EP21 ജീവിക്കാൻ വേണ്ടിയാണ് ഇവരും| നൂറ്റാണ്ടുകൾ പിന്നിലുള്ള ഇന്ത്യൻ ഗ്രാമം Manigong Village Arunachal

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 104

  • @MiniRajan-ud6oi
    @MiniRajan-ud6oi 2 месяца назад +3

    സുധി യാത്രാ ശരിക്കും അഡ്വഞ്ചർ തന്നെയാണ്.. നമ്മുടെ ഭാരതത്തിലെ തന്നെ വ്യത്യസ്തമായ ഭൂപ്രദേശം കാണിച്ചു തന്നതിന് വളരെ നന്ദിയുണ്ട്. ലോകത്തെവിടെ ചെന്നാലും ഏതു കോണിൽ ചെന്നാലും അവിടെ മലയാളി അച്ചൻമാർ ഉണ്ടായിരിക്കും. ഇതുതന്നെയാണ് യാത്രയുടെ ഹൈലൈറ്റ്..all the best. സ്നേഹം മാത്രം.....

  • @lajipt6099
    @lajipt6099 2 месяца назад +6

    ഇത്രയും Risk ഒള്ള യാത്ര സുധിക്കെ പറ്റു എല്ലാവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നതും അതാണ് സ്നേഹത്തോടെ

  • @abhinavappu9668
    @abhinavappu9668 2 месяца назад +3

    സുധീ: കാഴ്ചകളെല്ലാം അതിമനോഹരം . God bless you brother.🙏🙏🧡

  • @pradeeshtv7424
    @pradeeshtv7424 2 месяца назад +3

    Hai sudhi bro 👍👍❤️മെച്ചികോയിലെ ഗ്രാമം പിന്നെ വിപിൻ അച്ഛനോട് വിട പറഞ്ഞു മെച്ചുകോയിലെ ഗ്രാമം അടിപൊളി ❤️പോകുന്ന വഴിയിൽ റോഡ് അത് ഒരു സംഭവംമാണ് സ്വന്തം ജീവൻ പോലും നോക്കാതെ കാഴ്‌ച്ചകൾ കാണിച്ചുതരുന്ന ബ്രോ നമിച്ചു 🙏🙏🙏ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️പിന്നെ നമ്മുടെ മീനുകുട്ടി സമ്മതിക്കണം 👍🙏🙏പുലിയാണ് 👍👍thanks sudhi bro 👍👍❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @aravindandevaswom6532
    @aravindandevaswom6532 2 месяца назад +4

    സുധി നിങ്ങൾ ഒരു പ്രസ്ഥാനം ആണ് ഒരു വലിയ സംഭവം ആണ് സമ്മതിച്ചിരിക്കുന്നു. ഇങ്ങനെയുള്ള യാത്രകൾ തുടരുക ' ഞങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞ് കവിഞ്ഞ് ഒഴുകി ഒരുവൻ നദിയായി മാറട്ടെ

  • @meharufpusman9695
    @meharufpusman9695 2 месяца назад +2

    സുധി കാഴ്ചകൾ അടിപൊളി സ്നേഹം മാത്രം

  • @sudhakumari3623
    @sudhakumari3623 2 месяца назад +1

    സുധിയുടെ കാഴ്ചകൾക്ക് വേണ്ടി ഞാൻ കാത്തിരിക്കും. 👍👍👍👏👏

  • @WilliamJacob-p6r
    @WilliamJacob-p6r 2 месяца назад +4

    ബ്രോ നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി ഞാൻ എന്നും കാത്തിരിക്കുന്നു നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു സ്നേഹം മാത്രം

  • @PeterMDavid
    @PeterMDavid 2 месяца назад +1

    എന്താ സ്ഥലങ്ങൾ 👌🤔എവിടെയും മലയാളി സാന്നിധ്യം കിട്ടുന്നതുകൊണ്ട് യാത്രയിൽ താമസം ഫുഡ്‌ അങ്ങനെ എല്ലാം നടന്നുപോകുന്നു 👍അതൊരു ചില്ലറ കാര്യം അല്ല 🙏

