രണ്ടര സെന്ററിൽ രണ്ട് നില; വൈറലായ ആ വീട് ഇതാണ് | Two-storey house in a two and a half-cent

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 559

  • @joushajaseel993
    @joushajaseel993 3 года назад +1518

    എന്ത് പ്രശ്നം വന്നാലും കൂടെ നിൽക്കുന്ന സുഹൃത്തുകളാണ് ഏറ്റവും വലിയ ശക്തി

  • @Rasi076
    @Rasi076 3 года назад +850

    ഇത്രയും നല്ല കൂട്ടുകാരുള്ള നിങ്ങൾ അത്രയും നല്ല മനുഷ്യനായിരിക്കും ✌️✌️✌️

    • @Iijuvlog
      @Iijuvlog 3 года назад +12

      My school friend manjukuttan, very humble heart

    • @muhzinmhmmd4012
      @muhzinmhmmd4012 3 года назад +1

      @@Iijuvlog da.... Njan manjuvada... 😊😊😊😊😊😊😊

    • @mubashircp7676
      @mubashircp7676 3 года назад +3

      @@Iijuvlog njanum manjuvaa🤗🤗🤗

    • @shabnakabeer7696
      @shabnakabeer7696 3 года назад +1

      Sathyam 👍👍

    • @hareeshpb490
      @hareeshpb490 3 года назад

      @@muhzinmhmmd4012 aA

  • @ramesanthallerian4409
    @ramesanthallerian4409 3 года назад +138

    കൂടെ നിന്ന സുഹൃത്തുകൾ.... നമിക്കുന്നു.
    ഇത്രയുംനല്ല സഹപാഠികളെ ലഭിച്ച താങ്കൾ ഭാഗ്യവാൻ

  • @mohammad-go3fr
    @mohammad-go3fr 3 года назад +369

    👍👍👍 വിട് ഇല്ലാത്ത മറ്റുള്ളവരെ പറ്റിച്ചിന്തിച്ച മനസ്സ് .ആ മനസ്സിൻ്റെ ഉടമയായ താങ്കൾക്ക് ഒരായിരം നമ്മകൾ നേരുന്നു👏👏🙏

  • @laleega3378
    @laleega3378 3 года назад +582

    എന്റെ പാർട്ടിക്കാർ വീട് വെച്ച് തരാമെന്നു പറഞ്ഞതാണ് പക്ഷെ ഞാൻ വേണ്ട എന്ന് പറഞ്ഞു. അർഹത ണ്ടായിട്ടും ഒന്നുമില്ലാതിരുന്നിട്ടും എന്നെക്കാൾ അർഹത ഉള്ളവർക്കു കൊടുത്തോളു എന്ന് പറഞ്ഞ നിങ്ങൾ ആ പാർട്ടിയുടെ വലിയ മുതൽ കൂട്ട് ആണ് നിങ്ങളെ പോലുള്ളവരാണ് രാഷ്ട്രീയത്തിൽ വളർന്നു വലിയ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ എത്തേണ്ടത് ❤️❤️proud of uu.

  • @santhoshkumarsadanandan5935
    @santhoshkumarsadanandan5935 3 года назад +65

    ഒരർത്ഥത്തിൽ ഇത്രയും നല്ല സുഹൃത്തുക്കൾ ഉള്ള താങ്കൾ ആണ് ഏറ്റവും വലിയ ധനികൻ

  • @anasblsry7137
    @anasblsry7137 3 года назад +321

    വീടിനെ പ്പോലെ തന്നെ മനോഹരമാണ് താങ്കളുടെ ശബ്ദവും സംസാരവും.... All d best

  • @salman.s9085
    @salman.s9085 3 года назад +701

    ഒരു വീട് എന്ന് പറയുന്നത് ഒരാളുടെ അഡ്രസ്സ്ആണ് ഇനിയുള്ള ജീവിതം സന്തോഷമായി ഇരിക്കട്ടെ

  • @siljon7982
    @siljon7982 3 года назад +249

    വീടും, താങ്കളുടെ ശബ്ദവും അതി ഗംഭീരമായിരിക്കുന്നു....

