10 മിനുറ്റ് പോലും വേണ്ട മൺചട്ടി മയക്കിയെടുത്തു കറി വെക്കാം👌 2 എളുപ്പ വഴികൾ 💯 Clay Pot Seasoning

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии •

  • @usham4282
    @usham4282 11 месяцев назад +12

    ഞാനും ഒരു പരീക്ഷണം നടത്തി നോക്കട്ടെ 👍👍👌👌

  • @faseelap4033
    @faseelap4033 Год назад +237

    പുതിയ മൺചട്ടി വാങ്ങി വന്ന. ഞാൻ 😍

  • @naziashanichu5897
    @naziashanichu5897 Год назад +16

    പുതിയ ചട്ടി വാങ്ങിട്ടുണ്ട്. ട്രൈ ചെയ്യാം

  • @leenajasmin9672
    @leenajasmin9672 2 года назад +6

    Mayakkiyittum man chuva ond athu engane mattam

  • @funwithdevalakshmi
    @funwithdevalakshmi Год назад +13

    ഞാൻ ഇതുപോലെ ചെയിതു നോക്കി useful video എനിക്ക് ഇത് work ആയി thankyou 👍👍

  • @junaisjunais4741
    @junaisjunais4741 2 года назад +6

    ഓട്ടപ്പ ചട്ടി എങ്ങനെയാ മയപ്പെടുത്തി എടുക്കുക ഒന്ന് പറന്നു തരുമോ

  • @rabiak549
    @rabiak549 Месяц назад +3

    പുതിയ മൺചട്ടി വാങ്ങി വെച്ചിട്ടുണ്ട്. പരീക്ഷിക്കാം.👍

  • @psctipsandcodes2096
    @psctipsandcodes2096 Год назад +4

    Manchatty enganeyaanu sherikum kazhuki edukkendathu ennu kanikkamo? Dish wash bar onnum vechu kazhikkaruthennu parayum

  • @teachersb2215
    @teachersb2215 7 месяцев назад +5

    I tried now, in gcc gas kurach poyalum problem illa naattile pole rate illallo ivde 😃😃 350/- Indian money Ivide oru full gas cylinder kittum

  • @saleefoodcrafts7515
    @saleefoodcrafts7515 3 года назад +8

    നല്ല രസണ്ട് ആ പരന്ന ചട്ടി കാണാൻ

  • @annajohn8900
    @annajohn8900 4 месяца назад +1

    Njan epo vangichu.

  • @leowin869
    @leowin869 5 месяцев назад +8

    ഇതാണോ പത്ത് മിനിറ്റിൽ മയക്കുന്നത്?

  • @H.R.K.0411
    @H.R.K.0411 Год назад +1

    Super. Kure kutyy chatti undu at home from chatti biriyani. Can i use this on that?

    • @Mellow2599-oct
      @Mellow2599-oct 4 месяца назад

      No, they are made for one time use.

  • @SurumeesTimePass
    @SurumeesTimePass 2 года назад +1

    ഈ stow avidnn കിട്ടും.. Linkundo.. Name എന്താ stow വിന്റെ

  • @Farsu748
    @Farsu748 Год назад +1

    Chaayapodi vechathil aa black color anganathe undavuoo.. Normal mud color varille

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 2 года назад +1

    Halo video nannayittundu.. Kannur evideyanu veedu?????

