ഇവിടെ പോയാൽ സ്വർണ്ണം വാരി എടുക്കാം - വീഡിയോ | Largest gold deposit in the world Malayalam

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 149

  • @k.s.venukumar4653
    @k.s.venukumar4653 8 дней назад +26

    ഭാരതീയർ സ്വർണ്ണത്തിൻ്റെ ഉപയോഗം കുറച്ചാൽ തന്നെ സ്വർണ്ണത്തിൻ്റെ വില വകുതിയാവും ആർക്കും വേണ്ടാതാകും

    • @makenomistake33
      @makenomistake33 7 дней назад +2

      അതേ. 150 കോടി ജനം ഉണ്ട്‌.അതിൽ 100 കോടി പേർക്കും ഇന്ത്യയിൽ സ്വർണം വാങ്ങാൻ സാഹചര്യം ഉണ്ട്‌. നമ്മൾ ഉപഭോഗം കുറച്ചാൽ താനെ വില കുറയും. അല്ലേൽ പണിക്കൂലി പണിക്കുറവ് പോലുള്ള ഉടായിപ്പു നിന്നോളും.

  • @user-ob4io6bk8v
    @user-ob4io6bk8v 8 дней назад +20

    ചുമ്മാതു ഏതു ഗവണ്മെന്റ് നും പറയാം 10000 ലക്ഷം ടൺ സ്വാർണം വാങ്ങുയിൽ, ചുങ്‌ച്ചുയിൽ ഒക്കെ കണ്ടെന്നു,, പക്ഷെ ഞങ്ങൾ ഇപ്പോൾ ഘനനം ചെയ്യുന്നില്ല,, അടുത്ത തലമുറകൾക്ക് വേണ്ടി പൂട്ടി വെച്ചിരിക്കുന്നു എന്ന്,, ഇതൊക്കെ വെറും ഉടായിപ്പു,, ചൈന ഇപ്പോൾ സാമ്പത്തിക പ്രശ്നം ത്തിൽ നിന്നും രക്ഷപെടാനുള്ള ഒരു തന്ത്രം മാത്രം, 🌹🌹🙏🙏🙏🥰🥰🥰🥰🥰

    • @mathewjoseph4021
      @mathewjoseph4021 8 дней назад

      Maybe

    • @venuks685
      @venuks685 6 дней назад +1

      Chinakku.oru.sambathika.budhimuttum.ella.avar.lokathile.ettavum.valiya.saambathikasakthiyaanu.athinukaaranam.avide
      Saamoohikaprasnangalella.ennullathaanu.pinne.janangalude
      Manava.vifavasheeshi.athinukodukkunna.pariganana.pinne
      Swarnnam.keralaleeyareepole
      Avide aarum.sooshikkukayo
      Vaarivalichu.aniyukayocheyyunnilla.athuaaraajiyathe.govarmentu.veendavidham.oopayogikkunnu.varumkaalangalil.lokam
      Chainayude.pan athinte.keezhil
      Varum.indiakkum.eeremunnery.saabathikasakthi.aakaanpattum.eviduthe.varanam.maray
      Ldf.varanam.sangiyum.congiyum.farichaalpattilla.

  • @rajendrannair3278
    @rajendrannair3278 7 дней назад +13

    ഇവിടെ സ്വർണ്ണം തേടി ഭൂമിയിൽ കുഴിച്ചു പോകില്ല. പള്ളിയുടെ അടിയിൽ ശിവലിംഗം ഉണ്ടോന്നു നോക്കുന്ന തിരക്കിലാണ്

    • @tubescan2471
      @tubescan2471 6 дней назад +3

      ഒളിക്കാൻ മാളം കുഴിക്കുന്നവരെ വിളിച്ചാൽ ഉടനെ എടുക്കാം 😂😂😂

    • @user-mo432Sameer
      @user-mo432Sameer 3 дня назад

      വലിയ വലിയ സൊയമ്പൻ ശിവ ലിംഗം വേണ്ടവർ അറിയിക്കുക 👆😊

  • @mathewthomas3646
    @mathewthomas3646 7 дней назад +6

    ഇന്ത്യയിലുള്ള സ്വർണം, വജ്രം തുടങ്ങിയവ ദൈവങ്ങളുടെ പേരിൽ സൂക്ഷിച്ചോട്ടെ ഒപ്പം രാഷ്ട്ര സ്വത്തായി പ്രഖ്യാപിച്ചാൽ ഏറ്റവും വലിയ നിതി ആവില്ലേ.. മാന്യമായിപ്രകൃതി നശിപ്പിക്കാതെ കരിമണൽ എടുത്താൽ കേരളം സ്വർഗം ആകില്ലേ.