  • @farookpallipadiofficial..1131
    @farookpallipadiofficial..1131 3 года назад +352

    ചേട്ടന്റെ നന്മ നിറഞ ആ ഒരു മനസുണ്ടല്ലോ അതു മതി..
    ജീവിതത്തിൽ എന്നും വിജയവും സന്തോഷവും ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ..

  • @kunjooskunju8656
    @kunjooskunju8656 3 года назад +139

    അദ്ദേഹം ആരെയും മറന്നിട്ടില്ല അത് തന്നെ ആണ് ഏറ്റവും വലിയ മനസ്സ് 🙏🙏

  • @arunmohanan7320
    @arunmohanan7320 3 года назад +81

    വീടും, ചേട്ടന്റെ ശബ്ദവും കേൾക്കാനും, കാണാനും നല്ല രസം ഉണ്ട്.. God bless you

  • @sulaimankkr3285
    @sulaimankkr3285 3 года назад +302

    എന്തിനും കട്ടക്ക് നിൽക്കുന്ന സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അതുമതി ഏതു പ്രതിസന്ധിയിലും അവർ ഉണ്ടാവും കൂടെ ആത്മ സുഹൃത്തുക്കൾ

  • @jafarjadeer401
    @jafarjadeer401 3 года назад +134

    എന്തൊരു സ്നേഹം ഉള്ള അമ്മയും മകനും
    എല്ലാ വിധ അഭിനന്ദനങ്ങളും

  • @habeebhabeeb8517
    @habeebhabeeb8517 3 года назад +262

    വീട് ചെറുത് ആയാലും, മനസ്സ് വിശാലം ആയാൽ പോരെ,,, വീട്ടിൽ സന്തോഷം ഉണ്ടാവട്ടെ 🌹🌹🌹🌹ആ അമ്മയുടെ മുഖത്തെ പുഞ്ചിരി പോരെ മച്ചാനെ 🌹🌹🌹

  • @muhammedanas6036
    @muhammedanas6036 3 года назад +238

    സമാധാനത്തോടെ അന്തിയുറങാന്‍ കഴിയുമെങ്കില്‍ 2.5 cent അല്ല ഒരു cent ആണെങ്കിലും അവിടം സ്വര്‍ഗമാണ്.. 😍

  • @manuamanua7499
    @manuamanua7499 3 года назад +71

    ആത്മാർത്ഥ കുട്ടുകാർ ആണ്
    അവരാണ് ചേട്ടാ നല്ല കുട്ടുകാർ ഇങ്ങനെ ഉള്ള കുട്ടുകാരെ എപ്പോഴുത്ത കാലത്ത് കിട്ടുകാ എന്ന് പറയുന്നത് വിരളം ആണ്

  • @user-manjerikkaran
    @user-manjerikkaran 3 года назад +21

    ജാതിയുടേയും മതത്തിന്റേയും പേരിൽ തമ്മിൽ തല്ലി ചാവുന്ന് ഇൗ കാലത്ത്, ഇത്ര നല്ല കൂട്ടുകാരെ കിട്ടിയ നിങൾ എത്ര ഭാഗ്യവന്മാർ ആണ് 😍😍👏👏

  • @mnbiar3760
    @mnbiar3760 3 года назад +148

    മഞ്ജുക്കുട്ടൻ ആത്മാർത്ഥതയുള്ള കോൺഗ്രസ് നേതാവാണ്

    • @jithincmt
      @jithincmt 3 года назад +9

      അപ്പോഴേക്കും വന്നു രാഷ്ട്രീയം പറഞ്ഞുകൊണ്ട്.

