Moozhiyar Dam To Gavi Dam All 7 Dams In 1 Vlog | Kakki Dam, Anathode Dam & Pamba Dam | Sabarigiri

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 164

  • @arunpj8765
    @arunpj8765 2 года назад +5

    ബ്രോ പൊളി ❤️❤️😍. കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് ഓർത്താതെ ഉള്ളു 😍👍

  • @NisarEt
    @NisarEt 2 года назад +10

    ശബരിഗിരി പദ്ധതിയിലെ ഡാമുകളെ പറ്റിയുള്ള കൺഫ്യൂഷൻ ഇപ്പോഴാ തീർന്നത് 👍👍👍... പിന്നെ ഞാനൊരു പെൺകുഞ്ഞിന്റെ അച്ഛനായ വിവരം സന്തോഷപൂർവം അറിയിക്കുന്നു....

    • @jithinhridayaragam
      @jithinhridayaragam  2 года назад +2

      🥰🥰🥰🥰ഇത്ര പെട്ടന്നോ 😄. നിസാറിന്റെ കല്യാണം അടുത്തെങ്ങോ കഴിഞ്ഞപോലെ.
      Congratulations 🥳👍🥰

    • @NisarEt
      @NisarEt 2 года назад +1

      @@jithinhridayaragam 😄😄 എല്ലാം വളരെ പെട്ടന്നാട്ടിരുന്നു....

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🥰🥰❤

  • @vinods4084
    @vinods4084 2 года назад +8

    💞ഗവി വിഡിയോസ്സിനായി വെയിറ്റിങ്....👍
    പിന്നെ വീഡിയോയുടെ length അല്പ്പം കൂടി കൂട്ടണം എന്നാണ് എന്റെയൊരു അഭിപ്രായം.... മിനിമം 20 മിനിറ്റിൽ കൂടുതൽ വേണം... 💞😍

    • @jithinhridayaragam
      @jithinhridayaragam  2 года назад +2

      കൂട്ടാം സഹോദരാ 🥰🌹🌹🌹

  • @vivek.v6332
    @vivek.v6332 2 года назад +4

    നല്ല ഡാം വീഡിയോ
    ശിവരാത്രി ആശംസകൾ

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      ശിവരാത്രി ആശംസകൾ 🙏🏼

  • @ratheeshr6858
    @ratheeshr6858 2 года назад +2

    Spr jithin chetto poli poli video spr verreitty 😍👍 chetto kure nalini sheesham dam video spr chetto😍😍👍👍

  • @princeprakash3155
    @princeprakash3155 2 года назад +4

    Oduvil machaan vannu🥰❤️👌🏻👌🏻

  • @chandranKallar
    @chandranKallar Год назад +2

    The famous Ponnambalamedu temple is located at a walkable distance from Pumpa dam. Also the Pumpa dam is siphoning the water to the Kakky reservoir at a place near the Anathode dam, but the gate only could be seen there, amid the thick forest. Kakky reservoir is storing the water from Anathode river, Kakky river and Upper Moozhiyar rivers. Gavi and Kullar are the dams at the highest points, then Meenar I then Meenar II then comes Pumpa dam and below to that comes Anathode and Kakky dams. Moozhiyar dam is at the lowest point to utilize the tail water from Moozhiyar Power house.

  • @deepar687
    @deepar687 2 года назад +4

    Today we went Gavi...... Very beautiful landscape.......

  • @bijujohn4515
    @bijujohn4515 5 месяцев назад

    Super view dam site god bless you big salute thanks bro

  • @antonyjude2697
    @antonyjude2697 2 года назад +4

    Ee video lakh views addikum... sure ❤️

  • @hiraeth4783
    @hiraeth4783 2 года назад +2

    കക്കിക്ക് മിക്കവാറും പോകാറുണ്ടേലും ഇത്രക്കും ഭംഗിയായി ആദ്യമായിട്ടാ കാണുന്നത് 😄

  • @kumaranen5554
    @kumaranen5554 2 года назад +6

    കൊള്ളാം നല്ല പച്ചപ്പും പ്രകൃതി ഭംഗിയും നല്ല കാഴ്ചകൾ സൂപ്പർ

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      🙏🏼🙏🏼🙏🏼♥️

    • @kumaranen5554
      @kumaranen5554 2 года назад

      @@jithinhridayaragam നല്ല പ്രകൃതി ഭംഗിയുള്ള നാടുകൾ ദേശങ്ങൾ പ്രതീക്ഷിക്കുന്നു നമ്മുടെ നാട്ടിൽ എല്ലാം ഉണ്ടല്ലോ ഒന്ന് sremikkoo പ്ലീസ്. കാത്തിരിക്കുന്നു