    • @Balachandrannambiar12
      @Balachandrannambiar12 5 дней назад

      കേരളത്തിലെ കരിമണൽ കരിമണൽ കർത്താക്ക് ചുളു വിലക്ക് കേരളത്തിലെ മാറി മാറി വരുന്ന സർക്കാരുകൾ കൊടുക്കുകയല്ലേ 😝😝😝

  • @devadasan3102
    @devadasan3102 5 дней назад +2

    ലോകത്ത് ഇന്ത്യയിൽ അല്ലാത്ത വേറെ എവിടെയും ഗോൾഡ് വലിയ വിലയുള്ള ഒരു പ്രോഡക്റ്റ് അല്ല അതുകൊണ്ട് ഒന്നും ഇവിടെ മാത്രം വലിയ ഒരു സംഭവം ആയി കണ്ടാൽ മതി

    • @sijuka8610
      @sijuka8610 4 дня назад

      ഇത്രയും വലിയ വിവരം ഇല്ലായ്മ പറയണമെങ്കിൽ താങ്കൾ മിക്കവാറും ഒരു ചാണകത്തിൽ പ്ലറ്റോണിയും ഉണ്ടെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടി യുടെ ആൾ ആയിരിക്കും

  • @josect7377
    @josect7377 7 дней назад +3

    ഭാരതത്തിൽ ജനാധിപത്യ൦ ഉണ്ടെന്നു നമുക്ക് അറിയാമെങ്കിലും കാലാകാ ലങ്കയിൽ ഭരിക്കുന്ന പാർട്ടി കൾ ജനത്തിന് ലഭിക്കേണ്ട വിഭവങ്ങൾ കോർപ്പറേറ്റുകൾക് ലഭിക്കുന്ന തിന് നിയമഭേദഗതി വരുത്തുന്നതിന് മത്സരിക്കുകയാണ്

  • @suseelanpanicker9923
    @suseelanpanicker9923 8 дней назад +3

    മേഘാലയയില് ഭൂമിയിലെതന്നെ ഏറ്റവും കൂടതല് യുറേനിയം ഡിപോസിററ് ഉള്ളതായി കരുതപ്പെടുന്നു

  • @MuhammedismailIsmail-x9j
    @MuhammedismailIsmail-x9j 7 дней назад +3

    ഇന്ത്യയെ അങ്ങനെ കുറ്റപ്പെടുത്തുന്ന വേണ്ട നമ്മളും ഖനനം ചെയ്ത് ശിവലിംഗം കണ്ടെത്തുന്നുണ്ട് പക്ഷേ പള്ളിപ്പറമ്പിൽ ആണെന്നേ ഉള്ളൂ

    • @rajagopalanr3634
      @rajagopalanr3634 7 дней назад

      മുകളാണ്. മാർക്ക്‌ hindhu. കൾ തൊഴുതുന്ന ക്ഷേത്രം. തന്നെ പൊട്ടിച്ചു. നിർമിച്ചതുകൊണ്ടാണ്

    • @MuhammedismailIsmail-x9j
      @MuhammedismailIsmail-x9j 6 дней назад

      @@rajagopalanr3634 ഈ ശിവന്റെ ലിംഗം ഭൂമിയിൽ എങ്ങനെ വീണു എന്ന് വേദ കഥ അറിയുമോ ആ ലിംഗത്തിന്റെ ചൂട് കുറക്കാൻ പാർവതി യോനിയിൽ പ്രവേശിച്ച കഥ അറിയുമോ അറിഞ്ഞാൽ താങ്കൾ ചിരിക്കും പിന്നെ ശിവന്റെ ലിംഗത്തെ കുറിച്ച് മനസ്സിലാവും ഹിന്ദുവായാൽ പോരാ ഹിന്ദു ദൈവങ്ങളെ കുറിച്ച് അറിഞ്ഞെങ്കിലെ അത് സത്യമാണോ കെട്ടുകഥ ആണോഎന്ന് അറിയാൻ പറ്റൂ അത് അറിയാതെ പോയതാണ് സനാതന മതത്തിന് പറ്റിയ തെറ്റ്

  • @mathewjohn9355
    @mathewjohn9355 7 дней назад +2

    നമ്മൾ അഡാനിക്കു കൊടുക്കുവാൻ വച്ചിരിക്കുകയാണ്

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 7 дней назад +7

    നമ്മുടെ നാട്ടിൽ എന്തുണ്ടെങ്കിലും അത് ആന്താനായി രണ്ടു പേരുണ്ട്. അമ്പാനിയും അദാനിയും. ജനങ്ങൾക്ക് ഒരു ഗുണവും ലഭിക്കാൻ പോണില്ല.