    • @bijuta1188
      @bijuta1188 3 года назад +8

      ആത്മാർഥത ഉള്ളവർക്കെ നേതാവ് ആകാൻ പറ്റൂ, ഏത് പാർട്ടി ആയാലും

    • @shafeequekuvverysaidh199
      @shafeequekuvverysaidh199 3 года назад +4

      കഷ്ടം

    • @Pranvvvvv
      @Pranvvvvv 3 года назад +2

      Athinivide party parayenda avishyam endhanu. Nalloru manushyanayal party nokathiriku

  • @fidhafidha2548
    @fidhafidha2548 3 года назад +353

    ഒരിക്കലും വർഗീയതയോ വർഗീയ പാർട്ടികളുമായോ സംഘടനകളുമായോ ബന്ധമുള്ള ആളുകളെ സുഹൃത്തുകളാകാതിരിക്കുക അവർ നമ്മളെയും മനുഷ്യരല്ലാതെ ആകും.. നിങ്ങളെ സഹായിച്ച മുഴുവൻ ആളുകൾക്കും 💝💝💝💝💝അഭിവാദ്യങ്ങൾ

    • @sathyanp7436
      @sathyanp7436 3 года назад +40

      എല്ലാവരും അങ്ങനെയുള്ള ഉറച്ച തീരുമാനം എടുക്കുക

    • @pelefans6549
      @pelefans6549 3 года назад +15

      Sathyam nammale manasilakunna friends aanu jeevithathil vendathu allathe mathamo" Partyyo alla athu boy aayalum girl aayalum"""

    • @comeqtrading9567
      @comeqtrading9567 3 года назад +25

      വർഗീയത ഇല്ലാത്ത പാർട്ടികളും സങ്കടനകളും നിലവിൽ കേരളത്തിൽ ഉണ്ടോ എന്ന് സംശയം ആണ്

    • @ishqishqpyar2387
      @ishqishqpyar2387 3 года назад +34

      സങ്കികളല്ലാത്ത താലിബാനികളല്ലാത്ത ആരുമായും കൂട്ട് കൂടിക്കോളൂ... കട്ടക്ക് കൂടെ നിക്കും ♥️♥️

    • @anwarsadath7724
      @anwarsadath7724 3 года назад +5

      Alla.chettagale.ayal.oru.muslimide.peru.paranathanoo.nigal.vargeeya.partye.patti.parayunnath..nigalude.manasilanu.visham

  • @shijasponnani6778
    @shijasponnani6778 3 года назад +36

    Youth congress സംസ്ഥാന സെക്രട്ടറി ❣️❣️❣️

  • @dia.alegre
    @dia.alegre 3 года назад +26

    എത്ര വിനയത്തോടെ എത്ര ശാന്തവും സൗമ്യവും ആണ് ചേട്ടന്റെ സംസാരം. കേട്ടോണ്ട് അങ്ങനെ ഇരിക്കാൻ തോന്നിപ്പിക്കുന്നു. ഇത്പോലെ സംസാരിക്കാൻ ആഗ്രഹിച്ചു പോയി. 👌🏻👌🏻👌🏻😇

  • @Ek-xh6pn
    @Ek-xh6pn 3 года назад +101

    അമ്മയുടെ മുഖത്തെ സന്തോഷം കണ്ടില്ലേ...

  • @focus6438
    @focus6438 3 года назад +100

    നിങ്ങൾ പൊളി ആണ് ബ്രോ 👍👍 നല്ല സംസാരം 😍😍

  • @moossameethal3428
    @moossameethal3428 3 года назад +34

    ഇത്രയുംനല്ലകൂട്കാർഉണ്ടായാൽ പിന്നെഎന്തുംനടക്കും ബ്രോ താങ്കളെയും കുടുംബത്തെയും കൂട്കാരെയും ദൈവംഅനുക്രഹികട്ടെ

  • @reconaudioworkstations543
    @reconaudioworkstations543 3 года назад +158

    ഇത് വീട് അല്ലടോ സ്വർഗം അല്ലെ അതും ഒന്നാം ക്ലാസ് കൂട്ട് കെട്ടിൽ പണിത മാസ് സ്വർഗം 😍

