നല്ല മൺചട്ടി ഉണ്ടാക്കി മയക്കി നിങ്ങൾക്ക് തന്നാലോ? എങ്ങനെ ഉണ്ട് ഐഡിയ? ഇന്ന് കൂടുതലും ഉള്ളത് മെഷ്യൻ ചട്ടികളാണ്. മണ്ണ് കുഴക്കുമ്പോൾ മുതൽ ഉണ്ടാക്കുന്ന Stepലും, mould ൽ നിന്ന് ഊരാനും, clean ചെയ്യാനും, പൂപ്പൽ പിടിക്കാതിരിക്കാനുമെല്ലാം അതിൽ കെമിക്കലുകൾ ചേർക്കുന്നു. വാങ്ങിയാലോ കുറച്ച് നാളുകൾക്കുള്ളിൽ അത് വിണ്ട് പോകുന്നു. ഇപ്പോൾ കുശവസമുദായം അന്യം നിന്ന് പോവുകയാണ്. ഉള്ളനേരത്ത് ചട്ടി വാങ്ങി സൂക്ഷിച്ച് വച്ചാൽ നമ്മുടെ പ്രായത്തോളം തന്നെ അത് ഉപയോഗിക്കാം. പഴയ കാല ചട്ടികൾ 50 വർഷത്തിന് മുകളിലുള്ളത് പലരുടേയും വീട്ടിൽ ഇല്ലേ? ഇതിപ്പൊ ഇവരുടെ കൈയ്യിൽ നിന്ന് നേരിട്ട് വാങ്ങി,ചട്ടി മയക്കൽ എന്ന മെനക്കെട്ട പരിപാടി ഞാൻ തന്നെ ചെയ്ത് നിങ്ങൾക്ക് തരാനാണ് പരിപാടി... വേണ്ടവർ നിങ്ങളുടെ നമ്പർ കമൻ്റിലോ എൻ്റെ Mail ഓ, insta യിലോ തരുക .. അപ്പൊ ഇനി നോക്കാം ല്ലേ? പരമാവധി share ചെയ്യാൻ മറക്കരുത് കേട്ടോ. നിങ്ങളുടെ സ്വന്തം അന്നമ്മ.
ഞാനും ഓരോയിടത് പോസ്റ്റിങ്ങ് ആയി പോകുമ്പോളും ഒപ്പം കൊണ്ടുനടക്കുന്ന രണ്ട് കാര്യങ്ങളാണ് എന്റെ തയ്യൽ മെഷീനും പിന്നൊന്ന് മ്മടെ മൺചട്ടിയും ആണ് ❤ എന്റെ അന്നമ്മേടെ ഈ പുതിയ തുടക്കം ആ പാവം അച്ഛന് ശരിക്കും ഒരു കൈത്താങ്ങാവും 🥰🥰🥰🥰🥰
Dear Annamma, this is a great initiative. I can talk in Malayalam but cannot write😊. Can u please shre your email id, will order, am in Bangalore. Will share it with friends
നല്ല മൺചട്ടി ഉണ്ടാക്കി മയക്കി നിങ്ങൾക്ക് തന്നാലോ?
എങ്ങനെ ഉണ്ട് ഐഡിയ?
ഇന്ന് കൂടുതലും ഉള്ളത് മെഷ്യൻ ചട്ടികളാണ്. മണ്ണ് കുഴക്കുമ്പോൾ മുതൽ ഉണ്ടാക്കുന്ന Stepലും, mould ൽ നിന്ന് ഊരാനും, clean ചെയ്യാനും, പൂപ്പൽ പിടിക്കാതിരിക്കാനുമെല്ലാം അതിൽ കെമിക്കലുകൾ ചേർക്കുന്നു. വാങ്ങിയാലോ കുറച്ച് നാളുകൾക്കുള്ളിൽ അത് വിണ്ട് പോകുന്നു.
ഇപ്പോൾ കുശവസമുദായം അന്യം നിന്ന് പോവുകയാണ്. ഉള്ളനേരത്ത് ചട്ടി വാങ്ങി സൂക്ഷിച്ച് വച്ചാൽ നമ്മുടെ പ്രായത്തോളം തന്നെ അത് ഉപയോഗിക്കാം. പഴയ കാല ചട്ടികൾ 50 വർഷത്തിന് മുകളിലുള്ളത് പലരുടേയും വീട്ടിൽ ഇല്ലേ?
ഇതിപ്പൊ ഇവരുടെ കൈയ്യിൽ നിന്ന് നേരിട്ട് വാങ്ങി,ചട്ടി മയക്കൽ എന്ന മെനക്കെട്ട പരിപാടി ഞാൻ തന്നെ ചെയ്ത് നിങ്ങൾക്ക് തരാനാണ് പരിപാടി...
വേണ്ടവർ നിങ്ങളുടെ നമ്പർ കമൻ്റിലോ എൻ്റെ Mail ഓ, insta യിലോ തരുക ..
അപ്പൊ ഇനി നോക്കാം ല്ലേ?
പരമാവധി share ചെയ്യാൻ മറക്കരുത് കേട്ടോ.
നിങ്ങളുടെ സ്വന്തം
അന്നമ്മ.
Mail id tharumo
tamilnadu delivery ondo
Mumbai delivery chahiyemo please
@Allinone-jq2oc അവിടെ എത്തുമോപൊട്ടാതെ?
courier അയക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല.
@navaneethkrishnan6021 courier അയക്കാം
പൊട്ടുമോ എന്നാ പേടി
വ്യത്യസ്തമായ വീഡിയോകൾ ഇനിയും വേണം അന്നമ്മോ അടിപൊളി 🥰🥰🥰🥰
ഞങ്ങളുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ
love
അന്നമ്മ.