    • @rajeshrrajeshr6545
      @rajeshrrajeshr6545 5 дней назад

      വിഷമിക്കണ്ട കോയാ കണ്ടുപിടിച്ചാൽ ഉടൻ അത് വഖഫ് ആണ് എന്ന് അങ്ങ് കാച്ചിയേര്😂

    • @AbdulKareem-xf6tu
      @AbdulKareem-xf6tu 5 дней назад

      @rajeshrrajeshr6545 ഇതെന്താ വെള്ളരിക്കാപട്ടണമോ. താനൊരു പൊട്ട സംഘിയാണെന്ന് തോന്നുന്നു. തൻ്റെ വീട് വേറൊരുവൻ വന്ന് അവൻ്റെതാണെന്ന് കാച്ചിയാൽ അവൻ്റെതാവുമോ.

  • @sureshvp2630
    @sureshvp2630 8 дней назад +3

    മതമില്ലാത്ത ചൈനക്ക് ദൈവം വാരിക്കോരി കൊടുക്കുന്നു
    ഇത് ചെറ്റത്തരമാണ്
    എന്ന് All kerala പണ്ഡിത സഭ

  • @ansaria-op9kn
    @ansaria-op9kn 7 дней назад +3

    ഇന്ത്യ ലിംഗം ഉണ്ടോ എന്നാണ് thirayunnathu🤣

  • @rajendranb4448
    @rajendranb4448 8 дней назад +6

    അവന്മാർക്ക് അതു തന്നെ പണി.ലോകം നന്നാക്കൽ.

    • @hassainar279
      @hassainar279 8 дней назад +3

      നമ്മൾ അന്വോഷിക്കുന്നത് ശിവലിംഗം😂😂😂

    • @MusthafaVt-ym6py
      @MusthafaVt-ym6py 8 дней назад

      😂😂😂​@@hassainar279

  • @Narayanan-cz5dq
    @Narayanan-cz5dq 2 дня назад

    Price of gold in yuan for lndians or for busines ?

  • @SUBAIRHAMZAAHMEDSUBAIR
    @SUBAIRHAMZAAHMEDSUBAIR 7 дней назад +6

    നിങ്ങൾ പറഞ്ഞത് വളരെയേറെ ശരിയാണ് ഇന്ത്യയിൽ ഭരണാധികാരികൾക്ക് ഇതുപോലുള്ള സമ്പത്തുകൾ കണ്ടുപിടിക്കാൻ സമയമില്ല കാരണം നാട്ടിൽ വർഗീയ കലാപങ്ങൾ ഉണ്ടാക്കാനും ബാബർ മസ്ജിദ് പൊളിക്കുവാന ദർഗയിൽ ശിവലിംഗം ഉണ്ട് എന്ന് കണ്ടുപിടിക്കുവാനും വക്കാഫ് ബോർഡ് ഇന്ത്യയിൽ നിന്നും മാറ്റുവാൻ മറ്റുള്ള ആരാധന നിലയങ്ങൾ അവിടൊക്കെ ശിവലിംഗം തേടി നടക്കുന്ന തിരക്കിലാണ് അതുകൂടാതെ വോട്ടിംഗ് മെഷീൻ തട്ടിപ്പ് കാണിക്കുവാനും ഇന്ത്യയിലെ പൊതുമുതൽ വിറ്റ് പൊട്ടും കടലയും തിന്നുന്ന തിരക്കിലാണ് ഈ പറഞ്ഞ ജോലികളൊക്കെ കഴിഞ്ഞ് സമയം കിട്ടിയാൽ ക്യാമറ മുമ്പിൽ പോയി ഫോട്ടോ സെറ്റ് നടത്തലാണ് പിന്നെങ്ങനെയാണ് ഇന്ത്യ വളരെ മറ്റുള്ള രാജ്യത്തെ ഭരണാധികാരികൾ അവരുടെ രാജ്യവും അവിടുത്തെ ജനങ്ങളും സുരക്ഷിതയായിരിക്കും അവിടുത്തെ രാജ്യത്തിന് പുരോഗതികൾ വരും നമ്മുടെ നാട്ടിലെ പോലെ വർഗീയതയും തലക്ക് പിടിച്ചോ ആരാധന നിലയത്തിനു വേണ്ടി ശിവലിംഗം തപ്പി തിരയുന്നത് ഏതെങ്കിലും രാജ്യത്ത് കണ്ടിട്ടുണ്ടോ ഉണ്ടാകില്ല കാരണം ഇതുപോലെ വർഗീയത തലക്കുപിടിച്ച ഒരു ഭ്രാന്തൻ അല്ല അവിടുത്തെ ഭരണാധികാരികൾ