  • @custudent2771
    @custudent2771 3 года назад +141

    മതാതീദ സൗഹൃദം വീടൊരുക്കി 🌼 മനോഹരം

  • @abdulhameedrt5809
    @abdulhameedrt5809 3 года назад +38

    ഇതാണ് എന്റെ കേരളം..... മാനവസൗഹാർദ്ധത്തിന്റെ നല്ല മാതൃക തീർക്കാൻ കെല്പുള്ള എന്റെ നാട്..... വർഗീയ കോമരങ്ങൾ വിജയിക്കാതെ പോകുന്നതും ഇത്തരം മൂല്യബോധങ്ങൾക്ക് മുൻപിൽ മാത്രം... 👍👍👍👍

  • @akbineesh7438
    @akbineesh7438 3 года назад +96

    ഞാനൊരു CPM കാരനാ പക്ഷേ താങ്കളുടെ സംസാരം ഒരാളെ ഇരുത്തി കളയും, ആ ഇരിപ്പ് ഒരു സാധാരണ കാരൻ്റെയാ all the best

    • @shafeequeabdulla572
      @shafeequeabdulla572 3 года назад +6

      Sorry, താങ്കൾ CPM കാരനാണ് എന്നു പ്രത്യേകം പറഞ്ഞത് എന്തിനാണെന്ന് മനസ്സിലായില്ല.

    • @akbineesh7438
      @akbineesh7438 3 года назад +11

      @@shafeequeabdulla572അദ്ദേഹം പറഞ്ഞു ആൾ കോൺഗ്രസുകാരനാണെന്ന് 2. 3 ദിവസമായി അദ്ദേഹത്തിൻ്റെ ശബ്ദം കേൾക്കുന്നു സൗമ്യമായ സംസാരം അതാണ്

  • @NANa-sm4zv
    @NANa-sm4zv 3 года назад +41

    സൗഹൃദം എന്നൊരു സുന്ദര കിസ ✨️♥️🌼

  • @mkm4u4
    @mkm4u4 3 года назад +69

    സംസാര ശൈലി ..അടിപൊളി

  • @mithranpalayil999
    @mithranpalayil999 3 года назад +307

    The friendship should be like this, hats off his friends.

  • @lucyvarghese4655
    @lucyvarghese4655 3 года назад +39

    കൊറിഡോർ മാത്രമേ കാണിച്ചുള്ളല്ലോ,... മുറികളും അടുക്കളയുമൊക്കെ ഒന്ന് കണ്ടിരുന്നുവെന്ക്കിൽ വീടില്ലാത്ത എനിക്ക് ഒരു ഐഡിയ കിട്ടുമായിരുന്നു. ശുഭാശംസകൾ 👍💐💐

  • @sadidharana2443
    @sadidharana2443 3 года назад +18

    നല്ല സൗമ്യനായ ഒരു വ്യക്തി ദൈവം കൂടെയുണ്ട്👍

  • @muneerm.k5177
    @muneerm.k5177 3 года назад +64

    മഞ്ജുവിനെ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ല.....
    അവൻ പറഞ്ഞപോലെ അവന്റെ വീട് എന്ന സ്വപ്നം പൂവണിഞ്ഞ അതിൽ അതിനുവേണ്ടി ഒരു പങ്കുവഹിച്ച ഇല്ലെങ്കിൽ പോലും വല്ലാത്തൊരു സന്തോഷം തോന്നുന്നു

  • @kumbidimachaan2.061
    @kumbidimachaan2.061 3 года назад

    ഇത്രയും നല്ല കൂട്ടുകാരുള്ള താങ്കൾ ഭാഗ്യവാനാണ്.. ഇതൊക്കെയാണ് കൂട്ടുകാർ.

