Panjagavyam (പഞ്ചഗവ്യം ) ph 09526040391

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 79

  • @Kunjappan-bw7ss
    @Kunjappan-bw7ss 12 дней назад

    തമിഴ് നാട്ടിൽ പച്ചകറികൾക്ക് കൂടിയ തോതിൽ അണുനാശിനി ഉയോഗിക്കു ന്നുണ്ട്. അവിടെ ഒരു ഡോ: ദിവസങ്ങളോളം ഇരുന്ന് നെറ്റ് സർച്ച് ചെയ്ത് നോക്കി. വിഷരഹിതമായ ഒരു അണുനാശിനി കണ്ടെത്താൻ. അവസാനം കണ്ടു കിട്ടി. എന്താണെന്നോ. ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന പഞ്ചഗവ്യം. അതാണ് പഞ്ചഗവ്യം👍👍👍👍👍👍🙏🙏🙏

  • @ThanthriDileepan
    @ThanthriDileepan 4 года назад +6

    നന്നായിരിക്കുന്നു പ്രവീൺ,എല്ലാ വീഡിയോകളും കാണാറുണ്ട് .ഭാവുകങ്ങൾ

  • @sreesukancb7237
    @sreesukancb7237 3 года назад +2

    കോടി പ്രണാമം തിരുമേനി ! നന്നായിരിക്കുന്നു അങ്ങയുടെ അവതരണം.

  • @catherinepatrick9798
    @catherinepatrick9798 3 года назад +2

    Thirumenie, very kind of you that know about our great culture 🙏🙏🙏🙏

  • @CatherineKp
    @CatherineKp 3 года назад +2

    🙏🙏🙏 Very glad to know! Very nice of you Thirumeni 🙏🙏🙏

  • @Pc-nb6ti
    @Pc-nb6ti 4 года назад +2

    വളരെ ഉപകാരപ്രദം 🙏🙏🙏നന്ദി

  • @mayamenon3965
    @mayamenon3965 Год назад

    Thankyou Thirumeni for all your valuable information

  • @thilakanpvthilakan518
    @thilakanpvthilakan518 2 года назад

    🙏🙏🙏
    Namasthe ji🙏

  • @radhakrishnantk986
    @radhakrishnantk986 22 дня назад

    Very good

  • @unnikrishnans5783
    @unnikrishnans5783 4 года назад +1

    താങ്കളുടെ എല്ലാ വീഡിയോ കളും മികച്ചത് ആണ്.

  • @5469326
    @5469326 4 года назад

    Chetta speech othiri eshtamayi.kure kariyangal manassilakkan pattyi

  • @Sangamam6941
    @Sangamam6941 4 года назад +1

    🙏🙏🙏ഓം നമഃ ശിവായ

  • @prslal1
    @prslal1 4 года назад +1

    Very Good Information

  • @manikandanmanikandan2921
    @manikandanmanikandan2921 Год назад

    Panjagavyam oronnum cherkkumbol chollunna mandram ariyaanum padikkaanum agrahamundu. 🙏

  • @singamsingam8608
    @singamsingam8608 4 года назад +1

    വളരെ നല്ല അറിവ് തിരുമേനി

  • @anishaachaariyaakm2167
    @anishaachaariyaakm2167 4 года назад +2

    guruji can you plz told the panjagavyam mantras

  • @radhammapanicker8263
    @radhammapanicker8263 4 года назад +2

    Very informative

  • @bipindas2209
    @bipindas2209 4 года назад +1

    Valare nannayi...thanks

  • @agthennavan613
    @agthennavan613 4 года назад +1

    very nice and usefull thank u swami

  • @anilkumarbhaskaran1817
    @anilkumarbhaskaran1817 3 года назад

    Very good. Keep doing good. God bless you.

  • @PKrish2010
    @PKrish2010 4 года назад +1

    Very nice!

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 года назад +2

    നന്ദി തിരുമേനി🙏🙏🙏🙏

    • @joybeeviswanathan58
      @joybeeviswanathan58 3 года назад

      Adimatham manasillu ninu kallayu, ee kallakatathillu thiruminiyoo

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 года назад

      @@joybeeviswanathan58 *ബഹുമാനപുരസരം തിരുമേനി എന്ന് വിളിക്കുന്നതിൽ എന്താ തെറ്റ്.... മാർപ്പാപ്പയെ നിങ്ങൾ എന്തിനാണ് ബഹുമാനിക്കുന്നത്...???? അയാൾ ആരാണ്... നിങ്ങളുടെ സംസ്ക്കാരത്തിലും അടിമത്തം ഉള്ളത് കൊണ്ടല്ലേ അയാളെ നിങ്ങൾ പോപ്പ് എന്നൊക്കെ വിളിക്കുന്നത്.... അയാളും നിങ്ങളെ പോലെ വെറും മനുഷ്യൻ അല്ലേ... അല്ലാതെ ഈ കാലഘട്ടത്തിൽ എന്താണ് അയാൾക്ക് മാത്രമായിട്ട് ഉള്ളത്....??*