    • @72isacs
      @72isacs 7 дней назад +1

      നിനക്ക് പിന്നെ വർഗ്ഗീയത ഒന്നുമില്ല... പാവം 😊

    • @jayarajpp7330
      @jayarajpp7330 7 дней назад

      നീ ഒക്കെ ആണെടാ ഈ രാജ്യത്തിന്റെ നാശങ്ങൾ

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 7 дней назад

      ചൈനയിലെ ഉയിഗുർ മുസ്ലിമിനെ വരിയുടച്ചും, അവയവങ്ങൾ എടുത്തും അവരുടെ മതസ്വാതന്ത്ര്യം നിഷേധിച്ചും, മസ്ജിദുകൾ പൊളിച്ചും, 12മണിക്കൂർ അടിമകളെപ്പോലെ ജോലി ചെയ്യിച്ചുമാണ് ചൈന പുരോഗമിച്ചത്, മതംമൗലികവതമോ രാജ്യവിരുദ്ധതയോ ചൈനീസ് ഭരണകൂടം വച്ചുപൊറുപ്പിക്കില്ല അവരുടെ ജനസംഖ്യ കുറച്ചുകൊണ്ട് വരുകയാണ്, മത സ്വാതന്ത്ര്യമോ മതപഠനമോ നടക്കില്ല, അതുകൊണ്ടാണ് അവർ സ്വർണം കണ്ടുപിടിക്കാൻ നടക്കുന്നത്, ഇന്ത്യക്ക് അതിന് നേരമില്ല, ഇവിടെ ജിഹാദികൾ രാജ്യത്തെ തകർക്കാൻ നടക്കുന്നു, ഇന്ത്യ വെട്ടിമുറിച്ചു മതരാജ്യങ്ങളാക്കി കൊടുത്ത പാകിസ്ഥാനും ബംഗ്ലാദേസും യുദ്ധത്തിന് വരുകയും അതിർത്തി കടന്നു ഭീകരവാദികൾ ഇന്ത്യയിൽ ബോംബ് പൊട്ടിക്കുകയും ചെയ്യുന്നു, അതുകൊണ്ടുതന്നെ ഇന്ത്യക്ക് ലക്ഷക്കണക്കിന് കോടിയുടെ പ്രതിരോധ ബഡ്ജറ്റ് വേണ്ടിവരുന്നു, നമ്മൾ തന്നെ ഉണ്ടാക്കിക്കൊടുത്ത രാജ്യങ്ങൾ ഇന്ത്യയോട് ജിഹാദിനായി വരുന്നു, അപ്പോൾ ജിഹാദിനെ പ്രതിരോധിക്കാൻ നടക്കുന്ന ഇന്ത്യക്ക് സ്വർണം ഭൂമി തുരന്ന് കണ്ടുപിടിക്കാൻ പറ്റില്ല, ഇനി ചുരന്ന് കണ്ടുപിടിച്ചാലും രാജ്യദ്രോഹികളായ ജിഹാദികൾ അതിന് സമ്മതിക്കുകയില്ല, മനസ്സിലായോ.

    • @gopikk5344
      @gopikk5344 6 дней назад

      സൗദി അറേബിയിലെ മക്ക എന്ന പ്രസിദ്ധമായ പള്ളിയിൽ അതിൻ്റെ അടിയിൽ ശിവലിംഗമാണ് എന്ന് നൂറ്റാണ്ടുകൾക്ക് മുന്നേ കേട്ടിട്ടുണ്ട്. മോദി അറിഞ്ഞില്ലേ. ബുൾഡോസർ ഉപയോഗിച്ചു പൊളിച്ചു നോക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?ഉണ്ടെങ്കിൽ ഹനുമാൻ സംഘങ്ങളെ അയച്ചു അടിച്ചു പൊളിച്ച് നോക്കണം. ഉണ്ടെങ്കിൽ അവിടെ ഒരു രാവണക്ഷേത്രം പണിതേ മതിയാകു. അല്ലാഹു രാമൻ ജയ്

  • @MuraleedharanKP-k5p
    @MuraleedharanKP-k5p 8 дней назад +1

    Badayichina 3:51

  • @abdullahrafeek7880
    @abdullahrafeek7880 3 часа назад

    ഇവിടെ കുഴിച്ച് നോക്കുന്നത് വേറെ പലതും നോകാനാണ്

  • @BabyVani-pr8nh
    @BabyVani-pr8nh 8 дней назад

    Swantham rajyathinte pravarthanangal ariyathatho atho chathiyan chaina chankil ullathano prasnam?.