  • @akhilraj2388
    @akhilraj2388 3 года назад +28

    നല്ല വീട്. അത് പോലെ നല്ല രീതിയിൽ സംസാരിക്കുന്നും ഉണ്ട്

  • @parimalamentertainment2268
    @parimalamentertainment2268 3 года назад +30

    എപ്പോഴും നമ്മൾ നന്നായി ഇരിക്കാൻ
    ആഗ്രഹിക്കുന്നത് സ്വന്തം അമ്മയും കൂട്ടുകാരുമാണ് ✌️

  • @arjusooryadevss8016
    @arjusooryadevss8016 3 года назад +26

    Onnaam clsil koode padicha koottukkarkku big salute🖤🖤

  • @കർണ്ണൻ-ള7ഢ
    @കർണ്ണൻ-ള7ഢ 3 года назад +10

    (❤നല്ലൊരു വീട്❤ ) ആ ചേട്ടൻ ന്റെ വാക്കുകളിൽ ഉള്ള സന്തോഷം....ഫ്രണ്ട്ഷിപ് ❤)
    ഈ വീഡിയോ ഡിസ്‌ലൈക്ക് അടിക്കാൻ കാണിച്ച മനസ്സ് ഓഹ് സമ്മതിച്ചു കൊടുക്കണം

  • @jabitube1972
    @jabitube1972 3 года назад +41

    അമ്മയുടെ സന്തോഷം ❤️

  • @simpletohumblefine5809
    @simpletohumblefine5809 3 года назад +24

    താങ്കളുടെ സുഹൃത്.. ഷഫീഖ് ന്നും മെറ്റ് കൂട്ടുകാർക്കും...👍

  • @muhammadhaneefhaneef3214
    @muhammadhaneefhaneef3214 3 года назад +6

    അതാണ് കൂട്ടുകാർ ചങ്കു പറിച്ചു തരുന്ന കൂട്ടുകാർ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shihabmalappuram3979
    @shihabmalappuram3979 3 года назад +1

    അമ്മയുടെ പ്രാർത്ഥന കൂടെ ഉള്ളതിനേക്കാൾ ഒന്നും ഈ ലോകത്ത് വലുതല്ല 😍😍😍😍😍😍😍😍

  • @shalumon.v6333
    @shalumon.v6333 3 года назад +9

    Shafeeq bro ക്കിരിക്കട്ടെ ഇന്നത്തെ Like 👍👍

  • @minninopolitics7983
    @minninopolitics7983 3 года назад +44

    ഫ്രണ്ട്സ് അത് വല്ലാത്തൊരു.... ഫീൽ ആണ്... വർഗീയത ഇല്ലാത്ത ഫ്രണ്ട്സ്

  • @kmuhammadhassanhassan252
    @kmuhammadhassanhassan252 3 года назад +53

    നിങ്ങളുടെ വീടിനെക്കാൾ വൈറൽ നിങ്ങളുടെ മനസ്സും കൂട്ടുകാരും ആണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ.

  • @raship7020
    @raship7020 3 года назад +2

    താങ്കളുടെ സുഹൃത് ബന്ധം നല്ല തിന് വേണ്ടി സപ്പോർട്ട് ചെയ്തു
    .

  • @unniyarcha5534
    @unniyarcha5534 3 года назад +32

    ഷെഫീക്കെ നിങ്ങളെ ഈശോ അനുഗ്രഹിക്കും♥️♥️♥️

  • @Ek-xh6pn
    @Ek-xh6pn 3 года назад +31

    നന്മയുടെ പൂക്കൾ നമ്മിൽ നിന്നും മാഞ്ഞിട്ടില്ല.

  • @me4you06
    @me4you06 3 года назад +19

    You spoke really well and honest!! Wishing you all success, happy 4 you and mother ...!!!

