സിമന്റും മണലും ആവശ്യമില്ല! Click-N-Lock Tiles! |വീട് പണിയുന്നവരുടെ ശ്രദ്ധയ്ക്ക് !|Surabhi Innovation
HTML-код
- Опубликовано: 8 фев 2025
- സിമന്റും മണലും ആവശ്യമില്ല! Click-N-Lock Tiles! |വീട് പണിയുന്നവരുടെ ശ്രദ്ധയ്ക്ക് !|Surabhi Innovation #trend
ഈ ടൈലുകൾ ഫ്ലോറിംഗിലെ ഒരു വിപ്ലവമാണ്, അതിന്റെ നൂതനമായ Click-N-Lock ടെക്നോളജിക്ക് നന്ദി. ഒരു ദിവസത്തിനുള്ളിൽ ടൈലുകൾ സ്ഥാപിക്കാൻ ഇത് പ്രാപ്തമാക്കുന്നു. ശബ്ദരഹിതവും പൊടിയില്ലാത്തതുമായ ഇൻസ്റ്റാളേഷൻ ഉപയോഗിച്ച്, Click-N-Lock ടൈലുകൾ നിലവിലുള്ള തറയിൽ അനായാസമായി സ്ഥാപിക്കാൻ കഴിയും.
PVC coating ഉള്ളത് കൊണ്ട് click-N-lock technology use ചെയ്ത് ചിതൽ ശല്യം ഒഴിവാക്കാൻ സാധിക്കും. കാലാവസ്ഥ വ്യതിയാനങ്ങൾക്ക് അനുസരിച്ച് ഫ്ളോറിങ് ന് മാറ്റങ്ങൾ ഉണ്ടാവുകയില്ല, അതുകൊണ്ട് തന്നെ വാത രോഗം ഉള്ളവർക്കും ഉപയോഗിക്കാം.Relocation ന് അനുയോജ്യം. നിങ്ങൾക്ക് തന്നെ സ്വന്തമായി വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു method ആണ് click-N-lock Technology.
കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
കൂടുതൽ വിവരങ്ങൾക്ക്
"Surabhi Free Flooring Solutions" Facebook, RUclips ചാനൽ Subscribe ചെയ്യൂ
വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
Surabhi Innovation
Mc Road, Angamaly
Only Whatsapp voice chat
wa.me/919400001212
wa.me/919539080011
wa.me/919400001221
0484 2458127, 0484 2455333
Open Time 10:00Am - 06:00Pm
AND
Marthakara, NH Road, Thrissur
Open Time 10:00Am - 06:00Pm
wooden tiles flooring kerala