  • @sameera4273
    @sameera4273 9 месяцев назад

    ചട്ടി ഫ്രിഡ്ജിൽ വെക്കാമോ

  • @mashoodassanapurath2619
    @mashoodassanapurath2619 3 года назад +5

    മൺചട്ടി വാങ്ങി ഇത് pole ചെയ്തു noki ennita kari ഉണ്ടാക്കി good

  • @fouziamustafa6198
    @fouziamustafa6198 6 месяцев назад

    വളരെ സിമ്പിൾ ആയി പെട്ടെന്ന് പറഞ്ഞു തന്നു, keep it up❤

  • @LathikaP-f2c
    @LathikaP-f2c 10 месяцев назад

    Ente husband ennu oru chatti vangi

  • @sajimuthu4127
    @sajimuthu4127 3 года назад +3

    Chaya podi vechit cheydad pudhiya Arivanallo 👌 thnkss nuseeraa😍😍

  • @rahimvilayilrahimvilayil8326
    @rahimvilayilrahimvilayil8326 Год назад +1

    Useful tipsane thanks yellavarkum useful ane

  • @shafisofi4893
    @shafisofi4893 3 года назад +3

    കൊള്ളാം 👍
    ഇത് ഒരു പുതിയ അറിവായിരുന്നു എനിക്ക്

  • @najeemakp2247
    @najeemakp2247 8 месяцев назад +1

    ചായപ്പൊടി കൊണ്ട് വിറകടുപ്പിൽ ചെയ്തൂടെ?

  • @hindziyad6008
    @hindziyad6008 3 года назад +1

    Masha Allah 🥰🥰
    Valare upakaram
    Evidunna vangiche reply tharane
    ♥️♥️♥️♥️♥️♥️♥️♥️♥️

  • @terror-gaming8
    @terror-gaming8 5 месяцев назад

    Ee chattinte rigt yetre

  • @jameelaabbas5290
    @jameelaabbas5290 Год назад

    അല്‍ഹംദുലില്ലാഹ് ..!
    Super

  • @salilammasomasekharan8577
    @salilammasomasekharan8577 Год назад +1

    ഞാനുമൊരു ചട്ടി വാങ്ങി ഇത് പോലെ ചെയ്തു നോക്കട്ടെ

  • @RenjiniAlex-k2z
    @RenjiniAlex-k2z Месяц назад

    Adipoli super 🎉Thank you🙏

  • @AnsahAkiraah
    @AnsahAkiraah Год назад

    Mine didn't boil. Is that a problem??

  • @aparnaaparnakrishna7233
    @aparnaaparnakrishna7233 Год назад

    Manchatiyude cheenachati aviduna vanghichathu paranghu tharumo

  • @aishudvlogs
    @aishudvlogs 2 года назад +5

    Useful information.. 👍

  • @aiswaryaaishu3238
    @aiswaryaaishu3238 Год назад

    Chayappodi ittu thilappicha chattiyil appo thanne meen curry vekkn pattuo

  • @archanamanoj2171
    @archanamanoj2171 4 месяца назад

    Thanks dear 🥰

  • @real-4
    @real-4 Год назад

    Can I use the same method for black clay pots too ?
    Thanku

  • @NIHMA3360
    @NIHMA3360 Год назад +4

    Manchatty vanghi mayakkan utube nokkunna njaaan

  • @sinumol
    @sinumol 3 года назад

    Ethpole nonstick ne enthelum undo..
    1st using il cheyyenda enthelum

    • @Dianskannurkitchen18
      @Dianskannurkitchen18  3 года назад

      Oil spread cheythitt low flamil choodaakkiytt vekkanam.. Pinne thanukkumbo kazhuki kalanju upayogikkam❤

    • @sinumol
      @sinumol 3 года назад

      @@Dianskannurkitchen18 thankuu😘

    • @Dianskannurkitchen18
      @Dianskannurkitchen18  3 года назад

      😘

  • @entertainmentsongs736
    @entertainmentsongs736 3 года назад

    Chayappodi itt thilappichane chatti mayakkiath... but ippol enth vekkumboum soap patha pole varunnu.... reason ariyamoo

    • @Dianskannurkitchen18
      @Dianskannurkitchen18  3 года назад

      Illa... Njan സ്ഥിരമായി അങ്ങനെ ആണ് ചെയ്യാറുള്ളത്.. Enik ഇതുവരെ വന്നിട്ടില്ല അങ്ങനെ 🥰