  • @christojfrancis6754
    @christojfrancis6754 3 года назад +1

    ആ അമ്മയുടെ സന്തോഷം അതുകണ്ടപ്പോ മനസ്സുനിറഞ്ഞു. 💯

  • @NeethuS1914
    @NeethuS1914 3 года назад +3

    കയ്ത്താങ്ങായ് ഒരാളെങ്കിലും ഉണ്ടെങ്കിൽ അത് മതി മുൻപോട്ടുള്ള ജീവിതത്തിൽ നടന്നു നീങ്ങുവാൻ 😊 ആ അമ്മയുടെ ഹൃദയം നിറഞ്ഞ പുഞ്ചിരി അത് ഒന്ന് മാത്രം മതി 😊

  • @madanimadani3195
    @madanimadani3195 3 года назад

    കൂട്ടുകാർ....ഒരുപാട് ആശയങ്ങളെ ഒരുകുടക്കീഴിൽ സാമന്വയിപ്പിച്ച...ഒരുപാട് പ്രശ്നങ്ങളെ നേരിടാൻ ശക്തിപകർന്ന.... ഒരുപാട് തെറ്റുകൾ തിരുത്തിത്തന്ന....ആ ഒറ്റവികാരം... അത് സൗഹൃദം അല്ലാതെ മറ്റെന്താണ്.....
    താങ്കളുടെ, വിലപ്പെട്ട സമ്പാദ്യം കൂട്ടുകാരാണെന്ന് അറിഞ്ഞതിൽ അഭിമാനിക്കുന്നു 👍

  • @cmsmedia1887
    @cmsmedia1887 3 года назад +10

    👌👌👌👌👌👌👍👍👍👍👍
    കട്ടക്ക് നിൽക്കുന്ന കൂട്ടുകാർ

  • @ajmifoods2455
    @ajmifoods2455 3 года назад +2

    ആ അമ്മയുടെ വാക്ക് കേട്ടോ..
    ഈ ചെറിയ വീടിനെ വലിയവീടെന്നു പറയുമ്പോൾ
    എത്ര ഇൻറ്റീരിയൽ ചെയ്താലും മതിയാകാത്ത ആളുകൾ ക്കു പ്രചോദനം ആകട്ടെ

  • @nadirshaalmas6114
    @nadirshaalmas6114 3 года назад +1

    ആ അമ്മയുടെ മുഖത്തെ സന്തോഷം 😍😍😍😍ജാതിയും മതവുമില്ല... മനുഷ്യർ മാത്രം...

  • @sarithasaritha6538
    @sarithasaritha6538 3 года назад +1

    തങ്കളുടെ മനസ്സിന്റെ വലുപ്പമാണ് നല്ല സുഹൃത്തുക്കളെ തന്നത് . God bless you😍

  • @ABDvahid
    @ABDvahid 3 года назад +26

    😇 മാഷാ അല്ലാഹ്

  • @riyasbabu5323
    @riyasbabu5323 3 года назад +24

    Masha Allah 💞

  • @mohammedsaji.p4294
    @mohammedsaji.p4294 3 года назад +3

    കൂട്ടുകാർ അതു വല്ലാത്തൊരു ചങ്കാണ് ✌️

  • @radin8106
    @radin8106 3 года назад +5

    ഇതിൽ നിന്നും ഒരു പാടമുണ്ട് അത് മനസ്സിലാവേണ്ടവർക്ക് മനസ്സിലാവും ❤

  • @govindankandam8155
    @govindankandam8155 3 года назад +3

    A friend in need is a friend indeed.BIG THANKS TO ALL YOUR FRIENDS.

  • @shihabshihab8611
    @shihabshihab8611 3 года назад +1

    ഞാൻ എന്റെ ജീവിതത്തിൽ ആദ്യo ആയിട്ടാണ് നല്ല ഒരു കോൺഗ്രസ്സ് കാരനെ കാണുന്നത് 👍🤙

  • @shuhaibkvcshuhaibkvc5286
    @shuhaibkvcshuhaibkvc5286 3 года назад +1

    ഒന്നാം ക്ലാസിലെ കൂട്ടുക്കാർ പൊളിയാട്ടൊ... ജീവിതാവസാനം വരെയും സന്തോഷത്തിലാകെ...