  • @DewallVlog-ee9ji
    @DewallVlog-ee9ji 8 дней назад

    സ്വർണം ഒരു ആഭരണമായിട്ടേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ എന്നാൽ diomend വ്യവസായ ഉപയോഗത്തിന് പ്രയോജനമാണ്

  • @SELF_SOCIALGUIDANCE
    @SELF_SOCIALGUIDANCE 6 дней назад

    നമുക്ക് ഇനി തുമ്പാ നിർമ്മാണത്തിന് മാത്രം എന്ന് ഒരു നിയമം ഉണ്ടാക്കാം നമുക്ക് സ്വർണ്ണം ഇനി വേണ്ട.
    സ്വർണം, അത് വ്യവസായത്തിന് അധികം ഒന്നും ആവശ്യമില്ല താന്നനും അധികം ഒന്നു വേണ്ട.

  • @sreerajs5917
    @sreerajs5917 8 дней назад +2

    മൂരികൾ കാണേണ്ട 😂

  • @VijeeshVkakkanam
    @VijeeshVkakkanam 7 дней назад

    Currently research going on all over india 😊

  • @gopinathanp8499
    @gopinathanp8499 8 дней назад +1

    ഇവിടെയാണെങ്കിൽ അദാനിക്ക് കൊടുക്കും.

  • @RAJUKOCHUKOSHYKOSHY
    @RAJUKOCHUKOSHYKOSHY 5 дней назад

    കൂടുതൽ ഖനനം നടത്തിയാൽ നമ്മുടെ ഭൂമിയുടെ നിലനിൽപ്പ് തന്നെ അവതാളത്തിൽ ആകും സകലതും നശിച്ചു പോകും . പിന്നെ എന്തിന് സ്വർണ്ണം?😢

  • @aameenc296
    @aameenc296 6 дней назад

    ഫ്പാ..സ്വർണം പോലും...ഇത് കണ്ട് വിളകുറയുമെന്നു തോന്നി സാധാരണക്കാരായ പാവങ്ങളുടെ സ്വർണം വിൽപ്പനക്കെത്തിക്കാനുള്ള , കോർപറേറ്റ് നപുംസകങ്ങളുടെ തന്ത്രം....കാരണം ലോകത്ത് സ്വർണ ഡിമാൻ്റ് വർദ്ധിക്കുന്നു...ലോകമാർക്കറ്റു തകർച്ചയുടെ വക്കിൽ ആണ്...അപ്പോള് ഓഹരി വിറ്റു സ്വർണം വാങ്ങാനുള്ള തേണ്ടികളുടെ അടവ്.......

  • @bijujoseph_1975
    @bijujoseph_1975 8 дней назад

    Ladak area also gold rock .

  • @yesudasfrancis6010
    @yesudasfrancis6010 5 дней назад

    ഇങ്ങനെയെങ്കിൽ സ്വർണ്ണത്തിന് വില ഇടിഞ്ഞ് വളരെ താഴോട്ടു പോകുമല്ലോ? കല്ലിന്റെ വിലപോലും ഇല്ലാതാകുമോ ?

  • @bennydias2287
    @bennydias2287 7 дней назад +1

    അവിടെ സ്വർണം ഉണ്ട് എവിടെ സ്വാതന്ത്ര്യം ഉണ്ട് അവിടെ ഇല്ലാത്തതിനെയും കുറിച്ച് പറഞ്ഞാൽ നല്ലതായിരുന്നു.

    • @demu41
      @demu41 6 дней назад

      സ്വാതന്ത്ര്യം അന്നം തരില്ലല്ലോ. ചൈനയിൽ യവജനത്തിന് ജോലി ചെയ്യാം, എന്ത് ആഹാരവും കഴിക്കാം, എന്ത് വസ്ത്രവും ധരിക്കാം. എന്നാൽ രാഷ്ട്രീയം പാടില്ല. താരതമ്യം ഫലവത്തല്ല.

