EP 17 ചൈനീസ് ആർമി ഇന്ത്യയെ ചതിച്ച് വീഴ്ത്തിയത് ഇവിടാണ് Menchuka Indo China War Route

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 108

  • @achanmathew3122
    @achanmathew3122 3 месяца назад +8

    മെച്ചിക്കോ യാത്ര with കോഴി മുട്ട ഹായ് സുധി രാവിലെ ഒരു സ്നേഹ സന്ദേശം

  • @vishnuSarga
    @vishnuSarga 3 месяца назад

    സുധിച്ചേട്ടന്റെ ആദ്യത്തെ വീഡിയോ കാണണത് മെച്ചുക്ക... യാത്ര... പിന്നെ നിർത്തി ആദ്യം തുടങ്ങി മുതലേ ഇപ്പൊ വരെ കാണുന്നു ❤ അന്നത്തെ യാത്രടെ.... ഓർമ്മ

  • @tennythomas1694
    @tennythomas1694 3 месяца назад +1

    Hi sudhi you are great... explore with safety ❤❤

  • @AbdulGAFOOR-qy3xy
    @AbdulGAFOOR-qy3xy 3 месяца назад +1

    ഭാരതത്തിൻ്റെ കാണാ കാഴ്ചകളിലേക്ക് ഞങ്ങളെ കൊണ്ടുപോകുന്ന സുധിക്ക് ആയിരമായിരം നന്ദിയും ദൈവത്തിൻ്റെ കാവലും ഉണ്ടാവട്ടെ സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍👍👍🙋🙋🙋🙋🙋🙋🙋🌹🌹🌹🌹🌹

  • @pradeeshtv7424
    @pradeeshtv7424 3 месяца назад

    Hai sudhi bro👍👍❤️മെച്ചുകെയിൽ പോകുന്നകാഴ്‌ച്ചകൾ അടിപൊളി 👍പിന്നെ റോഡ് തളിപൊളി ഭയങ്കര റിസ്ക്ക്അത്രയും റിസ്ക്ക് എടുത്തു ഞങ്ങൾക്ക് വീഡിയോ കാണിച്ചുതരുന്ന ബ്രോ നമിച്ചു 🙏പിന്നെ റോഡിൽ പാചകം 👍❤️എനി മെച്ചുകൊയിലെ കാഴ്‌ച്ചകൾ ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️❤️❤️thanks sudhi bro❤️❤️❤️🙏🙏🙏🙏

  • @mohananpillaimohanan3417
    @mohananpillaimohanan3417 3 месяца назад

    ഭയാനകം ആസ്വാദ്യകരം ഈ യാത്ര.. Have a safe journey.. സ്നേഹം മാത്രം 👍👍😜😜🥰🥰🥰

  • @martinsthozhala2921
    @martinsthozhala2921 3 месяца назад +1

    സ്നേഹം മാത്രം ❤️

  • @sobharejin9029
    @sobharejin9029 3 месяца назад

    സുധി ഇന്നത്തെ യാത്ര വളരെ റിസ്ക് ആണ് ശ്രെദ്ധിക്കുക❤👍

  • @ManojJames-wu5tz
    @ManojJames-wu5tz 3 месяца назад +1

    💕 ഹായ് സുധി💕 ഫസ്റ്റിലെ കുളിസീൻ സൂപ്പർ വീഡിയോ വളരെ സൂക്ഷിച്ച് യാത്ര ചെയ്യണം ഫ്രീക്ക് കൂടി വന്നാൽ അടിപൊളിയാവും 💕 സ്നേഹം മാത്രം