Its really good inistiative.
ഞങ്ങളുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ
love
അന്നമ്മ.
ഞാനും ഓരോയിടത് പോസ്റ്റിങ്ങ് ആയി പോകുമ്പോളും ഒപ്പം കൊണ്ടുനടക്കുന്ന രണ്ട് കാര്യങ്ങളാണ് എന്റെ തയ്യൽ മെഷീനും പിന്നൊന്ന് മ്മടെ മൺചട്ടിയും ആണ് ❤
എന്റെ അന്നമ്മേടെ ഈ പുതിയ തുടക്കം ആ പാവം അച്ഛന് ശരിക്കും ഒരു കൈത്താങ്ങാവും 🥰🥰🥰🥰🥰
നന്ദി dear , സ്നേഹം.
നമ്മുടെ ഈ ചാനൽ Subscribe ചെയ്യാൻ മറക്കരുത്ട്ടോ ..
അന്നമ്മ
Midukki Annamma.Nallakariyama cheyunnathu
നന്ദി dear , സ്നേഹം.
നമ്മുടെ ഈ ചാനൽ Subscribe ചെയ്യാൻ മറക്കരുത്ട്ടോ ..
അന്നമ്മ
Very nice clay utensils
നന്ദി dear , സ്നേഹം.
നമ്മുടെ ഈ ചാനൽ Subscribe ചെയ്യാൻ മറക്കരുത്ട്ടോ ..
അന്നമ്മ
Super, adipoli. 🙌🙌🙌.
സ്നേഹം
I want. Price pls ?? Details to buy
Enikum venam chattikal
Kilimanoor aanu place.
order ചെയ്യൂ.. പുതിയ Video യിൽ നമ്പർ ഉണ്ട്
Very informative video
നന്ദി dear
Enikum venam.njenparayam.kannur anu veedu.paragnal ethichu tharum alle? Ellarkumm nanmma vartte
Number tharoo
Enikum venam chatti.palatharam chattikalude photos kanamayirunnu
order ചെയ്യൂ.. പുതിയ video യിൽ നമ്പർ ഉണ്ട്
Njan palakkad ninnanu. Location ayakkamo?
Contact:9037316954 വാട്സപ്പ് നമ്പർ
ചെച്ചി ഞാൻ ഇങ്ങളെ ജഷ് ടോക്ക് വീഡിയോ കണ്ടു വന്നത😂ഇങ്ങൾ ഒരു കില്ലാഡി തന്നെ 🤣😂🤣
ഞങ്ങളുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ
love
അന്നമ്മ.
സഹോദരി കളിമണ്ണിൽ ചേർക്കുന്ന കെമികൽസ്ന്റെ പേരുകൾ വ്യക്തമാക്കാമോ?
Just google ചെയ്യൂ.. എല്ലാം അതിൽ ഉണ്ടല്ലോ.
I want
Reel വരും.
ഞങ്ങളുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ
love
അന്നമ്മ.
❤❤❤❤
സ്നേഹം
ഇതിലെ ഫുഡ് ബെസ്റ്റ് അന്നമോ ❤❤(പൊന്നു ഉഷ )
Yes dear
❤
നന്ദി dear , സ്നേഹം.
നമ്മുടെ ഈ ചാനൽ Subscribe ചെയ്യാൻ മറക്കരുത്ട്ടോ ..
അന്നമ്മ
ഒരു മീൻ ചട്ടി വേണം, മഹാരാഷ്ട്ര യിലെ താനെ ജില്ലയിലാണ്.
order ചെയ്യൂ.. പുതിയ video യിൽ നമ്പർ ഉണ്ട്
മോളെ നല്ല കാര്യം പാവം അച്ഛൻ. ഇവരെ പോലുള്ള ആളുകളെ അല്ലെ
നമ്മൾ സഹായിക്കണം. ചേച്ചിക്ക് വേണം ചട്ടി പറയാം കേട്ടോ.
Yes ചേച്ചീ
മുക്കാൽ കിലോ വയ്ക്കാൻ പറ്റുന്ന കലവും 2കിലോ മീൻ വയ്ക്കാവുന്ന ചട്ടിയും വേണം ചെങ്ങന്നൂർ ആണ് സ്ഥലം
Contact:9037316954 വാട്സപ്പ്
എനിക്ക് വേണം 2 മൺചട്ടി.
ഞങ്ങളുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ
love
അന്നമ്മ.
Reel വരും.
എനിക്കും ചട്ടികൾ വേണമായിരുന്നു.അവിടെയുള്ള പലതരം ചട്ടികൾ കൂടിയൊന്ന് കാണിക്കുകയായിരുന്നേങ്കിൽ അതുനോക്കി വാങ്ങാമായിരുന്നു.
Reel വരും.
ഞങ്ങളുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ
love
അന്നമ്മ.
അന്നമ്മോ, mob no തരൂ. ഞാനും മൺചട്ടി പ്രേമി ആണ്
നമ്പർ തരൂ. ഞാൻ വിളിക്കാം.
മൺചട്ടി വേണം Contact No തരുമോ?
Contact:9037316954 whats up only
Enikum venam number thannal mathiyo contact cheyumo
Reel വരും.
Dear Annamma, this is a great initiative. I can talk in Malayalam but cannot write😊. Can u please shre your email id, will order, am in Bangalore. Will share it with friends
ushaaegis@gmail.com
Welcome my dear
With pleasure
I also started sale of cold pressed coconut oil