  • @Muhammad-ug9td
    @Muhammad-ug9td 8 дней назад +11

    ഇന്ത്യയിൽ വൃത്തികെട്ട വർഗീയവാദി മോഡിയെ പോലോത്ത ഇരുകാലികൾ അടിച്ചാൽ എങ്ങനെ നാട് നന്നാക്കുക

    • @gempicks
      @gempicks 7 дней назад

      എന്നിട്ടു ഈ മോദിയെ തന്നെ ആണല്ലോ അവരുടെ രാജ്യത്തെ പരമോന്നത പദവി നൽകി യൂയേയീയും, സൗദിയും, ബഹറിനുമൊക്കെ ആദരിച്ചത്.

  • @nandhithasvasan9702
    @nandhithasvasan9702 7 дней назад

    Gold is available in Podanur ,tamilnadu but our nation is not ready to check it .iam not a miner but I found different types of stone in that railway institute area

  • @JohnBaby-b6o
    @JohnBaby-b6o 8 дней назад +1

    രാണ്ടം qulitey ഗോൾഡ് ആയിരിക്കു

  • @rajeshrrajeshr6545
    @rajeshrrajeshr6545 5 дней назад

    ഇന്ത്യയിൽ ഉണ്ട് എങ്കിലും അത് കണ്ട് പിടിക്കാൻ സർക്കാരിന് പേടി ആണ് കണ്ടുപിടിച്ചാൽ ഉടൻ അത് വഖഫ് ആണ് എന്ന് കോയുമാർ പറയും😂

  • @fathimafiroz5143
    @fathimafiroz5143 7 дней назад

    അവതാരകയ്ക്ക് പനി ആണോ🤧, ശബ്ദം അടഞ്ഞിരിക്കുന്നു 🥰

  • @SatheeshP-fm8qz
    @SatheeshP-fm8qz 7 дней назад

    ഈ മഞ്ഞക്കളറുള്ള ലോഹം ആവശ്യത്തിൽ കുടുതലായാൽ എന്തു കാര്യം ഇത് ദക്ഷിക്കാൻ പറ്റ്വാ

  • @ramankuttypp6586
    @ramankuttypp6586 8 дней назад

    Great..

  • @johnchathanat8229
    @johnchathanat8229 8 дней назад +5

    ശബ്ദം കുറവ്. അവതരണം കൊള്ളാം!

  • @amrithaaaikkara6288
    @amrithaaaikkara6288 8 дней назад

    China is blessed with wealth and women by God. Women are capable of having children and wealth is in the form of gold.

  • @abdulkasim4552
    @abdulkasim4552 7 дней назад

    അവിടെ ഗോഡ് ഇറങ്ങി

  • @nasarwayanad7052
    @nasarwayanad7052 6 дней назад

    മലം ആണോ ഉള്ളത്

  • @freakyz4jijin
    @freakyz4jijin 4 дня назад

    Satellite upayogichum, Kure varsha prayathnam Karanam ninte veedinte adiyil Kure minerals ind...!! Onnu vtinu ozhinju pokumo, ah minerals edukkan ayittu..
    China.il kittiyath verum pittala aanu ..! Avasanam athinte sheshi nokkiyallo athaanu result . Innu uchayku Vanna Chinese madhyama resport apo kandille . . I will share the link..!

  • @saleemsaleemburaak2494
    @saleemsaleemburaak2494 8 дней назад

    കുഴിച്ചെടുത്താൽ. വില ഇടിയും എന്ന് പേടിച്ചിട്ട് 😟

  • @SivadasanSiva-q3f
    @SivadasanSiva-q3f 8 дней назад +8

    എല്ലാം വെറും വാചകങ്ങൾ മാത്രം.

  • @rifadhtech913
    @rifadhtech913 7 дней назад

    Ipazhe 1 china

  • @iai1
    @iai1 8 дней назад +1

    എടി നി 83 ബില്യൺ ഒന്ന് പോടി നി അദ്യം നി trillion എന്താണെന്ന് പഠിക്ക്

  • @twister89
    @twister89 7 дней назад

    Thallum kondu vannittund. Oro assumptions um konduvarum. 😂😅

  • @kochunnycheruvathoor35
    @kochunnycheruvathoor35 6 дней назад

    Rashtra.swthayal rashtriyakar adikum

  • @abhilashpeniel
    @abhilashpeniel 6 дней назад

    Athode swarnathinu vila illathaakum...