    • @joybeeviswanathan58
      @joybeeviswanathan58 3 года назад

      @@lightoflifebydarshan1699 janu marpap marpap yanu vilikunathu yanu nigalodu aru paranju
      Janu hindu
      Namboothiri yenallu aaa jathiyude representation annu hindhu vinte represention alla
      Janu hindhuillu viswakarama samutham annu appo ayallu yaniku satharana manushyanu mathram

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 года назад +2

      @@joybeeviswanathan58 *തിരുമേനി എന്നാൽ ബഹുമാന പുരസരം വിളിക്കുന്നതാണ് സഹോ അല്ലാതെ ജാതി നോക്കിയിട്ടല്ല... കർമ്മം കൊണ്ട് ഞാനും ഒരു തിരുമേനിയാണ്....*

    • @joybeeviswanathan58
      @joybeeviswanathan58 3 года назад

      @@lightoflifebydarshan1699 bahumanam thoniya yellaryum thirumeni yanna villikya

  • @saneeshart8121
    @saneeshart8121 3 года назад

    വളരെ നല്ല അറിവ്‌ വളരെ നന്ദി

  • @Hbalasubramaniam
    @Hbalasubramaniam 4 года назад +1

    Pls gòve me fove manyras for punjakavyam kootu

  • @leenasworld6254
    @leenasworld6254 3 года назад

    🙏🙏🙏

  • @santhoshkv1505
    @santhoshkv1505 4 года назад +2

    പഞ്ചഗവ്യേ വിവണം വളരെ നല്ല തായിരുന്നു ഒരുപാട് പ്രണാമം

  • @smithak.s7565
    @smithak.s7565 2 года назад

    🙏🏽🙏🏽🙏🏽

  • @ImKeerthan
    @ImKeerthan 4 года назад

    Hi please make Pooja dvd in English.

  • @vineeshsanju6779
    @vineeshsanju6779 2 года назад

    ❤️❤️❤️

  • @dineshkandoth6083
    @dineshkandoth6083 4 года назад +1

    👌🙏

  • @adityan8225
    @adityan8225 4 года назад

    Thirumeni ,pancha prananukal enthanu?athine pradhinidhanam cheyyunna mudrakal ethokkeyanannu onnu paranju tharamo? Angaye kandappol orupadu arivulla alanennu thonni ! Ente e samshayathinnulla utharam ange tharumennu viswasikkunnu

  • @Prasob-pc8uu
    @Prasob-pc8uu 4 года назад +3

    Pls tell mantra alsooo👏👏👏. It's so useful

    • @rahul.r.18
      @rahul.r.18 Год назад

      🙄

    • @amalakhilakhil1771
      @amalakhilakhil1771 11 месяцев назад

      ഓരോ ദ്രവ്യം കൂട്ടുമ്പോളും ഓരോ മന്ത്രങ്ങൾ ഉണ്ട്‌ അതാണ് പുള്ളി ഉദേശിച്ചത്‌ 🤪😊​@@rahul.r.18

  • @PradeepPradeep-rm9bl
    @PradeepPradeep-rm9bl 3 года назад

    🙏

  • @gopinathanpk.gopinathan5614
    @gopinathanpk.gopinathan5614 4 года назад +1

    Aaraatu karmamam vishadheekarikkamoo

  • @kirankiran374
    @kirankiran374 4 года назад

    Mantram koodi paranajale padikan patto please

  • @vineethyoutubization
    @vineethyoutubization 4 года назад +6

    എട്ടാ സന്ധ്യാവന്ദനം ഒന്ന് വിശദമായി അവതരിപ്പിക്കാമോ?

    • @5469326
      @5469326 4 года назад +3

      സന്ധ്യ വന്ദനം ഒന്നു വിശദീകരിക്കാമോ

  • @agthennavan613
    @agthennavan613 4 года назад +1

    please make a video about Bhatra kali homa and rathapuspanjiali

    • @sudheeshkumar9666
      @sudheeshkumar9666 4 года назад

      പഞ്ചഗവ്യത്തെപ്പറ്റി വളരെ വിശദമായി പറഞ്ഞുതന്നതിന് നന്ദി അറിയിക്കുന്നു !

    • @agthennavan613
      @agthennavan613 4 года назад +1

      @@sudheeshkumar9666swami sorry can u text in english I don't know malayalam

  • @devanarayanan7633
    @devanarayanan7633 4 года назад +2

    Can you pls make a video on kalasham

  • @ratheeshkrishnan1623
    @ratheeshkrishnan1623 4 года назад

    Kudumba kshetrathe kurichu video cheyammo

  • @Theekollyrajappan
    @Theekollyrajappan 4 года назад

    ഇതു എത്രനാൾ കേടു കൂടാതെ ഇരിക്കും...?

  • @ponnappanshanthi4957
    @ponnappanshanthi4957 9 месяцев назад

    Pramanam.parayamayirunnu.