  • @indianroadtravel8431
    @indianroadtravel8431 3 года назад +17

    ഇങ്ങനെ അത്ഭുതം തന്നെയാണ് താമരശ്ശേരി ചുരം 😍👆🏻

  • @nasarhr9237
    @nasarhr9237 3 года назад +1

    ക്കൂട്ടുക്കാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ❣️

  • @shafeekshafeekshifana5528
    @shafeekshafeekshifana5528 3 года назад +1

    പ്രിയ പെട്ടവൻ മഞ്ജു കുട്ടൻ

  • @nikhilaravind8871
    @nikhilaravind8871 3 года назад +2

    Aaaaa
    Ammaye kandal ariyam santhosham,,,,,,,,adhanu etavum valiya assets 👍👏👏👍👏

  • @rajeevrajan8588
    @rajeevrajan8588 3 года назад +1

    സന്തോഷം തോന്നിയ ഒരു വാർത്ത... കുറെ നല്ല സുഹൃത്തുക്കൾ..... 💐💐

  • @gloryphilip995
    @gloryphilip995 3 года назад +20

    God bless all his friends .True love.. So beautiful house. God bless this house.

  • @sreejasuresh1893
    @sreejasuresh1893 3 года назад +3

    ജാതിയും മതവും., പണവും നോക്കാത്ത കൂട്ടുകാർ കൂടെ ഉണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ ദാഗ്യം...

  • @rizarahmancp8090
    @rizarahmancp8090 3 года назад +1

    പൊതു പ്രവർത്തകൻ 🥰

  • @santhukyn
    @santhukyn 3 года назад +9

    യൂത്ത് കോണ്ഗ്രസ് ആയതുകൊണ്ടാണോ എന്തോ... ലൈഫിൽ നിന്നും കിട്ടിയ സഹായം ഒന്നോടിച്ചു പറഞ്ഞു പോയി.... ന്തായാലും അമ്മയുടെ സന്തോഷം കണ്ടപ്പോ സന്തോഷായി ❤❤❤❤❤❤

  • @lijithvijayan4120
    @lijithvijayan4120 Год назад

    അത്രയേറെ നിങ്ങളുടെ സൗഹൃദം അവർ ഇഷ്ടപ്പെടുന്നു 🥰👍👍

  • @MidhunAmarjyothi
    @MidhunAmarjyothi 3 года назад +23

    💚Friendship💚

  • @jamal-hf1yt
    @jamal-hf1yt 3 года назад +20

    Alhamdhullillah🤲🤲

  • @sakeerhussainpattupara2630
    @sakeerhussainpattupara2630 3 года назад

    നല്ല കൂട്ടുകാരാണ് ഏറ്റവും വലിയ സമ്പത്ത്......ഭാഗ്യവാനാണ് നിങ്ങൾ

  • @noushadhamza971
    @noushadhamza971 3 года назад +1

    അടിപൊളി Presentaion 🔥🔥👌🏻👌🏻

  • @hannafathimamk5726
    @hannafathimamk5726 3 года назад +2

    കട്ട frends സന്തോഷം ആയി ഇരിക്കട്ടെ എപ്പോഴും 👍👍

  • @noufalkl1020
    @noufalkl1020 3 года назад

    ഇങ്ങനെ ആവണം കുട്ടുകാർ കൂട്ടത്തിൽ ഉള്ള എല്ലാവരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ആകമാഴിഞ് സഹായിക്കുക. ഇത് പോലെ ഒരാൾക്കു വീട് ഇല്ലെങ്കിൽ എല്ലാവരും ചേർന്ന് സഹായിക്കുക അല്ലെങ്കിൽ മറ്റു എന്ത് കാര്യത്തിലും. ഈ സൗഹൃദത്തിൽ കിട്ടുന്ന ഒരു മനസുഖം ഉണ്ടല്ലോ അത് വേറെ ഒരു പ്രണയത്തിനും നൽകാൻ കഴിയില്ല 😍❤❤❤🌹🌹🌹