    • @entertainmentsongs736
      @entertainmentsongs736 3 года назад

      @@Dianskannurkitchen18thank you

  • @mashoodassanapurath2619
    @mashoodassanapurath2619 3 года назад +13

    Mashaallah kannur ആണേലും samsaram കേൾക്കാൻ നല്ല രസമുണ്ട് kannur ഭാഷ അല്ല

    • @Dianskannurkitchen18
      @Dianskannurkitchen18  3 года назад +2

      😄😄mixed slang aanu

    • @lazylistening6372
      @lazylistening6372 2 года назад +1

      Nothing wrong with Kannur bhasha

    • @healthydays8888
      @healthydays8888 2 года назад +5

      കണ്ണൂർ ഭാഷ ന്താ പ്രശ്നം

    • @prasanna7406
      @prasanna7406 Год назад +1

      കണ്ണൂർ ഭാഷ അത്രക്ക് മോശമാണോ. 🙂🙂🙂 പ്രാദേശിക ഭേ ദ മല്ലേ.? ആരും അച്ചടി ഭാഷ സംസാരിക്കുന്നില്ലല്ലോ. എന്തരപ്പി പറയുന്നേ.

  • @SoyabibinAnto
    @SoyabibinAnto Год назад

    Tea powder ittu cheythu but athil curry vaykumbol bitter taste anj

  • @sruthy1239
    @sruthy1239 Год назад

    വിറകു അടുപ്പിൽ veyikavo

  • @rimamibakes
    @rimamibakes 3 года назад +1

    Randamathe method aan njan use cheyyal,adyathe methd nokkeetilla,onn try cheyyanam oru new chattiyirippund ivide😄

    • @Dianskannurkitchen18
      @Dianskannurkitchen18  3 года назад

      😄 എന്റെ സ്ഥിരം method aanu ചായപ്പൊടികൊണ്ട് 🤭 എളുപ്പപണി 😂

  • @lakshmysreenivasan
    @lakshmysreenivasan 2 месяца назад

    Thank you 😊

  • @marytelma3977
    @marytelma3977 Год назад +1

    Verygoodvideo thankyou

  • @rahulramesh567
    @rahulramesh567 4 месяца назад

    മൺ ചറ്റി , ഫുൾ ആയിറ്റ്, ഇഷ്റ്റം, വറ്റ്, വറ്റിറ്റുണ്ട്

  • @shihabShanu-w4d
    @shihabShanu-w4d 16 дней назад

    ഞാൻ ഒരു പ്രവാസി ആണ് ഇപ്പൊ ഞാൻ ഈ വിഡിയോ കണ്ട് അത് പോലെ ചെയ്തു നോക്കുന്നു എന്താവോ എന്തോ കണ്ട് അറിയാം നന്നായാലും ഇല്ലെങ്കിലും അടുത്ത കമന്റിൽ വരാം 😊

  • @jomonkudiyiruppil5007
    @jomonkudiyiruppil5007 4 месяца назад +3

    എന്റെ പൊന്ന് ചേച്ചി 10 മിനിറ്റ് എന്ന് പറഞ്ഞിട്ടിപ്പോ ഒന്നര മണിക്കൂർ മറ്റോ ആയി മര്യാദക്ക് ഒന്ന് തിളക്കുന്നു പോലുമില്ല 😢😪