  • @shajik560
    @shajik560 3 месяца назад

    പ്രഭാകരനെ മിസ്സ്‌ ചെയ്യുന്നു ബ്രോ 😭 സ്നേഹം മാത്രം ഒരു പാട്

  • @manimaneeshmanu7337
    @manimaneeshmanu7337 3 месяца назад +1

    സൂപ്പർ 👍❤️❤️❤️

  • @PeterMDavid
    @PeterMDavid 3 месяца назад

    കഴിഞ്ഞ പ്രാവിശ്യം പോയതിലും പല സ്ഥലങ്ങളും ഒരുപാട് ഭേദം ഉണ്ട് 👍

  • @sajeevsajeevkohunni2254
    @sajeevsajeevkohunni2254 3 месяца назад

    സൂപ്പർ സുധി ❤️❤️❤️

  • @azeezjuman
    @azeezjuman 3 месяца назад

    Beautiful veedio ❤❤❤

  • @sudhia4643
    @sudhia4643 3 месяца назад +1

    First. Like. 👍. S. EKM.

  • @saseendranpp2891
    @saseendranpp2891 3 месяца назад

    ഹായ്, സുധി. എല്ലാ വിഡിയോയും കാണുന്നുണ്ട്.❤

  • @ushap9514
    @ushap9514 3 месяца назад +4

    Sudhi, mechukka യിലേക്ക് ഫ്രീക്കി കൂടി വേണ്ടിയിരുന്നു. പഴയ യാത്രയും ഈ യാത്രയും എങ്ങ നെ ഉണ്ട്. കാണട്ടെ

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 месяца назад +1

      Freaky വരും

    • @PeterMDavid
      @PeterMDavid 3 месяца назад +2

      ​​ഒറ്റക്ക് ഉള്ള യാത്രയാണ് കൂടുതൽ രസകരം കാണുന്നതിന് ഒരു ത്രിൽ ഒക്കെ ഉണ്ട് 👌❤️👍ഒരാളും കൂടി ഉണ്ടെങ്കിൽ ഈ അച്ഛന്മാരുടെ അടുത്തൊക്കെ തങ്ങാൻ അവർക്ക് ബുദ്ധിമുട്ടാകും 🤔?​@@BACKPACKERSUDHI

  • @tommyjosef7
    @tommyjosef7 3 месяца назад +1

    Hai,
    Its so beautiful

  • @manojt4021
    @manojt4021 3 месяца назад

    Bro safe journey 😊

  • @ranjithmenon8625
    @ranjithmenon8625 3 месяца назад

    ❤അടിപൊളി വാട്ടർ ഫാൾ

  • @chandramathykallupalathing413
    @chandramathykallupalathing413 3 месяца назад +1

    വിവരണങ്ങള്‍ വേണം, പക്ഷേ ഇത്രയും ദുഷ്കരമായ റോഡ് വഴി പോകുമ്പോള്‍ സംസാരം കുറയ്ക്കു.നല്ല റോഡില്‍ കയറുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പറയാലോ. Safety first. All the best wishes for your journey. Videos super ആണ്‌.

  • @RaihanathShaji-k5i
    @RaihanathShaji-k5i 3 месяца назад +1

    സുധി സൂക്ഷിക്കണം പേടിയാകുന്നു ❤❤❤❤

  • @ushap9514
    @ushap9514 3 месяца назад +1

    Sudhi, കഴിഞ്ഞ mechukka യാത്ര ഇപ്പോഴും ഒരു നല്ല അനുഭവമാണ്. റോഡ് പഴയ പടിതന്നെ. പക്ഷേ അന്നത്തെ അത്രയും ടെൻഷൻ ഇപ്പൊൾ തോന്നുന്നില്ല

  • @avinashaneesh9825
    @avinashaneesh9825 3 месяца назад

    Nice video 👀💜💙🥀🥀

  • @mukkilanilkumarp6304
    @mukkilanilkumarp6304 3 месяца назад +1

    ഹോയ് ആദ്യം ഞാൻ ❤

  • @NikhilMathew-ii3nj
    @NikhilMathew-ii3nj 3 месяца назад

    സുധി ❤

  • @augustypj2070
    @augustypj2070 3 месяца назад

    അടിപൊളി super ❤❤🎉🎉🎉

  • @aravindandevaswom6532
    @aravindandevaswom6532 3 месяца назад +3

    ഒരു സിനിമയിൽ രാത്രി സമയം നടൻ തിലകൻ ഹൊറർ നോവൽ വായിക്കുന്ന സീൻ കാണിയ്ക്കുന്നുണ്ട് അതേ അവസ്തയാണ് യാത്ര കാണുമ്പോൾ ഉണ്ടായത്