  • @maninair9829
    @maninair9829 8 дней назад

    It may be their idea to sell duplicate gold.

  • @JosekuttyJoseph-b2b
    @JosekuttyJoseph-b2b 8 дней назад

    സ്വർണം തീർത്തും വേണ്ടെന്നു വെക്കും

  • @kochikaran3679
    @kochikaran3679 8 дней назад

    ചുവപ്പ് ഇനി മഞ്ഞയാകുമോ

  • @shajurmaman8055
    @shajurmaman8055 8 дней назад +27

    കണ്ടുപിടിക്കാതിരിക്കട്ടെ അഥവാ അങ്ങനെ സംഭവിച്ചാൽ അപ്പോൾ തന്നെ അതു അദാനി കൊണ്ടുപോകും വിശ്വഗുരു കൊടുക്കും

    • @arjunrockey5969
      @arjunrockey5969 8 дней назад +11

      അദാനി അധ്വാനിച്ചു കാശുണ്ടാക്കും അത് കണ്ടു നിന്നെപ്പോലെ വല്ലവന്റെയും പറ്റിച്ചു ജീവിക്കുന്നവർക്ക് അസൂയ ഉണ്ടാകും. ഒരു കാര്യവുമില്ല. പണ്ട് പുറത്ത് പണയം വച്ച സ്വർണ്ണം ഇങ്ങോട്ട് കൊണ്ടുവന്നത് ഇപ്പോഴാണ്. വിരോധം മൂക്കുമ്പോഴും ഇതൊക്കെ ഓർക്കുന്നത് നല്ലതാണു. സ്വർണ്ണം മലദ്വാർ ഗോൾഡ് ആയി കൊട്നുവരുന്നത് നിന്നെപ്പോലെ ഉള്ളവർ ആണ് അദാനി അല്ല. അദാനിയോട് മാത്രമേ അസൂയ ഉള്ളു യുസഫലിയോടും ഉണ്ടോ?

    • @BabyVani-pr8nh
      @BabyVani-pr8nh 8 дней назад

      ​@@arjunrockey5969
      💯👌🤝💪

    • @BabyVani-pr8nh
      @BabyVani-pr8nh 8 дней назад +1

      Eentha pazhavum, kithabum, biriyani chembum okke aai athu al - keralathil ethikkille, pinne entha kuzhappam?.

    • @jaffarjaffarali8331
      @jaffarjaffarali8331 8 дней назад

      കോർപ്പറേറ്റുകൾക്ക് വിശ്വകുരു രാജ്യത്തിന്റെ സമ്പത്തിൽ നിന്നും എത്ര ലക്ഷം കോടി കടങ്ങളാണ് എഴുതി തള്ളിയത് എന്ന് കൂടി അറിയാമൊ

    • @BabyVani-pr8nh
      @BabyVani-pr8nh 8 дней назад

      @@jaffarjaffarali8331
      Pazhaya kallakadhakal janathinu ariyam.
      Oru pork 🐖🥩fry kazhichittu poda mone

  • @asokans7541
    @asokans7541 7 дней назад

    വെറും തട്ടിപ്പ്. പണ്ട് ഇവിടെ പെട്രോൾ ഉണ്ട് എന്ന് പറഞ്ഞത് പോലെ ആണ്

  • @ChandrenCk-i5t
    @ChandrenCk-i5t День назад

    Chainaandukittiyalumathupavapettavandekayilathum

  • @HarinandhanH
    @HarinandhanH 7 дней назад

    China il swarnam kandethiyal Vaikathe China Us nuym Marikadannu eennu artham🎉🎉 Pakshe evidae kandethiyal Ambani Mari kadannu ennavum vaartha😅😅😅😂😂

  • @ChandrenCk-i5t
    @ChandrenCk-i5t День назад

    Shariyanuonumkittiyittukariyamillanamalk

  • @AbdulHameed-c8v
    @AbdulHameed-c8v 6 дней назад

    Indiayil shivalingamundo ennaan aadhyamaayi nokkunnadh. Kaaranam shivalingam swarna thekkaalum sangigalkk vilapidippulladhaan.chaanagathil swarnam undenn paranhu gomoothrathil cancer polum pradhirodhikkumennum chilar paranhu

  • @nazumudeenn9481
    @nazumudeenn9481 6 дней назад

    They will definitely utilise it for the safety and welfare of their people.But India utilise it only for the welfare of Adani not for the people of India,a treasurer of Bjp and Rss and will use for the anti social activities of India.