  • @mansumahd1408
    @mansumahd1408 3 года назад

    Ith evidunna chatti vangiyath

  • @sonapraveen-gb2sy
    @sonapraveen-gb2sy Месяц назад +1

    Useful video.ഇത് പോലെ puthiya ഇരുമ്പ് ചട്ടി എങ്ങനെയാ മയപെടുന്നത് കാണിക്കാമോ

  • @svlog-ju8is
    @svlog-ju8is 3 года назад +1

    Hai ettha 1st comment 🤗 🤗 🤗

  • @Heyy10112
    @Heyy10112 2 года назад

    Kalavum iganeyano mayakunnath

    • @Dianskannurkitchen18
      @Dianskannurkitchen18  2 года назад

      Kalam എന്നത് എന്താ.. കറി ചട്ടി ആണോ.... ആണെങ്കിൽ ഇങ്ങനെ തന്നെ മതി

  • @jaisymarythomas6154
    @jaisymarythomas6154 29 дней назад +1

    Uk യിൽ ഇന്ന് ചട്ടി വാങ്ങി തേയില ഇട്ടു മയക്കാൻ വച്ചിട്ട് വീഡിയോ കണ്ട ലെ ഞാൻ 😂

  • @antonnizfusion
    @antonnizfusion 6 месяцев назад

    Kazhukumbol soap and scrub use cheyano?

  • @LIKHITHGAMERLARA
    @LIKHITHGAMERLARA 6 месяцев назад

    Townil ninnum chatti vangiyittu flatil vannu video kanunna njan😍

  • @rishanapr3509
    @rishanapr3509 3 года назад +1

    Nan oru chatti vangi .ath urach kayukunthorum man colour pole varunnu..clear aavunnilla.kannivellam 3days oyichu vechu...ennalum urach kayukumbol mannu kalarnna vellamanu😔.athil eni curry vekkan pattumo?pls reply

    • @Dianskannurkitchen18
      @Dianskannurkitchen18  3 года назад

      ചായപ്പൊടി വച്ച് ചെയ്തു നോക്കൂ... ചിലപ്പോ quality ഇല്ലാത്ത paint pole അടിച്ചു വച്ചതാവും....

    • @rishanapr3509
      @rishanapr3509 3 года назад

      @@Dianskannurkitchen18 thanks

  • @BeenaKarayil
    @BeenaKarayil 11 месяцев назад

    Use ful video...njan cheythu ok ayi ketto👌👌👌👌

  • @kannateradha
    @kannateradha 3 месяца назад

    Chatty vedikan plan cheyyunna njan

  • @zuharapzuhrayusuf8414
    @zuharapzuhrayusuf8414 11 месяцев назад

    Njan eth veetil cheythu..ende chayappodim gasum poyi..😢😢allathe prathekich mattonnum chattik kandilla

    • @Dianskannurkitchen18
      @Dianskannurkitchen18  11 месяцев назад +1

      എങ്കിൽ നിങ്ങൾ വാങ്ങിയത് ചട്ടി ആയിരിക്കില്ല 😂... ഇത് ചെയ്തിട്ട് ആർക്കും seriyavathe vannittilla.. Njan sthiramayi cheyyunnathum ingane aanu.. Venel mattullavarude comments vayichu nokk

    • @Fareedarishad
      @Fareedarishad Месяц назад

      Chatti allathe kuttine arum mayakoolallo 😂😂😂

  • @malabarfoodcafe8074
    @malabarfoodcafe8074 3 года назад +1

    Adipoli tips ⭐️

  • @nidhaharis8433
    @nidhaharis8433 Год назад

    chaya podinte akkiyal appam thanne use akkn pattuo

  • @sajimuthu4127
    @sajimuthu4127 3 года назад

    Nalla super chatti randum evidunha vanghiche thalassery kittuo🤔😄

    • @Dianskannurkitchen18
      @Dianskannurkitchen18  3 года назад +1

      Gandhi gramam enna sthalath.. Elladem undvum ath.. Nalla quality aanu🥰

  • @bhagyavinod7977
    @bhagyavinod7977 Год назад

    അടിഭാഗം പരന്ന ചട്ടി ആണോ

  • @csyfkerala8146
    @csyfkerala8146 2 года назад

    Thanks

  • @jann7744
    @jann7744 Год назад +2

    ചട്ടി കഴുകാൻ സോപ്പ് ഉപയോഗിക്കാമോ?