  • @nandusworld5981
    @nandusworld5981 3 месяца назад

    Hi sudhi 🥰

  • @Ishanvithangu
    @Ishanvithangu 3 месяца назад

    Hai sudhi 🎉🎉🎉

  • @shajipanicker959
    @shajipanicker959 3 месяца назад

    Good video ❤mathram

  • @ismailch8277
    @ismailch8277 3 месяца назад

    super👍👍👌👌

  • @nalinithomas8839
    @nalinithomas8839 3 месяца назад +1

    Hai sudhi

  • @aromalvijay4243
    @aromalvijay4243 3 месяца назад +1

    🎉

  • @KunjuMon-sm1pv
    @KunjuMon-sm1pv 3 месяца назад

    നമ്മുടെ മെച്ചിക്കോ കേൾക്കുമ്പോൾ മെക്സിക്കോ എന്ന രാജ്യത്തെ ഓർക്കും

  • @SaiKrishi-d7k
    @SaiKrishi-d7k 3 месяца назад

    🥰🥰🥰

  • @eajas
    @eajas 3 месяца назад

    🥰👍👍👍

  • @JosephKame-c8u
    @JosephKame-c8u 3 месяца назад

    Hii sudhi I’m from manigong

  • @thariathtp983
    @thariathtp983 3 месяца назад

    Nice videos

  • @manojt4021
    @manojt4021 3 месяца назад +1

  • @sekharanchellittan7280
    @sekharanchellittan7280 3 месяца назад

    Hai Sudhi

  • @geethakk579
    @geethakk579 3 месяца назад

    👌🏻👌🏻

  • @sudarsananvilayil7933
    @sudarsananvilayil7933 3 месяца назад +3

    First അടിക്കാൻ നോക്കി.😂

  • @shameersm6015
    @shameersm6015 3 месяца назад

    👍

  • @traveltime1173
    @traveltime1173 3 месяца назад

    Nice vidios

  • @debin83
    @debin83 3 месяца назад

  • @NisaMuhammed-w9b
    @NisaMuhammed-w9b 3 месяца назад +1

    Hai

  • @jkpvgsm
    @jkpvgsm 3 месяца назад +1

    നെഹ്‌റു അന്ന് പെൺ വിഷയത്തിൽ ഡോക്ടർഏറ്റ് എടുക്കുന്ന തിരക്കിൽ ആയിരുന്നു 😄അത് കൊണ്ട് ഇന്ത്യൻ ഭൂമി കുറെ ചൈനക്കാർ കൊണ്ടു പോയി

  • @achanmathew3122
    @achanmathew3122 3 месяца назад +2

    ഇതുവരെ ഉള്ള യാത്രയിൽ എവിടെങ്കിലും സ്ലിപ് ആയി വീണിട്ടുണ്ടോ

  • @Pkmraja-t9l
    @Pkmraja-t9l 3 месяца назад

    Kalavu prayunnu

  • @ushap9514
    @ushap9514 3 месяца назад +1

    പഴയ whatsapp group ഇല്ലേ

  • @kishorekonni653
    @kishorekonni653 3 месяца назад

    Hai

  • @arundassiva2611
    @arundassiva2611 3 месяца назад

    ഫ്രീക്കി എവിടെ

  • @achanmathew3122
    @achanmathew3122 3 месяца назад +2

    ഞങ്ങടെ പശുവിനെ മുട്ടല്ലേ.