  • @umeshmon3251
    @umeshmon3251 4 года назад

    നന്നായി

  • @sayoogpg8746
    @sayoogpg8746 4 года назад

    തിഥികൾ ഇതിൻ്റെ ഫലങ്ങൾ അതിനെ പറ്റി ഒരു വിഡിയോ ഇടാൻ പറ്റുമോ

  • @kreb6083
    @kreb6083 4 года назад +1

    പരമ്പരാഗത രീതി തിരുമേനി വളരെ നല്ലത്

  • @prakasanpilassery9622
    @prakasanpilassery9622 3 года назад +1

    പഞ്ചാഗവ്യത്തിൽ ഓരോ ദ്രവ്യങ്ങളും ചേർക്കുമ്പോൾ ഉപയോഗിക്കുന്ന മന്ത്രം പറയാമോ

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 3 года назад

      പഞ്ചഗവ്യം എന്ന് ഗൂഗിളിൽ മലയാളത്തിൽ അടിക്കുക... അപ്പോൾ വരുന്ന ലിങ്കുകളിൽ face book ലിങ്ക് ഉണ്ടാകും, അതെടുത്തു നോക്കു അതിലുണ്ട്.... ഇവിടെ ഞാൻ ടൈപ്പ് ചെയ്യാൻ നോക്കി but അതത്ര എളുപ്പമല്ല

  • @sudha2096
    @sudha2096 4 года назад +1

    വളെരെ ഉപകാരം തിരുമേനി

  • @subisubi3250
    @subisubi3250 2 года назад

    മന്ത്രങ്ങൻ പറയു സ്വാമി

  • @kanyakumari610
    @kanyakumari610 3 года назад +1

    I have heard and seen that kerelean Hindus eat beef so how can they use panchgavyam 🙏

    • @srnair211
      @srnair211 2 года назад

      It is of buffalo meat..kindly understand by yourself not from others word..don't be an idiot 😀

    • @kanyakumari610
      @kanyakumari610 2 года назад +1

      @@srnair211 First of all You Kereleans should be Open and Fair To The World ,I haven't Seen A Video where Kerelean Hindus are Clarrifying that they Consume Buffalo not Holy Cow ,Beef ( buffalo) too is Eaten in Many Parts of South India Especially Tamil Nadu ,and in North From Nepal and East From Madhya Pradesh, Chattisgarh to Arunachal Pradesh

    • @srnair211
      @srnair211 2 года назад

      @@kanyakumari610 my friend first of all you don't know the spelling of kerala it's not kerelean , and we don't need to tell the people what we eat , a lot of British , Portugese french culture is Been followed , it's a person interest...and mainly more than anything kerala people can tell you easily what meat is kept in front of them , we only eat beef buffalo

    • @kanyakumari610
      @kanyakumari610 2 года назад

      @@srnair211 Why Don't You Shift To Europe , If You all Keraleans like European Culture and Food a Lot !! Being a Indian and Specially Sanatani by Religion,How can A Person say such !! That's Why I hate Keraleans and Mostly Bengalis of Kolkata ,Both have Similar thinking just because of Leftist Hub !! Shame 😟
      Both communities have great ,diverse ,And Beautiful Culture irrespective of that they are busy in being Liberal ,Leftist and What more I can't Say !!

    • @srnair211
      @srnair211 2 года назад

      @@kanyakumari610 sorry bro ...god bless you 🇮🇳🇮🇳jai hind .....sleepy 😂😂😂😂

  • @rajuthottathil1077
    @rajuthottathil1077 Год назад

    എല്ലാ ഹിന്ദുക്കളും അറിയേണ്ടതാണ് ഈക്കാര്യം

  • @paraveenparaveen5540
    @paraveenparaveen5540 2 года назад

    പ്രവീൺ ചെത്തലൂർ

  • @sureshkt469
    @sureshkt469 4 года назад

    73 11 k

  • @pradeepkn6696
    @pradeepkn6696 4 года назад

    മന്ത്രOപരയ മോ

  • @saseendranadiyeri6923
    @saseendranadiyeri6923 4 года назад +1

    വിശദീകരിക്കുമ്പോൾ മുഴുവനായും പറയണം -പഞ്ചഗവ്യങ്ങൾ ചേർക്കുമ്പോൾ ചൊല്ലേണ്ടുന്ന മന്ത്രങ്ങൾ പറയാതിരുന്നത് ശരിയായില്ല താങ്കളുടെ ഉദ്ദേശ ശുദ്ധിയിൽ കളങ്കയുണ്ടെന്ന് തോന്നുന്നു -

    • @Ksubhashnamboodiri
      @Ksubhashnamboodiri 3 года назад +4

      മന്ത്രം പറയാൻ ഇത് പൂജാ ക്ലാസ് ഒന്നും അല്ലല്ലോ...

  • @nalinakshannair5751
    @nalinakshannair5751 Год назад

    🙏🙏🙏

  • @NIDHINVLOG...
    @NIDHINVLOG... Год назад

    🙏