  • @Sibivalara
    @Sibivalara 2 года назад +1

    കൊള്ളാം സൂപ്പർ 👍😂👍

  • @ajimontrap3277
    @ajimontrap3277 2 года назад +1

    എന്തു ഭംഗിയാ ആ പച്ചപ്പ്.. അവതരണം... ❤️❤️❤️❤️❤️❤️

    • @jithinhridayaragam
      @jithinhridayaragam  2 года назад

      നല്ല super അവതരണം അല്ലേ 😂

    • @ajimontrap3277
      @ajimontrap3277 2 года назад

      @@jithinhridayaragam അതെ....

  • @ancybiju4481
    @ancybiju4481 2 года назад +2

    വിഡിയോ മനോഹരം ആയിരുന്നു.. പക്ഷെ ആശാനെ മിസ് ചെയ്തു. 🌹

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      ഇന്ന് ആശാന്റെകൂടെ ഒരു വീഡിയോ ചെയ്തിട്ടുണ്ട് 🥰

    • @ajimontrap3277
      @ajimontrap3277 2 года назад

      😊😊🙏🙏♥️♥️

  • @manilams259
    @manilams259 2 года назад +1

    Kakkiyile thuruthukal manoharam.thanks dam man🦋🌹🦋🌹

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      ഞാൻ കണ്ടിട്ടുള്ളു ഡാമുകളിൽ ഏറ്റവും മനോഹരമായ reservoir 👍

    • @manilams259
      @manilams259 2 года назад

      @@jithinhridayaragam sathyam aanu🌹🦋

  • @aswathyravindrannair2097
    @aswathyravindrannair2097 2 года назад +2

    മ്യൂസിക് മാറ്റിയോ??.. ചെങ്ങന്നൂരിന്റെ പ്രളയകാല ഭീതികൾ ആണ് ഇവരൊക്കെ.. 🤩🤩🤩

    • @jithinhridayaragam
      @jithinhridayaragam  2 года назад

      Music മാറ്റിയില്ല.
      🌹അശ്വതി

  • @-._._._.-
    @-._._._.- 2 года назад +1

    1:30 നടുവിൽ ഉള്ള തുരുത്ത് മനോഹരം...വേണമെങ്കിൽ പ്രകൃതിയുടെ ഭംഗി നശിപ്പിക്കാതെ ഒരു ശിൽപം അവിടെ സ്ഥാപിക്കാം..ചുറ്റുമുള്ള മരങ്ങൾ നശിപ്പിക്കാതെ👌 ജലകന്യകയോ മറ്റും👌

    • @-._._._.-
      @-._._._.- 2 года назад

      5:01👌

    • @-._._._.-
      @-._._._.- 2 года назад

      5:48 തുരുത്ത് 👌 അവിടെ ഒരു മനോഹറ ജലകന്യക ശിൽപം സ്ഥാപിക്കുക..ബോട്ട് യാത്രികർക്ക് അതിന് ചുറ്റും വലം വെച്ചുള്ള യാത്ര ആസ്വാദ്യകരം ആകും..ബോട്ടിൽ ഇരുന്ന്ന്ഫോട്ടോ എടുക്കാനുള്ള spot കൂടി ആയി മാറും

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      🥰🥰🥰🥰

  • @akhiljoseph5652
    @akhiljoseph5652 2 года назад +10

    കുറെനാൾ കൂടി ഒരു ഡാം വീഡിയോ.അടിപൊളി 🙂🙃🙂

  • @karthikbabups6431
    @karthikbabups6431 2 года назад +1

    അടിപൊളി വീഡിയോ bro👌

  • @sanudivakaran5194
    @sanudivakaran5194 2 года назад +1

    നന്നായിരുന്നു ജിതിൻചേട്ടാ 👍👍👍

  • @pradeep.mnandanamvilakkupa3318
    @pradeep.mnandanamvilakkupa3318 2 года назад +1

