന് സെർച്ച് ചെയ്തു നോക്കു.. ആ സങ്കടം ബ്രോയോട് പറഞ്ഞു എന്നെ ഉള്ളു. സോറി... ഒരുപാടു സ്‌നേഹം ഹൃദയരാഗം 😰🌹🌹🌹🌹
ചോട്ടു നെ അറിയില്ലാരുന്നു. അതിനു ശേഷം ഒരുപാട് news കണ്ടു ചോട്ടുനെപ്പറ്റി.
😥😥😥
@@jithinhridayaragam ഒരു കാലത്തിനും mayekkan കഴിയാത്ത മുറിവുകളുമായി chotuvintay അച്ഛനും അമ്മയും സങ്കടകാഴ്ച്ച ആയി മാറി ആ വ്ലോഗ് സേർച്ച് ചെയ്തു വിവരങ്ങൾ അറിയാൻ കാണിച്ച മനസിന് നന്ദി 🙏🙏🙏🙏🙏🌹🌹🌹🌹😰😰😰
Bro super
🥰🥰🥰Renjith
Poley bro
ഞങളുടെ നാട് ✨✨✨✨
ആ പരുന്ത് കുടിച്ചു ത് നീരുറവയാണ് അത് ഒരിക്കലും പറ്റത്തില്ല
❣️❣️❣️
ചേട്ടാ... കൂടൽ രക്ഷസൻ പാറ വീഡിയോ എടുക്കുമോ
അതെവിടാ??
പത്തനംതിട്ട ജില്ലയിലെ.. കൂടൽ (ഇഞ്ചപ്പാറ ) എന്ന സ്ഥലം...
ആശാനോട് പറയാം 🥰
പത്തനാപുരം... അഞ്ചുമല പാറയും കൂടി ഒന്ന് പരിഗണിക്കണേ
@@pnr-vm2pzഅതെ സൂപ്പർ ആണ് എന്റെ വീടിന്റെ അടുത്ത് ആണ് 🥰
Next video enna?
നാളെ ഉണ്ടേ 🥰
Poli
Thank You ♥️♥️♥️♥️
🥳
🥰🥰🥰
Nearby kelashekarapathy
😊👍
രാഗ ഹൃദയം വീഡിയോ കൊള്ളാം
Avide joli cheythirunna timil etrayo vattam chuttiparayil poyekunnu
❣️❣️❣️
❤❤❤❤👍
♥️ Thank You ♥️
👌👌👌
♥️ Thank You ♥️
very beautiful,congrats,which camera used??
Panasonic old handi + gopro
ഞാന്‍ മുപ്പത് വര്‍ഷം മുന്‍പ് മൂന്നു തവണ കയറിയത് ഇപ്പോള്‍ ഓർമ്മ വരുന്നു , Jithin ആ ഓര്‍മകള്‍ തിരിച്ചു കൊണ്ടു വന്നു
Thank You ♥️♥️♥️♥️
ചിറ്റാറുകാരന്‍ ചെറിയ മല കയറിയപ്പോഴേ ക്ഷീണിച്ചു..അടിപൊളി
😄😄😄😄
Thank You ♥️♥️♥️♥️
ആശാനും ശിഷ്യനും ചുട്ടിപ്പാറ കയറി വെള്ളം കുടിച്ചു..... ഈ പൊരി വെയിലത്തും ഇവളെ തേടിയെത്തിയ ആശാനും ശിഷ്യനും അഭിവാദ്യങ്ങൾ.... 🤩🤩🤩🤩🤩👍👍👍👍
👍♥️
🥰🥰🥰🥰Thank You ♥️♥️♥️♥️
Fast😄
Thank You ♥️♥️♥️♥️
Njngalude Pathanamthitta... Njnagl pandu class cut cheydhu poya place 😌😊
😄😄😄
Thank You ♥️♥️♥️♥️
ഞാൻ.സാബു.കോഴിക്കോട്
Thank You ♥️♥️♥️♥️
പത്തനംതിട്ട 😘
🥰🥰
@14.27 song polli
Thank You ♥️♥️♥️♥️
Like pinne kanal😀😀😀
Thank You ♥️♥️♥️♥️
Jayan Pathanamthitta Arood 👍👍😀😀
Thank You ♥️♥️♥️♥️Mr. Jayan K
Chettante phone etha apaaraa zooming😳
Zoom panasonic ക്യാമറ ആണ്
😍😍
🌹🌹🌹🌹🥰
♥️♥️♥️♥️♥️
Thank You ♥️♥️♥️♥️
🍓🍇🌹🌷
🥰🥰🥰❤
100k adikende 💖
😄ഇല്ല
Water tank alla
🥰
Nirmalagridayanaya ashane ente ashamsakal ariyikkumallo***
തീർച്ചയായും ❣️