  • @rameshanpv3725
    @rameshanpv3725 3 месяца назад

    അവിടെ ബസ് റൂട്ട് ഉണ്ടൊ

  • @tommyjosef7
    @tommyjosef7 3 месяца назад +2

    ഇവിടെ മനുഷ്യർ ഏറ്റ് വരാൻ 7 മണി എങ്കിലും ആവും 😂

  • @thankav6808
    @thankav6808 3 месяца назад

    Mahagane ane ennu tonnunnu

  • @kadijabimk9304
    @kadijabimk9304 3 месяца назад

    നാലുവർഷംകഴിഞിടുംറോഡിനൊരുമാറ്റമിലൃ.വീഴാതെ.സൂക്ഷിച്ചിരികണംസുധീ

  • @geethavn7111
    @geethavn7111 3 месяца назад +2

    സുധി പറഞ്ഞതനുസരിച്ച് 3 കൊല്ലം മുൻപ് ഉള്ള മെച്ചുക്കയിലേയ്ക്ക് പോകുന്ന മൂന്നാലുവിഡിയോ രാത്രിയിൽ രണ്ടര വരെ ഇരുന്നു കണ്ടു. ഇത് അന്ന് കണ്ടാതാണെന്ന് ഓർമ്മ വന്നതപ്പോഴാണ്. എന്നാലും ഒന്നുടെ കാണാലോ. രാത്രിയെ സമയം ഉള്ളൂ. ബാക്കി നാളെ രാത്രിയിൽ കാണണം. എല്ലാം മറന്നു പോയി. പിന്നെ സുധി ഇങ്ങനെയുള്ള വഴിയിലൂടെ പോകുമ്പോൾ സംസാരിക്കാതെ വളരെ ശ്രദ്ധയോടെ വണ്ടിയോടിക്കൂ നല്ല റോഡ് കിട്ടുമ്പോൾ കാര്യങ്ങൾ പറയാമല്ലോ. പണ്ടും പേടിച്ച് കണ്ടു. ഇപ്പോഴും പേടിച്ച് കണ്ടു.

  • @k.c.thankappannair5793
    @k.c.thankappannair5793 3 месяца назад

    You will win the first prize in a MUD race😂🎉

  • @thankav6808
    @thankav6808 3 месяца назад

    Maduram ellatta chaya kudekkallo

  • @SunilkumarSunilkumar-x6i
    @SunilkumarSunilkumar-x6i 3 месяца назад +1

    മഴ ഉണ്ടോ ഇവിടെ മഴ ആണ്

  • @sabupj17
    @sabupj17 3 месяца назад +1

    മൂന്നര.ആകുംബോൾ.പരപരനേരംവെളുക്കും.നാല്.മണിയാകുംബോൾ.നല്ലവണ്ണം.നേരംവെളുക്കും.5.മണിയാകുംബോൾ. ഞങൾ.അവിടെ.പണിക്കിറങും.നാല്മണിയാകുംബോൾ.ഇരട്ടാകും?അവിടെ.ബീഫ്.ഇല്ല.മിധുൻ.അല്ലെങ്കിൽ. പശുഇറച്ചി.

  • @user-df2pg4ie3v
    @user-df2pg4ie3v 3 месяца назад

    ❤❤❤❤❤❤

  • @justingeorgegeorge9419
    @justingeorgegeorge9419 3 месяца назад +1

    Hai

  • @annammajohn2330
    @annammajohn2330 3 месяца назад

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 3 месяца назад

    👍👍👍

  • @rafeerafa
    @rafeerafa 3 месяца назад

  • @padmaprasadkm2900
    @padmaprasadkm2900 3 месяца назад

    ❤❤❤❤

  • @krishnalekhapillai7204
    @krishnalekhapillai7204 3 месяца назад

    ❤❤❤

  • @SoudaminiMuraliRgm
    @SoudaminiMuraliRgm 3 месяца назад

    ❤❤