  • @jaffarjaffarali8331
    @jaffarjaffarali8331 8 дней назад +2

    ആഫ്രിക്കയിൽ കുഴിച്ചാൽ സ്വർണവും ഡയമണ്ടും അറബിരാജ്യങ്ങളിൽ കുഴിച്ചാൽ പെട്റൂളും കിട്ടും നമ്മുടെ രാജ്യത്ത് കുഴിച്ചാൽ ലിങ്കം കിട്ടും 😅

    • @BabyVani-pr8nh
      @BabyVani-pr8nh 8 дней назад +1

      @@jaffarjaffarali8331
      oru pork 🐖🥩 fry kazhichittu poda mone

    • @sachithkn6512
      @sachithkn6512 8 дней назад +1

      Ninte ummane padippicha usthadinte ale?? Ninakkum nala pole athine kurichu ariyamayirikkum. Ninneyum athe usthad thanneyayirikkum padippichath

    • @sachithkn6512
      @sachithkn6512 8 дней назад

      Eda india panam undakkunnath... Vellakaran kandu pidichu kuzhicheduthu kodukkunna petroleum vitala like muriyan gulf rajyangalle pole.
      India space missioniloodeyum, lokhathekku technology kayatumathi cheythum, medicine kayatumathi cheythum angine thala kondu kandupidichathu kondanu..
      Alathe kuzhicheduthu petroleum vitu mathramala

    • @mathewjoseph4021
      @mathewjoseph4021 8 дней назад

      🤷🏽‍♂️

  • @sebastiankollithadam4344
    @sebastiankollithadam4344 7 дней назад

    ഈ സ്വർണ്ണം എന്തിനാ ലോകത്തേ സ്വർണ്ണ ഭ്രാന്തന്മാർക്കു മുഴുവൻ വട്ടാണു ഗ്രാമിനു 7500 രൂപ വരെ ആയി വില എന്നിട്ടും ഇതു വാങ്ങി കൂട്ടാൻ ആളുള്ളതുകൊണ്ടു മാത്രം വില ഉള്ള ഒരു ലോഹം എന്നതിനപ്പുറം എന്തു ഉപയോഗമാണു ഈ സ്വർണ്ണം കൊണ്ട് ചിലരുടെ ജീവൻ പോകാൻ ഉപകരിക്കുന്നുണ്ട്.

  • @Mustafa-e6n
    @Mustafa-e6n 7 дней назад

    Indiayil kuzichal kittunnadhu chanagamayirikkum.swarnamundayal thanne chanagamandnnu parum. Modi

  • @sajigsajig9089
    @sajigsajig9089 8 дней назад

    ❤❤❤

  • @joshymonjoseph6741
    @joshymonjoseph6741 7 дней назад

    🤔

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 8 дней назад +3

    നമ്മുടെയെല്ലാം ഖനനം അന്യന്റെ ആരാധനാലയങ്ങളുടെ താഴെയല്ലേ ? മറ്റുള്ളവ പരിശോധിക്കാനെവിടെ സമയം ?

  • @rajanchellappan9439
    @rajanchellappan9439 8 дней назад

    Let’s you do the migration to China, India is not doing anything…,😂

  • @PrasanthPrasanth-g7y
    @PrasanthPrasanth-g7y 7 дней назад

    നിന്റെ പറമ്പിന്റെ atiyil എത്ര സ്വർണം ഉണ്ട്

  • @SmartMobiles-i9x
    @SmartMobiles-i9x 8 дней назад

    D0ler I iaham hear

  • @pillaveed
    @pillaveed 7 дней назад

    😂😂😂😂😂😂😂😂😂

  • @martinej1168
    @martinej1168 8 дней назад +1

    Namukku undo. Gold

  • @johnsonantony9025
    @johnsonantony9025 8 дней назад

    😮

  • @shajuvazhaparamban4369
    @shajuvazhaparamban4369 7 дней назад

    ചൈനയിലെ സ്വർണ്ണ ഖനിയിലെ നൂറിരട്ടി ഇന്ത്യയിൽ ഉണ്ട്. ചൈന ക്കി ഐ എം എഫ് നിന്ന് പണം ലോൺ കിട്ടാനുള്ള അടവ്

    • @aslamvakathanam2383
      @aslamvakathanam2383 7 дней назад

      ചൈന ഇന്ത്യ യുടെ മൂന്നു ഇരട്ടി വലിയ രാജ്യമാണ് പിന്നെ ടിബറ്റ് ok അവരുട കയിൽ അന്ന്.