  • @sudhakumari3623
    @sudhakumari3623 2 месяца назад +1

    ഈച്ചയുടെ ഒരു closeup photos അയക്കാൻ മറക്കരുത്. 👍👍

  • @chandranp1830
    @chandranp1830 2 месяца назад

    ഗ്രാമങ്ങൾ തേടി യുള്ള യാത്ര അതി സുന്ദരം സുധീ..❤❤❤

  • @Raman-f5s
    @Raman-f5s 2 месяца назад

    Hi Sudhi,
    Nice to meet and greet you at Jang, looking forward for your Tawang series.

  • @Raman-f5s
    @Raman-f5s 2 месяца назад

    Hi Sudhi,
    Nice to meet and greet you at Jang, looking forward for your Tawang series.
    FYI- Please avoid the route from Jang, Bomdila to Gauwhati via Balemu-Bhairavakunda the roads are extremely bad(and dangerous post sunset)with heavy landslide and chances of wild elephant crossing.

  • @AbdulGAFOOR-qy3xy
    @AbdulGAFOOR-qy3xy 2 месяца назад

    നിൻ്റെ കൂടെ യാത്ര ചെയ്യുമ്പോൾ നല്ലൊരു യാത്രാ അനുഭവങ്ങൾ കിട്ടുന്നുണ്ട്ട്ടോ അടുത്ത യാത്രാ വിശേഷങ്ങൾക്കായി കട്ട വെയ്റ്റിംഗ് സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍👍👍🙋🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🌹🌹

  • @rafeerafa
    @rafeerafa 2 месяца назад

    എന്തോ വല്ലാത്ത ഫീൽ വീഡിയോ കണ്ടിരിക്കാൻ 😍

  • @ananthuananthu
    @ananthuananthu 2 месяца назад +1

    Hai sudhi bro 🖐

  • @sineeshunni7134
    @sineeshunni7134 2 месяца назад

    അടുത്ത അച്ഛൻമാരും മണിഗോങും കളറാവട്ടെ കാഴ്ച്ചകൾ ❤❤❤❤❤ മാത്രം

  • @k.c.thankappannair5793
    @k.c.thankappannair5793 2 месяца назад

    A trip beyond words 🎉 Congratulations ❤

  • @sunnywaterproofingsolution3312
    @sunnywaterproofingsolution3312 2 месяца назад