  • @ZeenaMathew-v4f
    @ZeenaMathew-v4f 11 месяцев назад

    അടുപ്പിൽ കത്തിക്കാമോ തേയില പൊടി ഇട്ടു ചെയ്യുമ്പോൾ അടുപ്പിൽ കത്തിക്കാമോ

  • @ckgreenwayvlog3798
    @ckgreenwayvlog3798 2 месяца назад +1

    കുവൈറ്റിൽ നിന്നും മൺചട്ടി വാങ്ങി വിഡിയോ കാണുന്ന ഞാൻ😮

  • @killaskitchenbyramshinisar7794
    @killaskitchenbyramshinisar7794 3 года назад +3

    Poli 👍👍👌

  • @roopamm9521
    @roopamm9521 2 года назад +1

    Super information

  • @shafimuhammed6998
    @shafimuhammed6998 Год назад +1

    ഞാൻ ഇന്ന് ഒരു ചട്ടി വാങ്ങി.. നോമ്പിനു കഞ്ഞി വെള്ളം കിട്ടില്ല എനിക്ക്. ചായപ്പൊടി ഇട്ടു ചെയ്യാം.. Thank u our kannur കിച്ചൻ 👍👍👍

  • @binujoseph3193
    @binujoseph3193 Год назад +1

    Good 👍

  • @sheelasrecipee
    @sheelasrecipee 7 месяцев назад

    Super video👍🏻

  • @-D-shefinShaBshahanassm
    @-D-shefinShaBshahanassm Месяц назад +2

    പുതിയ ചട്ടി മേടിച്ചോണ്ട് വന്നു ഒന്നും ചെയ്യാതെ നേരെ ബീഫ് കറിവെച്ചു.. കാൽ കാശിനു കൊള്ളാത്ത കറി കൂട്ടികൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ 🤣🤣🤣🤣😁😁

  • @wanderingdoctor36
    @wanderingdoctor36 2 месяца назад

    ചട്ടി കഴുകുമ്പോൾ റെഡ് കളർ വരുന്നത് എന്താണ്??

    • @Dianskannurkitchen18
      @Dianskannurkitchen18  2 месяца назад +1

      Chatti cheethayaanu

    • @wanderingdoctor36
      @wanderingdoctor36 2 месяца назад

      @@Dianskannurkitchen18 thank you. എന്നാൽ അതു ഉപയോഗിക്കുന്നില്ല

  • @binduvasudevan6875
    @binduvasudevan6875 2 года назад

    Very useful video 👍👍.Good presentation and sharing.will try

  • @soumyac7860
    @soumyac7860 2 года назад

    ഇങ്ങനെ ചെയുമ്പോൾ ചട്ടി വേഗം പൊട്ടുമോ

  • @priya12919
    @priya12919 3 года назад +1

    Good idea ❤️❤️❤️👌

  • @ishratsatter5628
    @ishratsatter5628 11 месяцев назад

    English subtitles please or Hindi speaker kindly please

  • @DevikaDevi-yi1dw
    @DevikaDevi-yi1dw Год назад

    ഞാൻ ഇന്നലെ ഒരു പത്തിരി ചട്ടി വാങ്ങി പക്ഷെ 😔😔😔

  • @sheejam2723
    @sheejam2723 8 месяцев назад

    Vaggicha pathrum kandalli avarthichu parayanda

  • @yohanjees5860
    @yohanjees5860 2 года назад +15

    നല്ല video, എന്ന് ജീവിക്കുന്ന യേശു അനുഗ്രഹിക്കട്ടേ... ആമേൻ ജീസസ് ക്രൈസ്റ്റ്

    • @dudesamson765
      @dudesamson765 Год назад +4

      Allahu akkbar prais the lord eshwara bagyavane kathone

    • @Skyline2006
      @Skyline2006 Год назад

      യേശൂന്റെ പറി..പോ മൈരേ

  • @Aysha_Saadiya
    @Aysha_Saadiya 2 года назад

    MashaAllah thanks for your information

  • @beenarasheed7308
    @beenarasheed7308 3 года назад

    Hybhrabadh tooroke kazhinju vanno

  • @sreethugs1915
    @sreethugs1915 3 года назад

    Poli ❤️❤️❤️❤️chechi

  • @raseena.craseena9252
    @raseena.craseena9252 3 года назад +1

    Super ☺️☺️☺️☺️

  • @KL78
    @KL78 3 года назад

    super 🔥🥰🥰👍

  • @shamonpaiprashamonpaipra3775
    @shamonpaiprashamonpaipra3775 3 года назад +2