    പതിവുപോലെ വളരെ നല്ല അവതരണം

  • @sherleezz3569
    @sherleezz3569 2 года назад +2

    വീഡിയോ വന്നല്ലോ 🥰🥰🥰👌🏾👌🏾👌🏾👍

  • @jishavijayan1696
    @jishavijayan1696 2 года назад +1

    👍👍 സൂപ്പർ വീഡിയോ

  • @nikkus45
    @nikkus45 2 года назад +1

    Polichu

  • @chandranKallar
    @chandranKallar Год назад

    The Moozhiyar power house and Moozhiyar dam are totally different entities. The power house is that of Sabarigiri project and making use of the water from Kakki dam to generate electricity. Moozhiyar dam is pooling the water from the Moozhyar power house and through a tunnel sends the water to Kakkad dam and generate electricity there. Also Kakkad project have only Moozhiyar and Kakkad dam where as upper Moozhiyar is a dam embankment by the side of the Kakki reservoir.

  • @bijujohn4515
    @bijujohn4515 5 месяцев назад

    Hallo Mr, nigalude video Ellam super ano dammina kurechu parayumbol purnamayum parayuka ok thanks

  • @blessenkottooran
    @blessenkottooran 2 года назад +1

    നല്ല നാടൻ വളോഗ് ❤️

  • @vineethanoby519
    @vineethanoby519 2 года назад +1

    Daminte kazchakal eppolum kanninu kulirmayanu eta thanks

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 2 года назад +2

    Nice video bro

  • @bijujohn4515
    @bijujohn4515 Год назад

    Thanks brother super vedeo

  • @rajesh...m5228
    @rajesh...m5228 2 года назад +1

    ജിതിൻ ചേട്ടാ മ്യൂസിക് എന്തു ചെയ്തു... വീഡിയോ ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു. ♥️♥️♥️

  • @SureshKumar-xe1bh
    @SureshKumar-xe1bh Год назад

    കാക്കി കാഴ്ച അതിമനോഹരം ആണ്

  • @ashwinka8663
    @ashwinka8663 2 года назад +3

    Hiii bro cheruthoni daminde oru video koodi iduvo🙈

    • @jithinhridayaragam
      @jithinhridayaragam  2 года назад

      അടുത്ത മഴക്കാലത്തു പോകാം 🥰

    • @ashwinka8663
      @ashwinka8663 2 года назад

      @@jithinhridayaragam mathi... 🙂

  • @FlightsTrains
    @FlightsTrains 2 года назад +1

    Super

  • @gopangs3668
    @gopangs3668 2 года назад +2

    എനിക്കിഷ്ടപ്പെട്ട ഗവിവീഡിയോ 👌👌👌 കാരണം മൂന്ന് ഡാമുകൾ 👌 പമ്പ കക്കി ഗവി

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      ആനത്തോട്, മൂഴിയാർ ഇഷ്ടമല്ലേ 😄

  • @abhinav.r
    @abhinav.r 2 года назад +1

    How to reach sabarigiri power house

  • @dasappannair1152
    @dasappannair1152 2 года назад +2

    Wonderful scenes. Thanks for this video.

  • @renjithchirakkara3366
    @renjithchirakkara3366 2 года назад +1

    Miss

  • @merinpeter4728
    @merinpeter4728 2 года назад +2

    കുറച്ചു ദിവസം കൂടിയാണല്ലോ കണ്ടേ. ഞങ്ങൾ വെയിറ്റ് ചെയ്യുവാരുന്നോട്ടോ ഇടുക്കിയെ മറക്കല്ലേ 😊

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഇടുക്കിയെ മറക്കില്ല
      🌹മെറിൻ

  • @eagfx157
    @eagfx157 2 года назад +1

    ❤️ nice

  • @sabupj17
    @sabupj17 2 года назад +1

    ഞാൻ.സാബു.കോഴിക്കോട്

  • @abhishekpjose34
    @abhishekpjose34 2 года назад +3

    🥰

  • @IB.Badusha
    @IB.Badusha 2 года назад +1

    ❤️🌟

  • @pavithravp9686
    @pavithravp9686 2 года назад +1

    ❤️❤️❤️

  • @adholokham5599
    @adholokham5599 Год назад

    ഇതിൽ achankovilar ലെ ജലം ഉപയോഗിക്കുന്നുണ്ടോ

  • @jithuabi0812
    @jithuabi0812 2 года назад +2

    Hi bro 💥😍

  • @vineethanoby519
    @vineethanoby519 2 года назад +1

    Ithu velliyazchayano thudakathil motham velli airunnu athukond chodichathane chummathe