    Thank you Sudhi for all the amazing videos ❤ Hi to 'Achans'😊

  • @RaihanathShaji-k5i
    @RaihanathShaji-k5i 2 месяца назад +1

    ഇവിടെയെല്ലാം വീടുകൾക് കേരളത്തെ പോലെ മതിൽകേട്ടുണ്ടാല്ലോ

  • @usha5649
    @usha5649 2 месяца назад +1

    സുധി കുട്ടാ🌹🌹🌹💜💜💜💜

  • @martinsthozhala2921
    @martinsthozhala2921 2 месяца назад

    സ്നേഹം മാത്രം 🥰🥰

  • @sobharejin9029
    @sobharejin9029 2 месяца назад

    ഹായ് ഇങ്ങനെയുള്ള യാത്രകൾ സുധി ക്കു മാത്രമേ പറ്റു കയുള്ളൂ👍❤

  • @food.in.
    @food.in. 2 месяца назад +1

    North East nte swatham sudhi bro❤

  • @riyya2206
    @riyya2206 2 месяца назад +1

    Super 👍👍

  • @ranjithmenon8625
    @ranjithmenon8625 2 месяца назад

    Adipoli sthalam. Hii sudhee sughamalle, ചീന യിലേക് പോകുന്നുണ്ടോ❤❤❤😊

  • @dimple8242
    @dimple8242 2 месяца назад

    Go ahead sudhi ❤

  • @chinjusyamvp4925
    @chinjusyamvp4925 2 месяца назад

    ❤ സ്നേഹം മാത്രം ❤

  • @meeraprasannan6897
    @meeraprasannan6897 2 месяца назад

    സുധി, സുഖമാണോ, enjoy 🥰

  • @sabithamohan51
    @sabithamohan51 2 месяца назад

    Sudhi❤❤❤❤❤🎉🎉🎉🎉

  • @augustypj2070
    @augustypj2070 2 месяца назад

    അടിപൊളി super ❤❤❤🎉🎉🎉

  • @SajnaNaser-jd9xu
    @SajnaNaser-jd9xu 2 месяца назад

    Sudhi bro ❤️❤️❤️

  • @chithrabhanu6502
    @chithrabhanu6502 2 месяца назад

    അടിപൊളി കാഴ്ചകൾ sudhi bro 👍🏻👍🏻👍🏻

  • @tzr5156
    @tzr5156 2 месяца назад

    Hai,sudhi,godblessyou

  • @SureshBabu-oo4do
    @SureshBabu-oo4do 2 месяца назад

    സ്ഥലങ്ങൾ എല്ലാം സൂപ്പർ ഡാ സുധി

  • @ManojJames-wu5tz
    @ManojJames-wu5tz 2 месяца назад

    💕ഹായ് സുധി💕💖 എത്ര കഷ്ടപ്പെട്ട് ഇതൊക്കെ ഷൂട്ട് ചെയ്യുന്നത് ഞങ്ങളെ കാണിക്കുവാൻ വേണ്ടി 👍 സുധി ഒരു ചെറിയൊരു കാര്യം പറയട്ടെ വീഡിയോ ഷൂട്ട് ചെയ്യുന്നതും വീഡിയോ എഡിറ്റ് ചെയ്യുന്നതും ഒക്കെ ഒന്ന് ജാക്കിചാന്റെ സിനിമയിലെ ലാസ്റ്റ് കാണുന്നതുപോലെ അടിപൊളി ആയിരിക്കും 💖സ്നേഹം മാത്രം💖

  • @thankav6808
    @thankav6808 2 месяца назад

    Kanan nalla bhange onde but padeyavunnugod bles

  • @bullrider2551
    @bullrider2551 2 месяца назад

    Tyre chain try to purchase before next off-ride

  • @sudhia4643
    @sudhia4643 2 месяца назад +1

    കഷ്ടപ്പെട്ട്. വീഡിയോ. ഷൂട്ട്‌ ചെയ്യുന്നതാണല്ലോ. സുധിക്കിഷ്ടം.... കാണാൻ. ഞങ്ങൾക്കും.. S. Ernakulam.

  • @sujamtsuja8545
    @sujamtsuja8545 2 месяца назад

    Supper ❤

  • @sajeevsajeevkohunni2254
    @sajeevsajeevkohunni2254 2 месяца назад +1

    ഡെയ്യ്ജർ യാത്ര ❤️❤️❤️

  • @mohananpillaimohanan3417
    @mohananpillaimohanan3417 2 месяца назад

    സ്നേഹം മാത്രം 👍👍🌹🌹

  • @baburaj9516
    @baburaj9516 2 месяца назад

    സ്നേഹം മാത്രം ❤️❤️

  • @geethakk579
    @geethakk579 2 месяца назад

    👌👌

  • @Sandhyap6936
    @Sandhyap6936 2 месяца назад

    👍

  • @rameshanpv3725
    @rameshanpv3725 2 месяца назад

    മെച്ചുക്ക 🌹🌹👍

  • @eajas
    @eajas 2 месяца назад

    🥰✌️✌️✌️

  • @NikhilMathew-ii3nj
    @NikhilMathew-ii3nj 2 месяца назад

    സുധി... 👍❤️

  • @ismailch8277
    @ismailch8277 2 месяца назад

    super👍👍👌👌

  • @manojt4021
    @manojt4021 2 месяца назад

    Sookshich pokane sudhii

  • @dinulal4336
    @dinulal4336 2 месяца назад

    ❤❤❤🎉🎉

  • @mukkilanilkumarp6304
    @mukkilanilkumarp6304 2 месяца назад +1

    ♥️♥️♥️💕

  • @geethavn7111
    @geethavn7111 2 месяца назад

    മെച്ചിക്കോയിൽ നിന്ന് ഇവിടേയ്ക്ക് എത്ര ദൂരമുണ്ട്. തേ ഓരോ മലയ്ക് ഓരോ പേരാണോ? അതോ മെച്ചിക്കോയുടെ ഭാഗം തന്നെയാണോ .