    ഓയിൽ തേച്ചു എത്ര ഡേ വയ്ക്കണം..... വെയിലത്ത്‌ വെക്കണോ

    • @Dianskannurkitchen18
      @Dianskannurkitchen18  3 года назад

      അങ്ങനെ വെക്കണം എന്നില്ല... ഉപയോഗിക്കുന്നത് വരെ വച്ചാൽ മതി 🥰

  • @ishratsatter5628
    @ishratsatter5628 11 месяцев назад

    English or Hindi please

  • @SindhuRajesh-id3ne
    @SindhuRajesh-id3ne 3 месяца назад

    നമ്മുടെ 484 രൂപാ സൗദിയിൽ 22 റിയാൽ കൊടുത്തു ഇന്ന് വങ്ങിവ്ന്നിട്ടു ഈ വീഡിയോ കാണാൻ വന്നതാ ഇവിടെ അവന് നല്ല ഉടുപ്പൊക്കെ ഇടു വിച്ചാണ് കേട്ടോ കിട്ടുന്നത്😂😂😂😂

  • @oppamoppathinoppam8226
    @oppamoppathinoppam8226 3 года назад +1

    🥰🥰💕🥰 poli

  • @ahsanaahsana5955
    @ahsanaahsana5955 3 года назад +2

    ❤❤

  • @withlife6505
    @withlife6505 Год назад +1

    ചായപ്പൊടി മാത്രം ഇട്ട് തിളപ്പിച്ചാൽ മതിയോ??
    അതിനുശേഷം പിന്നെയും കഞ്ഞി വെള്ളം ഒഴിച്ചു വെക്കേണ്ട ആവശ്യമുണ്ടോ?

  • @SabiluskitchenSabilu
    @SabiluskitchenSabilu 2 года назад

    ഞാൻ ഉമി ഇട്ടിട്ടാണ് മയക്കാർ ഇന്ന് ഞാൻ വീഡിയോ ഇടുന്നുണ്ട് ഒന്ന് നോക്കാൻ വന്നതാണ്

  • @ishratsatter5628
    @ishratsatter5628 11 месяцев назад

    Please English or Hindi

  • @Krithika2018M
    @Krithika2018M Год назад

    Nte Puthiya manchatti pottitherichu,... Good information

    • @Dianskannurkitchen18
      @Dianskannurkitchen18  Год назад

      Vangiya kadayilullavare poyi parayaathe ivde vannu mandatharam vilambiyitt enthaa karyam... 😄.. Chayappodi ittu thilappikkumbo pottunna chattiyanel quality manassilakkanulla samanya bodham illathavarod samsarichitt karyam illa.. Ivde comments nokk apo vivaram vekkum

  • @Yt_Malayalam_comedy
    @Yt_Malayalam_comedy 3 года назад +1

    Hi

  • @Sudhasudhi123
    @Sudhasudhi123 Год назад

    🙏

  • @beenarasheed7308
    @beenarasheed7308 3 года назад

    എന്നാലു൦ ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് ഒറ്റക്ക് കറങ്ങിയല്ലോ സമ്മതിക്കണ൦

  • @bindusanal
    @bindusanal Год назад

    ഞാൻ പുതിയ ചട്ടി വാങ്ങി 😂😂

  • @krishnendhups5303
    @krishnendhups5303 3 года назад

    Sprr

  • @shameetastykitchen856
    @shameetastykitchen856 3 года назад

    Masha allha 👍👍👍enikkariyillayirinnu upakarapradamaya vedio ellavarkum upakarappedum pin cheyyumo 🥰