  • @areditzcreation1703
    @areditzcreation1703 2 года назад +2

    😍❤

    • @vidyava3372
      @vidyava3372 2 года назад

      ഡാമുകളിലൂടെ oru ഓട്ടപ്രദക്ഷിണം. നന്നായി, സൂപ്പർ വീഡിയോ 🙏

  • @DeepasRDeepasr
    @DeepasRDeepasr 11 месяцев назад

    മുല്ലപ്പെരിയാർ ഡാമും കൂടെ കാണിക്കാൻ പറ്റുമോ

  • @shanthasreenivasan1572
    @shanthasreenivasan1572 2 года назад +2

    മനോഹരമായ കാഴ്ചകൾ

  • @Gopan4059
    @Gopan4059 2 года назад +1

    ഡാമുകളുടെ തോഴൻ ജിതിൻ ബ്രോ

  • @tomypc8122
    @tomypc8122 2 года назад +1

    👍

  • @retheeshr7615
    @retheeshr7615 2 года назад +2

    ❤️❤️❤️❤️

  • @MMMTraveller
    @MMMTraveller 2 года назад +1

    🌹🌹🌹👍

  • @anila.aambika8586
    @anila.aambika8586 2 года назад +1

    👍👍👍👍

  • @sabujoseph6785
    @sabujoseph6785 2 года назад +1

    👍👍👍

  • @paulachanmechal
    @paulachanmechal 2 года назад +1

    നമ്മുടെ തീം മൂസിക്..... എവിടെ പോയി

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഉണ്ടേ... ഇടക്ക് ഒരു ചേഞ്ച്‌ 😄

  • @MalayaleesJunction
    @MalayaleesJunction 2 года назад +1

    തീം മ്യൂസിക് മാറ്റാണ്ടായിരുന്നു

    • @jithinhridayaragam
      @jithinhridayaragam  2 года назад

      താൽക്കാലികം മാത്രം 🥰

  • @jubileeprema1168
    @jubileeprema1168 2 года назад +10

    കുറെ ദിവസം ആയി കാണുന്നില്ല എന്ന് ഇന്നലെ ഓർത്തതേ ഉള്ളു ആര്യ യും കുഞ്ഞും സുഗമായിരിക്കുന്നോ

  • @SleepyArcade-fx8qo
    @SleepyArcade-fx8qo 9 дней назад

    മലപ്പുറം മങ്കട ഒരു ചെറിയ ഡാ ഉണ്ട്

  • @vineeshs4234
    @vineeshs4234 2 года назад +1

    🖤💗

  • @ratheeshkumar6158
    @ratheeshkumar6158 2 года назад +1

    Nigalvaliya ozappu

  • @sreekuttansreedhr8087
    @sreekuttansreedhr8087 2 года назад +1

    😍

  • @sreejithsree6038
    @sreejithsree6038 2 года назад

    കക്കി മുഴിയാർ കക്കാട് മണിയാർ പെരുന്നാട്

  • @MukeshMurali02
    @MukeshMurali02 2 года назад +1

    ജിതിൻ ചേട്ടാ അവിടെ പോകും മുൻപ് കുറച്ച് കാര്യങ്ങൾ പഠിച്ചിട്ട് പോയിരുന്നേൽ നന്നായേനെ.. കാക്കി ഡാം വരെ പറഞ്ഞ കാര്യങ്ങൾ തെറ്റായ വിവരങ്ങൾ ആണ്

  • @sonyjohnson2297
    @sonyjohnson2297 2 года назад +1

    വഴി ഫുൾ ടാറിംഗ് ആയോ??

    • @jithinhridayaragam
      @jithinhridayaragam  2 года назад

      നല്ല വഴിയാണ്.
      ഇടയ്ക്ക് കുറച്ച് പൊളിഞ്ഞിട്ടുണ്ട്

  • @mariabijo7979
    @mariabijo7979 2 года назад +1

    Where were you Jithin?

    • @jithinhridayaragam
      @jithinhridayaragam  2 года назад

      എന്താ വിഡിയോ ഇല്ലാതിരുന്നത് എന്നാണോ??

