Chengara Anjaneya Swami Kshethraml Hanuman Jayanthi l പൊങ്കാല നടക്കുന്ന അപൂർവ ഹനുമാൻ സ്വാമി ക്ഷേത്രം

Поделиться
HTML-код
  • Опубликовано: 26 дек 2020
  • അപൂർവമായ ചില പൂജകളും വഴിപാടുകളും ഒക്കെ നടക്കുന്ന ഒരു ക്ഷേത്രമാണ് പത്തനംതിട്ട ജില്ലയിൽ സ്ഥിതിചെയ്യുന്ന ചെങ്ങറ ആഞ്ജനേയ സ്വാമി ക്ഷേത്രം. എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന കാര്യസിദ്ധി പൂജയാണ് ഇവിടെ ഏറ്റവും പ്രധാനം. നമ്മൾ ആഗ്രഹിക്കുന്ന ഏതു നല്ല കാര്യവും ഈ പൂജ നടത്തിയാൽ സാധ്യമാവും എന്നാണ് ഇവിടുത്തെ വിശ്വാസം. 21 കാര്യസിദ്ധി പൂജ നടത്തി കാര്യം സാധിച്ചാൽ ഭഗവാന് ഒരു അവിൽ പൊങ്കാല സമർപ്പിക്കണം എന്നാണ് പറയുന്നത്. അങ്ങനെ ഓരോ വർഷവും കാര്യം സാധിച്ചവർ ആയിരത്തിൽപരം വരുന്നു. അങ്ങനെ ഇപ്പോൾ നടക്കുന്ന പൊങ്കാല സഹസ്ര പൊങ്കാല എന്ന പേരിൽ അറിയപ്പെടുന്നു. ഈവർഷം കോവിഡ് മാനദണ്ഡങ്ങൾ മുൻനിർത്തി പൊങ്കാല ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകളിൽ മാത്രം നടത്തി. ഈ ക്ഷേത്രത്തിലെ അതിശയിപ്പിക്കുന്ന കാഴ്ചകൾ ആണ് ആണ് ഈ വീഡിയോയിൽ
    കൂടുതൽ വിവരങ്ങൾക്ക് അ
    ചെങ്ങറ ആഞ്ജനേയ സ്വാമി ക്ഷേത്രം : 04682349840
    9744596956 (Manoj Sharma . Kshethra thanthri )
    കൂടുതൽ മനോഹരങ്ങളായ വീഡിയോകൾക്കായി
    ഞങ്ങളുടെ നൃത്ത വിദ്യാലയത്തിന്റെ ഭാഗമായ ശാസ്ത്രീയ നൃത്ത കലകൾക്കും യാത്രകൾക്കും മറ്റു പൊതു വിജ്ഞാനങ്ങളും കോർത്തിണക്കി നടത്തുന്ന SK MEDIA-Art Travel Explore / skmediaarttravelexplore
    എന്ന RUclips channel സന്ദർശിക്കുക.
    instagram : / sreeragam.kalamandir
    Sreeragam Kalamandir Dance Academy
    Ettumanoor & Pathanamthitta
    9947564359, 9497874359
    കോട്ടമല മലമടസ്വമി ക്ഷേത്രം. മലയാലപ്പുഴ • Kottamala Malamada Swa...
    ഒറ്റ ദിവസം,160 കിലോമീറ്ററുകൾ , 6 പ്രസിദ്ധമായ ക്ഷേത്രങ്ങൾ - ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, കാട്ടിൽ മേക്കതിൽ ദേവി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ഹരിപ്പാട് ആഞ്ജനേയ നവഗ്രഹ ക്ഷേത്രം, മണ്ണാറശാല നഗരാജ ക്ഷേത്രം പാതിരാ കുളങ്ങര ദേവി ക്ഷേത്രം
    • കോവിഡ് കാലത്തെ ക്ഷേത്ര...
    ശ്രീ മുത്തരമ്മൻ കോവിൽ. പത്തനംതിട്ട • അമ്മൻകുടം മഹോത്സവം Sre...
    ചുട്ടിപ്പാറ ഹരിഹര മഹാദേവ ക്ഷേത്രം. പത്തനംതിട്ട പ്ലാൻ നമ്മൾ
    • ചുട്ടിപ്പാറ മലയിലെ ശിവ...
    മുടിയേറ്റ് എന്ന ക്ഷേത്ര കലാരൂപം
    • #MUDIYETT : ജീവിതത്തി...
    ആറന്മുള കണ്ണാടി l ചരിത്രം l നിർമാണം l വില
    • WORLD's Best Mirror - ... ( Part 1 )
    • പൈസ നൽകാതെ #ARANMULAKA... (Part 2)
    #chengaraanjaneyakshethram #hanumantemple #chengara

Комментарии • 15