  • @ushasreenivasan6146
    @ushasreenivasan6146 3 года назад +1

    Ee Anujane help cheytha ella friendsinum big salute.❤️❤️🙏

  • @abdurahimannadakkavil8995
    @abdurahimannadakkavil8995 3 года назад +14

    Parti offer cheytha veed mattullavark kittatte ennu paranha aa valiya manas arum kanathe pokaruth, god bless you

  • @kamarunnisakizhakkayil8808
    @kamarunnisakizhakkayil8808 3 года назад +1

    വർഗീയത ഏത് കാര്യത്തിലും നോക്കുന്ന ഈ നാട്ടിൽ ഇത്രയും നല്ല മനുഷ്യരുണ്ട് എന്ന് മനസ്സിലായല്ലൊ

  • @sajeerms7148
    @sajeerms7148 3 года назад +2

    നല്ല കൂട്ടുകാർ 🥰🥰🥰

  • @Mac-dw4xr
    @Mac-dw4xr 3 года назад +1

    Amma ഈ വീടിന്റെ ഐശ്വര്യം ...😍

  • @shafeeqrazz4355
    @shafeeqrazz4355 3 года назад +1

    സൗഹൃദം എന്ന വാക്കിന്റെ അർത്ഥം നമുക്കൊരു ആശ്വാസവും സമാധാനവും ഒക്കെ തരുന്നതാണ് ❤❤

  • @fasambalathu
    @fasambalathu 3 года назад +8

    ഇനി ആ അമ്മക്കൊരു കൂട്ടു കൂടെ കൊടുക്കണം... ഒരു കല്യാണം ആയിക്കൂടെ ബ്രോ.. 😍

  • @anvarsadathanvarsadath8644
    @anvarsadathanvarsadath8644 3 года назад +10

    ഒന്നാം ക്ലാസിലെ കൂട്ടുകാർ ചേർന്ന് വെച്ച നല്ല ഒന്നാം ക്ലാസ് വീട് 😄😄

  • @minnoosminnoos5527
    @minnoosminnoos5527 3 года назад +1

    ആപത്തിൽ നമ്മളെ സഹായിക്കുന്നവരാണ് യഥാർത്ഥ സുഹൃത്ത്

  • @antonyc.augustine4965
    @antonyc.augustine4965 3 года назад +13

    great ur a lucky 👨

  • @siyadhusain3405
    @siyadhusain3405 3 года назад +1

    എന്ത് നല്ല കൂട്ടുകാർ 💕

  • @Uyhnmm
    @Uyhnmm Год назад

    Njan ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭവി ആണ്. പക്ഷെ നിങ്ങൾ മുത്താണ് ബ്രോ.... 🥰

  • @sree7165
    @sree7165 3 года назад +1

    Ningal oru nalla manushyaayirikkum....athondanu ithrem support... 🔥🔥🔥

  • @sahadcoutinho7213
    @sahadcoutinho7213 3 года назад

    വന്ന വഴി മറക്കാത്ത ചേട്ടന് ഇരിക്കട്ടെ ഒരു സല്യൂട്ട് 👍👍

  • @siraj2949
    @siraj2949 3 года назад +1

    ഈ സൗഹൃദം ദൈവം എന്നും നിലനിർത്തട്ടേ🤲🏼

  • @ebivarghese8597
    @ebivarghese8597 3 года назад +6

    Very Inspiring🔥❤❤😍... ഒരു പൊതുപ്രവർത്തകൻ സ്വയം എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ്മമാതൃക... 🔥😍🔥❤❤❤..

  • @sreeja8734
    @sreeja8734 3 года назад

    Manjukuttan😍

  • @bbforjusticeasi9358
    @bbforjusticeasi9358 3 года назад +1

    Last word, last smile.
    Kannu niranju..💖💖💖

  • @shajipp761
    @shajipp761 3 года назад +1

    വീടും താങ്കളുടെ ശബ്ദം സൂപ്പർ