  • @debin83
    @debin83 2 месяца назад

  • @ashikmathew2255
    @ashikmathew2255 2 месяца назад

    ❤😮😄😄😍

  • @kadijabimk9304
    @kadijabimk9304 2 месяца назад

    വളരെ,സൂക്ഷ്മ തോടെ,പോണേസൂധീ

  • @vipindas334
    @vipindas334 2 месяца назад

    ♥️♥️♥️🦾

  • @beenasreekumar5028
    @beenasreekumar5028 2 месяца назад +3

    പ്രായം റിസ്ക് എടുക്കാൻ തോന്നിപ്പിക്കും.വീട്ടിൽ ഉള്ളവരെ ഓർക്കണേ

  • @rameshanpv3725
    @rameshanpv3725 2 месяца назад +1

    സികിം പോകുന്നുണ്ടോ

  • @MathewMichael-hp7iq
    @MathewMichael-hp7iq 2 месяца назад

    Sneham mathram

  • @bullrider2551
    @bullrider2551 2 месяца назад

    Poratte like& comment please

  • @pramodr3258
    @pramodr3258 2 месяца назад +1

    അവിടെ 98.75 രൂപ മാത്രം പെട്രോളിന് . ട്രാൻസ്പോർട്ടേഷൻ ചിലവ് ഏറ്റവും കൂടുതൽ ഉള്ള സ്ഥലത്ത്. നമ്മുടെ കേരളത്തിലെ പെട്രോൾ വില കൂടി പറ സുധീ ... . നാണം വരട്ടെ മുക്കി കളിക്കുന്നവർക്ക് 😂

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      😁91 രൂപക്ക് കിട്ടുന്ന സ്ഥലങ്ങളും ഉണ്ട് ഇവിടെ

    • @pramodr3258
      @pramodr3258 2 месяца назад

      ചൈനയിലേ ആണോ? ഇനി അടുത്ത് ചൈന അല്ലേ? ഞമ്മടെചങ്കിലെ ചൈനയുടെ കാര്യം കൂടി പറയണേ..... ആയി നെ ന്താത്രമടി😂

  • @harikrishnanvv3474
    @harikrishnanvv3474 2 месяца назад

    ❤❤

  • @renisojanreni6279
    @renisojanreni6279 2 месяца назад

    ❤❤❤👍

  • @anoopkk8260
    @anoopkk8260 2 месяца назад

    😍

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 2 месяца назад

    👍👍👍

  • @kadavathpremnath
    @kadavathpremnath 2 месяца назад

    ♥️♥️♥️♥️

  • @RajaniReji-lc6ul
    @RajaniReji-lc6ul 2 месяца назад

    ❤❤❤❤❤

  • @SoudaminiMuraliRgm
    @SoudaminiMuraliRgm 2 месяца назад

    ❤❤

  • @SURESHBABU-pg9id
    @SURESHBABU-pg9id 2 месяца назад

    ❤❤❤

  • @user-df2pg4ie3v
    @user-df2pg4ie3v 2 месяца назад

    ❤❤❤❤❤❤❤

  • @sonyanish3421
    @sonyanish3421 2 месяца назад

    ❤❤❤

  • @vasanthiram5789
    @vasanthiram5789 2 месяца назад

    ❤❤❤❤

  • @jafar117
    @jafar117 2 месяца назад

    ❤❤❤

  • @harikumargopal1870
    @harikumargopal1870 2 месяца назад

    ❤❤

  • @shylajansreedharan4497
    @shylajansreedharan4497 2 месяца назад

    ❤❤