    • @mariabijo7979
      @mariabijo7979 2 года назад +1

      @@jithinhridayaragam yes

    • @jithinhridayaragam
      @jithinhridayaragam  2 года назад

      പ്രാരാബ്ദം 😂. അത്ര തന്നെ

    • @mariabijo7979
      @mariabijo7979 2 года назад +1

      @@jithinhridayaragam ayyo vava vararayo

    • @jithinhridayaragam
      @jithinhridayaragam  2 года назад

      അയ്യോ.. അറിഞ്ഞില്ലേ 😥. Feb 8 ന് എനിക്കൊരു ആൺകുഞ്ഞുകൂടി പിറന്നിരുന്നു. ഞാൻ പോസ്റ്റ്‌ ഇട്ടിരുന്നു.

  • @spetznazxt
    @spetznazxt 2 года назад +1

    ചേട്ടാ നിങ്ങളുടെ Alti യിലാണോ യാത്രകൾ

  • @bijupthomas3192
    @bijupthomas3192 2 года назад +2

    ഹലോ ആശാൻ എവിടെ പോയി

  • @sanchari7813
    @sanchari7813 2 года назад +1

    Music change vendayirunu

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഇടക്ക് ഒരു ചേഞ്ച്‌.. അത്രെ ഉള്ളൂ
      ഒരു കാലത്തു ഹൃദയരാഗം സഞ്ചാരി എന്ന് പേര് മാറ്റിയിരുന്നു 😄

  • @moncykjohn8407
    @moncykjohn8407 2 года назад +1

    Flute ഇല്ലേ മ്യൂസിക് മാറ്റിയോ 😳

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഇല്ലേ 😄 ഒരു ചേഞ്ച്‌ അത്രെ ഉള്ളൂ

  • @arunmsmarayattickal1482
    @arunmsmarayattickal1482 2 года назад +1

    കൊറച്ചു വൈകി പോയി ചേട്ടാ...

  • @jubileeprema1168
    @jubileeprema1168 2 года назад +2

    ഈ ഡാമുകൾ എല്ലാം പമ്പ യു മായി ബന്ധപ്പെട്ടതാണല്ലേ

    • @devasiakuriakose2159
      @devasiakuriakose2159 2 года назад +2

      ഞാൻ കുട്ടൻ ചേട്ടൻ നല്ല തെളിഞ്ഞ ആകാശം നല്ല കാഴ്ചകൾ എല്ലാവിധമായ ആശംസകൾ🚴🚴🚴

    • @lalygeorge2930
      @lalygeorge2930 2 года назад +1

      How are you githin and family. Super adipoly. Thank you

    • @jithinhridayaragam
      @jithinhridayaragam  2 года назад

      @laly george വളരെ സുഖമായി പോകുന്നു. 🥰🥰🥰

    • @jithinhridayaragam
      @jithinhridayaragam  2 года назад

      @jubilee prema ഒരു പദ്ധതിയാണ്. ശബരിഗിരി. 🥰

    • @jithinhridayaragam
      @jithinhridayaragam  2 года назад

      Hii കുട്ടൻചേട്ടാ 🥰

  • @Toxin_YT
    @Toxin_YT 2 года назад +1

    Puthiya type Meen valarthal anu
    Vellam koodumbo athum pongum so meen onnum chaadi pokilla🤙🏻

  • @Vimalkumar74771
    @Vimalkumar74771 2 года назад +2

    ആരോ കൊള്ളാത്ത മ്യൂസിക്ക് തന്ന് പറ്റിച്ചെന്ന് തോന്നുന്നല്ലോ

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഓ ഇല്ല 😄. RUclips ലൈബ്രറി യിൽ നിന്നും

  • @geoboylearning
    @geoboylearning 2 года назад +2

    Hi bro orma undo enne

  • @southasiamapsjayreddy
    @southasiamapsjayreddy Год назад +1

    good presentation. Beautiful last reemnants of Habitat.
    IF not for Huamn Tress pass, LAND should have been much more beautiful.
    KErala with 38,000 km2 and ~37 millions has ~1000 ppl / km2, except in idukki, periyar plateau.
    Surplus humans have damaged teh habitat irreversibly

  • @ajikumartb7584
    @ajikumartb7584 2 года назад +1

    കിളി പോയോ എന്തൊക്കെയാ ഇ പറയുന്നത്

  • @r.r2513
    @r.r2513 5 месяцев назад

    👍

  • @Good.Morning.Friend
    @Good.Morning.Friend 5 месяцев назад +1

    👍